ബാത്ത് റൂം ടൈൽസ് കൂടുതൽ ലാഭകരവും സുരക്ഷിതവും ആവും ഈ കാര്യം ചെയ്താൽ ....

  Рет қаралды 148,173

Silvan Musthafa

Silvan Musthafa

Күн бұрын

Пікірлер: 104
@truevision75
@truevision75 4 жыл бұрын
ക്യാപ്ഷനും വീഡിയോയും തമ്മിൽ ഒരു ബന്ധവുമില്ല.
@noufalputhanathani6254
@noufalputhanathani6254 4 жыл бұрын
വീടുപണി നടക്കുന്ന വർക്ക് വളരെ ഉപകാരം ആയിരിക്കും ഈ വീഡിയോ👌👆
@sirajptyl6472
@sirajptyl6472 4 жыл бұрын
ലളിതമായ അവതരണം... ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... നന്ദി.. 😍👌
@gopakumarpe4974
@gopakumarpe4974 4 жыл бұрын
വളരെ നല്ല വിവരണം വീടുപണി ഉള്ളവർക്ക് ഒരുപാട് സഹായകരമാവുന്നുണ്ട്.
@rafeekpullissery
@rafeekpullissery 4 жыл бұрын
ഇത്‌ പോലെ ഉള്ള ഇൻഫർമേഷൻ പുതിയ വീട് വെക്കുന്നവർക് വളരെ ഉപകാരപ്പെടുന്നതാണ്.
@Real_indian24
@Real_indian24 3 жыл бұрын
ഒരിക്കലും ഗ്ലാസ് പാർട്ടിഷൻ നിലത്ത് മുട്ടുന്ന തരത്തിൽ ചെയ്യരുത്... Longtimil nokumbol അത് വളരെ maintanance ഉണ്ടാക്കുന്നതാണ്.... വൃത്തി ആക്കാനും വളരെ ബുദ്ധിമുട്ടാണ്.... ഒരു 5 CM thickness ൽ ഒരു കോൺക്രിറ്റ് സ്ലാബ് വാർക്കുക (After tiles finish. It becomes 7 or 8 cm total) ഒരു 90CM height ലും ഒരു 80 or 85 CM Passage കണക്കാക്കി ബാക്കി വിതിയിലും... ശേഷം അതിനു മുകളിലേക്കു ഗ്ലാസ് പാർട്ടിഷനേ, ഷവർ കർട്ടനോ കൊടുക്കുക.... 05 cm ThK. പാർട്ടിഷൻ Dry എരിയുടെ മുകളിൽ Base വരുന്ന വിദ്ധത്തിൽ ഉറപ്പിക്കുക.... ഷവർ കർട്ടൺ ഇടുന്നുണ്ടെങ്കിൽ wet എരിയയിലേക്ക് വെള്ളം ഇറ്റി വീഴുന്ന വിദത്തിൽ Rod ഉറപ്പിക്കുക... wet എരിയ ഒരു 3 or 5 CM എങ്കിലും താഴ്ത്തി കൊടുക്കുക, Dry എരിയയേക്കാളും... wet എരിയയിൽ ഒരു ലിനിയർ ഫ്ലോർ Drain വെക്കുക, Dry എരിയയിൽ ഒരു square floor drain with pvc floor trap on concrete slab, കൊടുക്കുക.... Wet എരിയയിൽ floor Concreete ചെയ്യുമ്പോയ്യും Tiles ഒട്ടിക്കുമ്പോഴും slope കൊടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക...
