No video

കോടികൾ വില വരുന്ന കോര മീനെ ഞങ്ങളുടെ ബോട്ടിൽ അപൂർവമായി കിട്ടി.GHOL FISH worth crores😳

  Рет қаралды 337,916

Kadal komban

Kadal komban

Жыл бұрын

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കൂട്ടുകാരെ 🥰🥰🥰🥰

Пікірлер: 175
@faseedanavas5739
@faseedanavas5739 Жыл бұрын
ഒരു പാട് കടൽ വിഡിയോ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ചാനൽ എല്ലാ കാര്യങ്ങളും ഞങ്ങളിലേക്ക് എത്തിക്കുന്നുണ്ട് അവതരം സൂപ്പർ പാട്ട് പൊളിച്ചു അച്ഛനെ മിസ്സ് ചെയ്യുതു
@Kadalkomban
@Kadalkomban Жыл бұрын
അച്ഛൻ ആയിട്ട് വരുന്നുണ്ട് 🥰🥰🥰🥰ഒരു പാട് ഇഷ്ട്ടമായി കമന്റ്‌ 😘
@sanuswedding8922
@sanuswedding8922 Жыл бұрын
Eanik oru mean veanam
@BabyA-qt9dd
@BabyA-qt9dd Жыл бұрын
@@Kadalkomban hi
@shajishaji1690
@shajishaji1690 4 ай бұрын
​@@Kadalkomban00f.
@harishankarkr340
@harishankarkr340 Жыл бұрын
എനിക്ക് 6 year ബോട്ട് ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഫിഷ് catch ചെയ്‌തു കണ്ടിട്ടില്ല . ഇപ്പോൾ ഈ ചാനലിൽ ആണ് കാണുന്നത് . Great job . Thank you
@rajeshkumarr9896
@rajeshkumarr9896 Жыл бұрын
യൂട്യൂബിൽ ഇപ്പോ കാണാൻ കൊള്ളാവുന്ന എനിക്ക് ഇഷ്ടം ഉള്ള ഒരേ ഒരു ചാനൽ കടൽ കൊമ്പന്റെ ആണ് എത്ര കണ്ടാലും നിർത്തി പോകാൻ തോന്നില്ല അച്ഛനും മോനും അമ്മയും കടലിന്റെ മക്കളും പോളിയാണ് വെറും പൊളി അല്ല പോ പൊളി
@mathewsonia7555
@mathewsonia7555 Жыл бұрын
മച്ചാൻ്റെ വീഡിയോയിലെ ഹൈലൈറ്റ് ആണ് പിടയ്ക്കുന്ന പച്ച മീനെ കറിവെച്ച് ചൂടോടെ ചോറിന്റെ കൂടെ കഴിക്കുന്ന ആ സീൻ പൊന്നു മച്ചാനെ കരയിൽ ഇരുന്ന് കാണുന്നവരുടെ വായിൽ കടൽ കാറ്റും തിരമാലും ആണ്,,, സൂപ്പർ, പൊളിച്ചു... എല്ലാവിധ ആശംസകളും.
@koii_divaa
@koii_divaa Жыл бұрын
Sathyam
@haridasannairmsharidasanna8299
@haridasannairmsharidasanna8299 Жыл бұрын
വായീക്കൂടെ കപ്പലോടിക്കാൻ പാകത്തിന് ആണപ്പാ കൊതിവെള്ളം പൊന്ന് മോനെ. കൊതിപ്പിച്ചു വശംകെടുത്തുവാണോ വിഷ്ണുക്കുട്ടാ.
