ബംഗ്ലാദേശിലെ കലാപം ഇന്ത്യയെ ബാധിക്കുമോ ? - Ravichandran C

  Рет қаралды 16,391

AntiVirus

AntiVirus

Күн бұрын

ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമി അധികാരത്തിൽ വരുമോ?
#Ravichandran C #AntiVirus

Пікірлер: 75
@alexanderp.c3420
@alexanderp.c3420 Ай бұрын
മനുഷ്യരുടെ സമാധാനം കെടുത്തുന്ന മതം...
@user-ed2bt5qz8s
@user-ed2bt5qz8s Ай бұрын
അധികാരംതലക്ക് പിടിച്ചാൽ ചോദ്യംചെയ്യപ്പെടില്ലേ
@mayanrjanandhu5046
@mayanrjanandhu5046 Ай бұрын
​@@user-ed2bt5qz8sഎന്റെ പൊന്നു കാക്ക ഇത് പഴയ കാലം അല്ല കാര്യം ഒക്കെ എല്ലാർക്കും അറിയാം പിന്നെ നിങ്ങൾ ഇങ്ങനെ കിടന്ന് കള്ളം പറയുന്നത്കൊണ്ട് ആളുകൾക്ക് കൺഫ്യൂഷൻ ഉണ്ടാവുമെന്നെ ഉള്ളു
@arjun-iv4wr
@arjun-iv4wr Ай бұрын
Taqqiya 😂​@@user-ed2bt5qz8s
@mathewkj1379
@mathewkj1379 Ай бұрын
ബംഗ്ലാദേശിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് അവിടെ അവിടുത്തെ ഹിന്ദുക്കളെ പാർപ്പിക്കുക. ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കരെ പുറത്താക്കുക.
@Gba101gba
@Gba101gba Ай бұрын
മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു.ശ്രദ്ധേയമായ പോയിന്റ്- അവർ ന്യൂനപക്ഷവും 20 അല്ലെങ്കിൽ 25% ൽ കുറവുമാണെങ്കിൽ, അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കുന്നില്ല. എന്നാൽ ശതമാനം വർദ്ധിക്കുംമ്പോൾ , തീർച്ചയായും അവരുടെ യഥാർത്ഥ ഇരുണ്ട മുഖം കാണിക്കുന്നു.അമേരിക്കയിൽ ഞങ്ങൾ താമസിച്ച ഒരു സ്ഥലത്തു ചെന്നാൽ അറബി നാട് ആണോന്നു തോന്നിപോകും ...നീണ്ട ഉടുപ്പിട്ടു,ബുർഘ ഇട്ടു palastine ഫ്ലാഗ് വെച്ച് ..അടുപ്പിച്ചു മോസ്ക് ഒക്കെ പണിതു .its looks like their place. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും. ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്. അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്. ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia) ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും. പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്. ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും. ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും. സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും. മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!🥵🥵ഇസ്ലാം ഒരു മതമല്ല അതൊരു അധിനിവേശ രാഷ്ട്രീയ അജണ്ടയാണ് മറ്റുള്ളവരുടെ മണ്ണും പെണ്ണും സമ്പത്തും അടിച്ചു മാറ്റുന്നതിനുള്ള ഒരു ആഗോള പദ്ധതിയാണ്. ജിഹാദ് അതിൻ്റെ മാർഗ്ഗവും തക്കിയ അതിന്റെ തന്ത്രവുമാണ്.. കമ്മികളും കൊങ്ങികളും അതിന്റെ ഇരകൾ മാത്രമാണ്. യഥാർത്ഥ ശത്രു ആരാണെന്ന് തിരിച്ചറിയാതെ കാഫീറുകൾ പക്ഷം തിരിഞ്ഞു തമ്മിലടിച്ചു നശിക്കാതെ സംരക്ഷിക്കണം.മതേതരത്വം,ജനാധിപത്യം,സ്ത്രീപുരുഷസമത്വം,വസ്ത്ര സ്വാതന്ത്ര്യം,ഭക്ഷണ സ്വാതന്ത്ര്യം,കല്യാണംകഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇവ മുസ്ലീങ്ങളെ പഠിപ്പിക്കണം,ലോക സമാധാനമുണ്ടാകില്ല.പ്രകൃതിദുരന്തം സഹിക്കാം ❤️🥵🥵🥵***
@maruthunayakam8141
@maruthunayakam8141 Ай бұрын
ബഗ്ളാദേശിൽ യുവാക്കൾ പണ്ഡിതനായ ഒരാളെ അധികാരത്തിൽ കൊണ്ടുവരുന്നു. ഇന്ത്യയിൽ യുവാക്കൾ അധികാരത്തിൽ കൊണ്ടുവന്നത് പൂജാരിമാരെയും മന്ത്രവാദികളെയും പാമ്പുപിടുത്തക്കാരെയും ഭീകരവാദികളെയും....പുതിയ ഇന്ത്യയെ രാഹുൽ ഗാന്ധി നയിക്കട്ടെ
@shakeelpkm
@shakeelpkm Ай бұрын
അമേരിക്കയെക്കാൾ , ക്യാനഡയെക്കാൾ ഓസ്‌ട്രേലിയയെക്കാൾ , യൂറോപ്യൻ രാജ്യങ്ങളെക്കാൾ സാമ്പത്തികം ആയി ഉയർന്നു നിൽക്കുന്ന മുസ്ലിം രാജ്യങ്ങൾ ഉണ്ട്. അത് പോലെ ഡസൻ കണക്കിന് ഇസ്‌ലാമിക രാജ്യങ്ങൾ വേറെയും. ഇവിടെക്കൊന്നും ഗാസയിൽ നിന്നുള്ളവരെയോ മിഡ്‌ഡിലെ ഈസ്റ്റ് ആഫ്രിക്കൻ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഇമ്മിഗ്രന്റ്‌സ് നെ കയറ്റുന്നില്ല. ഇവരെല്ലാവരും ചെല്ലുന്നതു യൂറോപ്യൻ ക്രിസ്ത്യൻ രാജ്യങ്ങളിലേക്ക്ക് മാത്രം. കാരണം .......
@maruthunayakam8141
@maruthunayakam8141 Ай бұрын
@@shakeelpkm ക്രൈസ്തവ രാജ്യങ്ങൾ വന്ന് ബോംബിട്ട് കൊള്ളയടിച്ച് നാശം വിതച്ചിട്ട് പോകുമ്പോൾ വിചാരിക്കണമായിരുന്നു ഏതെങ്കിലും രീതിയിൽ തിരിച്ച് കിട്ടുമെന്ന്.
@Gba101gba
@Gba101gba Ай бұрын
