പേര് പറഞ്ഞില്ല : ചിക്കൻ.. സെക്രട്ടറി... സിക്കന്ദർ 😘😂😍😍🤣🤣
@hameedali56574 жыл бұрын
അച്ഛൻ തിരുവനന്തപുരം മകൻ കൊൽക്കത്ത 😳 സൂപ്പർ 😳
@shortpsc62352 жыл бұрын
Comedy alle
@rakesh124rj4 жыл бұрын
14:00 to 14:15 അമ്മ ഒഴിച് ബാക്കി എല്ലാരും ചിരിച്ചു പോയി അടികിട്ടി ഓടിയപ്പോൾ. ആ പെണ്ണ് ചിരി സഹിക്കാതെ അകത്തേയ്ക് ഓടി 😂😂😂😂
@anassainulabideen30923 жыл бұрын
അച്ഛൻ കൊച്ചിലെ ഇങ്ങ് വന്നു.. അപ്പോഴും മകൻ അവിടെ ആയിരുന്നു 🤔🤣🤣🤣🤣
@brock13312 жыл бұрын
അവിടെ ആണ് പോയിന്റ് 😆🤣
@maharoofvenadi1630 Жыл бұрын
😄😄😄😂
@anoopo684911 ай бұрын
Atha🤣🤣🤣🤣🤣
@dachudakshin73164 жыл бұрын
ഫ്രാൻസിസ് ചേട്ടാ നിങ്കൾക്ക് ചിരിക്കാതെ എങ്ങനെ കൌണ്ടർ അടിക്കാൻ കഴിയുന്നു. താങ്ക് ഗോഡ്. പിന്നെ കൂടെ അമ്മയായി അഭിനയിച ലേഡീയുടെ അഭിനയവും നന്നായിട്ടുണ്ട് .
@sibityson66193 жыл бұрын
ആ അപ്പച്ചനെ കണ്ടപ്പോൾ പാവം തോന്നി... വയസായവരെ പറ്റിച്ചു കോമാളി ആക്കുന്ന... പരിപാടികൾ നിർത്തികൂടെ 🙏🙏🙏🙏🙏🙏🙏
@ajithn99104 жыл бұрын
പുള്ളി കൊച്ചിലെ ഇങ്ങു പോന്നു മകൻ അവിടെ ആർന്നു 🤣🤣🤣
@kiranmurali17924 жыл бұрын
🤣😌😂😂😂
@aneeshprasad22554 жыл бұрын
സത്യം 🤣😂
@arunwadi75294 жыл бұрын
😂😂
@khan-vloggertips44413 жыл бұрын
🤣🤣🤣🤣
@snp-zya4 жыл бұрын
Oh my god ൻ്റെ സ്ഥിരം കാണികൾക്ക് സ്വാഗതം 😅
@reve11914 жыл бұрын
സ്വാഗതം ആവശ്യമില്ലെങ്കി🤓🤓
@alonasaji53004 жыл бұрын
Njan ella videosilum chettayude comment kanurund🙂
@fishing29934 жыл бұрын
ചെക്കൻ ♥️♥️♥️
@unuunu79034 жыл бұрын
@@alonasaji5300 ...
