കാലം മാറി അതിനനുസരിച്ചു മാറണം എന്ന് പറയും ബ്രോ ചിലർ. കാലം മാറിയിട്ടില്ല കാര്യം ഇല്ല ശെരിയായ രീതിയിൽ മാറിയില്ലെങ്കിൽ അതിനെ എതിർക്കുകതന്നെ വേണം. നമ്മുടെ മത്സ്യ സമ്പത്ത് നല്ലരീതിയിൽ കുറയുന്നതിന് ഇത് ഒരു കാരണം തന്നെ ആളാണ്💯
തള്ളി മറിക്കും, ഇൗ പവിഴപപുറ്റുകൾ ഉള്ള ഇടത്ത് ആരും വല ഇടില്ല, കാരണം വല പൊട്ടി പോക്കും. പിന്നെ ഓരോ നെറ്റ് ഉപയോഗിക്കേണ്ട കൃത്യം ആയാ കണ്ണക്ക് ഉണ്ട് സർക്കാരിന് അതേ ബോട്ടിൽ ഉപയോഗിക്കാൻ പറ്റൂ. പാരമ്പര്യ രീതി എല്ലാം നല്ലത് അണ് പക്ഷേ മോഡേൺ രീതിയിൽ പിടിക്കുന്നവർ മീൻ പിടിക്കാൻ പോട്ടെ. ഇൗ വിഡിയോ ഒരു ഈഗോ പ്രോബ്ലം അണ് പണക്കരാൻ കുറെ മീൻ പിടിക്കുന്നു പാവപ്പെട്ടവൻ കുറച്ചു പിടിക്കുന്നു 😂😂 പാരമ്പര്യ രീതി ഉപയോഗിച്ച് കൂടുതൽ മീൻ പിടിക്കാൻ നോക്ക് കാലം മാറി അതിനു അനുസരിച്ച് എല്ലാം മാറണം.
@vibinvijayan16814 ай бұрын
കാലം മാറി അതിനനുസരിച്ചു മാറണം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. മാറാൻ പറ്റാത്ത കാര്യം ആണെങ്കിൽ ചോദ്യം ചെയ്യുകതന്നെ വേണം,എതിർക്കേണ്ടിവന്നാ അതിർക്കുകതന്നെ വേണം. ഈ പെലാചിക് വല എന്ന് പറയുന്നത് ചേട്ടൻ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന തരം മീനെ മാത്രം അല്ല പിടിച്ചു ഇല്ലാതെയാക്കുന്നത്, എത്രയോ കോടികണക്കിന് കുഞ്ഞു മീനുകളെ കൂടി ആണേ എന്ന് അറിയോ. അവർക്ക് ആവശ്യം ആയിട്ടുള്ള മീനുകളെ മാത്രം എടുത്ത് ബാക്കിയുള്ളത് കടലിൽ നിക്ഷേപിക്കുന്നു. ആ മീനുകൾ ഇണ്ടെങ്കിൽ തന്നെ നമ്മുടെ രണ്ടു തലമുറകൾക്ക് തന്നെ സൃഷ്ടിച്ചു വെക്കും. പൈസ ഉള്ളവൻ ആയാലും ഇല്ലാത്തവൻ ആയാലും തലമുറകളെ പറ്റിയാലോചിക്കുന്നത് നല്ലതാ കാലം എത്ര മുന്നേ ഓടിയാലും. പിന്ന ഇതൊരു comparison വീഡിയോ അല്ല മത്സ്യത്തൊഴിലാളിയുടെ പ്രേശ്നങ്ങൾ തന്നെ ആണ് 💯
@ponnummuthcreation94964 ай бұрын
@@vibinvijayan1681ഇതൊക്കെ വല ഇവിടെ എല്ലാം use ചെയ്യണം എന്ന് അറിയാൻ ഫിഷേറിസ് ആയി ബന്ധപ്പെടുക, നിയണം പാലിക്കാത്ത ആളുകളെ കടലിൽ വിടരുത്. അല്ലാതെ ഹർത്താൽ പോലും ഇൗ കാലത്ത് സമരം ചെയ്യാൻ അല്ല പോകേണ്ടത്. ഇപ്പോഴും കുറ്റിക്കാട്ടിൽ അപ്പി ഇടരുത് കക്കൂസിൽ പോകണം