@yageshkrishnan9325
@yageshkrishnan9325 Жыл бұрын
പാട്ട് പൊളിച്ചു നമ്മുടെ സാധാരണക്കാരുടെ മനസ്സിലുണ്ട് ആലാപനം
@Kadalkomban
@Kadalkomban Жыл бұрын
🥰🥰🥰🥰🥰
@SUPERMAN-mx1om
@SUPERMAN-mx1om Жыл бұрын
Most genuine channel regards sea life😍
@saljusebastian928
@saljusebastian928 Жыл бұрын
Brooo. Eganathe videos aahnn broo ellarum expect cheyyunne. 🥰🥰🥰amazing 😍😍☺☺
@Kadalkomban
@Kadalkomban Жыл бұрын
🥰🥰😍😍😍
@Kadalkomban
@Kadalkomban Жыл бұрын
Thankuu machanei🥰
@ponnachenpookkamannil1602
@ponnachenpookkamannil1602 Жыл бұрын
ഞാൻ 12 വർഷം ഫിഷിങ് ഡ്രോളറിൽ ജോലി ചെയ്തിരുന്നു ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലം ഓർമവന്നു
@remyareghunath6963
@remyareghunath6963 Жыл бұрын
Chettante fan ayii😊😊😊
@lijogeorgegeorge8117
@lijogeorgegeorge8117 Жыл бұрын
ഓരോ ജോലി ചെയ്യുന്നവർക്കേ ആ ജോലിയിലെ ന്യൂനതകൾ അറിയൂ. പറയുന്നവർ പറയട്ടെ bro. നിങ്ങൾ പൊളിയാ 👍
@mathewsonia7555
@mathewsonia7555 Жыл бұрын
ആ ചെക്ക് ഷർട്ട് ഇട്ടു ചേട്ടൻ പൊളിയാണ്. 👍
@bellarbinke6289
@bellarbinke6289 Жыл бұрын
Chetta orupadu ishttapettu thanne anu ee comment edunne.. Full support 🥰🥰
@vaisakhsujil407
@vaisakhsujil407 Жыл бұрын
വീഡിയോ ഇഷ്ടം ആയി 🥰❤
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
ഇതുപോലെ അടിപൊളി വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന broyiku ഒരുപാട് നന്ദി 🙏♥️
@Kadalkomban
@Kadalkomban Жыл бұрын
🥰🥰🥰🥰🥰
@GAMINGWITHKRURAN
@GAMINGWITHKRURAN Жыл бұрын
Adipoli videos aaan bro,
@ambilylukose7287
@ambilylukose7287 Жыл бұрын
Eneek othri eshttayii.. Super ayitanu ella kariyagalum paryuney.. Uncle song super.. Ennum devam othri fish thannu anugrahiktey all the bestt..
@sudhakaranpillai2650
@sudhakaranpillai2650 Жыл бұрын
അസൂയ തോന്നുന്ന ഭക്ഷണവും പട്ടാളജീവിതത്തെ വെല്ലുന്ന കഠിനാധ്വാനവും.
@sreekalak4953
@sreekalak4953 Жыл бұрын
സൂപ്പർ.. തളയനെ വാള എന്നാണ് തിരുവനന്തപുരത്തു പറയുന്നത്
@joshyantonyk2680
@joshyantonyk2680 Жыл бұрын
സൂപ്പർ ഒട്ടു കലക്കി മോനെ
@MuhsinaTS-w7p
@MuhsinaTS-w7p Жыл бұрын
തളയൻ- വാള എന്ന് പറയും തിരുവനന്തപുരം......ഒത്തിരി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.🥰🥰🥰
@mycanvas2331
@mycanvas2331 Жыл бұрын
life il enganate kazhchakal nerittu kaanan pattatha enne pole ulla aalukalkk ee vidoes valare interesting aanu. keep posting videos brother. never mind negatives. keep going😊
@sunirashi7857
@sunirashi7857 Жыл бұрын
Nigalk fresh meen kazhikkaam 😋😋😋😋😋
@akashsurendran6305
@akashsurendran6305 Жыл бұрын
Ithreyum fresh ayit evdnn meen kayikkan pattum🤤
@noushadkhanup5007
@noushadkhanup5007 Жыл бұрын
"Good Bless Uu.. & Team". 🤲👍
@ansariasharaf1214
@ansariasharaf1214 Жыл бұрын
മച്ചാനെ. ❤️❤️ ലൈഫ് 👍👍❤️❤️❤️
@ansilaa1528
@ansilaa1528 Жыл бұрын
ചെറു മീനുകളെ പിടിക്കുന്നത് കുറ്റകരം ആണ് സഹോദരാ
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
നല്ല പാട്ട് മണിയെ ഓർമ്മവന്നു ഹൃദയ സ്ർ പർശിയായപാട്ട് ഇവരുടെടെ ജോലി കാണുമ്ബോൾ വിഷമവുകയാണ്
@Kadalkomban
@Kadalkomban Жыл бұрын
🥰🥰🥰🥰
@prabinkannan6034
@prabinkannan6034 Жыл бұрын
nithe videos kannd njan addit ann full support ponah♥frm kochikaran😈😎😘
@Kadalkomban
@Kadalkomban Жыл бұрын
🥰🥰😍😍😍haii chetta
@prabinkannan6034
@prabinkannan6034 Жыл бұрын
Hi ponah😍😁
@vinuvinayak2202
@vinuvinayak2202 Жыл бұрын
Chettan maaar poliii. Sreenuchettan ❤
@noushadkmmvpa
@noushadkmmvpa Ай бұрын
പാട്ട് ❤ super 😍
@muhsinnalakathsaeed3068
@muhsinnalakathsaeed3068 Жыл бұрын
Sreenu chettan paattu adipoli..