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
വളരെ ഉപകാരപ്രദം,thank you
@kalashinto3456
@kalashinto3456 3 жыл бұрын
കൊള്ളാം, good video$thanks for information
@fifmih8261
@fifmih8261 3 жыл бұрын
@@silvanmusthafa സ്ഥലം എവിടെയാ
@fifmih8261
@fifmih8261 3 жыл бұрын
@@silvanmusthafa കണ്ണൂർ ഉണ്ടോ
@ramzilkodali5142
@ramzilkodali5142 4 жыл бұрын
ഒരിക്കലും രണ്ടായി വേർതിരിക്കരുത് ഗ്ലാസ്‌ വച്ച അതിൻ്റെ താഴെത്തെ വെളുത്ത Tub ഇടയിൽ കലങ്ങൾ കൊണ്ട് കുളിക്കുന്ന അഴുക്ക് വെള്ളം ഇറങ്ങി ദുർഗന്തം വരുന്നുണ്ട് , കാരണം ഇത് പ്ലാസ്റ്റിക്ക് ആണ് സിലി കോൺ കൊണ്ടാണ് ചുമരും അല്ലെങ്കിൽ ഫേല്ലാറും മായി ഒട്ടിക്കുന്നത്
@mohamedsanoop4707
@mohamedsanoop4707 3 жыл бұрын
Very Informative 😍😍
@jubairmohamed2740
@jubairmohamed2740 4 жыл бұрын
ഉപകാരപ്രദ മായാവിഡീയോ സൂപ്പർ
@shajeersinu8096
@shajeersinu8096 4 жыл бұрын
വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ മിനിമം 2ഫീറ്റ് heightഇൽ ചെയ്യാൻ ശ്രമിക്കുക അടുത്തത് വോൾ ടൈൽസും ഫ്ലോർ ടൈൽ ഉം ലൈ ചെയ്യുമ്പോൾ appoxee ചെയ്യുന്നത് ലീക് ഉണ്ടാകാതിരാകുന്നുള്ള സാധ്യത ഉണ്ടാവുകയില്ല
@sadiyakaleel
@sadiyakaleel 4 жыл бұрын
Nice presentation 👌 Salesman ✌️
@312jobi
@312jobi 4 жыл бұрын
Good ഇൻഫർമേഷൻ....
@creativesoldier872
@creativesoldier872 4 жыл бұрын
Good information
@aameermuhammad4164
@aameermuhammad4164 4 жыл бұрын
Do glossy finishes for bathroom wall and mat finish for floor
@abdumumthaasfi4545
@abdumumthaasfi4545 4 жыл бұрын
Nalla arive
@robertmathew8358
@robertmathew8358 4 жыл бұрын
Nice super explanation 👍👌
@riyasarimbra512
@riyasarimbra512 4 жыл бұрын
More videos expecting
@shamiahmed6224
@shamiahmed6224 4 жыл бұрын
good information👍
@mujeebmujeeb5834
@mujeebmujeeb5834 4 жыл бұрын
Nice👌Useful video
@chandupschandu957
@chandupschandu957 4 жыл бұрын
Good
@ashifinsha5266
@ashifinsha5266 4 жыл бұрын
Water പ്രൂഫ് വാളിൽ 2അടി പൊക്കത്തിൽ ചെയ്യണം
@gokulunnikrishnan4697
@gokulunnikrishnan4697 4 жыл бұрын
Thank you sir
@hashirpv571
@hashirpv571 4 жыл бұрын
Nice.... 👍
@javahireelayedath2732
@javahireelayedath2732 4 жыл бұрын
Very useful..
@jamsheedmon9632
@jamsheedmon9632 4 жыл бұрын
Good Video
@ansarvmukkom6379
@ansarvmukkom6379 4 жыл бұрын
മുതലാളി തൊഴിലാളിയെ സാർ എന്ന് വിളിക്കുന്ന അപൂർവ വീഡിയോ
@imstilllearning9935
@imstilllearning9935 4 жыл бұрын
240 cm x 150 cm size ulla bathroom glass partition cheyyan pattumo?
@pavithrav7575
@pavithrav7575 4 жыл бұрын
Nice video..shower cubicle detail aayi oru video cheyyamo
@sreejithr424
@sreejithr424 4 жыл бұрын
Gud video
@mubasheermubi5207
@mubasheermubi5207 4 жыл бұрын
Very impressive
@sujathomas3337
@sujathomas3337 4 жыл бұрын
182× 126 glossi tiels, pipe fittings, closet , washbasin ellam koodi ethra rate varum ennu parayamo
@shafeenasideeq7576
@shafeenasideeq7576 2 жыл бұрын
👍👍👍👍
@Nishadexcelworld
@Nishadexcelworld 4 жыл бұрын
Useful information... expecting more videos like this..
