നിന്റെ മനസ്സിലുള്ള 100കണക്കിന് ആവശ്യങ്ങൾ പെട്ടെന്ന് പൂർത്തിയായി കിട്ടാൻ ഈ ചെറിയ സ്വലാത്ത് ചൊല്ലിക്കൊ... വിഡിയോ കാണാൻ ഈ ലിങ്കിൽ പോവുക kzbin.info/www/bejne/h2POe32naLZ3Y5I
@shameelashemi86564 жыл бұрын
Q2kjjq3qd - 0
@rehanrehan74314 жыл бұрын
Nallakarim aneketto ameen alhamdulilla
@MohammedAli-qt8bp4 жыл бұрын
Aagiru zamaninte ustad
@hajarashafi4874 жыл бұрын
Alhamthulilla nallakelas
@geethanair87644 жыл бұрын
ഉസ്താദ് പറഞ്ഞതിൽ മോതിരം ഊരുകയും ഇടുകയും... തുപ്പുന്ന കുളിക്കുന്ന സമയത്ത് കുളിമുറിക്കകത്ത് പ്രാർത്ഥിക്കുന്നതും പാട്ടുകൾ പാടുന്നതും തലമടിചീകി കെട്ടുന്നതും ഉണ്ടായിരുന്നു.... ഇപ്പോൾ എനിക്ക് തീരെ സുഖമില്ലാത്ത അവസ്ഥയാണ് ഉസ്താദിന്റെ പ്രസംഗം കേട്ടതുമുതൽ എല്ലാം നിര്‍ത്തി എന്റെ അറിവില്ലായ്മ കൊണ്ട് ആയതാണ് ഞാൻ ഒരു ഹിന്ദുവാണ് ഈ ചെയ്ത തെറ്റിന് എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് ദയവായി പറഞ്ഞുതരൂ എൻറ ശാരീരിക ബുദ്ധിമുട്ട് കാരണം എനിക്ക് ഒരു ജോലിപോലും ചെയ്യാൻ പറ്റുന്നില്ല എന്നെ സഹായിക്കണമേ
@safwanmohammed94713 жыл бұрын
അറിവ് പറഞ്ഞു തരുന്ന. ഉസ്താദ് ന് ആഫിയതോടെ ദീർഘ ആയുസ് നൽകണേ റബ്ബേ ആമീൻ
@zainivision3133 жыл бұрын
ആമീൻ
@blackpinkbtsedits24143 жыл бұрын
Ameen
@nabeelnebu51023 жыл бұрын
Aameen
@nassarali22573 жыл бұрын
ആമീൻ
@musicmakerboy84513 жыл бұрын
Ameen
@JameelaMk-q5n7 ай бұрын
വിഷദമായി പറഞ്ഞു തന്ന ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ.
@niyaspt29344 жыл бұрын
Masha allah ഉസ്താദ് ഒരു അപേക്ഷ ഉണ്ട് വലിച്ചു നീട്ടി പറയുമ്പോൾ ബുദ്ധിമുട്ട് തോനുന്നു ണ്ട്
@fathimanihala81894 жыл бұрын
Good
@dilushamnad90454 жыл бұрын
Have
@dilushamnad90454 жыл бұрын
Fathima sahla
@muzammiloorakam48094 жыл бұрын
S
@muzammiloorakam48094 жыл бұрын
3.50 മുതൽ കേട്ടാൽ മതി
@abduraheempkmalappuram10793 жыл бұрын
നല്ല അറിവ് ആണ് ഉസ്താദെ..(വിഷയം pettonne പറഞ്ഞു തീർത്താൽ വളരെ ഉപകാരം ആയിരുന്നു.... കൂടുതൽ വലിച്ചു നീട്ടുന്നത് വിരസത ഉളവാക്കുന്നു..)
