വായ അടപ്പൻ മറുപടിയുമായി Shuhaibul Haithami | Shuhaibul Haithami & essence debat

  Рет қаралды 78,348

DD vlogy EDU

DD vlogy EDU

Жыл бұрын

നിരീശ്വര വാദികൾക്ക് മറുപടി യായി Shuhaibul Haithami
#islamicdebate
#shuhaibulhaithami
#shihab
#ശുഹൈബുൽഹൈതമി
#ddvlogyedu
#essence
#DD
#vlogy
#edu
#madrassaonlineclass
#madrasamedia

Пікірлер: 218
@Kidsworld-zh3vr
@Kidsworld-zh3vr 6 күн бұрын
കേൾവിക്കാരന് ഒരു സംശയവും ഉദിക്കാത്ത രീതിയിൽ അവതരിപ്പിച്ച ഹൈതമി പ്രശംസ അർഹിക്കുന്നു
@shajanshanavasps8215
@shajanshanavasps8215 9 күн бұрын
മുസ്ലിയാര് തകർത്തു❤❤❤
@sulaimanmongam297
@sulaimanmongam297 Күн бұрын
ആരിഫ് നിനക്ക് എന്ത് തെറ്റു എന്ത് ശരി മതം ഇല്ലാത്ത നിനക്ക്
@hamsatk7305
@hamsatk7305 7 күн бұрын
മദ്രസകളിൽ മാത്രം ഒന്നുമില്ല പ്രകൃതിവിരുദ്ധ ലൈംഗികത ഇത്രയും കാര്യങ്ങൾ എല്ലാം ലോകത്ത് പലയിടത്തും നടക്കുന്നുണ്ട് സ്വന്തം വീട്ടിൽ പേരക്കുട്ടികളെ വരെ ലൈംഗിക വേണ്ടി ഉപയോഗിക്കുന്നു പാലക്കാട് ജില്ലയിലെ ഈ അടുത്ത് ഒരു വാർത്ത വന്നു 60 വർഷത്തേക്ക് സൃഷ്ടിച്ച വാർത്ത ഒരു കിഴവനെ
@withlove9734
@withlove9734 Күн бұрын
ഉസ്താദുമാർ വിദ്യാഭ്യാസമില്ല എന്ന വിചാരമുണ്ട് പലർക്കും. മതവും ബൗധികവും മാത്യമല്ല കരളി പയറ്റുപോലുള്ള പലതും ഒരുമിച്ചു പഠിച്ചാണ് ഇവർ ആളുകളിലേക്ക് ഇറങ്ങുന്നത് 😊
@MahamShaad
@MahamShaad 3 ай бұрын
Usthadhin aafiyath nalgumaragatte ❤
@kamarutt6114
@kamarutt6114 13 сағат бұрын
ഗുഡ് മറുപടി രോഗത്തിനാണ് സിവിൽസിക്കേണ്ടത്👍🏽
@jinujacob5016
@jinujacob5016 8 ай бұрын
ഞാൻ മുസ്ലിയാരുടെ ഒപ്പം നിൽക്കും കാരണം ഒരു പ്രസ്ഥാനം അതിൽ കുറേ ആളുകൾ ഉണ്ട് അതിൽ അഞ്ചുപേരോ പത്ത് പേരോ കാണിച്ചു കൂട്ടുന്ന മോശം പ്രവർത്തിയെ വെച്ച് മറ്റു ആൾക്കാരുടെ കുറ്റം പറയാൻ കഴിയുകയില്ല. ആ ഒരു പ്രസ്ഥാനത്തെയും അത് എല്ലാ കൂട്ടത്തിലും ഉണ്ടാകും അങ്ങനെ തന്നെ യുക്തിവാദി സംഘടനയിലും ഉണ്ടാവും. അതും പറഞ്ഞ് നമുക്ക് ഒരു കൂട്ടരേയോ അവരുടെ പ്രസ്ഥാനത്തെയോ കുറ്റപ്പെടുത്താൻ സാധിക്കുകയില്ല സാധിക്കുകയില്ല
@abcd-kv8up
@abcd-kv8up 6 ай бұрын
👍
@LoJoPe
@LoJoPe 4 ай бұрын
What if the source of NEGATIVE TEACHINGS come from their god Allah, main leader Mohammad, and holy book Quran itself. 1. Who taught Muslims to HATE the Jews or Non-Muslims(kaffirs)? Should there be such a teaching? Hating others in the name of a god and religion?
@shafip
@shafip 4 ай бұрын
Nope, u don't know islam. That's it ​@@LoJoPe
@LoJoPe
@LoJoPe 4 ай бұрын
@@shafip What do you know of Islam? Did Allah, Mohammad, and Quran teach on LOVE the Non-Muslims or HATE the Non-Muslims? Hope you will answer quickly as you seem to know Islam very well.
@shafip
@shafip 4 ай бұрын
@@LoJoPe ജൂതന്മാരെ hate ചെയ്യുന്നു മറ്റുള്ളവരെ കാഫിർ എന്ന് വിളിക്കുന്നു. ഹേ മനുഷ്യാ... ഒരു മുസ്ലിമിന് ഒരു അന്യമതത്തിനോടും ദേഷ്യമില്ല. ഞങ്ങൾക്ക് മറ്റു മതസ്ഥരെ കല്യാണം കഴിക്കാൻ കഴിയില്ല, എന്നതുപോലുള്ള ചില നിയമങ്ങളെല്ലാം ഉണ്ട് അത് ഞങ്ങൾ ഞങ്ങളുടെ മതത്തിന് മാനിക്കുന്നത് കൊണ്ടാണ്. ഏതൊരു മതത്തിനും അവന്റേതായ ആരാധന നടത്തുന്നതിന് അവന് അവന്റേതായ രീതിയിൽ ജീവിക്കുന്നതിനോ ഇസ്ലാം വിശ്വസിക്കുന്ന ഒരാൾ തടസ്സപ്പെടുത്താൻ കഴിയില്ല. മറ്റുള്ള മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ കളിയാക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ വൃത്തികേടാക്കാൻ പാടില്ല. ഏതു മതസ്ഥരും ഏത് ജാതിയും ഏത് ജീവിയാണെങ്കിലും അതിന് വിശക്കുമ്പോൾ ഭക്ഷണവും ദാഹിക്കുമ്പോൾ ജലവും കൊടുക്കാത്തവൻ മുഹമ്മദ് നബിയുടെ നല്ലൊരു പിൻഗാമി അല്ല. ഏതു മനുഷ്യനോടും ഏത് ജീവികളോടും കാണിക്കുന്ന കരുണ അല്ലാഹു നമുക്ക് നന്മ പതിൻ മടങ്ങായി എഴുതുന്നതാണ്. മുസ്ലിം അല്ലാത്തവൻ അമുസ്ലിം എന്ന് ആണ് കാഫിറിന്റെ അർത്ഥം. ചില ആളുകൾ പറഞ്ഞു പരത്തിയാണ് ഈ ഈ കാഫിർ എന്ന വാചകം ഭീകരമാക്കിയത്. ഹിന്ദു ആരാധനാലയങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന് എഴുതിയിട്ടില്ലയോ,അത് ആണ് കാഫിർ,നിങ്ങളുടെ കാഫിർ ആണ് അഹിന്ദു,അത്രയേ ഉള്ളൂ. എന്നുവച്ച് ഞങ്ങൾക്ക് ദേഷ്യം ഉണ്ടോ ഇല്ല കാരണം അത് ഹിന്ദുക്കളുടെ ആരാധനാലയമാണ് അവരുടെ നിയമങ്ങളാണ്. ഭീകരവാദത്തിന് മതമില്ല. അത് ഇസ്ലാമല്ല അത് കണ്ട് ഇസ്ലാമിനെ വിലയിരുത്തേണ്ട...
