എന്താണ് ആർട്ടിക്കിൾ 370? What is Article 370 Malayalam? Jammu and Kashmir Verdict 2023 | alexplain

  Рет қаралды 189,513

alexplain

alexplain

Күн бұрын

Пікірлер: 595
@bpi8940
@bpi8940 Жыл бұрын
75 കൊല്ലം മുൻപ് ഇന്ത്യയേ ബാധിച്ച കാൻസർ ആരുന്നു ആർട്ടിക്കിൾ 370. ജനത്തിന്റെ നികുതി പണം മുഴുവൻ അവിടെ ശാന്തിയുണ്ടാക്കാൻ വേണ്ടി വിനിയോഗിച്ചു. ആയിരക്കണക്കിന് പട്ടാളക്കാർ ജീവൻ ബലി നൽകി.. ഏകദേശം ഒരു നൂറ്റാണ്ട് കാലമാണ് ഇന്ത്യക്ക് ഈ പ്രശ്നം നിലനിന്നത്. എത്ര സർക്കാരുകൾ ഇവിടെ ഭരിച്ചു, ആർക്കെങ്കിലും കഴിഞ്ഞോ കാശ്മീരിനെ law and order ഉള്ള സംസ്ഥാനമാക്കാൻ. ഇപ്പോളത്തെ കേന്ദ്ര സർക്കാർ അത് അധ്വാനിച്ചു നേടിയെടുത്തു. ഒരു വെടി പോലും പൊട്ടിയില്ല. സുപ്രീം കോടതിയും അത് അംഗീകരിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങളുടെ വിജയമാണ്. അവിടെയാണ് കേരള പത്രങ്ങൾ എഴുതുന്നത് കേന്ദ്രത്തിന് 'ആശ്വാസം "എന്ന്. എന്ത് ദയനീയമാണ്. കേന്ദ്രത്തിന്റ ഭാര്യ വീട്ടിലെ കാര്യമല്ല അവർ ചെയ്തത്. 140 കോടി ജനത്തേ ഒന്നാക്കുന്ന കാര്യമാണ്. ചിലർക്ക് മാത്രം പ്രത്യേക അവകാശം വേണ്ട എന്നതാണ്. ഇന്ന് കേരളത്തിൽ നിന്ന് വരെ പിള്ളേർ ബൈക്കിൽ കാശ്മീരിൽ പോയി വരുന്നു. ഒരു പെൺകുട്ടി ഒറ്റക്ക് പോയി കാശ്മീരിൽ. ഇതൊക്കെ 10 കൊല്ലം മുൻപ് സാധിക്കുമാരുന്നോ??
@cheryeast106
@cheryeast106 Жыл бұрын
വാട്സാപ്പ് യൂണിവേഴ്സിറ്റി😂
@bpi8940
@bpi8940 Жыл бұрын
Ennu Madrassa panni🕋🕋🐖🐖 @@cheryeast106
@vijithlal4996
@vijithlal4996 Жыл бұрын
​@@cheryeast106ഇന്ത്യയിൽ ജനിച്ചിട്ട് പാകിസ്ഥാനഹ് കൊടി പിടിക്കുന്നവന് അത് മനസിലാവില്ല.... കലർപില്ലാത്ത രക്തം ആവണം ഞരമ്പിലൂടെ ഓടേണ്ടത് 🤬
@jobaadshah1
@jobaadshah1 Жыл бұрын
So, who owns kashmir???
@bijubalakrishnan1773
@bijubalakrishnan1773 Жыл бұрын
💯
@BBKMotoLove221
@BBKMotoLove221 Жыл бұрын
from a military, strategic and geopolitical perspective, even if the whole world comes with war against us, we will keep Kashmir under our rule. India can never lose Kashmir as it will create devastating consequences for national security.
