No video

ബർണാച്ചൻറെ കഴിവുകൾ അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി |Manju Pathrose| Simi Sabu | Nirvana Life Path |Blackies

  Рет қаралды 152,474

BLACKIES

BLACKIES

10 ай бұрын

#blackiesvlog #trending #manjupathrose
We will work harder to generate better content. Thank you for your support.
For Promotions and Paid Collaborations please contact
WhatsApp: 9539565252
Facebook: / blackiesofficial
Instagram: / blackiesvlog
Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)
For more details and contact Nirvana Life Path on
Phone: +91 8078 000 518 / +91 62822 70075
WhatsApp desk 1 : wa.me/91628227...
WhatsApp desk 2 : wa.me/91807800...
Address: goo.gl/maps/Ws...
wa.me/918078000518
INSTAGRAM
/ nirvana.life.path
KZbin
/ @nirvanalifepathonline
FACEBOOK
/ nirvana.life.path
LINKEDIN
/ nirvanalifepath
All links
linktr.ee/nirv...
/ @nirvanalifepathonline
/ nirvana.life.path

Пікірлер: 169
@BLACKIES
@BLACKIES 10 ай бұрын
For more details and contact Nirvana Life Path on Phone: +91 8078 000 518 / +91 62822 70075 WhatsApp: wa.me/918078000518 Address: goo.gl/maps/WsvW1WdKtBM8RvuLA WhatsApp wa.me/918078000518 INSTAGRAM instagram.com/nirvana.life.path KZbin youtube.com/@nirvanalifepathonline FACEBOOK facebook.com/nirvana.life.path LINKEDIN www.linkedin.com/company/nirvanalifepath/ All links linktr.ee/nirvanalifepath www.youtube.com/@nirvanalifepathonline instagram.com/nirvana.life.path
@pratvat
@pratvat 10 ай бұрын
DMIT is a scam looting poor parents money and never clinically proved. Better avoid promoting this kind of scam.
@shynisunil4143
@shynisunil4143 9 ай бұрын
@ansiya6660
@ansiya6660 10 ай бұрын
ഒരുപാട് ആളുകൾ ചോദിക്കുന്നതും ഇപ്പോഴും റീവീൽ ചെയ്യാത്തതും മനസ്സിൽ കെട്ടികിടന്ന് ആൻസൈറ്റി കൂട്ടുന്നതും സുനിച്ചനെ കുറിച്ച് മറച്ചു വച്ചിരിക്കുന്ന കാര്യങ്ങളാണ്... എന്തിന് എന്തും പബ്ലിക്കായി പറയുന്ന തുറന്നു പറയുന്ന ആൾ ഇതിന് മടിക്കുന്നു.... അതിന് ഞങളുടെ 'സിംഗിൾ ബോബൻ 'ചേച്ചിയുടെ വീഡിയോസ് കാണണം.. ഫുൾ പോസിറ്റീവ് എനർജി ആണ്.. മഞ്ജു എത്രയൊക്കെ പാവം ആണെന്ന് കാണിക്കുമ്പോഴും ബിഗ് ബോസ്സ് കണ്ട ആളുകൾക്ക് കാലം ഇത്ര കഴിഞ്ഞിട്ടും എന്തോ ഒരു അവ്യക്ത ഇപ്പോഴും ബാക്കി നിൽക്കുന്നു...
@jobinjoy271
@jobinjoy271 10 ай бұрын
സത്യം...
@meet7520
@meet7520 9 ай бұрын
Manjunte BB njan kandittilla athukondu chodikkanu manjune BB kandittu veruppakan Karanam entha
@lithathamby7635
@lithathamby7635 9 ай бұрын
​@@meet7520Manju BB character sahikan pattilarunu..... Evare pole vere arum BB houseil vannu verupichitila...
@dzzz-3
@dzzz-3 10 ай бұрын
മഞ്ജു over protecting mother ആണ് എന്നെപോലെ.... കുട്ടികൾക്ക് അവരുടേ space kodukkam.... അവരുമായി നല്ലൊരു friendly relationship undaayaal mathi... കരിയർ ലും ലൈഫ് ല്ലും midukkaraavum..dnt be too much tensed..... മോൻ നന്നായി വരുമേന്നെ... ❤❤❤
@sherinjose7560
@sherinjose7560 10 ай бұрын
പാവംബർണാഡ് ചാ. ഇരിക്കുന്ന ഇരിപ്പ് കണ്ടാൽ അറിയാം അറുക്കാൻ വച്ച ആട്ടിൻകുട്ടിയേ പോലെ .❤
@thanajmaan
@thanajmaan 10 ай бұрын
Logical, leadership quality with dominant personality! Basically Bernard is made for big things in life. Looks like hes going to have an Amazing life ahead! May Allah bless u Bernard with prosperity, health and happiness! May you be the source of happiness for your mother and the woman who comes into your life.