@abubakers.m9903
@abubakers.m9903 7 күн бұрын
മൗലവി പറഞ്ഞത് സത്യം 👍🏻👌🏻
@lighter3578
@lighter3578 15 күн бұрын
കഞ്ചാവ് ഹാരിഫ്ന് മറുപടി പറയുന്നത് ലോകത്തെ എറ്റവും വലിയപരാജയംആണ് 😂😂😂😂
@SahadhSahadh-fl7jy
@SahadhSahadh-fl7jy 4 күн бұрын
പക്ഷെ അയാളുടെ ചോദ്യത്തിന് ഉത്തരം ഇല്ല പണ്ടൊക്കെ കണ്ണും പൂട്ടി വിശ്വസിക്കും ഇപ്പോൾ അങ്ങനെ അല്ല. നല്ലത് മാത്രം എടുക്കുക അത് ഏത് മതം ആയാലും
@lighter3578
@lighter3578 4 күн бұрын
@@SahadhSahadh-fl7jy നിങ്ങൾ ക്ക് നിങ്ങളുടെ വിശ്വസം
@Magic-capture
@Magic-capture 3 күн бұрын
ആരിഫ് സത്യം മാത്രം ആണ് പറയുന്നത് അതും ഡാറ്റയുടെ അടിസ്ഥാനത്തിൽ. എന്നിട്ട് മണ്ടന്മാരായ നിങ്ങൾ എതിരിക്കുന്ന എങ്കിൽ അത്രയും വിവരം ഉള്ളു നിങ്ങൾക്കു 😄😄
@lighter3578
@lighter3578 3 күн бұрын
@@Magic-capture അവൻ്റെ കുടുംബം വരയും അവനെ ഒഴിവാക്കി നീഅവനെപൂജ.നടത്തികേ
@MusthafaMusthafa-dm1yr
@MusthafaMusthafa-dm1yr 2 күн бұрын
ഉസ്താദ് 👍👍
@anwarozr82
@anwarozr82 9 күн бұрын
ആരിപ്പെ... 🤣 അനക്ക് ഒരു ഒലക്കയും അറിയൂല എന്ന് അനക്ക് ഇപ്പോ മനസ്സിലായീലെ? 🤣
@bc2000z
@bc2000z 3 ай бұрын
وَلَقَدْ صَرَّفْنَا فِي هَٰذَا الْقُرْآنِ لِلنَّاسِ مِنْ كُلِّ مَثَلٍ ۚ وَكَانَ الْإِنْسَانُ أَكْثَرَ شَيْءٍ جَدَلًا തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.18:54
@abdulatheef3677
@abdulatheef3677 7 күн бұрын
മദ്രസയിൽ മാത്രമല്ല ക്ഷേത്രം ചർച്ച് ഉൾപ്പെടും
@akashkp8707
@akashkp8707 7 күн бұрын
99% മദ്രസ്സയിലാണ് നടക്കുന്നത് കുണ്ടാ
@forest7113
@forest7113 5 күн бұрын
Church oo..palli koya
@Swadiq.n.k
@Swadiq.n.k 4 күн бұрын
ഗുരുവായൂരിൽ നടക്കുന്നുണ്ട് എന്നാ കേട്ടത് - ചാണഗമേ​@@forest7113
@SathaaSathaa
@SathaaSathaa 2 күн бұрын
മദ്രസയിൽ പീഡനം ഉണ്ട്.. പക്ഷേ ക്രിസ്ത്യൻ പള്ളികളിൽ അച്ഛൻ മാർ കൊന്നു കിണറ്റിൽ തള്ളുന്നു.... ബിഷപ്പ് ഫ്രാങ്കോ റോബിൻ അച്ഛൻ ഇവരെ മറക്കരുത്....
@forest7113
@forest7113 2 күн бұрын
@@SathaaSathaa avaroke ശിക്ഷിക്കപ്പെട്ടു.....ഞങൾ സഭക്ക് വേണ്ടി മൂടി വെക്കുകയോ അച്ചമരെ രക്ഷിക്കാൻ sremikkem എല്ലാ
@shihabmk2609
@shihabmk2609 5 ай бұрын
Pottan arif pottan enn paranja marapottan 😅😅
@LoJoPe
@LoJoPe 4 ай бұрын
So what about Mohammad, who taught to HATE Non-Muslims? Do you call a person to HATE others as a Wise man or Pottan? Does HATE cause harmony or disharmony in this world among people of different beliefs and opinions?
@rolex712
@rolex712 3 ай бұрын
😂😂😂Pooda haithimi thalleaaoli poi ninte ummaneyum beeviyeeyum kaattarabi nabi thaayolik moolathil adikkan kodukk
@rolex712
@rolex712 3 ай бұрын
Nieeyokke nabiyude theetam muthal vaanam vare kudikkum kaattarabi thalleoolieede makkal keralathil Muslim enna theevravaadhikal munp illayirunnu evidenn valinj kayari vannathaano enthoo iee veashikalude matham
@stellerff1439
@stellerff1439 2 ай бұрын
😂😂😂urapalle
@saheern3623
@saheern3623 2 күн бұрын
kzbin.info/www/bejne/e6imnad5q7OEh8Usi=LP8xDcpK3moJ0PF_
@muneeroscar9586
@muneeroscar9586 Жыл бұрын
ഈ ചോദ്യം ചോദിച്ച അതെ വ്യക്തി തന്നെ ഇതേ ചോദ്യം ജബ്ബാർ മാഷോടും ചോദിക്കുന്ന ഒരു വീഡിയോ യുട്യൂബ് ൽ ഉണ്ട് ....
@muhammediqbal8989
@muhammediqbal8989 Жыл бұрын
ആണോ?
@Kuttichaathan-movies.
@Kuttichaathan-movies. 5 ай бұрын
ആണ്...​@@muhammediqbal8989
@ctjunaid
@ctjunaid 4 ай бұрын
Pottanayirikkum 😂
@Abusawlih1819
@Abusawlih1819 8 сағат бұрын
അപ്പോൾ മൂപ്പർക്ക് അന്തമില്ലേ?? 🤣🤣🤣
@graphicsdesignhub5101
@graphicsdesignhub5101 3 күн бұрын
Usthad ❤❤
@Swadiq.n.k
@Swadiq.n.k 4 күн бұрын
ആരിഫ്😂😂😂😂🤣🤣🤣🤣
@chandran4024
@chandran4024 4 күн бұрын
വെറുതെ. വല്ലതും. പറയാതെ. ചോദിച്ച. ചോദിത്തിന്. ഉത്തരം. പറയു
@shahil208
@shahil208 3 күн бұрын
Ithupole orutharam ini Aru parayana
@pbrprasad4430
@pbrprasad4430 3 күн бұрын
ലിബറലുകളാണ് മൊബൈൽ ഫോണുകൾ കണ്ടു പിടിച്ചത്. നാണമില്ലാത്ത രീതിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ലിബറലുകളുടെ സംഭാവനകൾ