@shibugeorge39494 жыл бұрын
Yeah bwwoooii
@VinodKumar-py9eo4 жыл бұрын
അയാളുടെ നാട്ടിൽ അയാൾക്ക് നല്ലൊരു പേരായി, "സിക്കന്ധർ "😆
@sindhusatheesh20534 жыл бұрын
Ah nad vithurayanu
@khalidrahiman4 жыл бұрын
അതെ, സിക്കന്തർ റെന്റ് എ ഫാദർ
@VinodKumar-py9eo4 жыл бұрын
@@sindhusatheesh2053 നെടുമങ്ങാട് വിതുരയാണോ 🤔
@VinodKumar-py9eo4 жыл бұрын
@@khalidrahiman 😃😃😃
@aruns.s47503 жыл бұрын
Antammo kalaki
@Cm-gt6bg4 жыл бұрын
ഇതുപോലുള്ള അയ്യോ പാവങ്ങളെ ഇതിൽ കരുവാക്കരുത്....കുറച്ച് മണക്കട്ടി ഉള്ള gets ഉള്ളവരെ prank ചെയ്യൂ
@sskkvatakara58284 жыл бұрын
Tariksdayil prankivar chaititundaloo
@akarshMT4 жыл бұрын
Athe
@akarshMT4 жыл бұрын
Mone ni aara
@vinayannv48284 жыл бұрын
എന്ത് ഉമ്പിയ കോമഡി ആണ്,😬😬😬, ആ പാവത്തിനെ പേടിപ്പിച്ച് ഒരു വഴിക്ക് ആക്കി അല്ലെ,,, ഓ മൈ ഗോഡ്✍️✍️✍️
@akarshMT4 жыл бұрын
@@vinayannv4828 ith original aano bro
@lokeshannan4 жыл бұрын
പുള്ളി കൊച്ചിലെ ഇങ് പോന്നൂ... പക്ഷെ മകൻ അവിടെയാർന്നു.... അതാണ് പോയിന്റ്... 🤣🤣🤣🤣 എനിക്ക് വൈകിയാ കത്തിയെ
@jeeyarzedhere13293 жыл бұрын
😂😂
@khan-vloggertips44413 жыл бұрын
🤣🤣🤣🤣🤣
@aruns.s47503 жыл бұрын
Yentammo
@kulappullyappan7003 жыл бұрын
സൗന്ദര്യം കുറച്ച് കുറവാണെങ്കിലും പവർ ഉണ്ട് സേട്ടാ..... 👌👌😂😂😂
@abythomas52014 жыл бұрын
സൂപ്പർ പെൺകൊച്ചു കൊള്ളാം 😜😜😜
@renjithrnair45212 жыл бұрын
ആ ലാസ്റ്റ് ഡയലോഗ്.. ആരാടാ എന്റെ അച്ഛനെ വെട്ടാൻ വെട്ടോതി എടുത്തത് 😂😂
@brock13312 жыл бұрын
🤣
@ss-hw4bn3 жыл бұрын
എന്റെ മോനെ വിഷയം പെണ്ണിന്റെ അച്ഛൻ. എന്താ അച്ഛന്റെ പേര് അച്ഛൻ. ചിക്കന്തർ 🤣🤣🤣🤣🤣
@aneeshratheesh72964 жыл бұрын
പേടിച്ചു ആള് തട്ടിപ്പോയെങ്കിൽ തരികിടക്കാരൻമാരൊക്കെ ജെയിലിൽ കിടന്നേനെ ..ഇത് നിയമപരമായി തെറ്റാണ്
@muhammadmusthafa95243 жыл бұрын
പ്രായമായ വരെ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്
@jyothishkuttappanjyothish5163 жыл бұрын
അതെ
@kavyazzworld9273 жыл бұрын
@@muhammadmusthafa9524 Aaano😹
@JophyVagamon4 жыл бұрын
എന്തായാലും ഇവര് ചെയ്യുന്ന പോലെ ഇത്രയും റിസ്‌ക്കുകൾ എടുത്തു ആരും പ്രാങ്ക് ചെയ്യാറില്ല പുറകോട്ടുള്ള പ്രാങ്കുകൾ കണ്ടാൽ അത് മനസിലാവും എന്തോ എനികിഷ്ട്ടമണിവരെ 👍
@jishadsafa64293 жыл бұрын
ഈ കുനിഞ്ഞ പെണ്ണിനേം കൊണ്ട് ഞാൻ എങ്ങനെ പോകും സേട്ടാ..... 🤣🤣🤣
@rakesh124rj4 жыл бұрын