@johnsonthampi1711
@johnsonthampi1711 Жыл бұрын
കൊതിപൊക്കിയ അല്ലെ സൂപ്പർ പൊളിച്ചു ❤❤❤
@sugathanag7203
@sugathanag7203 Жыл бұрын
🙏പുതിയ അറിവാണ്.... നന്നായിട്ടുണ്ട്..,
@savio7774
@savio7774 Жыл бұрын
Machane super video
@yageshkrishnan9325
@yageshkrishnan9325 Жыл бұрын
എന്റെ പൊന്നെ വിവരമില്ലാത്തവൻ പലതും ചെലക്കും അതിന്റെ മച്ചാൻ സങ്കടപ്പെടേണ്ട അവരുടെ തൊഴിൽ അതാണ് അറിയാത്തതിനെ പറ്റി സംസാരിക്കുക മീനുകളെ പറ്റി ചെറിയൊരു അറിവുണ്ടെങ്കിൽ ഇത്തരം കമൻസ് വരാൻ സാധ്യതയില്ല
@Kadalkomban
@Kadalkomban Жыл бұрын
🥰🥰😘😘😘😘
@TJ-rj7kz
@TJ-rj7kz Жыл бұрын
നമ്പർ തരുമോ
@sherinlowrence8804
@sherinlowrence8804 Жыл бұрын
Machaane videos nice aanu. Aduthavattam muthal vala valichu ketti meen boatil veezumbol overall oru close shot edukkanam. Enthokkeya veenekkane ennu kanaan nallatha. ❤
@aswathiaswathi1281
@aswathiaswathi1281 Жыл бұрын
പാട്ട് അടിപൊളി 🥰🥰
@smitha8357
@smitha8357 Жыл бұрын
പൊളി ചക്കരെ 😍😘
@shafeekmuhmmed6850
@shafeekmuhmmed6850 Жыл бұрын
ആ ഫുഡ്‌ കഴിക്കാൻ ആഗ്രഹം ഉണ്ട് ബ്രോ അടിപൊളി ♥️
@bluffer143
@bluffer143 Жыл бұрын
എന്റെ പൊന്നു vaay8ന്ന് വെള്ളം വന്നു 🔥🔥🔥🔥
@bibinjoseph4741
@bibinjoseph4741 Жыл бұрын
കൊമ്പാ നീ പൊളിക്കു മച്ചാനെ മറ്റുള്ള നെഗറ്റീവ് കമെൻറ്സ് ഒന്നും മൈൻഡ് ചെയ്യാണ്ട് മുൻപോട്ട് പോ ഇത് എന്റെ ആദ്യത്തെ കമെന്റ് ആണ്
@achenkunjugeorge5010
@achenkunjugeorge5010 Жыл бұрын
Good
@vijayankolanga7387
@vijayankolanga7387 Жыл бұрын
മോനേ നീ പഠിച്ചു തുടങ്ങിയിരിക്കുന്നു പറയാൻ കാരണം ഞാൻ വളരെ വർഷം മുൻപ് കടലിൽ പണി എടുത്തിരുന്നു അന്നത്തെ മീൻ വിടുത്തത്തിന്റെ രീതികൾ മാറിയിരിക്കുന്നു കുറച്ചു കടി മറുകാര്യങ്ങൾ പഠിക്കുക വളരെ നന്നായിരിക്കുന്നു നന്ദി വീണ്ടു കുറച്ചു കൂടി പണിക്കാരിൽ നിന്നും പഠിച്ച് വീഡിയോ ചെയ്യ
@manikandanm.c4577
@manikandanm.c4577 Жыл бұрын
പാട്ട് പൊളിച്ചു
@cherianthomas2005
@cherianthomas2005 Жыл бұрын
I would like to go with them one trip can you arrange for me
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 Жыл бұрын
Good 👍
@abduljalal1385
@abduljalal1385 Жыл бұрын
Oru jeevi koode red bookil varum buffer fish
@lijogeorgegeorge8117
@lijogeorgegeorge8117 Жыл бұрын
ഞാൻ ഒരു ഷെഫ് ആണ് എന്നിട്ടും കൂടെ എന്റെ വായിൽ കപ്പലോടി 😄
