തെളിവുകൾ ഇല്ലാത്തതിനാൽ ലഭിക്കാത്ത നീതി |

  Рет қаралды 24,513

ജോഷ് Talks

ജോഷ് Talks

Күн бұрын

#joshtalksmalayalam #depression #nevergiveup
Join Josh Talks, the premier Malayalam KZbin channel, as we bring to you an inspiring conversation with Jasna Salim, a talented #painter who has made a name for herself in the world of art. In today's talk, Jasna shares her remarkable journey, from facing numerous challenges to finally achieving success as a painter.
Known for her stunning portraits of Lord Krishna, Jasna's artwork has captured the hearts of many. But what lies behind her remarkable talent? In this talk, Jasna opens up about the struggles she faced in pursuing her passion, from overcoming self-doubt to dealing with criticism and rejection.
With vulnerability and honesty, Jasna shares her personal story, highlighting the key moments that helped her overcome the obstacles and stay committed to her craft. From experimenting with different mediums to finding #inspiration in everyday life, Jasna reveals the secrets behind her creative process.
Don't miss this uplifting conversation with Jasna Salim as she shares her inspiring story of perseverance, creativity, and the importance of staying true to oneself. Get ready to be motivated and inspired by this remarkable artist!
Watch now and learn how Jasna Salim turned her struggles into success!
Subscribe to Josh Talks Malayalam for more inspiring stories of individuals who have broken free from societal expectations and achieved success in their way.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#motivation #malayalammotivation #painting

Пікірлер: 153
@riyasbavu4259
@riyasbavu4259 2 ай бұрын
Josh Talk... ഇത്രക്ക് തരം താണല്ലോ.... കഷ്ടം
@salimmarhaba8440
@salimmarhaba8440 2 ай бұрын
ഈ ചേച്ചിയുടെ കാര്യങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് എന്തായാലും നടക്കട്ടെ കാര്യങ്ങൾ
@krishnavenin.r198
@krishnavenin.r198 2 ай бұрын
നീ ഞങ്ങളുടെ കണ്ണനെ വിറ്റ് ജീവിക്കൻട
@specialmotivation5863
@specialmotivation5863 2 ай бұрын
ഈ പെണ്ണ് വെറുതെ നാണം കെടുകയാണ് മനുഷ്യർ ഇങ്ങിനെ നാണം കെടാൻ മാത്രം തുനിഞ്ഞ് നടക്കരുത് പെണ്ണേ നിനക്ക് ഒരു വിലയുണ്ട് നീ നിന്നെ സ്നേഹിക്കുക നിൻ്റെ സൃഷടാവിനെ സ്നേഹിക്കുക ഉള്ളതിന് നന്ദി പറയുക നിനക്ക് എല്ലായിടത്തും വിലയുണ്ടാകും നീ നി ന്നിലേയ്ക്ക് നോക്കുക ജീവിതത്തിന് ലക്ഷ്യവും അർത്ഥവുമുണ്ടാകും നന്ദി
@AbdulRasheed-y3l
@AbdulRasheed-y3l 2 ай бұрын
ഇവൾക്ക് മാത്രം ഒരു കുട്ടി കണ്ണനെയും കുട്ടിയേയും വിറ്റ് ജീവിക്കുന്ന അഭിനയത്രി
@padminiachuthan7073
@padminiachuthan7073 2 ай бұрын
നല്ലൊരു കഥാ പ്രസംഗം! ഉഷാറായി. മദ്രസയിൽ പീഡനം നേരിട്ടെങ്കിൽ മകനെ മദ്രസയിൽ അയച്ചതെന്തിനാ മതം പഠിച്ചില്ലെങ്കിലും നല്ലൊരു മനുഷ്യനാക്കി വളർത്തുന്നതിന് പകരം അതിനെ നിർബന്ധിച്ച് വീണ്ടും മദ്രസയിൽ വിട്ടു അത് തന്നെ നീ ചെയ്ത തെറ്റ് ' കുഞ്ഞിൻ്റെ ഭാവിയേക്കാൾ വലുത് മതമായിരുന്നു. അതെല്ലാം കഴിഞ്ഞ് ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോ ഒരു സുഹൃത്തിനെ പോലും ഒപ്പംകൂട്ടിയില്ല - നിനക്ക് സ്ത്രീകളാരും സുഹൃത്തുക്കളായി ഇല്ലല്ലേ കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന് പറയുന്ന വീഡിയോയിൽ ശരീര ഭാഗങ്ങൾക്കൊപ്പം കെട്ടിയിട്ടതിൻ്റെ തെളിവുകളും ഉണ്ടാകുമായിരുന്നു അങ്ങനെ ആ ആ വീഡിയോ ഒരു തെളിവായി കോടതി സ്വീകരിക്കുമായിരുന്നു അത് പോട്ടെ അപ്പോൾ ധരിച്ചിരുന്ന വസ്ത്രമവിടെ അതൊരു തെളിവല്ലേ കത്തിച്ചു കളഞ്ഞിട്ടൊന്നുമില്ലല്ലോ കാരണം കോടതി ചോദിച്ചപ്പോ പോലീസിന് കൊടുത്തു എന്നും പോലീസ് ചോദിച്ചപ്പോ ഏത് ഡ്രസാണ് ധരിച്ചിരുന്നതെന്ന് ഓർമയില്ലെന്നും പറഞ്ഞൂ. അവിടെ തന്നെ കള്ളം പറഞ്ഞു 'ഉപദ്രവിക്കപ്പെട്ടപ്പോൾ ധരിച്ചിരുന്ന വസ്ത്രമേതെന്ന് അങ്ങനെ മറക്കാൻ പാടുണ്ടോ. അവൻ വീണ്ടും വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴും കേസ് കൊടുത്തപ്പോഴും ഓർമ വന്നില്ലെ അത് നുണ. സുഹൃത്ത് മുഖാന്തിരം പരിചയപ്പെട്ട വ്യക്തിയിൽ നിന്ന് ഉപദ്രവം നേരിട്ടെങ്കിൽ ആ സുഹൃത്തിനോട് പോലും അവൻ ഉപദ്രവിച്ചു എന്ന് പറഞ്ഞില്ല. ഇത്രയും കാര്യങ്ങൾ ഓർമയിൽ നിന്ന് പറയുന്ന ആൾക്ക് മറവിയുടെ പ്രശ്നമില്ല. വൃത്തികെട്ട കമൻ്റിട്ടതിൻ്റെ പേരിൽ ഒരു സ്ത്രീയെ ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്ന് ഗുണ്ടായിസം കാണിച്ചത് ശരിയോ ബലാത്സംഗത്തേക്കാൾ വലിയ കുറ്റമാണോ ആ സ്ത്രീ ചെയ്തത്. കസിനായ അരുൺ ബഷീർ എന്ന ഗുണ്ടയെയും കൂട്ടിയാണല്ലോ ആ കമൻ്റിട്ട യൂട്യൂബറെ തല്ലാൻ ചെന്നത് പോറ്റമ്മയെന്ന് വിളിക്കുന്ന ആ സ്ത്രീ എന്തെല്ലാം തെമ്മാടിത്തരമാണ് പറഞ്ഞത്.ബലാൽക്കാരം ചെയ്യപ്പെട്ടതിന് ശേഷവും ഒരു പ്രശ്നവും ഇല്ലാതെ ജീവിച്ചയാൾ എന്തിനാ ആത്മഹത്യ ശ്രമം നടത്തിയത് എന്തായിരുന്നു അതിനുള്ള കാരണം എന്നും കൂടി പറയൂ.
@hinusworld6930
@hinusworld6930 2 ай бұрын
ഇവൾ ആകെ ചോദ്യങ്ങൾ ആണ്..
@padminiachuthan7073
@padminiachuthan7073 2 ай бұрын
@@hinusworld6930 എങ്കിൽ ഉത്തരം പറയ്
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 2 ай бұрын
Ivalude ellaa kaaryangalum purath arinjpoyille athaan
@AbdurahmanMechery
@AbdurahmanMechery 2 ай бұрын
പെരുംനുണകളുടെ പര്യായമാണ് ഈ ഒൻപതാംക്ലാസ്സുകാരി. ഏതായാലും ഈ കുട്ടിയുടെ അതിസാമാർഥ്യത്തിന്റെയും ദുസാമാർഥ്യത്തിന്റെയും പിറകിൽ ആരെങ്കിലും ഉണ്ടോ എന്ന് സംശയിക്കുന്നവരെ കുറ്റംപറയാനാവില്ല
@thanseeranthru8167
@thanseeranthru8167 2 ай бұрын
😅😅
@shoukathali5371
@shoukathali5371 2 ай бұрын
Josh talk നോട്‌ ഒരു rspct ഉണ്ടാരുന്നു. അത് പോയി കിട്ടി 😜😜
@shakkeela4137
@shakkeela4137 2 ай бұрын
അല്ലേലും ജോഷ് talkil അധികവും ഫേക്ക് stories ആണ്
@SafiyaMASafiya-q9g
@SafiyaMASafiya-q9g 2 ай бұрын
സത്യം
@nammuandme
@nammuandme 2 ай бұрын
സത്യം 😊
@shameerdclub5904
@shameerdclub5904 2 ай бұрын
Satham😂
@Berlin-cj5ly
@Berlin-cj5ly 2 ай бұрын
😂വ്യൂകിട്ടണം അല്ലാതെ എന്താ
@nammuandme
@nammuandme 2 ай бұрын
ജോഷ് ടോക്കിൽ ഏതൊരു വീഡിയോ കണ്ടാലും ഒരു മോട്ടിവേഷൻ വീഡിയോ ആകാനാണ് ആണ് പതിവ് . അല്ലെങ്കിൽ കാണുന്ന നമുക്ക് വല്ലാതെ വിഷമം വരുന്ന വീഡിയോസും😢. ഇത് കണ്ടപ്പോൾ ചിരിയാ വരുന്നത് ഒരുതരം കഥാപ്രസംഗം പോലെ😂😅
@MuhammadKaruvalathil
@MuhammadKaruvalathil 2 ай бұрын
പൈസ മോഹിച്ചു പോയതല്ലേ സത്യം ഒരുനാൾ പുറത്തുവരും അതാണ് നടക്കാൻ പോകുന്നത്
@johnsondevasey5100
@johnsondevasey5100 2 ай бұрын
Be strong my sister don't give up you will get justice though it may be late. God bless
@shajikodivila2498
@shajikodivila2498 2 ай бұрын
ഈ ഭക്തിയുടെ വിശദീകരണം കേട്ടപ്പോള്‍ ആദ്യം തന്നെ ഒരു കാര്യം ബോധ്യമായി.. രു ഒരു പോരായ്മ... അന്നേ അത് സൂചിപ്പിച്ചിരുന്നു...
