Water proof bathroom/ബാത്റൂം വാട്ടർ പ്രൂഫ്

  Рет қаралды 87,918

Shaji Munduparamba

Shaji Munduparamba

4 жыл бұрын

ബാത്ത്റൂമുകൾ കുറഞ്ഞ ചിലവിൽ എങ്ങിനെ വാട്ടർപ്രൂഫ് നമുക്ക് തന്നെ ചെയ്യാം എന്നതിനെ കുറിച്ചുള്ള ലളിതമായ ഒരു വീഡിയോ ആണ് ഇത് നിങ്ങൾക്കുണ്ടാകുന്ന എന്ത്....? ഏത്.....? സംശയങ്ങൾക്കും എൻറെ മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ...
0091 8139000044
00966 501943500

Пікірлер: 149
@moydupmoydu6573
@moydupmoydu6573 3 жыл бұрын
ഒരിക്കലും പൗഡർ ബേസ് കെമിക്കലുകൾ വെള്ളം മിക്സ് ചെയ്ത് ബാത്ത് റൂമിലടിച്ച് ലാഭിക്കാൻ നോക്കരുത് പോളിമർ / അല്ലങ്കിൽ മെബ്രൈൻ / ഫൈബർ കണ്ടന്റ് റെസിൻ എന്നിവ ചെയ്യാൻ ശ്രമിക്കുക കാരണം പൗഡർ ബേസ്ഡ് ചെയ്താൽ എപ്പോഴും വെള്ളത്തിന്റെ സ്രോതസ്സിൽ നിലകൊള്ളുന്ന ബാത്ത് റൂമുകൾ ടൈലിന്റ അടിയിൽ ഈർപ്പമയം നിലനിന്നു കൊണ്ടേയിരിക്കും ഒന്നോ രണ്ടോ കൊല്ലം പ്രസ്നമില്ലാതെ ചിലപ്പോൾ കിട്ടിയെന്നിരിക്കും പിന്നെ അതിന്റെ സ്വൊഭാവം മാറും മേൽ പറഞ്ഞ ഫൈബർ മെറ്റീരിയലുകൾ ബാത്ത് റൂമിന്റെ കാലം കഴിഞ്ഞാലും അത് ടൈലിനടിയിൽ സെക്യൂരിറ്റിയായ് നിലകൊള്ളും രണ്ട് മൂന്ന് വർഷം കഴിഞ്ഞ് ബാത്ത് റൂം പൊളിച്ച എത്രയോ പേരുണ്ട് ശാശ്വത സമാധാനം വേണേൽ കാഷ് നോക്കണ്ട വാട്ടർപ്രൂഫ് എപ്പോഴും ഒരു എക്സ്പേർട്ടിനെ കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കുക ടൈല് പണിക്കാരും പെയ്ന്റ് പണിക്കാരും അത് അടിച്ചാ മതി ഇതടിച്ചാ മതി എന്നൊക്കെ പറയും ബാത്ത് റൂം ചോർന്നാൽ അവരെ കാണില്ല. വീട്ടുകാരൻ പിന്നേയും പണം ചിലവാക്കണം അത് ഒഴിവാക്കാൻ സ്റ്റാർട്ടിംങ്ങിൽ തന്നേ ഹൈക്വാളിറ്റി മെറ്റീരിയൽ ചെയ്യിക്കുക ആവശ്യവും അനാവശ്യവും നോക്കാതെ ഫാൻസി ഫിറ്റിങ്ങിനും മറ്റും ലക്ഷങ്ങൾ ചിലവാക്കുമ്പോൾ ചോർച്ചയുടെ കാര്യത്തിൽ പിശുക്കുന്നത് അബദ്ധമാണ്
@fadimon6
@fadimon6 4 жыл бұрын
Thanks information bro I hope you another tips
@balusseri7929
@balusseri7929 4 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി മനസ്സിലാവുന്ന രീതിയിലുള്ള വിവരണം Congrats
@greenertomorrow8249
@greenertomorrow8249 4 жыл бұрын
Good Presentation Bro
@sanjunallat
@sanjunallat 2 жыл бұрын
Thank you
@alexanderchandy1344
@alexanderchandy1344 2 жыл бұрын
Very Good 🙏
@mariyainfratech3441
@mariyainfratech3441 4 жыл бұрын
Valichuneettathe valare lalithamayi paranju..