@floatingtraveller
@floatingtraveller Жыл бұрын
എല്ലാ പടുത്ത കോരക്കും നല്ല വില കിട്ടില്ല... പളുങ്ക് ഉണ്ടെങ്കിൽ മാത്രം high rate.... അല്ലെങ്കിൽ വില കുറവാണ്
@user-tc2em8me8y
@user-tc2em8me8y Жыл бұрын
അളിയാ
@Kadalkomban
@Kadalkomban Жыл бұрын
അതിന്നെ ഉണ്ടർന്നു
@munsilvlog3631
@munsilvlog3631 Ай бұрын
എത്ര കിട്ടി എന്നിട്ട് ​@@Kadalkomban
@ranipushkin6634
@ranipushkin6634 Жыл бұрын
Super
@Gopeshgnair
@Gopeshgnair Жыл бұрын
എല്ലാവർക്കും 😍😍😍
@moluriyasali5387
@moluriyasali5387 Жыл бұрын
Njangle apeshichu ningal bagyavanmaranu karanam ningal kazhikunnathu ethrayo valiya panakkarkku polum kittatha fresh meen aanallo.fresh ennu parnjalum pora freshinekkal fresh
@athulprakash1152
@athulprakash1152 7 ай бұрын
ലോകത്ത് പിടക്കണ മീൻ കഴിക്കാൻ ഭാഗ്യം ഉള്ള ഒരേ ഒരു ടീം ആണ് കടലിന്റെ മക്കൾ😀
@vinojvijay5459
@vinojvijay5459 Жыл бұрын
Komban kidukachi
@user-tc2em8me8y
@user-tc2em8me8y Жыл бұрын
പൊളി ❤
@Kadalkomban
@Kadalkomban Жыл бұрын
🥰🥰🥰🥰
@badushappni8503
@badushappni8503 Жыл бұрын
പ്രവിചേട്ടൻ്റെ തൊപ്പി പൊളിച്ചു
@Kadalkomban
@Kadalkomban Жыл бұрын
🥰🥰🥰😍
@pularvettam2102
@pularvettam2102 Жыл бұрын
മച്ചാനെ നമ്മ പറയുന്ന പേര് ചുണ്ണാമ്പ് വാള എന്നാണ്
@jasna1900
@jasna1900 Жыл бұрын
പാട്ട് പൊളിച്ചു... 👍👍
@nithinlalnithin8028
@nithinlalnithin8028 Жыл бұрын
അടിപൊളി
@ullasullas1174
@ullasullas1174 Жыл бұрын
കോടികൾ വിലയുള്ള മീൻ സൂപ്പർ എന്നാ
@hafismuhammad2374
@hafismuhammad2374 Жыл бұрын
First comment
@josephvarghese6792
@josephvarghese6792 Жыл бұрын
ഉണ്ണി മേരി എന്ന മിൻ കാണിച്ചു തന്നചേട്ടന്. ഒരു പ്രത്യേക താക്സ്സ് 🥰🥰പിന്നെ എല്ലാവർക്കും ഒരു ഹായ്👋🙋👋👋 🥰🥰🥰
@Kadalkomban
@Kadalkomban Жыл бұрын
ഉണ്ണിമേരി ചക്കര വന്നുണ്ട് 🥰വീഡിയോ
@anilappappifisherman5427
@anilappappifisherman5427 Жыл бұрын
👍👏👌🐋🐬
@Shafi8291
@Shafi8291 Жыл бұрын
Chunnabu vala
@subinsmurali7901
@subinsmurali7901 7 ай бұрын
Ithil bathroom toilet soukaryam undo bro ath avideya??
@side5867
@side5867 Жыл бұрын
😍😍
@shijimolt5471
@shijimolt5471 Жыл бұрын
Adipoli
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Жыл бұрын
തളയൻ പാമ്പട എന്ന് പറയും. ഇതുപോലെ നല്ലത് കിട്ടില്ല വലിയ വിലയും.