@sajeevkumar7275
@sajeevkumar7275 Жыл бұрын
കാശ്മീരിന്റെ കാര്യത്തിൽ ബിജെപി വളരെ മുൻപ് തന്നെ നന്നായി ഹോം വർക്ക്‌ ചെയ്തു. സാവധാനത്തിൽ, എല്ലാ ഭരണഘടനാ തടസ്സങ്ങളും തരണം ചെയ്തു കാശ്മീറിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞു. അമ്പമ്പോ, ബിജെപി യുടെ കാഞ്ഞ ബുദ്ധി. നമിച്ചു.🙏ബാക്കി പാർട്ടികളുടെ ബുദ്ധി -രാഹുൽ പറഞ്ഞതുപോലെ -Tata, bye bye,ghatham 😂BJP---Slow and steady, wins the race 👍👌🙏
@jobaadshah1
@jobaadshah1 Жыл бұрын
Yes, all Evil groups have / had great plans...
@bijubalakrishnan1773
@bijubalakrishnan1773 Жыл бұрын
രാജ തന്ത്രം
@Abhilash-.
@Abhilash-. Жыл бұрын
@@jobaadshah1where is evil in integrating a state to a country?
@vsprince7444
@vsprince7444 Жыл бұрын
​@@jobaadshah1 Like Islamic Caliphate....😏 Soon the narrative of BJP will be reversed... Then you can cry even more😂😂😂
@paulgeoshine5368
@paulgeoshine5368 Жыл бұрын
Churukki paranjal vedakkaki thanikkakuka ennu...lle? Super aayitund.
@ExMuslimKerala_India
@ExMuslimKerala_India Жыл бұрын
I appreciate the effort done by MODI government on Article 370. The one another reason to support MODI ❤
@jobaadshah1
@jobaadshah1 Жыл бұрын
Next is Hindu country... 😅😅😅 Anth- bhakts find it another readon to support feku
@Dash_Cam_Chronicles
@Dash_Cam_Chronicles Жыл бұрын
True
@vikramanvel
@vikramanvel Жыл бұрын
It was s political and intellectual warfare peacefully executed.
@Oberoy248
@Oberoy248 Жыл бұрын
Not just 'one other' reason, the first and foremost reason to support BJP 💯 They fixed Kashmir💐
@roshanbaig1487
@roshanbaig1487 11 ай бұрын
Hey mr ex muslim. Ningalkku prove cheyan patumo thaan ex muslim anennu.
@sudeeshdivakaran6217
@sudeeshdivakaran6217 Жыл бұрын
Awaited topic Not telling politics but very good decision from central Gov't J&K is developing due to this action ❤❤
@IronMan-sd6wo
@IronMan-sd6wo Жыл бұрын
Shame to congress and other alliances who couldn't even think like this in last 60 yrs. Kudos to current govt who just made it possible in just 3 years. There should no be a separate power for state in permanent manner gradually it will cause disturbance in geopolitical scenarios.
@IronMan-sd6wo
@IronMan-sd6wo Жыл бұрын
@spdrg86
@spdrg86 Жыл бұрын
A great move indeed. 👏
@NavasIndia
@NavasIndia Жыл бұрын
ഇതേ പോലുള്ള പ്രത്യേകതകൾ വേറെ പല സംസ്ഥാനങ്ങൾക്കും ഉണ്ട്. അതൊന്നും നിനക്ക് പ്രശ്നമില്ലേ കള്ള സംഖീ
@disabled9502
@disabled9502 Жыл бұрын
Poda sanki
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ Жыл бұрын
@@disabled9502 poda sudappi
@savanthdevadas3501
@savanthdevadas3501 Жыл бұрын
Ente ponnu Bro… Bro yude video oronnu schoolil kanichal maathram mathi nammude naattile oro kuttikalum nalla arivulla quality personalities aayi maarum🙏🙏🙏 Knowledge oru Gift aanu. You are so Blessed Bro🙏🌟🌟🌟
@infiniteeva3569
@infiniteeva3569 7 ай бұрын
School nekaal better aayi pala karyavum ivaroke well explain cheyyum. Allelum ividathe history text books oke filtered aane. Parayandathe parayatha text books
@ararun2456
@ararun2456 Жыл бұрын
കേരളത്തിന്റെ ഇപ്പോഴത്തെ economic crisis നെ പറ്റി ഒരു video ചെയ്യുമോ..