@beenoyjoseph317
@beenoyjoseph317 3 жыл бұрын
Tell me the powder & liquid name
@abdulkasim5370
@abdulkasim5370 3 жыл бұрын
Super bro
@bgsivadas942
@bgsivadas942 4 жыл бұрын
Corner side seal with fibermesh or corner tape
@manojkaruvankallu7099
@manojkaruvankallu7099 4 жыл бұрын
Fiber mesh. ചെയ്യരുത്. Coving tape ok
@babujohn9387
@babujohn9387 2 жыл бұрын
വലിച്ചു നീട്ടി, മിടുക്കൻ
@jobyraju9460
@jobyraju9460 3 жыл бұрын
Waterproof material, doctor fixit pidifin 2k , available in all hardware shopes, and flipcart, Amazon,,
@bgsivadas942
@bgsivadas942 4 жыл бұрын
Apply two coats minimum.one coat vertical& horizontal. This is total wrong method
@unnikrshnank7474
@unnikrshnank7474 4 жыл бұрын
What are the materials
@francyjoseph4434
@francyjoseph4434 4 жыл бұрын
Good information
@shajishaji47
@shajishaji47 4 жыл бұрын
താങ്ക്സ്
@tonyscaria7
@tonyscaria7 4 жыл бұрын
Name of materials?
@shihabparamban4011
@shihabparamban4011 3 жыл бұрын
Good
@cddiq
@cddiq 3 жыл бұрын
വീഡിയോ ഇണ്ടാക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാക്കി പറയു.എല്ലാവരും ചോദിക്കുന്നു എന്ത് ലിക്വിഡ് ,പൌഡർ ഉം ആണ് ചേർത്തതെന്നു, അത് പറയാതെ എന്ത് വീഡിയോയാണിത്
@hishammlp2251
@hishammlp2251 4 жыл бұрын
Bathroomil ഏറ്റവും നല്ലത് ഫൈബർഗ്ലാസ് കോട്ടിങ് ചെയ്യുന്നതാണ്.sqft നു 75,80 രൂപ ഒക്കെ ആണ്.റൂഫിന്റെ മുകളിലും ഫൈബർ ചെയ്യാം.റൂഫിന്റെ മുകളിൽ കൂടുതലും liqud and powder aan cheyyunnath ... Athin sqft nu 43 aan rate
@sajikoliyadi
@sajikoliyadi 4 жыл бұрын
എന്താണ് ഫൈബർ ഗ്ലാസ് വാട്ടർപ്രൂഫിങ് അതിന് ഉപയോഗിക്കുന്ന കെമിക്കലുകൾ എന്തെല്ലാമാണ് ആണ് ആ കെമിക്കലുകൾ വാട്ടർപ്രൂഫ് ചെയ്യാൻ ഉപയോഗിക്കാൻ എന്ന് താങ്കൾ എങ്ങനെ കണ്ടെത്തി
@jobynellikunnel8461
@jobynellikunnel8461 3 жыл бұрын
@@sajikoliyadi ഫൈബർ ഗ്ലാസ് ഉപയോഗിച്ച് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ് അതിനെപ്പറ്റി അറിയില്ലെങ്കിൽ സെർച്ച് ചെയ്ത് മനസ്സിലാക്കുക കുടിക്കുവാൻ ഉപയോഗിക്കുന്ന വാട്ടർ ടാങ്ക് മുതൽ സിമ്മിംഗ് പൂൾ വരെ ചെയ്യാൻ പറ്റുന്ന പ്രോഡക്റ്റ് ആണ് ഇതുകൊണ്ട് ചെയ്യാൻ പറ്റാത്ത ഒരു കാര്യവുമില്ല. ചെടിച്ചട്ടികൾ,ഫൈബർ ടാങ്കുകളുടെ ലീക്ക്,ബാത്ത്റൂം മകളുടെ ലീക്ക്, ടെറസ്, ലോറികളുടെ ക്യാബിൻ, ട്രാവലർ ന്റെ ഉള്ളിലെ ബോഡി,ഫൈബർ ഡോറുകൾ,എന്ന് വേണ്ട എല്ലാ സാധനവും ഈ ഫൈബർ കോട്ടു കൊണ്ട് ഉണ്ടാക്കാം
@ashikukozhikode4158
@ashikukozhikode4158 2 жыл бұрын
White cement inte thulli tharayil ayal clean akkano
@musthafasithu6802
@musthafasithu6802 4 жыл бұрын
👌👍👍👍
@hamzapk5125
@hamzapk5125 4 жыл бұрын
നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ബാത്ത് റൂം ടൈൽസ് ഒക്കെ ഒട്ടിച്ചത്. ലീക്കേജ് ഉള്ളത് എങ്ങിനെ വാട്ടർ ഫ്രൂഫ് ചെയ്യാൻ പറ്റും.
