കയ്യിൽ കാശ് ഉളളവൻ ഇങ്ങനെ organic ആയി ലക്ഷങ്ങൾ ചിലവാക്കി ഭംഗി വരുത്തട്ടെ.,,,,,,,..... പാവങ്ങൾ ചീരവെച്ചും ,തുളസി വെച്ചും ,വേപ്പ് വെച്ചും മറ്റു ചെടികൾ വൃത്തിയായി അലംങ്കരിച്ചും വീടും ചുറ്റുപാടും ആകർഷകമാക്കാം.,,,,,,,,.....
@Lifewithjoo.4 жыл бұрын
Respect you😍
@chvl56314 жыл бұрын
സ്ഥലം ഇല്ലാത്ത 5 cent പണക്കാരൻ എന്ത് മരം വെയ്ക്കാൻ ചേട്ടാ... ഓരോരുത്തർക്കും അവരുടെ പ്രശ്നങ്ങൾ ഉണ്ടാകും
@psychoboy17704 жыл бұрын
@@chvl5631 5 centil tree nadamallo bro..
@vindhuv77194 жыл бұрын
Moonnemukkal cent
@jkj14594 жыл бұрын
Super athinum vallya landscaping illa
@riyadpp59384 жыл бұрын
സൂപ്പർ ഞാനും ഇതുപോലെയാണ് ചെയ്യൻ ആഗ്രഹിക്കുന്നത് ഇൻഷാ അല്ലാ
@sarmila16283 жыл бұрын
സൂക്ഷിച്ചു ചെയ്യുക
@hashimmohammed89324 жыл бұрын
ഞാൻ തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ഇങ്ങനെ ഒരു വീഡിയോ...thanks😍
Nice Work, Aboobacker Master... Eco-friendly alternative to Interlocking Tiles... 👍 Thanks to the Channel for bringing this to the public...
@dileenavikas12294 жыл бұрын
protecting nature and creating ground floor in new method..very good finishing work
@sreejithva36444 жыл бұрын
കയ്യിൽ cash ഉള്ളവർ ഇതുപോലെ പ്രകൃതി ആയിട്ടു ഇണങ്ങി സ്റ്റോൺ ഒക്കെ വച്ചു പണിയും, cash ഇല്ലാത്തവർ കുറച്ചു ചെടിയൊക്കെ വെച്ച് പിടിപ്പിച്ചു, നല്ല പച്ച മണ്ണിൽ ചവിട്ടി പ്രകൃതി ആയിട്ടു ഇണങ്ങി ചേരും...😄
@powerfullindia54292 жыл бұрын
🤣🤣👌🏻👌🏻😍😍
@asifussankoya92484 жыл бұрын
മഴക്കാലമായാൽ ഇഴജന്തുക്കളുടെ ശല്യം പല്ലിനിടയിൽ വേനൽക്കാലമായാൽ കിണറിലെ വെള്ളം വറ്റും പുല്ലു നനച്ച് തന്നെ രണ്ടു കൊല്ലം കൊണ്ട് പായൽ വന്നു നടക്കാൻ കഴിയാത്ത അവസ്ഥയാണ് ആണ് കല്ലിൻറെ മുകളിൽ വരുന്നത് തികച്ചും അശാസ്ത്രീയമായ രീതിയാണ് പാറപ്പുറത്ത് വീട് ഉണ്ടാക്കിയ പോലെ ഉണ്ടാവും
@abhilashperadxb91634 жыл бұрын
Nice video. Mashinte veedu enikk nannaytt ishttappettu. Aaalude veedinte oru video kanikkan pattiyal nannayirunnu. Vallatha agraham. Athu pole oru variety veedu indakkan. All the best for your you tube channel
@supersifa72292 жыл бұрын
Abu baker master namskar 🙏🙏🙏😘👌
@mranilkumarnair54374 жыл бұрын
Beautiful and useful. It is worth for a view too.
@LondonSavaariWorld4 жыл бұрын
വളരെ നന്നായിട്ടുണ്ട്.. പ്രകൃതി.. അവള് സുന്ദരിയകട്ടെ.....
@maneeshknair48144 жыл бұрын
Video IL thanne no und...
