പ്രസവസമയത്തെ ഡോക്ടർ മാരുടെ ആശ്രദ് ധമൂലം ഒരുപാടു കുഞ്ഞുങ്ങൾ വൈകല്യം ഉള്ളവരായി മാറുന്നു, ഈ തുറന്നു പറച്ചിലിന് നന്ദി 👍👌
@mollymani88956 ай бұрын
അശ്രദ്ധമൂലം
@avgamingyt85756 ай бұрын
@@mollymani8895 ll ll ll
@salinivenugopal11036 ай бұрын
Sathyam
@sulochanapk82186 ай бұрын
😅
@remavijayan21766 ай бұрын
Thanks
@ambikaregangan66266 ай бұрын
പാവങ്ങളായ രോഗികൾ അനുഭവിക്കുന്ന വേദനകൾ ഇതിലും എത്രയോ ദയനീയം ആണ്, തുറന്നു പറച്ചിലിന് അഭിനന്ദനങ്ങൾ
@VED0362 ай бұрын
മലയാളത്തെ നാട്ടിൽ നിന്നും നാടുകടത്തിവിട്ടാൽ പലരീതയിലും കാര്യങ്ങൾക്ക് ഗുണമേന്മ വന്നുചേരും.
@PradeepKumar-gc8bk6 ай бұрын
തിയേറ്ററിൽ തർക്കം മുതൽ ഉണ്ടാകും... രോഗി മരിച്ചാലും രക്ഷ പെട്ടാലും അവര്ക് എന്ത് ഒന്നുമില്ല ഒരു അന്വേഷണം ഹാർട്ട് അറ്റാക് ആയി മാറും... അത്ര തന്നെ.... ചിലർ ദൈവ ത്തെ പോലെ ഉണ്ട്... അവരെ ബഹുമാനം ഉണ്ട്..... ടീച്ചർ ക്ക് നന്ദി.. ♥🙏
ഇതേ അനുഭവം എനിക്കുണ്ട്. Teacher പറഞ്ഞത് 100% ശരിയാണ്.
@PushpavallyM6 ай бұрын
ഞാൻ എന്റെ മോളെ പ്രസവിച്ചപ്പോൾ ഇതെ അവസ്ത ആയിരുന്നു
@najeedah.m21116 ай бұрын
എനിക്കും. 1997ൽ. ആയുസിന്റെ ബലം കൊണ്ട് ഞാനും മോനും രക്ഷപെട്ടു
@VijayakumarSai6 ай бұрын
Correct
@Muhamedamnan89536 ай бұрын
Eanikum
@fidha89115 ай бұрын
എനിക്ക് 2008 ൽഇതേ അനുഭവം ലേബ് റൂമിൽ ഉണ്ടായിരുന്നു.അലറി വിളിച്ചു കരയുന്നവർക്കേ വേദനയൊള്ളൂ എന്നാണ് അവരുടേ വിചാരം.. ആയുസ്സിന്റെ നീളം കൊണ്ട് ഇന്നും ജീവിക്കുന്നു.അഹങ്കാരം ഉള്ള ഡോക്ടറും സിസ്റ്റർ മാരും ഉള്ള കാലം ഇതിന് പരിഹാരം കിട്ടൂല ദൈവം തുണച്ചാൽ ഭാഗ്യം
@deviambikakumari37466 ай бұрын
ഇത് കൊണ്ടൊക്കെയാണ് പ്രസവസമയത് ഭർത്താവിനെ കൂടി ഉൾപ്പെടുത്തുന്ന രീതിയിലേക്ക് മാറണം എന്ന് പറയുന്നത്. ഇന്ന് പണക്കാർക്ക് ഈ സംവിധാനം ഉണ്ട്, പക്ഷെ എല്ലാർക്കും അതിനു അവസരം ഒരുക്കണം. കുഞ്ഞു അമ്മയുടേത് മാത്രമല്ലലോ, എങ്ങനെ ജനിക്കുന്നു എന്ന് പുരുഷന്മാരും അറിയണം. അപ്പോൾ ഹോസ്പിറ്റലുകാര് മര്യാദക്ക് നിൽക്കുകയും ചെയ്യും മനുഷ്യപ്പറ്റുള്ള പുരുഷന്മാർ നിസാരകാര്യങ്ങൾക്കു ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിക്കുന്ന പ്രവണത കുറയുകയും ചെയ്യും.
@aljehsh85666 ай бұрын
ഉപേക്ഷിക്കാന്‍ നില്‍ക്കുന്നവര്‍ പ്രസവം കണ്ടെന്ന് കരുതി upekshikkathe irikkilla. Upekshikkathavar പ്രസവം കണ്ടില്ലെങ്കിലും കൂടെ നില്‍ക്കും 😊
@Fathimasuhra-o5g5 ай бұрын
നിങൾ പറഞ്ഞത് കറക്റ്റാണ്
@rennyjohn53905 ай бұрын
Athe.. sathyamanu.ente Mon dr and nurses sradha illathakaaranam marichupoyi.
@jeeva09025 ай бұрын
😢@@rennyjohn5390
@mvmonvlogs4 ай бұрын
അതിനുമപ്പുറം ഉള്ളത് ഭാര്യക്കോ മക്കൾക്കോ അപകടം കണ്ടാൽ പ്രതികരിക്കാൻ കഴിയും എന്നത് തന്നെയാണ്
@mohammedkutty94786 ай бұрын
മകളുടെ രണ്ടാമത്തെ പ്രസവത്തിന് പോകാൻ മകൾക് ഭയം ആ ദിയത്തെ പ്രസവ സമയം വാർഡ് നർസുമാർ ശ്രദ്ധിക്കാതെ മകളുടെ പ്രയാസം കാരണം ശർദിച്ചത് സ്വന്തം വൃത്തി യക്കേണ്ട അവസ്ഥ പ്രയാസം ഉണ്ടായി അവർ വാർഡിൽ ആഴ്ച പതപ് വായിച്ചു കൊണ്ടുരുന്നു ശ്രദിച്ചില്ല അത് കഴിഞ്ഞ കഥ ഡോക്ടരോട് പറഞ്ഞകാരണം വളരെ ശ്രദിച്ചു ഞങ്ങളുടെ Dr അനിത വളരെ സന്തോഷമാണ് മരുമകളുടെ മൂന്നു പ്രിസവം സിസേറിയൻ വളരെ സുഗമായി ചെയ്തു അവർ 8 പ്രസവം എന്റെ സ്വന്തം മക്കളുടെത് ചെയ്തു 🤲🌹.
@Kunjhikanaran6 ай бұрын
നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്തായിരിക്കും!
@sureswarymohanan61916 ай бұрын
Labour റൂമിൽ പ്രസവത്തിനു ഗർഭിണികൾ അഡ്മിറ്റ് ആക്കിയാൽ അവരുടെ വേദനയും വിഷമങ്ങളും ഒക്കെ dr.മാർക്കും നേഴ്സ് മാർക്കും ഒരു തമാശയാണ് അവിടെ. പ്രത്യേകിച്ച് govt.ഹോസ്പിറ്റലിൽ. മാഡം പറഞ്ഞത് 100% ശരിയാണ്.🙏🏻
@Dare56 ай бұрын
സത്യം പലപ്പോഴും അപ്രിയമാണ്! പറയാതെയും അറിയാതെയും പോയ നൊമ്പരങ്ങൾ ധാരാളം ഉണ്ടാകും!
@smitha9736 ай бұрын
❤❤എൻ്റെ Dr. രമ കുറുപ്പ്.❤❤ എൻ്റെ രണ്ടു പ്രസവവും dr ആണ് നോക്കിയത്. നല്ല dr. വേദന കാരണം കരയുമ്പോൾ dr ഉം , ഒരു കന്യാസ്ത്രീയായ നഴ്സും എൻ്റെ വയറും, നെറുകയും തലോടിത്തരുമായിരുന്നു.❤
@Administrationking2776 ай бұрын
എന്നിട്ട് കുനിച്ചു നിർത്തി അടിക്കും 😬
@sobhanadevi68694 ай бұрын
ജീവനക്കാരുടെ അശ്രദ്ധ കൊണ്ട് എത്ര ജന്മങ്ങൾ ദുരിതം അനുഭവിക്കുന്നു 🙏🏻
@ushabalu18526 ай бұрын
ഞാനും ഒരു നിത്യ രോഗി ആയി dr റുടെ അശ്രദ്ധ മൂലം.. കുഞ്ഞിനെ ഓപ്പറേഷൻ ച്യ്തു എടുത്തു.. അടുത്ത ദിവസം ചുമ വന്ന് ചുമച്ചപ്പോൾ 3 stichu പൊട്ടി... അതേ കുറിച്ച് dr പറഞ്ഞത് അടുത്ത പ്രസവത്തിൽ ശരി ആക്കാമെന്നു.. ഒരുപാട് വേദന സഹിച്ചു... പുറമേ മുറിവ് ഉണങ്ങി എങ്കിലും ഉള്ളിലെ പൊട്ടിയ ഭാഗം ശരി യാക്കിയത് രണ്ടാമത്തെ delivery ക്കു ശേഷമാണ്... അത് normal പ്രസവം ആയതിനാൽ കുഞ്ഞിന് 2 വയസ്സ് ഉള്ളപ്പോൾ 16 stich വേണ്ടി വന്ന മറ്റൊരു repair operation വഴി...😢 അന്ന് വയറിനുള്ളിൽ net ഇട്ട് ആണ് ചെയ്തത്.. ഇപ്പോഴും അത് അവിടെ ഉണ്ട്.. Dr മാർ ചിലർ മനുഷ്യത്വം ഇല്ലാത്തവർ ആണ്...... Private hospital എന്നാൽ കൂടുതൽ care കിട്ടും എന്ന് വിചാരിക്കും... എല്ലാം ഭാഗ്യം പോലെ ഇരിക്കും..😮
@2564kavungal6 ай бұрын
അതുകൊണ്ടാണ് ആളുകൾ ഡോക്ടർമാരെ വീട്ടിൽ പോയികണ്ടു കാശ് കൊടുക്കുന്നത്. അപ്പോൾ പ്രത്യേകം ശ്രദ്ധിക്കും
@somethingfishy58116 ай бұрын
ആദ്യത്തേതിൽ പ്രശ്നം ഉണ്ടായിട്ടും, വീണ്ടും ആ dr ne തന്നെ നിങ്ങള് എന്ത് വിശ്വസിച്ചാണ് കാണാൻ പോയത്
@vipi44996 ай бұрын
😢
@divyapbr6 ай бұрын
You should have taken a second opinion... Never ever trust any doctor blindly
@chachutta14876 ай бұрын
അതെ മാനസിക രോഗികൾ ആക്കുന്ന ഡോക്ടർമാർ.
@rosammajohny20526 ай бұрын
ഇതേ അനുഭവം എനിക്ക് 1982 ഇൽ എനിക്ക് ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി യിൽ ഉണ്ടായിട്ടുണ്ട് എൻ്റെ കുഞ്ഞിനെ എനിക്ക് ഒരു അൽഭ്തം എന്ന കണക്കെ ജീവനോടെ തന്നു,ദൈവത്തിനു ഒരു കോടി നന്ദി❤❤❤
@gowarigowari47716 ай бұрын
വിലപ്പെട്ട അറിവുകൾ തന്നതിന് വളരെ വളരെ നന്ദി മാം 🙏
@satheeshgovindan91306 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ icu യിൽ രോഗിയുടെ കൂടെ പോയത്, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, കിടക്കകൾ കീറി പറിഞ്ഞത്, ഒരു ഷീറ്റ് പോലും വിരിക്കാതെ ആണ് ആ കിടക്കയിൽ നമ്മൾ തന്നെ രോഗിയെ ആംബുലൻസിൽ നിന്നും കൊണ്ടുപോയി കിടത്തേണ്ടുന്നത്, വൃത്തിഹീനമായ തറയും ചുവരും സീലിങ്ങും (പൂപ്പൽ പിടിച്ചത് ), മനുഷ്യത്വം തൊട്ടു തീണ്ടാത്ത ജീവനക്കാർ, ഡോക്ടർസ് നല്ല രീതിയിൽ രോഗികളെ ട്രീറ്റ് ചെയ്യുകയും പെരുമാറുകയും ചെയ്യുന്നു, മറ്റു സ്റ്റാഫിന്റെ പ്രവർത്തിയും ഇടപെടലും കണ്ടാൽ ഇതൊക്കെ മനുഷ്യ ജന്മങ്ങൾ ആണോ എന്ന് തോന്നിപ്പോകും, പൊതുജനം അത്ര സഹിച്ചു അതിരു വിടുമ്പോൾ ആണ് ഇതിനെയൊക്കെ കൈകാര്യം ചെയ്യുന്നത്, നീതിപീഠത്തിൽ ഇരിക്കുന്നവരും ജനത്തിന്റെ മന്ത്രിമാരും ഒന്ന് നേരിട്ട് അവിചാരിതമായി ഒന്ന് സന്നർസിച്ചാൽ പ്രൈവറ്റ് ആശുപത്രിയിൽ പോകാൻ ഗതിയില്ലാത്തവൻ അനുഭവിക്കുന്ന ദുരിത ജീവിതം കാണാൻ കഴിയും
@praveenasaji67926 ай бұрын
കറക്റ്റ്
@leeladevan81296 ай бұрын
ഇവരെ ഒക്കെ ജനങ്ങൾ കൈകാര്യം ചെയ്യണം
@kadiyan49386 ай бұрын
ആരോഗ്യ മന്ത്രി അത്യാവശ്യമായും ഇടപെടേണ്ട ഒന്നാണിത് ഒരു ആശുപത്രിയിലും വൃത്തിയില്ല തൊടക്കലില്ല കള്ളത്തരം കാണിക്കുന്ന കുറേ ജോലിക്കാൻ നമ്മൾ എന്തെങ്കിലും സംസരിച്ചാൽ ഇവർ അവിടെ നിന്ന നമ്മളെ അനാവശ്യങ്ങൾ വിളിച്ചു പറയും പ്രസവവാർഡ അഴിമതിയാണ് നടക്കുന്നത് ഒന്നും ജനങ്ങൾക്ക് വായ് തുറന്നു സംസാരിക്കാൻ പറ്റത്തില്ല മന്ത്രി ഇതിനൊരു നടപടി കണ്ടെത്തണംആശുപത്രിയിലെ പീഡനങ്ങൾ നിർത്തലാക്കണം തെറ്റു ചെയ്യുന്നവരെ പരാതി ഉണ്ടെങ്കിൽ പിരിച്ചു വിടണം ഇതാണ് അപേക്ഷയുള്ളത് എല്ലാ ആശുപത്രികളിലും മന്ത്രി അടിയന്തരമായി സന്ദർശിക്കുക തെറ്റു ചെയ്യുന്നവരെ പിരിച്ചുവിടുക ജനങ്ങളെ രക്ഷിക്കുക🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@satheeshgovindan91306 ай бұрын
നമുക്ക് കഴിവും അനുഭവ സമ്പത്തും ഉള്ള ജനകീയ മന്ത്രി മാരെ ആണ് ആവശ്യം, കേരളം നമ്പർ ഓൺ എന്ന് നാഴികക്ക് നാൽപതു വട്ടം പറഞ്ഞുകൊണ്ട് നടന്നാൽ പോരാ, മന്ത്രി മാർക്കും പരിവാരങ്ങൾക്കും മൂക്കിൽ പനി വന്നാൽ വിദേശ ചികിത്സ തേടി ഓടും, ഇവിടെ എന്തെങ്കിലും നടക്കണം എങ്കിൽ ആരുടെയെങ്കിലും മരണം സംഭവിക്കണം, ഇവിടെ ഭരണം എല്ലാം യൂണിയൻ നേതാവ് തീരുമാനിക്കും, ആശുപത്രിയിൽ ക്ലീൻ ചെയ്യണോ വേണ്ടയോ എന്ന്, പേരിന് ആശുപത്രിയിൽ സുപ്രണ്ട്, പ്രിൻസിപ്പൽ എന്നൊക്ക ഉള്ള പദവികൾ ഉണ്ട്, അവരൊക്കെ കസേരയിൽ ഇരുന്ന് ഗ്രേഡ് ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുന്ന കുറച്ചു ഞണ്ടുകൾ മാത്രം, ഈ അനീതിക്കും നാഥനില്ലായ്മയ്ക്കും ഒരു അറുതി വരണം എങ്കിൽ ജനങ്ങൾ സംഘടിച്ചിറങ്ങണം. ഇതൊക്കെ ആണോ ആതുര ശിക്ഷിരൂക്ഷ. സർക്കാർ ആശുപത്രിയിൽ സേവന താത്പര്യം ഉള്ളവരെയാണ് നിയസ്മിക്കേണ്ടുന്നത്, അല്ലാതെ കൊടി പിടിക്കാനും ഗൂണ്ട പണിക്കും ഉള്ളവരെ അല്ല
@gowdamannatarajan10926 ай бұрын
നമ്മുടെ സൗന്ദര്യ ധാമങ്ങളായ മന്ത്രിമാർക്ക് ഇതിനൊന്നും സമയമില്ല 🤨🤨🤨🤨
@alimoideen9726 ай бұрын
ഭൂരിപക്ഷ സഹോദരിമാരും അനുഭവിക്കുന്ന സത്യം തുറന്ന് പറഞ്ഞ നിങ്ങൾക്ക് അഭിനന്ദനം
@radhamanivs74336 ай бұрын
എന്റെ ദൈവമേ ആ വാക്ക് എന്നെ വേദനിപ്പിച്ചു ❤🌹❤️♥️❤ വിദ്യാഭ്യാസ അറിവ് ആ സമയം പ്രയോജനപ്പെടുത്തി
@geethaxavier42576 ай бұрын
Thank You Mam . ഇങ്ങനെ വളരെ open പറഞ്ഞുതന്നതിന്.. എല്ലാവരും ഇത് മറ്റുള്ളവർക്ക് share ചെയ്യുക.. എല്ലാ അമ്മമാരും, കുട്ടികളും safe ആയി ഇരിക്കാൻ.. Well Said Mam.
@rashidkkd78556 ай бұрын
എന്റെ വൈഫിന്റെ ഡെലിവറി ഡോക്ടർമാർ വളരെ നല്ല സ്വഭാവമുള്ളവർ ആയിരുന്നു.എല്ലാം കൊണ്ടും ഞങ്ങൾക്ക് നല്ല പരിഗണന നൽകിയിരുന്നു..
@su847136 ай бұрын
എന്നെ നന്നായി നോക്കി എൻ്റെ ഡെലിവറി നടത്തി തന്ന ജൂബിലിമിഷ്യൻ ( തൃശൂർ) ഹോസ്പിറ്റലിലെ എല്ലാ ഡോക്ടർമാർക്കും നെഴ്സ് മാർക്കും ഒത്തിരി നന്ദി കൂടെ തന്നെ നിന്നു എന്നെ നന്നായി നോക്കിയ നേഴ്സ്മാർ👍👍😍😍😍❤️❤️❤️
@salmakv3296 ай бұрын
My tooo …sareena dr jubilee mission hosp trissur ..ethra nandi paranjalM mathi avilla😊
@divyapbr6 ай бұрын
രോഗികളുടെ ഈ attittude കൊണ്ടാണ് ഡോക്ടര്മാർക്കു ഇത്ര അഹങ്കാരം - അത് കൊണ്ട് തന്നെ ആണ് ഇത്രയും മെഡിക്കൽ negligence ഉം എന്തിനാണ് നിങ്ങള്ക്ക് അവരോടു നന്ദി - അവർ ചെയ്തത് അവർ ചെയ്യേണ്ട ബേസിക് ജോലി മാത്രം ആണ് - നിങ്ങളെ നന്നായി നോക്കുക എന്നത് അവരുടെ ചുമതല ആണ്, അല്ലാതെ അവർ ചെയ്യുന്ന ഉപകാരമോ ഔദാര്യമോ ഒന്നും അല്ല അതു നിങ്ങള്ക്ക് ചെയ്തു തരാൻ ആണ് നിങ്ങൾ ആശുപത്രിക്കാർക്കു കാശു കൊടുത്തത് , ആ കൊടുത്ത പൈസക്കുള്ള സർവീസ് ലഭിക്കുക എന്നത് നിങ്ങളുടെ അവകാശം ആണ്... KSRTC ബസിൽ നിങ്ങള്ക്ക് ടിക്കറ്റ് തന്ന കണ്ടക്ടറോടും , ബസ് ഓടിച്ച ഡ്രൈവറോടും നിങ്ങള്ക്ക് നന്ദി ഉണ്ടാകില്ലല്ലോ - അത്രേ ഉള്ളു ഡോക്ടർമാരുടെയും നേഴ്സ് മാരുടെയും കാര്യവും
@su847136 ай бұрын
@@salmakv329 Yes.... ഡോ : സെറീന, ആലീസ് കൃഷ്ണൻ. ലോല .....പിന്നെ സിസ്റ്റേഴ്സ്, നേഴ്സ് മാർ , നേഴ്സിംഗ് സ്റ്റുഡൻസ് ..... എന്തൊരു സ്നേഹമായിരുന്നു എപ്പോഴും ഞാൻ ഓർക്കും മറക്കില്ല പിന്നെ കുട്ടികളുടെ ഡോക്ടർ സജീവ് മറക്കാൻ പറ്റില്ല ഇവരെ ഒന്നും ഒരിക്കലും.... 😍😍😍❤️❤️❤️👍👍👍
@su847136 ай бұрын
@@divyapbr 36. . മണിക്കൂറോളം ഞാൻ വേദനപ്പെട്ട് പുളഞ്ഞപ്പോൾ എൻ്റെ കൂടെ നിന്നവരാണ് അവർ അതേ സിറ്റ് വേഷൻ തനിക്ക് വരുമ്പോൾ അറിയാം അവരുടെ വില ' മെഡിക്കൽ കോളേജിലോ ഗവൻമെൻ്റ് ഹോസ്പിറ്റലുകളിലോ കിട്ടില്ല സ്ത്രീകൾ വേദനകൊണ്ട് പുളയുമ്പോൾ മിണ്ടാതെ കിടക്കടീ എന്ന് പറഞ്ഞ് തല്ലിയിട്ടുള്ള ഡോക്ടർമാരും നഴ്സ്മാരും ഉണ്ട്. ഇവർ അങ്ങനെയല്ല. ഒരു അമ്മ നിക്കുന്നത് പോലെ വയറും തലയും ഒക്കെ ഉഴിഞ്ഞ് തന്ന് കൂടെ നിന്നു. നിങ്ങൾക്ക് ചിലപ്പോൾ അതൊന്നും മനസിലാക്കണം എന്നില്ല സഹോദരീ
@rethnavallymohanan38306 ай бұрын
MyAnniDoctorIsVeryGoodMuvattupuzha
@retnakumari37486 ай бұрын
വളരെ ശരിയാണ്
@shynis50776 ай бұрын
എസ് ഐ ടി ഹോസ്പിറ്റലിൽ .. പ്രസവത്തിന് ഞാൻ ലേബർ റൂമിൽ ആയിരിക്കുമ്പോൾ.. വേദന കൊണ്ട് കരഞ്ഞപ്പോൾ ഒരു ഡോക്ടർ ഓടി വന്നു എന്നെ അടിച്ചു.. ഇന്നും അത് എനിക്ക് മാനസികമായിട്ട് ഓർക്കുമ്പോൾ വേദനയാണ്... ഡോക്ടേഴ്സ് ആയ ഇവൾ മാർക്ക് പ്രസവം സുഖമുള്ളതാണോ..ഇവളുമാരും വേദന വരും കരയില്ലേ.. ലേബർ റൂമിൽ നിൽക്കുന്ന എല്ലാ ഡോക്ടർമാരും നേഴ്സുമാരും അസിസ്റ്റന്റ് മാരും.. ഗർഭിണികളോട് വളരെ മോശമായിട്ട് തന്നെയാണ് ഇടപെടുന്ന...കരയുമ്പോൾ ഇവർ ചോദിക്കുന്നത്...ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ
എന്നെയും അടിച്ചു എന്റെ കുഞ്ഞിനെ കിട്ടിയത് ഭാഗ്യം 2005ൽ ഇപ്പോഴും മൃഗങ്ങൾ ക്ക് ഇത്ര ഗതികേട് ഉണ്ടാകില്ല.. SAT അത്രമോശമാണ്.. ആരുമില്ല ഇവിടെ ചോദിക്കാനും പറയാനും
@Sornew56 ай бұрын
@@sne6553കറക്റ്റ്..
@swaliha55216 ай бұрын
Sherikkum rude thanne nursanmmar
@kalasreeajithakumar24686 ай бұрын
ഡോക്ടറുടെ പേരുകൂടി പറയണം
@sreekumart48316 ай бұрын
ടീച്ചർ പറഞ്ഞത് വളരെ ശരി.
@Nice_worlds6 ай бұрын
ടീച്ചറിൻ്റെ ഈ വീഡിയോ ഡോക്ടർമാരുടെയും നേഴ്സ് മാരുടെയും മനോഭാവത്തിൽ മാറ്റം ഉണ്ടാക്കട്ടെ .ജനങ്ങളുടെ മുൻകരുതലിനും ഇടയാക്കട്ടെ 🙏
@adityadeepthy6 ай бұрын
സർക്കാരിൻ്റെയും
@divyapbr6 ай бұрын
uvvu ippo undakum, nokki irunno
@Nice_worlds6 ай бұрын
@@divyapbr Be positive...ഇതും ഒരു പരിശ്രമമാണ്.
@divyapbr6 ай бұрын
@@Nice_worlds Toxic positivity will only do harm ... Be realistic ...
മാടഞ്ഞപ്പൊ ലുള്ളവരുടെ സ്ഥിതി ഇങ്ങിനെയാണെങ്കിൽ😢 സാധാരണക്കാരായ സ്ത്രീ ജനങ്ങൾ അനുഭവിക്കുന്നത് എത്ര ഭീകരമായ സ്ഥിതിയായിരിക്കുമെന്ന് ഓർക്കുമ്പോൾ വളരെ ഭയം തോന്നു ! ഈ റിപ്പോർട്ട് പരിഗണിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് ശക്തമായ ആരോഗ്യ സുരക്ഷ പ്രത്യേകിച്ച് ന്യൂ ബോൺ ശിശുക്കളുടെ കാര്യത്തിൽ കർശനമായ ഇടപെടലുകൾ നടത്തണമെന്ന് ആഗ്രഹിക്കുകയാണ്. പ്രസക്തമായ അനുഭവക്കുറിപ്പ് സമർപ്പിച്ചDr മാടത്തിന്ന് അഭിനന്ദനങ്ങൾ🎉🎉
@shibuckshibu85856 ай бұрын
ഇവിടെ നല്ലൊരു ആരോഗ്യ മന്ത്രി ഇല്ല ഇതല്ലേ സത്യം
@sumeshp15034 ай бұрын
എല്ലാം ഭാഗ്യത്തിൻ്റെയും ഈശ്വരൻ്റെയും കടാക്ഷം ഉണ്ടെങ്കിൽ രക്ഷപെടും
@sarithasnehalal54323 ай бұрын
കഴക്കൂട്ടം മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു എന്റെ രണ്ട് ഡെലിവറിയും. അവിടുത്തെ doctors ( എൽസ മാഡം, ജമീല മാഡം, നാൻസി മാഡം, etc..) ഇവരുടെ സ്നേഹവും അവിടെത്തെ നഴ്സ് മാരുടെ വളരെ സ്നേഹപൂർണമായ പരിചരണവും എല്ലാം ഇന്നും ഞാൻ സന്തോഷത്തോടെ ഓർക്കാറുണ്ട്. ഞാൻ ഒരുപാട് പേടിയോടെ കണ്ടിരുന്ന പ്രസവം എന്ന കടമ്പ കടക്കാൻ എന്നെ സഹായിച്ച എല്ലാം doctors നും നഴ്സ് മാർക്കും എന്നും നല്ലതുമാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@bijubijups15046 ай бұрын
2007 ജൂൺ 18 -ാം തീയതി കോട്ടയം മെഡി: കോളജിൽ എൻ്റെ ഭാര്യയുടെ പ്രസവത്തിൽ അന്നത്തെ ഗൈനക്കോളജിസ്റ്റും മെഡി: കോളജ് സൂപ്രണ്ടുമായിരുന്ന ഡോ : സി.പി വിജയൻ്റെ ചികിത്സ പിഴവു മൂലം എൻ്റെ മോനെ വാക്വം ഉപയോഗിച്ച് എടുത്തതിനാൽ ഞങ്ങളുടെ മോൻഡിഫറൻ്റലി ഏബിൾഡായ കുട്ടിയായി ജീവിക്കുന്നു ഇന്ന് മോന് 17 വയസ്സ് പ്രായമുണ്ട്
@shibinaakbar4 ай бұрын
തിരുവനന്തപുരം SAT യിൽ വെച്ച പ്രസവശേഷം എന്റെമോനും പനി വന്നു.icu vil വെച്ച് dr മാരിൽ നിന്നും നഴ്സുമാരിൽ നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ടു ദിവസം അവർ എന്റെ മോനെ ട്രീറ്റ് ചെയ്തേയില്ല.ദയവു ചെയ്തു അധികാരികൾ ഇടപെട്ടു ഈ അവസ്ഥയ്ക്കൊക്കെ ഒരു പരിഹാരമുണ്ടാക്കണം. സാദാരണക്കാർക്ക് അർഹമായ പരിഗണനയും ചികിത്സയും ഉറപ്പാക്കണം pls
@omanaamma62636 ай бұрын
ടീച്ചർ, പറഞ്ഞ തു, സത്യം ആണ്, ഞാൻ അനുഭവവി ച്ചതാണ്.92, തിരുവല്ല, ഗവർമെന്റ് ഹോസ്പിറ്റലിൽ. ഇന്നും ആ ഓർമ്മ കളിൽ, നടുക്കം, മാറിയിട്ടില്ല. 👍
@jameelabeevi1206 ай бұрын
DR REMA VENUGOPAL. വളരെ നല്ല MADAM ❤❤❤❤ GOUREESA PATTOM ആണ് എന്ന് തോന്നുന്നു IPOL മനുഷ്യ സ്നേഹി ആയ എൻ്റെ. പ്രിയ DR
@jrpillai84316 ай бұрын
അഭിനന്ദനങ്ങൾ മാഡം സ്വന്തം ജീവിതം ആയിട്ട് കൂടി വ്യക്തമായി പറയാൻ കാണിച്ചതിന് നന്ദി🙏
@LekshmiRaveendran-jv1qz6 ай бұрын
എനിക്ക് csection ആയി icu ഇൽ കിടക്കുമ്പോ തൊട്ടടുത്ത ബെഡിൽ കരഞ്ഞു കൊണ്ട് കിടന്ന ഒരു സിസറിയൻ കേസ് വന്നു. അവിടുത്തെ നേഴ്സ് അവരെ അവഹേളിച്ചു സംസാരിക്കുകയും മനുഷ്യത്വം ഇല്ലാതെ കളിയാക്കുകയും ചെയ്തു. എനിക്ക് തോന്നിയത് അവർക്കു അനസ്തെഷ്യ ഫലം ചെയ്തില്ല എന്നാണ്, ആ common sense പോലും ആ നഴ്‌സിനു തോന്നിയില്ല. ഒരു പുതിയ അമ്മ ജീവിതത്തിൽ ഏറ്റവും സുന്ദരമായ ഒരു നിമിഷത്തിന് പകരം വേദനയാജനകമായ ഒരു സർജറി സമയത്തിൽ കൂടെ കടന്നു പോവുകയാണ്, കുഞ്ഞടുത്തില്ല, വേണ്ടപ്പെട്ടവർ ഇല്ല. അത്തരം അവസരത്തിൽ കുത്തുവാക്കുകൾ കൊണ്ട് മുറിപ്പെടുത്തുന്നവർ അറിയുന്നില്ല ആ മുറിവ് ഒരിക്കലും ഉണങ്ങില്ലെന്ന്. കേരളത്തിൽ നഴ്സുമാരുടെ, പ്രത്യേകിച്ചും സീനിയർ നഴ്സും മാരുടെ പ്രസവ രോഗിയോടുള്ള സമീപനവും പെരുമാറ്റവും വളരെ മോശമാണ്. ചുമ്മാ വല്യ ആശുപത്രി കെട്ടി വച്ചതു കൊണ്ടായില്ല, നഴ്സമാർക്ക് രോഗികളോടുള്ള സമീപനത്തിൽ ട്രെയിനിങ് കൂടെ കൊടുക്കണം
@murphybabumurphybabu39866 ай бұрын
വെളിനാടുകളിൽ ഭാര്യ പ്രസവിക്കുമ്പോൾ ഭർത്താവിനെ കൂടി ലേബർ റൂമിൽ കയറ്റി കാണിക്കാറുണ്ട്. അതുപോലെ ഇവിടെയും വേണം. ഭാര്യക്ക് അത് വലിയ ആശ്വാസമാണ്.
@aleyammarenjiv79786 ай бұрын
Nowadays, husbands are allowed in the labor room and also operation theater. Many modern hospitals allow husbands to be a part of full delivery
@divyapbr6 ай бұрын
ivide ippo athundallo
@aleyammarenjiv79786 ай бұрын
@divyapbr last 15 yrs in Hyderabad certain hospitals allowed. My cousin's wife, C ?section he was allowed on OT. He came out with the baby. Hyderabad one famous hospital people can choose a doctor or a midwife for delivery. Midwife will be their through out delivery process . In case any problem senior doctor will take care. Midwife, Registered nurses with 3 yrs course of midwifery training given by faculty from UK Now Telengana government also getting their nurses from here. They are highly paid
@divyapbr6 ай бұрын
@@aleyammarenjiv7978 Good to hear that , In US now they give epidural for normal delivery also if the lady wants.. No more labor pain...
@ajaammu81406 ай бұрын
Its allowed in kerala several hospitals
@mollystephen76276 ай бұрын
ടീച്ചറെ, ഇതിനേക്കാൾ എത്രയോ അസഹ്യവും അവിശ്വാസനീയവും ആയിരുന്നു ഞാനും അനുഭവിച്ച ദുരിതം. കിട്ടിയാലും ഒന്നിനെയെ കിട്ടൂ എന്ന് വരെ പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ചിരിച്ചുകൊണ്ട് നാട്ടുകാര്യവും പരദൂഷണവും പറഞ്ഞ് ഇങ്ങനെ എങ്കിലും അവരുടെ ഡ്യൂട്ടി സമയം കഴിഞ്ഞ് അടുത്ത ആളിനെ ഏൽപ്പിച്ച് തടി തപ്പനം എന്നേ അവർ ചിന്തിക്കുന്നുള്ളൂ. ഇന്നും ഈ ഓർമകൾ ഒരു പേടി സ്വപ്നം ആണ്.
@Nimmi-gz3nv6 ай бұрын
എന്റെ സുഹറ ഡോക്ടർ.. 🌹🌹 ആയുസും ആരോഗ്യവും കൊടുക്കട്ടെ.....
@renyglobal12086 ай бұрын
Good information
@farzanafarzanaummerkunhi6466 ай бұрын
OMG! Thank you ma'am for sharing such a pitiful experience
@beenavenugopalannair6 ай бұрын
Thank you so much for this video
@mythoughtsaswords6 ай бұрын
യാതൊരു മാന്യതയുമില്ലാതെ കാശുൺടാക്കാനുള്ളൊരു തൊഴിലായി മാത്രം നമ്മുടെ Medical Education/profession മാറിയിരിക്കുന്നു- പ്രായമായ ഒരു കിടപ്പു രോഗിയുടെ നെഞ്ചിലും വയറ്റിലും കാൽ മുട്ടുകള്‍ അമര്‍ത്തി വെച്ച്, അയാൾ ഒരു ജീവനുള്ള മനുഷ്യന്‍ ആണെന്ന പരിഗണന പോലുമില്ലാതെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയ ഒരു കൂട്ടം intern Medical students- നെ കുറിച്ച് കുറേ നാൾ മുന്‍പു ഒരാൾ എഴുതിയത് ഓര്‍ക്കുന്നു😮😮😮😮😮😮😮😮😮
@vaigacakash72326 ай бұрын
Caritas hospital 🙏🏻dr. Harish chandran 🙏🏻എന്റെ 2 മക്കളും ഉണ്ടായത് അവിടെയാണ്. അദേഹത്തിന്റെ ആ ചിരി മതി നമ്മുടെ വേദന മാറാൻ 🙏🏻പിന്നെ ഒരു കന്യാശ്രീ സിസ്റ്റർ ഉണ്ടായിരുന്നു🙏🏻 മറക്കില്ല അവരെ ഒന്നും.... ഡെലിവറി കഴിയും വരെ സിസ്റ്ററിന്റെ ഷിഫ്റ്റ് കഴിഞ്ഞിട്ടും കൂടെ കൈയിൽ പിടിച്ചു ഇത് കഴിഞ്ഞേ മോളെ ഞാൻ പോകത്തുള്ളൂ എന്ന് പറഞ്ഞു കൂടെ നിന്ന് 🙏🏻2014/may /13
@sumap56486 ай бұрын
എന്റെ മോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ൽ ഡേറ്റ് നു ഒന്നര മാസം മുൻപ് പ്രസവിച്ചു, അന്ന് ഇങ്ങനെ അവളെയും, തിരിഞ്ഞു നോക്കിയില്ല, അപ്പോൾ എനിക്ക് ദേഷ്യം വന്നു, ഞാൻ ഡോക്ടറോഡ് പറഞ്ഞു എത്രയും പെട്ടന്ന് നോക്കണം ഇല്ലെങ്കിൽ അവൾക്കു എന്തെങ്കിലും സംഭവിക്കും, അങ്ങനെ ഞാൻ ഒച്ചയെടുത്തപ്പോൾ അവർ അവളെ ലേബർ റൂമിൽ കൊണ്ടു പോയി, പക്ഷെ അവിടുന്നും തിരിഞ്ഞു നോക്കിയില്ല, അവസാനം കുഞ്ഞിന്റെ ഹെഡ് പുറത്തെത്തിയപ്പോൾ ആണ് അവർ ജഗപൊഗ യാക്കി യത്, അപ്പോൾ കുഞ്ഞിന് അപസ്മാരം വന്നു, പിന്നെ 9ദിവസം icu വിൽ ഞാൻ തന്നെ അവന്റ അടുത്ത് നിന്നു, പല്ല് തേക്കാത്ത ദിവസം വരെ ഉണ്ടായിരുന്നു, ഞങ്ങളുടെ ഒരു ഒറ്റ care ൽ അവൻ രക്ഷപെട്ടു ഇന്നവൻ മിടുക്കാനാണ്, 4 വയസ്സ്
@pradeepkumar-u4o4d6 ай бұрын
മാഡം, കെയർ എങ്ങനെ ആണ് കൊടുത്തിരുന്നത്. പറയൂ, മറ്റുള്ളവർക്കും ഉപകരപ്പെടട്ടെ
@minimolI-to3ve6 ай бұрын
Correct
@snehamol85504 ай бұрын
അങ്ങ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഇത് അനുഭവിച്ചതാണ്
@jayasmini46866 ай бұрын
എന്തും വിളിച്ചു പറയാൻ മടിയില്ലാത്ത ചില ഗൈനക്കോളജിസ്റ്റുമാരുണ്ട് സത്യമാണ്
@kabeermooriyathvalappilkab72086 ай бұрын
Thanks mam
@gsmohanmohan73916 ай бұрын
👍👍 വളരെ ശരിയായ പരാമർശം. നല്ല ഡോക്ടർമാരും ഉണ്ടെങ്കിലും സർക്കാർ ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങൾ വലിയൊരു പ്രശ്നമാണ്. ഒരാളിന് ഉപയോഗിച്ച ഉപകരണങ്ങളും തുണി പോലും വേറൊരാൾക്ക് ഉപയോഗിക്കാറുണ്ട്.
@AnshadPathady-gj6ys6 ай бұрын
Thaks madam
@jayarajb83836 ай бұрын
Very touching
@suhanamsalam7615 ай бұрын
മാഡം അഭിനന്ദനങ്ങൾ താങ്കളെ പോലെയുള്ളവർ ഇത്തരം തുറന്നു പറച്ചിൽ നടത്തിയതിന്, മെഡിക്കൽ എത്തിക്സിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാട് ഡോക്ടർമാർ ഇപ്പോഴും, വിശേഷിച്ചു നമ്മുടെ സർക്കാർ ആശുപത്രികളിൽ ഉണ്ട്, ഇവർക്കെതിരെ പരാതി കൊടുത്താലും ഒരു വിശേഷവും ഇല്ല,
@UsmankSulaiman6 ай бұрын
100%സത്യം
@shajikumar90466 ай бұрын
വളരെ നല്ല ഇൻഫർമേഷൻ
@lalimathew47456 ай бұрын
ഇതു ...എല്ലാ . ഗവൺ മറ്റ് അശുപത്രി ലും നടക്കുന്നു സത്യം
@sreeshanair42596 ай бұрын
Very true
@abdulnazar47474 ай бұрын
MAM ഞാൻ ഒരു പുരുഷനാണ് താങ്കളുടെ കഥ കൊട്ടു കരഞ്ഞു പോയി ഒരു അമ്മ ഒരു ഉമ്മ എന്ന് പറയുന്നത് ഇത്രയും ത്യാഗം സഹിച്ചാണ് നമ്മുടെ തലമുറയെ ഉയർത്തി കൊണ്ട് വരുന്നത് എന്ന് ഇത്രയും വിഷധമായി പറഞ്ഞ താങ്കൾക്ക് എൻ്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് ഒരു പാവം പ്രവാസി🙏🙏🙏🙏🙏🙏🙏21 08 2024✅
@tradeiinstock6 ай бұрын
എന്തു കഷ്ടമാണ്. ഈശ്വര എല്ലാ. മനുഷ്യരും നല്ലവർ ആയിരുന്നെങ്കിൽ. 🙏🙏
@tradeiinstock6 ай бұрын
ഈ അമ്മക്ക് 🙏🙏🌹🌹. എന്റെ അമ്മയും ഇതുപോലെ ആയിരുന്നു 🌹🌹🙏🙏
@rajagopalsukumarannair42066 ай бұрын
നമ്മൾ ദൈവത്തിനെ പഴിക്കും.... Docters ന്റെ ശ്രെദ്ധ കുറവാണു.... ഭിന്ന ശേഷി കുട്ടികൾ കുടുതലും ഉണ്ടാകുന്നത്..... 😪😪😪
@sumithajames38016 ай бұрын
Correct
@finuishan61426 ай бұрын
Correct
@salinivenugopal11036 ай бұрын
Sathyamannu
@shailsabasheer75876 ай бұрын
100%
@gopalanar55916 ай бұрын
Alla...
@psalim98116 ай бұрын
ഇന്നും വലിയ വ്യത്യാസമില്ല.. മനുഷ്യത്തം തീരെ ഇല്ലാത്ത ഡോക്ടർമാർ ഇപ്പോഴും ധാരാളം.. ആർത്തിപണ്ടാരങ്ങൾ ഉള്ളപ്പോഴും അപൂർവ്വം ചിലർ ഉണ്ട് അതു മറക്കുന്നുമില്ല.. Teacher ടെ അനുഭവം ഭയപ്പെടുത്തുന്നു.... അപ്പൊ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും...😢😢😔
@lissyjacob46496 ай бұрын
The same thing happened to my baby after 3 days of his birth. He was also on antibiotics injection for a few days.My delivery was in a private hospital 34 years back.
@mollymani88956 ай бұрын
മനുഷ്യത്വം
@sarajisephjoseph85936 ай бұрын
Nurses omg cruel behave
@stephywilson50126 ай бұрын
Well explained mam
@chithrakumari31666 ай бұрын
ഇനിയെങ്കിലും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായാൽ പുറത്തു പറയാനുള്ള ധൈര്യം ഉണ്ടാക്കണം. എങ്കിലേ പുറം ലോകം അറിയൂ...
@arunkumarkrishnan58166 ай бұрын
Dr.Leelamani Ambrose - I know her, a VERY VERY DEDICATED Physician👍👍👍💯💯💯🌹🌹🌹
@SobhalethaDeviS-ik4zm6 ай бұрын
Mam.ഇതേ പോലുള്ള അനുഭവംഎല്ലാവർക്കും ഉണ്ടാകും.ഞാൻ labour roomil ആയിരുന്ന പ്പോൾ ഒരു പെൺകുട്ടി കരഞ്ഞപ്പോൾ ഒരു doctor( Hous Surgeon) ആ കുട്ടിയെ അടിച്ചു.കൂടെ നിന്ന നഴ്സുമാരും attendersഉം കേട്ടാല്‍ അറപ്പുളവാക്കുന്ന രീതിയിലുള്ള സംസാരവും. Labour roomil സ്വന്തനമായി ആരെങ്കിലും ഒരാളെങ്കിലും ഉണ്ടെങ്കില്‍ കിടക്കുന്നവർക്ക് ആശ്വാസ മായേനെ.നല്ലരീതിയിൽ പെരുമാറുന്ന staffഉം ഉണ്ട്.
@chandrikaunnikrishnan50996 ай бұрын
Yes you are very correct this is what is happening there
@remakd15286 ай бұрын
Yes വളരെ correct
@nbabu87084 ай бұрын
Namaskaram Teacher 🙏🙏🙏
@sajanisajani35016 ай бұрын
❤👍🙏🙏🤴 ഈ അമ്മക്ക് 🤴
@ashaletha61406 ай бұрын
I was a teacher in school. What you said Doctor is Absolutely right. Most Differently abled and Autism children are delivered because of struggled , delayed natural births .
@bincyphilip58916 ай бұрын
probably intellectually disabled, not the one's in ASD spectrum.
@ShajuPalakkattil6 ай бұрын
ഇവിടത്തെ സാധാരണക്കാരുടെ അവസ്ഥ ഇതിലും എത്രയോ ദയനീയം
@muhsinamc24926 ай бұрын
ഒരാളും സർക്കാർ ഹോസ്പിറ്റലിൽ പ്രെസവത്തിന് വേണ്ടി povarud 😢മൃഗതിന്ന് കിട്ടുന്ന പരിഗണന പോലും അവിടെ കിട്ടില്ല.ഓർക്കാൻ തന്നെ വെയ്യ 😢😢
@basheerkhan8929Ай бұрын
Yes പ്രൈവസി കിട്ടുന്നില്ല mail dr anu examination cheyunnathu
@AboobackerSiddiq-c2n6 ай бұрын
എല്ലാ ഡോക്ടർമാരും ഒരു പോലെ അല്ല എൻ്റെ രണ്ടാം പ്രസവം ഹൈറേഞ്ച് ഹോസ്പിറ്റൽ പാറത്തോട്ടിൽ ആയിരുന്നു അന്ന് Drച്ചൈൽ തോമസ് ആയിരുന്നു അമ്മ മകളെ പരിപാലിക്കുന്നതുപോലെ ആയിരുന്നു ദൈവം ആരോഗ്യവും ദീർഘായസു നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@MarichU_PoyA-PrethaM5 ай бұрын
Hey,, parathodu ano veedu.. njan avide work cheyithatha🥰
@SreekumaranNair-ls9mb6 ай бұрын
ഇങ്ങനെ ഒരുപാട് കഥകൾ കേൾക്കാൻ സാധിക്കും.
@mallucinimacorner37686 ай бұрын
എനിക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായിരുന്നു എനിക്ക് വേദന വന്ന സമയത്ത് ശ്രീദേവി ഡോക്ടർ ആണ് ഇപ്പോൾ ഡ്യൂട്ടിയിൽ വേണ്ടത് എന്നും പറഞ് എന്റെ കേഷ് ഷീറ്റ് എറിഞ്ഞു എന്നിട്ട് അവർ പോയി എന്റെ അച്ഛന്റെ അനിയൻ അവിടെ സൂപ്രണ്ട് ആയത് കൊണ്ട് ആപ്പൻ വിളിച്ചു പറഞ്ഞു ഏട്ടന്റെ മകളെ ഇന്നലെ കൊണ്ട് പോയതാ ഇത് വെരെ ഒരു വിവരവും ഇല്ല എന്നു പറഞ്ഞു അപ്പോൾ തന്നെ ശ്രീദേവി മേഡം വന്നു ഇവരുടെ കേഷ് ഷീറ്റ് എവിടെ എന്ന് ചോദിച്ചു അപ്പോൾ ഡ്യൂട്ടിയിൽ ഉള്ള ഒരു തെറ്റും ചെയ്യാത്തവരെ ചീത്ത പറഞ്ഞു അവർ ചോദിച്ചു നിങ്ങളുടെ ആരാ ഇവിടെ ഉള്ളത് എന്ന് ഞാൻ എന്റെ അച്ഛന്റെ അനിയൻ അത് വെരെ എന്നെ ശ്രെന്ദിക്കാതിരുന്നവർ പെട്ടെന്ന് തന്നെ ലേബർ റൂമിൽ കൊണ്ട് പോയി അന്ന് രാത്രി 11.20 ന് എന്റെ സുഖ പ്രെസവം നടന്നു
@rakhikuttan38036 ай бұрын
I had very good experience in KMK hospital Aluva ,staff allavarum nalla supportive aayirunnu....othiri sneham ulla nurses aayirunnu labour roomil
@ranjininandu56376 ай бұрын
എന്റെ dr... Leena Pai,,,,, 🥰🥰💞💞💞💞
@geethaak51474 ай бұрын
100 % correct. Medical College ലെ യഥാർത്ഥ സ്വഭാവം ആണിത്. ഞാനും അനുഭവിച്ചതാണ് ആലോചിക്കുമ്പോൾ തന്നെ പേടിയാണ്
@MR_GAMER_LIVE12216 ай бұрын
Thank you for this video ❤❤❤❤❤
@minivarghese69946 ай бұрын
🙏🏻🙏🏻 എന്റെ മകനും അതിനൊരു ഇരയാണ് . 😥😥
@sreya74036 ай бұрын
മാതൃത്വം പവിത്രമാണ്. അതിനു തയാറെടുക്കുന്ന സ്ത്രീകൾക് അല്പം പോലും respect തരാത്ത ചില ഡോക്ടർസ് നമ്മുടെ govt.ഹോസ്പിറ്റലിൽ ഉണ്ട്. പക്ഷെ ദൈവദൂതരെ പോലെ നമ്മളെ പരിഗണിക്കുന്ന doctors. ആക്കുട്ടത്തിൽ ഉണ്ട്. Dr. Vimala sreenivasan, ithra ദയയുള്ള ഡോക്ടർ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. 🙏🏻🙏🏻🙏🏻
@geethakumari7716 ай бұрын
Teacherinte a sincerity dedication ennum jan orkuarunde.Janum undayirunnu a groupil.
@raginio67656 ай бұрын
I also faced this situation
@elizabethgeorgekodiyil72426 ай бұрын
ദൈവമേ !
@vasumathyrajeev23536 ай бұрын
Dr ❤
@alicejeson17646 ай бұрын
1971 ൽ ജനിച്ച ഞാൻ ഒരു ഡോക്ടറുടെ അശ്രദ്ധമൂലം വികലാംഗയായി😮
@ranigeorge18246 ай бұрын
71 il janicha enikk vallappozhum fits varunnathinu karanam delivary complication aanu. Ippol njanum Dr aanu. Daivathinte anugraham❤
@fg45136 ай бұрын
@@ranigeorge1824govt ഡോ ആണോ Rani? Ente mother marichath angana
@AbisaWandoor-wg1pb6 ай бұрын
❤❤😊@@ranigeorge1824
@sMrItHiSrEe5 ай бұрын
1989 el janicha ende brotherum doctor Karanam handicapped aan
@prasannakumari97356 ай бұрын
Enikum ithe anubhvam undayi mam
@pushpasuresh79526 ай бұрын
Anikum anubhava m indu thankyou madam
@georgemathew61336 ай бұрын
സത്യം ആണ് ഈ പറഞ്ഞത്.
@surendrankp49906 ай бұрын
ശരിയാണ് മാഡം ചോദ്യം ചെയ്യാൻ പറ്റാത്തസ്ഥലം അനുഭത്തിൽ ഉണ്ട് ...❤
@minnoosworld22054 ай бұрын
Ente 1st delivery medical collegil aayirunnu..labour roomil budhimuttonnum undaayirunnilla..Alhamdulillah Gynec wardil visitors ne kond orupaad budhimutti..paal kodukkanokke valare vishamaayirunnu..bed full aayathkondu nilath bed ittaanu kidannirunnath
@anithaprasadanithaprasad75206 ай бұрын
ടീച്ചർ പറഞ്ഞത് വളരെ ശരിയാ എനിക്ക് അനുഭവം ആണ് എന്റെ മോൾക്ക് പ്രോബ്ലം unday
@raju-nb3rt6 ай бұрын
Verycarect
@vijusojansan64566 ай бұрын
പ്രതികരിക്കാൻ ഇത്രയും നാൾ എടുക്കണമായിരുന്നോ 🌹🌹
@saadebrahimkutty19856 ай бұрын
എൻ്റെ രണ്ടു മക്കളുടെ ജനനവും private hospitals ിൽ ആയിരുന്നു. വേറൊന്നും കൊണ്ടല്ല, സർകാർ ആശുപത്രികളിലെ ഡോക്ടർമാരെ ഭയന്നിട്ട്.
@srlittilemarysabs21386 ай бұрын
Medical india????
@AnilJhonny6 ай бұрын
Aluva Hospital Dr.madhu sir valare nalla Dr anu Ente prasavam Dr anu nokiyath❤❤❤❤❤ valare nalla Dr anu
@dessymoljoseph37866 ай бұрын
ഞാൻ avideyanu കാനി .ഓപ്പറേഷൻ അരുന്നോ
@dessymoljoseph37866 ай бұрын
Sisters oke engane
@geethakumari7716 ай бұрын
Hospitalil pokan thanne pediyakum
@KERALAFAME6 ай бұрын
Correct ആണ് എത്ര കുഞ്ഞുങ്ങൾ ഇപ്പോഴും വൈകല്ങ്ങളായി കാണിക്കുന്നു
@rajeenaathimannil51695 ай бұрын
similar experience enikkum undayittund. calicut famous aaya oru private hospital , avide practice cheyyunna oru lady doctoril ninnu.
@SyamaPramod-w4p6 ай бұрын
നല്ല ഡോക്ടർ മാർ ഉണ്ട് w&c ഹോസ്പിറ്റലിൽ Dr. Pushpa Ratnakumar❤
മെഡിക്കൽ കോളേജിലും ഗവർമെന്റ് ഹോസ്പിറ്റലിലും ഒക്കെ ഇങ്ങനെ ഒരുപാട് അശ്രദ്ധകൾ വരാറുണ്ട് രോഗികളോട് ഒരു കരുണയും ചില ഡോക്ടർമാരും നഴ്സുമാരും കാണിക്കില്ല അത് കൊണ്ട് തന്നെ ഒരു പാട് ജീവൻ വരെ നഷ്ടപെടുന്നുണ്ട് പണ്ടും ഇന്നും ഇതിനൊരു മാറ്റവും ഇല്ല