@Miya_Bhaiii
@Miya_Bhaiii Жыл бұрын
ഗചനവ് കാലി, ksrtc workers salary illa, pension illa, Business investment illa Central Govt Pending Amount തന്നട്ടില്ല ,,Athu Vannal Ere Kure Problem solve aavum but വികസനം ഇല്ല ,, ധൂർത്ത് അങ്ങനെ കുറെ ലാസ്റ്റ് റേഷൻ കട സാനം Indavilla
@tonymathew4996
@tonymathew4996 Жыл бұрын
Much needed
@Ash-sr6xi
@Ash-sr6xi Жыл бұрын
Yes please 👌
@BK-Speech
@BK-Speech Жыл бұрын
Very simple, Kerala was a peaceful state were people are living harmonisely and happily, Kerala was economically well enough to meet their both ends...all of a sudden, a naked stupid came into power in 2016.....finish story end ....
@ararun2456
@ararun2456 Жыл бұрын
@@Miya_Bhaiii Ksrtc ക്ക് സർക്കാർ salary കൊടുക്കേണ്ട കാര്യമില്ല
@sunilsivaraman4447
@sunilsivaraman4447 Жыл бұрын
In a very crisp manner, explained. Congrats. Normally, through Newspapers, it is not that much clear to understand the related Articles 370, 35 A and 367. The need for change in Constituent Assembly to Legislative Assembly is under ambiguity. The process of give back the statehood to Jammu & Kashmir is commendable that's through an election. The special observation made by the observant is giving a sense of backdoor movement in the process. Ultimately, everyone of us wishing that the problem should be solved amicably and happy to have an integral part of INDIA.
@കാറൽജോൺസൺ
@കാറൽജോൺസൺ Жыл бұрын
MODI🔥
@Abindeni
@Abindeni Жыл бұрын
Wonderful explanation acha, adipoli
@alexplain
@alexplain Жыл бұрын
Thank you
@Akash-oi7jm
@Akash-oi7jm Жыл бұрын
കാശ്മീരിൻ്റെ പ്രത്യേകത പദവി എടുത്ത് കളയുന്നതിൽ എന്താണു തെറ്റ് ഉള്ളത് ? വിഘടന വാദം കുറയുമല്ലോ.
@MrTHOTTADA
@MrTHOTTADA Жыл бұрын
കശ്മീർ മാത്രം പോരാ നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിലെ പ്രത്യേക പദവിയും എടുത്തു കളഞ്ഞു എല്ലാ സംസ്ഥാനങ്ങളിലും തുല്യ നിയമം വേണം
@Akash-oi7jm
@Akash-oi7jm Жыл бұрын
@@MrTHOTTADA @@MrTHOTTADA അതുപോലെ UP പോലുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് വളരെ കൂടുതൽ കൊടുക്കുന്നതും നിർത്തലാക്കണം
@lucksickHomeland
@lucksickHomeland Жыл бұрын
​@@MrTHOTTADAvaide tribals aanu.. Avide oro stateilm different tribal groups ind... Avar orotharkum.. Different inheritance, marriage, divorce, land sharing.. elamm different tribal rules aanu.. Kashmir angne onum illa.. Nammle pole thane aanu avarkke.. Pinne endin special aayit kanune
@MrTHOTTADA
@MrTHOTTADA Жыл бұрын
@@lucksickHomeland മണിപ്പൂർ മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സന്ദർശിക്കാൻ പോലും പ്രത്യേക അനുമതി വേണം അതെന്താ അത് ഇന്ത്യയിൽ അല്ലെ. ആ നിയമങ്ങൾ എടുത്തു കളയണം
@eagleyt5595
@eagleyt5595 Жыл бұрын
​@@Akash-oi7jmenn ninnode aara paranje😅,,,,ellarkum ore pole ann kodukkane,,,chumma mandathram parayalle,,,avar pani edukkunode ann development undavunne😅
@vaisakhrk8760
@vaisakhrk8760 Жыл бұрын
കശ്മീരിന് പ്രത്യേക പദവി വേണം എന്ന് നിർബന്ധം പിടിക്കുന്നവർ ഇന്ത്യ വിഘടിച്ചു കാണാൻ ആഗ്രഹിക്കുന്നവർ ആണ്‌.