@prasadalathur1177
@prasadalathur1177 4 жыл бұрын
Super
@Sajirpang
@Sajirpang 4 жыл бұрын
Good information's ....
@faekah18
@faekah18 4 жыл бұрын
Wet atrayile walls water proof cheyyande, ???
@saifukadavath7695
@saifukadavath7695 4 жыл бұрын
Good video
@riyasarimbra512
@riyasarimbra512 4 жыл бұрын
👌👌
@shanushani9729
@shanushani9729 4 жыл бұрын
സൂപ്പർ
@noufalputhanathani6254
@noufalputhanathani6254 4 жыл бұрын
Still expect vedio, like this one 👍
@afsalmubarack
@afsalmubarack 4 жыл бұрын
THUDAKKATHILE AA MUSIC AROOJAKAM, KURACHU VOLUME KURAKKANAM
@muhammedswayoobpalakkavapa4229
@muhammedswayoobpalakkavapa4229 4 жыл бұрын
Good bro 👍
@shabin1925
@shabin1925 4 жыл бұрын
Ground floor bathrooms water proof ചെയ്തില്ലേൽ കുഴപ്പമുണ്ടോ? Plz rply
@abdulsamad-mq1rh
@abdulsamad-mq1rh 4 жыл бұрын
Thanks sir
@HariKumar-oe9gd
@HariKumar-oe9gd 4 жыл бұрын
Heading and subject?
@shameenashafeek4958
@shameenashafeek4958 4 жыл бұрын
glosyo mate typeo nallad
@sampaul2746
@sampaul2746 4 жыл бұрын
Dear book n paper Please ensure that you mention your location and address in the description box.
@khilarkhilar2635
@khilarkhilar2635 4 жыл бұрын
ഞാൻ ഇപ്പോൾ വിട് പണിയിലാണുള്ളത്. ബാത്ത് റൂം സൈസിൽ wardrobe വരുന്നുണ്ട് .അത് കൊണ്ട് water froof ചെയ്തതിന് ശേഷം ..tiles ന് പകരം big slab കൊടുത്താൽ water leak തടയാൻ സാധിക്കുമോ
@farsanshanu2355
@farsanshanu2355 4 жыл бұрын
Water proofing mugalil cheydhaal madheele
@shefikpk
@shefikpk 4 жыл бұрын
VDO...OK....BUT CAPTION...ബാത്ത് റൂം ടൈൽസ് കൂടുതൽ ലാഭകരവും സുരക്ഷിതവും ആവും ഈ കാര്യം ചെയ്താൽ...
@madath123
@madath123 4 жыл бұрын
where is this shop
@lubabazain4268
@lubabazain4268 4 жыл бұрын
Old model cheriya piece tiles available ano ariyikuka
@ashlyjinu1521
@ashlyjinu1521 4 жыл бұрын
168x180 bathroom glass partition pattumo.
@Shameem493
@Shameem493 4 жыл бұрын
caption kand vedio kanda "i am plinged"🤔🤔🤔🤔
@hassiksdksd
@hassiksdksd 4 жыл бұрын
എന്താണ് efox
@shahinca2815
@shahinca2815 4 жыл бұрын
ആർകെങ്കിലും അറിയുമെങ്കിൽ പറഞ്ഞു tharumo
@bijucm7626
@bijucm7626 4 жыл бұрын
Where the place
@ksrrkz4643
@ksrrkz4643 4 жыл бұрын
Parayubol , cost kodi paranjal nallladaallle
@kabirkavungal1045
@kabirkavungal1045 4 жыл бұрын
Ussarayee
@Sajirpang
@Sajirpang 4 жыл бұрын
Waiting for more det.....