@viswanathannairtviswanath14754 жыл бұрын
ഇത് ഉണ്ടാക്കുന്നതിൽ കൂടുതൽ ചെലവ് പുല്ല് വെട്ടാനും പായൽ നീക്കം ചെയ്യാനും വേണ്ടിവരും
@sufiyanmk39743 жыл бұрын
കട്ടുപ്പാറയുടെ അഭിമാനം ....എന്റെ അയൽവാസി
@brocode6663 жыл бұрын
ഒരു സാദാരണ കാരന്റെ വീട്ടിൽ എട്ടിന്റെ പണി ആണ്... ലവൻ കൊടുത്തത്. പുല്ല് കട്ട് ചെയ്തു നിർത്തണം...5 kollam കഴിയുമ്പോൾ വീണ്ടും പുല്ലിന് പൈസ ഇറക്കണം. പായല് pidiche പാവം അച്ചായൻ മഴകാലത്തു കുമ്മായം ella ദിവസവവും ഇടേണ്ടി വരും. പൈസ കുറെ ഇറങ്ങും ella kollavaum. തെന്നി വീണു നടുവൊടിയാതെ ഇരിക്കാൻ പ്രതിക്കുന്നു. ❤👍👍👍👍👍👍
@jayarajnair82983 жыл бұрын
Simple and useful video
@AnesthesiaTechnologist7864 жыл бұрын
ഭയങ്കര ചിലവാണ് സാധാരണ കാർക്ക് താങ്ങൂല
@Kiran.Nair.4 жыл бұрын
സാദാരണ കരൻ ചെയ്യണ്ട
@sakrub3 жыл бұрын
mazhakkaalath enthelum problem unddaavumo?...pullu...dry aayaal enthu cheyyanam
@aghilv4 жыл бұрын
ഞാൻ ഒരു വീട് വെക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു... യാദിർഷികമായി അത് ഈ വിഡിയോയിലൂടെ കണ്ടതിൽ സന്തോഷം.
@muthupt31924 жыл бұрын
പോക്കറ്റ് കാലിയാകും ഡൈലി വെള്ളം വേണം മരുന്ന് അടിച്ച് കൊടുക്കണം 6 മാസം നല്ലെ രസമാകും പിന്നെ തീരും
@Kiran.Nair.4 жыл бұрын
കാശ് ഉള്ളവൻ,ചയ്ത്താൽ പോരെ
@rabuvoice70634 жыл бұрын
കല്ലൊന്നും ഇടാതെ വെറും പുല്ല് ഷീറ്റ് വാങ്ങിപാകിയാൽ പോരെ പ്രശ് നമുണ്ടൊ ?
@superman-pr4uu4 жыл бұрын
@@rabuvoice7063 snake
@pLn29054 жыл бұрын
@@rabuvoice7063 yes.. ente veetil njan thanne aanu cheythath... normal grass mathy.. idak vetty kodthal mathy.. cheli illa.. bhangi akum.. snake onnum varana pole kaadu pidipikathe itta mathy
@vineethvenugopal86134 жыл бұрын
Paulson Thomas chettan ee paranja item natural grass aano? Athu swantham cheytha process onnu short aayi vivarikkaamo?
@lhakeempc4 жыл бұрын
You can buy this stone from shops who sell marbles and make laying seprately by using local people. There is risk of snakes in B/w the space and need consider watering throughout the year. Instead of such vast aria grazing, if you like do the vegetation even in quartiyard.
@muhammedtharamannil69994 жыл бұрын
Sex it
@Nayazmand4 жыл бұрын
ഇത് ഒരു ബിസിനസ് ആയി കണ്ടാൽ മതി
@karayilnarayanan3 жыл бұрын
Beautiful concept
@azizak40633 жыл бұрын
എല്ലാം കൊള്ളാം നന കഴിഞ്ഞാലും ആ ഹോസ് അടുത്ത നന വരെ മുറ്റത്ത് കിടക്കും ഒന്ന് ചുരുട്ടി മാറ്റി വെക്കില്ല
@Haiderali-gi5xq4 жыл бұрын
എത്ര വില എന്നും കൂടി പാറയണം,.... അതു ഇനി വേറെ annishikkanam, ഒരു വീഡിയൊ കണ്ടാൽ കാണുന്നവർ വിലയും മറ്റും അറിയാന്‍ വേണ്ടി വീണ്ടും aniashichu നടക്കണം, മുഴുവൻ പറയില്ല എങ്കിൽ ഇനി വീഡിയോ ചെയ്യണമ ന്നില്ല
@parvathy5554 жыл бұрын
Location nu anusarich rates different aarikum, ennaalum oru average rate parayaamarunnu.
@ratheeshnila4 жыл бұрын
@@parvathy555 ഈ കാരണം കൊണ്ടാണ് പറയാതിരുന്നത്....എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടു വരും വീഡിയോകളിൽ തീർച്ചയായും ശ്രദ്ധിക്കുന്നതാണ്....
@OrganicKeralam4 жыл бұрын
ഇത് പോലെ ഉള്ള നിങ്ങളുടെ സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി കൂടി ആണ് അദ്ദേഹത്തിന്റെ നമ്പർ ഞങ്ങൾ വിഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തി രിക്കുന്നത്. താങ്കൾക്കു അദ്ദേഹത്തെ നേരിട്ട് വിളിക്കാവുന്നതാണ്..
Sir i liked this. How much for this stone. From where we can buy this stone
@jkj14593 жыл бұрын
Aa patty vallathe kurakkunnu.. omg
@sanyantony84484 жыл бұрын
ഇത് പ്രകൃതിക്ക് വളരെ ദോഷം വരുത്തുന്ന സംഗതിയാണ് !!!
@vishnudas4084 жыл бұрын
എന്നിട്ട് പ്രകൃതി സൗഹൃദം എന്ന പേരും
@THSALIHBA3 жыл бұрын
അതെന്താണ് എന്ന് പറയാമോ?
@letterwalk29044 жыл бұрын
പാറ പൊട്ടിച്ച് അല്ലേ അപോൾ എങ്ങനെ പരിസ്ഥിതി സൗഹൃദം എന്ന് പറയും
@soorajsureshthazhakara11814 жыл бұрын
Sambhavam kollam. Rate koodi vdeo il ulpeduthanam ayirunu
@abinajaz49084 жыл бұрын
പുല്ലു മൈന്റൈൻസ് ഒന്ന് വീഡിയോ cheyyamopls
@sumeshpattonathil19644 жыл бұрын
സർ ഇതിൽ എങ്ങനെ ആണ് മണ്ണിൽ വെള്ളം ഇറങ്ങുന്നത്... ഇൻ്റർലോക്ക് പേവറിൽ അതിനടിയിൽ ഉള്ള ജെല്ലി മെറ്റലിൽ സ്റ്റോർ ചെയ്തു വെള്ളം ഇറങ്ങും മണ്ണിൽ സാധാരണ ഒഴുകി പോകുന്ന വെള്ളം പോലും ഇറങ്ങും .. ഒന്നുകിൽ മഴക്കുഴി ഒരുക്കുക. അല്ലെങ്കിൽ കിണർ റീചാർജ്ജ് ചെയ്യുക ഇൻ്റർലോക്ക് ടൈൽ സ്റ്റോർ ചെയ്തു ഇറക്കുന്ന വെള്ളം ഒരു മഴക്കുഴിയേക്കാൾ കൂടുതൽ ആണ്
@jobydevasia20394 жыл бұрын
Very nice. Is it available near THIRUVALLA
@ratheeshnila4 жыл бұрын
തീർച്ചയായും ചെയ്തു തരും, കേരളത്തിൽ എല്ലായിടത്തും ചെയ്തു തരുന്നതാണ്
@jobydevasia20394 жыл бұрын
@@ratheeshnila what is your mobile number
@Kiran.Nair.4 жыл бұрын
കൊള്ളാം, ഇത് കണ്ടപ്പോൾ,എന്റെ വീട്ടിലെ ഇന്റർലക് ടൈൽ പൊളിച്ച കാലനജലോ എന്ന് തോന്നി പോയി.
@sivang79174 жыл бұрын
Good job brother
@OrganicKeralam4 жыл бұрын
Thanks Sivan G
@India-q4e3 жыл бұрын
Go green..❤️
@Zyaa_hh2294 жыл бұрын
Payyannur kannur distic undakki tharumo
@shamimshyla31674 жыл бұрын
Ea pullu cut cheyyanulla mechine evide kittum. Njan chaithittundu
@jthinshivajithinshiva29164 жыл бұрын
Nice vedio thanks
@ratheeshratheesh3644 жыл бұрын
Prakrithiyod enanguka ennal ethonnum alla.Muttam nalla pole adichu vari eduka.Muttath kurach chedikal vaykkuka.