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
Kashmir nte mathram prathyeka pathavi eduthu kalayanam ennu aaagrahikunna pratheykatha ulla rajyasnehi😂😂😂
@Ayaan01945
@Ayaan01945 Жыл бұрын
@@nishannazimuddin5486 Rajyasenhikal alla British Bootlicker beejaravathikal 😆😆😆
@swetha9928
@swetha9928 Жыл бұрын
​@@nishannazimuddin5486 athee...avde mathram aarunnu lal choukil pak pathaka uyarthirunnath,sbi ku state bank ennu maathrame avde ezhuthan pattirunnollu state bank of India ennezhuthiyal mammadolykal kalleriyumarunnu...😂so kashmirinte maathram maattiyaal mathiyedeii...😂😂
@swetha9928
@swetha9928 Жыл бұрын
​@@Ayaan01945 separate electorate inum prathyeka matha rajyathinum vendi british karde shue adakkam mattu palathum nakki koduthavanmarde dialoguekalee 😂😂...ennittu baaki vannavanmar innum adhikarikalku nakki koduth ivduthe samvaranavum thinnu jeevikunnu😂😂...
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
@@swetha9928 aano, athu kondavum athinu support cheyynna teams nte koode chernu bharichu onnum koode vargeeyam aali kathichathu, thangan boot lickers undelo
@Amalgz6gl
@Amalgz6gl Жыл бұрын
വളരെ മികച്ച നിരീക്ഷണം....👏👏👏 നിങൾ നന്നായി അവതരിപ്പിച്ചു.... Thanks ❤
@Athyuldc
@Athyuldc Жыл бұрын
ഒന്ന് പൊട്ടി കരഞ്ഞൂടെ 🤣🤣🤣🤣🤣
@Amalgz6gl
@Amalgz6gl Жыл бұрын
​@@Athyuldcഎന്തിന്??? വെറുതെ കരയാൻ എനിക്ക് മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ല. നിനക്കുണ്ടോ....🤔😂😂😂
@Athyuldc
@Athyuldc Жыл бұрын
@@Amalgz6gl അല്ല ആർട്ടിക്കിൾ 370 റദ് ചെയ്തതിൽ സുഡാപിക്ക് പ്രശനം ഒന്നും ഇല്ലേ 😂
@Amalgz6gl
@Amalgz6gl Жыл бұрын
@@Athyuldc സുടപ്പികൾക്ക് പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് അവരോട് ചോദിക്കണം... നീ അതിന് എന്തിനാണ് ഇവിടെ കിടന്ന് കുരക്കുന്നത്...😂😂😂
@vvvvv880
@vvvvv880 Жыл бұрын
​@@Amalgz6glനിടെ കരച്ചിൽ എല്ലാവർക്കും അറിയാവുന്നതാണ് നിടെ പല തന്തക്ക് ഉണ്ടായ comment എല്ലാവരും വായ്യ്ക്കുന്നുണ്ട് നീ ഒരു dadless ആണ് എന്ന് എല്ലാർക്കും അറിയാം അതാണ് കാരൃം
@privateaccount1483
@privateaccount1483 Жыл бұрын
My name is Alex, what I do is explain. Welcome to alexplain That energy.💔💐
@alexplain
@alexplain Жыл бұрын
Thank you
@truthseekerandprovidemedia614
@truthseekerandprovidemedia614 Ай бұрын
​​@@alexplainsometimes you are a lie.r
@gokulgokulshajikumar3877
@gokulgokulshajikumar3877 Жыл бұрын
പണ്ട് tv news ൽ കാശ്മീരിൽ അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ അച്ഛൻ പറയുമായിരുന്നു ഇന്നല്ലെങ്കിൽ നാളെ കശ്മീർ seperate രാജ്യം ആകുമെന്ന് 😪അപ്പോൾ ഒക്കെ കുരുക്ഷേത്ര സിനിമയിൽ മോഹൻലാൽ പറയുന്ന dialogue ആണ് ഓർമ വരുന്നത്..... എന്തായാലും ഇന്ന് കശ്മീർ ഇന്ത്യയുടെ സ്വന്തമായി അതിൽ സന്തോഷം
@zachariavallickad7264
@zachariavallickad7264 8 ай бұрын
BRILLIANT. I take a previous slightly disparaging comment.
