Рет қаралды 2,262
കൂത്തുപറമ്പ് പ്രവർത്തിക്കുന്ന ബേബി സിനിമാസ് രണ്ടു സ്ക്രീൻ ആണ് ഉള്ളത്. ശബ്ദ സംവിധാനം 7.1 ആണ്.2016ആണ് തീയേറ്ററിനു പുതിയ മുഖം വന്നത്. പണ്ട് കാലത്ത് ഷൈല ടാകീസ് ആയിരുന്നു. ഓൺലൈൻ ബുക്കിങ് നു book myshow ആണ് ഇവരെ സപ്പോർട്ട് ചെയുന്നത്. picture and സൗണ്ട് വളരെ നല്ലതാണ്. ബേക്കറി അതുപോലെ തന്നെ ഹൈപ്പർ മാർക്കറ്റ് എന്നി എല്ലാ ബിസിനസ് രംഗത്തും കൂത്തുപറമ്പിൽ മുന്നിൽ നില്കുന്നതാണ് ബേബി.
---------------------------------------------------------------------------
#koothuparambu
#trailer
#dolbyatmos
#theatre baby
#film kalkki
#kalkki
#dolbyatmos baby cinemas
#koothuparambu theatre
#kerala top theatre
#cinema
#trailer
#kl12diaries
#dolby 7.1
#kannur theatre
#theatre vlog
#filim vlog
#indain theatre