ഞമ്മന്റെ ജനസംഖ്യ 10% പോലും ആകുന്ന മുൻപേ ബ്രിട്ടൻ ഞമ്മള് ഷെറിയാ രാജ്യം ആക്കാൻ പോവുക ആണെന്ന് പറഞ്ഞു നടന്നിരുന്ന സമാധാനകമ്മറ്റിക്കാർ ആണ് ഇതിനെല്ലാം കാരണം.Uk ഇന്നൊരു ഇസ്ലാമിക് റിപബ്ലിക് ആയി മാറിക്കൊണ്ടിരിക്കുന്നു. അതുതന്നെയാണ് ഇവിടുത്തെ പ്രശ്‌നവും.ഇതിൽ പ്രതിഷേധിച്ചാണ് ഇന്നാട്ടുകാർ പ്രതിഷേധിക്കുന്നത്.ജന്മ നാട്ടിൽ അന്യരാകാതിരിക്കാൻ വേണ്ടിയുള്ള അവസാനത്തെ ശ്രമം.പലസ്തീൻ കൊടി ഉയർത്തിയാൽ വെള്ളക്കാർ അടിക്കും.എല്ലാവരും ശ്രദ്ധിക്കുക സ്വന്തം ഉദരത്തിൽ ഹമാസ് വളരുന്നുണ്ടോയെന്ന്.മദ്ധ്യപൂർവ്വ Gulf രാജ്യങ്ങളിലും മറ്റ് ഏഷ്യൻ മുസ്ലിം രാജ്യങ്ങളിലലും ഉള്ള പോലെ സ്ഥിരമായ കുടിയേറ്റവും പൌര്യത്വവും വിദേശികൾക്ക് കൊടുക്കാതിരിക്കുക. ജോലിക്ക് ആളെ ആവശ്യം ഉണ്ടെങ്കിൽ അത്തരത്തിലുള്ള വിസാ മാത്രം കൊടുക്കുക. ജോലി ചെയ്‌ത് പൈസാ ഉണ്ടാക്കി അവരവരുടെ നാട്ടിലേക്ക് തിരികെ പോകട്ടെ.മറ്റൊരു ബംഗ്ലാദേശ് അല്ലേൽ അഫ്ഗാൻ ആയികൊണ്ടിരിക്കുന്ന ഒരു രാജ്യമാണിന്ന് uk.flight ൽ കേറുമ്പോൾ തോന്നാറുണ്ട്,ഇത് UK flight or uae/Pakistan flight ആണോ എന്ന്. 83% ഹിന്ദുക്കൾ ഉള്ള രാജ്യം ഹിന്ദുരാജ്യം ആക്കുന്നത് ഫാസിസം, 75% ക്രിസ്ത്യൻസ് ഉള്ള രാജ്യങ്ങൾ ക്രിസ്‌ത്യൻ രാജ്യങ്ങൾ ആയും സെക്കുലർ രാജ്യങ്ങൾ ആയും തുടരുന്നതും ഫാസിസം, എല്ലാം ഞമ്മന്റെ രാജ്യം ആകുന്നതേ ഞമ്മക്ക് പറ്റൂ എന്ന പൂതി കയ്യിൽ തന്നെ ഇരിക്കട്ടെ എന്നാണ് ജർമ്മനിയും ഫ്രാൻസും പോളണ്ടും ഇപ്പോൾ ഇംഗ്ലണ്ടും എല്ലാം മുറിയാന്മാരോട് പറയുന്നത്.ഇസ്ലാം ഒരു മതമല്ല അതൊരു അധിനിവേശ രാഷ്ട്രീയ അജണ്ടയാണ് മറ്റുള്ളവരുടെ മണ്ണും പെണ്ണും സമ്പത്തും അടിച്ചു മാറ്റുന്നതിനുള്ള ഒരു ആഗോള പദ്ധതിയാണ്. ജിഹാദ് അതിൻ്റെ മാർഗ്ഗവും തക്കിയ അതിന്റെ തന്ത്രവുമാണ്.. കമ്മികളും കൊങ്ങികളും അതിന്റെ ഇരകൾ മാത്രമാണ്. യഥാർത്ഥ ശത്രു ആരാണെന്ന് തിരിച്ചറിയാതെ കാഫീറുകൾ പക്ഷം തിരിഞ്ഞു തമ്മിലടിച്ചു നശിക്കാതെ സംരക്ഷിക്കണം. എന്തുകൊണ്ടാണ് ട്രെയിൻ കത്തിക്കാൻ കേരളം തന്നെ തിരഞ്ഞെടുത്തത്. ഇവിടുന്ന് രക്ഷപ്പെട്ടു പോകാൻ എളുപ്പമാണെന്ന് ഭീകരന്മാർക്ക് അറിയാം. കാരണം മറ്റു ഭീകരരുടെ സപ്പോർട്ട് കിട്ടും. ഇന്ത്യയിലെ ഏറ്റവും കൂടുതൽ തീവ്രവാദികൾ ഐഎസ്ഐഎസിലേക്ക് ചേർന്നത് കേരളത്തിൽ നിന്നാണ്. ജമ്മു കാശ്മീരിൽ നിന്ന് പോലുമല്ല എന്ന് ഓർക്കണം.ഇന്ത്യയിൽ എവിടെ നിന്നാലും തോൽക്കും, മത്സരിക്കാൻ ഒരു മണ്ഡലമില്ലാതെ അവസാനം രാഹുൽ ഗാന്ധി വന്നത്തീയത് കേരളത്തിലെ വയനാട് മുസ്ലീം ലീഗിന്റെ സീറ്റിൽ. മുസ്ലിം മതമാണ് സത്യത്തിൽ ഹിന്ദുക്കളെ ഏറ്റവും കൂടുതൽ മതമാക്കി മാറ്റിയത്. ഹിന്ദു ഒരു മതം പോലും അല്ല.