എന്ത് ഇല്ല എന്നല്ല എന്തുണ്ട് എന്ന് നോക്കിയാൽ പോരേ.. നന്നായി വരട്ടെ മോളേ
@soumyarajesh985710 ай бұрын
എന്റെ അച്ഛന് ക്യാൻസർ ആയിരുന്നു കാണാൻ വരുന്നവർ അച്ഛന്റെ മുന്നിൽ ഇരുന്ന് കരയും നിനക്ക് അസുഖം മാറും എന്നൊക്കെ പറയും പിന്നെ ഇവർ പോയതിന് ശേഷം അച്ഛൻ ഒരുപാട് എന്നോട് ദേഷ്യപ്പെടും എന്തിനാ അച്ഛന്റെ റൂമിൽ ഇവരെ കെറ്റിവിട്ടത് എന്നും ചോദിച്ചു
@user-xq5ds5ig5ralluz10 ай бұрын
മറ്റുള്ളവർക്ക് ഒരു മൊട്ടിവേഷൻ ആണ് 👍👍 ധൈര്യമായി എന്നും ഇങ്ങനെ സത്യം ഹാപ്പിയായി ഇരിക്ക്
@sanalvlog9772 ай бұрын
വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ നന്മ മാത്രം വരട്ടെ 🙏🏻❤️.എല്ലാവർക്കും ഒരു പ്രചോദനം ആണ്👍🏻.
@roufpvchangaramkulam897111 ай бұрын
എന്റെ അടുത്ത നാട്ടുകാരിയാണ് ഈ പെങ്ങൾ കുട്ടി നേരിട്ടുകാണാൻ കഴിഞ്ഞിട്ടില്ല മറ്റുള്ളവർക് ആശ്വാസം നൽകുന്ന നല്ലൊരു മോട്ടിവേഷൻ ഇനിയും മുന്നേറുക ഞങ്ങൾ എല്ലാവരും കൂടെയുണ്ട് 🙏🙏👍👍😍
@user-kp8wy2ee2z11 ай бұрын
Aa chettanum chechikum nthu patti
@Mallu_pilot10 ай бұрын
@@user-kp8wy2ee2z ആ ചേച്ചി ജീവനോടെ ഉണ്ട് ചേട്ടൻ മരിച്ചു. ഈ കൊച്ചിൻ്റെ ചാനലിൽ നോക്കിയാൽ Full detail കിട്ടും
@dhanyashaji498710 ай бұрын
എൻ്റെയും
@arunmathira81297 ай бұрын
Evda place
@BeenaRavi-up5lz10 ай бұрын
കേട്ടപ്പൊ ഒത്തിരി സങ്കടം തോന്നി ധൈര്യമായി മുന്നോട്ടു പോകൂ എന്ന ചെയ്യാന❤❤❤❤
@nycilah705011 ай бұрын
നമ്മൾ എത്രത്തോളം സെൽഫ് കോൺഫിഡന്റ് ആകുന്നുവോ... അപ്പോൾ കൂടെ ഉള്ളവരും ഉണ്ടാകും... Family and Frenid Support Very helpful In My Case... Change Cheyyan പറ്റില്ലെങ്കിൽ അത് accept ചെയ്യുക... മുന്നോട്ടു പോകുക... 👍
@mallusbest727910 ай бұрын
Dear Renjima MR 👌👌👌Excellent motivation
@ranjimaranjuu32898 ай бұрын
Me ranjima MR
@ranjimaranjuu32898 ай бұрын
Me ranjima MR
@MS-bt1kl10 ай бұрын
Very happy to see josh talks finally brings a right person to the show..... A real fighter......Usually josh talks brings people who are successful by making money.......Its not the money one made in their life decides the success.....Try to bring real life stories.... The Real Heroes.
@Aswathy_Nidhin10 ай бұрын
Oru sahathapavumilla thangalod, sneham maathram. You are a warrior 🪖.
@badushahaseena451811 ай бұрын
Mole abhagadam varunnath Ethu vazhi Ennanu onnum ariyilla Eny way .Daivam anugrahikkatte Eni deerga ayuss undavatte 🤲
@jyothish737810 ай бұрын
ഒരു പിശകേ പറ്റിയുള്ളൂ.....സ്വന്തം തീരുമാനം അനുസരിച്ച് വണ്ടിയിൽനിന്ന് ഇറങ്ങുകയായിരുന്നു വേണ്ടത്.
@redpepper891310 ай бұрын
Fate
@jyothish737810 ай бұрын
@@redpepper8913 ഏത് കാരൃത്തിലും ഒരു വശപ്പിശക് തോന്നിയാൽ ആരായാലും സ്വന്തം മനസ്സ് പറയുന്നതുപോലെ ചെയ്യുക.അനൃരുടെ, (അതാരായാലും) വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കുക.
@Unnimayaanu10 ай бұрын
Hi Renjima.. ❤ 2019 ൽ enikum ഒരു ആക്‌സിഡന്റ് പറ്റി .. Left ഹാൻഡ് നഷ്ട്ടപെട്ടു.. താൻ പറഞ്ഞ പോലെ അതേ അവസ്ഥയിൽ ആയിരുന്നു എന്റെയും.. But its okey✌🏻 എന്റെ life l njnan ippo happy aann.. Poyath poi ath alogich jeevitham kalayandalo Be confident✌🏻😇
@AjilaAjila-b7x2 ай бұрын
Enteyum
@Vijuviju-oc2bo9 ай бұрын
Da Renjima നീ സൂപ്പർ ആണ് മോളെ ❤❤❤❤ power full girl
@Shemi-y2j10 ай бұрын
Driving ellavarum sradhikkuka...pinne vidhi endhayalum vannu pedum..god bless u
@ijazdileep21502 ай бұрын
Your willpower is insane ❤❤❤
@sunithaworld10 ай бұрын
എന്റെ പൊന്നെ.. എന്ത് മനസ് ആണ്.. Strong
@keethusnest918011 ай бұрын
Ente mole ninte will power... onnum parayanilla.... adipoli
@neethuksadan86810 ай бұрын
Midukkikutti..be positive always
@basheer222210 ай бұрын
Real inspiration❤
@reshmarinu811210 ай бұрын
നല്ല സുന്ദരിക്കുട്ടി 🌸
@jojoantony891311 ай бұрын
Thanks chechi for your great speech ♥️
@amruthacv30810 ай бұрын
I love you dear❤ motivational talk❤
@deepavarma82339 ай бұрын
Super information
@Rohith_18459 ай бұрын
Nalla will power und molkk nannayi varatte ❤❤😊
@augustusroy953111 ай бұрын
Hi friends ഞാൻ സംവിധാനം ചെയ്ത oru short film കാണുമോ. My kitty എന്നാണ് പേര്. ഭിന്നശേഷിയുള്ള ഒരു പെൺകുട്ടിടെ കഥയാണ്.
@augustusroy953111 ай бұрын
ഞാനും differently abled അണ്
@Aleena-k4v11 ай бұрын
Kitty ennath annefrankinte diaryude peru alle
@augustusroy953111 ай бұрын
@@Aleena-k4v short film ഒന്ന് കണ്ട് നോക്ക് ma'am
@jojoantony891311 ай бұрын
Njan epa kandu kazhinjelu Good direction and very heart touching Future il eniyum ethu pole cheyuvan kazhiyate❤
@augustusroy953111 ай бұрын
@@jojoantony8913 thanks bro
@4nu.11 ай бұрын
Ee chechiye njn edk kaanarund perumpilav vech😌
@shycytitus93377 ай бұрын
God be with you molu
@dhanyashaji498710 ай бұрын
ഇത് മുഴുവൻ കേൾക്കാനുള്ള സഹനശക്തി എനിക്കില്ല മോളെ....
@riya-aagneygtvlogs210010 ай бұрын
എൻ്റെ ഹസിനും 18 മത്തെ വയസ്സിൽ ഒര് ആക്സിഡൻറിൻ ഇടത്തെ കാൽ മുട്ടിന് മുകളിൽ വച്ച് കട്ട് ചെയ്യേണ്ടി വന്നു
@sonumolgeorge413010 ай бұрын
Happy to hear you dear❤❤❤❤❤
@dazzlingmahwish579911 ай бұрын
🫂 you are a confident booster❤👏May Allah provide you with his Divine Guidance in your Life. May He bless you 💐🎁.Ameen.
@KUTTUSANGAMING10 ай бұрын
Mashaallah ❤
@muyalbro252310 ай бұрын
ചേച്ചിപ്പെണ്ണ് ഇതേപോലെ തന്നെ സങ്കടപ്പെടാതെ മുന്നോട്ടു പോണം ട്ടോ... ചേച്ചിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഞാൻ ഫോളോ ചെയ്തിട്ടുണ്ട് അതേപോലെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീഡിയോ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്😊😊..അതിലെല്ലാം ചേച്ചി നല്ല അടിപൊളിയായിട്ടാണ് ജീവിക്കുന്നത് ജീവിതത്തിലാണെങ്കിലും.., അതേപോലെ തന്നെ ആയിരിക്കണം.. എന്തായാലും സാധാരണ ഒരാളുടെ കാലൊക്കെ പോയി കഴിഞ്ഞാൽ ഇങ്ങനെ വേറൊരു കാല് വെക്കാനുള്ള ഒരു ശേഷിയൊന്നും ഇല്ലാത്തവരൊക്കെ ഉണ്ട് പക്ഷേ ചേച്ചിക്ക് അങ്ങനെയല്ലല്ലോ പുതിയ കാൽ ഒക്കെ.. വെക്കാൻ പറ്റി.. ഒരു ആക്സിഡന്റ് വന്നതിനുശേഷം ഇതിലും കൂടുതൽ അനുഭവിച്ചവർ ഒക്കെ ഉണ്ട് ചേച്ചി അതുകൊണ്ട് ചേച്ചിക്ക് പറ്റിയതൊന്നും ഒരു വലിയ കാര്യം ഒന്നുമല്ല കേട്ടോ 😊.. ഒരു കാല് പോയതുകൊണ്ട് ഒന്നും ഈ ലോകത്ത് ആരും ഒറ്റപെടത്തില്ല 🥰🥰..എല്ലാത്തിൽ നിന്നും ഉയർന്നുവന്ന ഒരാളാണ് ചേച്ചി.. അതുകൊണ്ട് ഇനിയും മുന്നോട്ട് ഒരുപാട് ഉയരങ്ങളിലേക്ക് പോകും ഒക്കെ 😊😊😊
@Allisworldss11 ай бұрын
Ante monum oru kalilla...avanu 15 vayasellu....alu full time phone mathram..padikkanonnum thalparyamilla... artificial leg vachu...
@josephkoottala87418 ай бұрын
Enthu patti ta
@naseeraayyoob894510 ай бұрын
Ganga hospital ohe of the to hospital.. Ente spinalcsurgery avidennanu cjythathe..
@nimithnimzz69810 ай бұрын
Enteyum bro... Nattil surgery cheyth nashippich kayyil thannu... Avasanam ganga hospital il poyitt aan ippo cheriya preshnam undenkilum nadakkunath🥹
@ayrashealthykitchen398910 ай бұрын
Enikku iyaalae bhayankara ishttaanu.. ❤❤❤
@minimini90179 ай бұрын
Be positive always 🎉❤
@ayishaya10 ай бұрын
So sadd😢😢
@itsm3dud3910 ай бұрын
dont worry man allengilum namuk oru prashnam vannal ingane okke thene aan. namude bhandhukkale ullil ulla saddisam purath verum. namuk prathikarikan patumengilum athin kazhiyathe nissahaya avasthayil irikendi verum ennum vech oruthanem namude mel bharanam kodukaruth. ithinte bheekaramaya oru maru vasham enthennal namal enganum ivarod deshyapettal pine athumathi ithrem okke patiyitum ahangarathin oru kuravum illa enn avarude vayil ninum namude parents kekan. ennum vech aarudem certificate in vendi jeevikanda. parayendath ellathintem mukath noki paranjonam ellavarem oru limit vitt adupikkanda. arogyam ullidatholam kalam ellam ottak thene chyanam
@divyanair556010 ай бұрын
Bghavande anugraham epozhum undakete mol💖💖🙏🙏
@nakul_A10 ай бұрын
Thaan mere humanil ninnum terminator aayi....❤ An absolute weapon ❤ Mentally and physically
@basilmundackal199610 ай бұрын
Edo poyath poyi iniyullathil namukkeghane namude best kondu varan sadhikum athu nokukha mattulavarude entu chindhikunnu ennathu vittu kalayukha 👍👍
മറ്റവർക്ക് എന്തായി പിന്നെ.. എല്ലാരും രക്ഷപ്പെട്ടല്ലോ ലെ
@redpepper891310 ай бұрын
Marriage will not give happiness to all.. Finanial independence is real happiness... Focus on carrier... You will find right partner... My dear daughter ❤
@sandhyasanthosh701910 ай бұрын
ഈ കുട്ടീടെ marriage കഴിഞ്ഞതാണ്
@redpepper891310 ай бұрын
@@sandhyasanthosh7019 aano
@lathikak31099 ай бұрын
Enikkum oru kalilla.Single mother.
@nitheeshar88833 ай бұрын
🔥🔥🔥🔥
@ahmadisa960110 ай бұрын
God bless you mollu
@netbuster64353 ай бұрын
Which is that hospital ?
@shyjuk569110 ай бұрын
നാല് വയസ് ഉള്ളപ്പോൾ കാൽ നഷ്ടപ്പെട്ട ഞാൻ
@chikkuchikku560410 ай бұрын
എന്ത് പറ്റിയത് ആണ്
@NeishaEk11 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരുപാട് കഥകൾ ഒറ്റപെട്ട ജീവിതം സ്വന്തം ഉമ്മ പോലും ഒറ്റപ്പെടുത്തി ഒരു 5 വയസായ മോൻ ഉണ്ട് അവനെ പഠിപ്പിക്കണം നോക്കണം അതിന് ഒരു ജോലി വേണം വിട്ടിൽ ജോലി ആയാലും മതി ആരെക്കിലും ഒന്ന് സഹായിക്കുമോ മരണം വരെ തിരഞ്ഞെടുത്തു മോനു ഉള്ള കാരണം
@4nu.11 ай бұрын
Jolik pokuu evde cmt idum neram joli chyy sahayikuu nn kenjaathe
@NeishaEk11 ай бұрын
@@4nu. ഞാൻ നിന്നോട് ജോലി വേണം പറഞ്ഞു നിന്റെ വിട്ടിൽ വന്നു കെഞ്ചിയോ
@4nu.11 ай бұрын
@@NeishaEk cmt box I'll kedn kenjunindlo
@dragogaming-t1d10 ай бұрын
അതെ അവർ ജോലി വേണം എന്നലെ പറഞ്ഞത് അതിന് നിങ്ങൾ എന്തിനാ ഇങ്ങനെ പറയുന്നത്
@4nu.10 ай бұрын
@@NeishaEk joli vengi KZbin I'll kedn mogya mathiyo nigde nattil elm vtl vann kenjya joli kitto kollaloo
@CatsAndDogs9448 ай бұрын
ആരെയും വണ്ടിയിൽ നിർബന്ധിച്ചു കയറ്റരുത്. കാരണം accident സ്വയം അനുഭവിച്ചാൽ മതിയല്ലോ