@kochikkarann-ex3pt
@kochikkarann-ex3pt Күн бұрын
ലിബറുകൾക്കെന്താ രണ്ട് കൊമ്പുണ്ടോ ?😅😅😅😅😅
@saadchavara8287
@saadchavara8287 5 күн бұрын
@ahamadkutty5243
@ahamadkutty5243 2 күн бұрын
ഒരാളുടെ മൊറാലിറ്റിയല്ല മറ്റൊരാളുടേത്. അത് തീരുമാനിക്കാൻ മനുഷ്യ മനസ്സിന് പരിമിതിയുണ്ട്. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ പരിധികളാണ് മൊറാലിറ്റിയുടെ മാനതണ്ഡം. പിന്നെ പരിണാമത്തെക്കുറിച്ച് അല്പം. പരിണാമ സിദ്ധാന്തത്തിന്റെ പരിണാമം ഡാർവിനിസത്തിന് ശേഷം, നിയോ ഡാർവിനിസം, ഉൽപരിവർത്തന സിദ്ധാന്തം, ആധുനിക സംശ്ലേഷിത സിദ്ധാന്തം എന്നിങ്ങിനെ മാറിയതായി കാണാം. സൃഷ്ടി വാദത്തെ എതിർത്ത മാർക്സിസം ഡാർവിനിസത്തെ പ്രോൽസാഹിപ്പിച്ചു, അതിന് ആഗോളപ്രചാരണം നൽകി. മത വീക്ഷണങ്ങളോടുളള വിയോജിപ്പും, ഭൌതിക ചിന്തയോടുളള ആഭിമുഖ്യവും പരിണാമ സിദ്ധാന്തത്തെ അന്ധമായി ഉൾകൊളളാൻ ചില ചിന്താധാരകൾക്ക് പ്രേരകമായി. എന്നാൽ പിന്നീട് നടന്ന പഠനങ്ങൾ ശാസ്ത്രീയമായിത്തന്നെ ഡാർവിനിസത്തിന്റെ പോരായ്മ പുറത്തു കൊണ്ടുവരുന്നതാണ് ശാസ്ത്ര ലോകം കാണുന്നത്. മുൻവിധിയില്ലാതെ സൂക്ഷ്മമായി വിലയിരുത്താൻ തയ്യാറായാൽ മറ്റു പല തിയറികളും പോലെ ഇതും ഒരു തിയറി മാത്രമാണ് എന്നും അതിൽ പോരായ്മകളുണ്ടെന്നും ബോധ്യമാകും. യഥാർത്ഥത്തിൽ പരിണാമ സങ്കൽപത്തെ ജീവശാസ്ത്രാടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് വേണ്ടത്. ജീവികളിലുണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തരമായ വ്യതിയാനങ്ങൾ പ്രകൃതി നിർദ്ധാരണം വഴി അതിജീവിപ്പിക്കുന്നതിനാൽ തലമുറകളിലേക്ക് കൈമാറപ്പെടുന്നു, അവ കൂടിച്ചേർന്ന് പുതിയ ജീവിവർഗങ്ങളുണ്ടാവുന്നു എന്നു വാദിക്കുന്ന ഡാർവിൻ തന്നെ, ലളിത ജീവികളായ ഏകകോശ ജീവികൾ ( ഉദാ: അമീബ, 250°C മേലെ ജീവിക്കുന്ന ബാക്ടീരിയകൾ) എന്തുകൊണ്ട് അവശേഷിച്ചു, അവ മറ്റൊരു ജീവി വർഗമായി പരിണമിക്കാതെ തുടരുന്നതെന്തു കൊണ്ട്, എന്ന ചോദ്യം തന്നെ കുഴക്കുന്നതായി സമ്മതിച്ചിട്ടുണ്ട്. വളരെ സാവധാനം ക്രമാനുഗതമായി വ്യതിയാനങ്ങൾ സംഭവിച്ച് ആ വ്യതിയാനങ്ങൾ തലമുറകളിലൂടെ പ്രേക്ഷണം ചെയ്യപ്പെട്ടാണ് ഒരു പുതിയ ജീവജാതി ഉണ്ടാകുന്നത് എന്നാണല്ലോ പറയപ്പെടുന്നത്. അങ്ങിനെയാണെങ്കിൽ രണ്ട് ജീവ ജാതികൾക്കിടയിൽ ക്രമേണ മാറ്റം വന്ന രൂപത്തിലുളള വ്യത്യസ്ത ജൈവരൂപങ്ങൾ ഒരുപാട് ഉണ്ടാവേണ്ടതാണല്ലോ. പരിണാമത്തിനനുകൂലമായ ഏറ്റവും വലിയ തെളിവായ ഫോസിലുകളിൽ അവ കാണപ്പെടേണ്ടതല്ലേ? എന്നാൽ ഡാർവിനു ശേഷം നൂറ്റാണ്ടുകൾക്കു കഴിഞ്ഞിട്ടും, ഫോസിലുകൾ കണ്ടെത്താനുളള സാങ്കേതിക വിദ്യകൾ കൂടുതൽ പുരോഗമിച്ചിട്ടും, ക്രമാനുഗത പരിണാമം കാണിക്കുന്ന രീതിയിൽ അവ ലഭിച്ചിട്ടില്ല; മറിച്ച് അവ ചില ജീവി വർഗങ്ങൾ പെട്ടന്ന് പ്രത്യക്ഷപ്പെടുന്നത് പോലെയും പെട്ടന്ന് അപ്രത്യക്ഷമാകുന്നത് പോലെയും ആണ് ലഭിക്കുന്നത്. വെർട്ടിബറേറ്റ്സിന്റെ 87.8% ഫോസിലുകൾ ലഭിച്ചിട്ടും പരിണാമം നടക്കുമ്പോൾ ഉണ്ടാവേണ്ട മധ്യരൂപങ്ങൾ ( Missing links) ലഭിച്ചിട്ടില്ല. അതിനാൽ ഫോസിൽ രേഖ അപൂർണമാണെന്ന് ഡാർവിനിസ്റ്റുകൾ കരുതുന്നു. വിവിധ സിപീഷീസുകൾക്കിടയിലെ ഇടനിലക്കാരുടെ എണ്ണം വളരെ വലുതാണെന്നും അവ ഭൂമുഖത്ത് ജീവിച്ചിട്ടുണ്ടാവുമെന്നും ഡാർവിൻ കരുതുന്നു. എങ്കിൽ അവയുടെ ഫോസിലുകൾ ലഭിക്കണമായിരുന്നു. ഓർഡോവിഷ്യൻ യുഗത്തിന്റെ ആദ്യ ഘട്ടത്തിലാണ് വെർട്ടിബറേറ്റ്സ് ഉൽഭവിച്ചതെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ കേംബ്രിയൻ യുഗത്തിന്റെ അന്ത്യത്തിലുണ്ടായിരുന്ന ഭുപാളിയിൽ നിന്നും മത്സ്യങ്ങളുടെ (heterostracan) ഫോസിലുകൾ കിട്ടി. അതിനാൽ മുഖ്യ ജന്തു ഫൈലങ്ങളെല്ലാം കേംബ്രിയൻ ഘട്ടത്തിലുണ്ടായിരുന്നു എന്ന് തെളിഞ്ഞു. ഏകദേശം 555-600 ദശലക്ഷം പ്രായമുളള പാറകളിൽ സങ്കീർണ ജീവരൂപങ്ങൾ കാണുന്നതും അതിനു മുമ്പുളള പാറകളിൽ അവ കണ്ടെത്താതിരിക്കുന്നതും വിശദീകരിക്കാനാവില്ല. Cambrian explosion എന്നും The major mystery of history of life എന്നുമൊക്കെയാണ് ഇതെക്കുറിച്ച് പറയപ്പെടുന്നത്. ആ കാലഘട്ടത്തിൽ ഫോസിലീകരണത്തിന് അനുകൂലമായ പരിസ്ഥിതിയില്ലായിരുന്നു എന്ന യുക്തിസഹമല്ലാത്ത വ്യാഖ്യാനമാണ് ഇതിന് നൽകുന്നത്. എന്നാൽ മൃദുലശരീരികളുടെ ധാരാളം ഫോസിലുകൾ പ്രീകാംബ്റിയൻ ഘട്ടത്തിൽ ലഭിച്ചിരിക്കെ അതിനെക്കാൾ കടുപ്പമുളള പുറം തോടുളള ജീവികളുടെ, ഫോസിലീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുളളവയുടെ, ഫോസിലുകൾ കിട്ടിയില്ല എന്ന പ്രശ്നം വിശദീകരിക്കാനാവില്ല.