ഹിന്ദുക്കളെ സംഘടിപ്പിച്ചതിൽ ക്രിസ്ത്യാനിക്കും കൈ ഉണ്ട്. പക്ഷേ ആഗോളതലത്തിൽ മുസ്ലീങ്ങളെ പോലെ ഇത്രയും മതഭ്രാന്ത് പിടിച്ചു നടക്കുന്ന വേറൊരാരുമില്ല. ഇസ്ലാമോഫോബിയ എന്ന വാക്ക് ഒരു മതത്തിനെ ചേർത്തും ഫോബിയ എന്ന വാക്ക് oxford ഡിക്ഷ്ണറിയിൽ ഇടം പിടിച്ചിട്ടില്ല.ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ ഒരേ സമയം റെയ്ഡ് നടത്തുകയും പി എഫ് ഐ നിരോധിക്കുകയും ചെയ്തപ്പോൾ ഭീകരർക്ക് ഹർത്താൽ നടത്താൻ കഴിയുന്ന ഏക സംസ്ഥാനം കേരളം. ജമ്മു കാശ്മീരിൽ ഒരു മുസ്ലിം പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ ഒരു ബന്ധവുമില്ലാത്ത പെൺകുട്ടിക്ക് വേണ്ടി (മുസ്ലിമാണ് എന്ന ഒറ്റ കാരണം മാത്രമാണ് ബന്ധം) കേരളത്തിൽ മാത്രം ഹർത്താൽ. ആതിര എന്ന ഡോക്ടർ ആയ ഹിന്ദു പെൺകുട്ടി ലവ് ജിഹാദിലൂടെ വീണു ഹാദിയായപ്പോൾ അച്ഛനും അമ്മയും കേസ് കൊടുത്തു തിരികെ എത്തിക്കാൻ ശ്രമിച്ചപ്പോൾ പ്രതിഭാഗത്തിനുവേണ്ടി കേസ് വാദിക്കാൻ കേരളത്തിൽ രണ്ടുമണിക്കൂറിനുള്ളിൽ പിരിച്ചെടുത്തത് 75 ലക്ഷം. ലവ് ജിഹാദിൽപ്പെട്ട ജസ്ന എന്ന പെൺകുട്ടി കാണാതായതും കേരളത്തിൽ.ലോകത്ത് എവിടെയും തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ മുസ്ലിം മതക്കാരുടെ ഈ പ്രതികരണങ്ങൾ ഇന്ത്യക്കും വരാനിരിക്കുന്ന നാളയെ കുറിച്ചുള്ള ഒരു സൂചനയാണ്🙄🥵 കാഫിറിങ്ങളെ (kafir) ജാഗ്രതയോടെ വർത്തിക്കു🥵😭😭🥵എന്തുകൊണ്ട് ലോകത്ത് ഒരു ഇസ്ലാമിക രാജ്യത്തിൽ അല്ലെങ്കിൽ ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിൽ ജനാധിപത്യവും മതേതരത്വവും അകലെയാകുന്നത്. ഭക്ഷണത്തിൽ മുതൽ, വസ്ത്രത്തിൽ വരേ, നെറ്റിയിൽ മുതൽ മറ്റേതിന്റെ തുമ്പിൽ വരേ വർഗീയത പ്രദർശിക്കുന്ന നിങ്ങൾ ആണോ ഇതര മതസ്ഥരേ പുച്ഛിക്കുന്നത് ?! ☻എന്ത് പറഞ്ഞിട്ടും കാര്യമില്ല ജന്മനാ മദ്രസ വിദ്യാഭാസം കുത്തി വിടും പിന്നീട് തലച്ചോറിന് പകരം മത ചോറാകും🎉🎉🎉
@Swiss7761
@Swiss7761 Ай бұрын
കോയകൾ എന്തിനായ് കർഷക സമരം,വിദ്യാർത്ഥി സമരം, റിസർവേഷൻ സമരം, എന്നിങ്ങനെ എല്ലാത്തിലും നമ്മുടെ കൂടെ കൂടുന്നത് എന്ന് മണ്ടൻ കമ്മി കൾക് എന്ന് മനസിൽ ആകുമോ
@00badsha
@00badsha 9 күн бұрын
Thanks RC
@pramodvayanattu3885
@pramodvayanattu3885 Ай бұрын
ബ്രിട്ടന്റെ പുതിയ പേര് ഗ്രേറ്റ്‌ ബംഗ്ലാദേശ്... GB...
