@@nithinswara2103 me tooo…verthe kure dishwash kalanju one bottle dish wash vaangi ozhich veendum veendum try chaythu..onnum nadannillla….
@kamalsakafiy8526 Жыл бұрын
ഈ വീഡിയോകണ്ടു ഇതു പോലെ ചെയ്തപ്പോൾ ക്ലോസിറ്റി ലെ ബ്ലോക്ക് മാറ്റി രണ്ട് ദിവസമായി ക്ലോസിറ്റ് ബ്ലോക്കായിരുന്നു ഈ വീടിയോ ഇട്ടതിന് ഒരായിരം നന്ദി ഇത് പോലെയുള്ള ഉപകാരപ്രതമായ വീടിയോകൾ ഇനിയും പ്രതീഷിക്കുന്നു
@bangtan_house2 Жыл бұрын
രണ്ട് ദിവസമായി നല്ല ബുദ്ധിമുട്ടിലായിരുന്നു. chemical ഒഴിച്ചിട്ടും ബ്ലോക്ക് പോയില്ല. അപ്പോഴാണ് ഈ വിഡിയോ കണ്ടത്. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ചെയ്തത്. സത്യമായും ബ്ലോക്ക് തീർന്നു. thanks
@vanajaradhakrishnan835311 ай бұрын
Best & relevant information. Thank you very much mam. 100% Success👍😍
@anuranigr39642 жыл бұрын
Oh thank you so much. It's worked here. 💕
@alwayshappy38523 жыл бұрын
ചേച്ചി closetil ഇന്ന് രാവിലെ മുതൽ ബ്ലോക്ക് ആയിരുന്നു, ഈ വീഡിയോ കണ്ടു ഇതുപോലെ ചെയ്തു, അപ്പോൾ തന്നെ ബ്ലോക്ക് മാറി, thanku ചേച്ചി, useful video,super ❣️❣️❣️❣️
@jikizgmail.comjiki14534 жыл бұрын
അടി പൊളി trick. Thank you very much .
@arshidaanoop3513 жыл бұрын
Thanks Chechi... It's a useful tip. Thanks alot
@shibnapc11983 жыл бұрын
Thank you for your useful tip.
@seejasathyaraj89793 жыл бұрын
Dear madam, Thanks a lot for sharing such a valuable information
@rishuplr20653 жыл бұрын
നിങ്ങളുടെ എല്ലാ ടെസ്റ്റും കഴിഞ്ഞിട്ടു പ്ലംബറെ വിളിക്കാണെങ്കിൽ കൂടുതൽ കാശ് വാങ്ങും പ്ലംബർക്ക് ഒലത്തണ്ട വിചാരിച്ചു പരിശ്രമിച്ചു പരാജയ പെട്ടതല്ലേ
@ayishathsimna41662 жыл бұрын
Very very very helpful.thanks for this wonderful video l have just tried it ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️so superrrrr
@shaijilpayyanadan9384 Жыл бұрын
Thank you chechii.. valare effective um simple um aaya tip. 1 day full endhu cheyyum ennariyaadhe nilkaayirunnu.thank you
@rishilec6302 жыл бұрын
Thank you...💯% success ...Ara മണിക്കൂർ കൊണ്ട് ready ayilla ennalum kurachu കഴിഞ്ഞപ്പോ ഫുൾ clear
@sisterzworld84803 жыл бұрын
Closet block ayapol solution search cheyth noki .. video kandu .. it is working😍😍
@sillasanish80543 жыл бұрын
Sadharana closetil enthu pattumo enne palarum chothichite ningal enthukonde answer kodukkunnilla ; good um nice okke reply cheyyunnavarke maatharam thanks kodukkunnu ????????? Chanelil ninnum kaash undakkan ulla thattippe
@froidfro79043 жыл бұрын
@mumsdaily chechi e idea indian toiletil wrk out avile???pls reply ??????
@rolexvlogz73883 жыл бұрын
Thnks... Dear... Innu anu njan igane oru video search cheythathu... Thnk god ithra simple ayi thankal ithu present cheythalo... Bathroom blk mari... Valiyoru help anu ithupoleyokke ulla video.. Thankuuuu
@keerthanaraj26012 жыл бұрын
Tnku very much dear....it was really really helpfull...it worked well...