@shunnivlogs8787
@shunnivlogs8787 10 ай бұрын
മഞ്ജു മാ സിമി❤❤❤❤❤❤ സുഖായോ കാണാൻ ആഗ്രഹമുണ്ട് എന്നെങ്കിലും സാധിക്കട്ടെ .....എല്ലാം നന്നാവട്ടെ
@leyashaji6733
@leyashaji6733 10 ай бұрын
വളരെ ഉപകാരപ്രദമായ vedio.. Thank you so much 🥰🥰
@rosepetals2637
@rosepetals2637 10 ай бұрын
Nursing veedale chechhiiii unique person bernachan sunichan pappa ye njagalku miss cheyunnu. Njan orukkunnu nigalude first veruthe alla bharaya program please onnikanne. Endhagillum visham udagilll. Kashemichu. Sunichan nodu kanuvan agrahamunde❤❤❤
@__love._.birds__
@__love._.birds__ 10 ай бұрын
തന്റെ മോൻ സ്വന്തം ആയി തീരുമാനിക്കണം.. എന്താ പഠിക്കാൻ ഇഷ്ടം എന്ന് ആ കൊച്ചിന്റെ ഇരുപ്പ് കണ്ടിട്ട് സ്വന്തം ആയി ഒരു അഭിപ്രായം ഇല്ലാത്ത പോലെ അടിച്ചു അമർത്തി അങ്ങനെ ചെയ്യു ഇങ്ങനേ ചെയ്യു എന്ന് പറഞ്ഞു വട്ട് ആക്കുന്നു പാവം കൊച്ച് ഇയാൾ വന്ന വഴി മറന്നു സംസാരിക്കുന്നു കഷ്ടം ആ കൊച്ചിനെ അതിന്റ വഴിക്ക് വിട് അപ്പോൾ എല്ലാം ശെരി ആവും
@chinnumani2455
@chinnumani2455 10 ай бұрын
മഞ്ജു ചേച്ചി സിമി ചേച്ചി സുഖമായിരിക്കുന്നു ചേച്ചിക്ക് എപ്പോഴും കൂട്ടായി സിമി ചേച്ചി ഉണ്ടല്ലോ വിഷമിക്കണ്ട ചേച്ചിയുടെ അതേ പ്രശ്നത്തിൽ കൂടി ഞാൻ കടന്നുപോയിക്കൊണ്ടി ഇരിക്കുന്നത് 13 വർഷം കൊണ്ട് ഞാനപ്പോ എപ്പോഴും ചേച്ചീനെ ഓർക്കും ചേച്ചി പറയുന്ന ഓരോ വാക്കും ഞാൻ ഓർക്കും എല്ലാം ശരിയാവും എന്നുള്ള പ്രതീക്ഷ എന്നെ ചേച്ചിക്ക് അറിയാമോ അളിയൻസി ഞാൻ വന്നു കണ്ടിട്ടുണ്ട് എനിക്ക് ഒരു പ്രശ്നം വരുമ്പോൾ ഞാൻ ചേച്ചിയെ ഓർക്കും ചേച്ചിക്ക് കൂട്ടായിട്ട് സിമി ചേച്ചി എങ്കിലും ഇല്ലേ
@bobbyunair557
@bobbyunair557 10 ай бұрын
Thank you for this vedio. Actually ente monu enthu padikan ennariyatha oralanu. E finger print evide chennedukan pattum
@ShasnaPA-mj4qx
@ShasnaPA-mj4qx 10 ай бұрын
നല്ലൊരു മകനാണ് barnaachan ഞൻ നേരിട്ട് oru വട്ടം കണ്ടിട്ടുണ്ട് എന്തൊരു നല്ല സ്വഭാമാണ്.... ഇങ്ങനൊരു മോനാ കിട്ടിയ മഞ്ജുമ ഭാഗ്യവധിയാണ് ❤
@gigistanley771
@gigistanley771 10 ай бұрын
Background ഇൽ ഭയങ്കര ശബ്ദം. Informative ആയിരുന്നു
@sreepriya5949
@sreepriya5949 10 ай бұрын
Manju..simi very good information aanu ithokke..ellaavarkkum upakarapradamaya vdo s iniyum pratheekshikyunnu..❤
@sindhukurian7671
@sindhukurian7671 10 ай бұрын
Daivathil kooduthal aashrayichal ella bhayavum marum athinu daivam anugrahikkatte 👍👍
@aparnavarma3363
@aparnavarma3363 10 ай бұрын
I can relate to you 100% being a widow and single mother. Njan ennum Aliyans kandannu ellam marakkunnathu
@alphafeba1052
@alphafeba1052 10 ай бұрын
❤സുനിച്ചൻ പാവം ❤
@rekhadurga
@rekhadurga 10 ай бұрын
This was very helpful video. Thank you so much
@BLACKIES
@BLACKIES 10 ай бұрын
