BACK TO BACK SURGERY, എന്നെ കൊണ്ടേത്തിച്ചത് |Anna Roshini |Josh Talks Malayalam

  Рет қаралды 22,345

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 49
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി നേടാം സ്വപ്‌നങ്ങൾ, ജീവിതത്തിന്റെ മുൻവിധികളെ മറികടന്നുക്കൊണ്ടു. joshskills.app.link/8aApZIYKEub ഇപ്പോൾ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തു സ്വപ്നത്തിലേക്കുള്ള ആദ്യ പടി എടുക്കുക .
@nargiez4501
@nargiez4501 Жыл бұрын
വേദനയുടെ പല സ്റ്റേജുകൾ കഴിയുമ്പോൾ സ്വയം കരുത്താർജിക്കും....only remember....NEVER GIVE UP 💯💯💯
@pathooslifestyle5564
@pathooslifestyle5564 Жыл бұрын
🙏🙏🙏ന്റെ മോളെ 🤲🏻🤲🏻🤲🏻റബ്ബേ പൂർണ്ണ ശിഫ നൽകണേ.. മിടുക്കി 👍👍👍
@roufpvchangaramkulam8971
@roufpvchangaramkulam8971 Жыл бұрын
സ്വന്തം ശരീരത്തിലുണ്ടായ ഇത്രയും വേദനിപ്പിക്കുന്നു അനുഭവം എത്രകണ്ടു പോസറ്റീവ് ആയിട്ടാണ് പെങ്ങളെ പറയുന്നത് ഒരു ചെറിയ മാനസികമായോ ശാരീരികമയോ ഉള്ള വേദന താങ്ങാൻ കഴിയാത്ത എന്നെപോലെയുള്ള ഒരുപാടുപേർക്ക് വല്ലാത്തൊരു പോസറ്റീവ് ഫീലിംഗ് ആണ് പെങ്ങളെ നിങ്ങൾ എല്ലാം ശരിയാവും നന്ദി പ്രാർത്ഥന 🙏🙏😊😊😍😍😍
@manub2442
@manub2442 Жыл бұрын
We enrolled for PhD together. ഒരേ സമയം ഒരേ ഗൈഡിന് കീഴിൽ അഡ്മിഷൻ എടുത്തവർ. എനിക്ക് documentation delay വന്നപ്പോൾ immediate ആയി ഹെല്പ് ചെയ്ത അന്നയെ പിന്നെ അധികം കോളേജിലേക്ക് കാണാതെ ആയി. കോവിഡ് സമയം ആയതുകൊണ്ടു ഞങ്ങളൊക്കെ വീട്ടിലിരുന്ന് തന്നെ work ചെയ്യുകയായിരുന്നതുകൊണ്ടും, അധികം പരസ്പരം പരിചയപ്പെടാൻ സമയം കിട്ടാഞ്ഞതുകൊണ്ടും അന്നയുടെ ഹെൽത്ത് ഇഷ്യൂസ് ഇത്ര severe ആയിരുന്നു എന്ന് ഞങ്ങളാരും അറിഞ്ഞിരുന്നില്ല. വർക്ക് related ആയി progress ഇല്ല എന്നുപറഞ്ഞു ആളെ ഗൈഡ് വിളിച്ചു വഴക്കു പറഞ്ഞു എന്നറിഞ്ഞാണ് ഞാൻ അന്നയെ contact ചെയ്യുന്നതും, വളരെ സീരിയസ് ആയി hospitalised ആയിരുന്നതുകൊണ്ടാണ് വർക്ക് മുടങ്ങിയത് എന്നും അന്ന അന്ന് ഞങ്ങളോട് പറഞ്ഞിരുന്നത് ഓർമ്മയുണ്ട്. Spineൽ ഒരു പസ്സ് കണ്ടത് diagnose ചെയ്യാനുള്ള bed rest ആയിരുന്നു എന്നു മാത്രമേ എനിക്കും ഇതുവരെയും അറിയുന്നുണ്ടായിരുന്നുള്ളൂ. ഈ talk കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ സുഹൃത്തിന് ഇത്രയേറെ sufferings കടന്നു പോകേണ്ടി വന്നു എന്ന് അറിയുന്നത്. എന്നിട്ടും അവസാന റീവ്യൂ കമ്മിറ്റിയിൽ അഞ്ചോളം Massive Open Online Courseകളുടെ സർട്ടിഫിക്കറ്റുകളും presentation certificateകളും ഹാജരാക്കിയ അന്നയുടെ നിശ്ചയദാർഢ്യത്തെ പ്രശംസിക്കാതെ വയ്യ❤️🙏 ഇവിടുത്തെ PhD കോഴ്സ് discontinue ചെയ്തു കാനഡയിൽ സ്കോളർഷിപ്പോട് കൂടി research ചെയ്യാൻ പോകുന്നു എന്ന് വിളിച്ചറിയിച്ചപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു. Proud to be your fellow scholar and friend. Good Luck Anna ❤️
@Sweetgirl-832
@Sweetgirl-832 Жыл бұрын
Which subject sir ??