@ponnu277
@ponnu277 2 ай бұрын
അപ്പൊ ജസ്‌നയുടെ സുഹൃത്ത്‌ യഥാർത്ഥ സുഹൃത്തായിരുന്നില്ല.. കാരണം ഒരു സുഹൃത്ത് വേറൊരാളെ ഉപയോഗിച്ചുകൊണ്ട് സ്വന്തം സുഹൃത്തിനെ ഇല്ലാതാക്കാൻ ശ്രമിക്കുമോ.. പിന്നെ ജസ്നയ്ക്ക് ചെറിയൊരു തെറ്റു പറ്റിയിട്ടുണ്ട് കാരണം എല്ലായിടത്തും പോകുമ്പോൾ സ്വന്തം സഹോദരനെ കൂടെ കൂട്ടാറുള്ള ജസ്ന സഹോദരൻ അറിയാത്ത വിഷയം ഒന്നുമല്ലല്ലോ കുഞ്ഞിന്റെ അവസ്ഥ അവനെയും കൂടെ കൊണ്ടുപോകാമായിരുന്നു
@sc-2670
@sc-2670 2 ай бұрын
ഒരു വരുമാനം മാത്രമല്ല നിന്റെ ലക്ഷ്യം ഹിന്ദുക്കളെ പറ്റിച്ച് കോടീശ്വരി ആകണം അതല്ലെ നിന്റെ മോഹം
@shoukathali5371
@shoukathali5371 2 ай бұрын
നാടകമെ ഉലകം 😂😂😂😂😂
@jessyhameed763
@jessyhameed763 2 ай бұрын
ജസ്‌ന, നിങ്ങൾ ഇവിടെ വരുന്ന കമൻ്റുകൾ ശ്രദ്ധിയ്ക്കുമെന്ന് തന്നെ കരുതുന്നു. സോഷ്യൽ മീഡിയ ഒരു ബൂമറാംഗ് പോലെ ആണ് , നമ്മൾ എറിഞ്ഞ് കൊടുക്കുന്നത് തന്നെയാണ് നമ്മിലേക്ക് തിരിച്ചു വരുന്നത്. ഒരാൾ തനിയെ ആരോഗ്യവതിയായ നിങ്ങളെ കെട്ടിയിട്ട് പീഡിപ്പിച്ചതൊക്കെ വിശ്വസിച്ചു . താങ്കളുടെ ജീവിതത്തിൽ സംഭവിച്ച ദുരനുഭവങ്ങളിൽ അനുതപിയ്ക്കുന്നു. എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ. ചിലപ്പോൾ മുസ്ലീം പള്ളികളിലെ നിസ്കാര പായകൾ നെയ്യുന്നതും, കൃസ്ത്യൻ പള്ളികളിൽ യേശുദേവൻ്റെ പ്രതിമയുണ്ടാക്കുന്നതുമെല്ലാം ഇതരമത‌സ്ഥരായിരിയ്ക്കാം. അവരാരും ഞങ്ങൾക്കിത് നേരിട്ട് എത്തിച്ച് വീഡിയോ പകർത്തിയേ പറ്റൂ എന്ന് അവിടെ പോയി പ്രശ്നമുണ്ടാക്കാറില്ല. പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികൾ പോലും നിയമ വ്യവസ്ഥയുടെ മുന്നിൽ നെഞ്ചും വിരിച്ച് നിൽക്കുന്ന കാലമാണ്, ആ സമയത്താണ് മരം വെട്ടുകാരൻ കണ്ണുരുട്ടി, തെങ്ങു കയറ്റക്കാരൻ എത്തി നോക്കി എന്നൊക്കെ പറഞ്ഞ് നിങ്ങൾ കേസു കൊടുക്കുന്നത്. സ്ത്രീത്വത്തെ അപമാനിയ്ക്കുന്ന രീതിയിൽ അനുഭവപ്പെട്ടെങ്കിൽ അപ്പോൾ തന്നെ ചെവിക്കല്ലടിച്ച് പൊട്ടിക്കണമായിരുന്നു. അല്ലാതെ തെളിവ് പോലുമില്ലാത്ത കേസിൽ എന്ത് നീതിയാണ് നിങ്ങൾ പ്രതീക്ഷിയ്ക്കുന്നത്! സ്വന്തം മതത്തിൽ വിശ്വസിക്കുന്നതോടൊപ്പം അന്യമതസ്ഥരെ ബഹുമാനിയ്ക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അല്ലാതെ മറ്റുള്ളവരുടെ ആരാധനാലയത്തിൽ പോയി പ്രശ്നമുണ്ടാക്കാനല്ല. ദയവായി മതവികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുക. നിങ്ങളെ പോലെ നന്നായി വരയ്ക്കാനറിയുന്ന ഒരാൾക്ക് ഇതിൻ്റെയൊക്കെ ആവശ്യമുണ്ടോ! പ്രസിദ്ധിയും, കുപ്രസിദ്ധിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ ശ്രമിക്കുക. ഫേക്ക് ഐഡികളിൽ നിന്നുള്ള മറുപടികളെ അർഹിയ്ക്കുന്ന അവജ്ഞയോടെ തള്ളുന്നു..