@rashidrashivl997rashi7
@rashidrashivl997rashi7 11 ай бұрын
മതങ്ങളിലെ നന്മ എടുക്കാം എന്ന് അംഗീകരിച്ച ആരിഫ് ഹുസൈൻ്റെ മതത്തിലേക്കുളള ചാഞ്ചാട്ടം യുക്തൻമാർ കാണാതെ പോവണ്ട.. 🤣
@shihabmk2609
@shihabmk2609 5 ай бұрын
😅😅
@user-ce5mc2yz1k
@user-ce5mc2yz1k 11 күн бұрын
അത് തന്നെ അല്ലേ മതവും പറയുന്നത്, മത granthathil തെറ്റുകൾ ഉണ്ടെന്നും മത പണ്ഡിതർ പറയുന്നു 😂
@topmoviezz
@topmoviezz 10 күн бұрын
Mr. Rashid... താങ്കൾ ശെരിക്കും പൊട്ടൻ ആണോ??? അതിലെ ശെരികളെ എടുക്കാം എന്ന് പറയുന്നതും വിശ്വാസവും തമ്മിൽ എന്താണ് ബന്ധം.... മത ഗ്രന്ഥത്തിൽ മതാ പിതാക്കളെ ബഹുമാനിക്കണം എന്ന് പറഞ്ഞാൽ," ഞാൻ ഒരു യുക്തിവാദി ആണ്... So mathagranthathil പറഞ്ഞതിന്റെ opposite ചെയ്യുകയുള്ളൂ " എന്ന് പറഞ്ഞു സ്വന്തം parentsine പോയി കൊല്ലണോ??? അതോ 'സഹജീവികളോട് സ്നേഹത്തോടെ പെരുമാറണം ' എന്ന് ഒരു മതത്തിൽ പറഞ്ഞാൽ, പറ്റില്ല i am യുക്തിവാദി എന്ന് പറഞ്ഞു വഴി കാണുന്നവരെ ഒക്കെ തല്ലാൻ പോണോ??? എന്തേലും പറയുമ്പോൾ കുറച്ചേലും logic വേണ്ടേ സഹോദര??? 'ശെരി '... അത് എവിടെ കണ്ടാലും support ചെയ്യണം!!! അതിപ്പോ ആരുടെ മതം ആയാലും ശെരി / morally correct ennu തോന്നുന്നത് accept ചെയ്യണം... നിങ്ങളുടെ problem അത് ശെരിയാണോ തെറ്റാണോ എന്നതല്ല... അത് മത granthathil ഉണ്ടോ ഇല്ലയോ എന്നതാണ്...ഇപ്പോൾ അതിൽ അമ്മയുടെ കഴുതറുക്കണം എന്ന് പറഞ്ഞാൽ, നിങ്ങക്ക് അതാണ്‌ ശെരി!!! അതാണ്‌ ശ്രീ Arif ഇവിടെ പറയുന്നത്... ശെരി ആയി തോന്നുന്നത് മാത്രം സ്വീകരിക്കുക... അതിനു first ശെരിയത് തെറ്റേതു എന്ന് morally differentiate ചെയ്യാൻ minumum ബുദ്ധി വേണം...ഇങ്ങനെ തലയിൽ തലച്ചോറില്ലാത്തവന്മാർ ആണ് സ്വയം ചിന്തിക്കാൻ കഴിവില്ലാത്ത ISISil ഒക്കെ പോയി ചേരുന്നത്... ഇവിടെ തന്നെ നോക്കു....👉🏻 പുള്ളി നിങ്ങളുടെ വിശ്വാസത്തിൽ പറയുന്ന ശെരികൾ accept ചെയ്യണം എന്നാണ് പറയുന്നത് 👈🏻... പക്ഷെ എന്നിട്ട് കൂടെ അത് പറഞ്ഞത് Arif ആയത് കൊണ്ടാണ് നിങ്ങൾക് അതും accept ചെയ്യാൻ പറ്റാത്തത് !!!വിശ്വാസം ഒക്കെ ആവാം... പക്ഷെ അതിൽ എന്തൊക്ക സ്വീകരിക്കണം എന്തൊക്കെ നിരസിക്കണം എന്ന് കുറച്ചു ചിന്തിക്കണം... അതായത് വല്ലപ്പോഴും 🧠 use ചെയ്യണം... ഇപ്പോൾ ഹിന്ദു മതത്തിൽ നോക്കു... ദൈവത്തെ പ്രീതിപ്പെടുത്താൻ കുരുതി എന്നുള്ള setup ഇപ്പോൾ 80% തുടച്ചു നീക്കപ്പെട്ടു... വിശ്വാസത്തിൽ പറയുന്നത് എല്ലാം കർമം കൊണ്ട് ശെരിയല്ല എന്ന് വിവേഗത്തോടെ ചോദിക്കാൻ തുടങ്ങിയത് കൊണ്ടാണത്!!! എന്നിട്ട് മനം ഒന്നും ഇടിഞ്ഞു വീണില്ലല്ലോ??? അതുപോലെ തന്നെ എല്ലാം... പണ്ടത്തെ പുരോഹിതന്മാർ mathagrandhathil 'വഴി' എന്നെഴുതിയത് 'വളി ' എന്നായിപ്പോയാൽ, അത് തിരുത്തി വായിക്കണം... അല്ലാതെ വളി ആണ് correct എന്ന് പറഞ്ഞു തർക്കിക്കുവല്ല വേണ്ടത്
@bilalazar9236
@bilalazar9236 3 күн бұрын
Title kurachkoodi nannaki koode , enthina vaya adappikunnath, adisthanam urappundekil arde vayeyanu nammal pedikendath, parayendavar parayattey,namuk marupadi parayam
@azeelkerala
@azeelkerala 11 ай бұрын
ഹൈത്തമി❤
@incorrigible117
@incorrigible117 14 күн бұрын
💩
@bc2000z
@bc2000z 3 ай бұрын
18:55 وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ وَيَسْتَغْفِرُوا رَبَّهُمْ إِلَّا أَن تَأْتِيَهُمْ سُنَّةُ الْأَوَّلِينَ أَوْ يَأْتِيَهُمُ الْعَذَابُ قُبُلًا തങ്ങള്‍ക്കു മാര്‍ഗദര്‍ശനം വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും ചെയ്യുന്നതിന്‌ ജനങ്ങള്‍ക്ക്‌ തടസ്സമായത്‌ പൂര്‍വ്വികന്‍മാരുടെ കാര്യത്തിലുണ്ടായ അതേ നടപടി അവര്‍ക്കും വരണം. അല്ലെങ്കില്‍ അവര്‍ക്ക്‌ നേരിട്ട്‌ ശിക്ഷ വരണം എന്ന അവരുടെ നിലപാട്‌ മാത്രമാകുന്നു.
@vasim544
@vasim544 8 күн бұрын
എമുക്കൾടെ ഒരു കാര്യം മനസ്സിലാക്കണം ഈ ഭൂമിയെ ആകാശഭൂമികൾ സൂര്യൻ ചന്ദ്രൻ ഇതൊന്നും ഒരു മനുഷ്യനും അല്ല സൃഷ്ടിച്ചത് മനുഷ്യർ സ്വന്തത്തിനെ പോലും സൃഷ്ടിച്ചിട്ടില്ല അതിൽ ഒരു പങ്കും ഒരു മനുഷ്യർക്കും ഇല്ല താനും എന്നിട്ടും സംശയത്തിലാകുന്ന നിങ്ങളുടെ സ്ഥിതി വളരെ പരിതാപകരം തന്നെ തീർച്ചയായിട്ടും സർവ്വ മനുഷ്യരേയും പുന സൃഷ്ടിക്കുകയും വിചാരണക്കായി അല്ലാഹു ഹാജരാക്കുക തന്നെ ചെയ്യും തന്റെ മുമ്പിൽ ഹാജരാക്കുക തന്നെ ചെയ്യും അതിൽ യാതൊരു സംശയവുമില്ല ഒന്നുമില്ലായ്മയിൽ നിന്നുന്നും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നിലനിർത്തുന്ന അല്ലാഹുവിനാണോ മനുഷ്യരെ പുന:ഷ്ടിക്കാൻ പ്രയാസം?. എന്താ എമുക്കളെ നിങ്ങൾ ചിന്തിക്കാത്തത്
@arunsuresh3967
@arunsuresh3967 5 күн бұрын
Allahu thanne aanon urappano..
@vasim544
@vasim544 5 күн бұрын
@@arunsuresh3967 നാലാം വേദം പഠിക്കു അതിൽ നമ്മുടെ സൃഷ്ടാവിന്റെ വചനങ്ങളാണ് ചിന്തിക്കു
@vasim544
@vasim544 5 күн бұрын
@@arunsuresh3967 പ്രപഞ്ചം സൃഷ്ടിച്ച് നിലനിർത്തുന്ന അല്ലാഹു തന്നെയാണ് നമ്മുടെ സൃഷ്ടാവ് അതിൽ യാതൊരു സംശയവുമില്ല
@arunsuresh3967
@arunsuresh3967 4 күн бұрын
@@vasim544 theliv undo
@lijeeshp7514
@lijeeshp7514 4 күн бұрын
ഈ പ്രപഞ്ചം സൃഷ്ടിച്ചത് ബ്രഹ്മാവ് ആണ് 👍👍👍
@MrPreni
@MrPreni 9 күн бұрын
Usthad angu velupich mezhuki
@user-co1bt5zy8t
@user-co1bt5zy8t 6 күн бұрын
Madrasayil maathramaano peedanam nadakkunnath mattu mathstharumaayi bandappetta sthaapanangalilum veedukalilum theruvukalilum nadakkunnille ee moshampravarthikallilerppettirikkunnavaril ellaa mathastharumille pinne enthaanu islaamine maathram target cheythu parayunnath.mosham manusshyarullidathellaam ingane nadakkunnille..raashtreeyakkaarille...purohitharille..saadhaaranakkaarille..govindachaamimaarille..😮😮😮 athukond athokke vilayiruthi padichuvannittu parayyooo
@SakeerHussain-yg5wu
@SakeerHussain-yg5wu 7 күн бұрын
❤ 🎉
@ayishafarheen2479
@ayishafarheen2479 Күн бұрын
Haithami usthathine phone no kitumo
@travelmates100
@travelmates100 18 күн бұрын
ഒരു കരിയം മനസിൽലായ് യുക്തിവാദികാൾക് ഒരുചുക്കും അറിയില്ലന്നു
@Insekten335
@Insekten335 12 күн бұрын
Brain rot⁰
@saleenkj9887
@saleenkj9887 2 күн бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@Mubi081
@Mubi081 2 күн бұрын
ഒന്നും അറിയാതെ ഉറങ്ങുന്ന Man... 🤣😂
@nabeelnabeel277
@nabeelnabeel277 3 күн бұрын
ഇസ്‌ലാം ആരും കുറ്റം പറയാൻ ആയിട്ടില്ല മനസ്സയിൽ ആയോ
@southindianremix2815
@southindianremix2815 2 ай бұрын
അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദ റസൂലുല്ലാഹ്
@Ayodhya120
@Ayodhya120 Жыл бұрын
kzbin.infoF-0BgIZ7gg4?feature=share വേശ്യാവൃത്തി എന്തെന്ന് മുത്തു നബി പഠിപ്പിച്ചിട്ടുണ്ടോ?