@shajishaji47
@shajishaji47 4 жыл бұрын
9645942914 Call him
@paviswambharan4026
@paviswambharan4026 4 жыл бұрын
Hamza Pk
@omnamasivaya3091
@omnamasivaya3091 4 жыл бұрын
Podiyum, liquid yethanennanu parayanam
@hassiksdksd
@hassiksdksd 4 жыл бұрын
പൊടിയുടെയും ലിക്കുടിന്റെയും പേര് എന്താ
@vibivibeesh6544
@vibivibeesh6544 2 жыл бұрын
👍🏽😍👍🏽
@musthafapmk3800
@musthafapmk3800 2 жыл бұрын
വാട്ടർപ്രൂഫ് ചെയ്താൽ എത്ര സമയം കഴിഞ്ഞാണ് ടൈൽ ഒട്ടിക്കേണ്ടത്.
@bvvtla5132
@bvvtla5132 4 жыл бұрын
ഏത്
@murshidali7816
@murshidali7816 3 жыл бұрын
നിങ്ങൾ ഉപയോഗിക്കുന്ന പ്രോഡക്ട് സ്‌ക്വയർ ഫീറ്റിന് എത്ര ചാർജ് വരും എന്ന് ഒന്ന് reply തന്നാൽ ഉപകാരമായിരുന്നു ഹബീബ്
@myworld-ny9dm
@myworld-ny9dm 3 жыл бұрын
വാട്ടർ പ്രൂഫിങ് ചെയ്ത് കൊടുക്കുന്നു 9744474440
@sameermeleveetil5962
@sameermeleveetil5962 3 жыл бұрын
👍👏🏝️
@abdulrahimanhaneefa6314
@abdulrahimanhaneefa6314 3 жыл бұрын
Metiriyalinteperuparachanghaaeee
@MarkSoman-gj1yz
@MarkSoman-gj1yz Жыл бұрын
ടൈൽ ഒട്ടിക്കുന്നതിന് വേണ്ടി വീണ്ടും റഫ് ആക്കണോ
@naseerknaseer4257
@naseerknaseer4257 3 жыл бұрын
മുകളിൽ ബാത്ത് റൂമിൽ വാട്ടർ പ്രൂഫ് ചെയ്താൽ മതിയോ.?? അതോ thazhathum ചെയ്യാനോ
@myworld-ny9dm
@myworld-ny9dm 3 жыл бұрын
താഴെയും ചെയ്യുന്നത് നല്ലതാണ് ചുമരിൽ ഈർപ്പം വരാൻ ചാൻസ് കൂടുതൽ ആണ്
@sarathks6028
@sarathks6028 3 жыл бұрын
Namuk thanne cheythoode
@k.ooommen5879
@k.ooommen5879 Ай бұрын
നന്നായി നന്നയി നന്നന്നൈ നന്നായി
@sajikoliyadi
@sajikoliyadi 4 жыл бұрын