For more details and contact Nirvana Life Path on Phone: +91 8078 000 518 / +91 62822 70075 WhatsApp desk 1 : wa.me/916282270075 WhatsApp desk 2 : wa.me/918078000518
@__love._.birds__
@__love._.birds__ 10 ай бұрын
ഞാൻ നും എന്റ മക്കള്ളും ഫ്രണ്ട് സ് നെ പോലെ ആണ് ഒന്നും മറച്ചു വെച്ച് ഒള്ള ഒരു ലൈഫ് ഇല്ലാ അവർക്ക് മോശം കാര്യം എന്തങ്കിലും ഉണ്ടായ പോലും അത് നല്ല രീതിയിൽ പറയും കൂട്ടിൽ ഇട്ട കിളി ളേ പോലെ ആവരുത്.. സന്തോഷം കൊടുത്താൽ മാത്രം സന്തോഷം കിട്ടു എന്റ പിള്ളേർ നല്ല രീതിയിൽ പഠിച്ചു ഇരുപത്തി രണ്ട് വയസിൽ ജോലിയും കിട്ടി അടിപൊളി ആയി മുന്നോട്ടു പോണ് എന്റ പിള്ളേർക്ക് നല്ല ഫ്രണ്ട് സ് മാത്രം ഓള് ഒരുപാട് ഫ്രണ്ട് സ് ഇല്ലാ
@sujazana7657
@sujazana7657 10 ай бұрын
Correct 👍💗
@adhnan5235
@adhnan5235 10 ай бұрын
Ente monum inganeya
@sreyasps5821
@sreyasps5821 10 ай бұрын
എല്ലാ Parents ന്റെയും വിശ്വാസം അത് തന്നെയാണ്
@jyothics8531
@jyothics8531 10 ай бұрын
Onnilum ammithamayi konfidanttu padilla.karanam entea anufavamanu.entea brother collegeil pafikkumppole kurachu kuruthakeadayirunnu.friendsum atra nallathalla.police case varea undayi.thottu afutha vettillea payyan nallla sofavam ayirunnu.avanea kandu padikkan e jan ulppeadea avanea upadheasichuttundu.pakshea kallaim ellam matti.entea sahodharan vidheasathu poyi ennu nalla nilayil jeevikkunnu.mattea payyan wifenea kutthi jailil annu eppole nammalkku nalla vishamam undu ella karingalum enganea ayirikkilla pakshea kalam palathum mattimarikkum .nallathuvaran prarthikkam.allathea jan nallathupollea valathiyathu kondu nallathayi ennu parayaruthu.alla mathapithskkalum aganea thannea annu valarthunnathu
@adhnan5235
@adhnan5235 10 ай бұрын
@@jyothics8531 athum sheriyaanu ippoyathe kaalath nnammal engane valarthiyum kaarayam illa avr valuthakumbol engane aayi theerume nnum
@binimolsasi8437
@binimolsasi8437 10 ай бұрын
Manju be happy.... Bcz നിന്നെ ഏറ്റവും നന്നായി മനസ്സിലാക്കുന്നത് bernachan തന്നേ ആണ്... ഇങ്ങിനെ ഒരു അമ്മയെ കിട്ടിയ മകനും ഇത്രയും understanding and caring ഉള്ള മകനെ കിട്ടിയ അമ്മയും Lucky ആണ്... നിങ്ങളെ കുറിച്ച് അറിയാത്തവരാണ് കല്ലെറിയുന്നവർ അത് കൊണ്ട് just avoid it 😘😘😘😘... Love you... All
@Littykchacko
@Littykchacko 10 ай бұрын
Manjumma simmichi love you so much 🥰🥰❤❤❤
@raihanathrayya-ek9hn
@raihanathrayya-ek9hn 10 ай бұрын
Hii manju simi 🥰🥰🥰orupaad orupaad shtaaanuu 😘😘😘 manjunte adhe avasthayaanu nikk pettennulla sankadoom veshmoom nthelloo thoonnalukal🥹🥹
@Joohisreejin
@Joohisreejin 10 ай бұрын
Helpful video ❤️ othiri perundakum kuttikalkde karyathil aayalum personal problems kondanelum struggle cheyyunnavar...aavasyamenkil madi koodathe oru counselling cheyyunnath nallathanu.. Mentally physically healthy aayiurnnale namuk happy aayirukan pattu 🌎 "World mental health day " il Kanda nalloru video
