Sir kerala SET exam കുറച്ച് video ഇടുമോ അതിൻറെ eligibility criteria, All details. അത് പോലെ തന്നെ after MCA SET exam apply ചെയ്യാൻ പറ്റുമോ(without B. ED)
@muhammadfayis12343 ай бұрын
BA functional arabic thanne aano BA Arabic.. Athil enthenkilum difference undo.. Pls reply
@AsmaZubair-n6v4 күн бұрын
BA. Afsal ulama kazhinjal teaching field mathramano pattukayullu. Ith three year kazhinjal pinne enth padikkan pattum
@bluesky-zi2yz3 ай бұрын
Sir Arabic and english translation course ne kurch onn parayuvoo...job sadhyatha ullathaaanoo
@Itzyour2174 ай бұрын
Bvoc hospital administration kurch oru video chyyumo❤
സാർ സുഖമാണോ? എനിക്ക് ഒരു ഡൗട്ട് ഉണ്ട് ഞാൻ പ്ലസ് ടു ഹുമാനിറ്റീസ് കഴിഞ്ഞ ഒരു കുട്ടിയാണ് അതിന്റെ ശേഷം ഐടിഐ ആട്ടോമൊബൈൽ കഴിഞ്ഞു രണ്ടുവർഷത്തെ എക്സ്പീരി ചിപ്പീരിയൻസും ഉണ്ട് ചോദ്യം വിദൂര വിദ്യാഭ്യാസം.. പോളി ടെക്നിക്ക് ഡിപ്ലോമ തുല്യതയുള്ള ഒരു സർട്ടിഫിക്കറ്റ് കിട്ടുവാൻ ഒരു എക്സാം ഉണ്ടോ ഇപ്പോൾ ഉള്ള ജോലിയിൽ സ്ഥാനക്കായറ്റം കിട്ടുവാൻ വേണ്ടിയാണ് സാർ ഇതിന്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ തരും എന്ന് ഞാൻ വിചാരിക്കുന്നു...... സാർ.....................
@umaivathodengal852 ай бұрын
Where is institution B A Arabic in malappuram district ?
@muhammadfasil68913 ай бұрын
Sir ba Arabic ug program kazhinjal thanne namukk translation skill kittumo atho athin vendi vere cource veendum cheyyano . Translation padichaal job vacancy undo
@cpnajeebpattambi3 ай бұрын
Sir.. "BA english literature" Bharatiyar university coimbatore ൽ നിന്ന് distance ആയി 2022ൽ എടുത്തു. ഇനി calicut university ൽ B.ed ഈ വർഷം എടുക്കുന്നു. എന്തൊക്കെ certificate വേണം!? എപ്പോ?എങ്ങനെ!? (equivalency, migration) !? Pls reply, admission എടുത്തു but no idea...