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും തെറ്റാണ് ഇതുപോലെ തെറ്റായ രീതികൾ പ്രചരിപ്പിക്കുന്നത് ശരിയായ രീതിയിൽ ഇതിൻറെ ജോലിചെയ്തു ജീവിക്കുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും നിങ്ങൾ ഈ വീഡിയോ ഉണ്ടാകുന്നതിനുമുമ്പ് മുമ്പ് ഇതുപോലെ ഉള്ള കമ്പനികൾ ചെയ്യുന്ന രീതികൾ കൾ നേരിട്ട് കണ്ടു മനസ്സിലാക്കുക സ്വന്തം വീടിൻറെ ഒന്നോരണ്ടോ ബാത്റൂം വാട്ടർപ്രൂഫ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് പോലും തെറ്റായി മനസ്സിലാക്കി തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യും വാട്ടർപ്രൂഫ് ഓഫ് ചെയ്യാൻ ഉപയോഗിക്കുന്ന ഈ കെമിക്കൽസിനെ കുറിച്ചും തെറ്റായ ധാരണയ്ക്ക് ഇടയാകും ദയവുചെയ്ത് വീഡിയോ പിൻവലിക്കുക
@moydupmoydu6573
@moydupmoydu6573 4 жыл бұрын
ബാത്ത് റൂം വാട്ടർ പ്രൂഫ് പൗഡർ ബേസ് ഡ് മെറ്റീരിയൽ കൊണ്ട് ഒരിക്കലും ചെയ്യരുത് കാരണം പൗഡർ കണ്ടന്റകൾ അതിന്റെ ലിക്വിടിന്റെ ഒരു ചേരലുകൊണ്ടാണ് തൽക്കാലം അവിടെ ഒട്ടിനിൽക്കുന്നത് ചിലപ്പോ ഒന്നോ രണ്ടോ വർഷം ആ ലിക്വി ടിന്റെ ശക്തി അടിയിൽ നിലനിൽക്കത്തുള്ളൂ. അതിന്റെ കരണം ആ ലി ക്വിട് വാട്ടർ ബേസ്ഡ് ആണ് തൽക്കാല ലാഭം നോക്കി എന്തെങ്കിലും പൗഡർ കലക്കി അടിച്ചത് കൊണ്ട് തൽക്കാലം കാര്യം നടക്കുമെന്നത് ശരിയാണ് പക്ഷേ കാലാകാലത്തേക്ക് വേണ്ട ബാത്ത് റൂം ലക്ഷങ്ങൾ മുടക്കി ഫാൻസി ഫിറ്റിംങ്ങുകളും മോഡികളും കൂട്ടും ബാത്ത് റൂമിൽ എന്തെങ്കിലും കലക്കി അടിക്കും കുറച്ച് കൂടി പൈസ മുടക്കിയാൽ പോളിമർ ബേസ്ഡ് കണ്ടൻറ് അടങ്ങിയിട്ടുള്ള ഫൈബർ മേറ്റ് വാട്ടർ പ്രൂഫ് ചെയ്താൽ ലൈഫ് ഗ്യാരണ്ടി കിട്ടും ബാത്ത് റൂമിന്റെ കാലം കഴിഞ്ഞാലും ഫൈബർ അവിടെ കിടക്കും അല്ലെങ്കിൽ PUകോട്ടിംങ്ങ് മെബ്രൈൻ ഒരു പ്രഫഷണലിനെ കൊണ്ട് ചെയ്യിക്കുക പ്രഫഷനൽ ചെയൂ മ്പോൾ കാഷ് അൽപം കൂടുമെങ്കിലും ചോർച്ച സമാധാനം ഗ്യാരണ്ടി. കടക്കാര് പൗഡറിൽ കലക്കുന്ന സാദനം സൽക്കരിക്കും കാരണം അവർക്ക് മുപ്പത് ശതമാനത്തിലതികം കമ്മീഷൻ അതിൽ നിന്ന് കിട്ടും ഗ്യാരണ്ടി എഴുതി തരാൻ ഒരു കടക്കാരും നിൽക്കില്ല
@shajishaji47
@shajishaji47 4 жыл бұрын
Good information
@sajikoliyadi
@sajikoliyadi 4 жыл бұрын
very sad... bad and wrong comment..
