ഒരുപാട് പേര് കാണുന്ന പ്രോഗ്രാം ആണല്ലോ ഇത്. ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നവർക്ക് ഉപകാരപ്പെടാൻ വേണ്ടി ഒരു കാര്യം പറഞ്ഞോട്ടേ?? കുഞ്ഞുണ്ടാകാത്തതിൻ്റെ സങ്കടം പത്തു വർഷം അനുഭവിച്ചതാ ഞാനും .എത്ര ആശുപത്രികൾ കയറി എന്നു പോലും ഓർക്കാൻ പറ്റുന്നില്ല അതിലും വേദനിപ്പിക്കുന്നത് മറ്റുള്ളവരുടെ കുത്തുവാക്കും പരിഹാസവും തന്നെയാണ്.അഞ്ചാമതും അബോർഷനായപ്പോ കോതമംഗലം ബസേലിയോസ് ഹോസ്പിറ്റലിലെ ഡോക്ടർ സൂസനെ കണ്ടു ഡോക്ടറുടെ ട്രീറ്റ്മെൻ്റിൽ ഞങ്ങൾക്ക് twins ഉണ്ടായി. ഈ പ്രോഗ്രാം കാണുന്ന ആർക്കെങ്കിലും കഴിയുമെങ്കിൽ സൂസൻ ഡോക്ടറെ പോയി കാണൂ. വല്യ തുകയൊന്നും മുടക്കേണ്ടി വരില്ല .പോസിറ്റീവ്റിസൾട്ട് ഉറപ്പായും കിട്ടും.എൻ്റെ അനുഭവമാ.
@PonnuAnnamanu Жыл бұрын
❤❤❤
@theworldofyoungsters90302 жыл бұрын
ചോദ്യം ചോദിപ്പിന്റെയും ഉത്തരം പറച്ചിലിന്റെയും 5 വർഷങ്ങൾ കംപ്ലീറ്റു ചെയ്യുന്ന എനിക്ക് അഭിനന്ദനങ്ങൾ. ആദ്യ rand kollam ചോദ്യം ചോദിച്ചു നിങ്ങളെന്നെ കരയിച്ചു ഇപ്പൊ എന്നോട് ചോദ്യം chodikkunnavare ഞാൻ കരയിക്കുന്നു. 🔥🔥🔥🔥🔥🔥🔥
@vishnupriyaaneesh50202 жыл бұрын
same situation ആണ് എനിക്ക്.
@bismiriyas45722 жыл бұрын
Gud
@bismiriyas45722 жыл бұрын
Kuttikal undakkunnathu mathram ano lokathile ettavum valiya karyam allallo
@febnajamsheer57652 жыл бұрын
എടോ കുട്ടികൾ പെട്ടന്ന് ആയാൽ പറയും വരുന്നതിന്റ ഇടക്ക് കുട്ടികൾ ആയോന്ന്..... കുട്ടികൾ ആയില്ലകിൽ ചോയിക്കും ആർക്കാ കൊയപ്പം എന്ന്? 😐
@jijyareeckal26952 жыл бұрын
മോളെ വിഷമിക്കല്ലേ അമ്മയാണ് പറയുന്നത് എന്ന് കരുതി വേദനിപ്പിച്ചവരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക ഇനി കരയരുതേ ആരും ഇതൊന്നും മനുഷ്യന്‍റ കഴിവല്ലല്ലോ പറയുന്നവര്‍ അതു മനസ്സിലാക്കുന്നില്ല
@emeraldfashionstudio88512 жыл бұрын
യഥാർത്ഥ ജീവിതത്തിൽ കുറച്ചുകൂടി കയ്പ്പേറിയ കാര്യങ്ങളാവും അനുഭവിക്കേണ്ടി വരിക. പത്തുവർഷമായി കേൾക്കുന്നു കളിയാക്കലും നോവിക്കലും ശീലമായെങ്കിലും സഹിക്കാൻ പറ്റുന്നില്ല....
@anjukunju2 жыл бұрын
അതെ
@hezaworld34612 жыл бұрын
ഒരു ട്രീറ്റ്മെന്റ് ഉണ്ട്.. ഭയങ്കര expense ആണ്.. കാശില്ല.. നിങ്ങൾ കടം തരുമോ.. നിങ്ങൾക്കൊക്ക വല്യ സങ്കടം അല്ലെ.. എന്ന് ചോദിച്ചാൽ മതി. പിന്നെ ഈ ചോദ്യം ചോദിക്കില്ല
11 varshayiii kathirikukayaan one year munbh aaayi 3 month aaayittambo abortion aaayiii😢😢😢
@harshamuthu92892 жыл бұрын
ഞാനും face ചെയ്തു ഈ situation 4 years......... എന്നെ ഏറ്റവും സങ്കടപ്പെടുത്തിയ ഒരു കാര്യം, ഞാനെന്റെ ഏറ്റവും അടുത്ത ഒരു സഹോദരിയുടെ pregnancy അറിയുന്നത് അവൾക്ക് 7 month ആയപ്പോഴാണ്...... എനിക്ക് ആവാത്തതുകൊണ്ട് എന്നിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു....... അങ്ങാനും കണ്ണുകിട്ടിയാലോ......
@PonnuAnnamanu2 жыл бұрын
സാരമില്ല അവരോടു പോകാൻ para 😄💪🏻
@harshamuthu92892 жыл бұрын
@@PonnuAnnamanu ഇപ്പോൾ ഞാൻ happyയാണ്..... എന്റെ മോൾക് next month 4years ആവും.......
@user1.2__.__ Жыл бұрын
@@harshamuthu92894 വർഷത്തെ സങ്കടങ്ങൾ എന്ത് മാത്രം വെഷമം ആയിരിക്കും ! എന്തായാലും ഇപ്പൊ happy ആണല്ലോ... 😊 പിന്നെ, ഏറ്റവും അടുത്ത സഹോദരി 7 month ല് മാത്രമേ പറഞ്ഞുള്ളൂ - അത്, എനിക്ക് ആവാത്തത് കൊണ്ട് ആണ് എന്ന് വിചാരിക്കരുത്. അവരു 2 പേരും എന്ത് സാഹചര്യത്തിലാണ് കടന്നു പോയതെന്ന് പറയാൻ പറ്റില്ല. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് ചോദിക്കാതെ ഇരിക്കുക. എൻ്റെ കസിൻ 6-aam മാസം ആണ് പറഞ്ഞത്. 3 കൊല്ലം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് - അവർക്ക് complications ആയി hospital 'll ആയിരുന്നു. Stitches ഇട്ടു rest ll ആയിരുന്നു എന്നൊക്കെ. കല്യാണം കഴിഞ്ഞാൽ friendship ഒക്കെ മാറും. അത്, ആ രീതിയിൽ എടുത്താൽ മതി. ഞാനും കുട്ടികൾ ആവാതെ വേഷമിച്ചിട്ടുണ്ട്.
@ammuunnikrishnan9102 жыл бұрын
പൊന്നുചേച്ചി..! എനിക്കും ഇതുവരെ കുട്ടികൾ ആയിട്ടില്ല..! Doctorനെ കാണിച്ചു Treatmentന് ഞാനും എന്റെ husbandഉം പോകുന്നുണ്ട്..!
@PonnuAnnamanu2 жыл бұрын
Amrutha 🫶🏻 positive result varum🤩
@asniyaasni50162 жыл бұрын
Njaanum 😢
@harshidaappu65432 жыл бұрын
ഞാനും അനുഭവിക്കുന്നു 😔
@jessy_jaseela2722 жыл бұрын
This is my life last 8+ years... Ippo naatilekku varan thanne pediya... Aalkarude samsaram okke kettal thonnum nammal manapoorvam vendannu vaykkunnathannu... Depression ennokke paranjal alkarkku pucham aanu... Ithum poranjit vere kurach per und... Sympathy type... Sarikkum avarkku dukhathekal anandam aanu ullil... Nannayitund video....
@sooryasoorya99012 жыл бұрын
സത്യം jessy
@PonnuAnnamanu2 жыл бұрын
Jessy ❤️
@resamflavoursofspices48782 жыл бұрын
Elathinum oru samayam und chechi elam sheriyavum oru kunj vegam varate daivam njle anugrahikum urp
@ambili232 жыл бұрын
Nammal venda ennu vachaalum, athil oraalkkum keri abhiprayam parayaan oru avakashavum illya. Its our choice. Ee mental pressure thanne kunjungal undaakanulla possibilitye badhikkum. Thaan vishamikkenda, happy ayi irikku.. Njaan othiri anubhavichittullatha.. Thante aagrahangal pole ellaam nadakkum. Its just matter of time. May God bless you!
@hezaworld34612 жыл бұрын
കുട്ടികൾ ഉണ്ടായില്ലെങ്കിൽ പെണ്ണിന് തന്നെയാണ് കുഴപ്പം.. കാരണം കുട്ടികൾ ഉണ്ടാകാൻ ആണിന്റെ ആവശ്യം ഇല്ലല്ലോ.. പെണ്ണ് മാത്രം വിചാരിച്ചാൽ മതിയല്ലോ 🤪
@PonnuAnnamanu2 жыл бұрын
😄😄😄😄😄😂😂😂😂👍🏻
@shamsishanu7796 Жыл бұрын
Correct
@anulekshmi5369 Жыл бұрын
ഉണ്ടായില്ലെങ്കിൽ മാത്രം അല്ല കുറച്ചു നേരുത്തേ ഉണ്ടായാലും പെണ്ണിന് തന്നെയാ കുറ്റം, രണ്ടാമത്തേത് പെട്ടന്ന് ആയതിനു കുറെ കേട്ടിട്ടുണ്ട്, ഇപ്പോളും കേൾക്കുന്നുണ്ട് രണ്ടാമത്തെ ആൾക്ക് 4 വയസ്സായി
@sherlyzavior3141 Жыл бұрын
🤺🤺🤺🤺
@jijyareeckal26952 жыл бұрын
ഒരിക്കലും തകരരുത് സങ്കുചിത ചിന്താഗതിയുള്ളവര്‍ പലതും ചോദിക്കും ഈശ്വരനു സമര്‍പ്പിക്കുക വിഷയം നന്നായിരിക്കുന്നു
@PonnuAnnamanu2 жыл бұрын
സന്തോഷം 😍❤
@Noisy-silence2 жыл бұрын
രണ്ടാമത്തെ ഇല്ലേ എന്ന് ചോദിച്ചു, അവഗണനയുടെ നെല്ലിപ്പടി കണ്ട് ഇപ്പൊ ഏകദേശം ഒര് നോർമൽ അവസ്ഥയിൽ എത്തിയവളാണ് ഞാൻ...
@Mafavssz Жыл бұрын
Just don't care n ignore such comments. Going through the same.
@TheNilaam Жыл бұрын
Me too😂
@swapnaadwaya82572 жыл бұрын
അന്നമ്മോ... സങ്കടം ആയി.. സത്യം 😔😔
@MANJUM-dd9ms2 жыл бұрын
കരഞ്ഞു പോയി ❤️❤️❤️
@ayshachinnu957111 ай бұрын
എത്രയോ പേര് ഇങ്ങനെ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപെടുന്നുണ്ട്.. എന്നിട്ടും നമ്മുടെ നാട്ടിൽ ഇപ്പോഴും അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് കളയുന്നു.. ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു 😒
@rakhiunnikrishnan7661 Жыл бұрын
8 വർഷം ആയി കരയുന്നു, ചിലപ്പോൾ മരിക്കാൻ വരെ തോന്നാറുണ്ട്,കെട്ടിയോന്റെ സ്നേഹം കാണുമ്പോൾ അങ്ങനെ ചിന്തിക്കരുത് എന്ന് തോന്നും. എവിടെയോ ഒരു പ്രതീക്ഷ അതാണ് ഇപ്പോഴത്തെ ജീവിതം
@DrTinsygmamachen134 Жыл бұрын
Nigalku sneham ulla oru husband undalo ? 😍😍be happy, Daivam etrem pettanu oru kunjine tharatte
@twinkle3106 Жыл бұрын
Try vitex chaste berry you will get pregnant soon..it's natural
@soniyakg4267 Жыл бұрын
ഒട്ടും വിഷമിക്കേണ്ട ഞാൻ 10 വർഷം കരഞ്ഞു തീർത്തതാ.കിട്ടിയപ്പോ twins 🥰🥰മോനും മോളും🥰🥰
@DietitianLinshaSherin Жыл бұрын
No words…..! Kurey ammamarum kudumbakkarum undavm inagane. Aa couple nn kuzappam illangilum ingane oronn paranj avarde ulla snehom samadhanavim kalayan..
@nasrinnasar2702 жыл бұрын
No words to say!!!! 👏👏👏I can relate to this as I am going through this situation for last 9 years…..