@padminiachuthan7073
@padminiachuthan7073 2 ай бұрын
ന നിങ്ങൾ പറഞ്ഞതാണ് ശരി മറ്റൊരു മതത്തിൻ്റെ ആരാധനാലയത്തിൽ പോയി ആചാര വിരുദ്ധമായി കേക്ക് മുറിച്ച് സ്വന്തം പിറന്നാൾ ആഘോഷിച്ചും അതിൻ്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലിട്ടതും പോരാഞ്ഞ് ജന്മാഷ്ടമിയുടെ തലേ ദിവസം രാത്രി ക്ഷേത്രനടയിൽ പോയി നിന്ന് ഹാപ്പി ബർത്ഡേ കണ്ണാ എന്ന് വിളിച്ചു കൂവിയതും എങ്ങനെയാണ് ഹിന്ദുക്കൾക്ക് സഹിക്കാൻ പറ്റുന്നത്. കണ്ണൻ്റെ ചിത്രം വരയ്ക്കുകയോ വിൽക്കുകയോ ചെയ്തോട്ടെ ഒരാളുടെ അന്നത്തിൻ്റെ കാര്യമല്ലേ എന്ന് വിചാരിച്ച് ഇവരെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു ആഞങ്ങളോട് ചെയ്ത ചതി പൊറുക്കാൻ പറ്റുമോ. മാത്രമല്ല അവിടെ വെച്ച് കസിൻ എന്ന് പറയുന്ന ആളും അയാളുടെ അമ്മയും ഇവളും അവിടെ അലമ്പുണ്ടാക്കിയതും പൊറുക്കാൻ പറ്റില്ല
@salimmarhaba8440
@salimmarhaba8440 2 ай бұрын
@@jessyhameed763 നിങ്ങൾ പറഞ്ഞതു വളരെ സത്യമായ കാര്യങ്ങൾ ആണ് നമ്മുടെ നാട്ടിൽ എന്ത് തൊഴിലും ചെയ്ത് ജീവിക്കാം പക്ഷേ ഇത് മറ്റുള്ള ആളുകൾക്ക് ശല്യമാവാതെ ആയിരിക്കണം പ്രത്യേകിച്ച് മതങ്ങളെയും ദൈവത്തെയും വെച്ച് മുതലെടുപ്പ് നടത്താതിരിക്കുക എല്ലാ മതങ്ങളെയും ബഹുമാനിക്കുക മതങ്ങളെയും ദൈവങ്ങളെയും കച്ചവടത്തിന്റെ ഭാഗമായി ഉപയോഗിക്കാതിരിക്കുക
@shakkeela4137
@shakkeela4137 2 ай бұрын
Well said
@sanjait.j2399
@sanjait.j2399 2 ай бұрын
👍👍👍
@Ashokkumar-q1r7c
@Ashokkumar-q1r7c 2 ай бұрын
യഥാർത്ഥ ഹിന്ദുക്കൾ ആരും നിന്റെ ഫോട്ടോ വാങ്ങില്ല
@anjanavcom
@anjanavcom 2 ай бұрын
നീ ഇങ്ങനെ നക്കിട്ട അടിക്കല്ലേ നിനെക്കാൾ എത്രയോ ഭേദം ആണ് നാടോടി സ്ത്രീകൾ അവർ ചിലപ്പോൾ മുസ്ലിം ങ്ങൾ ആയിരികാം അവർ ഉണ്ടാകുന്ന വിഗ്രഹം ങൾ വെച്ചാണ് ഞങൾ ആരാധിക്കുന്നത് അവരാരും അത് ഗുരുവായൂർ നടയിൽ വന്നിട്ട് അല്ല അത് വിൽക്കാറ് അവരാരും അത് ഞങൾ ഉണ്ടാക്കിയതാണ് എന്ന് അവകാശം പെടാറില്ല അവറ് അത് വിറ്റ് ജീവിക്കുന്നു അത്ര ഉള്ളു നിനക്കും അങ്ങിനെ ചെയ്താൽ പോരെ നിന്നോട് കൃഷ്ണ നെ വരക്കണ്ട എന്ന് അരെ ങ്കിലും പറഞ്ഞോ
@abdulgafoor5006
@abdulgafoor5006 Ай бұрын
കഥ,, തിരക്കഥ,, സംഭാഷണം,, സംവിധാനം,,,, ജസ്‌നസലിം.......
@rajusainudheen7332
@rajusainudheen7332 21 күн бұрын
കേറിവാമക്കളെ 🤩🤩
@mymoonatham8847
@mymoonatham8847 2 ай бұрын
God bless you jasna
@SheelaC-i2r
@SheelaC-i2r 2 ай бұрын
എന്തായാലും ഞങ്ങളുടെ കണ്ണൻ കാരണം നീ പ്രശസ്ഥയായല്ലോ അതുമതി ഇനിയെങ്കിലും ഞങ്ങളെ ദ്രോഹിക്കാതെ പോയിതരുമോ?
