വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/JEHG0sRXjCPHCYXeOlo2om ജമാദുല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2024/11/jamadul-awwal-hijri-calendar-1446.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@Kealps-uh5weАй бұрын
ഉസ്താദേ.. എന്റെ kanninadiyil വലിയ നീർക്കെട്ട് ആയിട്ട് വീക്കം ഉണ്ട് ഉസ്താദേ. എല്ലാ docteryum കാണിച്ചു. ഒരു മാറ്റം ഇല്ല ഉസ്താദ്. മാറാൻ ഇത് തന്നെ ചെയ്‌താൽ മതിയോ. വേറെ tips ഉണ്ടോ എനിക്ക് വല്ലാത്ത വിഷമം ആണ് ഉസ്താദ് 🤲🤲
അല്ലാഹുവേ 🤲🕋നീ തന്ന എല്ലാ അവയവങ്ങൾക്കും ഒരു കേടുപാടും സംഭവിക്കാതെ മരണം വരെ ഞങ്ങളെയൊക്കെ കാത്തു രക്ഷിക്കണേ ആമീൻ🤲🤲🤲🕋
@sajidsabith1064Ай бұрын
Aameen
@ashrafvadakethil1518Ай бұрын
Aameen
@HanishareefhadishareefАй бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@pesshorts2484Ай бұрын
Aaameen
@shahisheri2829Ай бұрын
Ameen
@jasminnizar6670Ай бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sunithakoduvath4283Ай бұрын
🤲🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@abdulhameed-bw6yd12 күн бұрын
ഉസ്താതെ എന്റെയും കുടംബത്തിന്ന് വേണ്ടിയും ദുആ ചെയ്യണേ, ആമീൻ
@rukkiyachoyakkad41429 күн бұрын
ഞാൻ അരീകോട്ടാണ് അതുകൊണ്ട് ദുആ ഇൽ ഉൾപെടുത്തണമേ🤲🤲🤲
@RafeekhaAsharafАй бұрын
Alhamdulillah . Duaayil ulppeduthane Usthade
@FayisMuhammad-l6cАй бұрын
അൽഹംദുലില്ലാഹ് ചൊല്ലാറുണ്ട് ഉസ്താദേ എനിക്ക് കാഴ്ച്ചക്കൊരു പ്രശ്നമുണ്ടായിരുന്നു കണ്ണട വെക്കാൻ dr പറഞ്ഞു ഇത് ചൊല്ലി തടവാൻ തുടങ്ങിയത് മുതൽ കണ്ണട വെക്കാറില്ല ഓതാനും വായിക്കാൻ ഒക്കെ കഴിയുന്നുണ്ട് അള്ളാഹു നിലനിർത്തി തരട്ടെ
@ayshabikt4414Ай бұрын
Alhamdulillah.. Mashaallah ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ 🤲🤲🤲
@Shefnafathima-xz3xtАй бұрын
അൽഹംദുലില്ലാഹ് എന്റെ മകന് 1വർഷം മായി കണ്ണാടി ഉപയോഗിക്കുന്നുണ്ട് 13 വയസ്സായി കാഴ്ച പൂർണ്ണമായി തിരിച്ചു വരാൻ ദുആ ചെയ്യണം ചെയ്യണം ഉസ്താദ്
@sunithas7628Ай бұрын
പടച്ചവനെ നീ തന്ന അവയവങ്ങൾക്ക് ഒരു കേടും കൂടാതെ മരണം വരേയും നീ കാക്കണേ റബ്ബേ
@Sameeha-f5pАй бұрын
Aameen
@juneethasalam7345Ай бұрын
🤲🤲💚യാ അല്ലാഹ് ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി സന്തോഷം നൽകണേ💚🤲🤲
'💚യാ അല്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ സന്തോഷം നൽകണേ💚
@rajlakader7514Ай бұрын
അൽഹംദുലില്ലാഹ് നീ തന്ന എല്ലാ അവയവങ്ങൾക്കും ഒരു കേട് പാടും സംഭവിക്കാതെ ഞങ്ങൾ എല്ലാവർക്കും 'മരണം വരെ നിലനിർത്തി തരണേ അള്ളാഹ് ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻
@naveedinaam5074Ай бұрын
അൽഹംദുലില്ലാഹ് 💚💚💚 അൽഹംദുലില്ലാഹ് 💚💚💚 അൽഹംദുലില്ലാഹ് 💚💚💚 വളരെ വളരെ ഉപകാരം ഉസ്താദെ വലിയ പ്രയാസ ത്തിലായിരുന്നു കണ്ണിന്റെ കാഴ്ച യെക്കുറിച്ചു അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനെ ഇരു ലോകത്തും വിജയിപ്പിക്കട്ടെ 💚💚💚🤲🤲🤲🕋🕋🕋
അല്ലാഹുവെ 🤲🕋എന്റെ ശരീരത്തിനും കേൾവിയിലും കാഴ്ചയിലും നീ ആഫിയത്ത് നൽകണെ അല്ലാഹുവേ 💚🤲നീ അല്ലാതെ ആരാധ്യൻ ഇല്ല🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚
@sajidsabith1064Ай бұрын
Aameen
@jasminnizar6670Ай бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
അൽഹംദുലില്ലാഹ് പോരിശയാക്കപെട്ട ഈ പുണ്യ മാസത്തിലെ അവസാന തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ എല്ലാ നന്മ നിറഞ്ഞ ദുആയിലും ഞങ്ങളുടെ രണ്ടു പേരുടെയും മരണപ്പെട്ടുപോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവർ എല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താദ്.. ഞങ്ങളുടെ മക്കളെയും കുഞ്ഞു മക്കളെയും കൂടി അതിൽ ചേർക്കണേ.. ഉസ്താദിന്റെയും നമ്മുടെ എല്ലാവരുടെയും ദുആ പടച്ചവൻ സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲
@juneethasalam7345Ай бұрын
💚🤲 അല്ലാഹുവേ ഈ വിജ്ഞാന ക്ലാസ്സ് എന്നും ഒരു തടസവും കൂടാതെ നിലനിർത്തി തരണേ. ഈ വിജ്ഞാന ക്ലാസ്സ് എന്നും മരണം വരേയും ഉസ്താദിലൂടെ തന്നെ ' നുകരാൻ ഭാഗ്യം നൽകണേ . ഉസ്താദിന് എന്നും ആഫിയത്ത് നൽകണേ💚🤲
അൽഹംദുലില്ലാഹ് ഉസ്താദ് ഈ ദുആ കുറെ മുന്നേ നമുക്ക് പറഞ്ഞു തന്നിട്ടുള്ളതാണ്.. അൽഹംദുലില്ലാഹ് ഇന്ന് വരെ ഈ ദുആ ചൊല്ലിയിട്ട് ഇത് പോലെ ചെയ്തിട്ടുണ്ട്.. ആർക്കും പ്രത്യേകമായി നമുക്ക് എല്ലാഅമലുകളും പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനും എല്ലാവർക്കും ഒരു അസുഖവും വരുത്താതെ കാത്തു രക്ഷിക്കട്ടെ.. കണ്ണിനും മറ്റുള്ള അസുഖം ഉള്ളവർക്കും അല്ലാഹ് കഴിയുന്നതും വേഗം ഷിഫയാക്ക് കൊടുക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@alikhansajitha1083Ай бұрын
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ 🕋🕋🕋
@haseenaajmal9963Ай бұрын
അല്ലാഹുവേ ഈമാനോട് കൂടി മരിപ്പിക്കേണണമേ ആമീൻ
@asmabi9182Ай бұрын
ഇത് ഉസ്താദ് പറഞ്ഞിട്ടുണ്ട് ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് ദുആ ചെയ്യണെ
🕋❤️ അള്ളാഹുവേ 🤲🤲നമ്മുടെ അറിവിന്റെ നിറകുടമായ പ്രിയ ഉസ്താദിനെ ❤️ സുഖ സമ്പൂർണമായ മാന്യമായ പവിത്രമായ ബർക്കത്താ യ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🕋
@Aishabeevi-n3tАй бұрын
ആമീൻ 🤲🤲
@IzwaRoohiАй бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@rinshathasnipp242Ай бұрын
അൽഹംദുലില്ലാഹ് ഒരുപാട് കാലങ്ങൾക്കു മുൻപേ തന്നെ ഞാൻ എന്റെ ഉമ്മയും ഭർത്താവും എല്ലാവരും ഇത് നിലനിർത്തി പോരുന്നുണ്ട് ഉസ്താദ് ഇതിന്റെ വർക്കത്ത് കൊണ്ട് ഞങ്ങളുടെ കണ്ണിന്റെ ശക്തി അല്ലാഹു എടുത്തു കളയാതിരിക്കട്ടെ ആമീൻ
@jasminnizar6670Ай бұрын
അൽഹംദുലില്ലാഹ് 🤲🕋ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jannathshareena7766Ай бұрын
വളരെ പ്രയാസത്തിൽ ആണ് ഉസ്താതെ.. പറഞ്ഞരീക്കാൻ കഴിയില്ല 😓 ഒന്ന് പെട്ടന്ന് മാറാൻ ദുആ ചെയ്യണേ 🤲🏻എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല 😢അല്ലാഹുവിന്റെ സഹായമാണ് പ്രദീക്ഷ.. 😓🤲🏻ദുആ ചെയ്യണേ
@harismuhammed689Ай бұрын
അള്ളാഹു നമ്മുടെ ശരീരത്തിൽ അകത്തും പുറത്തും ഉള്ള എല്ലാ രോഗങ്ങളും ശിഫ നൽകട്ടെ... ആമീൻ
@FasnaJamsheer-786sfАй бұрын
Masha Allah. Alhamdulillah അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും എല്ലാവരെയും nee രോഗങ്ങളെ തൊട്ട് കാക്കണേ നാഥാ 🤲🏻
