Njanum kandirunnu santoshpanditum baburajum thammilulla program annu baburaj santoshine paranjappol vishamam thonni a programil vanna ellavarum santoshinr kaliyakki ippol baburajinu kitti nalla pasuvinpalil ❤❤❤
@JayeshEm-pu1qx2 ай бұрын
👍👍👌👌👌
@vykharycreations24832 ай бұрын
മലയാള സിനിമയിൽ മാന്യൻ സന്തോഷ് പണ്ഡിറ്റ്.... ഒരു ആരോപണം ഇല്ല. അദ്ദേഹത്തിന്റെ സിനിമകൾ വിജയിപ്പിക്കുക ❤
@AjeshK-h4u2 ай бұрын
❤❤❤❤ reaction adipoli
@vinodvarghese782 ай бұрын
Bro ee pokku poyal, full batting line up all out akkum allo 😆
@johnthomas5017Ай бұрын
Correct njan aa video kandappol enikkum thonni Baburajum kaliyakkiyavanellam anubhavikkum
@JayeshEm-pu1qx2 ай бұрын
സന്തോഷ് പണ്ഡിറ്റ് ഒരുപാട് നായിക മാരെ വെച്ച് സിനിമ എടുക്കുന്ന വ്യക്തി ആണ് പക്ഷേ!മാന്യൻ ആണ് ഇപ്പോൾ ഉള്ള പ്രമുഖ നടൻ മാരെ പോലെ കാമവെറി മൂത്ത് നടക്കുന്ന ആൾ അല്ല, അദ്ദേഹത്തെ കുറിച്ച് ഇതുവരെ ഒരു മടിയും മോശമായി പറഞ്ഞിട്ട് ഇല്ല, മലയാള സിനിമ മനസ്സിലാക്കാതെ പോയ വ്യക്തി ആണ് സന്തോഷ് പണ്ഡിറ്റ്
@HackerMedia2 ай бұрын
കാശു വാങ്ങി റിവ്യൂ പറയുന്നവർ ആരെങ്കിലുമുണ്ടോ😂
@leenaprakash36612 ай бұрын
Adipoli 😂😂😂😂
@RootSystemHash2 ай бұрын
good one!
@thomas2492 ай бұрын
മോഹൻലാലിനെ ഒന്നും പറയാൻ പാടില്ല, അയാൾ ഞൊട്ടും.
@lathikak31092 ай бұрын
Cinemakkarude kudumbam ini swaha😂😂😂
@shahikassa50642 ай бұрын
ഇതൊക്കെഎല്ലാവർക്കും അറിയാം സിനിമ എന്ന് പറഞ്ഞ വ്യഭിചാരശാലയാണെന്ന് അതൊക്കെ പരസ്യമായ രഹസ്യമാണ് ഇപ്പൊ രഹസ്യം പരസ്യമായി എന്ന് മാത്രം
@nishavasudevan2 ай бұрын
I wonder if all the womanizers have joined movie industry or after coming to movie industry these men became like that. I also wish other women don't support and oblige to such demands so that they think it's a norm for all the new comers. If no woman gives in to such demands they will understand that it's not going to happen. Also many men who come to this field with only one intention will leave
@AnilCk-vy8jx2 ай бұрын
ഒരിക്കൽ സന്തോഷ് പണ്ഡിറ്റിനെ നാണംകെടുത്തി വിട്ട ആളാ ഇപ്പോൾ പീഡനക്കേസിൽ അകത്തു പോകാൻ നിൽക്കുകയാണ്