@thajudheenali98834 жыл бұрын
കടങ്ങളൊക്കെ വീടുവാനും കുടുംബത്തിൽ ബർകത്തും ഐശ്വര്യവും ഇണ്ടാകുവാനും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എന്ന് വസിയ്യത്തോടെ- V A താജുദ്ധീൻ
@zainivision3134 жыл бұрын
ഇൻശാ അല്ലാഹ്
@aboobackerabu87434 жыл бұрын
In
@juvairiyarasheed43354 жыл бұрын
Kadam veedaanulla dua
@juvairiyarasheed43354 жыл бұрын
Kadam veedaanulla dua
@juvairiyarasheed43354 жыл бұрын
Allahumma AK finee bihalaalika An haraamika v a ni nee bifallika Amman sivak
@shameermisri96874 жыл бұрын
എൻ്റെ കുടുംബത്തെ നല്ല നിലയിൽ നോക്കി ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകുവാൻ നല്ലൊരു ജോലിയുണ്ടാവാൻ ദുആ ചെയ്യണം ഇൻ ശാ അള്ളാഹ്
@captain_78994 жыл бұрын
Ameen
@nazarnasarvadagaravadagara25634 жыл бұрын
ദുൻയവിയായ നേട്ടങ്ങൾക്ക് വേണ്ടി മാത്രം ഒരിക്കലും ദുആ ചെയ്യാൻ വസിയത് ചെയ്യരുത് ആഖിറത്തിലേക്കുള്ള നേട്ടങ്ങൾക്ക വേണ്ടി ദുആ ആവശ്യപ്പെട്മ്പോൾ അതിന്റെ കൂടെ ഉൾപ്പെടുത്താം മുൻഗണ ആഖിറത്തിനായിരിക്കണം
@SafeerAtharwala4 жыл бұрын
👈👈👈👈👈👈👈👈👈👈👈👈👈 അത്തറുകളെയും ഖുർആൻ നെയും സ്നേഹിക്കുന്നവർക്ക് ഇവിടേക്ക് സ്വാഗതം ... ദയവായി ചാനൽ Sabzkraib ചെയ്യുക, വീഡിയോകൾ പൂർണ്ണമായി കാണാൻ ശ്രമിക്കുക, ലൈകും കമന്റും ഷെയറും ചെയ്യുക... അല്ലാഹു താങ്കൾക്ക് കരുണ ചെയ്യട്ടെ... آمين يارب العالمين جزاك الله خير 💐🌹🌷⚘🌹🌷⚘🌹🌷⚘🌹🌷⚘🌹🌷
@aliya93894 жыл бұрын
Al hamdulilla
@malta.46853 жыл бұрын
വളരെ നല്ല അവതരണണം . അൽഹംദുലില്ലാഹ് . ഒന്ന് ചുരുക്കുകയാണെങ്കിൽ വളരെ ubagarapedhum
@sulaimanpmna86292 жыл бұрын
അറിവില്ലാത്തവർക്ക് അറിവ് പറഞ്ഞു നൽകുന്ന ഉസ്താദുമാർക്ക് അള്ളാഹു ഖൈർ നൽകട്ടെ
@zainivision3132 жыл бұрын
ആമീൻ
@shahas-world3 жыл бұрын
Ente മോൻ 5vayasayi usthade. Ente ettavum valiya agrahamanu ente mone hafilayit kanan... Pinne swanthayit oru cheriyaveedum. Ellarum enikum kudumpathinum duacheyyanam
@ayisha89713 жыл бұрын
ഉസ്താദ് ആയുസ് ഉണ്ടാവിടെ ആമീൻ ആമീൻ 👍👍👍👍👍👍👍👍
@ayisha89713 жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ
@nabeesa65182 жыл бұрын
അൽഹംദുലില്ലാഹ് ആരോഗ്യം ഉള്ള ആഫിയത്തും തരട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@fazih.77793 жыл бұрын
അറിയാത്ത കാര്യം പറഞ്ഞു തന്നതിന് ഉസ്താതിന്റെ ആയുസ്സ് അള്ളാഹു വർധിപ്പിക്കട്ടെ ആമീൻ
@Que_enHD3 жыл бұрын
Aameen
@allthebest22333 жыл бұрын
ആമീൻ
@haseenaakc34072 жыл бұрын
ആമീൻ
@sajnasifar19612 жыл бұрын
Aaameen
@najiyafathima30494 жыл бұрын
നല്ല ക്ലാസ്സ് അൽഹംദുലില്ലാഹ്
@mohammedshareef.v.p35103 жыл бұрын
നല്ല അറിവ് ! ഒരു പാട് വലിച്ചു നീട്ടാതെ പറഞാൽ വലിയ ഉപകാരം
