ഇത്രയും ദിവസം സന്തോഷത്തോടെ ഒപ്പം കട്ടക്ക് നിന്ന ഒൻപത് വയസ്സ് കാരി കുഞ്ഞിക്കിളിക്ക് അഭിനന്ദനങ്ങൾ.ഒപ്പം എല്ലാവർക്കും ഭാവുകങ്ങൾ
@padmaprasadkm29006 ай бұрын
ഏട്ടനും അനിയനും സൂപ്പർ മറ്റുള്ളവർ കണ്ടു പഠിക്കണം ഒരിപാടിഷ്ടം ❤❤❤❤❤❤❤
@GopakumarG-c6q6 ай бұрын
ഈ യാത്രയിലെ സൂപ്പർ ഹീറോ കുഞ്ഞിക്കിളിയും സൂപ്പർ ഡ്രൈവർ മുത്ത് ആണ്, ഇവരെയെല്ലാം നയിച്ച എങ്ങനെ നന്നായി ജീവിതം കൊണ്ടുപോകാൻ കഴിയും എന്ന് തെളിയിച്ച് കൊണ്ട് ഇരിക്കുന്ന ഇരട്ടച്ചങ്കൻ രതീഷ് ചേട്ടൻ അതുപോലെ കട്ടക്ക് നിൽക്കുന്ന അനിയൻ ചേട്ടൻ, ജലജ, തമാശക്കാരി അനിയന്റെ ഭാര്യ, ഒരേ ഒരു ആൺ തരി മിടുക്കൻ ആകേണ്ടതാണ്, എല്ലാവർക്കും അഭിനന്ദനങ്ങൾ
@mathewjohn31583 ай бұрын
നിങ്ങളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃക ആണ് കുഞ്ഞി കിളി ആണ് നിങ്ങളുടെ ഐശ്വര്യം
@sajisajikumarvasu73076 ай бұрын
ഇതൊക്കെ ആണ് സഹോദരങ്ങൾ തമ്മിലുള്ള ആ സ്നേഹം അതുപോലെ അവരുടെ ഭാര്യമാരുടെ സ്നേഹം കണ്ടുപിടിക്ക് എല്ലാവരും 4:41 4:44 5:04
@harivazhoor54176 ай бұрын
നിങ്ങളുടെ സ്നേഹോഷ്മളമായ കൂട്ടുകുടുംബ ജീവിതം ഒരു പാടു കാലം നില നില്കട്ടെ ! അച്ചമ്മയാണ് സൗഭാഗ്യവതി, സഹോദരസ് നേഹം കണ്ട്, മരുമക്കളുടെ പരിലാളനമേറ്റ്, കുഞ്ഞു മക്കളെ താലോലിച്ച് ഒരു പാടു കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കുവാൻ കഴിയട്ടേ, ഏവർക്കും ശാന്തിയും സമാധാനവും ആശംസിക്കുന്നു '
@ushapillai32746 ай бұрын
ഒക്കെ പറഞ്ഞാലും മുത്ത് ഈ തവണ നന്നായി ഡ്രൈവ് ചെയതു. ഇനി മെയിൻ ഡ്രൈവറായിട്ട് പ്രമോഷൻ കൊടുക്കാവുന്നതാണ്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.❤❤❤❤. കുഞ്ഞിക്കിളി ഇനി എന്നാണ് ഇൻഡ്രോ പറയാൻ വരുന്നത്. ❤❤
@yesudaspeter50176 ай бұрын
നിങ്ങളുടെ ഈ യാത്ര കാണുന്നതു തന്നെ എന്തൊരു ആനന്ദമാണെന്നോ ഈ വരുന്ന ഓണത്തിന് നിങ്ങൾ എല്ലാവരും കുടി യാത്ര പോകണം (എല്ലാവരും എന്നു ഉദ്ദേശിക്കുന്നത് അമ്മയും നിങ്ങളും കൂടാതെ ചായി, ജോബി, ക്യാപ്റ്റൻ്റെ ആ രസികൻ സുഹൃത്ത് പിന്നെ ബാക്കി എല്ലാവരും (അവരുടെയെല്ലാവരുടെയും പേര് ഓർമ്മ വരുന്നില്ല) . ആ രസികൻ യാത്രയാകട്ടെ നിങ്ങൾ തരുന്ന ഓണസമ്മാനം വാഹനം ടെംബോ ട്രാവലറാകാമെന്നു തോന്നുന്നു. ഇത് എൻ്റെയൊരു ആഗ്രഹമാണ് അഭിപ്രായമാണ്
@njkl7606 ай бұрын