@nirvanalifepathonline
@nirvanalifepathonline 10 ай бұрын
Thank you ❤
@BLACKIES
@BLACKIES 10 ай бұрын
For more details and contact Nirvana Life Path on Phone: +91 8078 000 518 / +91 62822 70075 WhatsApp desk 1 : wa.me/916282270075 WhatsApp desk 2 : wa.me/918078000518
@ResiyaManu-nd8nr
@ResiyaManu-nd8nr 10 ай бұрын
Entho manju chechiyod enthorishttam aanu🥰ningale kure munne enik ishttam allayirunnu pakshe ippo othiri ishttam aanu .athinu ഒരു valiya pank thangathinundttaa 😄
@vidhyavishwambaran5458
@vidhyavishwambaran5458 10 ай бұрын
Njanum manju vinte situation il koode kadannu povunna aalanu manju nu ithra nalla friend undalo alaam open aayi parayuvan eniku athu polum ilya alaam ullil adakki jeevikunnu ningalude ee friend ship kaanumbol eniku kothiyanu eniku nalla oru friend ilya
@pauloseputhenpurackal3135
@pauloseputhenpurackal3135 10 ай бұрын
Hi Manju ji..ningal ennanu marimayathil thirich varuka.hope so
@sreelakshmitp2358
@sreelakshmitp2358 9 ай бұрын
Good , informative video. Thank you blackies🎉
@achuayushneelambari2452
@achuayushneelambari2452 10 ай бұрын
Manju simi... 🥰nammal bhoorifagam aalkkarum eppozhenkilum chindhicha palathum ithil ningal chodhichu...same avasthakal palathum undu😔
@sajithabinesh2427
@sajithabinesh2427 10 ай бұрын
Background sound vallandu irittate akunnu.. Onnum kepkkan pattunnilla.. Nannayirunnu ente molum plus one science aanu avalkku jee ezhtyan ishtam enikku medical ingane text cheythu nokkiyal Kollayirunnu
@annsherin1218
@annsherin1218 10 ай бұрын
Chechyyzzzz eppo njan ngane physiologyistine thappu arunnu.vilichu chodhichu, payment echiri high annu
@rajithamadhu7927
@rajithamadhu7927 10 ай бұрын
Thanks blackies for this valuable information
@Akgaming-y2q
@Akgaming-y2q 10 ай бұрын
❤മഞ്ജു rest കഴിഞ്ഞോ, ഉഷാറായോ 🥰👍
@JoyfulVRVlogss
@JoyfulVRVlogss 10 ай бұрын
Very nice vlog chechiss❤❤ very informative 👌🏻
@funtime3531
@funtime3531 10 ай бұрын
Thank u chechi... ഇങ്ങനെ ഒരു വീഡിയോ... വളരെ ഉപകാരപ്പെട്ടു.. ജീവിതം മഞ്ജു ചേച്ചി പറഞ്ഞ പോലെ ഉള്ളിൽ ഒരു കല്ല് കിടക്കണേ ആണ് എങ്ങനെ അത് മാറ്റണം എന്ന് അറിയില്ല മഞ്ജു ചേച്ചി പറഞ്ഞ ഒരു അവസ്ഥ യിൽ ആണ് ഞാനും...ആരോടെങ്കിലും പറഞ്ഞാൽ നിനക്ക് എന്താ പ്രശനം ഈ പ്രായത്തിൽ നിനക്ക് എന്തിനാ ഇത്ര സങ്കടം എന്നൊക്കെ ചോദിക്കും.. ശെരിക്കും നമ്മുടെ ഒരു പ്രശ്നത്തെ സ്വാധീനിക്കുന്നത് നമ്മുടെ പ്രായം ആണോ. അറിയില്ല... എന്താ പ്രശ്നം എന്ന് പോലും കണ്ടു പിടിക്കാൻ പറ്റാത്ത അവസ്ഥ. ഏറ്റവും സന്തോഷം ആയിട്ട് ഇരിക്കുന്ന സാഹചര്യത്തിൽ പോലും മാറി ഇരുന്ന് കരയും.ഈ അവസ്ഥ കാരണം ബന്ധങ്ങൾ പോലും നഷ്ട്ടം ആയി തുടങി...എത്ര ഒക്കെ പറഞ്ഞാലും നീ മാറില്ല എന്ന് പറഞ്ഞത് വേണ്ടപ്പെട്ട സുഹൃത്തുക്കൾ പോലും ഇട്ട് പോകുന്ന അവസ്ഥ..സത്യം പറഞ്ഞാൽ ഇപ്പോഴത്തെ ഒരു ആശ്വാസം അളിയൻ 's ആണ് 🙂അത് കാണുമ്പോ നമുക്ക് നമ്മുടെ വീട്ടിൽ നടക്കുന്ന ഒരു വിശേഷം പോലെ. Anyway thank u തങ്കം 😊
