Part 1: കയ്യ് നിറയെ പൈസയായെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും വിചാരം😞

  Рет қаралды 174,185

Ponnu Anna manu

Ponnu Anna manu

Күн бұрын

Part 1: കയ്യ് നിറയെ പൈസയായെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും വിചാരം
ഒരു പ്രവാസികുടുംബം അവധിക്ക് വന്നാൽ
Other Contact
Facebook: / kottayamkunjannamma
Instagram :
...
Mail Id
Ponnuphilip1@gmail.com
Thank you for your support 🙂♥️🙏
Fam : 96,100
#ponnuannamanu

Пікірлер: 94
@Reeba777
@Reeba777 Жыл бұрын
Well done chechi for presenting this in funny way. നാട്ടില്‍ മിക്ക വീടുകളിലും നടക്കുന്നത് ആണ് 💯 പ്രത്യേകിച്ച് ഒരു മകന്‍ മാത്രം ബാക്കി പെണ്‍മക്കള്‍ ഉള്ള വീടുകളില്‍. ഇത് പോലെ ഉള്ള ഒരുപാട്‌ അനാവശ്യ കാര്യങ്ങൾ ഒഴിവാക്കാൻ ചിലപ്പോള്‍ നാട്ടില്‍ പോകുന്നത് തന്നെ ഒഴിവാക്കും. കൈയില്‍ പൈസ ഇല്ലാത്തതിനാല്‍ സ്വന്തം ആവശ്യങ്ങളും മാറ്റി ആരോഗ്യം കളഞ്ഞു ഒരു over time ചെയതു പണം കൊടുത്താല്‍ വിചാരിക്കുന്നത് നമുടെ കയ്യില് പൈസ ഉണ്ടായിട്ട് ആണ് ഉള്ള ബുദ്ധിമുട്ട് ഒക്കേ വിവരിച്ചത് 😏 നമ്മളെ മനസിലാക്കാന്‍ കഴിയാത്ത അമ്മയും സഹോദരിമാരെയും പിന്നെ ഒരു അകലം (healthy way) ഇട്ട് നിർത്തുക or ഈ drama മനസ്സിലാക്കി മകന്‍ അവരോട് നയതന്ത്ര ആയി ബുദ്ധിയോടെ പെരുമാറുക അല്ലെങ്കില്‍ ആ മകന്‍ ഒരു കാലത്തും സ്വന്തം ആയി കുടുംബം ഉണ്ടാകില്ല or ആയ കാലത്ത് സ്വന്തം ആയോ അവന്റെ മക്കള്‍ക്ക് ആയി ഒന്നും കാണില്ല. പിന്നെ ഒരു 50 വയസ്സ് ആയി പ്രവാസി ആയി ഇതൊക്കെ അടുത്ത ചെറുപ്പക്കാരോട് പറയാം🤷‍♀️ അനുഭവ കഥകള്‍ 🤣
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Athe valare correct 👍🏻
@beegumhaseena2673
@beegumhaseena2673 Жыл бұрын
Ithonnum paranjittu karyamilla, anubhavikkuka allathentha !
@surumi8654
@surumi8654 Жыл бұрын
സത്യം അങ്ങോട്ട് കൊടുക്കൽ മാത്രമേ ഉള്ളൂ ഇങ്ങോട്ട് ഒന്നും കിട്ടില്ല എന്നാലും എപ്പോഴും അങ്ങോട്ട് കൊടുത്തു കൊണ്ടിരിക്കും... വീട്ടുകാർക്ക് ബന്ധുക്കളുടെ മുന്നിൽ ആളാവാൻ വേണ്ടി ഇങ്ങനെ കൊടുത്തു കൊണ്ടിരിക്കണം...
@sv8394
@sv8394 Жыл бұрын
അവസാനം കയ്യിൽ വെല്ലോം മിച്ചം വേചേക്കണം.
@yesican8621
@yesican8621 Жыл бұрын
Satyam...parama satyam
@beegumhaseena2673
@beegumhaseena2673 Жыл бұрын
Nammude ellodiyunnithu micham
@renuka4307
@renuka4307 Жыл бұрын
എൻ്റെ അച്ഛൻ ഇങ്ങനെയാണ്.പക്ഷേ അമ്മ എൻ്റെ അങ്ങളയുടെ ഭാഗം വിട്ടു കളിക്കില്ല.എനിക്കും എൻ്റെ അങ്ങളയ്‌കും വേണ്ടി ജീവിച്ച അമ്മ.അവൻ പറയുന്നത് അമ്മയ്ക്ക് അവനോടു അണ് സ്നേഹം എന്ന്.ഞാൻ പറയും എന്നോട് ആണെന്ന്.ഇപ്പൊ അമ്മ കൂടെ ഇല്ല.58 വയസിൽ അമ്മ പോയി.ഇന്ന് 309 ദിവസം
@PonnuAnnamanu
@PonnuAnnamanu Жыл бұрын
🫂🫂🫂🫂🫂💛
@doniyakurian5388
@doniyakurian5388 Жыл бұрын
💝💝🫂🫂
@_-_177
@_-_177 Жыл бұрын
😭😭😭😭😭😭😭
@geethacg2262
@geethacg2262 Жыл бұрын
നല്ല സ്വാഭാവിക അഭിനയം.... സിനിമാക്കാരൊന്നും കാണുന്നില്ലേ.. പരദൂഷണവും കുശുമ്പും ഒക്കെ എന്ത് ഭംഗിയായിട്ടാ ചെയ്യുന്നത്.. ആ മീൻകാരിയുടെ വീഡിയോ അടിപൊളി ആയിരുന്നു.
@emionair5007
@emionair5007 Жыл бұрын
Chechii i think u should make this into shorts and post..so that ur subscribers will increase...i am feeling sorry for not having subscribers but having very good contents
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Sure 😊 I will try ❤😊
@sree5813
@sree5813 Жыл бұрын
Enthoru originality ya ee chechi de abinayam🥰love u chechi ❤️iam a big fan of u🥰🥰🥰🥰😘
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄💕😍😍😍
@thomasp.r3684
@thomasp.r3684 Жыл бұрын
പൊന്നു ചേച്ചി നല്ലത് ആണ് വീഡിയോ അടിപൊളി
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍💕😄🙏🏻🙏🏻🙏🏻
@thomasp.r3684
@thomasp.r3684 Жыл бұрын
പൊന്നു ചേച്ചി അടിപൊളി ആണ് വീഡിയോ 4:23
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😄🙏🏻
@sujasunil6087
@sujasunil6087 Жыл бұрын
അമ്മിണി യെ കണ്ടില്ല, അടുത്ത പ്രാവശ്യം കാണിക്കണേ ❤️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Athum ee njan thanne alle 😂
@rawstoriesbycatherine
@rawstoriesbycatherine Жыл бұрын
Ith Ente same avasthaya.. Ente amma ingane aanu.. abroad vannit oru varsham aayilla.. athinu munne avark cash kodukk ivark cash kodukk ennu paranju vili aanu .. oru paisa polum save cheyyan pattunnilla…joli edukkunnath micham.
@earthangel26
@earthangel26 Жыл бұрын
😐😐😐 inganeyum undo ammamar..sadarana anmakkaloda ingane
@stephythomas1924
@stephythomas1924 Жыл бұрын
ഞങ്ങളും ഇതുപോലെ എല്ലാവർക്കും കൊടുക്കുന്നത് നിർത്തി 🙄.... പൈസ മാത്രം മതി നമ്മളെ venda... ഞങ്ങൾക്ക് വേണ്ടി ഇനിയെങ്കിലും ഒന്ന് ജീവിക്കട്ടെ
@sv8394
@sv8394 Жыл бұрын
@@stephythomas1924 same അവസ്ഥ.. എല്ലാരേം കുറച്ച് ഒന്ന് അകറ്റി നിർത്തിയപ്പ ഇപ്പൊ സമാധാനം.
@lathakumar269
@lathakumar269 Жыл бұрын
Mole ippole ammaye pranju manassilakuka.daugher ayathu kond pattum.experince athu poleyane.vangunnavar pinned kandal chirikathu polumilla
@sv8394
@sv8394 Жыл бұрын
@@lathakumar269 പറഞാൽ മനസ്സിലാകുന്നവർ ആണോ നാട്ടിൽ ഇരിക്കുന്നവർ.
@ds5500
@ds5500 Жыл бұрын
ഇത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു
@PonnuAnnamanu
@PonnuAnnamanu Жыл бұрын
🥰🫂🥰🫂🥰
@zahrafathima8250
@zahrafathima8250 Жыл бұрын
Parayathe irikyn vayya chechide vedios ok adipoliyatto keep going🥰🥰🥰🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄🙏🏻
@sreeparvathisree9242
@sreeparvathisree9242 Жыл бұрын
Waiting for Canada video... chechide videos ellam kaanarind
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thanks to support 😄
@amithphilip7651
@amithphilip7651 Жыл бұрын
Appo roychennu ethilum veluthu enthoo varanirikkune
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😄
@tigymanson5736
@tigymanson5736 Жыл бұрын
Super waiting for next part
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Coming soon💕😍
@danielmathai3968
@danielmathai3968 Жыл бұрын
ഒന്നും പറയാൻ ഇല്ല എവിടെയൊക്കെയോ എന്തൊക്കെയോ.....🤪🤪🤪🤪
@thomasp.r3684
@thomasp.r3684 Жыл бұрын
പൊന്നു ചേച്ചി അടിപൊളി ആണ്
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄🙏🏻
@mrcruz8414
@mrcruz8414 Жыл бұрын
Chechi types of doctors?cheyavo
@aryaas2396
@aryaas2396 Жыл бұрын
Kurachu sound kooti parayaneyy chechiiii
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Ha 😍👍🏻
@snehathomas4904
@snehathomas4904 Жыл бұрын
Super adipoli
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄🥰😄
@junyaniju
@junyaniju Жыл бұрын
Well done 👍😊
@geenapeter3187
@geenapeter3187 Жыл бұрын
Waiting..... Actually Canada യില് ആണൊ ഇപ്പൊൾ
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😂😂😂 India kk purthu poyittila ethuvare😂
@devikabiju5719
@devikabiju5719 Жыл бұрын
Tops ellam Super. Evidunna. Online anel link idane
@PonnuAnnamanu
@PonnuAnnamanu Жыл бұрын
instagram.com/patilestore?igshid=YmMyMTA2M2Y= 😊
@hafeezkasrod9282
@hafeezkasrod9282 27 күн бұрын
Yendhokke aaiyalum mon parajhadh correct eviday nilkunna varke avastha aruu school thorakan aayi avadhik povan aayyilla 😅
@drafrusanasny6366
@drafrusanasny6366 Жыл бұрын
waiting for part 2🥰🥰
@jincyvarghesevarghese8497
@jincyvarghesevarghese8497 Жыл бұрын
Nice video Chechi 👍♥️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄🙏🏻
@dp5030
@dp5030 Жыл бұрын
Ee barthavu react chyunnelum inde.. palarkum parentsnode no parayan ariyilla.. avru naatukarde munnil aalavan ingane varikori danadarmavum giftum oke aanu
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Atheee❤❤
@fidhazzworld6713
@fidhazzworld6713 Жыл бұрын
Sathyam ente husband avastha adha onnu thirichu parayilla chodhikunnadh kodkum undelum illenkilum
@beetta.francis
@beetta.francis Жыл бұрын
Sathyam anubhava Katha
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍💕
@soniaa9481
@soniaa9481 Жыл бұрын
Ammede kayil gold bangles undallo. Athil orennam kodukkamallo. 😀
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Athu old fashion new fashion vende kondukan 😂👍🏻
@bhavanamk9
@bhavanamk9 Жыл бұрын
Athu kondu poy maati vangiyal mathi. Pani kooli koduthal mathiyallo
@archanaajit8121
@archanaajit8121 Жыл бұрын
Enna chechi pilleru ethunne??dubbed by my husband
@user-ke6uf6gs7l
@user-ke6uf6gs7l Жыл бұрын
Bayankara naturality
@smithamartin3385
@smithamartin3385 Жыл бұрын
Next part vegam poratte waiting
@nimmy9649
@nimmy9649 Жыл бұрын
Waiting for second part from Canada
@jayathomas4018
@jayathomas4018 Жыл бұрын
Very very correct.
@islamicfamily389
@islamicfamily389 Жыл бұрын
True....
@laliharikumar1082
@laliharikumar1082 Жыл бұрын
Superb 👌👌♥️♥️
@sujasunil6087
@sujasunil6087 Жыл бұрын
Very good. 👍
@musthurahi
@musthurahi Жыл бұрын
റൗഫിന്റെ ഉണ്ടോ ഇജാസ് ഒരു
@dailychallenge2023
@dailychallenge2023 Жыл бұрын
Sound illa
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤❤imm
@thomasjiji264
@thomasjiji264 Жыл бұрын
Sooooper
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤❤❤😊
@mubiafsal1677
@mubiafsal1677 Жыл бұрын
Chechi 👍🏻👍🏻👍🏻
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄💕
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 Жыл бұрын
Good
@anuanutj4491
@anuanutj4491 Жыл бұрын
🙏❤❤❤❤
@anjanasiby302
@anjanasiby302 Жыл бұрын
Friends le jayaram 🤣🤣🤣🤣🤣🤣
@sini1987
@sini1987 Жыл бұрын
Waiting
@prebeshmohay1858
@prebeshmohay1858 Жыл бұрын
👍🏻
@aadig5802
@aadig5802 Жыл бұрын
😘😘
@beenajohnson1703
@beenajohnson1703 Жыл бұрын
❤❤❤❤
@tatabybyok.73vinuraja60
@tatabybyok.73vinuraja60 Жыл бұрын
ഒന്നും മനസിലാകുന്നില്ല
@PonnuAnnamanu
@PonnuAnnamanu Жыл бұрын
മനുഷ്യമാരുടെ ജീവിതം അങ്ങനെ പെട്ടെന്ന് മനസിലാകില്ല 😊
@thomasp.r3684
@thomasp.r3684 Жыл бұрын
🙏🙏🙏q
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄💕
@mercyissac3240
@mercyissac3240 Жыл бұрын
Is this one man show ar a time only one face
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤ suppar
@bijiabraham7949
@bijiabraham7949 Жыл бұрын
Super 👍👍👍👍
Bachelor Vs Married 😍👍🏻 #ponnuannamanu #married #single
6:40
Ponnu Anna manu
Рет қаралды 120 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 119 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
കള്ളി മരുമോൾ
11:43
Babithababi
Рет қаралды 296 М.
കല്യാണം ആണ് എല്ലാരും വരണം 😅😍
8:58
ഭാര്യയായാൽ ഇങ്ങനെയാവണോ🤔🤔
12:42