@suharalatheef8960
@suharalatheef8960 2 ай бұрын
കഥ സൂപ്പർ... 😀😀
@mangalaanil3655
@mangalaanil3655 2 ай бұрын
ഈ കഥാ പ്രസംഘത്തോട് പുച്ഛം മാത്രം.... 100 പ്രാവിശ്യം..... Josh ടോക്ക്സും ഉടായിപ്പോ???
@daksharajeev366
@daksharajeev366 2 ай бұрын
മുതുക്കിയേ ആണോ കുട്ടി എന്ന് ആൾക്കാർ വിളിക്കുന്നത്.
@shaheembaby
@shaheembaby 2 ай бұрын
Ithokke kelkumbol ninnodarkum sahathapam thonula.. Puchaam mathrameyullu😂😂
@Rolex-05f
@Rolex-05f 2 ай бұрын
നമ്മളെ പരിഹസിക്കുന്നവരുടെ മുന്നിൽ ധൈര്യം ആയി ജീവിച്ചു കാണിക്കുക 👍🏻👍🏻
@shaktakt3535
@shaktakt3535 2 ай бұрын
അല്ല താത്ത നീ മുൻപ് പറഞ്ഞ paper cutting ൽ കണ്ട കൃഷ്ണണ്ടേ ഫോട്ടോ കണ്ടായിരുന്നു ഇപ്പോൾ അത് വിഴുങ്ങിയോ
@padminiachuthan7073
@padminiachuthan7073 2 ай бұрын
അവസരത്തിനൊത്ത് നിറം മാറുന്ന ഓന്ത്
@muhammedrifaj4332
@muhammedrifaj4332 2 ай бұрын
അങ്ങനെ ഒരു പുരുഷനുമായി കുട്ടിയുടെ കാര്യം സംസാരിക്കാൻ പോകുമ്പോൾ നിന്നോടൊപ്പം വരാനായി ആരും ഉണ്ടായിരുന്നില്ല അവിടെ നമ്മൾ ഒരു ഡോക്ടറെ കാണാൻ പോകുമ്പോൾ കൂടെ ആരെങ്കിലും കൂടെ കൂട്ടിയല്ലേ പോകുന്ന അതുപോലെ എന്തേ പോകാതിരുന്നത് തോന്നിവാസങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ നല്ല കുഞ്ഞ് ആകാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാക്കും 😜
@chandram9829
@chandram9829 2 ай бұрын
നീയൊക്കെ ഭൂമിക്ക് ഭാരം
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
Ne ninne velupichath mathi... Matham mathram thinna pore chorum idakk thinnanam...😡🤌🏾
@Sinister-o8k
@Sinister-o8k 2 ай бұрын
എന്നാ മനുഷ്യൻ ആടോ നീയൊക്കെ 😡😡
@tradeiinstock
@tradeiinstock 2 ай бұрын
കറക്റ്റ് 👍👍.ആരെയെങ്കിലും കൂടെ കൂട്ടാം ആയിരുന്നു
@RasikpaPoovathungal-cn7wd
@RasikpaPoovathungal-cn7wd 25 күн бұрын
എന്ത് കൊണ്ട് ആണ് ഒരു മതത്തിൽ തന്നെ വളരെ ഒരു ഒന്നിലധികം വിഭാഗം 😢 എന്തിനാണ്. മനുഷ്യർ മതങ്ങൾ ദൈവങ്ങൾ അത് കൊണ്ട് തന്നെ വർഗീയ ചിന്ത ആർക്കാണ് സ്വർഗം ?
@AbdulHameed-ik4qg
@AbdulHameed-ik4qg 2 ай бұрын
മനുഷ്യരെ... ശ്രദ്ധിക്കണം... നാറിയവളെ പേറിയാൽ... പേറിയവരും നാറും... ശരിയല്ലേ....?
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 2 ай бұрын
Ivaleyokke josh talksil kondvannaal aa prograamme tharam thazhum
@moluttyvlog9065
@moluttyvlog9065 2 ай бұрын
ധൈര്യമായി മുന്നോട് പോ❤
@sanasana1148
@sanasana1148 2 ай бұрын
Satyam undel athu win cheyum
@RamlaM-v5z
@RamlaM-v5z 2 ай бұрын
👌👌👌🌹
@paulson7982
@paulson7982 2 ай бұрын
ഇപ്പോ ഒരു കേസിലെ വിശദീകരണം ആണ് വീഡിയോ ഇൽ ഉള്ളത്. ഇനി ബാക്കി കേസ്ന്റെ കാര്യം പറയാൻ 17എപ്പിസോഡ് ഉണ്ടാകുമോ
@moluttyvlog9065
@moluttyvlog9065 2 ай бұрын
❤❤😢
@Sumitha-oi8yd
@Sumitha-oi8yd 2 ай бұрын
Keralathil andhegilum prasnam vann prathikarikkunna alla sthrikalkku ath thanne avastha
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
We trust you 🔥🔥🔥🔥go beyond sister..oraleyum bodhipich jeevikan nikkanda...poi pani nokkan para ee chuttum ullavarod.... Oru jathi oru matham oru deyvam manushyanu...