12 wheel truck 25 ton load ഉം വെച്ചു ഇത്ര safe ആയി 8000kms++ to and fro ഡ്രൈവ് ചെയ്ത് തിരിച്ചു എത്തിച്ചത് വളരെ പ്രധാനപെട്ട കാര്യം ആണ് ...ഇങ്ങനെ സുരക്ഷിതമായ driving style വളരെ നല്ല ഒരു message ആണ് സമൂഹത്തിനു നൽകുന്നത്... എല്ലാവരും ഇതുപോലെ safe ഡ്രൈവിംഗ് practice ചെയ്താൽ നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാകും
@sathigangadharan1075Ай бұрын
Jalaga Retheshnu our big salute
@rajaniraju73896 ай бұрын
കുടുംബത്തിന്റെ ഐക്യം കാണുമ്പോൾ വളരെ സന്തോഷം നല്ല അച്ഛനും അമ്മയും വളർത്തിയതിന്റെ പുണ്യം നിങ്ങളുടെ മക്കളും ഇതുതന്നെ പിന്തുടരും ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ
@justinbruce49756 ай бұрын
വെള്ളം കാണുമ്പോൾ കുഞ്ഞിക്കിളിയുടെ ചുമ കൊള്ളാം😂😂😂❤❤❤❤
@MiniSuresh-ee4tf6 ай бұрын
❤️ഹായ് കുഞ്ഞികിളി ❤️സുഖമായിട്ട് തിരിച്ചെത്തിയതിൽ വളരെ സന്തോഷം ❤️❤️👍സുഖമല്ലേ എല്ലാവർക്കും ❤️❤️👍
@sasankanmk69716 ай бұрын
നമസ്ക്കാരം, ഷില്ലോംഗ് യാത്രയുടെ വിവരണങ്ങൾ വളരെ നന്നായി. ഈ യാത്രയിൽ വിദ്യാർത്ഥിനി കൂടിയായ സഹചാലക മുത്തിനും കുഞ്ഞിക്കിളിക്കും അന്യ വിവിത സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്ക്കാരവും ജീവിത രീതികളും ഭൂപ്രകൃതികളും ഭാഷകളേയും കുറിച്ചു പഠിക്കാൻ കഴിഞ്ഞിട്ടുണ്ടാവും. ഒരു കുടുംബത്തിന്റെ വിനോദയാത്ര പോലെ ജോലിയിലും വ്യാപൃതരായ ശ്രീമാൻ രതീഷിനും ശ്രീമതി ജലജ്ക്കും കുടുംബത്തിനും മുന്നോട്ടും എല്ലാ ഐശ്വരങ്ങളും അനുഗ്രഹങ്ങളും ഉണ്ടായിരിക്കെട്ടെ. നിങ്ങളോടൊപ്പം തന്നെ ശ്രീ രാജേഷ് ഭായിക്കും ശ്രീമതി സൂര്യക്കും, അമ്മയ്ക്കും കുട്ടികൾക്കും എന്റെയും കുടുംബത്തിന്റെയും സ്നേഹാന്വഷണങ്ങൾ. സസ്നേഹം ശശാങ്കൻ ഭോപ്പാൽ.
@ashokancp22826 ай бұрын
പുത്തെറ്റ് കുടുംബത്തിന് എല്ലാവിധ ആശംസകളും 🙏💐
@sivanjalikuttyblog91613 ай бұрын
നിങ്ങൾ നല്ല ഫാമിലി ആണ് അനിയനും ചേട്ടനും അമ്മയും. ഒരിക്കലും ആരെന്തു പറഞ്ഞാലും തെറ്റിപിരിയല് ഉണ്ടാകരുത്. ഒരുപാടു പേര് കാണും ഇതിനു തുരഗം വെയ്ക്കാൻ. നിങ്ങൾ പിരിഞ്ഞാൽ പിന്നെ ഒന്നും ഇല്ല Happy ഫാമിലി 🎉
@nairanand6 ай бұрын
11 മണി മുതൽ വീഡിയോ കാത്തിരിക്കുകയാണ് എല്ലാവർക്കും നമസ്കാരം കുഞ്ഞിക്കിളി വളരെ ഹാപ്പി ആണല്ലോ ശുഭയാത്ര ❤️❤️👍👍🙏🙏
@BalaKrishnan-mz9rq5 ай бұрын
ഇത്രയും സന്തോഷിക്കുന്ന ഒരു family വിരളമായിരിക്കും.. മക്കളും, മരുമക്കളും, പേരക്കുട്ടികളും ഒത്തുചേർന്നുള്ള കുടുംബം. എത്ര സുന്ദരം. എല്ലാവിധ ആശംസകളും നേരുന്നു.