@jjzzjjssjzkdkzkkmmmmzmzmzz3779Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ അസുഖം മാറാനും എന്റെ മോന് ബർകത് ഉള്ള ഒരു ജോലി കിട്ടാനും ഞങ്ങളുടെ വിട്ടിൽ സന്തോഷം സമാദാനം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭😭😭
@Aishabeevi-n3tАй бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഞങ്ങളുടെ മക്കളുടെ ഭാവി നീ ഖൈറിലാ ക്കണേ 🤲അവർക്ക് റബ്ബേ 🤲🤲 നാഫിആയ അറിവുകൾ നൽകി സ്വാലിഹായ മക്കളക്കണേ റബ്ബേ 🤲🤲 ദുനിയാവിലും ആഖിറത്തിലും കബറിലും ഉപകരിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യുന്ന കൺകുളിർമയുള്ള ഈമാനുള്ള മക്കളാക്കണേ റബ്ബേ 🤲🤲ഉസ്താദേ ❤️ ദുആയിൽ മറക്കാതെ ചേർക്കണേ 🤲🤲🕋
Usthadhe dhuhayil prathekam ulpeduthane prayasangal und Ella rahathakatte Usthadhe ellavarudeyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲
@jasminnizar6670Ай бұрын
🤲🤲🤲മഹാൻ ആയ ഷെയ്ഖ് അഹ്മദുൽ കബീർ രിഫാഈ (റ )ന്റെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ ജമാദുൽ അവ്വൽ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ 🤲
@sajidsabith1064Ай бұрын
Aameen
@rukhiyavava8305Ай бұрын
ഉസ്താദേ എല്ലാ ഉസ്താദ മാരുടെയും തങ്ങൾ മാരുടെ യും മജ്‌ലിസ് ഞാൻ കേട്ടു നോക്കി റ്റും ഇതുപോലെ കൃത്യമായി പറഞ്ഞു തരുന്ന ഉസ്താദിനേ . ഇല്ല ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ ഉസ്താദിന് ആരോഗമുള്ള ആയുസ് പ്രധാനം പെയ്യട്ടെ
@shakeelaabdulrazak7981Ай бұрын
Alhamdulillah❤ ഉസ്താദിൻറെ ദുആയിൽ ഞങ്ങളെ പ്രത്യേകം ഉൾപ്പെടുത്തണം
ഇന്നത്തെ ക്ലാസ്സ് കേട്ട് കണ്ണ് നിറഞ്ഞു പോയി ഉസ്താദ്... അല്ലാഹു ഉസ്താദ് നും ഇതിന്റെ പിന്നിൽഉസ്താദ് നെ സപ്പോർട് ചെയ്തു പ്രവർത്തി ക്കുന്ന എല്ലാർക്കും ക്ലാസ്സ് കേൾക്കുന്ന ഞങൾ ഓരോ രുത്തർക്കും ഇരു ലോകത്തും ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ആമീൻ യാ റെബേൽ ആലമീൻ 🤲🤲🤲🤲🤲🤲
@banijamkutty9748Ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ മരണം വരെ ഞങ്ങള്ക്ക് കാഴ്ച്ച നഷ്‍ടപ്പെടുത്തരുതേ റബ്ബേ 💜🤲
@jameelahassan5408Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@soudakpr5158Ай бұрын
Alhamdulillah Ameen yarabbal aalameen Alhamdulillah duha il ulpeduttanne usthad
@ayshathsulfana3743Ай бұрын
Aameen aameen ya rabbal aalameen Duail ulpeduthanea usthadea
Enta 8 vsyasulla molk kanninu oru surgerykazhinjittundu nallakazhcha kittan usthad dua cheyyanam alhamfulilla usthadinu deerghayusu nalkane aameen
@jasminnizar6670Ай бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
@ramlaak8431Ай бұрын
ഉസ്തദിൻ അറിവ് തരുന്ന ൽ വലിയ സന്തോഷമുണ്ട്
@الاذكار-غ6غАй бұрын
Alhamdulillah Enikkum kudumbathinum afiyathodi koode eemnod koodeyulla dheergayussinu vendi dua cheyyene
@kalody5885Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് അല്ലാഹുമ്മ ആഫിനീ സം ഈ വ ആഫിനീ ഫീ ബസ്വരീ
👍👌ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