@abdulsamadpelepuram2994
@abdulsamadpelepuram2994 2 ай бұрын
😅g❤
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
@@abdulsamadpelepuram2994 podo poi Pani nokk
@SujathaSuju-z8g
@SujathaSuju-z8g 2 ай бұрын
Nintaprasangamkattalninnakalllariyanykipoy 3:59
@remyamohan5046
@remyamohan5046 2 ай бұрын
Josh talks അതിന്റെ നിലവാരം കളയരുത്
@vijayapb8160
@vijayapb8160 2 ай бұрын
അത്രയും ജനതയെസ്നേഹിക്കുന്ന ആൾ ഒരു ചിത്രം വാങ്ങിയതിനെപ്പോലും കച്ചവടതെന്ത്രമാക്കുന്നു. പാവം.
@vijayapb8160
@vijayapb8160 2 ай бұрын
നരേന്ദ്ര മോദി ഭാരതപ്രധാനമന്ത്രിയാണ്. ഏതൊരു കുഞ്ഞു സ്നേഹത്തോടെ അവന്റെ കളിപ്പാട്ടം കൊടുത്താലും അദ്ദേഹം ആദരപൂർവം അത് സ്വീകരിക്കും. Ath
@madhus2836
@madhus2836 2 ай бұрын
👍👍👍👍👍👍👍👍👍👍👍💐💐💐
@zohrazohramammu2869
@zohrazohramammu2869 2 ай бұрын
Josh talk ഇത്തിരി നിലവാരമുള്ള ചാനെൽ ആണെന്ന കരുതിയത്.... ചിത്രകല അറിയാതെ ചിത്രകാരി ആയ ലോകത്തെ ഒരേ ഒരാൾ എന്നു സ്വയം തള്ളുന്ന ഇതിനെ ഒക്കെ സസംസാരിക്കാൻ വിടുന്നവരുടെ ഒക്കെ നിലവാരം ഓർക്കുമ്പോൾ......
@Ashabalaraman-q8q
@Ashabalaraman-q8q 2 ай бұрын
സത്യം എല്ലാം തെളിയും 😂😂😂,
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 2 ай бұрын
Ival vichaarichu ellaam kazhinj usthaadinte thalayilidaam enn vichaarichu
@sureshpkt
@sureshpkt 2 ай бұрын
Kalla udayippu anu
@moithumoidu5326
@moithumoidu5326 2 ай бұрын
ലോകം ഒന്നായിട്ടറിയുന്നതോ നിന്നെയോ ഹ , ഹ, ഹ ,ഇവൾ എല്ലാ ചിത്രങ്ങളും വരക്കും എന്ന് കരുതി ഞാൻ എന്റെ ചിത്രം വരച്ചാൽ എത്ര രൂപയാകും എന്ന് വാട്സപ്പിൽ ചോദിച്ചു അപ്പോൾ ഇവളുടെ അഹങ്കാരവും , തണ്ടും നിറഞ്ഞ സംസാരം ഒന്ന് കേൾക്കേണ്ടതായിരുന്നു , അന്ന് ഞാൻ ദൈവത്തോട് പറഞ്ഞു ഈ അഹങ്കാരവും , തണ്ടും ഒന്ന് നിന്ന് കാണണെ എന്ന് പക്ഷെ ഇത്ര പെട്ടെന്നു തന്നെ വീ ണിതല്ലോ കിടക്കുന്നു ഭൂമിയിൽ ,,, ഇവൾ പറയുന്നതെല്ലാം ശുദ്ധ കളവാണ് ഒരു ഉസ്താതും പിഞ്ചു മക്കളെ ദ്രോഹിക്കില്ല , ഇവൾ ഡോക്ടറെ കാണാൻ ഒറ്റക്ക് എന്തിനാ പോയത് , കുട്ടിയെ കൂട്ടുന്നില്ലെങ്കിൽ ഇവളെ ബാപ്പയെ കൂട്ടിക്കൂടെ അല്ലെങ്കിൽ ഇവളെ പോലെയുള്ള ഏതെങ്കിലും സ്ത്രീകളെ കൂട്ടിക്കൂടെ , ശുദ്ധ കളവാ മക്കളെ ഇവൾ പറയുന്നത് . ഇവളെ മക്കളെ , മക്കളെ മക്കളെ എന്ന വിളിയൊക്കോ കേട്ടാൽ എന്താ ഡയലോഗ് , ഇവൾ മാത്രമാണോ ലോകത്ത് സ്ത്രീയായിട്ടുള്ളൂ
@mohammedanfaaz342
@mohammedanfaaz342 2 ай бұрын
🎉
@AmrithaK-cj8lu
@AmrithaK-cj8lu 2 ай бұрын
ജസ്‌ന ചേച്ചി എല്ലാ വിഷമങ്ങളും ദൈവം മാറ്റിത്തരട്ടെ 🥰🥰🥰ഇനിയും കണ്ണന്റെ ചിത്രം വരയ്ക്കണം 🙏🏻🙏🏻🥰
@Sagulhameed-js3uw
@Sagulhameed-js3uw 2 ай бұрын
അല്ല തണ്ട ഭർത്താവ് എന്താ കിണപന
@user-kkekm
@user-kkekm 2 ай бұрын