@Akshaykumar-gu7mx
@Akshaykumar-gu7mx Жыл бұрын
Great home work from central government ❤
@aswin_3699
@aswin_3699 Жыл бұрын
Appo ithellaam nalla plan cheyth konduvannathaanalle😮 A very intelligent move
@bateman1441
@bateman1441 Жыл бұрын
Ente Mwone ejjathi strategy mind-blowing
@julypkurian113
@julypkurian113 Жыл бұрын
Current affairs related aya enganulla vedios eniyum edum enn pratheekshikunnu.. it is so helpful for many competitive exams...
@jollycgeorge3380
@jollycgeorge3380 2 ай бұрын
ഇടയ്ക്ക് എപ്പോഴോ confused ആയി എങ്കിലും...ലാസ്റ്റ് എല്ലാം clear ❤.... well explained
@gokulg5983
@gokulg5983 Жыл бұрын
Well explained 👏🏻 Thank you Bro❤
@jayashrikrishna1131
@jayashrikrishna1131 Жыл бұрын
Thank you sir. ഞാൻ ഇതു search ചെയ്തു വന്നതാണ്. അപ്പോൾ നിങ്ങളുടെ vedio കണ്ടു 🎉
@ashokans49
@ashokans49 11 ай бұрын
ജന്മുകശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞതാനെക്കുറിച്ച വിശദീകരിചതിന് നന്ദി
@navaneethbkrishnan8874
@navaneethbkrishnan8874 Жыл бұрын
Crisp and Clear explanation , connecting all elements. 👏🙏
@arunvijayan7642
@arunvijayan7642 Жыл бұрын
ചെയ്യുന്നത് എല്ലാം നല്ലതിന് വേണ്ടിയാവണേ എന്ന് നമുക്ക് പ്രത്യാശിക്കാം.. They can do everything
@peaceandtruth371
@peaceandtruth371 Жыл бұрын
Currently BJP is preparing silently for pak occupied Kashmir... Amith Sha already declared election seats for Pakistan occupied Kashmir.....
@boodhaa8329
@boodhaa8329 Жыл бұрын
കാശ്മീർ ഭാരതത്തിന്റെ സ്വന്തം ✨
@nived18
@nived18 11 ай бұрын
Very informative Thanks broo❤
@jimmoriarty4530
@jimmoriarty4530 Жыл бұрын
“One of the most significant changes observed is the decrease in stone pelting incidents. The pre-Article 370 period recorded 5050 incidents, which significantly reduced to 445 in the post-Article 370 period, marking a remarkable 92 percent decrease,” reads a comparative report compiled by J&K Police headquarters here. “This decrease signifies improved public order and a more peaceful environment.”
@karthiks2438
@karthiks2438 Жыл бұрын
Modi ji❤
@babupk4971
@babupk4971 Жыл бұрын
Perfect explanation KING alex ! 🙏 thanks ALEX.
@sunilpennukkara2320
@sunilpennukkara2320 9 ай бұрын
Great video. Well explained. Thank you very much Alex. 👍
@anjalyanand2004
@anjalyanand2004 10 ай бұрын
Hats off to the intense effort and thanks for the explanation. It's good that J&K can finally be like any other Indian state. Such a beautiful place but the people seem to be unhappy and lack peace of mind as almost every city is under army surveillance. Hope things will be better.