@radhakrishsna42246 ай бұрын
കുടുംബത്തിന്റെഐക്യകാണുമ്പോൾ വള്ളരെ സന്തോഷം തന്നെ എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️❤️
@shajeerali25206 ай бұрын
സൂര്യ ചേച്ചീടെ സ്വന്തം A10😁😍 പാട്ട് പാടിയത് A10 ആണേ.. 😂 വഴി അറിയില്ലെങ്കിൽ തമിഴ് നാട് വണ്ടിടെ പിന്നാലെ പോയ മതിയെന്ന A10 പറഞ്ഞെ.... രാജേഷ് ഏട്ടൻ, സൂര്യ ചേച്ചി combo യിൽ ഇനിയും ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുന്നു 😍🔥
@nijeshnnair29546 ай бұрын
സ്‌നേഹം ആണ് വലുത്...... എല്ലാവരും ഒരുമിച്ചു പോകുക......
@SumeshAk-sr3yk6 ай бұрын
സൂര്യ ചേച്ചി തിരിച്ചു വരുബോൾ ചേച്ചിയുടെ ഡ്രൈവിംഗ് പ്രേതീക്ഷിച്ചു, ഭാവിയിലെ പയലറ്റ്,/ ലോക്കോ പയലറ്റ് കുഞ്ഞിക്കണ്ണൻ ഇനിയുള്ള യാത്രയിലെ വിവരണം ചെയ്താൽ മതി ❤❤❤❤
@zebuadnu60856 ай бұрын
❤❤❤❤❤
@Changeyourself-rk1ds6 ай бұрын
വളരെ സന്തോഷ നിമിഷങ്ങൾ സമ്മാനിക്കുന്ന നിങ്ങൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤
@vkmfazil99286 ай бұрын
Orupad travel youtube channel und. But ningale ee channel ellathil ninnum different aanu. Fresh mindil ingane kandirunnu povum. Familyile ellarum kidilam aanu😊. Keep going . 🎉
@RajeshKumar-ci4zb6 ай бұрын
വെള്ളം കാണുമ്പോൾ കുഞ്ഞിക്കിളിയുടെ ഒരുചുമ 😂❤
@tulunadu55856 ай бұрын
തമിഴ്നാട് ഒത്തിരി developed ആയി, സ്ഥലങ്ങൾ കാണാൻ നല്ല ഭംഗിയുണ്ട്.
@amni23166 ай бұрын
NH mathrame ullu … u pl come to chennai…. Worst …
@amni23166 ай бұрын
Evide nokkiyalum corruption…Kure Stalin fans keralathil undennnu Kettu…
@tulunadu55856 ай бұрын
@@amni2316 ഓ, അപ്പിടിയാ?
@amni23166 ай бұрын
@@tulunadu5585 പിന്നല്ലാതെ..എത്ര അനുഭവിച്ചാലും ഈ തമിഴന്മാർ മനസ്സിലാക്കില്ല.
@reenaK-ut3in6 ай бұрын
ഇത്രയും റിസ്ക് പണിയും ; പോരാത്തതിന് കൂടെ പെൺപടയും . ഇതെല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യുന്ന രതീഷിനെ സർക്കാർ വേണ്ടതു പോലെ പരിഗണിച്ച് ഉചിതമായ ഒരു അവാർഡ് കൊടുത്ത് ആദരിക്കുന്ന നാൾ വരും ❤
@Asdfhjjfgbjbyjkvfghhj6 ай бұрын
Rengannan😂
@kumarkumarfn96176 ай бұрын
ഒരു കാർ...5 ഡ്രൈവർ.. 👍👍👍❤
@AhalyaUnni-cq2pk6 ай бұрын
അച്ചൻ അമ്മ ചിറ്റപ്പൻ ചിറ്റമ്മ പിന്നെ എല്ലാവരും കൂടെ ഉ ള്ളതു പോലെ ദൈര്യമായി വിട്ടോ ദൈവം കൂടെ ഉണ്ടല്ലോ
@Bettin-Kunnel3006 ай бұрын
എല്ലാവരും ഒന്നിച്ചുള്ള യാത്ര വളരെ മനോഹരമാണ്
@SubramanyanMani-kd4nc6 ай бұрын
എന്തൊരു സ്നേഹമുള്ള ഫാമിലി 👍🌹🌹🌹
@noushadabdulaziz90766 ай бұрын
ഒരുപാട് സ്നേഹത്തോടെ ഒത്തിരി ഇഷ്ടത്തോടെ എല്ലാ ഭാവുകങ്ങളും നേരുന്നു
@sreenivasanpn57286 ай бұрын
മുത്തുവും കുഞ്ഞിക്കിളിയും ഈ ട്രിപ്പിലെ താരം. വളരെ സന്തോഷമുണ്ട്.