@vijeshvkumar1937
@vijeshvkumar1937 29 күн бұрын
അല്ല, ബ്രിട്ടനിസ്ഥാൻ
@phildoc27
@phildoc27 Ай бұрын
🙏👍🏻
@sankaranarayananambalavatt5629
@sankaranarayananambalavatt5629 Ай бұрын
ആസ്സാമിലും ബംഗാളിലും 1971വന്ന എല്ലാ ബംഗാളികളും തിരിച്ചുപോണം
@victorwells717
@victorwells717 Ай бұрын
ബംഗ്ലാദേശിൽ നിന്നും അവശ്യ സമയങ്ങളിൽ ഭക്ഷ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഒരു മാർക്കറ്റ് ആണ് ബംഗ്ലാദേശ്.
@RSe-eh9of
@RSe-eh9of Ай бұрын
തുണിത്തരങ്ങളും .
@reneeshkuttachi4261
@reneeshkuttachi4261 Ай бұрын
മേത്തന്മാർ ആധുനിക ലോകത്തിന് ഒട്ടും ചേർന്നവർ അല്ലെന്ന് ഇപ്പോൾ എല്ലാർക്കും മനസ്സിലായി
@maruthunayakam8141
@maruthunayakam8141 Ай бұрын
ബഗ്ളാദേശിൽ യുവാക്കൾ പണ്ഡിതനായ ഒരാളെ അധികാരത്തിൽ കൊണ്ടുവരുന്നു. ഇന്ത്യയിൽ യുവാക്കൾ അധികാരത്തിൽ കൊണ്ടുവന്നത് പൂജാരിമാരെയും മന്ത്രവാദികളെയും പാമ്പുപിടുത്തക്കാരെയും ഭീകരവാദികളെയും....പുതിയ ഇന്ത്യയെ രാഹുൽ ഗാന്ധി നയിക്കട്ടെ
@moideenm990
@moideenm990 Ай бұрын
അവർ ഒരു തക്കിയ തന്നെ നടത്തിയത് തസ്‌ലീമയെ നാട്ടിൽ കയറ്റിയില്ല
@saheern3623
@saheern3623 Ай бұрын
തസ്ലീമയെ ഓടിച്ചത് ഹസീന😅
@kurikeshgeorge
@kurikeshgeorge Ай бұрын
💖☮️🕊️
@LateNightVideozz
@LateNightVideozz Ай бұрын
അണ്ണൻ പറഞ്ഞു നാക്കു എടുത്തേ ഉള്ളു ബുധദേവ് ഭട്ടാചാര്യാ അന്തരിച്ചു
@MrJoythomas
@MrJoythomas 29 күн бұрын
Late night vide ഇത് സുഡു
@MovieSports
@MovieSports Ай бұрын
തീവ്രവാദി രാജ്യങ്ങൾപരസ്പരം അടിച്ചുതീരട്ടെ... നമ്മൾ safe ആയിരിക്കുക
@user-ed2bt5qz8s
@user-ed2bt5qz8s Ай бұрын
ഇന്ത്യക്ക് ഒരുപ്രശ്നവുമില്ല ബോഡർ നല്ല ബന്ധുവസ് ആക്കിയാൽ മതി
@SasiKumar-ft7bu
@SasiKumar-ft7bu Ай бұрын
Great Briton becom partially islamic country
@pvk3653
@pvk3653 28 күн бұрын
സേവ് ലക്ഷദ്വീപ് കാര് ബംഗ്ലാദേശ് കലാപത്തിൽ പഴം വിഴുങ്ങി ഇരുപ്പാണ് 😂
@sreenii5445
@sreenii5445 Ай бұрын
When you conduct discussion and give lectures on topics about which you don’t know much idea you end up feeding people with wrong information. The speaker doesn’t know anything about international trade and the volumes between India and Bangaldesh, he doesn’t know about international politics and just because he has some dozen master degrees through distance education and is a known atheist he is a self proclaimed master of everything under the sun
@drsameershereef1
@drsameershereef1 Ай бұрын
