7:00 മണിക്ക് രണ്ട് പേരുടെയും video വരുമ്പോൾ ആരുടെ video എടുക്കണം എന്ന് ഉള്ള confusion ആണ് 😂💝💝
@Apzz962 жыл бұрын
2um kand 2 perem support cheyyuka, 🤗
@sandeepnithyanandan14392 жыл бұрын
ഒരു രക്ഷയും ഇല്ല. ജെസിബി ഇറക്കിയ ചേട്ടന് ഒരു ബിഗ് സല്യൂട്ട്♥️♥️♥️👍👍👍
@chennaianish2 жыл бұрын
K&K യുടെ അടുത്ത വീഡിയോ , മച്ചാൻമാരേ, കടലു വറ്റിച്ചു മീൻപിടിക്കുന്നതാണേ!🤣🤣🤣
@kombanyt6662 жыл бұрын
Wokeyy 🤣
@arunpj87652 жыл бұрын
മീൻ പിടിക്കുന്നത് കാണാൻ ഉള്ള കാത്തിരിപ്പ് 😍👍
@rejijoseph70762 жыл бұрын
ഒരു കഥ പറയട്ടെ. പടുകൂറ്റൻ പാറകെട്ടുകളാൽ വലയം ചെയ്യപ്പെട്ട ഒരു വലിയ ജലസംഭരണി പോലെയുള്ള ആ വലിയ കുളത്തിൽ ഒരു നാൾ പടു കൂറ്റൻ എൻജിനുകളുടെ ഭീകര ശബ്ദം പ്രകമ്പനം കൊണ്ടു. ആ ശബ്ദംകുളത്തിലെ ജലവിതാനത്തിൽ തട്ടി ആഴങ്ങളിലേക്ക് പ്രകമ്പനം കൊണ്ടപ്പോൾ അടിത്തട്ടിൽ സൈരവിഹാരം നടത്തിയിരുന്ന മീനുകൾ ഭയം മൂലം പല ഭാഗത്തേക്ക് ചിതറി പാഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അവർ ആകുലപ്പെട്ടു. ചിലവ ആഴമേറിയ ചെളിയിൽ പോയി മുഖം പൂഴ്ത്തി, ചിലത് അടിത്തട്ടിൽ അടിഞ്ഞു കൂടിയ മരക്കൊമ്പുകളുടെ അടിയിലും ഇലകളുടെ അടിയിലും അഭയം തേടി..നാഴികകൾ വിനാഴികകൾക്ക് വഴി മാറിയപ്പോൾ അത് തു ടരുന്നതായി കണ്ട്,എന്താണെന്നറിയാൻ അവ കൂട്ടത്തോടെ ജലപരപ്പിൽ വന്ന് നോക്കി. അപ്പോൾ,,മുകളിൽ നിന്ന് താഴേക്ക് ആകാംക്ഷയോടെ നോക്കി നിൽക്കുന്ന കുറെ മനുഷ്യരെ അവർ കണ്ടു. എല്ലാവരിലും ഇരയെ കാത്തുനിൽക്കുന്ന വേട്ടക്കാരന്റെ ഭാവം. എന്നാൽ അവരിൽ നിന്ന് മാറി ആലോചന മാഗ്നരായി നിൽക്കുന്ന രണ്ടു പേരെ അവർ ശ്രദ്ധിച്ചു. ഒരാൾക്ക് ദൃഢനിശ്ചയത്തിന്റെ ഭാവം. അപരൻ ശാന്തൻ എങ്കിലും എന്തൊക്കെയോ കണക്ക് കൂട്ടലുകൾ നടത്തുന്നതായി കാണാം. എന്തോ ഒരു അസ്വഭാവികത അവർക്ക് തോന്നിത്തുടങ്ങി. ഭീതിയോടെ അവ വീണ്ടും അടിത്തട്ടിലേക്ക് ഓടി ഒളിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ തങ്ങൾ വസിച്ചിരുന്ന ആവാസ സ്ഥലം കുറഞ്ഞു വരുന്നതായും ശബ്ദം കൂടി വരുന്നതായും അവർ മനസ്സിലാക്കി ഒരു ഭീകരത അവയെ വലയം ചെയ്തു ഒരാപത്തു തങ്ങൾക്ക് വരാൻ പോകുന്നു എന്ന് മനസ്സിലാക്കി അവർ ഭയത്തോടെ പ്രാർത്ഥിച്ചു. തങ്ങൾക്കൊന്നും വരുത്തരുതേ എന്ന്. എന്നാൽ കരക്ക് നിന്ന രണ്ടു രണ്ടുപേരുടെയും ചിന്ത വേറൊന്നായിരുന്നു.