@kishorekonni653
@kishorekonni653 Жыл бұрын
Hai
@anvaradi358
@anvaradi358 Жыл бұрын
ഈ കാര്യങ്ങൾ എന്ന് പറഞ്ഞ സാധനം മാത്രം ഞാൻ മാത്രമാണോ കാണാത്തത്
@bellarbinke6289
@bellarbinke6289 Жыл бұрын
🥰🥰🥰🥰🥰🥰
@Inmeeeeee
@Inmeeeeee Жыл бұрын
Ah vilakoodiye meanints tholel ntha😮
@user-so8mj1kz2e
@user-so8mj1kz2e 7 ай бұрын
👌👌❤❤🎉🎉
@Amalbalu1313
@Amalbalu1313 9 ай бұрын
Khora kye etre Rupa kitty?
@nisham1499
@nisham1499 Жыл бұрын
Masha Allaah❤
@yedhuyesodharan2061
@yedhuyesodharan2061 Жыл бұрын
Kadal komban♥️
@safarullasafarulla7530
@safarullasafarulla7530 Жыл бұрын
മൈ ഫേവരറ്റ് f😄ഫിഷ് കറി വാള ❤😢
@aroli-vlog7426
@aroli-vlog7426 Жыл бұрын
കടൽ മച്ചാന്റെ സത്യങ്ങൾ പുറത്തു കൊണ്ട് വന്നത് കൊണ്ട് നമ്മൾ സെറ്റ് ആയി 🙄
@askaraskar93
@askaraskar93 Жыл бұрын
Vilkunna video kudi idu machaney
@abdulvahabok1378
@abdulvahabok1378 Жыл бұрын
Vala annu paraum
@aniyammajoseph761
@aniyammajoseph761 Жыл бұрын
ച്ചണ്ണാമ്പു വാള
@aniyammajoseph761
@aniyammajoseph761 Жыл бұрын
ചുണ്ണാമ്പു വാള
@sasidharancc7875
@sasidharancc7875 Жыл бұрын
തിരുവനന്തപുരത്തു തളയനെ വാള എന്നുപറയും
@sreejithunni1058
@sreejithunni1058 Жыл бұрын
Bai ethil toilet undo
@nanuck8019
@nanuck8019 Жыл бұрын
First
@rasheedayanikkattil8354
@rasheedayanikkattil8354 Жыл бұрын
കൊല്ലത്തെ vaala എന്നു പറയും
@sudhakarannu6262
@sudhakarannu6262 Ай бұрын
കോടികൾ വില വരും എന്ന് പറഞ്ഞത് മനസ്സിലായില്ല
@abdulvahabok1378
@abdulvahabok1378 Жыл бұрын
മചന്മരെ അന്നിയംകൂടി ക്കൂട്ട്ടുമോ oru ദിവസ്സം
@codeeditor664
@codeeditor664 Жыл бұрын
ഇത്രയും വലിയ കൊഴുവ അല്ല ബ്രോ... അതു വെളൂരി മീന അത് 🤭
@akhilasudheesh9239
@akhilasudheesh9239 Жыл бұрын
Alla
@user-so8mj1kz2e
@user-so8mj1kz2e 7 ай бұрын
😂❤❤🎉🎉
@annajenna2033
@annajenna2033 Жыл бұрын
Vaalaa
@joestoner6226
@joestoner6226 Жыл бұрын
Ghol Fish/Back Spotted Croaker
@immanuvelmsabu6676
@immanuvelmsabu6676 Жыл бұрын
🔥❤️🔥🔥🔥
@fisherman3716
@fisherman3716 Жыл бұрын
🐟🎣🐟🎣🎣🎣🐟🎣🐟
@hilal5175
@hilal5175 Жыл бұрын
Belt
@user-so8mj1kz2e
@user-so8mj1kz2e 7 ай бұрын
❤❤😂😂🎉🎉
@shafishafias5962
@shafishafias5962 Жыл бұрын
👍👍👍
@kumarthaikala3542
@kumarthaikala3542 Жыл бұрын
Vala
@anupriyamohan4957
@anupriyamohan4957 Жыл бұрын
Which place
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Жыл бұрын
Onakodiyavum udeshichath lle
@bijosoncj7072
@bijosoncj7072 Жыл бұрын
🥰💐💐💐💕💕💕
@abduljalal1385
@abduljalal1385 Жыл бұрын
Vamsha nasha bishani
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 16 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 16 МЛН