പാകിസ്ഥാനും അമേരിക്കയും ചൈനയും ഒക്കെ അവരുടെ രഹസ്യ അന്വേഷണ സംഘത്തെ കൊണ്ട് ബംഗ്ലാദേശിൽ ഈ അട്ടിമറി നടത്താൻ സാധിച്ചു... ഇന്ത്യയും ആയി സൗഹൃദം പുലർത്തുന്ന ഒരു സർക്കാര് വീഴാൻ പോകുന്ന കാര്യം നമ്മുടെ ചാര സംഘടയ്കും അറിവ് ഉള്ളത് ആയിരിക്കും എന്നിട്ടും അവിടെ വേണ്ട രീതിയിൽ കൗണ്ടർ ചെയ്യാൻ പക്ഷേ മോഡി രാഷ്ട്രീയ ആർജ്ജവം കാട്ടിയില്ല ഇന്ദിരാ ഗാന്ധി ആയിരുന്നു എങ്കിൽ നമ്മുടെ അതിർത്തിയിൽ ഇത്തരം ഒരു ശത്രുവിനെ കൂടി സൃഷ്ഠിക്കില്ല ആയിരുന്നു
@MrAjitAntony
@MrAjitAntony Ай бұрын
7:08 ബംഗ്ലാദേശ് നന്നായി ഇരുന്നാൽ ഇന്ത്യക്ക് നല്ലത്, വളരെ നല്ല നിരീക്ഷണം👍🏻
@user-uw7wk9ro8v
@user-uw7wk9ro8v Ай бұрын
ഒരു വെള്ളക്കാരൻ, തിരഞ്ഞെടുപ്പ് കാലത്ത് ഹസീനയെ കാണാൻ വന്നിരുന്നു എന്നും, ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കാൻ ബംഗ്ലാദേശ് ഇൽ ഇടം ചോദിച്ചു എന്ന് പറയപ്പെടുന്നല്ലോ.
@victorwells717
@victorwells717 Ай бұрын
മുസ്ലിം രാജ്യത്തിൽ ക്രിസ്ത്യൻ രാഷ്ട്രമോ 😮. തിരിച്ചാണെൽ നടക്കും.😅
@manojthomas9962
@manojthomas9962 Ай бұрын
🤢🤢🤢🤓🤮🏃🏽
@user-uw7wk9ro8v
@user-uw7wk9ro8v Ай бұрын
@@victorwells717 ഏത് നടക്കാത്ത കാര്യവും നടത്താൻ ഉള്ള കാശും കഴിവും സ്വാധീനവും ഉള്ളവർ ആണല്ലോ അവർ
@jalinrio6777
@jalinrio6777 Ай бұрын
റോഹിങ്ക്യൻസ് ആണ് ഇവിടത്തെ കലാപത്തിന് മുന്നിൽ ' അതായത് Tool ' പിന്നിൽ ഫോർഡ് ഫൗണ്ടേഷനും മറ്റുള്ളവരും ഉണ്ടാകും.
@bibinmathew5222
@bibinmathew5222 25 күн бұрын
Ennayalum kollam thalli chakatte oruthanum keralathilot verararuth
@AB-lg6gz
@AB-lg6gz Ай бұрын
മോദിയെയും, ഗവൺമെന്റിനെയും പിടിച്ചു നിർത്താൻ, ഒരു കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വെച്ച്, ജനത്തിൽ ആശങ്ക ഉണ്ടാക്കുവാനുള്ള ഒരു തന്ത്രമാണ് ഈ വാർത്ത😖💯. രാഹുൽ ഗാന്ധിയുടെയോ , കോൺഗ്രസിന്റെയോ മുന്നേറ്റത്തെ ഈ വാർത്ത കൊണ്ടൊന്നും തടയാൻ കഴിയില്ല💯💪🏽 ജനാധിപത്യ രീതിയിൽ തന്നെ ഒരു വർഷത്തിനു മുമ്പ് തന്നെ ഈ ഗവൺമെൻറ് താഴെ പോകും വെയിറ്റ് ആൻഡ് സീ👍💯
@user-xq2do6xw1q
@user-xq2do6xw1q Ай бұрын
Yes,രാഹുൽ ജി യെയാണ് ആണ് പാക്കിസ്ഥാന് ഇഷ്ടം
@logicsnmagics5168
@logicsnmagics5168 Ай бұрын
Lajja
@thomastanthony2630
@thomastanthony2630 Ай бұрын
But she was corrupt too.
@DNA23777
@DNA23777 Ай бұрын
മതരാജൃങ്ങളിലെ രാഷ്ട്രീയക്കാർ നാട് വിടുന്നു അല്ലെങ്കിൽ ജയിലിൽ ആകുന്നു... എന്തുകൊണ്ട്? 🤔🤔... ഇന്തൃയിൽ ആരെയും ഇങ്ങനെ കണ്ടിട്ടില്ല😰
@user-ed2bt5qz8s
@user-ed2bt5qz8s Ай бұрын
ജനാധിപത്യം പാണാധിപത്യത്തിനും സ്വെചാദിപത്യത്തിനും വഴിമാറുന്നത് കൊണ്ട്
@Swiss7761
@Swiss7761 Ай бұрын
Congress is the Most Corrupt party in India...