@abduraheempkmalappuram10793 жыл бұрын
Crct
@jafnasharin57203 жыл бұрын
Crct
@alfiyanoushad74363 жыл бұрын
👍👍
@shamlajasminshamlajasmin97903 жыл бұрын
തിരക്കുള്ളവർ കേൾക്കണം എന്ന് ഇല്ല
@zayyuzenu87554 жыл бұрын
മാഷാ അല്ലാഹ് ഇപ്പോൾ അരിന്നത് ഇനി ഈ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കും എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം
@ayshashajahan83234 жыл бұрын
അൽഹംദുലില്ലാ നല്ല അറിവ് ഉസ്താദ് നല്ല ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
@mohammedsahal26334 жыл бұрын
Ameen
@MariyambiSidheequeAg3 жыл бұрын
ആമീൻ
@anvarhussain44704 жыл бұрын
Ithil oru valichu neetalum illa Karyagal usthad nallathu pole manasilaki thannu Alhamdulillah
@zainivision3134 жыл бұрын
👌👍🌹
@ramsiramsi67823 жыл бұрын
Yes
@Solosinger1233 жыл бұрын
ഞാൻ ഇത്രയും കാലം ഉസ്താദ് പറഞ്ഞ കുറച്ചു കാര്യങ്ങൾ ചെയ്തു വരുന്ന വ്യക്തിയാണ്.....അതിനുള്ളതെല്ലാം ഞാൻ അനുഭവിക്കുന്നുണ്ട്..ഇന്ന് മുതൽ... ഇനി അങ്ങനെ ഉണ്ടാവില്ല . ഈ അറിവ് പകർന്ന് തന്നതിന് ഉസ്താദിനു പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ .. ആമീൻ
@zainivision3133 жыл бұрын
ആമീൻ
@haneesrahmanhaneesrahman30643 жыл бұрын
ആമീൻ
@manumuthol44943 жыл бұрын
പടച്ചോൻ കാക്കട്ടെ... ആമീൻ
@Yousaf-x6l11 ай бұрын
ദുആയിൽ ഉൾപ്പെടുത്ണേ ഉസ്താദ്
@sajna84463 жыл бұрын
അറിവുകൾ നൽകൽ സ്വാദകയാണ്, allahu (s) തല ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി ഉസ്താദിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ, ആമീൻ
@ansiyansaransiya14863 жыл бұрын
ആമീൻ
@jameelapt42182 жыл бұрын
ആമീൻ
@salmanfaris74413 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തും ആയുസ്സും അല്ലാഹു തരട്ടെ
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിക്കാൻ ശ്രമിക്കുക. അറിവ് പറഞ്ഞു തന്ന ഉസ്താദിന് എല്ലാവിധ ആഫിയതും ഉണ്ടാവട്ടെ.
@MadeenayodMoham Жыл бұрын
സഹോദരൻ സ്ട്രോക്ക് വന്ന് ഒരുഭാഗം തളർന്ന് കിടപ്പിലാണ്😢😢😢 ശിഫാഇന് ദുആ ചെയ്യണേ
@izanmalik56504 жыл бұрын
1~ മൂത്രത്തിൽ തുപ്പൽ (വസ്‌വാസ് &പല്ലിനു മഞ്ഞ നിറം ) 2~ പല്ലു തേച്ചാൽ ( മറവി & കണ്ണിനു കാഴ്ച നഷ്ടപ്പെടും ) 3~ കുറെ ടൈം ഇരുന്നാൽ മൂലക്കുരു 4~ മൂക്കു വൃത്തിയാക്കിയാൽ ടെൻഷൻ ഉണ്ടാകും 5~മോതിരം അനക്കുക 6~സംസാരിക്കുക 7~പേനിനെ കൊല്ലുക (40 days ശേയ്താൻ സ്വാധീനിക്കും ) 8~ തല രണ്ടു കൈകളിൽ താങ്ങുക (കുഷ്ടം ;മറവി )
@zainivision3134 жыл бұрын
👌👍
@mohammedrisilmohammedrisil51234 жыл бұрын
കാശടിക്കുകയും മുത്രിക്കുകയും അല്ലതെ സമയത്ത് 2,3,4,5,6,7 ചെയ്യാമോ
@muhammedshahid5374 жыл бұрын
Thank you
@siddeequeks97074 жыл бұрын
Thak u..