@nirvanalifepathonline
@nirvanalifepathonline 10 ай бұрын
Thank you so much ❤
@BLACKIES
@BLACKIES 10 ай бұрын
For more details and contact Nirvana Life Path on Phone: +91 8078 000 518 / +91 62822 70075 WhatsApp desk 1 : wa.me/916282270075 WhatsApp desk 2 : wa.me/918078000518
@sijidevasia6114
@sijidevasia6114 10 ай бұрын
Manju try to dub for the movie or ......your voice is so sweet to hear.......
@lintumerinbaby2149
@lintumerinbaby2149 10 ай бұрын
Thank you for your information
@reenajose5528
@reenajose5528 10 ай бұрын
Manjuuuuuu. Suuupper. Bernnnad. 2. Ammamar. Luck. Monea
@deepthy2299
@deepthy2299 10 ай бұрын
Good job👍👏👏👏
@FaihaKunnath
@FaihaKunnath 10 ай бұрын
Manju sunichan evide?
@chandhiniraman6217
@chandhiniraman6217 10 ай бұрын
Good job 👍
@sajibaven7378
@sajibaven7378 10 ай бұрын
മഞ്ജുമ്മ, @simi❤❤❤
@leenanelson7992
@leenanelson7992 10 ай бұрын
Very good information dears and new information
@bettyjohn6139
@bettyjohn6139 10 ай бұрын
Manju,Simi .... super 👍👍👍😍
@sheringeorge2791
@sheringeorge2791 3 ай бұрын
Saree super. Both are looking gorgeous
@joolierajesh6614
@joolierajesh6614 10 ай бұрын
Useful content... 👍dears... 👍
@sherinjose7560
@sherinjose7560 10 ай бұрын
കമന്റ് കണ്ടും കേട്ട് മഞ്‌ജുവിന്റെ ജീവിതം😔
@shynisunil4143
@shynisunil4143 9 ай бұрын
Lots of love.....ur.a..real....women....
@SujalacSuja
@SujalacSuja 10 ай бұрын
ഹായ് മഞ്ജു 🥰
@FaseenaMP-ie2zr
@FaseenaMP-ie2zr 10 ай бұрын
Valuable infarmation thanks
@sujas6857
@sujas6857 10 ай бұрын
Very useful video❤
@aneeshpeter9470
@aneeshpeter9470 10 ай бұрын
4 varsham aayi ulla aagraham aanu manjooz ne onnu kaanaan.....ee janmam athinu bhaagyam undaakumo aavo❤❤❤😢😢😢
@shynisunil4143
@shynisunil4143 9 ай бұрын
Manjumaaaaa...love uuu❤
@manikantanvellelath5609
@manikantanvellelath5609 10 ай бұрын
Utreas റിമോവ് ചെയ്‍തവർക്ക് കുറച്ചു anxiety കൂടുതൽ ഉണ്ടാവും എനിക്ക് സെയിം problem ഉണ്ടായിരുന്നു നന്നായി meditation ചെയ്യുക
@shainyvk4520
@shainyvk4520 10 ай бұрын
Useful video ❤
@SunithaPeter-iz3iw
@SunithaPeter-iz3iw 10 ай бұрын
Manju chehi simi kutti ❤
@noorjahannoorji1836
@noorjahannoorji1836 10 ай бұрын
Dayvam anugrahikkatte...