@eplusnews
@eplusnews 10 ай бұрын
ഏതേലും പൊട്ടൻ ഏതെങ്കിലും പറഞ്ഞാൽ എല്ലാം മുത്ത് നബി ആകുമോ
@rishancr270vlogs5
@rishancr270vlogs5 6 ай бұрын
കല്ലിയാണം എന്താണെന്ന് പഠിപ്പിച്ചിട്ടുണ്ട് 👍🏼👍🏼👍🏼❤️❤️👍🏼👍🏼❤️
@machomajooo
@machomajooo Ай бұрын
ഉസ്താദ്ന് ചോദിച്ചതിന് മറുപടിയില്ലേ?
@user-qh9pi3ve1u
@user-qh9pi3ve1u Ай бұрын
Vyakthamaayi Arif koditittundd
@abdulabdul9880
@abdulabdul9880 Күн бұрын
Take it...don't run മുസ്ലിം: അയൽവാസിയുടെ ഭാര്യയെ വ്യഭിചരിക്കുന്നതു വലിയതെറ്റാണ്എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. . യുക്തൻ: ഓഹോ..എത്ര മുസ്ലിങ്ങളെ (ഉസ്താദുമാരെവരെ) യാണ് കള്ളവെടിക്ക് പിടിക്കപ്പെട്ടിട്ടുള്ളത് ? മുസ്ലിം: അത് ചില മുസ്ലിങ്ങൾ യുക്തമാരുടെ അവസരവാദ ധാർമികത ഉപയോഗിച്ച് തെറ്റ് ചെയ്യുന്നതുകൊണ്ടതാണ്. യുക്തൻ: മനസ്സിലായില്ല. മുസ്ലിം: അതായത്, നിങ്ങളുടെ ധാർമ്മികത പ്രകാരം പരസ്പരസമ്മദം നോക്കിയാൽ മതിയല്ലോ. അപ്പോൾ ഒരു മുസ്ലിമിന് തെറ്റ് ചെയ്യുന്നതിന് അള്ളാഹു പഠിപ്പിച്ച ധാർമികതയുടെ കുപ്പായം ഊരിവെച്ചു സ്വതത്ര ചിന്തയുടെയും യുക്തിവാദത്തിന്റെയും കുപ്പായം ഇടേണ്ടിവരും എന്ന് മനസ്സിലായോ?
@abdulabdul9880
@abdulabdul9880 Күн бұрын
Do you want more? മതവിശ്വാസികൾക്കിടയിലെ കപടന്മാർക്കും, രാഷ്ട്രീയക്കാർക്കിടയിലെ കുറ്റവാളികൾക്കും, അരാജകവാദികളായ എല്ലാ തെണ്ടികൾക്കും തെമ്മാടികൾക്കും ഒന്നിച്ച് നിൽക്കാനുള്ള പൊതുഇടമാണ് സ്വതന്ത്രചിന്തയും യുക്തിവാദവും. എല്ലാ യുക്തിവാദികളും, സ്വതന്ത്രചിന്തകരും കുറ്റവാളികളല്ല, പക്ഷെ എല്ലാ കുറ്റവാളികളും സ്വന്തന്ത്ര ചിന്തകരാണ്. മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല. മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്.
@abdulabdul9880
@abdulabdul9880 Күн бұрын
Do you want further explanation? ഏതു ധർമസംഹിദയുടെ അടിസ്ഥാനത്തിലാണ് ജോളി [jolly kolakkesu] ഈ കൊലകൾ ചെയ്തത് എന്നതാണ് ചോദ്യം. സൺ‌ഡേ സ്കൂളിൽ പഠിപ്പിച്ച ബൈബിൾ വചനങ്ങൾ പ്രകാരമല്ലല്ലോ? നിരീശ്വര വാദത്തിലൂന്നിയ സ്വതന്ത്രചിന്തയുടെയും കുത്തഴിഞ്ഞ ലൈംഗികതയുടെയും അവസരവാദ ധാർമികത കടമെടുത്ത് കൊണ്ട് മാത്രമേ ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കൊലയാളിയും ആകാൻ കഴിയൂ എന്ന് വീണ്ടും തെളിയിക്കപ്പെട്ടു.
@basheerpayyanur2462
@basheerpayyanur2462 12 күн бұрын
ലോകത്താകമാനം വിവാഹമോചന കേസുകള്‍ , സ്‌ത്രീപീഡന കേസുകള്‍ , പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ , പോക്സോ കേസുകള്‍ , കൊലപാതക കേസുകള്‍ , ആത്മഹത്യകള്‍ ഇവയൊക്കെ പണ്ടെങ്ങും കാണാത്ത വിധം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു ; ഇതിനൊക്കേ പ്രധാന കാരണം ദെെവവിശ്വാസമില്ലാത്തതും അമിത മദ്യപാനവും മയക്ക്മരുന്നു ഉപയോഗവുമാണന്നറിഞ്ഞിട്ടും ഇതിനെതിരേ പ്രതികരിക്കാനോ പരിഹാരം കണ്ടെത്താനോ ബുദ്ധിജീവി-സ്വതന്ത്ര യുക്തിവാദ ചിന്തകര്‍ ചമയുന്നവരും ക്രിസംഘികളും ശ്രമിക്കാതെ 1400 വര്‍ഷം മുമ്പ് നടന്ന ഒരു പ്രവാചക വിവാഹത്തേക്കുറിച്ച് വിമര്‍ശിച്ച് ആനന്ദിക്കുമ്പോള്‍ ചോദിച്ച് പോകുകയാണ് കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ നിങ്ങളൊക്കേ എന്താണ് വിമര്‍ശിച്ച് തീര്‍ക്കുന്നത്
@Swadiq.n.k
@Swadiq.n.k 4 күн бұрын
ഉസ്താത്👍👍👍👌👌👌👍👍👍👍👌👌👌poli🥰🥰👌👍
@savithri196
@savithri196 2 күн бұрын
ചെറുക്കന്റെ തുർക്കി തൊപ്പി കലക്കി !
@abdulatheef3677
@abdulatheef3677 7 күн бұрын
പണടോൾ എന്നാ വന്നദ് മോട്ടേ
@neog3461
@neog3461 2 күн бұрын
ആകപ്പാടെ ഒരു മാസം 10-20 പീഡനങ്ങളെ നടക്കുന്നുള്ളൂ. അതിനെ ആണ് ഇങ്ങനെ ഊതി പെരുപ്പിക്കുന്നത് 😢
@MahamShaad
@MahamShaad 3 ай бұрын
Yukthivaadhigal comment cheithu enjoy cheiiu😅
@shyjumadambi4020
@shyjumadambi4020 9 ай бұрын
ഇതിന്റെ അവസാനം കൂടെ കാണിക്കാമായിരുന്നു
@thanveermkmk1661
@thanveermkmk1661 4 ай бұрын
ഇത് മുഴുവനും കാണണം ചുമ്മാ അവസാനം ഭാഗം മാത്രം ആകരുത് 😂
@anas01111
@anas01111 23 күн бұрын
നബി എത്ര സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്? 46 സ്ത്രീകളുമായി ബന്ധപ്പെട്ടതായി ഹദീസിൽ ഉണ്ടെന്ന് എന്റെ യുക്തിവാദിയായ സുഹൃത്ത് പറഞ്ഞു. 46 അല്ലല്ലോ? 12 അല്ലേ?