@manub2442
@manub2442 Жыл бұрын
@@Sweetgirl-832 English literature
@lijoputhankulam7841
@lijoputhankulam7841 Жыл бұрын
തീ പോലെയുള്ള ജീവിതം ... ഒരുപാട് സന്തോഷം അഭിമാനം അന്ന. ജീവിതം കൂടുതൽ സുന്ദരമാകട്ടെ .proud of you
@favme6992
@favme6992 Жыл бұрын
നല്ല shivering ഉണ്ട് സംസാരിക്കുമ്പോ, പക്ഷെ ആൾ നല്ല confidant ആണ് 🔥❤️🥰, ഒരു നേടിവീർപ്പോടെ കണ്ടു 😌💖
@pathooslifestyle5564
@pathooslifestyle5564 Жыл бұрын
ശ്വാസം നിന്ന് പോയപോലെ ആയി പോയി. സല്യൂട് സിസ്റ്റർ 🙏
@_shahroohn_
@_shahroohn_ Жыл бұрын
23 aged boy 👦... ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു..ഞാൻ വിശ്വസിക്കുന്നു ഇനിയും എന്നെ പഠിപ്പിക്കാൻ ബാക്കി ഉണ്ടെന്ന്...2020 ലെ അച്ഛന്റെ ആത്മഹത്യ എന്നെ മാനസിക മായി വല്ലാതെ തളർത്തി എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല...ജീവിതത്തിലേക്ക് നോക്കിയാൽ വട്ടപൂജ്യം എന്ന് വേണമെങ്കിൽ പറയാം..പല ജോലികളും നോക്കി ... ശരിയാകുന്നില്ല...പിന്നെ ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തലുകളും...പല ചെറിയ യാത്രകളിലാനു ഇത്തിരി ആശ്വാസം കണ്ടെത്തിയത്...ഇനി എന്താകും എന്ന് പോലും എനിക്ക് അറിയില്ല...മനസ് വല്ലാത്ത വിഷമം വരുമ്പോൾ ശ്വാസം കിട്ടാതെ പോലെ തോന്നും..പിന്നെ നെഞ്ച് വേദന തുടങ്ങിയ പ്രശ്നങ്ങൾ...
@rahilasuhail3070
@rahilasuhail3070 Жыл бұрын
ഭയപ്പെടേണ്ട ദൈവം മോന്ക് നല്ലതെന്തോ ഉദ്ദേശിച്ചിട്ടുണ്ട്. Nallathinuvendi പരിശ്രമിക്കുക നേടിയെടുക്കും എന്നുള്ള ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക
@_shahroohn_
@_shahroohn_ Жыл бұрын
@@rahilasuhail3070 Thank you ഇത്ത.. എന്റെ അമ്മ എന്റെ ഈ അവസ്ഥ യെ പറ്റി ഒരുപാട് വിഷമിക്കുന്നുണ്ട് ..അമ്മയോട് ഞാൻ നല്ല പോലെ സന്തോഷം ഉള്ളത് പോലെഒക്കെ നടക്കും ...പക്ഷെ കൂടുതൽ സമയം ഒന്നും എനിക്ക് പിടിച്ചിനില്ക്കാൻ പറ്റില്ല...കുറേ motivation video ഒക്കെ കേൾക്കും ..കുറേ പ്രാർത്ഥിക്കും ..പല സ്ഥലങ്ങളിലും ജോലിക്ക് വേണ്ടി വിളിച്ചു നോക്കും ...ഒന്നും ശരിയാകില്ല..അപ്പോൾ വീണ്ടും negative ആകും...ambivert personality ആയിരുന്ന ഞാൻ ഇപ്പോൾ extreme introvert ആയി ... Journaling എഴുതാറുണ്ട്..ആ സമയത്ത് കുഴപ്പം ഇല്ല ..but continue ചെയ്യാൻ പറ്റുന്നില്ല...ആകേ ഒരു ആശ്വാസം കണ്ടെത്തുന്നത് യാത്ര ഒക്കെ ചെയ്യുമ്പോൾ മാത്രം...
@aarnika5946
@aarnika5946 Жыл бұрын
panic attack aan stress ullad kond aan nenj vedhana swasam issues okke ....nirbandhamayum you should consult a psychologist ....they can help you ee video yil thanne parayunnille ...counselling helped her ennu...keep your circle positive...interact cheyyumbol mind nu samadanam kittunnavarumayi time spend cheyya... aalukal kuttapeduthum avare nookkanda society de habit anganeya achan ellathad kond personal karyangalil may be relatives orupad edapedum.... atharakkare maximum ignore cheyya...finally namukk nammale undavu nammude mind el ulla problems calm aakki work cheythale karyam ullu pinne oru aim vech athinuvendi work chethal nallad aavum i think psc upse bank pole enthenkilum nookkiya future lu better athakum ennu ....eppol kuttapeduthunnavarkk oru marupadim aavum ..i dont know anything about you rather than this comment athikam aayi paranja pole und enkil just ignore .
@drd5290
@drd5290 Жыл бұрын
i hope U are doing well. ലൈഫ് ല് ഓരോ പ്രശ്നങ്ങൾ വന്നു കൊണ്ടേ ഇരിക്കും.. ഒന്നും ഈസി അല്ല.. പക്ഷെ ജീവിച്ചേ പറ്റു. എനിക്കും അടുത്തിടെ ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു issue വന്നു. I am still trying to find my way out. ഈ വീഡിയോ ഇൽ തന്നെ പറയുന്ന പോലെ നമ്മൾക്ക് ഉള്ളത് എന്ത് ആണോ അതിൽ gratitude ആയി ഇരുന്നിട്ടു പോസിറ്റീവ് ആകാൻ മാക്സിമം നോക്കുക. ലൈഫ് നെ വിട്ടു കൊടുക്കാതെ ഇരിക്കുക. തോറ്റു പോയാലും സ്വയം സമയം അനുവദിക്കുക. its okay to fail. നമ്മളെ തന്നെ take care ചെയ്യുക. സ്വയം സ്നേഹിക്കുക. നമുക്ക് ചുറ്റും ഉള്ള opportunities ഉം സഹായവും വാങ്ങാൻ മടി തോന്നാതെ ഇരിക്കണം.. പിന്നെ കൗൺസിലിങ് വേണം എന്ന് തോന്നിയാൽ തീർച്ചയായും പ്രൊഫഷണൽ ആയി ഉള്ള ഒരാളെ കണ്ടുപിടിക്കുക.
@aarnika5946
@aarnika5946 Жыл бұрын
How's life now... Is everything fine....?
