❤അടിപൊളി.. വിവാഹ നാളിലെ സ്നേഹം.. സ്നേഹിച്ചു കൊല്ലും.. അനുഭവം മാണ് മക്കളെ ഗുരു... കലക്കിട്ടോ... ഉയർച്ച ഉണ്ടാവട്ടെ എന്നും.. അല്ലാഹു വിന്റെ അനുകൂല തീരുമാനത്താൽ... അൽഹംദുലില്ലാഹ് 🤲
@FaisalFaisu-c3s14 күн бұрын
അടിപൊളി നാട്ടിൽ വിവാഹ കല്യാണം എല്ലാം ഒന്നിനും അടിപൊളി സൂപ്പറായി
@SamadKhan-ut6qs3 ай бұрын
ഡ്യൂപ്ലിക്കറ്റ് നാനാ പാട്കർ കലക്കി
@naseervava8339 Жыл бұрын
ഇതാ പറഞ്ഞത് പെണ്ണ് കെട്ടണ്ടാ.. കെട്ടണ്ടാന്നു...😂😂😂 ഏതായാലും പൊളിച്ചു❤❤
@shafipulikkal80018 ай бұрын
10 മാസം ചുമന്നപ്പോൾ മകൻ മൂന്ന് കിലോ ഞാൻ എന്ന് 80 കിലോമീറ്റർ ചുമക്കുന്നുണ്ട്
@Rabiamulakkaparambil Жыл бұрын
Superb..🥹 ummaak vereyum shalls medich koduktta 😁
@vaishakvaishak4477 Жыл бұрын
ബാവ ഒരു രക്ഷയുമില്ല അടിപൊളി ഇനിയും ഇങ്ങനത്തെ ഒക്കെ ഇടണം 👍👍👍👍
@SakkeerPulpattil-px4mg Жыл бұрын
എന്റെ മകൻ ഇതിൽ ഉണ്ട് 🥰IUHSS il ഇങ്ങനെ പാടത്തിൽ കൊണ്ട് പോയി നാർ നടാൻ വേണ്ടി പോവുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ നല്ല സന്തോഷം ആയിരുന്നു so ഇങ്ങനെ കൊണ്ട് പോവുമ്പോൾ കുട്ടികൾക്ക് നല്ല happy ആവും കുട്ടികൾക്ക് ഇങ്ങനെ okke കൊണ്ട് പോയാൽ നാടിനോടും okke നല്ല ബന്ധം ഇണ്ടാവും വീട്ടിലും ഇങ്ങനെ ഒക്കെ ഉണ്ടാക്കാർ ഉണ്ട് 😊
@museeramuseera5433 Жыл бұрын
Atheya 👍
@hadinhadi1762 Жыл бұрын
എന്റെ കുഞ്ഞങ്ങളക്ക് നല്ലോരു കുട്ടിനെ കിട്ടേണ്ടീനും....നല്ലേ മീൻസ്...സ്വഭാവം...സ്നേഹം.... സുന്ദരനും സുമുഖനും ,സ്നേഹസമ്പന്നനും,വീട്ടിൽ ഉമ്മ,ഉപ്പ...അനിയൻ (ഖത്തർ) പിന്നെ നല്ലോരു പെങ്ങൾ ...അതായത് ഈ ഞാൻ😃(വേറെ വീടൊക്കെ വച്ചു സകുടുംബം സസന്തൊഷം കഴിയുന്നു..അൽഹംദുലില്ലാഹ്..) പിന്നെ അവന്റെ ജോലി...ഗൂഡ്സ് ഓട്ടോയിലാണ്....അത് ഒരു കുറവായി കാണുന്നില്ലെങ്കിൽ സന്തോഷത്തോടെ കുടുംബം കൊണ്ടുപോവാൻ ഒരു...മോളെ കിട്ടിയാൽ...ഇന്ഷാ അല്ലാഹ്.... കോഴിക്കോട് ജില്ല.....ഉള്ളിയേരി
@MALABARCHUNKSBAVAMALAPPURAM Жыл бұрын
ബല്ലാത്ത ജാതി കല്യാണ അന്നേഷണം😂😂
@hadinhadi1762 Жыл бұрын
@@MALABARCHUNKSBAVAMALAPPURAM 😃
@irshadirshu2150 Жыл бұрын
അടുത്ത ബാവാന്റെ patner ഞാൻ 👍🏻👍🏻🤝🤝
@nazarnazar5690 Жыл бұрын
ബാവ ഇന്റ കുട്ടിക്ക് നല്ലോണം കിട്ടിയോ 🥰🥰
@jasnashameem96433 ай бұрын
സ്വന്തം ആണ്മക്കളുടെ മനസ്സ് മനസിലാക്കാത്ത ഉമ്മമാർ ഇങ്ങനെ ഒക്കെ ആയിരിക്കും. അവർക്ക് അവരുടെ ഉമ്മാനെയും ഒഴിവാക്കാൻ വയ്യ ഭാര്യയെയും ഒഴിവാക്കാൻ പറ്റാത്ത മനസ്സ് നീറി കഴിയുന്ന ഒരു അവസ്ഥ ആയിരിക്കും
@shanasiyad8332 Жыл бұрын
Ammayiumma...marumol super
@abidhasaithalaviabidha86146 ай бұрын
വാവയുടെ പെണ്ണ് ആണായി അഭിനയിക്കുന്നു
@hakeemhakeeem892 Жыл бұрын
ഉസാർ,പെണ്ണുങ്ങളെ ഒരു കുൻറ്റ്
@shafipmr910 Жыл бұрын
ശെരിയാ ഇങ്ങനെ ആണ് അനുപകം കുരു 😢
@rafeeqrafeeq9079 Жыл бұрын
സത്യം.2തല ചേരും 4മുല ചേരില്ല.
@RIDERROSHAN-j8k Жыл бұрын
അങ്ങനെ ബാവക്കും ആദ്യ രാത്രി എത്തി നമ്മക്കും ഒരു ആദ്യ രാത്രി കിട്ടട്ടെ 😌😂
@ibrahimkorad5928 Жыл бұрын
Ath polichu 😂😂
@najeebtp.7596 Жыл бұрын
Eppom കിട്ടും ഇവിടെ കേരളത്തിൽ ഉള്ളവർക്കു പെണ്ണില്ല 😄😂
@Sulaima-x9o Жыл бұрын
@@ibrahimkorad5928🧈da
@Nabeesath0313 Жыл бұрын
Lo😂k8
@kunjolthathasworld7619 Жыл бұрын
😂😂
@jayanmullasseri9096 Жыл бұрын
ഉമ്മ നല്ല അഭിനയം
@sureshkp563 Жыл бұрын
മരുമോളും,അമ്മായിഅമ്മയും പൊളിച്ചു..👍👍👍
@MuhammadVp-gy7fn Жыл бұрын
' iiiiiiiiii
@HussainParambath9 ай бұрын
അമ്മായിഅമ്മ. മരുമകൾ. കുനുട്ടും കുശുമ്പും എത്ര വിദ്യാഭ്യാസം ഉള്ള സ്ത്രീകൾ ആയാലും ഉണ്ടാവും.... അത് ഉണ്ടാക്കിയില്ലെങ്കിൽ അവർക്കു എന്തോ കുറവ് ഉള്ള പോലെ തോന്നും..... അത് നമ്മൾ പുരുഷന്മാർ പൊട്ടാതെയും ചീറ്റാതെയും ബുദ്ധിപരമായി കൈകാര്യം ചെയ്യണം...... അവിടെയാണ് സമാധാനം ഉള്ള കുടുംബം പുലരുക.......