@ameenbinhussain924
@ameenbinhussain924 9 күн бұрын
നിന്റെ തന്തയും അവന്റെ തന്തയും ഒന്നായിരിക്കും അതാ 😆😆😆
@brintobenny8702
@brintobenny8702 10 күн бұрын
Innathe kaalathu pinpattaavunna muhammad nte 10 maathruga ( paranjathu alla cheythu kaanichathu) thelivu sahitham ( quran ayath reference/ hadees number) sahitham onnu parayaamo..? 😂
@user-hy8si3ff8x
@user-hy8si3ff8x Ай бұрын
Usthathinu marupadi ella😂😂
@user-st5om9zx8n
@user-st5om9zx8n 5 күн бұрын
Hi thami did big mistake, he don't won't to go with a sanghi, also he needs to check situation.
@Magic12933
@Magic12933 Ай бұрын
Arif❤️❤️
@samadmariyas
@samadmariyas 9 күн бұрын
😂😂😂😂
@user-sr6vb5zg7p
@user-sr6vb5zg7p 9 ай бұрын
ഇതെന്തു മറുപടി 😂.... പ്രതിക്രിവാദി?
@abdulabdul9880
@abdulabdul9880 Күн бұрын
What is your opinion? മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല. മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്
@prashanthpillai5978
@prashanthpillai5978 24 күн бұрын
Arif gave logical answer❤ Madha vaanam full kalapilla varthamanam😂 Useless patti theetangal
@nawafbangalath6762
@nawafbangalath6762 13 күн бұрын
Ur way of talking underlines the necessity of goodness in human beings,,apo ee nanma enn parayunna sadhanam inborn aannelum ath kaalakramenna matu palathintem influence il nashtapedaam,,ath thirike konduvarunnedathaann release nte prasakthi,,
@PCUSER-yy2dz
@PCUSER-yy2dz 10 күн бұрын
usthad parayunnath manassilaakaanulla budhi ninakkillenki 'Unmasking anomalies' enn parayunna oru channel und. athil arif ulpedeyulla islam virodhikalude nunakal theliv sahitham polich kodukkunnund
@samadmariyas
@samadmariyas 9 күн бұрын
Pottan aarifinu samsaarikkan ariyumo?😂😂😂😂
@raya4585
@raya4585 5 күн бұрын
Logic answer arifooo...😂😂😂 Arif n pattiya pottan..
@PTSp-o5l
@PTSp-o5l 12 күн бұрын
ചോദ്യങ്ങൾ ഒന്നും മനസ്സിലാകുന്നില്ല
@akhilsathyanandan146
@akhilsathyanandan146 5 күн бұрын
Musliyaare muzhuvipichillaalo ending 😂
@abdulabdul9880
@abdulabdul9880 Күн бұрын
മതവിശ്വാസികൾക്കിടയിലെ കപടന്മാർക്കും, രാഷ്ട്രീയക്കാർക്കിടയിലെ കുറ്റവാളികൾക്കും, അരാജകവാദികളായ എല്ലാ തെണ്ടികൾക്കും തെമ്മാടികൾക്കും ഒന്നിച്ച് നിൽക്കാനുള്ള പൊതുഇടമാണ് സ്വതന്ത്രചിന്തയും യുക്തിവാദവും. എല്ലാ യുക്തിവാദികളും, സ്വതന്ത്രചിന്തകരും കുറ്റവാളികളല്ല, പക്ഷെ എല്ലാ കുറ്റവാളികളും സ്വന്തന്ത്ര ചിന്തകരാണ്. മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല. മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്
@jaleelashrafi319
@jaleelashrafi319 11 сағат бұрын
മദ്രസയിൽ വിദ്യാർഥികളെ ഉപദേശിക്കുന്നതിനും ശാസിക്കുന്നതിനുംമെല്ലാം പീഡനം എന്ന നാമം നൽകുന്നു.. പലരുടെയും പ്രതികാരം തീർക്കാൻ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നു... കേസിൽ അകപ്പെടുന്ന മിക്കയാളുകളും നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നു. അപ്പോഴേക്കും സമൂഹം അയാളെ കുറ്റവാളിയായി മുദ്രകുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും...
@iamanobodie
@iamanobodie 4 күн бұрын
അപ്പോ കുറെ അധികം കാലത്തിന് മുമ്പ് ഒരുത്തന് ലൈംഗിക അഭിനിവേശം വളരെ കൂടിയെന്നു രീതിയിൽ എവിടെയെങ്കിലും കണ്ടാൽ, അങ്ങനെ ഒരാള് ഒരു കൾട്ട് തുടങ്ങി അതു അസമാധനതിനും ഈ പറഞ്ഞ ഈ മൊത്തം അരചകത്വത്തിനും ഒക്കെ കാരണം ആയാൽ അപ്പോ അയൽ ആണോ ഈ പ്രശ്നങ്ങളുടെ ഒക്കെ തുടക്കം ??? പിന്നെ നന്മക്ക് മതം വേണമെന്നില്ല പക്ഷേ തിന്മക്ക് ഒരു മതം കരണമാകുന്നെങ്ക്തിൽ, അതിപ്പോ തീവ്ര വാദ്ധതിനയലും , കുട്ടികളോട് നടന്ന മദ്രസ പീഡനത്തിന് ആയാലും, പെണ്ണുങ്ങളെ കൃഷിയിടമായി കാണുന്ന രീതി ഉള്ള ആശയം ഉള്ളതയലും അതു വേണോ എന്നതാണ് ചോദ്യം ചോദിച്ച ആള് ഉദ്ദേശിച്ചത് . അതിനു അങ്ങേരു പറഞ്ഞ ഉത്തരം കേട്ട് വായ അടഞ്ഞു വയ പൊതി ചിരിക്കുമ്പോ..... പഠിപ്പികനെന്നും പറഞ്ഞു തുറന്നു വച്ച് അവിടെ പീഡനം നടക്കുന്നതിന് കാരണം ഫ്രീ ആയി നടക്കുന്ന ആളുകളാണെന്നു പറയുന്ന ബോണ്ടന്മാരെ എന്ത് വേണം
@najeeblkd2976
@najeeblkd2976 9 күн бұрын
Evalutionu vyakthamaaya thelivo kaalayalavo illaa enn 😂 engi adam janichathintem allahu ulladhintem vyakthamaya thelivundo ? 🤌
@vmjohn2684
@vmjohn2684 5 күн бұрын
Peedanam njangalude avakaasamanu
@user-dw8qs9xs7e
@user-dw8qs9xs7e 12 күн бұрын
Usless debate. Both the people who ask questions nd the people who answer it is fooling themselves nd making noices by using high sound words. Nothing in it, bulshit.
@abdulabdul9880
@abdulabdul9880 Күн бұрын
സ്വന്തം ഇച്ഛകളെ ദൈവം ആക്കിയവർ" എന്ന് യുക്തന്മാരെ കുറിച്ച്ഖുർആൻ. ഒരാളുടെ ഇച്ഛകൾ ഒരാളെ കണ്ട്രോൾ ചെയ്യാൻ തുടങ്ങുമ്പോഴാണ് എല്ലാ തെണ്ടിത്തരവും ചെയ്യാൻ തുടങ്ങുന്നത്. സ്വതന്ത്ര ചിന്തയാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും അടിസ്ഥാന പ്രേരണ. അല്ലെങ്കിൽ, സ്വതന്ത്ര ചിന്തകളുടെ (Application of free thinking is the root cause of all evil ) പ്രായോഗിക വത്കരണമാണ് ഓരോ കുറ്റകൃത്യങ്ങളും എന്ന് പറയാം. ഒരു മുസ്ലിമും ഒരു തെറ്റ് ചെയ്യുന്നത് ഖുറാനും ഹദീസും ജീവിതത്തിൽ പകർത്തികൊണ്ടല്ല, മറിച്ച് ഖുർആനും ഹദീസും (Islamic Standards ) മാറ്റിവെച്ച് താത്കാലികമായിട്ടെങ്കിലും ഒരു സ്വതന്ത്ര ചിന്ത നടത്തിക്കൊണ്ടാണ് ഓരോ തെറ്റും ഓരോ മനുഷ്യരും ചെയ്യുന്നത്.
@seventy3m3d49
@seventy3m3d49 Күн бұрын
Ivan eathaaa ,,,araaan Ivan
@sabeersha8824
@sabeersha8824 6 күн бұрын
ഈ സംവാദം നടന്ന് ഒരുപാട് നാളായി അചോദിച്ച് ചേട്ടൻ നന്നയോ??
@vishaag8164
@vishaag8164 9 күн бұрын
Arif bro💗 . I Support Him and Stand with him.