@vijayalakshmip4447
@vijayalakshmip4447 Жыл бұрын
ഒട്ടും skip ചെയ്യാതെ കണ്ടു 🙏🙏🙏
@rinuvarghese4287
@rinuvarghese4287 Жыл бұрын
എന്റെ സുഹൃത്ത്...അന്ന.. ഈ അവസ്ഥയിൽ ഒരുപാട് അനുഭവങ്ങൾ.. വിഷമങ്ങൾ ഷെയർ ചെയ്തത് orkkunnu...
@aestheticvibes5552
@aestheticvibes5552 Жыл бұрын
Proud survival.... You deserve this dear. Congratulations for your each achievement..
@_kalyani_
@_kalyani_ Жыл бұрын
Ee oru vedhiyil Deepthi teacher iney oru dhivasam kaanumenn pretheekshiykkunnu..❤️
@krishnap1282
@krishnap1282 Жыл бұрын
Anna മിടുക്കി ...
@sheringeorge5585
@sheringeorge5585 Жыл бұрын
Such a brave women😃🤗 No words to say👍👍👍... Really inspiring🥰 The video gives me a positivity to move forward in life during hardtimes 😍
@reshminalinan
@reshminalinan Жыл бұрын
I cannot listen to this pain not more than 5 minutes. Sorry.. prayers for a happy n healthy life
@steffyancil6437
@steffyancil6437 Жыл бұрын
Never give up dear... God bless you🙏🏼
@masha_nature
@masha_nature Жыл бұрын
Sometimes life is just like a game.. We have to run to the edge & win.. Love you dear💕
@divyagireesh404
@divyagireesh404 Жыл бұрын
real motivation. Really touch my mind.
@ahinashiyas249
@ahinashiyas249 Жыл бұрын
Karuthalulla husband allahu anugrahikkatte kuttikalum kidumbavum joliyum okke aayi kure kalam jeevikkan
@abithakantony6386
@abithakantony6386 Жыл бұрын
Never Give Up dear👍
@merlinesonij4314
@merlinesonij4314 Жыл бұрын
Anna .. very inspiring...
@edutainmenteveryday6923
@edutainmenteveryday6923 Жыл бұрын
Anna❤... Salute ❤
@drsaranya53
@drsaranya53 Жыл бұрын
Congratulations 👏 all the best for your future ❤️ truly inspiring 💗
@Fi4068
@Fi4068 Жыл бұрын
Great inspiration Sister
@fathimameeran223
@fathimameeran223 Жыл бұрын
Inspiring Story
@mandaaraayurveda
@mandaaraayurveda Жыл бұрын
Best wishes dear,
@ann77
@ann77 Жыл бұрын
Live Ur LiFe at Its FuLLest 😍It's a Second Chance Given By God To U 🤗 Don't Forget it👍
@robinamk3275
@robinamk3275 Жыл бұрын
God bless u sister pray 4 u ,wishes 4 ur higher studies
@ishanmuhammed9314
@ishanmuhammed9314 Жыл бұрын
Well spoken
@binojvarghese1202
@binojvarghese1202 Жыл бұрын
Super speech
@vincyvincent2360
@vincyvincent2360 Жыл бұрын
my anna😍😍
@abhinandanakm4104
@abhinandanakm4104 Жыл бұрын
Super 💗😘💗😘💗
@harshanshree6270
@harshanshree6270 Жыл бұрын
Great
@k-popcafe9907
@k-popcafe9907 Жыл бұрын
Angel❤️🧚🧚‍♂️🧚‍♀️❤️
@AH34844
@AH34844 Жыл бұрын
👏👏👏👏
@safwanasaff4376
@safwanasaff4376 Жыл бұрын
❤❤❤
@athulyaksudhakaran9236
@athulyaksudhakaran9236 Жыл бұрын
Great🔥🔥
@ayanav1450
@ayanav1450 Жыл бұрын
Hat's of u❤️❤️❤️
@shylajent.g2079
@shylajent.g2079 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@happyfamilywithafsi4052
@happyfamilywithafsi4052 Жыл бұрын
🥰
@AmeesWorld7078
@AmeesWorld7078 Жыл бұрын
,, 👍
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 70 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 119 МЛН
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,9 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 70 МЛН