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
❤❤🙆‍♀🙆‍♀
@shafinowrin5763
@shafinowrin5763 4 жыл бұрын
Oru bathroom cheyyan enth rate varum
@reejojose2475
@reejojose2475 4 жыл бұрын
Sdalam evide annu
@nishadkamal7916
@nishadkamal7916 4 жыл бұрын
Actually.. ithoke tettttanu... ....vyakthamayit. ariyavunnna.. karyngle pattti.. exhibit .. cheyyunnnath.. nannayirukum.. 🙁
@monushafu8549
@monushafu8549 4 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@faseelailyas2009
@faseelailyas2009 4 жыл бұрын
Yathanu stor
@ziadmohammed5104
@ziadmohammed5104 4 жыл бұрын
3-4 തവണ എനിക്ക് പരസ്യം വന്നു...കാഷ് ഒക്കെ കിട്ടുമല്ലൊ ല്ലെ....
@muthuroshen
@muthuroshen 4 жыл бұрын
mohammed ziyad erakkure😂
@shameerpayippullu7387
@shameerpayippullu7387 4 жыл бұрын
സ്ഥലം ഇവിടെ
@rafimohd9191
@rafimohd9191 4 жыл бұрын
Whatsap ന്റെ കാര്യം നീ മിണ്ടരുത് 😠 2 മാസമായി ഒരു മെസേജ് അയച്ചിട്ട് ഒന്ന് എടുത്തുനോക്കുന്നുപോലുമില്ല,,, 😎
@japsonjpsonjo1096
@japsonjpsonjo1096 4 жыл бұрын
Tilinde Kariyam onum paranjilla
@savadsavaf7963
@savadsavaf7963 4 жыл бұрын
സ്ഥലം എവിടെ
@sureshbabu9897
@sureshbabu9897 4 жыл бұрын
Presentation poor. No enough sound. No body can unerstand except plumber, contractor. Better to present legible
@hudhafathima2584
@hudhafathima2584 4 жыл бұрын
ടൈൽ ഒട്ടിച്ചതിന് ശേഷം വാളിൽ ലീക്ക് ഉണ്ടായാൽ എന്ത് ചെയ്യണം
@majeedkutty5762
@majeedkutty5762 4 жыл бұрын
ഒന്നും മനസ്സിലായില്ല
@Shortyclips601
@Shortyclips601 4 жыл бұрын
വാട്ടർ പ്രൂഫിങ് അല്ലെ പുള്ളി ഉദേശിച്ചേ
@saleeshu9584
@saleeshu9584 4 жыл бұрын
മുഴുവനായി വാട്ടർ പ്രൂഫ് ചെയ്താൽ ചുമരിൽ ടൈൽ ശരിയായി പതിയില്ല.ഗ്രിപ്പ് കുറവായിരിക്കും. നിലത്ത് നിന്ന് ഒരടി വരെ പ്രശ്നമില്ല
@faisal.anangadifaisal.anan2938
@faisal.anangadifaisal.anan2938 4 жыл бұрын
വാട്സപ്പ് നമ്പർ വിടൂ
@anurazianurazi3336
@anurazianurazi3336 4 жыл бұрын
Vilikan nambar undo
@vinodmorayoor2771
@vinodmorayoor2771 4 жыл бұрын
ഇത് എവിടെ ഷോപ്പ്
@infathatheek
@infathatheek 4 жыл бұрын
നിങ്ങളുടെ ഷോപ്പ് എവിടെയാ എന്റെ വീട്ടിൽ മുകളിൽ രണ്ട് ബാത്‌റൂമിൽ ടൈൽ വിരിക്കാനുണ്ട്.... Full സെറ്റിങ്ക്സ്...
@mujeebchelannur1446
@mujeebchelannur1446 4 жыл бұрын
H
@Paulpols
@Paulpols 4 жыл бұрын
viewers ne oombicha video .....
@jinubasith9789
@jinubasith9789 4 жыл бұрын
Good information
@sejishareef4845
@sejishareef4845 4 жыл бұрын
👍
@faizalbinumar9633
@faizalbinumar9633 4 жыл бұрын
120 cm x 188 cm, bathroomil shower glass paniyan pattumo. Tks
@sabeersabi2411
@sabeersabi2411 4 жыл бұрын
Thanks bro
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 2,5 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН