Good effort... Nalla vedio... മൂപ്പുള്ള meat ആയാൽ hardness തോന്നും..അതാവും.. കണ്ടിട് നല്ല രസികൻ ഫ്രൈ ആണല്ലോ... ... സത്യത്തിൽ ഞങ്ങളും പൊറോട്ട/ബീഫ് series കണ്ടിട്ട് പ്രലോഭനം കൊണ്ട് പലപ്പോളും ബീഫ് ഉണ്ടാക്കി പൊറോട്ട വാങ്ങി ആസ്വദിക്കാൻ തുടങ്ങി..( Cholesterol control കാരണം ബീഫ് ഉപേക്ഷിച്ചതായിരുന്നു..).... ,☺☺☺ ...... 1 ലക്ഷം പെട്ടെന്നാവട്ടെ.....
@TripCompany4 жыл бұрын
Thanks pratheep bro. ഇടക്കൊക്കെ ഒരു പൊറോട്ട ബീഫ് അങ്ങ് കഴിക്ക് 😄
Beef fry കാണാൻ അടിപൊളി.ഒന്ന് കൂടി വേവാൻ ഉണ്ട് അല്ലെ.ആ ചില്ലി gravy food കളറിൽ മുങ്ങി കിടപ്പാണല്ലോ.
@fasalk67844 жыл бұрын
5000 roopayanoo fee
@shahanadk48324 жыл бұрын
Tirur karathoor undu poratta beef poli anu
@Dileepdilu22554 жыл бұрын
Poliye bro ❤🔥🔥🔥👍👏👏😍💕💕💖🤗🤗🤗💛
@TripCompany4 жыл бұрын
😍😍🔥
@raneesh_np4 жыл бұрын
കിടു
@TripCompany4 жыл бұрын
😄😄🔥
@dilshaddillu96954 жыл бұрын
4 .43 ividathe sthiram aalano? Aa pulleede fase expression😂😂😂😂
@TripCompany4 жыл бұрын
😄😄😂
@midhulp13154 жыл бұрын
Poli
@TripCompany4 жыл бұрын
😄😄
@BIBINRAAVAN4 жыл бұрын
ബീഫ് ചില്ലി പൊളി ഐറ്റമാണെന്ന് കാണുമ്പൊഴേ അറിയാം ; ഫ്രൈയുടെ പേര് കേട്ടിട്ട് ചെന്നിട്ട് അത്രയ്ക്കങ്ങ് പറയണമായിരുന്നൊ ആ ദിവസത്തെ കുഴപ്പമായിരിക്കാം anyway superb 😋😋😋😋👌👌👌👌👍👍👍💪keep going...
@TripCompany4 жыл бұрын
ശരിയാണ്.
@sheheershehishehi4 жыл бұрын
പൊളി പൊളി 👌❤️👌❤️👌❤️👌
@kk-hk2vy4 жыл бұрын
പോളിയോ പൊളി
@TripCompany4 жыл бұрын
😄✌️
@appu25894 жыл бұрын
ഇവിടെ ഉള്ളവരൊക്കെ ഭാഗ്യവാന്മാർ എന്റെ നാട്ടിലുമുണ്ട് കുറെ ഹോട്ടലുകൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഹോട്ടലുകൾ ഒരെണ്ണത്തിൽ പോലും നേരെചൊവ്വേ ഉള്ള ബീഫ് ഫ്രൈ കിട്ടില്ല
@rahulreji85314 жыл бұрын
Super
@TripCompany4 жыл бұрын
😄✌️
@antonysanjup.m8824 жыл бұрын
Powliiiiiiii🙏🙏🙏🙏
@TripCompany4 жыл бұрын
😍✌️🔥
@TasteBudsWorldofFlavours4 жыл бұрын
Anas Bro, thank you very much for mentioning my channel ❤🙏
@TripCompany4 жыл бұрын
😍😍✌️
@munawirbasheer90773 жыл бұрын
Yes
@ManuKGNair Жыл бұрын
😅nice
@ebookmummy4 жыл бұрын
പൊളി
@ronyvarghese41054 жыл бұрын
Beef chilly kollam
@mohammadaslah.k-perinthalm49304 жыл бұрын
Super 👍👍👍👌👌👌
@mohammadaslah.k-perinthalm49304 жыл бұрын
ഞമ്മൾ എന്നും video ക്ക് കമെൻ്റ് ഇടാറുണ്ട്
@mohammadaslah.k-perinthalm49304 жыл бұрын
Trip company ❤️❤️❤️
@TripCompany4 жыл бұрын
കാണാറുണ്ട്.🙂 ഒരുപാട് സന്തോഷം 😍
@mohammadaslah.k-perinthalm49304 жыл бұрын
Thank you 🌹🌹🌹
@afsal5854 жыл бұрын
Enta ponnoo😍🔥
@TripCompany4 жыл бұрын
😍✌️
@sdsaleem16534 жыл бұрын
👌
@shijukk93484 жыл бұрын
👌👌
@TripCompany4 жыл бұрын
Thanks മുത്തേ.. 😍😍
@mohammedsalim24984 жыл бұрын
assalamu alaikum എന്തോക്കെ സുഖല്ലേ ഇക്കാ മലപ്പുറം ബീഫ് കീമാ റെസിപി ഉടനെ ചെയ്യണേ ikka😂😂😂
@TripCompany4 жыл бұрын
✌️
@UnkownCat-r6b4 жыл бұрын
🤤🤤🤤
@TripCompany4 жыл бұрын
😍😍
@LuCid__Yt3 жыл бұрын
Njammal naad
@sidhuak86884 жыл бұрын
Kasrgod chyooo foodet
@TripCompany4 жыл бұрын
😄✌️
@joyk51274 жыл бұрын
😛👌👍😍😍😍
@TripCompany4 жыл бұрын
🔥😄
@joyk51274 жыл бұрын
@@TripCompany ❤
@MidhunDasEdu4 жыл бұрын
👍👍👍💯
@TripCompany4 жыл бұрын
😍😍
@Keralite_man_0014 жыл бұрын
ഞാൻ കോഴിക്കോട് ആണ് ഇപ്പൊ. നിങ്ങളുടെ പൊറോട്ട ബീഫ് സീരീസ് എല്ലാം കണ്ട് 😀 അതിൽ കോഴിക്കോട് നിന്ന് അടുത്ത് ഉള്ളതും നല്ല അടിപൊളി യും ആയ സ്ഥലം ഏതാ ? ഒരു ദിവസം പോകാൻ
@TripCompany4 жыл бұрын
പുളിക്കൽ Rolex hotel ഉണ്ട്. പിന്നെ കോഴിക്കോട് explore cheyyan വരുന്നുണ്ട് after two days. കൂടുതൽ സ്പോട്ടുകൾ കാണിക്കാം
@Keralite_man_0014 жыл бұрын
@@TripCompany yes... Waiting 🔥🔥🔥
@vishnushankar52184 жыл бұрын
🔥🔥
@TripCompany4 жыл бұрын
🔥😍🔥
@sreevijaygaming4 жыл бұрын
First
@TripCompany4 жыл бұрын
😄😍😍
@ahamedhashir18294 жыл бұрын
Pwoli maan
@TripCompany4 жыл бұрын
😄😄✌️
@rajeevv1354 жыл бұрын
Parotta Series 🔥
@pranavmp47904 жыл бұрын
എന്റെ നാട് ബഷീർക്ക ബീഫ് ❣️
@TripCompany4 жыл бұрын
😄😄🔥
@thecarbydramal4 жыл бұрын
😍
@TripCompany4 жыл бұрын
🔥🔥😍
@hariskm17774 жыл бұрын
Location ഇടൂ
@TripCompany4 жыл бұрын
Ashupathripadi
@hariskm17774 жыл бұрын
@@TripCompany Google Map ൽ കിട്ടണില്ല.
@TripCompany4 жыл бұрын
എനിക്കും കിട്ടിയില്ല. Ashupathripadi serch ചെയ്താൽ അവിടെ എത്താം
@muhammedarifmavoor80754 жыл бұрын
അൽഹംദുലില്ലാഹ് ഇന്ന് ആ കിബനെ കാണാനായല്ലോ ഒപ്പം ഉണ്ണാൻ അവനില്ലെന്ന സങ്കടം ബാക്കി
@TripCompany4 жыл бұрын
😄😄 ആ ക്ലിപ് നിങ്ങൾക്ക് വേണ്ടി കുത്തികയറ്റിയത് ആണ് 😄😉
@muhammedarifmavoor80754 жыл бұрын
ആ ക്ലിപ്പ് കുത്തി കയറ്റിയ നിങ്ങൾ ആ നല്ല മനസ്സിന്റെ ഉടമയെ കൂടെ കുത്തി കയറ്റൂ
@TripCompany4 жыл бұрын
😄😄
@milenjose70354 жыл бұрын
🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@TripCompany4 жыл бұрын
😄😄
@noufalnisam39954 жыл бұрын
Ippo enthaa parayaa pwoli😗
@TripCompany4 жыл бұрын
🔥😄✌️✌️
@jithilrajv41904 жыл бұрын
❤❤❤❤❤
@TripCompany4 жыл бұрын
✌️✌️
@Sarbathreaction22714 жыл бұрын
Porotta Beef Lovers indo like adi
@TripCompany4 жыл бұрын
ഞാൻ 👍👍
@balachandrankthrissur57944 жыл бұрын
നിങ്ങക്ക് കൊതിപറ്റും ഒറപ്പാ'' ''
@TripCompany4 жыл бұрын
😂😂 online വഴി കൊതി പറ്റുമോ!