നഷ്ട്ടങ്ങൾ ബാക്കി ആവാതെ, ഒരു നല്ല ഫലം അവരും പ്രതീക്ഷിക്കുന്നു.തങ്ങളുടെ ഇത്രയും നാളത്തെ കഷ്ടപ്പാടും ബുദ്ധിമുട്ടും വെറുതെയാവരുതെന്ന് അവരുംപ്രാർത്ഥിച്ചു. ദൈവം അവരുടെ പ്രാർത്ഥന കേട്ടു.അവരെ രണ്ടു കൂട്ടരുടെ പ്രാർത്ഥനക്ക് ഫലമുണ്ടായി. കഥാന്ത്യം...... മീൻ പിടിക്കാൻ വന്നവർക്ക് ധാരാളം മീനുകളെ കിട്ടി. തങ്ങൾ ഉദ്ദേശിച്ചതിൽ കൂടുതൽ മീനുകൾ കിട്ടിയപ്പോൾ അവൾ വളരെയധികം സന്തോഷിച്ചു അതിന്റെ ഫലമായി വലിയ മീനുകളെ മാത്രം എടുത്ത് ചെറിയ മീനുകളെ എല്ലാം കുളത്തിലേക്ക് തിരികെ വിട്ടു. പുതുജീവൻ കിട്ടിയ ആ കുഞ്ഞു മീനുകൾ സന്തോഷത്തോടെ കുളത്തിലെ ഇത്തിരി വെള്ളത്തിൽ ഓടി നടന്നു. ദിവസങ്ങൾ കഴിഞ്ഞു. കാലവർഷം തിമിർത്തു പെയ്തു ഒരു ശുദ്ധീകരണത്തിനായി കാത്തിരുന്ന ആ വലിയ പാറമട മാലിന്യങ്ങൾ എല്ലാം പോയപ്പോൾ ശുദ്ധ വെള്ളം നിറച്ച് ആ മീനുകൾക്ക് വിശാലമായ ആവാസ സ്ഥലമൊരുക്കി.ജലപ്പരപ്പിൽ മീനുകൾ പൂർവാധികം സന്തോഷത്തോടെ നീന്തി തുടിച്ചു.ഇനി ഒരു നീണ്ട കാലം,,അഞ്ചുവർഷം....അല്ല 10വർഷം........അല്ല 15 അങ്ങനെ നീണ്ടു പോകുന്നു...... (ഈ കഥയിൽ നിങ്ങൾ മീൻ കുഞ്ഞുങ്ങളെ തിരിച്ചു വീട്ടില്ലങ്കിൽ ഈ കഥ പൊളിഞ്ഞു 🤣😄😄😄) എങ്ങിനെ ഉണ്ട്?.... 😄
@arunkumar-lz5fb2 жыл бұрын
😂😂😂
@pkvineeth2 жыл бұрын
Chapter 3
@KKTechs2 жыл бұрын
ക്ലൈമാക്സ് അങ്ങനെയാകണേ എന്നു ഞങ്ങളും ആഗ്രഹിക്കുന്നു... 😊❤️❤️❤️❤️❤️
@subinthampi90822 жыл бұрын
😍😍😍
@sparroww.37622 жыл бұрын
🔥
@pradeepkymar55282 жыл бұрын
ആകാംഷയോടെ എല്ലാ വിഡിയോക്കും വേണ്ടി കാത്തിരിക്കാന് 🔥🔥🔥
@ksa70102 жыл бұрын
വീഡിയോയുടെ തുടക്കത്തിൽ തന്നെ ഇൻട്രോ പവർ ആയല്ലോ മച്ചാനെ പാറമടയിലെ കൊമ്പന്മാരെ കാണാനായി കാത്തിരിക്കുന്നു..❤️✌️
@KKTechs2 жыл бұрын
😊❤️❤️❤️❤️
@xtreamforce2 жыл бұрын
Better cam n editing than omkv... ( comparison is only for this episode).. Your camera man is improving 🤘
@vishnuthampan8532 жыл бұрын
K&k പമ്പ് 2 um കൂടി ഒന്നിപ്പിക്ക്..1സ്റ്റ് പമ്പ് out let second pumbinde inlettil കൊടുക്ക്..എന്നിട്ട് 2 um koodi run akku...force inlet outlet power double ആകും..