വിഷമിക്കണ്ട. 😒😒. മുൻപോട്ട് ജീവിതത്തിൽ ആരും കാണില്ല 💯💯💯👌🏾👌🏾.. ഞാൻ seam.. എന്തായാലും ജീവിതം മുൻപോട്ട് കൊണ്ടുപോകുക ഞാൻ insta friend ❤️🙏🏾
@ReshmiO-mj1hf
@ReshmiO-mj1hf 2 ай бұрын
നീ വിഷ മിക്കാതെ എല്ലാം മനസി ലാവുന്നു ദൈവം നിൻ്റെ കൂടെ ഉണ്ടാ വു ഇനി agine ഒന്നും ചെയ്യ രുത്
@multientertainmentmedia9311
@multientertainmentmedia9311 2 ай бұрын
കണ്ണനെ വിറ്റ് കാശുണ്ടാക്കിയതും പോരാഞ്ഞു ഗുരുവായൂരിൽ ചെന്ന് അനാവശ്യ പരിപാടി കാണിച്ചവൾ ആണിവൾ..... ആദ്യം വിവരം ഉണ്ടാവണം കുറച്ചു നാളത്തേന് കുറച്ചു പേരെ പറ്റിക്കാം എന്നാൽ എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കുവാൻ കണ്ണൻ അനുവദിക്കില്ല എന്റെ kutty😅
@galaxymobiledubai
@galaxymobiledubai 2 ай бұрын
അപ്പോൾ നിങ്ങളുടെ കുട്ടിയോട് നിങ്ങൾ ചോദിച്ചു അല്ലേ നിനക്ക് നേരത്തെപോയ്കൂടേ എന്ന്😂😂😂😂ഭയാനകം
@priyaofficiaal
@priyaofficiaal 2 ай бұрын
നാടകമേ ഉലകം ഫ്രോഡ് താത്ത
@Sanaa992
@Sanaa992 2 ай бұрын
❤️❤️❤️
@MachambiashrafAshraf
@MachambiashrafAshraf 2 ай бұрын
ജെസ്ന ആദ്യം ഞാനൊന്നു ചിരിക്കട്ടെ ഈ ലുട്ടാപ്പി കഥ കേട്ട് ഇത് എന്താണ് ബാലൻ കെ നായരും ടി ജി രവിയും സിനിമയാണോ
@raheenariyas674
@raheenariyas674 2 ай бұрын
Joshtalk nu vere areyum kittiyille...ivareyokke enthinaaa
@moithumoidu5326
@moithumoidu5326 2 ай бұрын
ആത്മഹത്യയോ അത് നാടകമല്ലേ
@NasirKoduk
@NasirKoduk 2 ай бұрын
Menttele. Keys
@sajnaajeed5969
@sajnaajeed5969 2 ай бұрын
Kandavanta kooda kidannit prasamgikkunnu
@Yuvicraftz
@Yuvicraftz 2 ай бұрын
ആത്മഹത്യ ശ്രമത്തിന് പോലീസ്.കേസ് എടുത്തില്ലേ?
@SheelaC-i2r
@SheelaC-i2r 2 ай бұрын
നിനക്ക് അന്തസുനുണ്ടെങ്കിൽ നീ കൂട്ടിന് ആരെയെങ്കിലും കൂട്ടിയിട്ടു പോകണമായിരുന്നു ഞങ്ങളൊക്കെ അങ്ങേനെയാണ് ചെയ്യാറ് 😆😆😆😆😆
@ibm945
@ibm945 2 ай бұрын
veshyaa stree
@Vishnu-wx6tq
@Vishnu-wx6tq 2 ай бұрын
താത്ത ഇവിടെയും എത്തിയോ ബിസിനസ് തന്ത്രം ഉടായിപ്പ് ഒന്ന് നിർത്തിക്കൂടെ താത്ത ഹിന്ദുക്കളെപറഞ്ഞു പറ്റിക്കാൻ ഇറങ്ങിയിരിക്കുന്ന താത്ത
@musthqfasuhair4576
@musthqfasuhair4576 2 ай бұрын
ഈ പണ്ടാരം ഇതിലും വന്നോ..
@sulaimans3186
@sulaimans3186 2 ай бұрын
Adekallee
@hadiamanhadhiaman3368
@hadiamanhadhiaman3368 2 ай бұрын
ഇപ്പൊൾ എവിടെ , ജസ്ന Arill ആണോ 😂
@SasiK-f7c
@SasiK-f7c 2 ай бұрын
SUDAPPY 😂😂😂
@krishnainteriorstirur
@krishnainteriorstirur 2 ай бұрын
Josh tokinu വേറെ ആരെയും കിട്ടിയില്ലേ ഇത് മഹാ ഉടായിപ്പായിപോയി. ഇവൾ മഹാ ഉടായിപ്പു വാ തുറന്നാൽ ഫുൾ കളവുപറയുന്ന സാധനം. ഇവൾ ചിത്രം വരച്ചിട്ടാണല്ലോ ഹിന്ദുക്കൾ വിളക്കുവച്ചു തുടങ്ങിയത്, ഇതുപോലെത്തെ ഉടായിപ്പുകളെ എന്തിനു കൊണ്ടുവരുന്നു. ജോഷ് ടോക്കിൽ.. വളരെ മോശമായിപ്പോയി...