@user-ql6pt7zh6v8 ай бұрын
Very useful...njan santoor gentle hand wash aanu use cheythathu
@dreamandmakeit62213 жыл бұрын
Harpic patumo? Liquidinu pakaram
@saranyarebel89982 жыл бұрын
Thanku so much for your tip its really effective
@vinitharajan47434 жыл бұрын
Hai chechi...good tips ..thank you
@raymanboss4312 жыл бұрын
Thank you very much chechi ❤️
@abvknam14162 жыл бұрын
Super 👍ഞങ്ങൾ ഇത് പരീക്ഷിച്ചു നോക്കി പെട്ടെന്നു ബ്ലോക്ക് മാറുകയും ചെയ്തു. Thanks chechi😊🥰🥰
@mubeenau1149 Жыл бұрын
Thank you sis. Very helpful
@alfiyahisham50943 жыл бұрын
Thank u so much ....really useful....
@shafnashad80272 жыл бұрын
Really sprb...100% sure aantaaa..aake budhimuttaayi irikaayrnn..really working ...thank u so much...and hope more vodeos like this tip
@dr.baburajan4900 Жыл бұрын
Super tips which is very useful for everybody Thank u so much
@shruthistars76962 жыл бұрын
Nice tip..thank u so much ...
@unnim2260 Жыл бұрын
ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തത്..... സംഗതി വിജയം ആയി.... വളരെ ഉപകാരപ്പെടുന്ന വീഡിയോ.... വളരെ നന്ദി...👍🏾👍🏾👍🏾
@KrishnaKumar-xc3vz Жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ. ഞങ്ങളുടെ വീട്ടിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞെന്നു കരുതി ക്ലീൻ ചെയ്തു. പക്ഷെ ലൈൻ ബ്ലോക്ക് മാറിയില്ല. പ്ലംബറെ വിളിക്കുന്നതിനു മുൻപ് ഈ രീതി പരീക്ഷിച്ചു നോക്കി. അവിശ്വസനീയം. ബ്ലോക്ക് മാറി.
@aparnaunni647410 ай бұрын
Oh my God.. No words to say... Thanks a million
@sarinponganadu3518 Жыл бұрын
thanku madam 🙏thanks for your tip🤝
@user-cj1ld2ft6i Жыл бұрын
Thank you very much. for your tip. It is worked out.
@kanakarajankk35453 жыл бұрын
Thank you chechi....e tip valare helpful ayirunnu... 👍💕❤️
@thasleemafaizal97322 ай бұрын
Ee tip working aan kettoo.. Very usefulll vedio. Thank you so much
@pintopaul5382 жыл бұрын
closet block ആയപ്പോൾ എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുബോൾ ആണ് ഇ Video കണ്ടത് 💯 Success
@bijuKadavil Жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ ഒട്ടും വിശ്വസിച്ചിരുന്നില്ല. ഒരു പരീക്ഷണം പോലെയാണ് ചെയ്തു നോക്കിയത്. പക്ഷേ 100% വിജയിച്ചു, വെരി വെരി താങ്ക്സ്...
Thank you so much 🥹🥹 oru relative വന്നിട്ട് പണി തന്നിട്ട് പോയതാ.. ഇന്ത്യൻ closetil pad kudungi..... Ee tip try cheythpo success block മാറി 😍
@afsallubna57412 жыл бұрын
Thnk U chechiii valare nalla oru tip aanu Upakaarapradam
@wayofcrazyillu2 жыл бұрын
Thanks ❤️❤️ 😊😊 for your tip🙏
@kingisworld70223 жыл бұрын
Thanks എനിക്കും ഉപകരപെട്ടു സൂപ്പർ ഐഡിയ
@unnikrishnannair46674 жыл бұрын
soap water will affect the functioning of septic tank
@smithasnair53392 жыл бұрын
ഈ method indian closet നും effective ആണോ mam?plz reply
@nivedsmobilevideos12083 жыл бұрын
താങ്ക്സ്... വളരെ ഉപകരമായി. ഇതിൽ പറഞ്ഞപോലെ ചെയ്തു. ബ്ലോക്ക് മാറിക്കിട്ടി.