@suhailsalim60506 ай бұрын
Correct
@SalamVp-l4q6 ай бұрын
കുഞ്ഞികിളിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ് 👍👍👌👌🤲🤲
@Sreesree5676 ай бұрын
കുഞ്ഞിക്കിളിക്ക് സ്കൂളിൽ വലിയ ഒരു സ്വീകരണം ഓക്കേ ഉണ്ടാവുമല്ലോ ! 😂😂 കുഞ്ഞിക്കിളി പൊളിക്കും സ്കൂളിൽ 🧡🧡🧡🧡🧡
@BijuBiju-z1l6 ай бұрын
❤❤❤❤
@Bhagyalekshmi-yl4mo6 ай бұрын
മുത്തു ട്ടി എന്താടാ ഒന്നും മിണ്ടാത്തെ . ആവശ്യം ഇല്ലാതെ സംസാരിച്ചാൽ നമ്മുടെ വില പോകും അല്ലേ? ഉമ്മ മുത്തേ🥰❤❤
@laluperumbavoor78116 ай бұрын
പുത്തേട്ട് വ്ലോഗ്സ് എല്ലാം simple but powerful 👍👍❤❤
@MdAktarurjaman-yu8dw6 ай бұрын
I enjoy their vlog from Bangladesh for unique drving and scenic road sides.
@noohahmed24786 ай бұрын
Wishing happy journey. Welcome back to kerala. Nice and useful trip.When muthu ware the eye glass (cooling), feel extra personality. Congrats to puthettu vlogs, specifically kunhikkili and damu Kutty.
@MaheshMM19856 ай бұрын
കുഞ്ഞിക്കിളിദവികുട്ടിരണ്ടുപേരും സൂപ്പർ ❤️❤️
@reenav.j55146 ай бұрын
സ്നേഹം പ്രിയരേ ❤എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐ആശംസകൾ🙏🙏
@nijokongapally47916 ай бұрын
സൂര്യ കോമഡി 🤣കുഞ്ഞി നോനോയുടെ വെള്ളം കണ്ടാൽ ആക്കി ചുമ 🤣😂👌❤️🥰
@puthettufamilyvlog6 ай бұрын
😂😂
@abdulfazilullal3 ай бұрын
good family ❤
@krishnankrishnan69124 күн бұрын
Good night 🙏🙏🙏👍🌹👍ഇന്ന് കുറെ വീഡിയോ നിങ്ങളുടെ തു കണ്ടു 🙏🙏🌹👍
@nishakannan41776 ай бұрын
Waiting for your puttetu travel വ്ലോഗ് 🌹🌹🌹👍👍👍
@ambilip64693 ай бұрын
Happy journey. ❤️❤️❤️
@DakshaDeepthi6 ай бұрын
കുഞ്ഞുകിളി 🥰🥰🥰🥰 0:44 0:45
@ManuH2HA9BD4106 ай бұрын
രാവിലെ മുതൽ wait ചെയ്യ്തിരിക്കുവാരുന്നു വീഡിയോ കാണാത്തത് കൊണ്ട് 😊😊😊😊😊😊
@rameshmadhavanpty6 ай бұрын
😂 കുഞ്ഞിക്കിളി ദാമു കുട്ടിയും സൂപ്പർ❤
@hariharana99896 ай бұрын
നിങ്ങൾ കേരളത്തിൻ്റെ കാത്തിരിപ്പാണ് ട്ടോ Pothettu family
@sacredbell20076 ай бұрын
യാത്രയ്ക്കൊപ്പം ചേട്ടായിയുടെ വിവിധ റൂട്ടുകളെ കുറിച്ചുള്ള വിവരണം വലിയ ഉപകാരപ്രദമാണ്. കുമളി മധുര റൂട്ടിലെ മൂന്നു ബോർഡർ ചെക്ക് പോസ്റ്റുകൾ, തിരുപ്പതി കേരള റൂട്ടിൽ കർണാടക പമ്പിൽ നിന്നും ഡീസൽ അടിക്കുന്നത്, മൈസൂർ കേരള റൂട്ടുകൾ എല്ലാം ഒരു ബുക്കിൽ എഴുതിയെടുക്കുന്നുണ്ട്. എന്നെകിലും യാത്ര ചെയുമ്പോൾ ഉപകാരപ്പെടും.