പേരെന്താ.. ശിഖന്തർ. എന്തോന്ന് ചിക്കൻ ഗുനിയെ 🤣🤣🤣🤣
@rakesh124rj2 жыл бұрын
@@lethab2353 helo
@sajuparackan17393 жыл бұрын
എന്തു പറഞ്ഞാലും ഫ്രാൻസിസ് ചേട്ടന്റെയും അനിതയുടേയും സൂപ്പർ പ്രകടനം 👏👏👏
@mumthassiyad15094 жыл бұрын
Achan ..😂😂ഹിന്ദി മറന്നുപോയി
@BijuManatuNil3 жыл бұрын
കൊച്ചിലെ ഇങ്ങു പോന്നതല്ലേ 😁😁😂😃
@annamol164 жыл бұрын
Francis chettan and sabu chettan ultimate talented pranksters Love u both
@rajeevr28334 жыл бұрын
അച്ഛനാണോ അല്ല മോൻ...😊😆😆😆😆😂😂😂
@joshijoshijoshijoshi75303 жыл бұрын
ഹഹഹ
@grineshgrinu59162 жыл бұрын
😅😅😅🤣🤣
@kurumbans8774 жыл бұрын
പ്രായം ഉള്ളവരെ പറ്റിക്കരുത് pls ഒരപേക്ഷ ആണ്, 🙏
@Royal-R-RealEstate4 жыл бұрын
പക്ഷെ പ്രായമുള്ളവർ കാശിന് വേണ്ടി ഒരിക്കലും ഇതുപോലത്തെ കോലം കെട്ടരുത് എന്നും കൂടി ഒരപേക്ഷയുണ്ട്😅
@muhammedparambath87444 жыл бұрын
.mp0
@saifudheenpk93873 жыл бұрын
കാശിനു വേണ്ടി ഇത് പോലുള്ള കര്യങ്ങൾക്ക് കൂട്ടു നില്കാൻ പാടില്ല.ഇയാൾക്ക് ഈ പരിപാടി കഴിഞ്ഞാൽ രണ്ട അടി കൂടി കൊടുക്കണം 👍👍 .
@chelammajoseph10523 жыл бұрын
@@muhammedparambath8744 on in my wq I'm l
@gladwinjoseph171 Жыл бұрын
Ninte achane pattikkam enna 😂😂😂
@Pushpa-rw3uj4 жыл бұрын
വേറെ ഒന്നും തോന്നിയില്ല.. പാവം സിക്കിന്ധർ.... സാബു.. ഫ്രാൻസിസ് ചേട്ടാ. സൂപ്പർ.. 💕💕
@ThanzeelRahman4 жыл бұрын
സാബു ചേട്ടൻ വേറെ വേറെ ലെവൽ 🤣🤣🤣👌
@muralidharan4494 жыл бұрын
എല്ലാവരും അടിപൊളി ആയി അഭിനയിച്ചിട്ടുണ്ട്
@alluabhi64434 жыл бұрын
ഫ്രാൻസിസിന്റെ അഭിനയം ഒരു രക്ഷയും ഇല്ല. He is a good actor.
@LALURAJEEV4 жыл бұрын
പുള്ളി കൊച്ചിലെ പോണു... പിന്നെ പോയില്ല.... പക്ഷെ മകൻ അവിടെ ഉണ്ടായിരുന്നു
@serahmariyamkurian69434 жыл бұрын
Hehe..athayirunnu highlight🤣🤣
@Lucifer143lusizz4 жыл бұрын
😅😅😅
@abrahamvabraham63454 жыл бұрын
😂😂😂
@01abhilash4 жыл бұрын
🤣🤣🤣🤣
@thanseerathansi45794 жыл бұрын
Point
@sheriksa4 жыл бұрын
സത്യം പറഞ്ഞാൽ ഈ എപ്പിസോഡിൽ കുറെ ചിരിച്ചു.
@aminazainulabid4834 Жыл бұрын
ഇപ്രാവശ്യം അനിത ചേച്ചി കലക്കി 😂😂
@alameen38624 жыл бұрын
സാബുവിനേ അടിച്ച് ഓടിച്ചപ്പോ മുതല്‍ ആ പെണ്‍കൊച്ചിന് ചിരി നിര്‍ത്താന്‍ വയ്യ
@malimali203 жыл бұрын
ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കോമഡി. ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി.