@Alphadna98
@Alphadna98 2 ай бұрын
നിന്റെ അഭയം കണ്ണൻ അല്ലേ... കണ്ണൻ നിനക്ക് അഭയം നൽകുന്നുണ്ടല്ലോ.😂😂
@IJOOZZVLOGE
@IJOOZZVLOGE 2 ай бұрын
ഒരു കണ്ണന്റെ വൈഗ്രഹം റൂമിൽ കൊണ്ട് പോയി വെക്ക്. കണ്ണനോട് പരാധി പറയൂ
@craftme9043
@craftme9043 2 ай бұрын
Mosham.....
@girijamenon3343
@girijamenon3343 2 ай бұрын
ഏതാ ഈ പറയുന്ന വിദ്വാൻ😅
@Aaaddfgfgghg
@Aaaddfgfgghg 2 ай бұрын
നല്ല സ്ക്രിപ്റ്റ്...... 🤭🤭👍
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 2 ай бұрын
ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു
@najumanajuma9777
@najumanajuma9777 2 ай бұрын
വഴിയേ പോവുമ്പോൾ ആരെല്ലാം എന്തെല്ലാം പറയുന്നത് ഇതിനൊക്കെ കേസ് കൊടുക്കാൻ പോയാൽ അതിനല്ലേ സമയം കാണുക കഷ്ടം തന്നെ നിങ്ങൾക്ക് 10 പൈസയുടെ വിവരമില്ല അത് മനസ്സിലായി
@TL--TIGER
@TL--TIGER 2 ай бұрын
Acting അത്ര പോരാ
@MaheswariR-o8g
@MaheswariR-o8g 2 ай бұрын
Komali
@srividhyamangesh7825
@srividhyamangesh7825 2 ай бұрын
Fake people in Josh talk. You guys are loosing respect and the quality of the channel.
@sajithak4635
@sajithak4635 2 ай бұрын
എന്തൊക്കെയോ പുലമ്പുന്നു 😡
@Aleena-k4v
@Aleena-k4v 2 ай бұрын
വിഷമിക്കാതെ ചേച്ചി കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ട് നല്ലൊരു കലാകാരി ആയി മുന്നോട്ട് പോകുക ❤️❤️❤️
@tradeiinstock
@tradeiinstock 2 ай бұрын
കണ്ണനെ തൊഴാതെ ഇവൾ കൃഷ്ണ ഭക്ത ആകില്ല. വെറും ബിസിനസ്‌
@faisalchemmukkal8423
@faisalchemmukkal8423 2 ай бұрын
കാട്ടുകളളി
@aswanimk7174
@aswanimk7174 2 ай бұрын
എന്തൊക്ക നുണകൾ പറഞ്ഞു പര്ത്തുന്ന നീ ഏത്ര കഥ കൾ പറയും 😂😂😂😂
@cksidheequechakkara7084
@cksidheequechakkara7084 2 ай бұрын
എന്തൊരു വെറുപ്പിക്കലാണ്
@RanaFathima-u4n
@RanaFathima-u4n 2 ай бұрын
Ee katha padechedukkaan orupaad menakettu aalli😂😂😂😂😂
@priyaofficiaal
@priyaofficiaal 2 ай бұрын
നല്ല കഥ 😆😆
@anshifbadusha7622
@anshifbadusha7622 Ай бұрын
ഈ നുണച്ചി പാറൂ ഇവിടെയും എത്തിയോ 😄
@RanaFathima-u4n
@RanaFathima-u4n 2 ай бұрын
Ella kaalathum janangala pattikkaaan pastille male😂😂😂😂
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 2 ай бұрын
Ninakk sthreekal aayi suhrthukkal illedee
@sureshvk6258
@sureshvk6258 2 ай бұрын
Edi paniyeduthe jeeviku pavapetta hinthukale munjikan nadakkalle 😂😂😂😂😂😂😂
@RafeekRafi
@RafeekRafi 2 ай бұрын
Unsubscribed..🙏
@saboonasaboona3211
@saboonasaboona3211 Ай бұрын
ഒന്നുപോടി
@pradeeshprathapan2911
@pradeeshprathapan2911 Ай бұрын
ഉടായിപ്പ് താത്ത
@Ashabalaraman-q8q
@Ashabalaraman-q8q 2 ай бұрын
😅😅😅😅😅😅😅
@mishalcalicut522
@mishalcalicut522 27 күн бұрын
Very Bad
@MrMoncy9
@MrMoncy9 2 ай бұрын
Ivalenthu thengaya parayunnathu, ippol RSS ukar sherikkum ookki vittu. Chavali thatha kannene copy adichu ennu para😂😂😂😂😂
@ന്യൂസഫാരി
@ന്യൂസഫാരി 2 ай бұрын
മദ്രസയിൽ പോയാൽ കാര്യം പോക്കാ ഉദാ. നീ
@Krgkgautham
@Krgkgautham 2 ай бұрын
❤❤❤
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 3,6 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 4,7 МЛН