@Achu-5-t3h
@Achu-5-t3h 10 ай бұрын
Ithrem cheriya kuttide name aano barnacham ennu😮
@rosepetals2637
@rosepetals2637 10 ай бұрын
Sherikum sunichan hero
@Kumaranananth495
@Kumaranananth495 10 ай бұрын
Paavam sunichane pissa aayappol vendathayi
@sheelanandini5046
@sheelanandini5046 10 ай бұрын
Manju, depend on God and cast all your cares on God and HE will sustain you. Don't disturb your child with your imotions. You may have hormonal inbalamce and mood swings after surgery. You have to balance it with medical/ imotional support. Leave the child in his space. I did it and by God's grace, my son could complete his studies and chosen his profession
@prpsci19
@prpsci19 10 ай бұрын
Where to do the test
@greeshmagreeshma7775
@greeshmagreeshma7775 5 ай бұрын
അത് എന്താ സിമി അങ്ങനെ പറയുന്നത് മഞ്ജു ഒറ്റയ്ക്ക് കുടുംബം നയിക്കുന്നത് എനിക്ക് എന്റെ ഫാമിലി മുഴുവൻ ഉണ്ട്.. അത് മഞ്ജുവിന് ഇല്ലേ സുനിച്ചൻ ഉണ്ടല്ലോ പിന്നെ എന്താ ❤❤❤
@morningstardigitalsevahub
@morningstardigitalsevahub 10 ай бұрын
കെട്ടിയോൻ എവിടെ
@gigistanley771
@gigistanley771 10 ай бұрын
സമാധാനം കിട്ടണമെങ്കിൽ സമാധാന പ്രെഭുവിനെ കണ്ടെത്തണം. Jesus Christ ആണ് Prince of Peace.നമ്മുടെ പാപ ബോധം or ഭാരം ഇതാണ് നമ്മുടെ പ്രധാനപെട്ട പ്രശ്നം. അത് നീക്കിയത് ക്രൂശിലെ യാഗം ആണ്. നമ്മുടെ ഭാരം ഇറക്കിവെക്കുവാൻ ഒരു മഹാപുരോഹിതൻ എന്നേക്കും ജീവിക്കുന്നു. മരിച്ചിട്ടു ഉയർത്തെഴുന്നേറ്റവൻ. എന്റെ സമാധാനം ഞാൻ നിങ്ങൾക് തരുന്നു. ലോകം തരുന്നപോലെ പോലെ അല്ല ഞാൻ (ക്രിസ്തു )നിങ്ങൾക്കു തരുന്ന സമാധാനം. ആമേൻ
@minnalagru
@minnalagru 9 ай бұрын
Vlog super
@manikantanvellelath5609
@manikantanvellelath5609 10 ай бұрын
ഇഷ്ടപെട്ട വിനോദങ്ങളിൽ ഏർപെടുക
@lincyantony9636
@lincyantony9636 10 ай бұрын
Rinu❤❤❤
@sajinibaijubaiju3338
@sajinibaijubaiju3338 10 ай бұрын
സൂപ്പർ ❤❤❤👌🏻👌🏻👌🏻👌🏻
@alphafeba1052
@alphafeba1052 10 ай бұрын
സുനിച്ചനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ ഇത്തിരി പൈസ കൂടിയപ്പോ ഉപേക്ഷിച്ചോ അയാൾ എവിടെയാ നല്ല മനുഷ്യനായിരുന്നു ❤️
@roshni.4476
@roshni.4476 10 ай бұрын
പൈസ കൂടിയപ്പം ഉപേക്ഷിച്ചു. നല്ല മനുഷ്യൻ ഇപ്പം free ആയിട്ടുണ്ട് താൻ കെട്ടിയ്ക്കോ അല്ലെ പെങ്ങളെ കെട്ടിച്ചോ. എന്താ ശുഷ്കാന്തി
@tovarghese3681
@tovarghese3681 10 ай бұрын
എന്നാലും ആ മകനെടെ father അല്ലെ ഒരു സമയത്തു വെറുതെ അല്ലെ ഭാര്യ യിൽ എന്തായിരുന്നു സുനിച്ചാ സുനിച്ച എന്നും പറഞ്ഞു ottamayirunnu
@berry_colorz
@berry_colorz 10 ай бұрын
​@@roshni.4476❤❤❤❤❤❤
@Swarnamma17
@Swarnamma17 10 ай бұрын
​@@tovarghese3681correct.
@georgemathew352
@georgemathew352 10 ай бұрын
Avar eathryo pravashyam paranju sunichanepatti. Eannum parayano?