പാവം tv പോലും കാണാത്ത അച്ഛൻ... എന്റെ അച്ഛാ ഇത് വേണ്ടാരുന്നു
@perfectok5464 жыл бұрын
അയാളുടെ ജീവിതം തുലച്ചു നിങ്ങൾ.... നിങ്ങൾക്ക് ഇത് തമാശ ആയിരിക്കും, കാണുന്നവർക്കും ഒരു എന്റർടൈൻമെന്റ് ആയിരിക്കും, പക്ഷേ അയാൾക്കും ഉണ്ട് ഒരു ജീവിതം, മക്കൾ, നാട്ടുകാർ, ബന്ധുക്കൾ. ഇയാളുടെ ഒരു identity അല്ലേ നിങ്ങൾ പൈസ ഓഫർ ചെയ്തു ആയാളെ കബിളിപ്പിച്ചു നശിപ്പിച്ചത്., കഷ്ട്ടം തോന്നുന്നു, പുച്ഛവും
കാണാനൊക്കെ തമാശ ഉണ്ട്.. പക്ഷെ ആ മനുഷ്യനെ ഇങ്ങിനെ നാണം കെടുത്തണമായിരുന്നോ, എന്ന് കൂടി ചിന്തിക്കുക. ദാരിദ്ര്യം കൊണ്ടാണല്ലോ ഇങ്ങിനെ ഒരു മനുഷ്യൻ തയ്യാറായത്. അയാൾക്കും ഒരു കുടുംബം ഉണ്ടാവില്ലേ ❓️ അവർക്ക് ഇതു കാണുമ്പോൾ എന്ത് തോന്നും ❓നമ്മളാണ് അവരുടെ ഭാഗത്തു എന്ന് ചിന്തിച്ചു നോക്കൂ.. എന്തായിരിക്കും അവസ്ഥ ❓️Respect them🙏
@princepeter44933 жыл бұрын
👍
@santhoshdasan25743 жыл бұрын
Correct.
@musthafarahman26633 жыл бұрын
Yes paavam cheatten 😢
@kshimnakshimna50093 жыл бұрын
പാവം അയാള്‍ ഒരുപാട് പേടിച്ചിട്ട് ഉണ്ടാകും... അയാളുടെ ആ നേരത്ത് ഉള്ള മാനസികാവസ്ഥ എന്താണെന്ന് അയാള്‍ക്ക് മാത്രമേ അറിയൂ..
@QuickFixR-Z3 жыл бұрын
You are right, manushyatham illatha paripadi
@Godlovesu-b6d4 жыл бұрын
francis chettan and sabu chettan super actors love u both
@darkknight64684 жыл бұрын
Ithreyum adhikam chiricha oru episode 😂😂😂. Thank u oh my god team
@sumithks31844 жыл бұрын
കാര്യം ഓക്കേ ശരി 2000രൂപ കൊടുക്കണം. പാവം 😔😔😔
@navinpmimicrykings85553 жыл бұрын
അടിപൊളി പ്രൈഗ്രാം ആണ് നിങ്ങളുടെ ഗ്രേറ്റ് 👌👌👌👌 നിങ്ങൾ നടത്തുന്ന ചാരിറ്റി അതിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് 🙏
@Baddriversinkerala3 жыл бұрын
18:14 നീ മിണ്ടാതെ പോ 😆😆😆😆🤣😂
@Arfansait.732 жыл бұрын
Top dialogue aarnnu 😆😆😆
@aanie8474 жыл бұрын
Francis chettan and sabu chettan Ultimate talented pranksters Love u both Keep it up
@soul_akku40734 жыл бұрын
Makalaayi abhinayicha kutty kidu act 👏👏👏👏👏💯
@arjunmurali89982 жыл бұрын
Sabu chettan 916 bengali🤣🤣dress vare pakka🤣
@ajithn99104 жыл бұрын
8:19 ഒന്ന് സമാധാനപെടടാ അച്ഛന്റെ diologue 🤣🤣
@satheeshn27216 ай бұрын
Sabu super ayittundu
@Baldboyofjamaica9 ай бұрын
പേരെന്താ സിക്കന്ദർ എന്ത് ചിക്കൻ കറിയോ
@rabdantravel6238 ай бұрын
12:28 😂 ninte munnil eppozhum kuniju nilkkanam 😅
@srksutube3696 Жыл бұрын
2:49 3:45 😂😂😂😂ചിക്കൻ കറി സെക്രട്ടറി ചിക്കൻ ഗുനിയ 😂😂😂😂😂
@rakesh124rj4 жыл бұрын
ഫ്രാൻസിസ് & സാബു ചേട്ടാ.. Skit സൂപ്പർ 👌. അവസാനം സിക്കണ്ടർ ഒറ്റയ്ക്ക് ആയനേരം ഒരു പോലീസ് കൂടെ അവിടേക്കു വന്നിരുന്നെങ്കിൽ പൊളിച്ചേനെ 🤣🤣🤣.