@smithasanthosh957511 ай бұрын
Thank youu chechi... Oruppad nanni und... It's working🥰❤️thanks a lot
@aswathyraveendran77223 жыл бұрын
Really helpful 👍👍👍
@savithasavi42489 ай бұрын
Thanq so much chechi....aarevilikumennariyaade kudungiyaa tymilaa ee vdo kandadh... 100%success👍👍
@hiranmayi.m.p19274 жыл бұрын
Thanks dear , it is working 100%
@user-qe4bi5rw5k10 ай бұрын
മംസ് ഡയ്‌ലി ക്ക് എന്റെ ഹൃദയംഗമമായ നന്ദിയും ആശംസകളും🙏🙏. ഞാനും ഈ പ്രശ്നത്താൽ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. പ്ലംബറെ വിളിച്ച് പൈപ്പ് ലൈൻ പരിശോധിക്കുവാൻ മണ്ണു മാറ്റുവാൻ തീരുമാനിച്ചിരിക്കെ വെറുതെ യൂ ട്യൂബിൽ ഒന്നു പരതിയപ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടത്. വലിയ പ്രതീക്ഷയിലല്ലെങ്കിലും ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. വെറും അര മണിക്കൂർ കൊണ്ട് ഡിഷ് വാഷിംഗ് ലിക്യൂഡിന്റെ മാത്രം സഹായത്തോടെ 100% ബ്ലോക്കും നിലവിൽ മാറ്റുവാൻ കഴിഞ്ഞു. ഈ പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി, നന്ദി, നന്ദി .....
@renjishv2896 Жыл бұрын
വളരെ അധികം പ്രയോജനപ്പെട്ടു. താങ്ക്യു😊
@rahmathunais37974 ай бұрын
Thank you so much Very use full ❤
@bindhupavanan40463 жыл бұрын
It"s working thank you so much dear.
@adil.m577 Жыл бұрын
Super .tip ..thank you dear ....
@archanadevikr21973 жыл бұрын
Thank you so much
@sameersmohammed17404 жыл бұрын
ചേച്ചി.. താങ്ക്സ് ചേച്ചി... വളരെ ഉപകാരം ഉണ്ട് ഇ ടിപ്പ് നു...
@riyasuk30244 жыл бұрын
thank you so much chechiii very useful
@pksainulabid6784 Жыл бұрын
ഇത് വിജയകരമായി ഉപകരിച്ചു. സന്തോഷം നന്ദി 👍🏻👍🏻💚🌹
@latestasmr6103 жыл бұрын
Thanks chechi for this amazing tip
@ayshasony29482 жыл бұрын
100% percent working.Thank u very much
@aswinlalv.p43093 жыл бұрын
What is the correct method of usage of europian closest
@itsmemotherof3angels5283 жыл бұрын
Engane thanks parayanamenn no idea.. athra tension aayirunnu kurach time ayit njaan anubhavichath .. koore video kandu cheyth nokki but oru prayochanam undayilla .. chumma ee video onnu nokkiyatha . Comments kandappo entho oru viswasam thonni . Amazing results orupad santhosam dear parayaan vaakkukalilla . Nanma undavatte . Ariv pakarnn nalkkunnath nanma thanneya
@nejmudeen3 жыл бұрын
100% working... Thank you
@soumyabasilsoumya11202 жыл бұрын
Verry ....... Thank You. God bless you
@jesnaajesh3 жыл бұрын
Thank you for your tip 🙏 100 % success 😊
@lalichakku5522 жыл бұрын
njanum cheythu noki,good information thank you very much.
@NoNo-de3fd2 жыл бұрын
👍thank u so much. Valare valiya help full video aanith
@FJVlogsbyfaizal Жыл бұрын
ഒരുപാടു നന്ദി. ഞാൻ ഇങ്ങനെ ചെയ്തു 100% റിസൾട്ട് കിട്ടി. വളരെ ഈസി. 🥰
@SumiSumi-on1us Жыл бұрын
Chechi Tx Tx.........100%success Orupaaad sandooshem aaayi. End cheyyenem enn ariyaade nilkkumboyaan engene oru tips kanded.udene try chaidu.100%success aaayi.