@jeevanmohan91294 жыл бұрын
പോറോട്ടായെ റോസ പൂ ആയിട്ട് ഉപമിച്ച anakkirikkatte ഇന്നത്തെ കുതിര പവൻ
@TripCompany4 жыл бұрын
😄😄😂✌️
@AishahVeEPeEs4 жыл бұрын
Poliiiiiiii👌👌👌
@TripCompany4 жыл бұрын
Thanks bro 😍
@thejas94594 жыл бұрын
ചങ്ങായി.... കാസർഗോഡിലേക് വാ എന്നിട്ട് viceroy hotel ലേ ബിരിയാണി(mutton) കഴിച്ചു നോക്....
@TripCompany4 жыл бұрын
Insha Allah.. വരണം
@rinuriyanfaisu39334 жыл бұрын
ഹായ്
@TripCompany4 жыл бұрын
😍🔥hi
@muthukt90364 жыл бұрын
കണ്ണൂര്‍ ഉള്ളവർ ഉണ്ടൊ
@TripCompany4 жыл бұрын
✌️🔥
@itzme89464 жыл бұрын
BA MAKKALZ BAA THALSSERIKAR BAA
@razi123-z7f4 жыл бұрын
ഇന്ന് മൊത്തം നാക്കുളുക്കൾ ആണെല്ലോ...
@TripCompany4 жыл бұрын
😂😂 എല്ലാം കയ്യിന്ന് പോയി
@princeofdarkness22994 жыл бұрын
കീറ്റോ diet ചെയ്യുന്നുണ്ടോ 😅🤣
@TripCompany4 жыл бұрын
ഞാനോ 😂😂
@nimshadnimshu61004 жыл бұрын
Ha ha
@amalalakkadan53094 жыл бұрын
Porotta mathram ullu 🙆🏻♂️🙆🏻♂️🤷🏻♂️🤦🏻♂️
@TripCompany4 жыл бұрын
Beef fry ഉണ്ട് 😉
@amalalakkadan53094 жыл бұрын
@@TripCompany oru change pidikk😋😋
@TripCompany4 жыл бұрын
പിടിക്കാം. ലാസ്റ്റ് ഖാജാ ബിരിയാണി കണ്ടില്ലേ. പിന്നെ പൊറോട്ട ബീഫ് എന്ന് പറയുമ്പോ ഒരു ചാഞ്ചാട്ടം ഉണ്ടാവും.😜😜 സ്വാഭാവികം😄 ഇനി എല്ലാം ഉണ്ടാവും
@citizenkane92224 жыл бұрын
നിങ്ങള്ക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടേ ഇഷ്ടാ ഇങ്ങനെ സ്ഥിരമായി ആളെ കൊതിപ്പിച്ച് കൊല്ലാതെ........!! ഈ ദ്രോഹി തൂറ്റി പണ്ടാരമടങ്ങി പോകട്ടെ എന്റെ തമ്പുരാനെ.....
@TripCompany4 жыл бұрын
ഇതന്നേ അല്ലേ പണി😄
@citizenkane92224 жыл бұрын
@@TripCompany മര്യാദക്ക് ഈ ആളെ കൊല്ലി പരിപാടി നിർത്തിയില്ല എങ്കിൽ കൊട്ടെഷൻ ടീമ്സിനെ അയക്കുന്ന കാര്യം ആലോചിക്കേണ്ടി വരും...... സായിപ്പ് ചുട്ടെടുക്കുന്ന പകുതി വെന്ത ഇറച്ചി വിഴുങ്ങി മടുത്തു കോൺ തിരിഞ്ഞു ജീവിക്കുമ്പോൾ ഓരോന്നും ആയി ഇറങ്ങിക്കോളും 😡👿👿😡