@praji_sh4 жыл бұрын
എങ്കിൽ ആള് തീർന്നേനേ 🤣🤣
@musthafarahman26633 жыл бұрын
Angil Aa paavam maricheene
@deepmeditationmusicNo14 жыл бұрын
ചിരിച്ച് ഒരു വഴിയായി .🤣🤣😂
@mesbrothers7831 Жыл бұрын
മോൾ സൂപ്പർ
@shareefcheyyu5483 Жыл бұрын
Chikantre ladu kazhik😀😀😀😀😀😀
@devadasek2111 Жыл бұрын
ഈ സർക്കാരുദ്ധ്യോഗസ്ഥരും ജനപ്രതിനിധികളും എന്ത് സാധുജന സേവനമാണ് നടത്തുന്നത്!NSS - ഉം!
@shabeelrahman20664 жыл бұрын
8:34 എനിക്ക് നല്ല പവറാ 😂💥
@ibrahimpv939211 ай бұрын
ഞാൻ ഭക്ഷണം കഴിക്കുമ്പോഴാണ് ഈ എപ്പിസോഡ് കാണുന്നത് ചിരിച്ച് ഭക്ഷണം തൊണ്ടയിൽ കുടുങ്ങുമോ എന്ന് പേടിച്ചുപോയി
@vinodvinuvinu30954 жыл бұрын
പെണ്ണ് കൊള്ളാട്ടോ.. Super same actress.. Looking so cute 👌👌
@ashaashok24514 жыл бұрын
Sabu chettante ella bhashayum super anu😊😊
@ranjithcs9974 жыл бұрын
ആ പാവത്തിനെ പറ്റിച്ചത് മോശമായി പ്പോയി.അയാൾക്കെന്താ സംഭവം എന്നു തന്നെ മനസിലായിട്ടില്ല.
@mallumemes31794 жыл бұрын
അപ്പൊ കള്ളത്തരം കാണിച്ചതിന് കുഴപ്പിമില്ലേ . ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ കൂട്ടുനിക്കാൻ പോയി. കാശിനു വേണ്ടി കള്ളത്തരം kanikkarutu
@itsme-tg8tz4 жыл бұрын
അങ്ങേര് കാശുകിട്ടും എന്ന് കണ്ടപ്പോൾ അച്ഛനായിപ്പോയതിന് ഒരു തെറ്റുമില്ലേ?
@RasakTp8713 жыл бұрын
MApilPatu
@mufeedasherin91833 жыл бұрын
@@mallumemes3179 you
@jackzero52303 жыл бұрын
19:20 പാവപെട്ടവനോട് കാശിനു വേണ്ടി അച്ഛനാകാന്‍ പോകരുത് ഏന്ന് ഉപദേശിക്കുന്ന മാന്യന്‍ കാശുകൊടുത്ത് അച്ഛനെ വാങ്ങിച്ച് പരിപാടി നടത്തി അത് വിറ്റ് കാശാക്കുന്നു........മലരേ ഏന്നു തുടങ്ങുന്ന പാട്ട് ഓര്‍മ വരുന്നു!
@SusanThomas-vd9nm4 жыл бұрын
Ayyayyo ningal cheithathil ettavum best episode 😂😂😂😂ottum naadakeeyatha illathe😂😂😂
@rizwanvlogs83393 жыл бұрын
തമാശയാ നക്കിലും അവളുടെ അഹങ്കാരം കൊറച്ചു കൂടിപ്പോയി 😂😂😂
@sanilvarkala13742 жыл бұрын
Francis chettaa njan SANIL varkala aanu 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@bhasuranbhasi821 Жыл бұрын
നല്ല കോമഡി ആയിരുന്നു
@sameersattingal4 жыл бұрын
*Yellow കൊള്ളാം👌😀...ശെരിക്കും ആലോചനയും കൊണ്ട് പോയാലോ*
@sweetroserosesweet77813 жыл бұрын
ഫുൾസ്...പാവം അ ചേട്ടൻ...ഈ പരിപാടി ക്ക് എതിരെ കേസ് കൊടുക്കണം...എന്ത് തമാശ...