@nizarabdulkadar31912 жыл бұрын
മച്ചാ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് പിന്നെ ഫണ്ട് കളക്ഷൻ വേണോ .ഒരു കൈ നമ്മളാൽ് കഴിയുന്നത് നോക്കാം ആ പാറമട വറ്റിച്ചു മീൻ കാണണം അതാണ് നാം ഓരോരുത്തരുടെയും പ്രതീക്ഷ
@ManojKumar-fb6in2 жыл бұрын
ശരിക്കും കഷ്ട്ടപെടുന്നു അല്ലേ, ജയിച്ചേ നമ്മൾ തിരിച്ചു പോരൂ 🥰🥰👍👍
അതല്ലേലും കെ&കെ ഒരു കാര്യത്തിനിറങ്ങി പുറപ്പെട്ടാൽ നടത്തിയിരിക്കും .... 👍👍👍🥰🥰
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@kammisvlogs43292 жыл бұрын
പപ്പുനെ ഓർമ വന്നു ദ്രയിവർ മാസ് മരണ മാസ് വേറെ ലേവൽ
@jithijithu56192 жыл бұрын
ഒരു രക്ഷയും ഇല്ല. രോമാഞ്ചിഫിക്കേഷൻ വന്നു.
@rajeeshpanikar46022 жыл бұрын
ഇന്നലെ omkv യുടെ വീഡിയോ കണ്ടു ബാക്കി ഇന്ന് k&k🥰🥰🥰🥰🥰🥰
@thomasvarghese83902 жыл бұрын
what the jcb driver asked is a serious question. You guys need to be very careful about that new construction bund while filling the other small pond.🙃🙃
@roynambadan78432 жыл бұрын
.z
@RealLifeAnglers2 жыл бұрын
k&k ഒരു രക്ഷയും ഇല്ല J C B തകര്‍പ്പന്‍ വീഡിയോ @ccok
@ഗണപതിവട്ടംസുര2 жыл бұрын
ആദ്യം 2 മോട്ടോർ വച്ച് ബണ്ടിലേക്ക് വെള്ളം അടിച് maximum വെള്ളം പിടിക്കുക പിന്നേം വെള്ളം പാറമടയിൽ ഉണ്ടെങ്കിൽ ബണ്ടിലെ വെള്ളം ഒരു motor വച്ച് പാടത്തോട്ടു അടിക്കുക അതേസമയം മറ്റേ മോട്ടോർ ബണ്ടിലേക്ക് വെള്ളം അടിച്ച് പാറമടയിലെ വെള്ളം finish ചെയ്യുക
@sreejeshmdas2 жыл бұрын
ഒറ്റയടിക്ക് വെള്ളം മുകളിൽ കയറ്റാൻ പാട് പെടുമ്പോൾ ഇടയിൽ ഒരു 2000 ത്തിന്റെ ടാങ്ക് കൊടുത് അതിൽ നിന്നും ഔട്ട് പൂട്ട് കൊടുത്തു നോക്കി കൂടെ
@iambob24352 жыл бұрын
ആ ജേസിബിയിടെ നെയിം കണ്ട അറീലെ അത് ഇറങ്ങും.. 😍
@sajeeshkj25432 жыл бұрын
ഇട്ട ലൂസ് മണ്ണിന്റെ സൈഡിൽ ടാർപ്പ വിരിക്കുന്നത് നല്ലതായിരിക്കും വെള്ളം അടിച്ച് നിറക്കുന്ന കുഴിയിൽ ടാർപ്പ വിരിയ്ക്കുന്നത് നല്ലതായിരിക്കും ഇല്ലെങ്കിൽ വെള്ളം നനങ്ങ് മണ്ണ് തള്ളാൻ സാധ്യത കൂടുതലാണ് അനുഭവം ഉണ്ട്
@vishnudasks31072 жыл бұрын
Nice 🔥, k&k yude subscriber nte ennam koottan oro episode oro channel il maari maari ittal mathi.
@ebyebin62942 жыл бұрын
എല്ലാ episode um നല്ലരീതിയിൽ കാണിക്കാൻ ശ്രെമിച്ചിരിക്കുന്നത് നിങ്ങളാണ് bro k&k🤝 ഇത് എനിക്ക് മാത്രം ആയിട്ട് തോന്നിയതല്ലാ 🥰
@vinayakvijayan62552 жыл бұрын
K&k and omkv paramada episode eniyum venam poliya 😍
@nandusurya6792 жыл бұрын
ഇതിന്റെ ക്ലൈമാക്സ് കാണാൻ കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@mikeclementstephen43872 жыл бұрын
kidu camera takes. . . !!!!robbyyyy!!!!!!!
