എന്തെന്നറിയില്ല ചേച്ചിടെ വീഡിയോസ് കാണുന്നതിന് മുന്നേ like അടിച്ചുപോകും 🥰🥰🥰😘😘😘
@sajnaanvar2442 жыл бұрын
സത്യം
@binsabasheer45792 жыл бұрын
Climax aa nottam kand chirichu vayyaa😂😂😂highly relatable
@PonnuAnnamanu Жыл бұрын
😄😄
@akshayaachu90352 жыл бұрын
Adipowli chechikutty 🤣🤣🤣🤣
@Seetheworldwithpooja Жыл бұрын
Enik kaliyanathinu mumbathekal sugama ippo ..kurachu financial tight ind bakki ellm parama sugam ...love care family .. eshtinu uragam eppo venelum ezunelkum ,swodharyam nokkam all is 😊
@sukhiponnus34722 жыл бұрын
Adipoli cchechii😍😍😍
@nazii32662 жыл бұрын
ഞാൻ ചമ്മന്തി ഉണ്ടാക്കി. ഭർതാവിന്റെ ജ്യേഷ്ഠൻ പറഞ്ഞു: ചമ്മന്തി സൂപ്പറായിട്ടുണ്ട്ട്ടോ ന്ന് . ഉടനെ തളള ചാടിക്കേറി പറയാണേ ... അതിന്റെ ചേരുവകൾ ഞാനാ പറഞ്ഞു കൊടുത്തതെന്ന് .
@binsabasheer45792 жыл бұрын
😂ith pole enikum sambhavichitund
@deepapramod27472 жыл бұрын
🤣🤣🤣
@jocelynthomas84402 жыл бұрын
Ethonnum valiya problem alla. Amma chamathi mosham anennu paranjillallo.
Polichu……aah mng ile paathram odakkal from mil…..ente mil nte sthiram swabham 😂
@deepapramod27472 жыл бұрын
Super content ponnu👌👌👌. കല്യാണം എന്ന ദുരന്തം നടന്ന് കഴിഞ്ഞാൽ പെണ്പിള്ളേരുടെ ജീവിതം ഇതേ ഗതിയാണ്...
@PonnuAnnamanu Жыл бұрын
എല്ലാവർക്കും അങ്ങനെ ഇല്ല
@deepapramod2747 Жыл бұрын
@@PonnuAnnamanu പെണ്ണ് കെട്ടിയാൽ കണ്ണ് കെട്ടി എന്നൊക്കെ ആണുങ്ങൾ തമാശക്ക് പറയാറുണ്ട്. യഥാർത്ഥത്തിൽ തിരിച്ചാണ്.. എല്ലാ ഭാര്യമാരും നരകിക്കുകയാണ് എന്നല്ല അതിന്റെ അർഥം. സ്വാതന്ത്ര്യത്തോടെ ജീവിച്ചിരുന്ന പെൺകുട്ടികൾക്ക് കല്യാണത്തോടെ അത് നഷ്ടമാകുന്നു. വീട്ടിൽ അടുക്കളപ്പണിക്കും കൊച്ചിനെനോക്കാൻ വേലക്കാർ ഉള്ളവർക്ക് അത്യാവശ്യം freedom plus enjoyment ഉണ്ടാവാം. അല്ലാത്തവർക്ക് ജീവിതം അത്ര കേമം ഒന്നുമല്ല. ജോലിയുള്ള പെണ്ണുങ്ങൾ അടുക്കളപ്പണിയും office ജോലിയും കുഞ്ഞുങ്ങളെ നോട്ടവും കൂടി ചെയ്ത് അവശരാകുന്നു. ഭർത്താവിന്റെ സഹായം ഒക്കെ വളരെ കുറവാകും ഇതുകൊണ്ട് തന്നെ upperclass society യിൽപെട്ട highly educated, financially independent career girls പലരും കല്യാണം കഴിക്കുവാൻ താല്പര്യപെടുന്നില്ല.. Instead they migrate to metropolitan cities and also European countries and live their lives the way they like..........
എന്തൊരു ഗതികെട്ട ജീവിതമാ?...... നമ്മുടെ സന്തോഷം ഒക്കെ അടിയറവ് വച്ച്.....😢.......എന്തിന് വേണ്ടി? .....
@PonnuAnnamanu8 ай бұрын
അങ്ങനെ ഒന്നുമില്ല അവർ വളർന്നു കഴിയുമ്പോൾ ok ആക്കും 🥰
@minigeorge18873 ай бұрын
Aaru valarnnu kazhiyumbol😅@@PonnuAnnamanu
@binduvnair1771 Жыл бұрын
Part 2cheyyumo chechi
@bhaktisworld17442 жыл бұрын
Sathyam
@himamoles11452 жыл бұрын
Pacha paramamaaaya sathym
@sheenaranig2 жыл бұрын
👌🏻👌🏻👌🏻👌🏻
@sandra7702-s6q2 жыл бұрын
Chechi.. 4th❤😁
@sofir26032 жыл бұрын
It is called spinster not bachelor when it is female
@ranjithapraveen72432 жыл бұрын
Highly relatable
@sufairasufaira22512 жыл бұрын
👌👌👌👌👌👏👏
@athirarahul72412 жыл бұрын
🥰🥰🥰❤️❤️
@jaseenanishad Жыл бұрын
ഇതെന്നെ ചേച്ചി എന്റെയും അവസ്ഥ പക്ഷെ ഞാൻ കല്യാണത്തിന് മുൻപും ഇങ്ങനെ തന്നെ ആയിരുന്നു എപ്പോഴും പണി തന്നെ kalliyanathinu ശേഷവും ഇങ്ങനെ തന്നെ. എന്നിട്ടോ എപ്പോഴും ഒരു പറച്ചിൽ ഇവിടെ അതിനുമാത്രം എന്നാ പണി എന്ന് അത് കേൾക്കുമ്പോൾ തന്നെ സങ്കടം വരും. പിന്നെ വിചാരിക്കും ദൈവം പണി എടുക്കാൻ സൃഷ്ടിച്ചു എന്ന് 😔😔
@PonnuAnnamanu Жыл бұрын
അങ്ങനെ ഒന്നുമില്ല 👍🏻 Jaseena ജോലിയുണ്ടോ? സ്വന്തം കാലിൽ നിൽകുമ്പോൾ അധികം ആരും ചൊറിയാൻ വരില്ല 👍🏻