@aboobakkarsidheequekt5639
@aboobakkarsidheequekt5639 12 күн бұрын
ആരിഫ് 🤣🤣🤣🤣
@aneeshkumara9480
@aneeshkumara9480 6 күн бұрын
ഏതാണ്ട് 30,000 വർഷം മുമ്പ് ഉള്ള സിവിലൈസെഷൻ ഇന്ത്യയിൽ കണ്ടത്തിയിട്ടുണ്ട് എന്നാൽ ഏറ്റവും പഴയ മതത്തിന് എകദേശം 10,000 വർഷത്തെ പഴക്കം മാത്രമേ ഉള്ളു അതായത് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന് പറയാൻ 10,000 വർഷം മാത്രം പഴക്കം ചെന്ന മതത്തിന് എന്ത് അവകാശം ഉസ്താദിന്റ ഉത്തരം പ്രതിഷിക്കുന്നു.
@muzammilmuzammil3036
@muzammilmuzammil3036 3 ай бұрын
ആരിഫ് ഹുസൈൻ പാൽ കുപ്പി ആണന്ന് മനസ്സിലായ സംവാദം 😂😂
@MohammadBilal-e8r
@MohammadBilal-e8r 12 күн бұрын
Usthad legano
@kidsdiary5644
@kidsdiary5644 3 күн бұрын
ആരിഫ് നിനക്ക് ഒരു ചുക്കും അറിയില്ല ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്
@pbrprasad4430
@pbrprasad4430 Күн бұрын
@@kidsdiary5644 മതം അപകടമാണ്. പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല
@achuuus9420
@achuuus9420 10 күн бұрын
മതങ്ങളിലുള്ള കുറച്ച് ശരിയാണെന്ന് സമ്മതിക്കുന്നു അതുതന്നെ പോരെ
@MahamShaad
@MahamShaad 3 ай бұрын
Alhamdulillah 💗
@user-mk2cb6gw8i
@user-mk2cb6gw8i Күн бұрын
മതമല്ല നിങ്ങൾ ആണ് ശരി
@mohammedashraf5725
@mohammedashraf5725 Күн бұрын
നിന്റെ വീട്ടിലെ പീഡനത്തെ കുറിച് എന്തു പറയുന്നു
@mr.moon6976
@mr.moon6976 7 күн бұрын
Kakka😂
@abiganesan3608
@abiganesan3608 8 күн бұрын
e 8 min mathram nokunn chila potta kinattile🐸
@thecovenantofgod1857
@thecovenantofgod1857 2 күн бұрын
സ്വർഗത്തിലും ഇത് തന്നെയല്ലേ പണി 72എണ്ണമല്ലേ അവിടെ യുള്ളത്
@abdulabdul9880
@abdulabdul9880 Күн бұрын
What is your problem?
@vkrmalayalamvlog3263
@vkrmalayalamvlog3263 Ай бұрын
Islam evidayanu nanma ullathu enikuonnu kanichu tharamo
@vkrmalayalamvlog3263
@vkrmalayalamvlog3263 Ай бұрын
Allaku sorkathil poyal 72 kooorii penugala sex cheyan tharumanu quranum parayunnu..muhmmad 11 kalayanam cheythu..iasha six year old ollu penune muhmmad sex cheythu😂😂😂
@vipulragnor8095
@vipulragnor8095 6 ай бұрын
Evolution patti parnja islam mandan, according to evolution humans are evolved from monkeys, Is it what kur an says😂?
@ismailadoor5680
@ismailadoor5680 5 ай бұрын
Don't compel others to believe what you believed, those who insists so (like you) are not just a Madan but a perfect stupid.
@MahamShaad
@MahamShaad 3 ай бұрын
Ni edha 😅
@Life-pl6tn
@Life-pl6tn 3 ай бұрын
Brother sorry to tell you but what you know about evolution is complete wrong. According to theory of evolution no where it says humans came from monkey. First study the theory properly and know your argument properly. After that we can discuss about glorious Quran. Thank you❤️
@vipulragnor8095
@vipulragnor8095 3 ай бұрын
@@Life-pl6tn are you trying to educate me you fucking foolieeee, evolved from ouva's pussy nor humans neither monkeys evolved from a common ancestor, Are you satisfied.
@Midhlaj418
@Midhlaj418 2 ай бұрын
നീയാണ് മണ്ടൻ!.. അദ്ദേഹം പറഞ്ഞത് തന്നെയാണ് മനുഷ്യന്റെ പൊതുവായ ശൈലി, survival എന്ന തോന്നലും high reproductionum ഉള്ളതുകൊണ്ടാണ് മനുഷ്യൻ ഈ നിലയിൽ എത്തിയത് (ഇന്നത്തെ പോലെയല്ല, 10 കുട്ടികൾ ഉണ്ടായാൽ 2-3 ഒക്കെയേ അതിജീവിക്കു) survival എന്ന തോന്നൽ അല്ലെ Ice age പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളിൽ നിന്നും മനുഷ്യനെ രക്ഷിച്ചത്, According to evolution :- മനുഷ്യരും കുരങ്ങ് വർഗവും പരിണമിച്ചത് ഒരു പൊതു പൂർവികനിൽ നിന്നാണ് എന്നാണ് evolution പറയുന്നത്, വിളിക്കാത്ത കല്യാണത്തിന് പോയ പോലെ സയന്സിനെ ആണ് atheism കൂട്ടുപിടിക്കുന്നത്, എന്നിട്ടും അതിന്റെ basic കാര്യങ്ങൾ കൂടെ അറിയാതെ ഇവിടെ വന്നു ചിലക്കാൻ നാണമില്ലേ.
@sachinkj5483
@sachinkj5483 7 күн бұрын
ഇതാണോ വായടപ്പൻ മറുപടി. കഷ്ടം തന്നെ. തൂത്തു മുന്നോട്ടു വച്ച മാതൃക എന്താണ് എന്ന് പറഞ്ഞാൽ തന്നെ ഇതൊക്കെ പൊളിയും. കൊള്ളയടിച്ച tribelsinodu എന്ത് ചെയ്ത് എന്ന് പറഞ്ഞാൽ തീരാവുന്ന പ്രേശ്നവേ ഇവിടെ ഉള്ളു. അതു arif പറഞ്ഞിട്ട് und. ഇച്ചിരി ഉളുപ്പ് ആവാം തലേക്കെട്ട് കാരാ
@brintobenny8702
@brintobenny8702 10 күн бұрын
6 vaysulla ayishaye kettiyathu. Valarthu magante bharyaye kalayanam kazhichu 1.5 vayasulla izhanju nadakkunna kuttye kandu ival praayapoorthi aavumpol njaan jeevichirunnaal kettum ennu parayuka. Badhar adakkam ulla kolla nadathuga Anya madhasthare kollaan parayuka Bharthavineyum sahodharaneyum pithaavineyum konnu aa sthreeyodukoode annu thanne sex cheyyuga, ingane manushyan kettaal arakkunna kaaryangal cheytha aale prophet aayi kaanunnathaanu islam nte paraajayam..
@mjvarghes
@mjvarghes 10 күн бұрын
വായ് അടച്ചോ ആരുടെ 😜
@knightrider8938
@knightrider8938 26 күн бұрын
ഫുൾ വീഡിയോ ഇട്.. ഉസ്താദിന്റെ പൊളിച്ചു കീറി വിട്ടു😂😂
@Swadiq.n.k
@Swadiq.n.k 4 күн бұрын
അങ്ങെനെ സമാധാനിക്കാം ലെ😂😂😂
@jineeshjinu6492
@jineeshjinu6492 5 күн бұрын
അദ്ദേഹം ചോദിച്ച ചോദ്യത്തിന് ഉള്ള വ്യക്തമായ മറുപടിയാണ് ഹൈതമി പറഞ്ഞതെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ ? എനിക്ക് തോന്നിയിട്ടില്ല... മതം പഠിച്ചു മറ്റുള്ളവരെ മതം പഠിപ്പിക്കുന്ന ഉസ്താദുമാർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്തിന്റെ base ൽ ആണ് എന്ന് എനിക്കിപ്പഴും മനസിലാകുന്നില്ല. ഇനി അവരൊന്നും മതം പൂർണമായും പഠിച്ചിട്ടില്ല എന്നും പറഞ്ഞ് വെളുപ്പിക്കാൻ ശ്രമിക്കുവാണേൽ എനിക്കൊന്നും പറയാനില്ല...
@aslammongam967
@aslammongam967 5 күн бұрын
ശരി അപ്പൊ മദ്രസ പോലും ഇല്ലാതെ വല്ലപോഴും അവസരങ്ങൾ കിട്ടുന്ന ജ്യോതിഷ്യർ സ്വാമിമാർ ഇതേ തെറ്റിൽ അകത്തു പോകുന്നില്ലേ.. സൺ‌ഡേ സ്കൂളിൽ പാസ്റ്റർമാർ പെടുന്നില്ലേ 😂😂അപ്പൊ അതു മതം പറഞ്ഞിട്ടല്ലേ... അല്ലല്ലേ.. പക്ഷെ ഉസ്‍താദ് ചെയ്താൽ അതു മതം പറഞ്ഞത് ആണ് ല്ലേ 😂😂....!!
@anast9242
@anast9242 3 күн бұрын
നിയമം പഠിച്ചു ട്രെയിനിങ് കഴിഞ്ഞ് പോലീസിലുള്ള ആളുകൾ... റോഡിലെ നിയമങ്ങൾ മുഴുവൻ അറിഞ്ഞു അത് പാലിക്കാതെ ഓടിക്കുന്ന ഡ്രൈവർമാർ... പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം കുട്ടിയായി കാണണമെന്ന് അറിഞ്ഞിട്ടും അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന അധ്യാപകർ.... നിയമം മുഴുവൻ അരച്ച് കലക്കി കുടിച്ചിട്ട് പ്രതിയായവരെ loop hole വെച്ച് പുറത്തിറക്കി കൊണ്ടുപോകുന്ന വക്കീൽമാർ... എല്ലാ മേഖലയിലും തെറ്റുകൾ ഉണ്ട്... മദ്രസയിലും ഉണ്ട്... അത് അവിടുത്തെ ഉസ്താദുമാരുടെ കുഴപ്പം ആണ്... മതത്തിന്റെ കുഴപ്പമല്ല... അങ്ങനെ ആണേൽ മുകളിൽ പറഞ്ഞ എല്ലാ കേസിലും ചെയ്യുന്ന ആള് ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ മേഖലയും മോശമാകേണ്ടതല്ലേ???
@trainerdeepak
@trainerdeepak 3 күн бұрын
അയാൾ പറഞ്ഞത് തിരിച്ചടിക്കുന്ന പൊട്ടത്തരമാണ്. മദ്രസ അധ്യാപകർ എന്തുകൊണ്ട് പീഠന കേസുകളിൽ പ്രതികളാവുന്നു എന്ന് ചോദ്യം. ആധുനിക ലോകത്തിലെ അരാജകത്വവും പോൺ വീഡിയോകളുടെ ആധിക്യവും ഒക്കെയാണ് കാരണം എന്ന് ഉത്തരം പറയുമ്പോൾ ഇവൻ മാർ ഇത് കാണുന്നു എന്നല്ലേ അർത്ഥം?!😮 പഠിപ്പിക്കുന്നവർ ഇങ്ങിനെ ആണെങ്കിൽ...
@aloshy9839
@aloshy9839 3 күн бұрын
Madrassa pootanam
@liteyagami8499
@liteyagami8499 13 күн бұрын
😂 evolution false anenn pottan kakka
@balamuraleekrishnantr7944
@balamuraleekrishnantr7944 Ай бұрын
എന്താ മൊയ്‌ലിയാർ സമൂഹത്തിൽ ഉള്ള സെക്സ് ഉദ്ദരണം ആണോ മദ്രസയിൽ പിള്ളേരുടെ പിറകിൽ ആണോ. ആ ചിന്ത കുറക്കാൻ അല്ലെ മതവും മതപൊത്തകവും അല്ലെ അപ്പൊ ഉസ്താത് ഇത് മനസ്സിലാക്കിയില്ലേ
@user-ff5hp2qt1x
@user-ff5hp2qt1x 10 күн бұрын
അല്ല പശു മൂലത്തിൽ കേറ്റുന്ന സംഗിയാണ് ശരി 😂😂😂
@rishadrishad2867
@rishadrishad2867 Күн бұрын
സങ്കി തയോളി 🤣🤣
@sankarannairm3316
@sankarannairm3316 12 күн бұрын
ഈ മുത്തുച്ചിപ്പി പഠിപ്പിക്കുന്ന ഒരേഒരു പഠനകേന്ദ്രം മദ്രാസ് സർവ്വകലാശാല മിത്രമേ ലോകത്തിലുള്ളു
@muhammadshamil200
@muhammadshamil200 9 күн бұрын
എത്ര മദ്രസ കേസുകൾ നിങ്ങൾക്കറിയാം.
@rishadrishad2867
@rishadrishad2867 Күн бұрын
അല്ല സങ്കി രാമൻ സീത യേ പണ്ണുന്ന ക്ലാസ് എടുകാം എന്താ അമ്പലത്തിൽ തൂറി
@Me_St32Me_St32
@Me_St32Me_St32 6 күн бұрын
ചോദിച്ച മൊയന്തിന് അണ്ണാക്കിൽ കൊടുത്തു
@SmilingHockey-ej2dy
@SmilingHockey-ej2dy 11 күн бұрын
സൂര്യനെക്കാൾ മുൻപേ ഭൂമി ഉണ്ടായെന്ന് ചില മതങ്ങൾ
@comforter1eternal
@comforter1eternal 10 күн бұрын
സൂര്യനും ഭൂമിയും ഒപ്പം ഉണ്ടായതോ
@everythingisfine692
@everythingisfine692 7 күн бұрын
ഹൈത്തമി നാറിയല്ലോ
@Swadiq.n.k
@Swadiq.n.k 4 күн бұрын
ശെരിയാ നാറിയത് ആരിഫാണ് എന്ന് മാത്രം😂😂😂😂
@pradeep2200
@pradeep2200 10 күн бұрын
സെക്സ് ആണല്ലോ എല്ലാടത്തും ഒരു പ്രശ്നം. മനുഷ്യനെ ഉണ്ടാക്കിയപ്പോ ദൈവം പണിഞ്ഞ ഒരു പണിയല്ലേ ഇത് ? ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യം ആക്കിക്കൂടാരുന്നോ അങ്ങേർക്കു- സർവഞാനി ആണത്രേ.... സർവഞാനി 😂😅😡
@SudhinSudhindas
@SudhinSudhindas 13 күн бұрын
ഞാൻ ഈ പ്രോഗ്രാം നേരിട്ട് കണ്ട ഒരാളാണ്... ആരുടെ വായാണ് അടഞ്ഞു പോയതെന്ന് നേരിട്ട് കണ്ടതുമാണ്..... ഉസ്താദിന്റെ നിക്കർ കീറാതിരുന്നത് ഭാഗ്യം 😂
@user-xv3yb6il4w
@user-xv3yb6il4w 2 күн бұрын
മദ്രാസാ പൊട്ടൻ മാർക്ക് എത്ര വെക്തമായി പറഞ്ഞാലും അവരുടെ ബുദ്ധി ആറാം നൂറ്റാണ്ടിൽ തന്നെ നിൽക്കും അത് അങ്ങനെ ആണ്..... 😹
@Magic-capture
@Magic-capture 3 күн бұрын
ആരിഫ് ന്റെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലാക്കിയത്. ഇത്രയും വൃത്തികെട്ട. അശ്ലീലം കലർന്ന വയലൻസ് ആയ ഖുർആൻ എന്നാ പുത്തകം നിങ്ങൾ എന്തിനു പിന്തുടരുന്നു....
@user-tp7zn9iu9l
@user-tp7zn9iu9l Ай бұрын
മാസാമാസം നീയല്ലേ ജയിലിൽ എണ്ണമെടുക്കുന്നത് മരപ്പോത്തേ
@mreheman4100
@mreheman4100 8 ай бұрын
നാച്ചുറൽ സെലെക്ഷനൊ എന്താടാ ഇമ്മാറേ അത്? ഞമ്മൾ കിത്താബിൽ അതൊന്നും പഠിച്ചിട്ടില്ലല്ലോ .
@rrwoodwork8560
@rrwoodwork8560 4 күн бұрын
ഉസ്താദിനു നല്ല ഒരു കൊതം കൊടുക്കണേ അള്ളാ
@Swadiq.n.k
@Swadiq.n.k 4 күн бұрын
നിന്റെ അമ്മക്കും അച്ചനും കൊടുക്കണേ🤲🤲🤲😢😢😢
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 25 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,5 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 2,2 МЛН
❌🔵⚫️ WHO DID WIN!?🥇🥈🥉
0:10
ag_soccer team
Рет қаралды 4,3 МЛН
ХАЛТУРЩИК
0:23
KINO KAIF
Рет қаралды 8 МЛН