@user-ri5fu3he6l
@user-ri5fu3he6l Ай бұрын
bolow nakbeerr
@sadhuathmaprakasham3360
@sadhuathmaprakasham3360 27 күн бұрын
രവീന്ദ്രൻ മാഷ് ഒന്ന് ബൈഡനെ വിളിച്ചിരുന്നെങ്കിൽ ...... ആരും അയാളോട് പറഞ്ഞു പോലുമില്ല....
@lohilthekkayil8487
@lohilthekkayil8487 Ай бұрын
ഇന്ത്യൻ ഇന്റലിജിൻസ് എന്തുകൊണ്ട് ഇത് മുൻകൂട്ടി കണ്ടുകൊണ്ട് ഷെയ്ഖ് ഹസീനയെ ശക്തമാക്കിയില്ല
@josephmj7814
@josephmj7814 Ай бұрын
Ithu indiyakulla munnariepanu muriyaans avesam kootum
@darksoulcreapy
@darksoulcreapy Ай бұрын
മതം 😂😂😂
@harryg.d9796
@harryg.d9796 Ай бұрын
ഇസ്ലാം എവിടെ കാൽ വച്ചാലും ⚔️
@darksoulcreapy
@darksoulcreapy Ай бұрын
ഏതു മൈര് മതം ആയാലും സെയിം ആണ് ചരിത്രം അങ്ങനെ ആണ് ബ്ലഡി ക്രിസ്താനിറ്റി ഇപ്പൊ കാണാത്തത് കൊണ്ടാണ് ലുക്ക്‌ ബാക്ക്. All are same
@jayakumarkurup2642
@jayakumarkurup2642 Ай бұрын
ബംഗ്ലാ ദേശ് എന്ന രാജ്യം ഇന്ത്യക്ക് ആവശ്യം ഇല്ല. ഒരു മുസ്ലിമും മറ്റൊരുവനോ അവന് തന്നെയോ ഉപകരി അല്ല. മുസ്ലിം എല്ലാ വരുടെയും ശല്യം തന്നെ. പാകിസ്താനിലെ മുസ്ലിമും ഇന്ത്യയിലെ മുസ്ലിമും തമ്മിൽ എന്ത് വ്യത്യാസം. കമ്യൂണിസ്റ്റു കരും കോൺഗ്രസ് രാജ്യ ഡ്രോഹികളും അല്ലാതെ ആരേവരെ സപ്പോർട്ട് ചെയ്യും.
@SeeworldCSC
@SeeworldCSC Ай бұрын
ഇന്ത്യ ഉണ്ണുന്നത് ഉടുക്കുന്നതും ബംഗ്ലാദേശ് ഉണ്ടായതു കൊണ്ടാ അവിടുന്ന് വരണം തുണിത്തരങ്ങളും ഭക്ഷണമൊക്കെ
@Master80644
@Master80644 Ай бұрын
എല്ലാവര്ക്കും അറിയാം എന്താണ് അവിടുത്തെ പ്രശ്നം എന്ന്.....എന്നാലും ഇസ്‌ലാമിനെ നാല് തെറി വിളിച്ചില്ലെങ്കിൽ ഉറക്കം വരില്ല 😂😂😂😂
@user-qb8vu3on7q
@user-qb8vu3on7q Ай бұрын
അവിടെ മാത്രമല്ല ലോകം മുഴുവൻ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് വല്ലാണ്ടങ്ങ് വെളുപ്പിക്കണ്ട.
@user-qb8vu3on7q
@user-qb8vu3on7q Ай бұрын
പച്ചലാം🤮🤮
@VinodVinod-de5ql
@VinodVinod-de5ql Ай бұрын
മാസ്റ്റർ മദ്രസയിൽ നിന്നും ഒന്ന് പുറത്ത് ഇറങ്ങ് ഉസ്താദിനും വേണ്ട ഒരു റസ്റ്റ്‌
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
ഹമാസ് തീരുന്നു! | ABC MALAYALAM NEWS |
10:51
ABC Malayalam News
Рет қаралды 27 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН