ഊബർ ഓട്ടോ വിളിച്ച യുവതിക്ക് നേരെ അതിക്രമം; തടഞ്ഞുനിർത്തി വഴിയിൽ ഇറക്കിവിട്ടു | Uber Auto

  Рет қаралды 203,072

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 100
@beenaactiva7548
@beenaactiva7548 Күн бұрын
ഒരു 80%ഓട്ടോറിക്ഷ കാരും അഹകാരികളാണ്.... റോഡിൽ ഇവൻ മാർ കഴിഞ്ഞിട്ടേ ആരും ഉള്ളു എന്നാ ഭാവമാണ്...
@ryanxavier6813
@ryanxavier6813 Күн бұрын
രാഷ്ട്രീയ യൂണിയൻ ഗുണ്ടകൾ
@aneeshkumark2740
@aneeshkumark2740 Күн бұрын
അതെ
@wkdvegeta571
@wkdvegeta571 Күн бұрын
Avarum jeevikaan vendi alle
@msa18sinan82
@msa18sinan82 Күн бұрын
Appo bus karo
@ronyalex3812
@ronyalex3812 Күн бұрын
Yes
@subinsoumya5967
@subinsoumya5967 Күн бұрын
ഞാനും ഒരു uber ഓട്ടോ ഡ്രൈവർ ആണ് എനിക്കും സമാനമായ ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ട്... ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല തല്ലുണ്ടാക്കാനോ വഴക്ക് കൂടാണോ അല്ല ഞങ്ങൾ യൂബർ ഡ്രൈവർമാർ ഓട്ടോയും കൊണ്ട് ഇറങ്ങുന്നത്. ഞങ്ങളുടെ വാഹനത്തിൽ കയറുന്ന customers സ്ട്രോങ്ങ്‌ ആയി നിൽക്കണം ഇപ്പോൾ ഈ പെൺകുട്ടി ചെയ്തത് പോലെ... എന്നാലേ ഇതിന് എന്തെങ്കിലും മാറ്റം വരത്തുള്ളൂ... 🙏🏻
@89peepz
@89peepz Күн бұрын
👍
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
🤣🤣യൂണിയൻ കേസ് നടത്തും പൊട്ടാ
@Lolanlolan304
@Lolanlolan304 Күн бұрын
💯 ഇതേപോലെ എനിക്ക് ഒരു അനുഭവം ഉണ്ടായി tvm വെച്ചു uber വിളിച്ചപ്പോൾ ആ തടയാൻ വനവന്റെ പെട്ട അടിച്ചു പൊട്ടിച്ചു.... പിന്നെ ഒരുത്തനും അനങ്ങിയില്ല 😂😂.....
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
@@Lolanlolan304 ചിരിപ്പിക്കല്ലേ ചെങ്ങായ്‌. സ്വപ്നം കണ്ടതാണോ നീ 😃🤣
@89peepz
@89peepz Күн бұрын
@@Lolanlolan304 ബാക്കി സ്വപ്നം നാളെ ഉറക്കത്തിൽ കാണാം 😂
@vijileshk9821
@vijileshk9821 Күн бұрын
ഈ ഓട്ടോക്കാർക്ക് ഒന്നും ലോകം മാറിയതൊന്നും അറിയില്ല....... യുവതി ചെയ്തത് നല്ല കാര്യം
@alliswell1776
@alliswell1776 Күн бұрын
Keralathile pundakalkk matram😂
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
യൂണിയൻ ശക്തമാണ് ഒന്നും നടക്കില്ല
@vijileshk9821
@vijileshk9821 Күн бұрын
എല്ലാം നടക്കും...... കാലം കുറെ മാറി....... ഇന്ത്യയിൽ ബാക്കി എല്ലാ ഇടത്തും നടക്കുന്നുണ്ട്..... പത്തോ നൂറോ പേർ ഇത് പോലെ പ്രതികരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു ഇതൊക്കെ.....
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
@@vijileshk9821 അവിടുത്തെ ഓട്ടോക്കാർക്ക് വേണ്ടി അവരുടെ യൂണിയൻ ഇടപെടുംകേസ് നടത്തും നിങ്ങൾ മാത്രം പോണ്ടേ ഇതിന്റെ പുറകിൽ. പിന്നെ ഏതൊരു ഓട്ടോ സ്റ്റാൻഡിലും അവരുടെ മുന്നിൽ നിന്നും വേറെ ഓട്ടോ ആളെ എടുത്തു പോകുന്നത് കണ്ടാൽ അവർ തടയുംഅതിപ്പോ ഉബർ ആയാലും. നിങ്ങൾ ഒരു ഷോപ്പ് നടത്തുകയാണെങ്കിൽ അതിന്റെ മുന്നിൽ വന്ന ഒരു പെട്ടി കട ഇട്ടാൽ നിങ്ങൾ അതിനെതിരെ പ്രതികരിക്കില്ലേ
@eggman2543
@eggman2543 Күн бұрын
auto yil indicator ulla karayam thane aryila myranmark , pine lokam mariyath
@sureshkp248
@sureshkp248 Күн бұрын
ഓട്ടോക്കാരുടെ മീറ്റർ പ്രവർത്തിപ്പിക്കാൻ ധൈര്യമുള്ള ഒരു ഗതാഗത മന്ത്രി എന്നെങ്കിലും ഉണ്ടാകുമോ?
@aj0425
@aj0425 Күн бұрын
ഗണേശ് കുരാമൻ പട്ടി ഷോ കാണിക്കാനല്ലാതെ , ഒന്നിനും കൊള്ളില്ല.
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf Күн бұрын
കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി സംബന്ധമായി ഓട്ടോയിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പല തവണകളിൽ തിരുവനന്തപുരം ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്നും വളരെ മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഊബർ പോലുള്ള സംവിധാനങ്ങൾ കൂടുതലായി മികച്ച രീതിയിൽ നടപ്പിൽ വരുന്നത് യാത്രക്കാർക്ക് സന്തോഷവും സുരക്ഷിതവും ആണ്.
@kar146
@kar146 Күн бұрын
സ്വാർത്ഥത അതാണ്‌ മനുഷ്യന്റെ സ്ഥായിആയ സ്വഭാവം..
@aarshnazeer6638
@aarshnazeer6638 Күн бұрын
ഇത് സംഘടിത ഗുണ്ടായിസം ആണ്.
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
ബഹുരാഷ്ട്ര കുത്തക കമ്പനികൾ കേരളത്തിൽ വേണ്ട
@Empty__empty
@Empty__empty Күн бұрын
​@@അഭിപ്രായം-ധ5ദനീ ഊമ്പും.. എത്രെ എക്കെ കരഞ്ഞാലും കൂടി പോയാൽ 5 കൊല്ലം
@ranjithsp1908
@ranjithsp1908 Күн бұрын
ലുലുവിൽ ഇതുപോലെ കുറെ ഓട്ടോ കാർ കൂട്ടം ചേർന്ന് വളഞ്ഞു നില്കുന്നത് നിത്യ സംഭവം ആണ്.അധികാരികൾ ശ്രദ്ധിച്ചാൽ കൊള്ളാമായിരിന്നു
@vpsmtx
@vpsmtx Күн бұрын
ഈ ഓട്ടോക്കാരുടെ അഹങ്കാരം കൊണ്ടാണ് ഉബറിലോട്ട് ഓട്ടം വിളിച്ചു പോകൂന്നത്...
@New24fight-k6b
@New24fight-k6b Күн бұрын
Uberilum ivar kerokkoodi e pani edukkunnund ...veruppikkal
@athuldominic
@athuldominic Күн бұрын
Yes njan Uber matramee vilikkuu... Kolla paisayum illa... Keralam muzhuvan Uber Ola varanam!💯
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
ഓട്ടോ സ്റ്റാൻഡിൽ വന്നു ബഹുരാഷ്ട്ര കുത്തക കമ്പനികൾ ആളെ എടുക്കണ്ട.
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
​​@@athuldominicനീ ആക്സിഡന്റ് പെട്ട് റോട്ടിൽ കിടക്കുമ്പോൾ ഉബർ വരും അതിൽ മാത്രം കേറിയ മതി എന്ന് പറയണം
@charlii7852
@charlii7852 Күн бұрын
Auto driver AANO? ​@@അഭിപ്രായം-ധ5ദ
@kurianm.m.1900
@kurianm.m.1900 Күн бұрын
യുവതിയെ അഭിനന്ദിക്കുന്നു ❤❤❤❤❤❤
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ Күн бұрын
കാര്യം അരിഞ്ഞിട്ടു പോരെ 😄😄
@stellajohnson1113
@stellajohnson1113 Күн бұрын
Onnum ariyanilla,auttokkar engine anu, enikku orupadu anubavangal undayittund​@@ഒരുത്തൻ-ഘ3ഭ
@souragsouru5317
@souragsouru5317 Күн бұрын
​@@ഒരുത്തൻ-ഘ3ഭ എന്താ സംഭവം. ആരുടെ ഭാഗത്താണ് ന്യായം 🙄
@M_il_an
@M_il_an Күн бұрын
​​@@ഒരുത്തൻ-ഘ3ഭenna nee arinja karyam para
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
എന്തിന് 😃🤣
@ThejusShaji-j4h
@ThejusShaji-j4h Күн бұрын
പത്തു പൈസക്ക് വരുമാനം ഇല്ലെങ്കിലും അഹങ്കാരത്തിന് കയ്യും കാലും വെച്ചതാണ് ചില ഓട്ടോക്കാർ പുറത്തോട്ട് ഇറങ്ങിയാൽ നിയമം ഒന്നും പാലിക്കാതെ ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നതും ഇവൻമ്മാർ ആണ്. ഇവൻമ്മാർ കഴിഞ്ഞിട്ടെ ഉള്ളു ബാക്കി ആരും എന്ന സ്വയം വിചാരം ഉണ്ട്.. സർക്കാർ ഉദ്യോഗസ്ഥരെ കാണുമ്പോൾ ഒരു ചൊറിച്ചിലും ചില ഓട്ടോക്കാർക്ക് ഉണ്ട്
@hhkp4630
@hhkp4630 Күн бұрын
ഒരു like മാത്രമേ ഈ comment ന് തരാന്‍ കഴിയുന്നുള്ളൂ എന്നതിൽ ഖേദിക്കുന്നു...100000.... like ശെരിയാണ് പറഞ്ഞത്
@baijumon6078
@baijumon6078 Күн бұрын
കഴപ്പ് മൂത്തവൻമാരാ ഈ കു..... കൾ .... സ്ത്രീകൾ ഇവൻമാരുടെ മുഖത്തേക് നോക്കല്ലേ ..... പര ചെറ്റകളാ മിക്കതും....
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
സർക്കാർ ഉദ്യോഗസ്ഥർ മാന്യന്മാരാണെങ്കിൽ ജനങ്ങളുടെ ഇടയിൽ വിലയുണ്ടാകും കൈക്കൂലിക്കാരാകുമ്പോൾ അത്രയേ വില ഉണ്ടാകും
@shahbasiqbal2795
@shahbasiqbal2795 Күн бұрын
😂😂😂😂😂😂
@ThejusShaji-j4h
@ThejusShaji-j4h Күн бұрын
@@hhkp4630 ❤️
@PM-es1zf
@PM-es1zf 2 күн бұрын
ഇവന്മാരോട് ഒക്കെ ചോദിച്ചാൽ ചിലപ്പോൾ പോകില്ല, ഒടുക്കത്തെ attitude ഉം, പിന്നെ നമ്മൾ വഴി അറിയാത്തവർ ആണെങ്കിൽ കൊണ്ട് കറക്കും. ഇതാകുമ്പോൾ കുഴപ്പം ഇല്ല. ഇവിടെ കുരു പൊട്ടുന്ന 🌸റിമക്കളോട് പറയാൻ ഉള്ളത് ആദ്യം ഇവന്മാർ behave ചെയ്യാൻ പഠിക്കട്ടെ, പിന്നെ സത്യസന്ധമായി പൈസ വാങ്ങണം. അപ്പോൾ customer തനിയെ വരും. ഇതൊക്കെ customers ന്റെ സ്വാതന്ത്ര്യം ആണ്.
@rinufrank9594
@rinufrank9594 Күн бұрын
Satyam bro autokkar chettakal kore ind chumma kore alamb paranj illatha cash medikum panna poorikal 🤬🤬
@Bdgindian
@Bdgindian Күн бұрын
ഇവിടെ വഴി അറിയാമായിട്ടും കൊണ്ട് കറക്കിയ കൊണ്ടുപോകുന്നത് 🤣🤣🤣🤣
@royeapeneapen1819
@royeapeneapen1819 Күн бұрын
പരാതി കൊടുക്കാൻ തയ്യാറായ യുവതിയെ അഭിനന്ദിക്കുന്നു... പോലീസ് ഒരു ചുക്കും ചെയ്യില്ല...പൊതുജനത്തിന് നീതി ലഭിക്കുന്നില്ല.. പാർട്ടിക്കാർക്ക് എന്തുമാകാം... 🙄🙄🙄🙄🙄
@Amleaving
@Amleaving Күн бұрын
👍
@UnSoRtEdHuMaN
@UnSoRtEdHuMaN Күн бұрын
വെറുതെയാണോ ഇല്ലാത്ത പൈസ കൊടുത്തു ആളുകൾ സ്കൂട്ടർ , കാർ ഒക്കെ വാങ്ങുന്നത് ?
@Lolanlolan304
@Lolanlolan304 Күн бұрын
💯
@averagestudent4358
@averagestudent4358 Күн бұрын
True
@nearlyeverything2047
@nearlyeverything2047 Күн бұрын
Police സ്റ്റേഷനിൽ പതിവ് പരിപ്പ് വടയും ചായയും ഇല്ലായിരുന്നു...പിന്നെ പഴം പൊരി കൊണ്ട് അഡ്ജസ്റ് ചെയ്തു...പോലീസിനോട് ഇനി ഇത് ആവർത്തിക്കരുത് എന്ന് താക്കീതും ചെയ്ത് ഞങ്ങൾ ഇറങ്ങി....😮😮
@RatheeshKumarG-lh7gn
@RatheeshKumarG-lh7gn Күн бұрын
14 ദിവസം റിമാൻഡ് വേണം അല്ലാതെ വിളിച്ചുവെരുതി ചായ വേടിച്ചുകൊടുക്കല്ലും
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
അതിന് നീയാണോ നിയമനിർമാണം ഉണ്ടാക്കിയത് 🤣🤣 പൊട്ടാ ഇത് ഇത് യൂബറും തൊഴിലാളികളും തമ്മിലുള്ള തർക്കം ആണ്. ഇതിനൊക്കെ വേണ്ടിയാണ് ഓട്ടോക്കാർക്ക് യൂണിയൻ ഉള്ളത്
@themanwithnoname9578
@themanwithnoname9578 3 сағат бұрын
Peedana parathi koduth akathidanam
@ranimb6338
@ranimb6338 Күн бұрын
ഞാൻ അമ്മയുമായി ഹോസ്പിറ്റലിൽ പോവുമ്പോ.. ഓട്ടോ നിർത്തി ഇട്ടിരിക്കുന്ന std പോയി.. അയാളോട് പറഞ്ഞു.. ഹോസ്പിറ്റലിൽ പോവാൻ ഉണ്ടെന്നു.. അപ്പോ അയാള് കേൾക്കാത്ത ഭാവത്തിൽ.. ഫോണിൽ നോക്കി ഇരിക്കുന്നു.. ഞാൻ വീണ്ടും അയാളോട് പറഞ്ഞു.. ഞങ്ങൾക് ഹോസ്പിറ്റലിൽ പോവണം കൊണ്ട് വിടുമോ എന്ന് അയാള് ദേഷ്യത്തോടെ.. കയറാൻ പറഞ്ഞു.. അതിലൂടെ വേറെയും ഓട്ടോ പോകുന്നുണ്ട്.. അതിൽ കയറിയാൽ എല്ലാവരും കൂടെ അതിനു പ്രശ്നം ഉണ്ടാകും അത് ഒഴിവാക്കാൻ വേണ്ടി യാണ്. എന്നിട്ട് അയാള് ഹോസ്പിറ്റലിൽ എത്തിക്കാതെ.പകുതിക്ക് നിർത്തിട്ടു. ഇനി അധികം ഇല്ല. ഇറകി നടന്നോളാൻ പറഞ്ഞിട്ട്.. ഇറക്കി വിട്ടു ഓട്ടം ഇല്ലാതെ std ഇൽ കിടന്നാലും ഓട്ടം വിളിച്ചാൽ അവർക്ക് വരാൻ വല്യ ഗമയാണ്
@StilsLil
@StilsLil Күн бұрын
ഇതെവിടെയാ?
@krishnanm4536
@krishnanm4536 Күн бұрын
അഭിനന്ദനങ്ങൾ!! ഇവന്മാര് കാരണം കഴക്കൂട്ടത്തും വർക്കലയിലും ഒന്നും UBER ഓട്ടം ഓടാൻ പറ്റുന്നില്ല
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
🤣🤣🤣 അവന്റെ ഒരു ഉബർ 🤣🤣
@Rejin1956
@Rejin1956 Күн бұрын
​@@അഭിപ്രായം-ധ5ദപോ കുണ്ണേ , നാട്ടിലെ കുണ്ണകൾ എല്ലാം രാഷ്ട്രീയ യൂണിയനിൽ ചേരും. ജനങ്ങളെ ഊബിക്കാൻ . തോന്നിയ രൂപ പറഞ്ഞു ജനങ്ങളെ കഴുത്തറുക്കും. എന്നിട്ട് പാവങ്ങളുടെ രാഷ്ട്രീയ കുണ്ണ എന്നു പേരും. മീറ്റർ ഇട്ടു ഓടണം അല്ലെങ്കിൽ ഇതു പോലുള്ള app വച്ച് rate കുറഞ്ഞ യാത്ര Book ചെയ്യും.
@aliazad_eps
@aliazad_eps Күн бұрын
വർക്കലയിൽ ഓട്ടോയിൽ കേറുന്ന പൈസ ഉണ്ടെങ്കിൽ കാറിൽ പോകാം..
@gokul147
@gokul147 Күн бұрын
​@@അഭിപ്രായം-ധ5ദനിന്റെ മുമ്പുനുണ്ടോ
@sebastianpp6087
@sebastianpp6087 Күн бұрын
പോയ് ഊമ്പ്​@@അഭിപ്രായം-ധ5ദ
@Kuttybaby2255
@Kuttybaby2255 Күн бұрын
കേരളത്തിൽ മര്യാദ എന്ന സാധനം ഇല്ലാത്ത ഒരു വിഭാഗം ആണ് തിരുവന്തപുരം ഓട്ടോകാർ
@kollycentral47
@kollycentral47 Күн бұрын
correct
@AjcAch
@AjcAch Күн бұрын
മറ്റു ജില്ലകളിൽ പിന്നെ ......
@Achuz123_a2
@Achuz123_a2 Күн бұрын
കോഴിക്കോട്, എറണാകുളം also
@abhiramipc1759
@abhiramipc1759 Күн бұрын
100%
@sebastianpp6087
@sebastianpp6087 Күн бұрын
​@@Achuz123_a2കോഴിക്കോട് അങ്ങനെ ആണോ എന്റെ അനുഭവത്തിൽ നല്ല പെരുമാറ്റമായിരുന്നു❤
@universalmediatvm123
@universalmediatvm123 Күн бұрын
ഓട്ടോറിക്ഷ സ്റ്റാൻഡിനടുത്തുകൂടി പോവുന്ന സ്ത്രീകളോട്:(, വരുന്നോ, വാ പോകാം,)എന്നൊക്കെ ഡബിൾ മീനിങ്സിൽ ചോദികുന്ന ആട്ടൊഡ്രൈവർ മാർ ഉണ്ട്,
@paulsond1982
@paulsond1982 Күн бұрын
സാധാരണ പൊതുജനത്തിന് ഓട്ടോറിക്ഷയിൽ പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ ആയി ഈ ഭരണത്തിൽ
@AsheinBilindashwin
@AsheinBilindashwin Күн бұрын
എറണാകുളത്ത് ഏത് സ്റ്റാൻ്റ് പരിസരത്തും വർഷം വ്യക്തമല്ല ആ ക്ട് പ്രകാരം ഓൺലൈൻ ടാക്സികൾക്ക് സ്റ്റാൻ്റിൻ്റെ 100 മീറ്റർ പരിധിയിൽ നിന്നും ട്രിപ്പ് എടുക്കാൻ പാടില്ല എന്ന് അങ്ങനെ ഒരു സംഭവം ഉണ്ടോ
@jayal9221
@jayal9221 Күн бұрын
​@@AsheinBilindashwin metro Vanna avante oke nikalip angu kurayum
@SajeevCR
@SajeevCR Күн бұрын
ഈ സാധനങ്ങൾ നിരത്തിൽ ഇല്ലാത്ത കാലം സമാഗതമായി.
@sujithakalyani
@sujithakalyani Күн бұрын
ഓട്ടം വിളിച്ചാൽ വരാത്ത ഓട്ടോ ചേട്ടന്മാർ uber ഓട്ടോക്കാരെ തെറി വിളിക്കുന്നതും പ്രശ്നങ്ങൾ നടക്കുന്നതും സ്ഥിരം ആണ്, ഓട്ടം പോണം എങ്കിൽ അത് ഞങ്ങള്ക്ക് ഇഷ്ടം ഉള്ളയിടത്തേയ്ക് മാത്രം എന്ന ധാരണ ആണ് മിക്ക ഓട്ടോക്കാർക്കും, എത്രയോ അനുഭവങ്ങൾ
@Ma_ya_vi
@Ma_ya_vi Күн бұрын
Yes . മറ്റു സംസ്ഥാനങ്ങളിൽ ഒരാൾക്ക് 10/20 കൊടുത്തു ഓട്ടോയിൽ പോകാം,ഇവിടെ ഒരാൾക്ക് പോകാൻ മിനിമം 60 കൊടുക്കണം
@abdullatheef.e2194
@abdullatheef.e2194 Күн бұрын
ഉടനെ ശക്തമായ നടപടിയെടുക്കണം നടപടി ശക്തമല്ലാത്ത കാരണമാണ് ഇതൊക്കെ സംഭവിക്കുന്നത്
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
😂😂
@ThePonyboy5
@ThePonyboy5 2 күн бұрын
വിളിച്ചു വരുത്തി ചായ കുടിച്ചു പിരിഞ്ഞു കാണും...
@athuldominic
@athuldominic Күн бұрын
Yes kammikalude party alle
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Күн бұрын
​@@athuldominicപിന്നെ നിനക്കെന്താ വേണ്ടത് തൂക്കിക്കൊല്ലാൻ വിധി ഉണ്ടാക്കണോ
@ranjithsoman2848
@ranjithsoman2848 Күн бұрын
ഇതെവിടെ മാത്രമല്ല കേരളത്തിലെ എല്ലാ ഹോസ്പിറ്റലിലും ഫ്രണ്ടിൽ ഇതുതന്നെയാണ് അവസ്ഥ
@User67578
@User67578 Күн бұрын
Uber Auto is a necessity. Dear Auto drivers change you mind set .
@Aath_Mika
@Aath_Mika 2 күн бұрын
കേസ് കൊടുത്തിട്ട് കാര്യമില്ല citu ആണ് 😂
@അരിയണ്ണൻ
@അരിയണ്ണൻ 2 күн бұрын
👌👌👍👍
@ഒറ്റയാൻ-solo
@ഒറ്റയാൻ-solo 2 күн бұрын
ഓരോ ഓട്ടോ ആയിട്ട് ഓട്ടം വിളിച്ചു ആളില്ലാത്ത സ്ഥലത്തു കൊണ്ട് ചെന്ന് നല്ലോണം ഒന്ന് സത്കരിച്ചു വിട്ടാൽ മതി ഇവന്മാർക്ക്.
@lechannel7472
@lechannel7472 Күн бұрын
sathyam case koduthaaal nyayikarikkan kure party adimakal varum
@think_free-
@think_free- Күн бұрын
ഈ കേസിൽ പിഴ ഈടാക്കും . ഉറപ്പ്
@bose5482
@bose5482 Күн бұрын
സിനിമാ നടി ആണെകിൽ കേസ്‌ എടുക്കും സാദാരണക്കാരെ പറഞ്ഞെ വിടും പാർട്ടി യോടെ ആലോചിക്കട്ടെ
@Unnikuttansss
@Unnikuttansss Күн бұрын
താളികൾക്ക് അന്നത്തിനു വക ഇല്ല എന്നാലും അഹങ്കാരത്തിനു കുറവില്ല
@chanduacharya3609
@chanduacharya3609 10 сағат бұрын
പോയിൻ്റ്...
@bharathanmn548
@bharathanmn548 Күн бұрын
പാർട്ടി സംരക്ഷണം, സാധാരണകാർക് യൂണിയൻ ഇല്ല.
@santhoshthazhathuveettil7876
@santhoshthazhathuveettil7876 Күн бұрын
കേരളം പണ്ടുമുതലേ ഇങ്ങനെ തന്നെയാണ്.കയ്യൂക്കുളളവർ കാര്യക്കാർ
@alliswell1776
@alliswell1776 Күн бұрын
Athukond thazhott thanne.... Mattulla statukal melott pokunnu. Ivde kuthithiripp and thammiladi. Vere oru koppum illa. Nalla karyangal kandaal aalukalkk chorichil pinne athinethire vimarshanam, vazhi thadayal, samarangal okk. Oru ballatha life thanne chachara malayalikk😂
@Raizelen
@Raizelen Күн бұрын
Backiyulla statesilum ithu thenne avasta
@Basedcat679
@Basedcat679 Күн бұрын
Ith ella sthalathum engana thane aan😂
@shah_123
@shah_123 Күн бұрын
ആവശ്യം ഉള്ള സമയത്ത് ഓട്ടം പോകില്ല... വെറുതെ റോഡില്‍ നിന്ന് കക്ഷം ഒന്ന് ചൊറിഞ്ഞ് പോയാല്‍ വന്നു മുന്‍പില്‍ നിര്‍ത്തും.
@AminaAmina-e5v
@AminaAmina-e5v Күн бұрын
😃
@Ap-cb3tq
@Ap-cb3tq Күн бұрын
ചില തിരുവന്തോരം ഓട്ടോ മലരുകൾ 10 രൂപ ഇങ്ങട്ട് തരാൻ ഉണ്ടെങ്കിൽ തരാതെ മുങ്ങും. 1 രൂപ അങ്ങോട്ട് കൊടുക്കാൻ ഉണ്ടെകിൽ ചില്ലറ ഇല്ലെങ്കിൽ കിട്ടുന്നതും വാങ്ങി ബാക്കി തരാതെ പോകും. കുറെ അനുഭവിച്ചതാണ്. ഇപ്പൊ യൂബർ മാത്രേ വിളിക്കുന്നുള്ളൂ
@rathikaks2318
@rathikaks2318 Күн бұрын
Sathyam
@rj00naabi
@rj00naabi Күн бұрын
Sathym.. 7.30pm kazhinjal pne parayanda 😑 kooduthal cash eedakum. Uber thanneya nalle
@ardaspn
@ardaspn 2 күн бұрын
സ്ത്രീ സുരക്ഷ, no1 kerala 😁
@Fearlessss-v9x
@Fearlessss-v9x Күн бұрын
How സംഘി അല്ലല്ലോല്ലേ 😂..... കേരളത്തെ കുറ്റം പറയും ഇന്ത്യയെ കുറ്റം പറയാൻ പാടില്ല എന്നാ സംഘി നിയമം...കാരണം കേരളം ഇന്ത്യയിൽ അല്ലല്ലോ🤗
@anoopr8
@anoopr8 Күн бұрын
എതിർത്ത് പറഞ്ഞാൽ ഉടനെ സങ്കി ആക്കോ അങ്ങനെ ആണെങ്കിൽ സങ്കികൾ കൊണ്ട് കേരളം നിറഞ്ഞേനെ ​@@Fearlessss-v9x
@Ma_ya_vi
@Ma_ya_vi Күн бұрын
നാണം ഉണ്ടോ മലരേ ,നമ്പർ 1 കേരളം എന്ന് തള്ളിയിട്ടു ഇതൊക്കെ ആണ് അവസ്ഥ, നീയൊക്കെ മറ്റു സംസ്ഥാനങ്ങളെ puchuchittu പറഞ്ഞിട്ട് സ്വന്തം സംസ്ഥാനത്തെ ഈ ഗതിക്ക് ആക്കിയത് പറയാൻ പാടില്ലേ..അന്തകമ്മി മലരേ വീട്ടിൽ പോയി karayu​@@Fearlessss-v9x
@Ma_ya_vi
@Ma_ya_vi Күн бұрын
​@@Fearlessss-v9x നീയൊക്കെ ആദ്യം കേരളം നേരെ aak,എന്നിട്ട് നിനക്ക് ബാക്കി ഉള്ളതിനെ പറയാം,😂ബാക്കി ഉള്ള സംസ്ഥാനങ്ങളെ കുറ്റം പറഞ്ഞിട്ട് തിരിച്ച് കിട്ടുമ്പോ മങ്ങുന്ന അന്തംഘമ്മി
@MuhammadNkdy-zj3qt
@MuhammadNkdy-zj3qt Күн бұрын
ലോകത്ത് ഏറ്റവും കൂടുതൽ ബലാത്സംഗം നടക്കുന്ന രാജ്യം നമ്മുടെ രാജ്യത്ത് നിന്നുകൊണ്ട് ഇങ്ങനെ തന്നെ പറയണം. സംഖിയാണ് എന്ന് ബോധ്യമായി​@@Fearlessss-v9x
@movieman-hy1xe
@movieman-hy1xe Күн бұрын
ഓൺലൈൻ ടാക്സി ഓട്ടോ കാർ ഒരു വർഷം എത്ര രൂപ gst tax ഇനത്തിൽ നൽകുന്നുണ്ട്.... മറ്റു ഓട്ടോ കാർ തുടങ്ങിയ ഒരു രൂപ പോലും gst നൽകുന്നില്ല.... മുന്നോ നാലോ ലക്ഷം മുടക്കി ഒരു ഓട്ടോ എടുത്താൽ പിന്നെ അവരാണ് ടൗണിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്.... പാവങ്ങൾ അവർക്കു മാത്രമേ വണ്ടി അടവ് വീട്ടുവാടക ചിട്ടി കുട്ടികളുടെ ഫീസ്.. ബാക്കി യുള്ളവർ ഒക്കെ മരത്തിന്റെ മുകളിൽ നിന്നും പൊട്ടിക്കുകയാണ് പൈസ എന്നാണ് അവരുടെ വിചാരം...
@abrahamv.k5374
@abrahamv.k5374 Күн бұрын
ഓട്ടോക്കാർ 100%തെറ്റാണു ചെയ്തത്, എന്നാൽ ഓട്ടോറിക്ഷക്ക് വർഷത്തിൽ ഒരിക്കൽ മീറ്റർ ചെക്കിങ്, ടാക്സ്, ഇൻഷുറൻസ്, പൊലുഷൻ ടെസ്റ്റ്‌, ഒരു ടയർ 1450 രൂപ, ഓയിൽ ചേഞ്ച്‌, വർഷത്തിൽ ഒരിക്കൽ വണ്ടി ടെസ്റ്റിംഗ് കൂടാതെ വർക്ഷോപ് ചിലവും, spare പാർട്സ് ഇതെല്ലാം നല്ല ചിലവാണ് ഇതെല്ലാം കഴിയുമ്പോൾ വീട്ടുചിലവിനു പൈസ കാണത്തില്ല.
@movieman-hy1xe
@movieman-hy1xe Күн бұрын
@abrahamv.k5374 ഓൺലൈൻ ടാക്സികളും ഇതെല്ലാം ചെയുന്നുണ്ട്....
@urbanelibra52
@urbanelibra52 Күн бұрын
​@@abrahamv.k5374Ithoke sadharana ella vandiyum cheyyenda karyangal alle. Especially ithoru passenger vandi akumbo nirbandham ayum cheythirikanam. Manyam ayi pani edukunna auto odikunnavarku ithoke nokkanulla vaka undakkam.
@movieman-hy1xe
@movieman-hy1xe Күн бұрын
@@abrahamv.k5374 എല്ലാ ടാക്സി വാഹനങ്ങൾക്കും ഇതെല്ലാം ഉള്ളതല്ലേ...
@yoyoramith
@yoyoramith Күн бұрын
@@abrahamv.k5374perumaatathil ithonnum kaanarilla
@madhusoodanan8619
@madhusoodanan8619 Күн бұрын
എല്ലാ സംസ്ഥാനങ്ങളിലും യൂബർ ഓട്ടോ ഓടുന്നുണ്ട്... അത് സാധാരണ ഞങ്ങൾക്ക് നല്ലതാണ്. ശെരിയായുള്ള റേറ്റ് ആണ് ഉള്ളത്. കേരളത്തിൽ മാത്രം ആണ് ഇങ്ങനെ ഉള്ള ഓട്ടോ സംവിധാനം നിലവിൽ ഇല്ലാത്തത്. ഇത് നാട്ടിൽ നിർബന്ധമാക്കണം. എന്നാലേ നമ്മുടെ നാട്ടിലെ കുറെയധികം ഓട്ടോ ഡ്രൈവർമാരുടെ അഹങ്കാരം തീരുകയുള്ളൂ.
@privateye55
@privateye55 Күн бұрын
ഉറപ്പാണോ ശെരിയായ റേറ്റ് ആണോ 😂😂😂
@emilmohan1000
@emilmohan1000 16 сағат бұрын
@@privateye55 നിന്റെ റേറ്റ് ശരിയാണോ😂😂😂😂
@jishnukp9701
@jishnukp9701 Күн бұрын
ആ മൂന്ന് പേരെയും വിളിച്ചുവരുത്തി. ഇനി എന്താ ഉണ്ടാവുക? അതുപോലെ പറഞ്ഞു വിടും. 💯🙌
@dasanb.k2010
@dasanb.k2010 Күн бұрын
ഓട്ടോയിൽ പോയാൽ പോരേ?പിന്നെ ഏത് ഓട്ടോ എന്നത് യാത്രക്കാരന്റെ സൌകര്യം.
@RafeekTH-w6o
@RafeekTH-w6o Күн бұрын
ഓട്ടോ റിക്ഷ കാരെ ഒന്നും പറയരുത് പാവങ്ങൾ . എപ്പോ നിർത്തും. എപ്പോ തിരിക്കും എന്ന് അവർക്ക് തന്നെ അറിയില്ല പാവങ്ങൾ
@ashishbiii2000
@ashishbiii2000 Күн бұрын
ഇപ്പോളത്തെ ഓട്ടോക്കാർ വെറും നാറികൾ ആണ്
@TruthTeller-g7f
@TruthTeller-g7f Күн бұрын
പാവങ്ങൾ അല്ല വാണങ്ങൾ !!🤢🤢🤢🤢
@VaishnavKA-u8v
@VaishnavKA-u8v Күн бұрын
പിന്നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് ഇവറ്റകൾ കാരണം നാട് മുടിയും
@VaishnavKA-u8v
@VaishnavKA-u8v Күн бұрын
അവർ പാവങ്ങൾ അല്ല
@nithinsaji3646
@nithinsaji3646 4 сағат бұрын
Rafeeke mone sookshich nok chelapo aa auto karil ninte thanthem kaanum kunne
@Vibewithponnu
@Vibewithponnu Күн бұрын
സെയിം സിറ്റുവേഷൻ എനിക്ക് ഉണ്ടായിട്ടു ഉണ്ട് ഒരു വിവരം ഉള്ള ചേട്ടൻ ഉള്ളത് കൊണ്ട് ഞാൻ രക്ഷപെട്ടു എന്തൊരു മനുഷ്യർ ആണ് അവിടെ ഉള്ളത് 🥺
@royra4554
@royra4554 Күн бұрын
Sakakkal ayirikkum 😢😢😢
@jobingeorge6725
@jobingeorge6725 18 сағат бұрын
Arrrest ചെയ്തു 15 ദിവസത്തേക്ക് പെർമിറ്റ് റദ്ദാക്കണം. പിന്നെയും ഇങ്ങനെ ഉള്ള മോശം പ്രവർത്തി തുടർന്നാൽ permanent ആയി veettil ഇരുത്താൻ ഉള്ള നടപടി എടുക്കണം.
@sdavlogs3793
@sdavlogs3793 Күн бұрын
Fine അടിച്ചോണ്ട് യാതൊരു ഗുണവും ഇല്ല
@jyothi5563
@jyothi5563 Күн бұрын
എന്തെങ്കിലും ചോദിച്ചാൽ ഇവർ ഒച്ചയെടുത്ത് പേടിപ്പിക്കാൻ ശ്രമിക്കുകയും കൂട്ടം ചേർന്ന് ആക്രോഷിക്കുകയും ചെയ്യും. പിന്നെ ഓട്ടോകാർ ഒക്കെ വല്ല പാർട്ടിയിൽ ഉളളവർ ആവും.
@Arshad-z8k
@Arshad-z8k Күн бұрын
വളരെ ശരിയാണ്.. കുറച്ച് ദിവസം മുൻപ് ഓട്ടം വിളിച്ചിട്ടുള്ള പ്രശ്നം അല്ലെങ്കിൽ പോലും, എന്നോട് മോശം ആയി പെരുമാറിയ ഒരാളെ ഞാൻ പിടികൂടി, ഓട്ടോസ്റ്റാൻഡിന്റെ അടുത്ത് വെച്ച്, അവിടെ ഉണ്ടായിരുന്ന ഓട്ടോക്കാരെല്ലാം കൂടി വന്നു ഞങ്ങൾക്ക് നേരെ ഒച്ച വെച്ച് അയാളെ രക്ഷിച്ചു, മാത്രല്ല എന്നെയും എന്റെ ഫാമിലി യെയും മോശം രീതിയിൽ ചിത്രീകരിച്ചു.. എന്തായാലും രക്ഷപ്പെട്ടവനെ കിട്ടിയില്ലെങ്കിലും ഇവന്മാർക്ക് നല്ല പണി വാങ്ങി കൊടുക്കാൻ പറ്റി പോലീസ് സ്റ്റേഷനിന്ന്...
@94477158
@94477158 Күн бұрын
ഞാൻ ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് വണ്ടി ഫോൺ എടുക്കുവാൻ നിർത്തോയപ്പോൾ മാറി വേറെ എവിടേലും പോയി നിന്ന് സംസാരിക്കാടയെന്നും പറഞ്ഞു സംസാരമായി ഞാൻ തിരിച്ചു നല്ല രീതിൽ പ്രതികരിച്ചു
@funnycat1551
@funnycat1551 Күн бұрын
തിരുവനന്തപുരം പുന്നക്കുളം എന്നുപറഞ്ഞ സ്ഥലത്ത് ഒരിക്കൽ psc ടെസ്റ്റിന് പോയി.. മണിക്കൂറുകൾ കാത്തുനിന്നാൽ മാത്രമേ അവിടുന്ന് ബസ് കിട്ടുകയുള്ളൂ... വേറെ സ്ഥലങ്ങളിൽ നിന്ന് വരുന്ന ഓട്ടോകളിൽ ഷെയർ ഇട്ട് പോകാൻ ശ്രമിച്ചവരെ അവിടുള്ള ഓട്ടോക്കാർ ആ ഓട്ടോ തടഞ്ഞു ഇറക്കിവിട്ടു.. അവരുടെ ഓട്ടോ തന്നെ പിടിച്ചു ഇരുന്നൂറോ മുന്നൂറോ രൂപ കൊടുത്ത് ബസ് കിട്ടുന്ന സ്ഥലതെയ്ക്ക് പോയാൽ മതി എന്നാണ് അല്ലെങ്കിൽ ആരും പോണ്ട എന്നും പറഞ്ഞു അവന്മാർ നിന്നു..
@sidharthraj9269
@sidharthraj9269 10 сағат бұрын
പോയ സമയത്തിന് നഷ്ടപരിഹാരം വേണം മിനിമം 1ലക്ഷം 3പേരുടെ കൈയിൽ നിന്നും വേടിക്കണം 👍🏻
@Siva_580
@Siva_580 Күн бұрын
18 km ഓടാൻ ഒരു ഓട്ടോ തായോളി 1000 രൂപ ചോദിച്ചു, നേരെ യൂബർ വിളിച്ചു, 600 രൂപക്ക് എ സി ഇട്ട് കാറിൽ വീടിനു മുന്നിൽ കൊണ്ട് വിട്ടു എന്നും യൂബർ മാത്രം 🥰🥰🥰
@SUJITH_
@SUJITH_ Күн бұрын
യൂബർ ആട്ടോ എന്തിനു തടയണം,പ്രശ്നം ഉണ്ടാക്കിയവർക്കെതിരെ നടപടി എടുക്കുക 👍
@binus9994
@binus9994 Күн бұрын
താങ്കൾക്ക് പോലീസിൻ്റെ സഹായം തേടാമായിരുന്നു ,ഇനി നടന്ന് പോയാലും അവിടന്ന് ഓട്ടോ വിളിക്കരുത്
@ancyancy625
@ancyancy625 Күн бұрын
ഇത്, കേരളത്തിൽ, മാത്രം, നടക്കും, അത്ര തന്നെ, ആ, ചക്കര ക്, ബിഗ്, സല്യൂട്ട് 👌
@KrishnaKumar-s3j
@KrishnaKumar-s3j Күн бұрын
തൊട്ടടുത്ത തമിഴ്നാട്ടിൽ എത്രയോ വർഷമായി ഈ സംവിധാനം നിലവിൽ വന്നിട്ട് ഇപ്പഴും കേരളം പഴയ കാളവണ്ടി യുഗത്തിലേക്ക് എത്തിയ്ക്കുന്നതിൻ്റെ പ്രധാന കാരണം ഇതുപോലെയുള്ളവരാണ് എന്നിട്ട് ഭരിയ്ക്കുന്ന സർക്കാരിന് പഴിയും ഇതുപോലെ വാഹനം തടയുന്നവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുകയാണ് വേണ്ടത്
@thomas249
@thomas249 Күн бұрын
DYFI ക്കാരായിരിക്കും, എങ്കിൽ രക്ഷാപ്രവർത്തനമായിരിക്കും നടത്തിയിട്ടുള്ളത്.
@seriesmania-gm7dq
@seriesmania-gm7dq Күн бұрын
ഒരു കഴിവും ഇല്ലാത്ത കൊണ്ടാണ് ഈ പണിക്ക് ഇറങ്ങുന്നത് ... അവരുടെ ജീവിത നിരാശ മുഴുവൻ യാത്രക്കാരുടെ നെഞ്ചത്ത് തീർക്കുന്നു അത്രേയുള്ളൂ
@baijumon6078
@baijumon6078 Күн бұрын
ശരിയാ .... കാണുന്ന എല്ലാ പെണ്ണിനോടും കഴപ്പ് തോന്നുന്ന പാവം സദാചാര വർഗ്ഗമാ.... കിട്ടാത്തതിന്റെ സൂക്കേടല്ലേ .... വിശാലമനസ്കർ ക്ഷമിച്ചേക്ക്....😅😅😅😅😅
@randomguyy5837
@randomguyy5837 9 сағат бұрын
ഉമ്പിയ സ്വഭാവം ആണേൽ ഇവന്മാർ എങ്ങനെ നന്നാവാൻ ആണ്
@abdulgafoorpm8695
@abdulgafoorpm8695 2 күн бұрын
ഇവിടെ എന്തും നടക്കും സർക്കാർ അങ്ങനെ തന്നെ ആണല്ലോ
@sreejithps3579
@sreejithps3579 7 сағат бұрын
ബാംഗ്ലൂരിലെ ഓട്ടോക്കാർക്കും ഇതേ അഹങ്കാരം ഉണ്ടായിരുന്നു പണ്ട് ...ചെറിയ ദൂരം ആണെങ്കിൽ പോലും അമിതമായി ചാർജ് ഈടാക്കിയിരുന്നു .... എപ്പോ ജനങ്ങൾ അവരെ കയ്യൊഴിഞ്ഞു ...ഇപ്പൊ ആൾക്കാരുടെ പുറകെ വരും . മീറ്റർ ചാർജ് മതി.
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ 2 күн бұрын
ഇതു തെമ്മാടിത്തരം ആണ്‌ അതുപോലെ മറ്റു ജില്ലകളിൽ ഉള്ള ഓട്ടോക്കാർ മീറ്റർ ഇടാതെ പിടിച്ചുപറിക്കുന്നു കൊച്ചി, പാലക്കാട്‌ മെയിൻ 😂ഇതിനു ന്യൂസ്‌ വല്ലതും ചെയ്താൽ നന്നായി പിന്നെ പിടിച്ചുപറിക്കുന്നവർ ആയതുകൊണ്ട് കണ്ണടക്കും അല്ലെ ഇത് തലസ്ഥാനം അതുകൊണ്ട് പൊക്കി കാണിക്കും അതും ന്യൂസ്‌ ചെയ്യൂ ദയിര്യം ഉണ്ടെഗിൽ ഇതുപോലെ ഉള്ള അതിക്രമം തടയണം.റേറ്റിംഗ് കിട്ടും 24,റിപ്പോർട്ടർ അവരെ കണ്ടുപിടിക്ക്
@haridask5367
@haridask5367 Күн бұрын
ആ ഊമ്പി വയറൻന്റെ നിൽപ് കണ്ടോ. അവൻ മാർക്കോ ആണൊ. കള്ള പുലയാടി
@chithra9975
@chithra9975 Күн бұрын
ഞാൻ ചേർത്തലയിൽ താമസിച്ചിരുന്നപ്പോൾ ചേർത്തല pvt ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും വീട്ടിലേക്കു പോകാൻ ഓട്ടോ വിളിക്കുമായിരുന്നു. ചെറിയ ഓട്ടം ആണെന് പറഞ്ഞു മുൻപിലുള്ള ഓട്ടോക്കാർ വരില്ല. പുറകിലുള്ളവരോട് പോയി ചോദിക്കാൻ പറയും. നീണ്ടു കിടക്കുന്ന ഓട്ടോകളിൽ last ഉള്ള ആരെങ്കിലും മനസ് തോന്നി വന്നാൽ ആയി. ടേൺ അനുസരിച് വരേണ്ടതാണല്ലോ. ഞാനീ കാര്യം അന്ന് കേരള പോലീസ് ഫേസ്ബുക് പേജിൽ msg ഇട്ടു പറഞ്ഞപ്പോൾ ഒരു no തന്നിട്ട് അതിൽ വിളിച്ചു കംപ്ലയിന്റ് ചെയ്യാൻ പറഞ്ഞു. കംപ്ലയിന്റ് കൊടുത്തിട്ടും ഒന്നും ഉണ്ടായില്ല. കേരളത്തിൽ മിക്ക ഓട്ടോക്കാരും ഇങ്ങനെ ആണ്.
@rajoypeter
@rajoypeter Күн бұрын
Their audacity to make her walk with the pain!! 😡😡
@cppybilal2562
@cppybilal2562 Күн бұрын
ഒരു കിലോമീറ്റർ അപ്പുറത്തുനിന്ന് ഓട്ടം വിളിക്കാൻ ആണെങ്കിലും സ്റ്റാൻഡിൽ വന്ന് വിളിച്ചോണം ഹ്ം 😡
@anudr.5878
@anudr.5878 Күн бұрын
എന്താ കാര്യം.. പിണറായിയുടെ പാർട്ടിക്കാർ അഴിഞ്ഞാടുന്നു..
@sureshkalyany
@sureshkalyany 2 күн бұрын
😂യൂണിയൻ 🙏🙏🙏🙏
@gr0wnup5
@gr0wnup5 Күн бұрын
സ്വന്തം പണി എടുക്കില്ല, കഷ്ടപ്പെടുന്ന ആരെയും പണി എടുക്കാന്‍ വിടില്ല 😐
@hamzaalakkal2936
@hamzaalakkal2936 Күн бұрын
നാം ഭരിക്കുന്നു. തോന്നിയത് നാം ചെയ്യുന്നു. നീം പോയി പ്രാതി പറഞ്ഞു കോദിനെടി, നാമിന് ഒന്നും വരത്തില്ല. കഷ്ട്ടം, ഇന്നത്തെ ഗതികേട്, കലികാലം 😮😮😮
@Moonraider09
@Moonraider09 Күн бұрын
അവിടെ IT പാർക്ക് ഒക്കെ ഉണ്ടായിട്ട് എന്ത് കാര്യം! കഴക്കൂട്ടം ഒക്കെ എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇത് പോലെ ഗതി പിടിക്കാതെ കിടക്കും
@pramodkumarkj1164
@pramodkumarkj1164 Күн бұрын
ഈ നാട്ടിൽഒരു നിയമവ്യവസ്ഥയില്ലേ, ഓരോ ഓട്ടോക്കാരൻ പോലും മീറ്റർ ഇട്ടു ഓടുന്നില്ല, അതിനെതിരെ അധികൃതർക്ക് ഒരു പരാതിയുമില്ല..
@seenas4057
@seenas4057 Күн бұрын
Ernakulam ജില്ലയിലെപ്പോലെ മര്യാദയില്ലാത്ത ഓട്ടോക്കാരെ കേരളത്തിലെങ്ങും കണ്ടിട്ടില്ല
@rathikaks2318
@rathikaks2318 Күн бұрын
Sathyam
@sudheerm.s6792
@sudheerm.s6792 13 сағат бұрын
അതിനു ട്രിവാൻഡ്രം ഓട്ടോ ചേട്ടൻമാറ് രാജി വെക്കണം
@Namezidea
@Namezidea Күн бұрын
ഞാൻ കണ്ണൂരിൽ ആണ് താമസിക്കുന്നത്.കഴിഞ്ഞ 5 വർഷമായി ഞാൻ ജോലി സംബന്ധമായ ആവിശ്യം ഉള്ളത് കാരണം തിരുവനന്തപുരം ആണ് താമസിക്കുന്നത്.80 %ഓട്ടോ ഡ്രൈവർമാരിൽ നിന്നും മോശമായ രീതിയിലാണ് പെരുമാറ്റം ലഭിച്ചത് . പക്ഷെ നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്
@sajeeshbabu7352
@sajeeshbabu7352 Күн бұрын
വിളിച്ചു വരുത്താൻ അംബാസിഡറോ
@kar146
@kar146 Күн бұрын
സ്വാർത്ഥത അതാണ്‌ മനുഷ്യന്റെ സ്ഥായിആയ സ്വഭാവം..
@sureshkalyany
@sureshkalyany 2 күн бұрын
നമ്പർ one കേരളത്തിൽ 😂
@akhielyez3816
@akhielyez3816 5 сағат бұрын
ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്... പക്ഷെ ഇവർ ചെയ്തതിനോട് ഒട്ടും യോജിക്കുന്നില്ല... Very pathetic
@DamGuyZ2008
@DamGuyZ2008 Күн бұрын
Kozhikode auto culture ❤
@akashraj3238
@akashraj3238 Күн бұрын
Tvm district oru auto driversm meter charge alla vangune extra vangum
@Kautilyan
@Kautilyan Күн бұрын
കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള ഓട്ടോക്കാരില്‍ (പ്രത്യേകിച്ച് തിരുവനന്തപുരം) 95 ശതമാനവും അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞവരും അമിത കൂലി വാങ്ങുന്നവരും ആണ്. കുറച്ചെങ്കിലും ഭേദം കോഴിക്കോട് ഉള്ള റിക്ഷക്കാരാണ്.
@RahulRaj-py6ko
@RahulRaj-py6ko Күн бұрын
തിരുവനന്തപുരം ഓട്ടോക്കാരിൽ മിക്കവരും വേറെ എന്തോ സ്പീഷിസിൽ പെട്ട ആൾക്കാരെ പോലെയാണ് പെരുമാറ്റം. ഇത്രേം മോശം അനുഭവം വേറെ ഒരു നാട്ടിലെയും ഓട്ടോക്കാരിൽ നിന്നുണ്ടായിട്ടില്ല.
@akhilashok7556
@akhilashok7556 Күн бұрын
"മൂന്നഗ സംഗത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട്...." എന്നിട്ട് ചായയും കൊടുത്ത് തിരിച്ചു വിട്ടു കാണും, നമ്മുടെ പോലീസ് അല്ലെ 😂 നല്ല കാര്യം
@anil_aaryan
@anil_aaryan Күн бұрын
ഞാൻ ആണ് ഭർത്താവ് എങ്കിൽ അവിടത്തന്നെ നിൽക്കാൻ പറയും. എന്നിട്ട് വണ്ടി എടുത്തു അങ്ങോട്ട് വന്നു അത് പാർക്ക് ചെയ്തു ഞാനും അവളും കൂടി uber ഓട്ടോയിൽ കയറി ഇങ്ങുപോരും. നോക്കട്ടെ എത്രപേർ തടയും എന്ന്... 😊
@cr8114
@cr8114 2 күн бұрын
auto gunda..theeta biju
@Mubashirsinu
@Mubashirsinu 2 күн бұрын
Avide poyi arrest cheyyande
@jyothikumara4725
@jyothikumara4725 Күн бұрын
ഇത് ഇവിടെ മാത്രമല്ല. മിക്കവാറും എല്ലായിടത്തും ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ സമീപനം ഇത് തന്നെയാണ്. കൊല്ലത്ത് prepaid കൗണ്ടറിൽ വനിതാ പോലീസുകാരി ഓട്ടോ ഡ്രൈവറോട് ചോദിച്ചിട്ടാണ് റേറ്റ് നിശ്ചയിക്കുന്നത്. 1.5 km ദൂരത്തേക്ക് എന്റെകയ്യിൽ നിന്ന് 63/- രൂപക്കാണ് ബില്ല് തന്നത്
@sujithsubramanian-qi5vm
@sujithsubramanian-qi5vm 2 күн бұрын
Kazhakkuttam..police station Ennit enth cheyana 😂😂😂
@greeshmakarthika5710
@greeshmakarthika5710 Күн бұрын
കഴിഞ്ഞ രണ്ടാഴ്ച മുൻപ് തിരുവനതപുരത്ത് പോയപ്പോൾ അവരുടെ പെരുമാറ്റം വളരെ മോശമായിരുന്നു.. നല്ലവരും ഉണ്ട്. എന്നാൽ കൂടുതൽ അഹങ്കാരികളാണ് അവർക്ക് ആരെയും പേടിയില്ലാത്ത പെരുമാറ്റമാണ്.
@crazymoments9430
@crazymoments9430 Күн бұрын
ഓട്ടോ ഇതുപോലത്തെ വൃത്തികെട്ട വർഗം
@manjumm6667
@manjumm6667 Күн бұрын
തിരുവനന്തപുരം ഓട്ടോ ഡ്രൈവേഴ്സ് മീറ്റർ ഇടുകയുമില്ല, കാശും കൂടുതൽ പിടിച്ചു മേടിക്കും, ഒട്ടും മര്യാദയും കാണിക്കില്ല.
@anianiarnd8325
@anianiarnd8325 Күн бұрын
👍👍👍👍
@EDWIN123Edi
@EDWIN123Edi 14 сағат бұрын
ഒരു ഓട്ടോ സ്റ്റാൻന്റ് ഉള്ളപ്പോൾ പുറത്തു നിന്ന് വന്ന് മറ്റൊരു ഓട്ടോയ്ക് ഓട്ടം എടുക്കാൻ പറ്റില്ലെന്നാണ്. എല്ലായിടത്തും ഇങ്ങനെയാണ്.
@NoOne-no9te
@NoOne-no9te Күн бұрын
എന്തൊരു മാറ്റമാണ് കേരളത്തിന്. 😢😢😢
@noufal4362
@noufal4362 2 күн бұрын
പിണറായിനെ കണ്ട് പഠിക്കആണ്
@sebastianpp6087
@sebastianpp6087 Күн бұрын
സത്യം പറയാമല്ലോ കോഴിക്കോട് ജില്ലയിലെ ഓട്ടോ ഡ്രൈവർമാർ നല്ല പെരുമാറ്റമാണ് രണ്ടു തവണയേ അവിടെ പോയിട്ടുള്ളൂ നാലഞ്ചു തവണ ഓട്ടോയിൽ കയറിയിട്ടുണ്ട് ❤
@Shadow-y2k8o
@Shadow-y2k8o 2 күн бұрын
Aalukalkk ishtam ulla pole cheyyunnen ivanmarkk okke entha ingane kaanikunne
@Clannah
@Clannah 3 сағат бұрын
Keralathil ozhike ella states ile main cities um uber und , keralathil kochiyil allathe vere evidem illa,kozhikode pole oru city il polum illa ithra developed aavan anuvadikatha govt um kore drivers um. Uber , ola services vannal private vehicles illathavark ethra saukaryam aan, ivarokke eppala nannava aavo
@KothuPorottaYT
@KothuPorottaYT Күн бұрын
ഇത് യുവതിയോട് എന്ന് പറയാൻ പറ്റില്ല. ഓട്ടോക്കാര് തമ്മിലുള്ള പ്രശ്നം ആണെന്ന് തോന്നുന്നു. യുവതിയോട് ഒരിക്കലും അവർ സംസാരിക്കുന്നത് കാണുന്നില്ല
@aruns6882
@aruns6882 12 сағат бұрын
E my.. autokare നിയന്ത്രിക്കാൻ ഇവിടെ ആരും ഇല്ല
@Madhavam3339
@Madhavam3339 Күн бұрын
അന്നത്തിനു വേണ്ടിയുള്ള അടിയാണ്. ഓട്ടോക്കാരിൽ ഒരു 20 ശതമാനവും ഇങ്ങനെയാണ്. അത് ആർടിഒയുടെ പിടിപ്പുകേടാണ്. കാരണം അവർക്ക് പ്രോപ്പർ ആയ ട്രെയിനിങ്ങുകൾ കൊടുക്കുന്നില്ല. പൊതുനിരത്തിൽ / പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ട്രെയിനിങ് കൊടുത്തതിനുശേഷം ആയിരിക്കണം ഇവർക്ക് പെർമിറ്റ് കൊടുക്കേണ്ടത് 🙏🏻 ഓട്ടോക്കാർ അവർ ചെയ്യുന്നത് തെറ്റാണെന്ന് ബോധം പോലും അവർക്കില്ല.
@iamanobodie
@iamanobodie Күн бұрын
എന്നതിന് വേണ്ടി കൊള്ള പൈസക്കേ ഓട്ടം പൊവ്വൂ എന്ന് നിർബന്ധം പിടിക്ക അല്ലല്ലോ വേണ്ടത്
@SivarajanPM
@SivarajanPM Күн бұрын
Pinne 5 vayasse alle kilavan markke
@justs560
@justs560 Күн бұрын
അഹങ്കാരത്തിന് കാരണം പാർട്ടി നേതാക്കൾ പോലീസ് സ്റ്റേഷനിൽ സ്വീകരിക്കാൻ വരുമെന്ന ആൻറി സോഷ്യൽ കണക്കുകൂട്ടൽ.
@SoorajT
@SoorajT 2 күн бұрын
Citu autokar
@dr.nitinjl829
@dr.nitinjl829 Күн бұрын
Police stationil Vilichu varuthittu enthu cheythu ??? Any use in informing police ??
@ധ്രുവം
@ധ്രുവം 2 күн бұрын
Kure, vanangal
@shanmuhammed1806
@shanmuhammed1806 Күн бұрын
കേരളാ പോലീസ് അല്ലെ വിളിച്ചു വറുതിയതു ശേഷം എന്ത് സാംബവിച്ചു ജനങ്ങൾക്കു അരിയം 😂😂
@critixoutsider8066
@critixoutsider8066 Күн бұрын
കേരളം രക്ഷപെട്ടില്ല 👍👍
@RKjuly2024
@RKjuly2024 Күн бұрын
ഓട്ടോ യാത്രയിൽ വളരെ മാന്യന്മാറായി തോന്നിയത് കൊച്ചിയിലെ ഓട്ടോ ക്കാരെ ആണ്..കൃത്യമായ ചാർജ്, നല്ല പെരുമാറ്റം
@VIBINVINAYAK
@VIBINVINAYAK Күн бұрын
athu ningalude thonnalaanu njangal kochikkarkk ariyam ividathe kathi vepp.
@manumohan250
@manumohan250 Күн бұрын
Kozhikode anu pakka👍 kochi meter polum idila😂
@XOXO7484
@XOXO7484 Күн бұрын
Trivandrum worst
@Eagle-2024
@Eagle-2024 Күн бұрын
😂😂😂😂
@MANUSNAIR-t2y
@MANUSNAIR-t2y Күн бұрын
Cochi ഒലക്ക.. ഒരു ദിവസം sreedhar thetre il cinema കണ്ട് ഇറങ്ങിയ ഞങ്ങൾ ksrtc സ്റ്റാൻഡ് വരെ പോകാൻ ഓട്ടോ ഇൽ കയറാൻ നോക്കി, അപ്പൊ അവൻ പറയുവാ വേറെ ഓട്ടം ഉണ്ടെന്നു, ഇവന്മാർ long distance ഓട്ടം മാത്രെ പോകുള്ളൂ,, കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു ചേട്ടൻ വന്നിട്ട് ksrtc standil പോയെ പറ്റു എന്ന് പറഞ്ഞു ഈ ഓട്ടോ ഇൽ നിർബന്ധമായും കയറി. അപ്പോപ്പോൾ ഈ ഓട്ടോകാർ സംഘദിക്കുകയും ഇയാളെ അടിക്കാൻ ടികയ്യിൽ ഒരു steel കൊളുത്തു പോലത്തെ ഒരു tool, നമ്മൾ ചാക്ക് ഒക്കെ എടുത്തു പൊക്കാൻ ഉപയോഗിക്കുന്ന പോലത്തെ ഒരു tool, ആ കാഴ്ച ഇപ്പഴും മനസ്സിൽ ഉണ്ട്, അന്ന് അയാൾ എങ്ങനെയോ രക്ഷപെട്ടു, കൊച്ചിയിലെ ഓട്ടോക്കാരെ ന്യായീകരിക്കാൻ വരല്ലേ മോനെ❤️
@foodiesworld6731
@foodiesworld6731 Күн бұрын
അങ്ങനെയുള്ള ഓട്ടോക്കാരുടെ പെർമിറ്റ് കട്ട് ചെയ്യണം എത്രയും പെട്ടെന്ന് ഗണേഷ് കുമാർ കാണണം
@tomythomas9261
@tomythomas9261 2 күн бұрын
Goonda raj...
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
From fantasy to reality  | Jelaja Ratheesh | Puthettu Travel Vlog |
22:54
Puthettu Travel Vlog
Рет қаралды 403 М.