@jayeshjr5036
@jayeshjr5036 Жыл бұрын
Good move by the central government
@bipinkrishnan4302
@bipinkrishnan4302 4 ай бұрын
Very nicely explained!!!. Super explanation. So much of information in this video. Thank You. Great efforts 💪
@soosysanty
@soosysanty 7 ай бұрын
As always, outstanding, conclusive, each word was informative. Just love❤️
@susmitharajendran5586
@susmitharajendran5586 Жыл бұрын
Expressing gratitude for the wonderful content. Sir, asking out of curiosity... was teaching your passion? How do you structurize content to explain? Secondly how do you explain so smooth Alex Sir?
@alexplain
@alexplain Жыл бұрын
Thank you. Teaching is always my passion. I don’t really have a process. So, no clear answers for the rest. 😊
@muhammedshahalshahal8134
@muhammedshahalshahal8134 Жыл бұрын
Thanghal upsc ezhuthindo
@nandanam8227
@nandanam8227 Жыл бұрын
Well explained!👏 Thank you for this.😇
@radhakrishnannair3798
@radhakrishnannair3798 Жыл бұрын
This channel is a gem to kerala❤️
@kkpstatus10
@kkpstatus10 Жыл бұрын
🙌 മോദിജി 🔥
@cildalawrence6732
@cildalawrence6732 2 ай бұрын
U r effort is really appreciated✌️✌️✌️✌️
@adit4261
@adit4261 6 ай бұрын
Chetaa Content was awesome.👏👏 well explained.!! Kurichu speed kurichu samsarikuvanekik kurichu kooda namaglku better ayitu manasilakan patum.😊😊
@Loki-bc4qd
@Loki-bc4qd 6 ай бұрын
There is a option to reduce the speed bro
@kbvivek1
@kbvivek1 Жыл бұрын
Excellent video..awaiting many such videos..👍
@sajujoseph189
@sajujoseph189 7 ай бұрын
Sir your class is very gorgeous. Through this I can gain more knowledge
@minisanthoshnadham
@minisanthoshnadham Жыл бұрын
വിഡീയോ യഥാസമയത്തായി അലക്സ് ...... സത്യം പറഞ്ഞാൽ പഠിക്കുന്ന സമയത്ത് പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു ......... ഇപ്പോ എല്ലാം മറന്നു ..... സന്തോഷം ഇതിനെ കുറിച്ച് പറഞ്ഞു തന്നതിന്❤❤❤......
@alexplain
@alexplain Жыл бұрын
Thank you
@Salmankhan-en4lf
@Salmankhan-en4lf Жыл бұрын
നല്ലൊരു തീരുമാനം 🎉
@JyothisreeG
@JyothisreeG Жыл бұрын
Thank you for explaining this very well. This is actually very helpful for me. Thank you so much Alex Bro😊😊😊
@TintumolMathew-hg2nm
@TintumolMathew-hg2nm Жыл бұрын
Explained well.Thank you sir..
@mydatastore3630
@mydatastore3630 Жыл бұрын
ഇന്നലെ പ്രതീക്ഷിച്ചിരുന്ന വീഡിയോ 😍👍
@jistysunny8347
@jistysunny8347 9 ай бұрын
Well done bro🔥🔥
@gokulks7246
@gokulks7246 Жыл бұрын
Super machhaneeee
@abhijithjb7006
@abhijithjb7006 Жыл бұрын
സങ്കികൾ എന്നൊക്കെ വിളിച്ചു ഞാൻ കളിയാക്കിയിട്ടുണ്ട്..but in this case bjp earned my respect 🔥
@truthseekerandprovidemedia614
@truthseekerandprovidemedia614 Ай бұрын
Ini muthale sudapikale vilichal mathi
@Moments373
@Moments373 Жыл бұрын
What a presentation alex❤❤❤❤❤ superb
@mnkumar49
@mnkumar49 Жыл бұрын
Well explained Alex
@gangadharanvv8738
@gangadharanvv8738 Жыл бұрын
Well explained thank you so much!!!