@rasinadwa98324 жыл бұрын
Yt
@sidu32 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻ഉസ്മാൻ മഞ്ചേരി
@shaimas12563 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
@rifamol39913 жыл бұрын
ഉസ്താദ് ദുഹാ ചെയ്യണേ ഒരുപാട് വിഷമം ഉണ്ട് 🔥
@askaraliakku6273 жыл бұрын
അൽഹംദുലില്ലാഹ് വളരെ ഫലപ്രദമായ അറിവ്
@shahnaanas41253 жыл бұрын
ഞാൻ ആദ്യ മായിട്ടു ആണ് ഈ ചാനൽ കാണുന്നത് മാഷാ അള്ളാഹു
@zainivision3133 жыл бұрын
👌👌
@ibrahimmm55423 жыл бұрын
786
@hydrashydras99964 жыл бұрын
എ നിക്കും കുടുംബത്തിനുംവേണ്ടി ഉസ്താദ് ദു ആ ചെയ്യാൻ വസിയത് ചെയ്യുന്നു.
@shareeftharayil42453 жыл бұрын
എന്താ നീ ദുഹാ ചെയ്താൽ പടച്ചവൻ കേൾക്കില്ലേ
@siddikn30773 жыл бұрын
മാഷാഅല്ലാഹ്, നല്ല വിവരണം ഇനിയും പ്രദീക്ഷിക്കുന്നു
@noorjahankk17173 жыл бұрын
വീട് ലഭിക്കാനും കുടുംബത്തിൽ ബറക്കത് ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲
@faizalfaizee73223 жыл бұрын
I88i88
@lailaokkeelu94083 жыл бұрын
Arivillatha kariynghl Arinjatil Oru pad happiyayi.. Alhamdhulillaaah....
@abdullakk333 жыл бұрын
വിഷയം പഠിക്കാൻ ഉള്ളത് തന്നെ അൽഹംദുലില്ലാഹ്, കഴിയും പോലെ ചുരുക്കി അവതരിപ്പിക്കുന്ന താണ് ഉത്തമം
ഉസ്താദ് പറയുന്നതുപോലെ ചെയ്യുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@AmeerAmeer-ep2nq4 жыл бұрын
Masha ALLAH super
@fahmifadi78059 ай бұрын
മക്കൾ പറഞ്ഞാൽ അനുസരിക്കുന്ന പഠിക്കാനും ദുആ ചെയ്യണേ
@safwanmohammed94713 жыл бұрын
ഉസ്താദ് ദുആ ചെയ്യണേ ഒരുപാട് വിഷമം ഉണ്ട്
@hibamirsha94074 жыл бұрын
രോഗം ശിഫ യാഗൻ ദുഃആ ചെയ്യണം ഉസ്താദ്
@noohpkpk32472 жыл бұрын
ബുദ്ധിമുട്ട് ഇങ്ങനെയാണ് ഹാബീ ബീ
@gamingwithhisham75374 жыл бұрын
നല്ല അറിവ് അൽ ഹംദുലില്ലാഹ്
@janiyajafar91203 жыл бұрын
Masha Allah nallaariv👌🏻👌🏻👌🏻
@Amaniali9164 жыл бұрын
Entea moolu hafilath awaan padikkunnu.etrayum pettannu hafilath avan dua cheyyanea...
@rifna76254 жыл бұрын
Ameen
@user-rw9np6kb9z4 жыл бұрын
Masha allah
@Aah_lan4 жыл бұрын
Masha allah
@zubii.m61624 жыл бұрын
Ameen
@hakeemkmk31224 жыл бұрын
Ameen
@shamseershamsi48523 жыл бұрын
എന്റെ സഹോദരിയുടെ മകന് ippo 1 വയസും 4മാസവും aayi ഇപ്പോഴും അവൻ നടക്കുന്നില്ല കാൽ നീട്ടുന്നു പോലും ഇല്ല ആകെ ഉള്ള ആൺ കുട്ടിയാണ് ദുആ ചെയ്യണം
@nummuazmi6104 жыл бұрын
جزاك الله خير Usthadin allahu dheerkhayusum aafiyathum nalkanname
@zainivision3134 жыл бұрын
امين
@ALIN-vn4bx4 жыл бұрын
അൽഹംദുലില്ലാഹ്
@shanashanushanu47654 жыл бұрын
@@ALIN-vn4bx kudubavilkekk
@fathimabeevi61163 жыл бұрын
Masha Allah Alhamdulilla Alhamdulillaah Alhamdulillaah Allahuve njghale kakkane Allaahuve Aameen Aameen Ya Rabbal Aalameen Usthade Dwayil ulpeduthane
@rinshaparancheri4554 жыл бұрын
Maha Allaah, usthadhee thank you for this information
@kunhimuhamadmuhamad88373 жыл бұрын
8593083363
@SheejaIsmail-q8e Жыл бұрын
Makanu jolichayanu kudubam nokanu duva chayanam veedu japthiyanu usthad kadam veedan du va chayanam
@alfiyanoushad74363 жыл бұрын
Masha allah 👍
@mahimaji87694 жыл бұрын
വളരെ ഏറെ സതോഷം ഉസ്താദ് പറഞ്ഞു തന്നതിന്
@zainivision3134 жыл бұрын
👌👍
@sumayyasumi42344 жыл бұрын
Allah kaath rakshikate.ameen ee arivukal thanna usthadin allah aafiyathulla deergayuss nalkate.ameen ya rabbal aalameen
@nuchiappunuchi44184 жыл бұрын
Aameen
@muhammedrafeeq30764 жыл бұрын
ആമീൻ
@rajanimb46604 жыл бұрын
പുതിയ അറിവ്
@sameerjmart95624 жыл бұрын
Aameen aameen yarabil alameen
@jinsarjinu86364 жыл бұрын
Masha allah ആമീൻ യാറബ്ബൽ ആലമീൻ അറിയാത്ത ഒരുബാഡ് കാര്യം അറിയാൻ സാധിച്ചു. സൂപ്പർ സ്പീച്. സുബ്ഹാനല്ലാഹു തഹല നമ്മളെ എല്ലാവരെയും കാത്തു രക്ഷികുമാരവേട്ട ആമീൻ 🤲😭
@zainivision3134 жыл бұрын
ആമീൻ
@jinsarjinu86364 жыл бұрын
ഉസ്താ എനിക്ക് ഇപ്പോൾ 6റാം മാസം ആണ് ഒരുബുദ്ധിമുട്ടും ഇല്ലാതെ പ്രസവസ സമയത്ത് സുഖ പ്രസവത്തോട് കൂടി സോലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണം. കലിയണം കഴിഞ്ഞിട്ട് 2വർഷം kayinju. ദുആ ചെയ്യണം എനിക്ക് ഒരു ഇക്കാക്ക ഉണ്ട് ബുദ്ധി നന്നാവാൻ ദുആ ചെയ്യണം ഉസ്താദ്, പിന്നെ ഉമ്മ ഗൾഫിലാണ് ഉമ്മക്ക് ദിര്ഘയുസിനും ആരോഗ്യത്തിനും ആഫിയത്തിനും വേണ്ടി ദുആ ചെയ്യണം. ഉപ്പ ഇല്ല ഉപേക്ഷിച്ചു പോയതാ. പിന്നെ ഒരു വല്ലിമ്മ യാണ് ഉമ്മാക് വേണ്ടിയും ദുആ ചെയ്യണം. കടങ്ങൾ കഴിച്ചിലകനും ദുആ ചെയ്യണം. Insha allah ഉസ്താദിനും കുടുംബത്തിനും വേണ്ടി ദുആ ചെയ്തുകൊള്ളാം.