@lixonalex6591
@lixonalex6591 10 ай бұрын
സത്യം ആണ് ഇത്.. ഒന്നും അറിയാതെ.. +2കഴിഞ്ഞു ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു... വെറുതെ 5 year പോയിക്കിട്ടി...
@RedRoseschannel
@RedRoseschannel 10 ай бұрын
Njanum athil pettaoru type aannu
@user-yv4um8mg3y
@user-yv4um8mg3y 10 ай бұрын
Sunichan,?
@Swarnamma17
@Swarnamma17 10 ай бұрын
Enthiye
@fadisaleem6975
@fadisaleem6975 10 ай бұрын
😄
@seemagk6345
@seemagk6345 10 ай бұрын
സുനിച്ചനെ എപ്പോഴേ ഇവൾ ചവിട്ടി പുറത്താക്കി.. പണവും പബ്ലിസിറ്റിയും കിട്ടി കഴിഞ്ഞാൽ പിന്നെ ഭർത്താവ് വേണ്ട. ഇങ്ങിനെ കുറെ എണ്ണം ഉണ്ട് ..... അയാൾ ഒരു പാവമായെരുന്നു...
@marythomas188
@marythomas188 10 ай бұрын
ഞാനൊക്കെ വരാനുള്ളത് വരട്ടെ എന്റെ മനസ്സ് ഞാൻ ശക്തമാക്കും 😂❤
@kichusfootballskills9814
@kichusfootballskills9814 10 ай бұрын
Thank you njanum oru single mother aanu❤
@shynisunil4143
@shynisunil4143 9 ай бұрын
❤❤❤❤❤❤❤❤❤
@marythomas188
@marythomas188 10 ай бұрын
ആരിലും ആശ്രയം വെക്കരുത്.അവർ നമ്മളെ വിട്ടു പോയാലും ദൈവത്തിൽ ആശ്രയിക്കുക😂
@saranyalechus9561
@saranyalechus9561 10 ай бұрын
ആഹ് പഷ്ട്... ദൈവം ഇപ്പം വരും നോക്കി ഇരി😂😂😂
@jesierajan513
@jesierajan513 10 ай бұрын
I love blackies❤
@sunithasuni6296
@sunithasuni6296 10 ай бұрын
Hai bernaachan kunje....❤❤❤❤❤
@ambilybiju3253
@ambilybiju3253 10 ай бұрын
ആ കറുത്ത കല്ല് സുനി ആയിരിക്കും 😂😂എന്റെ പൊന്ന് സുനി ആ കർട്ടൻ നീക്കി ഒന്ന് പുറത്ത് വായോ.... ഈ കൊച്ചിനെ കഷ്ടപ്പെടുത്തുന്നതിനു ഒരു പരിധി ഇല്ലേ... ഈ കൊച്ചിനെ ഇതിൽ നിന്ന് വേഗം പുറത്ത് കൊണ്ടുവരൂ.. എന്നിട്ട് ഈ കൊച്ചു ഒന്ന് സമാധാനമായിട്ടു ജീവിക്കട്ടെ... ഈ സിമി എത്ര നാളാണ് ഇങ്ങനെ കൂടെ നിക്കുന്നത്..
@ishasdream5409
@ishasdream5409 10 ай бұрын
Manju ente mole plus one anu bio science anu ini enth ennathil aake confusion anu
@BLACKIES
@BLACKIES 10 ай бұрын
For more details and contact Nirvana Life Path on Phone: +91 8078 000 518 / +91 62822 70075 WhatsApp desk 1 : wa.me/916282270075 WhatsApp desk 2 : wa.me/918078000518
@vasudevpai7409
@vasudevpai7409 10 ай бұрын
Nice 😮😮😮
@user-hg2te5nz1g
@user-hg2te5nz1g 10 ай бұрын
എന്റെ മോനും ഇതുപോലെ യാ ഒന്നിനും വാശി പിടിക്കില്ല ഇപ്പൊ 8th പഠിക്കുന്നു
@farasharafeeq
@farasharafeeq 10 ай бұрын
ആ കുഞ്ഞിന്റെ മുഖത്ത് ഉണ്ട് അവൻ അച്ഛനെ മിസ് ചെയ്യുന്നുണ്ട് പാവം
@alanjeevan1192
@alanjeevan1192 10 ай бұрын
Njanum pregnancy timeil orupadu karaghitund e kuchinte same character anu ente monum same ageum Ente kanu niragal matram anu avante mugam marunatu kanu
@zaaidsayed6970
@zaaidsayed6970 10 ай бұрын
Hi
@thankammachittakkattu1849
@thankammachittakkattu1849 10 ай бұрын
Der
@user-zw3ww2vm1q
@user-zw3ww2vm1q 10 ай бұрын
എല്ലാം തുറന്നു പറയുന്നയാൾ സുനിഛനെക്കുറിച്ചു പറയാത്തതെന്തേ 😂😂
@shabadsdz524
@shabadsdz524 10 ай бұрын
മഞ്ജു ചേച്ചി 😍😍😍
@sherinjose7560
@sherinjose7560 10 ай бұрын
മഞ്ജു അവനെ ഡിഗ്രി എടുത്തിട്ട് ഹോസ്പിറ്റൽ മാനേജ്മെന്റ് പഠിപ്പിക്ക്.