@alexplain
@alexplain Жыл бұрын
Thank you
@Dhwani-h7q
@Dhwani-h7q Жыл бұрын
Alex sir 🎉🎉well explained
@Manya_M_Kumar
@Manya_M_Kumar Жыл бұрын
Crystal clear😊
@srijilp8994
@srijilp8994 Жыл бұрын
Happy to see this type of informative videos in trending list in between lots and lots of creepy home videos....!!!
@vishnutkvalanchery9539
@vishnutkvalanchery9539 Жыл бұрын
Sharp and crisp❤
@shineshajipv8508
@shineshajipv8508 Жыл бұрын
Ur explanation videos are soo wonderfull keep going expecting more..❤
@alexplain
@alexplain Жыл бұрын
Thank you
@unnikrishnansp5461
@unnikrishnansp5461 Жыл бұрын
Well explained. It shows your research level
@malhar2214
@malhar2214 Жыл бұрын
Nice all information added and nicely explained
@durairajc5521
@durairajc5521 Жыл бұрын
Very informative and well defined brother.
@anjalyanand2004
@anjalyanand2004 10 ай бұрын
Hats off to your intense effort in bringing every detail and Thank you for the explanation. Its good that J&K can be finally be just like any other Indian state! Such a Marvelous place but still the people seem to be unhappy and lack peace of mind as almost every main city is under army surveillance. 😑 Hope things will be better 🙏
@sreerajradhakrishnan6636
@sreerajradhakrishnan6636 Жыл бұрын
Brilliant video mate. Keep going 👍
@alexplain
@alexplain Жыл бұрын
Thank you
@surajvv6332
@surajvv6332 Жыл бұрын
What are the നെഗറ്റീവ് points on wothdrawal 370?
@joseca4670
@joseca4670 Жыл бұрын
Super kannaa … super
@sethu1112
@sethu1112 Жыл бұрын
Alex great work keep it up ...
@Nimishasajeevan
@Nimishasajeevan 6 ай бұрын
Sir,It was truly informative
@serinsalih4452
@serinsalih4452 Жыл бұрын
Very informative.Thank you
@gangamadappally
@gangamadappally Жыл бұрын
Crisp and clear explanation 👏
@firoscherukad6945
@firoscherukad6945 Жыл бұрын
@alex - Very nice , can you also do a video on the constrains for doing the voting after the UN intervention
@RakeshRaghavan-l9t
@RakeshRaghavan-l9t Жыл бұрын
Explanation is good bro keep going
@AtHuLAjItH7
@AtHuLAjItH7 Жыл бұрын
Good presentation Bro well Done
@sleeping5730
@sleeping5730 Жыл бұрын
🔥uff..
@drjosephthomas522
@drjosephthomas522 Жыл бұрын
Very well explained 👍
@Sreerag01
@Sreerag01 9 ай бұрын
@alexplain with the new released movie article 370 could you please do a follow up video to clarify any doubts. Was the section d really removed as shown in the movie?
@lintu8192
@lintu8192 Жыл бұрын
Bro timing njn eethine Patti ariyan epm sarch akku ayirunu appake und bro vidoe upload cheyithirikkunu 😂🤍
@sagunananjarakandy4060
@sagunananjarakandy4060 Жыл бұрын
Well done mr.
@philiposeamc
@philiposeamc Жыл бұрын
Thank you for giving vital information
@anandhselvan173
@anandhselvan173 Жыл бұрын
BJP well planned and executed per Indian Constitution to avoid backfire. We should appreciate about BJP’s knowledge 👌👌👌
@m.abdulrahim3593
@m.abdulrahim3593 Жыл бұрын
v.good narration..pls continue current
@rajeevramgopal1158
@rajeevramgopal1158 5 ай бұрын
Very good narration
@saankamala547
@saankamala547 6 ай бұрын
Good..👍🏼
@VishakEran
@VishakEran Жыл бұрын
🧐 ivamaaru nannayit thala pukachitund.. heavy thala thanne.. nthayalum cheythath nannayii❤ samadhanam vannu avide
@Mundarapilly
@Mundarapilly Жыл бұрын
Very well explained👍🏻 ഇതിനും കൂടുതൽ ചരിത്രപരമായി കൂടി detail ആയി മനസിലാക്കണമെങ്കിൽ വികാസ് ദിവ്യകീർത്തിയുടെ lecture കാണുക. ഹിന്ദി അറിയണം പിന്നേ 2-3 മണിക്കൂർ ഉണ്ട് എന്ന് മനസിലാക്കുക. അത് 370 എടുത്ത് കളഞ്ഞ സമയത്തെ video ആണ് അതുകൊണ്ട് judgement ഉണ്ടാവില്ല. പക്ഷേ ആള് അന്നേ പറഞ്ഞിട്ടുണ്ടായിരുന്നു വിധി ഇങ്ങനെ വരൂ എന്ന്. 😂 അതിൽ പറഞ്ഞ important കാര്യങ്ങൾ എല്ലാം important കാര്യങ്ങളും ഇവിടെ discuss ചെയ്തിട്ടുണ്ട്.