@anshadabdulrub98192 жыл бұрын
💯% working, thank you very much for this kind information 💐💐💐
@tMoviemania23592 жыл бұрын
🤣
@binibaby111 Жыл бұрын
Thank you sister It is a best tip without help of any person
Yesterday same problm vannu... Ithil parayumbole liquid ozhich ituu... Clr ayi... Good information.. Thankyou 👍🏻👍🏻
@ainusworldcreations3643 Жыл бұрын
വളരെ യൂസ് ഫുൾ വീഡിയോ... ഒരുപാട് നന്ദി ഉണ്ട്.....ഇനി എന്ത് ചെയ്യും എന്നായിരുന്നു ചെയ്തപ്പോൾ 👍👍👍👍
@riyanishad21132 жыл бұрын
Cloth washing liquid upayokikkaamo?
@neenakoothoor19895 ай бұрын
ഇത് ചെയ്തു നോക്കി. ഉപകാരപ്പെട്ടു. നന്ദി❤
@rahultk29362 жыл бұрын
Thnx chechi amazing..... Tips
@silentkiller29322 жыл бұрын
ഒരുപാട് താങ്ക്സ് ഉണ്ട് കെട്ടോ... Ndhu cheyunnu ariyathe pettu ninnapo chumma u tube nokki cheythath aanu.. Athu success ayi... Thanks😘😘😘
@alakanandababith10 ай бұрын
Thank u chechi...very usefull. ❤
@jasminbabu5380 Жыл бұрын
Its very effective.....thanku so much....
@noushadparavanna74662 жыл бұрын
Tank you കുറെ ശ്രമിച്ചു പക്ഷെ ഈ ട്രിക്ക് ഉബകാരപെട്ടു 👍👍
@dreamlover22864 жыл бұрын
Thank you chechi
@anjanageorge3083 Жыл бұрын
It's very useful.. thnku very much.. 😀
@sasnababuniduakku27372 жыл бұрын
Thanks thanks thanks a lot 😘😘👍👍👍enthu parayanamenn ariyilla. Hhhhhooo.. Innale rathri block ayitt tention karanm uragaan patteettilla. Morng enthengilum solution kittane Allah. Nn prarthichittaan eneetath. Subhanallah. Thank you moms daily. Very usfull video. Allah ningale anugrahikkatte. Aameen🙏🙏🙏
@haneenamusthafamusthafa4513 жыл бұрын
Thank you so much chechi
@divyao54198 ай бұрын
Thankyou,very much
@nandanetor3 жыл бұрын
Thank you chechi...it worked..🥰🥰
@sareenalatheef19422 ай бұрын
Thanks nalla tip
@manjushatp43112 жыл бұрын
Thanks chechi more usefull video 100%effective
@bineethabenny36632 жыл бұрын
Thank you somuch chechi. Innale ennikum ithe problem undayi, ithu cheythapol 💯success chechi. Lots of luv🥰🥰
@adhilyt47842 жыл бұрын
Thank you so much chechi😍its working 💯💯
@dhanilkuttan45088 ай бұрын
Thank you. May god bless you
@susheelaleelaАй бұрын
Very effective. Thank you
@user-rd9tl9li9fАй бұрын
Super chechi nyan ningalude Ella videos um kanarundu..Valare ubagaramula video
@jikizgmail.comjiki14534 жыл бұрын
100 % useful trick. It is very useful to all. 👌👌👌👍
@beenarchandran7105Ай бұрын
എങ്ങിനെ നന്ദി പറയണമെന്നറിയില്ല പുതിയ closet വച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് block ആയത്.Pilumper നെ വിളിച്ച് രണ്ടു ദിവസമായിട്ടും അയാൾ വന്നില്ല ആകെ ടെൻഷനായി ഇരിക്കുമ്പോഴാണ് ഈ video കണ്ടത്. Super idea Thanks Thanks a lot❤❤❤❤
@thasreefkk7922 жыл бұрын
Realy worked Thank you 🥰
@binjuabhilash17698 ай бұрын
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. രാത്രി എന്ത് ചെയ്യണം എന്നായിപ്പോയി. കൊറേ നെഗറ്റീവ് കമന്റ്സ് കണ്ടപ്പോ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് ചെയ്തു നോക്കിയത്. പക്ഷെ. It works. Thank you so much chechi