@prajithslibrary3 жыл бұрын
Nii enthna kanunne
@dicrus.553 жыл бұрын
Nee kananda myre
@jollyrocks3 жыл бұрын
Ravi annan😁
@ranirozze785 Жыл бұрын
ഇങ്ങനെ ആരെങ്കിലും പറ്റിക്കണമെങ്കിൽ എന്നെ വിളിക്കണേ ഒരു തൊഴിൽ രഹിതൻ ആണേ
@Amalpulimoottil234 жыл бұрын
Makanano alla Achana 😂😂😂😂
@Baldboyofjamaica9 ай бұрын
പാവം ചേട്ടൻ ഒരുപാട് സ്വപ്നം കണ്ട് എങ്ങനെയെങ്കിലും കല്ല്യാണം നടന്നാൽ ₹ 500000. 🍻🍷😇🥛🥂🍺🥃
@venugopalnair374311 ай бұрын
😂😂😂😂😂 ഇവന്മാര് കാരണം സിക്കന്ദർ നാടുവിട്ടു കാണും
@shibugeorge39493 жыл бұрын
Chickandarinte Tension🤣🤣😂😂😂
@vishnualappy30334 жыл бұрын
ലെ :- പാവം😶സിക്കന്തർ😀 😄രവി അണ്ണൻ😀Tvm🙏
@ashkrizz4 жыл бұрын
💛💛മഞ്ഞ കിളി കൊള്ളാം 💛💛 പരിപാടി സൂപ്പർ 🤣🤣🤣🤣❤❤
@MidHuN--dj03 жыл бұрын
കോഴി spoted
@Kumbaari2 жыл бұрын
സുഡു ആണോ?
@mariyam706711 ай бұрын
മലയാളം പറയുന്ന ബംഗാളി അച്ഛൻ 😂
@NaseelaBeevi11 ай бұрын
ഇങ്ങനെ ഉള്ള പരിപാടി കൾ ഒക്കെ വേണം സമൂഹം അത് ഇപ്പോ ശെരിക്കും അർഹിക്കുന്നു കാഴ്ചക്കാർ പ്രവാസികൾ ഉണ്ടേൽ like
@SunilSunil-xz4sy2 жыл бұрын
Support and superb
@sajeerkhan63064 жыл бұрын
ഈ പ്രായം ഉള്ളവരെ ഇങ്ങനെ പറ്റിക്കുന്നത് നിർത്തിക്കൂടെ
@maheshhawally48873 жыл бұрын
പാവം അയാൾക്ക് ഫാമിലിയും അതുപോലെ പെൺമക്കളും ഉണ്ടായിരിക്കും അവരുടെ കാര്യം കൂടി ഈ വേളയിൽ ആലോചിക്കണം.
@നാടോടിനാടോടി-ഷ6ഥ4 жыл бұрын
എന്തുവാടെ 😡 കാലിൽ വീയുമ്പോൾ പാന്റ് കേറ്റി വീഴുക അല്ലേൽ പിന്നാമ്പുറം oh my god ആകും 🤣🤣🤣
@ebulljetfans8563 жыл бұрын
പാവേം ഇങ്ങനെ ഒരാളെ വേദന പിച്ച ചിരിപ്പികണ്ട പ്ലീസ് 😭😭 ദയവ്വ് ചെയ്ത് ഇങ്ങനെ വേദനിപ്പിച്ചു വീഡിയോ ചെയ്യണ്ട 🙏🙏🙏🙏🙏🙏
@ajmiponnus27734 жыл бұрын
അല്ലങ്കിലും സാബുച്ചേട്ടൻ പോളിയ... ഫ്രാൻസിസ് അണ്ണൻ വേറെ ലെവൽ..