അൽഹംദുലില്ലാഹ്.... 🤲💞 Ma sha allah😍😭 അല്ലാഹു നമ്മെ ഇബ്ലീസിന്റെ ശറ്ർൽ നിന്ന് കാക്കട്ടെ... 🤲😪
@shafeenapp14673 жыл бұрын
അള്ളാഹു അക്ബർ ഈ പ്രോഗ്രാം ഉന്നതിയിൽ അള്ളാഹു എത്തിക്കട്ടെ
@YAAZMEDIAnavasalathur3 жыл бұрын
امين امين ياربي العالمين 🤲
@danishakp483 жыл бұрын
امين
@danishakp483 жыл бұрын
اعود بالله من الشيطان الرّجيم
@bouncebounce81243 жыл бұрын
പക്ഷെ മദ്രസയിൽ ഈ കഥ ഇങ്ങനെ അല്ലല്ലോ ഞങ്ങൾ പഠിച്ചിട്ടുള്ളത്
@bouncebounce81243 жыл бұрын
ഒരു കള്ള് കച്ചവടക്കാരിയുടെ അടുത്ത് നിന്ന് ബർസീസ്സ കള്ള് വാങ്ങി കുടിക്കുകയും ശേഷം മത്തുപിടിക്കുകയും ബർസീസക്ക് മത്ത് പിടിക്കുകയും കള്ള് കച്ചവടകാരിയെ കേറി പിടിക്കുകയും അവരുടെ ഭർത്താവിനെ കൊല്ലുകയും ചെയ്യും അവസാനം ഇത് പോലെ തന്നെ
@semibabu33 жыл бұрын
ഖസസുൽ അമ്പിയ എന്ന ബുക്കിലുണ്ട് ഒരു പാട് സൂഫി ചരിത്രങ്ങൾ... എന്തു രസാ വായിക്കാനും ചിന്തിക്കാനും..😍 പിശാചിന്റെ ശറ്ർ ഭയാനകം തന്നെ.😢
@anasmuhammed55547 ай бұрын
Evidenn kittum ee book?
@muhammedalfaris47893 жыл бұрын
ഈയൊരു കഥ നമുക്കെല്ലാവർക്കും ഒരു പാഠം ആണ്.. ഇബ്ലീസിന്റെ എല്ലാ വിധ ശർറുകളെ തൊട്ടും അല്ലാഹു നമ്മളെ എല്ലാവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ... ആമീൻ Yaaz Media സുലൈമാൻ നബി (അ)ന്റെ മോതിര ചരിത്രം ഒന്ന് വിവരിക്കാമോ???
@YAAZMEDIAnavasalathur3 жыл бұрын
insha'Allah
@Shehbieeyy3 жыл бұрын
Orupad santhosham...🤝 جزاك الله خير واحسن الجزاء في الدنيا والاخرة.....🥰
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🌹
@Shehbieeyy3 жыл бұрын
@@YAAZMEDIAnavasalathur امين واياكم
@itsyourfathima3 жыл бұрын
ഞാൻ കേട്ട കഥയും ഉസ്താദ് പറഞ്ഞ കഥയും തമ്മിൽ ഒരുപാട് വെത്യാസം തോന്നുന്നു