Natural stone vettiyeduthappol bhoomiye vedanippichillallo alle?
@abinajaz49084 жыл бұрын
ഞാൻ പുല്ലു വെച്ച്... ചിതൽ വരുന്നുണ്ട്. അവിടെ കേടാകും.. മരുന്ന് ഇടയ്ക്ക് അടിക്കും.. എന്നാൽ ah ഭാഗം അതുപോലെയ
@Madhu-Muvattupuzha4 жыл бұрын
പായൽ പിടിക്കുമോ? വഴുക്കൽ ഉണ്ടാകുമോ?
@binoyph36803 жыл бұрын
No
@dbmc20214 жыл бұрын
Cost per feet?
@jenywithabinvlogs52204 жыл бұрын
Subscribed .....Liked........
@OrganicKeralam4 жыл бұрын
Thanks..
@Shinajshinu4 жыл бұрын
Actually ithinu enth Cost verum ?
@Biniltp4 жыл бұрын
Good video
@thahaspiders4 жыл бұрын
കൊല്ലം തിരുവനന്തപുരം ഭാഗത്തേക്ക് വന്ന് ചെയ്യുമോ...... അല്ലെങ്കിൽ ഇവിടെ ഇത് ചെയ്യുന്ന ആളുകളെ അറിയുമോ....?
@samadthottayi80884 жыл бұрын
മാഷിൻ്റെ എല്ലാ ലാൻറ്സ് കാപ്പിണ്ങ്ങും ചെയ്യണേ
@jaicedavis66184 жыл бұрын
Interlockinu pakaram... prakrithiyil available aaytulla mala idich polich edkkunna kallu virikkumbo... prakrithiyodu inangumoo...????
@siyasali39553 жыл бұрын
ഇത് ഇപ്പോൾ എത്ര വലിയ സംഭവമൊന്നുമല്ല ആർക്കും ചെയ്യാവുന്നതേയുള്ളൂ.
@SudhishVenugopal4 жыл бұрын
Cost estimate paranjilla. Service kasargode district kittumo.. sun light adikkatha sthalathu grass vegam vaadi pokille. This is what happened in my home.
@OrganicKeralam4 жыл бұрын
Videoyilum descriptionilum contact no koduthitundu..Vilichu chodikavunathanu
@@aneeshnishan6721 photo and voice clip sent to your whatsapp
@aboobackererakkadavath73964 жыл бұрын
Thanks
@aneeshk2374 Жыл бұрын
Orupaad kalangalkk shesham video yilkoode aanengil polum Sagar Sir ne kandu😢
@sarmila16283 жыл бұрын
ഈ മാഷ് പറ്റിക്കുകയാണ് നന്നായി ചെയ്തത് മാത്രം കാണിക്കും. ക്യാഷ് വാങ്ങിയിട്ട് നമ്മളോട് പകുതി മാത്രം ചെയ്‌തു കൂടുതൽ ചോദിക്കും, നമ്മൾ നിവൃത്തി ഇല്ലാതെ കൊടുക്കേണ്ടി വരും, ആദ്യം ഒന്ന് പറയും, അല്ലെങ്കിൽ പകുതിക്ക് വെച്ച് നിർത്തി പോവും. ആരും ആദ്യം ക്യാഷ് കൊടുക്കേണ്ട. അവർക്കൊരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട്, നന്നായി ചെയ്തത് മാത്രം അതിൽ കാണിക്കും, അതിനിടക്ക് ഇങ്ങനെ നിർത്തിപോവുന്ന കേസ് ഒന്നും നമ്മൾ അറിയില്ല. അത് കണ്ട് വിശ്വസിച്ചു പോവും....
@linuvk40714 жыл бұрын
Sir organic paving stone cheyan rate?sir idi very good idea ani thank u very much
@OrganicKeralam4 жыл бұрын
Contact Mr Aboobakkar- 9447452715
@sudeeshdivakaran62174 жыл бұрын
Video il square feet nature landscape cost koodi parayamayirunnu
@salamchelembra4 жыл бұрын
മാസ്റ്റ് വീടിന് വേണ്ട ബ്രിക്സ് മരത്തിൽ നിന്ന് പറിച്ചെടുത്തതാണെന്ന് പറയാൻ പറഞ്ഞു ഭൂമിയെ വേദനിപ്പിച്ചില്ല തലോടിയെടുത്തതാ 2.05