@sajikoliyadi
@sajikoliyadi 4 жыл бұрын
എന്താണ് പോളിമർ ബേസ്ഡ് വാട്ടർപ്രൂഫിങ് ് എന്താണ് pu ബേസ്ഡ് വാട്ടർപ്രൂഫ്
@sujithkrishna467
@sujithkrishna467 3 жыл бұрын
No pls
@AnishKumar-jn9ef
@AnishKumar-jn9ef 4 жыл бұрын
Super
@sheyash2916
@sheyash2916 4 жыл бұрын
useful video
@shabin1925
@shabin1925 4 жыл бұрын
Bro ground floor water proof ചെയ്യേണ്ട ആവശ്യം ഉണ്ടോ? ടൈൽ ഒട്ടിച്ചു appoxy ചെയ്താൽ മതിയോ
@shajishaji47
@shajishaji47 4 жыл бұрын
ബ്രോയ്‌ അത് ടൈൽ ജോലിക്കാരുടെ അഭിപ്രായത്തിനു വിടുക വാട്ടർ പ്രൂഫ് എവിടെ ചെയ്താലും നല്ലതായിരിക്കും എന്നാണ് എന്റെ ഒരു ഇത്
@Kerala370
@Kerala370 3 жыл бұрын
Cheyyanam
@yatheendradasa3490
@yatheendradasa3490 4 жыл бұрын
Audio not clear, mixing is not clear
@shajishaji47
@shajishaji47 4 жыл бұрын
അടുത്ത് തന്നെ രംഗത്തുള്ള ഒരു പ്രമുകനെ ഇന്റർവ്യൂ ചെയ്യുന്നുണ്ട് കൂടുതൽ അപ്പോൾ ക്ലിയർ ചെയ്യാം
@Martin-ue8gf
@Martin-ue8gf 4 жыл бұрын
Ponds powderum vim liquidum aano ?
@rudykade2784
@rudykade2784 3 жыл бұрын
i know I am pretty randomly asking but does anyone know a good place to stream newly released series online?
@ikernickolas6940
@ikernickolas6940 3 жыл бұрын
@Rudy Kade I watch on Flixzone. Just google for it :)
@leonardoahmir8045
@leonardoahmir8045 3 жыл бұрын
@Iker Nickolas Yup, I have been watching on Flixzone for years myself :)
@rudykade2784
@rudykade2784 3 жыл бұрын
@Iker Nickolas Thanks, I signed up and it seems like a nice service :D I appreciate it!!
@ikernickolas6940
@ikernickolas6940 3 жыл бұрын
@Rudy Kade You are welcome :)
@renjithsadasivan52
@renjithsadasivan52 4 жыл бұрын
ഇത് റബ്ബറിന്റെ പാലാണോ
@jyothishpunnoor779
@jyothishpunnoor779 4 жыл бұрын
Evide kittum
@jogijose4u
@jogijose4u 4 жыл бұрын
Janus Construction Chemicals, Eramalloor, Mob:9995293434
@killoosmedia7313
@killoosmedia7313 4 жыл бұрын
ഇത് പെർഫെക്ട് ആണോ.... ഇതിന് വാറണ്ടി ഉണ്ടോ.....? നിങ്ങൾ വർക്ക്‌ കഴിഞ്ഞാൽ ടെസ്റ്റ്‌ ചെയ്യുന്നുണ്ടോ... ( ഞാൻ വാട്ടർപ്രൂഫ് വർക്ക്‌ സൂപ്പർവൈസർ ആയി ജോലി ചെയ്യ്തിരുന്ന ആളാണ് ഗൾഫിൽ ഞങ്ങൾ ചെയ്യുന്ന വർക്കിന്‌ 10 വർഷം വാറണ്ടി കൊടുക്കും... അങ്ങനെ എന്തെങ്കിലും ഉണ്ടോ നാട്ടിൽ പ്ലീസ് റിപ്ലൈ.......
@manojkaruvankallu7099
@manojkaruvankallu7099 4 жыл бұрын
Warranty കൊടുക്കാറുണ്ട്
@naseerknaseer4257
@naseerknaseer4257 3 жыл бұрын
വാട്ടർ പ്രൂഫ് ഏത് ആണ് നല്ല കമ്പനി
@myworld-ny9dm
@myworld-ny9dm 3 жыл бұрын
Myk arment
@manjushmmadhav1701
@manjushmmadhav1701 4 жыл бұрын
Ithu avideya vangan kittuka?
@shajishaji47
@shajishaji47 4 жыл бұрын
+91 96459 42914
@jogijose4u
@jogijose4u 4 жыл бұрын
9995293434
@manoharank919
@manoharank919 4 жыл бұрын
സ്ക്വയർ ഫീറ്റ് എത്ര രൂപ
@com-y9c
@com-y9c 4 жыл бұрын
Flour tiles ചെയ്യുന്നതിന്റെ മുമ്പ് ആണോ അതോ ഫ്ലോർ പ്ലംബിംഗ് വർക്ക്‌ കഴ്ഞ്ഞു കോൺഗ്രീറ് ചെയ്തിട്ട് ആണോ നല്ലത്
@manojkaruvankallu7099
@manojkaruvankallu7099 4 жыл бұрын
രണ്ട് തരത്തിലും ആവാം. രണ്ടും രണ്ട് മേതെഡ് ആണ്
@NoName-zz7ue
@NoName-zz7ue 4 жыл бұрын
Floor plumbing cheyyunathin munp waterproofing cheyyunath aane better, and 150% guarantee for it.
@dileepkumart6122
@dileepkumart6122 3 жыл бұрын
ഏത് വർക്കും അതിൽ എക്സ്പർട്ട് ആയവരെ കൊണ്ട് ചെയ്യിക്കുക മാർക്കറ്റിൽ ലഭിക്കുന്ന എല്ലാ മെറ്റിരിയലുകളും നല്ല റിസൾട്ട് തരുന്നവയല്ല ഞാൻ ചെയ്തതല്ലാo ശരി എന്ന തോന്നലും നന്നല്ല
@krishnaiyer5032
@krishnaiyer5032 4 жыл бұрын
What is the powder What is mob no
@prabeeshprabi7084
@prabeeshprabi7084 3 жыл бұрын
D b a S F 551
@ihsan6135
@ihsan6135 4 жыл бұрын
സാധനം അടക്കം ആണോ 30രൂപ
@shajishaji47
@shajishaji47 4 жыл бұрын
Yes
@syamkl32
@syamkl32 2 жыл бұрын
ഇത് സീലിങ് ചെയ്തിട്ടല്ലേ വാട്ടർ പ്രൂഫ് ചെയ്യുന്നെ 🤔
@fayizkm990
@fayizkm990 4 жыл бұрын
ഗ്രൗണ്ട് ഫ്ലോർ ബാത്രൂം വാട്ടർപ്രൂഫ് ചെയ്യണോ
@shajishaji47
@shajishaji47 4 жыл бұрын
അതിന്റെ ആവശ്യം ഇല്ല വേണമെങ്കിൽ മാത്രം ചയ്യം
@fayizkm990
@fayizkm990 4 жыл бұрын
Ok
@sulaimansulai3245
@sulaimansulai3245 4 жыл бұрын
1മീറ്റർ ചുമർ ചെയ്യുന്നത് നല്ലതാണ്
@manojkaruvankallu7099
@manojkaruvankallu7099 4 жыл бұрын
വേണം
@myworld-ny9dm
@myworld-ny9dm 3 жыл бұрын
തീർച്ചയായും
@StatusWorld-qw7bt
@StatusWorld-qw7bt 3 жыл бұрын
ലീക്കഡ് ന് പേരില്ലേ....... .
@riyasbabubabu7752
@riyasbabubabu7752 4 жыл бұрын
Hi
@basheeralsalammadathadka2168
@basheeralsalammadathadka2168 4 жыл бұрын
Concrete leak proof ithe method thanne aano cheyyendath
@ashrafashrafpullara7708
@ashrafashrafpullara7708 4 жыл бұрын
എനിക്ക് രണ്ടു ബാത്ത് റൂം ലീക്ക് ഉണ്ട് ചെയ്തു തരുമോ No Ayakoo
@shajishaji47
@shajishaji47 4 жыл бұрын
9645942914 Call him
@qulitihonisaram5979
@qulitihonisaram5979 4 жыл бұрын
9072875778
@myworld-ny9dm
@myworld-ny9dm 3 жыл бұрын
Yes
@shihabudeena9948
@shihabudeena9948 2 жыл бұрын
Ok
@abdulsalam2886
@abdulsalam2886 4 жыл бұрын
ബാത്റൂം വാട്ടർപ്രൂഫ് ചെയ്യുവാൻ ശ്രമിക്കുക ടാപ്പ് ഫിറ്റിങ്സ് അകലം വരെ ,ഏകദേശം രണ്ട് ഫീറ്റ് ഉയരത്ത ,ഒരു കോട്ട ചുമരിന്റെ കോണ്ട്‌ മൂല എന്നിവ അടിക്കക എന്നിട്ട് അത് ഉണങ്കി എങ്കൽ മൊത്തത്തിൽ 2 ഫീറ്റ ഉയരത്തിൽ അടിക്കുക് ഒരു ദിവസം കൈഞ് വീണ്ടും അതിനുമുകളിൽ ഒരു കൂട്ടുകൂടി അടിക്കുക ഉണങ്ങിയതിനുശേഷം ടൈൽ ഒട്ടിക്കുക ത്രീ എം എം ഫോർ എം എം സ്പെയ്സ് ഉപയോഗിക്കുക ഇതിൻറെ ഗ്യാപ്പിൽ നല്ലവണ്ണം സിമൻറ് നറക്കുക സ്പേസ് കൊണ്ട് അതിൻറെ ഗ്യാപ്പ് തോണ്ടുക ഒരു ഫോറം ആഴത്തിൽ ഉണങ്ങിയതിനുശേഷം അപ്പച്ചി ഉപയോഗിക്കുക
@shajishaji47
@shajishaji47 4 жыл бұрын
അപ്പോക്സി***
@abdulsalam2886
@abdulsalam2886 4 жыл бұрын
@@shajishaji47 ശരിയാണ് സാർ വോയിസ് മലയാളത്തിൽ ആകുമ്പോൾ ഉള്ള, :,,,,,, തകരാർ പറ്റിയതാണ്
@rajanav2718
@rajanav2718 Жыл бұрын
അപ്പച്ചിയോ 🤔🤔🤔🤔🤔
@killoosmedia7313
@killoosmedia7313 4 жыл бұрын
നിങ്ങൾ ചെയ്യുന്ന രീതി ശരിയല്ല
@manojkaruvankallu7099
@manojkaruvankallu7099 4 жыл бұрын
Cimentitios water proofing system ത്തിൽ വരുന്നതാണിത്.. പൂർണമായും വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശരിയല്ല.
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
@@manojkaruvankallu7099 എന്താണ് mr. താങ്കൾ പറയുന്നത്. മനസ്സിലായില്ല വ്യക്തമാക്കാമോ?
@bgsivadas942
@bgsivadas942 4 жыл бұрын
Wrong method
@anikalaanikalas8327
@anikalaanikalas8327 2 жыл бұрын
ആദ്യം ചുമർ വൃത്തിയാക്കി എന്നിട്ട് നിലം ക്‌ളീൻ ആക്കിയാൽ പോരെ ഡിയർ 😄😄
@azimazim8570
@azimazim8570 2 жыл бұрын
Randaam Pani veendum edukkendi vannu
@rajanav2718
@rajanav2718 Жыл бұрын
🤪🤪🤪🤪
@muralithoppil8097
@muralithoppil8097 4 жыл бұрын
ചെട്ടാ FRP ആണ് എപ്പോളും ന്നല്ലത് (ഫൈബർ)
@sharafudheensaidutty175
@sharafudheensaidutty175 4 жыл бұрын
Hi
@agneyaadidev1269
@agneyaadidev1269 4 жыл бұрын
Rate egane?
@manojkaruvankallu7099
@manojkaruvankallu7099 4 жыл бұрын
Frp water proofing system അല്ല. Elgnotion " flexibility എന്നിവ ACM നിർദ്ദേശിച്ച രീതിയിൽ frp വരില്ല .
@sajikoliyadi
@sajikoliyadi 4 жыл бұрын
what is frp? ഒന്നു വിശദീകരിക്കാമോ എങ്ങനെയാണ് ഇത് വാട്ടർപ്രൂഫ് ആകുന്നത്
@manojkaruvankallu7099
@manojkaruvankallu7099 4 жыл бұрын
Fiber w proofing ആവശ്യത്തിന് ചെയ്യരുത്...അത് തെറ്റായ രീതിയാണ്. ഇത്ര @% ഇലഗ്നോഷൻ ഇത്ര @% flexibility എന്ന രീതി നോക്കുമ്പോൾ തീർത്തും തെറ്റാണ് fiber laying.
@parallelcapacitor4293
@parallelcapacitor4293 4 жыл бұрын
എന്തു പൌഡർ എന്തു ലിക്വിഡ് പേര് പറഞ്ഞില്ല ചേട്ടാ 🤔😒
@parallelcapacitor4293
@parallelcapacitor4293 4 жыл бұрын
അഹ് ക്ഷമിക്കണം
@thalakacherimohamedali1544
@thalakacherimohamedali1544 4 жыл бұрын
Dr. Fixit ആണ്. അത് പറയുന്നില്ല. Trade secret ആണ്
@prabeeshprabi7084
@prabeeshprabi7084 3 жыл бұрын
D, b a S f
@anikalaanikalas8327
@anikalaanikalas8327 2 жыл бұрын
നല്ല വിവരണം !!!മണ്ടൻ അവതരണം
@hassanubanna9023
@hassanubanna9023 4 жыл бұрын
വാട്ടർപ്രൂഫിംഗ് എന്നാലെന്തന്ന് താങ്കൾക്കറിയാമോ - ഒരു ബാത്ത് റൂം വാട്ടർപ്രൂഫിഗിന് ഇത് മാത്രം മതിയോ - മണ്ടത്തരം വിളമ്പരുത്
@shajishaji47
@shajishaji47 4 жыл бұрын
കൂടുതൽ വേണ്ടത് നിങ്ങൾ ഒന്നു പറഞ്ഞു കൊടുക്കുമോ..എനിക്ക് ഇതയെ അറിയൂ തെറ്റുണ്ടങ്കിൽ ക്ഷമിക്കണം
@ishukp3918
@ishukp3918 4 жыл бұрын
@@shajishaji47 hi
@thelastgs-pian9965
@thelastgs-pian9965 3 жыл бұрын
@@shajishaji47 kuttam parayaan noor paer kaanum, thiruthaan aarum kaanilla, thangal paranaja pole sub nde sub nde contractor maar palarum aayirukkum ithu thettu ennu parayunnathu.
Home Waterproofing | Dr.Fixit | How to do water Proofing
16:40
My Better Home
Рет қаралды 329 М.
Little girl's dream of a giant teddy bear is about to come true #shorts
00:32
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
ബാത്‌റൂം ലീക്ക് തീർക്കാം ഈസിയായി
16:38
ГЕНИАЛЬНОЕ РЕШЕНИЕ (@fusterdeltiktok - TikTok)
0:18
В ТРЕНДЕ
Рет қаралды 8 МЛН
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 27 МЛН
Jumping off balcony pulls her tooth! 🫣🦷
1:00
Justin Flom
Рет қаралды 26 МЛН
Small Act of Kindness is also a charity
1:00
PainCare _Trust
Рет қаралды 48 МЛН
Jason made a fun pool in the Truck
0:21
Jason Vlogs
Рет қаралды 6 МЛН