@jibsconfused2 жыл бұрын
Video starting thane polichu ...thamarasheri chorammm.... 😀
@Rockworksbyashish2 жыл бұрын
Bro ISO korachal pwoli avum 😀😘
@akarunkumar96612 жыл бұрын
ഇന്നത്തെ ലൈക്ക് കമെന്റ് jcb ഓടിച്ച ചേട്ടന് മനസ്സും ശരീരവും ഒരുപോലെ പ്രവര്തിക്കേണ്ട ഒന്നാണ് ഡ്രൈവിംഗ് jcb ഇറകുന്നത് കണ്ട് മനസ്സ് നിറഞ്ഞു
@arjunbabu96062 жыл бұрын
മുകളിലോട്ടു അടിക്കാതെ അപ്പുറത് അടിക്കു അപ്പോൾ വറ്റുമ്പോൾ ഒരു idea കിട്ടും വെള്ളം കൂടുതൽ ആന്നെല് ഇപ്പുറത് നിന്നു മുകളിൽ അടിച്ചാൽ പോരെ force കുറയില്ല
വെള്ളം വറ്റിച്ചു വരുമ്പോൾ പാതാളത്തിലേക്ക് ഉള്ള വഴി കാണുമോ
@joyemillermiller63222 жыл бұрын
We are with you bro don't worries luv u ❤️❤️❤️❤️
@rajeeshraveendran48052 жыл бұрын
സൂപ്പർ 🥰😍😍👍
@jerrykumbalanghi75312 жыл бұрын
Powefull people came from powerful place's 🔥🔥🔥🔥intro pwoli
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@Arjunkumarp2 жыл бұрын
K and K super .. full support Wishing we reach 1 million soon ...
@gamerzworld4812 жыл бұрын
Bro mugalilek vellam kayarunnillengil valudhin cheriya kulathilek adikukka oru motor mattoru motor cheriya kulathilekum vekkuka
@kvshobins98202 жыл бұрын
ഇൻട്രോ കലക്കി മുത്തേ 😄😄🔥🔥
@melishavlogs2 жыл бұрын
Adutha project KGF tunnel le vellam pattikkal🔥🔥🔥🔥🔥🔥🔥
@sandeepmullath29892 жыл бұрын
Jcb episode. Poli aanu saiju chettaa. Ennaanu ningale kaanaan pattuka? Enikku kaalaanchi fish kazhikkanam
@99209301432 жыл бұрын
K&K. നീളവും വീതിയും അളന്ന അപ്ലിക്കേഷൻ ഏതാ ഒന്ന് പറഞ്ഞു തെരമോ pls
@KKTechs2 жыл бұрын
Gps tools
@99209301432 жыл бұрын
@@KKTechs thanks....
@therealexplorerbyanandsuni26422 жыл бұрын
Waiting for the എപ്പിസോഡ് Brother
@yatra69732 жыл бұрын
Jcb chettan പൊളി 👌💥💥
@greenpalace93882 жыл бұрын
ഇനി പാറമട പിടിക്കേണ്ട... 🤩😍😍
@KKTechs2 жыл бұрын
😊👍❤️❤️❤️❤️
@mindfreak5362 жыл бұрын
Intro poli 😄😄😄
@petersunil49032 жыл бұрын
♥️♥️🙋 super Talented omk ♥️🙋🙋🙋🙋
@its_Me-vq6wg2 жыл бұрын
എപ്പോഴും ആദ്യം കാണാറ് ഉണ്ണിച്ചേട്ടന്റെ വീഡിയോയാണ്.ഇപ്പൊ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പൊഴാ അവിടുത്തേക്ക് jcb വരുന്നതിന്റെ risk പൂർണമായി മനസിലായത് മരണമാസ് ക്യാമറമാൻ 🔥🔥🔥🔥 എജ്ജാതി ഡ്രൈവർ
@aswanikumarkumar78372 жыл бұрын
എങ്കിലും ഇച്ചിരി കൂടിപ്പോയോ ❤️💗💗
@realhunderyoutube64172 жыл бұрын
Para mada vegam vatan എല്ലാവരുടെയും പരാർത്തന undavum 👍👍👍👍
@harshup20132 жыл бұрын
Nigalk fish piditham tudagiyal nigalude channel hight levelil ethum
@Dileepdilu22552 жыл бұрын
പൊളി❤️❤️❤️🔥🔥💛💛😍😍💥👍✌️💙
@Enzotic1092 жыл бұрын
Katta waiting aayinn 💥💥
@shamjith02 жыл бұрын
Paramadayil vech oru live idanam✨️
@sajeesh46882 жыл бұрын
K&k...... ഈ ഐഡിയ വർക്ക്‌ഔട്ട് ആയി..... പൊളിച്ചു
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@EYECON007ah2 жыл бұрын
ആ ജെസീബീ ചേട്ടെനെ ആറാം തംബുരാനിലെ മോഹൻലാലാക്കും എല്ലെ...