@anjujoseph3718
@anjujoseph3718 10 ай бұрын
2um kanaka 😂😂
@RedRoseschannel
@RedRoseschannel 10 ай бұрын
Enikkum nalla tension aannu
@nirvanalifepathonline
@nirvanalifepathonline 10 ай бұрын
We can help you!
@itsme7191
@itsme7191 10 ай бұрын
​@@nirvanalifepathonline how can I contact you...
@BLACKIES
@BLACKIES 10 ай бұрын
For more details and contact Nirvana Life Path on Phone: +91 8078 000 518 / +91 62822 70075 WhatsApp desk 1 : wa.me/916282270075 WhatsApp desk 2 : wa.me/918078000518
@shibina.kaalvarya299
@shibina.kaalvarya299 10 ай бұрын
❤❤❤
@richu199
@richu199 10 ай бұрын
മഞ്ജുമ്മ ❤️
@shylathaaji7418
@shylathaaji7418 10 ай бұрын
പവം സുനിച്ച നെ എന്തിന് ഉപേ പേഷിചു മഞ്ചു അയാൾ പവമല്ല
@Swarnamma17
@Swarnamma17 10 ай бұрын
Upekshicho ??
@roshni.4476
@roshni.4476 10 ай бұрын
ഉപേക്ഷിച്ചു. വല്ലാത്ത കൺസേൺ ആണല്ലോ
@Swarnamma17
@Swarnamma17 10 ай бұрын
​@@roshni.4476 ningal aaraa
@shaheelame8432
@shaheelame8432 10 ай бұрын
Alla ttooo ayalkkulla oru paadam aanu ithu... Veruthe alla bharyayil.......manjuvinte snehathe irritation aayi 😂parayunnund....
@vinunatraj2886
@vinunatraj2886 10 ай бұрын
വളരേ നല്ല രീതിയിൽ pseudo science explain cheythu.... 👍🏼👍🏼👍🏼😂😂😂.
@priyamenon4863
@priyamenon4863 10 ай бұрын
Suni ചഛൻ, Buraa ച്ച്ചൻ എന്തരോ എന്തോ.
@naseeranaseera1492
@naseeranaseera1492 10 ай бұрын
മഞ്ജു ഇതേപോലെതന്നെയാണ് എനിക്കും എന്താ ചെയ്യാ dr കണ്ടു ആൻസൈറ്റി ആണെന്നാണ് dr പറഞ്ഞത് ഇതേപോലെ നെജിടിപ്പും എല്ലാം ഉണ്ട് 😭😭😭
@BLACKIES
@BLACKIES 10 ай бұрын
For more details and contact Nirvana Life Path on Phone: +91 8078 000 518 / +91 62822 70075 WhatsApp desk 1 : wa.me/916282270075 WhatsApp desk 2 : wa.me/918078000518
@jayasrip416
@jayasrip416 10 ай бұрын
വളരെ നല്ല ടോക്ക് ആണ്.
@ncnc1882
@ncnc1882 10 ай бұрын
Details evida
@BLACKIES
@BLACKIES 10 ай бұрын
For more details and contact Nirvana Life Path on Phone: +91 8078 000 518 / +91 62822 70075 WhatsApp desk 1 : wa.me/916282270075 WhatsApp desk 2 : wa.me/918078000518
@ncnc1882
@ncnc1882 10 ай бұрын
❤thankyou
@praphulpa1
@praphulpa1 10 ай бұрын
over protection spoil childern...... That is what happend.....
@deepajoseph7533
@deepajoseph7533 9 ай бұрын
Animation പഠിപ്പിക്കാൻ വിടു.....