@zedmedia7864 жыл бұрын
അല്ലാഹു സലാമതാകട്ടെ... ആമീൻ
@banukklv49452 жыл бұрын
Aameen
@faisalmni91624 жыл бұрын
ഉസ്താതെ മക്കൾ ഉണ്ടാവാൻ ദുആചെയ്യണം
@abidach7854 жыл бұрын
Aa
@hamzapk58883 жыл бұрын
മക്കൾ ഉടവേടെ ameen
@mohammadkunhip.a52693 жыл бұрын
സൂറത്തുല്‍ ഇബ്റാഹിം, സൂറത്തുല്‍ മറിയം ഇവ ഓതി വെള്ളത്തില്‍ ഊതി കുടിക്കുക. അല്ലാഹു സ്വാലിയായ കുഞ്ഞിനെ തരുമാറാകട്ടേ (ആമീന്‍)
@rajilacp85083 жыл бұрын
Enik pall thekkanum vuluh edukanum bathroomil pokathe vere soukaryamilla usthade.. appol enducheyyum... vadaka vtl aan thamasam okke enducheyyum appol
@abdullahc67744 жыл бұрын
Usthadin afiyathulla deergayusundavatte.ameen
@zainivision3134 жыл бұрын
ആമീൻ
@farzanafidha3 жыл бұрын
Usthad shukarn nallaarivu
@zainivision3133 жыл бұрын
👌
@hidashpc81624 жыл бұрын
Usthathinte duhail ulpeduthanam
@lailaokkeelu94083 жыл бұрын
Assalamu Alikum. Njn 13-7-2021 Subhik ibadeth n Sheshm An Zainte Class kandeth.
@shanishani64493 жыл бұрын
Usthade enik sukamilla enik dua cheyyanam usthade enik ottum vayya
@thasnirashid7374 жыл бұрын
nalla ariv.Alhamdulillah
@اشرف-ج2ت3 жыл бұрын
امين يا ربل المين بارك الله فيكم امين
@noshadkkh78863 жыл бұрын
എന്റെ ഭർത്താവ് ടോയ്‌ലെറ്റിൽ പോവുമ്പോൾ എപ്പോഴും ഫോൺ ഉപയോഗിക്കും
@arshad89944 жыл бұрын
അൽ ഹംദുലില്ല'ദുആ യിൽ ഉൾപെടുത്തുണേ
@athiraadhi66223 жыл бұрын
Ijan oru hindu penkuttiyanu eniku 26 eag ai enta marage nadakkan prarthikkamo
swantamaayi ഒരു veedaayi കിട്ടാൻ ദുആ cheyyanee usthade
@harischakkarepickup59154 жыл бұрын
Masha Allah nallaru arivne Usthad paranj thannad
@masterplans55564 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ .നിങ്ങൾ ഒരുപാട് അറിവുകൾ പകർന്നു തരുന്നല്ലോ ...എന്ത് കൊണ്ട് നമസ്‌കാരത്തിൽ തികഞ്ഞ ഏകാകൃത കിട്ടാനുള്ള ഒരു ആയത്തോ , ദിക്കിറോ പറഞ്ഞു തരുന്നില്ല.ഒരു വീഡിയോ അവതരിപ്പിച്ചുകൂടെ .....
@zainivision3134 жыл бұрын
ഇന്ഷാ അല്ലാഹ്
@YasminAbbas-ji3eq5 ай бұрын
May almighty Allah unite us in his residence with Nabi SA forever aameen 💓💓💞💞💕💕💕💘💘🌹🌹🌹🌹❣️❣️❣️♥️♥️💖💖💝💝💝💫👍
ഉസ്താദേ ഞാൻ കുളിമുറിയിൽ നിന്ന് കുളിക്കുമ്പോഴും കൈ കാലുകൾ കഴുകുമ്പോഴും പാട്ട് പാടാറുണ്ട് കുളിമുറിയിൽ നിന്ന് പാട്ട് പാടുന്നത് എനിക്ക് ഇതുപോലോത്ത അപകടം വരുത്തുമോ ? .... എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം...
@hishasverities67774 жыл бұрын
ഇനി മുതൽ പാട്ട് പാടണ്ട ttooo......
@shabeervilakkudy66934 жыл бұрын
Masha Allah നല്ല അറിവ്
@shintovg3 жыл бұрын
Masha allah, very good information 👍👍👌👌
@babu.v.kvarikkodan58864 жыл бұрын
AMEEN YAA ALLAH
@rïmzzüü71004 жыл бұрын
Assalamu alaikkum....usthade ariyatha kurachu ariv pakarnnathin oru pad thanks und...allahu hafiyathum batkathum deergayusum nalkatte aameen..
@zainivision3134 жыл бұрын
امين
@musthafank23913 жыл бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തുക
@sanamariyam30103 жыл бұрын
Masha allah😍😍😍
@irfanafarhath5626 Жыл бұрын
Monte kalyanam sariyavunnilla usthade dua cheyyane
എന്റെ ഉസ്താദേ ഞാൻ ഷോക്കേററതുപോലെ ഇരുന്നു ഇതെല്ലാം കേട്ടിട്ട് ഇതിൽ ഒരു രണ്ടു കാര്യങ്ങളാണ് അനുഭവം ഉള്ളത് ഞാൻ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ വന്നപ്പോൾ... 8*8 ആണ് കുളിമുറി അപ്പോൾ എൻറ ഭർത്താവ് പറഞ്ഞു ഇനി എല്ലാവരും കുളിമുറിയിൽ പോയി തലചീകിയാൽ മതിയെന്ന് ഞങ്ങളും അതുപോലെ ചെയ്യാൻ തുടങ്ങി അങ്ങനെ ഇരിക്കുന്ന സമയത്ത് ഒരു ദിവസം വീടിന് ഉള്ളിൽ എനിക്ക് മാത്രം കഴുത മൂത്രത്തിൻറ മണം വരാൻ തുടങ്ങി എനിക്ക് മാത്രമേ വരുന്നുള്ളൂ... വീട്ടുകാരോട് പറഞ്ഞാൽ എല്ലാവരും എന്നെ കുററപെടുത്താൻ തുടങ്ങി ഒടുവിൽ ഒരു യൂററുബിൽ ഒരു ഉസ്താദിന്റെ പ്രസംഗം കേട്ടിട്ട് കമൻറ നോക്കുമ്പോൾ അതിൽ ഒരാളുടെ നമ്പർ കിട്ടി അതിലേക്ക് ഞാൻ വിചാരിച്ചതിനുശേഷം കാര്യങ്ങൾ പറഞ്ഞു പുള്ളി വീട്ടിൽ വന്നു എന്തൊക്കെയോ ചെയ്തു തന്നു എന്നിട്ടും ആ മണത്തിന് ഒരു കുറവും ഇല്ല അവസാനം ഞാൻ എന്റെ ദൈവത്തോട് തന്നെ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ ഒരു ദിവസം യൂററുബിൽ fr Daniel poovannathil പ്രയർ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ആ father പറയുന്നത് ഞാൻ കേട്ടു ഏതോ ഒരു സ്ഥലത്ത് ഒരു വീട്ടിൽ ഒരു സഹോദരിക്ക് ഒരു വല്ലാത്ത മണം അനുഭവിക്കുന്നുണ്ട് ആ അച്ചൻ എടുത്തു പറയുന്നുണ്ട് അത് എലിചീഞ്ഞതോ മോറിവെളളത്തിൻറയോ അല്ല ഏതോ വേറെ നാറ്റം അത് സഹിക്കാനാവാത്ത ആ നാറ്റം കർത്താവേ....ജനുവരി 5ംതിയതി ആയിരുന്നു അന്ന്.... എടുത്തുമാററുന്നു എന്ന് അത് കേട്ടപ്പോഴേക്കും ശരീരം കുളിരുകോരിപോയി അതിനുശേഷം ഇന്നുവരെ എനിക്ക് ആ മണം വന്നിട്ടില്ല ഞാൻ ദൈവത്തിന് ഒരായിരം നന്ദി പറയുന്നു.... അങ്ങയുടെ വീഡീയോയിൽ പറയുന്നത് പറ്റുന്ന അത്രയും ഞാൻ പാലിക്കും എൻറ ജീവനാണ് ദൈവം ദൈവത്തെ ഞാൻ അത്രയ്ക്ക് സ്നേഹിക്കുന്നു ആമേൻ ആമേൻ ഹല്ലേലൂയ