@subairpazhayannur82872 жыл бұрын
നിങ്ങളുടെ ആവേശം ഞങ്ങളുടേയും ആവേശമാണ്
@mohammedameer40082 жыл бұрын
JCB driver your great ❤️❤️❤️👍👍👍
@jerrykumbalanghi75312 жыл бұрын
Al, pwoliye 🥰🥰🥰🔥🔥🔥🔥🔥
@avinwilson4312 жыл бұрын
Pwoli ❣️❣️❣️❣️❣️❣️
@ppakbarali2 жыл бұрын
Good job bro.. ഇപ്പുറത്തെ ബണ്ട് ൽ ഏകദേശം എത്ര വെള്ളം കൊള്ളും എന്ന് കൂടി calculate ചെയ്യൂ....അപ്പോൾ പുറത്തേക്ക് ഇനി എത്ര അടിക്കണം എന്ന് മനസ്സിലാക്കാം......(പിന്നെ ee GPS ആപ്പ് ഏതാണ്..)
@KKTechs2 жыл бұрын
നോക്കി ബ്രോ... Gps tools, area calculater കുറെ അപ്പുകളുണ്ട് ❤️❤️❤️❤️
@ppakbarali2 жыл бұрын
@@KKTechs thank you
@club-cb6cp2 жыл бұрын
K&k oru sambavam thaney🤩🤩❤️💥
@vijithviji20212 жыл бұрын
വേറെ ലെവൽ man
@JIBREELINSIDE_OFFICIAL2 жыл бұрын
K&K ningale onn kanan aagraham und njn calicut aanu 😊
@NoobPlayer-bu3xf2 жыл бұрын
Driver cheattan Pwoli thanne
@Titan-sinan2 жыл бұрын
Kk uyir✨️✨️💥💥💥💥
@vishnuvasantha_2 жыл бұрын
K&k മച്ചാന്റെ real name എന്താ 😌❤️..?
@maryswapna8132 жыл бұрын
തുടക്കം അടിപൊളി ...
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@ajithc61252 жыл бұрын
Waiting for fishing🔥
@Dileepdilu22552 жыл бұрын
K&k നിങ്ങള് കണക്കിൽ പൊളി യാണല്ലോ
@KKTechs2 жыл бұрын
😊
@asertomy14932 жыл бұрын
Motor mukalin vacha adichuda appo seein ella
@gokul95672 жыл бұрын
K & K pwoli.....🥰🥰🥰
@johnymon48802 жыл бұрын
ബണ്ടു പണിയാൻ ശശി ചേട്ടൻ ....
@AnoopSudhevan2 жыл бұрын
മാപ്പിൽ ഇങ്ങനെ ഉള്ള setup ഒക്കെ ഉണ്ടോ
@moviemaniac15532 жыл бұрын
Chetta peolich K&K full power Pne Enth vellam anenn manasilayi 🤣
@sensor44852 жыл бұрын
ഇരുന്നൂറ്റി ഒരുന്നൂറ്റി ഏഴ് 😄😄😄😄😄ന്റെ പൊന്നെടാവേ 😂😂
@KKTechs2 жыл бұрын
😊
@onlytruth71692 жыл бұрын
🔥
@indulekhaknr34532 жыл бұрын
സഹോ.. റിസൾട്ട് എന്തെങ്കിലും ആവട്ടെ... നിങ്ങളെ നമിച്ചിരിക്കുന്നു... രണ്ടുപേരെയും നിരാശരാക്കില്ല... എല്ലാം നല്ലരീതിയിൽ സമാപിക്കും... ഫണ്ട് പ്രോബ്ലം നമുക്ക് എല്ലാവർക്കും ഒരുമിച്ചു നിന്നാൽ തീർക്കാവുന്നതേ ഉള്ളു