@SOW412
@SOW412 Жыл бұрын
Thanks brother
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. Жыл бұрын
Well Explained bro❣️🙌
@lalkrishnau1226
@lalkrishnau1226 Жыл бұрын
Masterplan 👌
@sks8487
@sks8487 Жыл бұрын
Thank you Alex ..
@Sav.124
@Sav.124 4 ай бұрын
Thank you sir 😎
@dilkas5074
@dilkas5074 Жыл бұрын
Thank you for giving the latest news
@alexplain
@alexplain Жыл бұрын
Welcome
@vipinkumarappu6132
@vipinkumarappu6132 Жыл бұрын
Bjp സർക്കാർ പൊളി.. എടുത്ത് കളയേണ്ടത് തന്നെ... Big സല്യൂട്ട് മോദിജി 🧡🧡💪💪😍😍😍🚩🚩🚩🚩
@mrstane2260
@mrstane2260 Жыл бұрын
സെൻട്രൽ ഗവണ്മെന്റ് പ്രതിപക്ഷ പാർട്ടികളെ ഒതുക്കാൻ എടുത്ത നീക്കമായിട്ടു വേണം കാണാൻ.. പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ അവരുടെ നിലപാട് എന്താണെന്ന് വെളിപ്പെടുത്താനുള്ള ഒരുരാഷ്ട്രീയ നീക്കം.. വോട്ട് വോട്ടേ.. ഇതിൽ പ്രതിപക്ഷ പാർട്ടികൾ വീഴും
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
​@@mrstane2260hindu vote consolidation n power... Simple as that
@minisanthoshnadham
@minisanthoshnadham Жыл бұрын
പിന്നെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ......... എവിടെ നമ്മുടെ വേദകാലഘട്ടത്തിൻ്റെ പാർട്ട് 1 ഉള്ളൂ ..... ഇനി ഇതിൻ്റെ ബാക്കി പാർട്ട് എപ്പോ വരും ...... സത്യ പറയട്ടെ' പഠിക്കുന്ന സമയത്ത് ഇതിനോടോന്നും ഒരു താല്പര്യവും ഉണ്ടായിരു ന്നില്ല..... എന്നാൽ ഇപ്പോ ഭയങ്കര ഇഷ്ടം കാര്യങ്ങൾ അറിയാൻ ......അലക്സിനെ പോലുള്ള ഒരാളുടെ വിവരണങ്ങൾ ആവുമ്പോൾ എല്ലാം നല്ല വ്യക്തവുമാവുന്നതിനാൽ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ........❤❤❤❤😊😊😊
@alexplain
@alexplain Жыл бұрын
Next week
@mahendranmn8676
@mahendranmn8676 Жыл бұрын
Informative one
@sandeepkoloor2643
@sandeepkoloor2643 Жыл бұрын
Informative 👍👍
@prabeeshp4050
@prabeeshp4050 Жыл бұрын
Well explained Thanks ❤❤❤❤❤❤❤
@SureshKumar-gh8vi
@SureshKumar-gh8vi Жыл бұрын
Thanks for the explanation
@kkrwariyar3002
@kkrwariyar3002 Жыл бұрын
Thanks a lot 👏👌
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН