തീയേറ്റർ ഒക്കെ സൂപ്പർ ആണ് നല്ല അടിപൊളി...പക്ഷെ സാമൂഹ്യ വിരുദാശല്യം കൂടുതൽ ആണ് പ്രത്യേകിച്ച് രത്രിയുള്ള ഷോകളിൽ ഫാമിലി ആയി വരുമ്പോ സ്ത്രീകളുടെ നേരെ കലുകൊണ്ട് ചവിട്ടുക പുറകിൽ നിന്നും സീറ്റിലേക്ക്... വല്ലാത്ത ബുദ്ധിമുട്ട് ആണ്.. ദയവ് ചെയ്ത് സീറ്റ്റിൽ കലുകൊണ്ട് ചവിട്ടുന്ന തെമ്മാടികൾ അവരെ നിയന്ത്രിക്കുക... ഇപ്പൊ ഉള്ള സെക്യൂരിറ്റി സ്റ്റാഫ് ഒക്കെ വെറും കളി പാവകൾ പോലെ ആണ് അവർക്ക് ഒന്നും ഇത് കൺട്രോൾ ചെയ്യാൻ പറ്റില്ല.. നല്ല സ്ട്രോങ്ങ് ആയ ലുകൾ വേണം നിയന്ത്രിക്കാൻ.. ഇപ്പൊ കൂടുതൽ ഫാമിലികളും.. ഈ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൊണ്ട് മറ്റു തിയറ്ററുകളിൽ പോവുകയാണ്..ബേബി മാനേജ്മെൻ്റ് ഇതിനെതിരെ നടപടി എടുക്കുക.... ഈ കാല് കാല് സീറ്റിൽ കയറ്റി വയ്ക്കുന്ന പരിപാടി നിർത്തുക