@RajanKulappuram6 ай бұрын
❤❤കുഞ്ഞിക്കിള supper and allof you ❤❤❤
@saifumkd39066 ай бұрын
Muthinte car drive super Retheeshettante mugham ksheenicha pole thoni
@VIJAYSINGH-mr2jx5 ай бұрын
❤❤❤हिन्दी अनुवाद आप को लोक प्रिय बनादेगा। जय श्री राम जी।❤❤❤
@Clipavoweddingskayamkulam6 ай бұрын
എന്റെ കുഞ്ഞിക്കിളി നീ ഞങ്ങളുടെ ചങ്ക് ആണ് ♥️♥️♥️♥️♥️♥️
@sandeepmeledath44796 ай бұрын
🎉🎉🎉🎉🎉❤❤❤❤its a bloody eyes for you carefull
@Priya-b4b2y6 ай бұрын
സിമ്പിൾ ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘
@mknair67896 ай бұрын
❤❤❤ Welcome everybody ❤❤❤🎉🎉🎉 ഇന്നത്തെ കാർയാത്ര വീഡിയോ ദൃശ്യങ്ങൾ കണ്ടു . പക്ഷെ അവസാനം ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല. എടുത്തു പിടിച്ച് തീർത്ത പോലെ തോന്നി . ദൃശ്യങ്ങളെക്കാൾ രസകരമായി നിങ്ങളുടെ തമാശകൾ. കുഞ്ഞിക്കിളിയുടെ intro യും ദാമിക്കുട്ടിയുടെ കൂർക്കം വലി 😅 ആക്ഷനും നന്നായി ' ചേട്ടൻ്റെയും അനിയൻ്റെയും സംസാരങ്ങൾ ശബ്ദം ഒരേപോലെ തോന്നിച്ചു. വീഡിയോ അവസാനഭാഗം ഭംഗിയാക്കാമായിരുന്നു. പിന്നെ മുത്ത് 😊 വളരെ നന്നായി തന്നെ ഡ്രൈവ് ചെയ്തു . പക്ഷെ മുഖത്തേക്ക് നോക്കിയപ്പോൾ വളരെ Gloomy ആയി കാണപ്പെട്ടു . എന്തു പറ്റി മുത്തേ . കുഞ്ഞിക്കണ്ണൻ എന്തേ പുറകോട്ട് വലിഞ്ഞു: ഒരു പക്ഷെ നാളത്തെ താരം ആയിരിക്കും കുഞ്ഞിക്കണ്ണൻ. അച്ഛമ്മയെ കാണാം എന്ന് ആശിച്ചിരുന്നു. പുത്തേറ്റ് വീടിൻ്റെ ഐശ്വര്യ ദീപമായ എൻ്റെ കൂടി അമ്മക്ക് ഒരു വലിയ പൊന്നുമ്മ' ' ❤ എല്ലാ കുടുംബാംഗങ്ങൾക്കും നന്മകൾ നേരുന്നു . ഈ യാത്ര മംഗളകരമായി പര്യവസാനിപ്പിക്കാൻ കൂടെ നിന്ന സകലമാന ദൈവങ്ങൾക്കും പ്രണാമം അർപ്പിച്ചു കൊണ്ട് , പുതിയ യാത്ര തുടങ്ങുന്നത് എന്ന് ആണെന്ന് അറിയാൻ വ്യഗ്രതയോടെ കാത്തിരിക്കുന്നു. എല്ലാവർക്കും ഒരിക്കൽ കൂടെ ശുഭ രാത്രി നേരുന്നു. നിർത്തട്ടെ, സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉
@udaythazhoor6 ай бұрын
ഈ കുടുംബത്തിൽ ജാടയുള്ള ആരുമേയില്ല. എല്ലാരും നല്ല പെരുമാറ്റം. നല്ല സംസാരം മുത്തുമണികൾ 🌹❤️
@genpt0076 ай бұрын
PUTHETTU SHILLONG TRIP TRAVEL VLOGINTE ending PUTHETTU FAMILY VLOGIL athu kalakkittooo... ini kujikiliyum koottarum nannayi rest edukkuuu....
@lathikaknair97312 ай бұрын
Recommend a place to add to your list of places to visit - Isha yoga center in Coimbatore
@santhoshkumar-tk2cv6 ай бұрын
രാത്രി12 മണി.. ഖത്തറിൽ നിന്ന് ഒരു പാവം ഡ്രൈവർ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു കുഞ്ഞ് കിളിക്കും ഉറക്കം വരുന്നുണ്ട് എനിക്ക് ഉറക്കം വരുന്നുണ്ട് ❤❤❤🙏🙏💃💃👍🥰
@natarajanktn36596 ай бұрын
WOW சூப்பர் அருமை சகோ சகோதரி நன்றி 🙏👌👏👍💕❤️💓
@krishnekumar17816 ай бұрын
കുഞ്ഞിക്കിളി എല്ലാം ഒരു വിധം പറഞ്ഞു 😂😂😂😂❤❤❤❤
@devarajannair16926 ай бұрын
അടുത്ത ട്രാവൽ വീഡിയോ കാണാൻ കാത്തിരിക്കുന്നു.
@AjayanKa-b9u6 ай бұрын
ഈ വീഡിയോ ഫുൾ കോമഡി സിനിമ കണ്ട പോലെ❤❤❤❤
@sujithkumarsujithkumarkn14886 ай бұрын
11 മണി മുതൽ കാത്തിരിക്കുന്നു ഇപ്പോൾ കിട്ടി 👍🏼❤
@josephpragash58336 ай бұрын
Madurai.. That is not temple.. Temple(mandabam) in the midle of the Temple pond.. It is called Theppa kuzham in tamil Tamil(it is of Sri meenakshiamman temple.. There will be a festival in every year... Taking the statue of the Goddes on a flot and and will come three rounds around the temple like structure which is in the middle.. Madurai theppa thiruvilla is very famous.😂
@shibujohn54036 ай бұрын
❤❤❤❤👌👌👌👌Beautiful video ❤❤Hai All puthettu family ❤❤love my Dears ❤❤stay Blessed all 💚💚♥️♥️💛💛
@jollythomas56666 ай бұрын
Happy to see my native Kumily.. Jolly from Bangalore
@paravoorraman716 ай бұрын
കുഞ്ഞി കിളി സൂപ്പർബ്.
@leninvijayan95006 ай бұрын
ഇട്രോയുടെ കാഷ 🙏🙏🙏🥰🥰❤️ കുഞ്ഞു ❤️❤️w
@dsreekumar5 ай бұрын
വെള്ളം കാണുമ്പോൾ കുഞ്ഞിക്കിളിയുടെ ചുമയും 😛😉അത് മനസ്സിലാക്കാനുള്ള രതീഷിന്റെ കഴിവും അപാരം 🤫🤫
@sujith48486 ай бұрын
Keep this family love for ever never fight as this kind of family is very rare these days,God bless ❤
@pillaithirumala79146 ай бұрын
ELLAVARKKUM SHUBHAYAATHRA GOD BLESS YOU 🙌
@rechurechuzzzruhana7156 ай бұрын
Surya chache super character...
@georgevarghesekulathumkal6 ай бұрын
വളരെ ഇഷ്ടപ്പെട്ട ഒരു video ആയിരുന്നു. Good model family, God Bless you all. അടുത്ത trip എങ്ങോട്ട് ആയിരിക്കും? Waiting for the next video.
@marysusai4076 ай бұрын
Thank god safe ayitte veettill ethi tack rest guys
@bijummenon62786 ай бұрын
Happy life to രതീഷ് ji രാജേഷ് ji keep your brother hoond on strong bond.... God bless you in your life both.... Of your family
@jessythomas5616 ай бұрын
Kunjikili dhesadanakili aayi😅iniyum muthal muthu main driver ♥ 🎉🎉🎉🎉🎉🎉adipoli 👌
@jojoji-th7wm6 ай бұрын
ഇനി സുഖം ആയി ഉറക്കം അല്ലെ ഓൾ ദ ബെസ്റ്റ് 🎉🎉🎉🎉🎉🎉🎉
@Deepu-e4u6 ай бұрын
Saturday 3:00pm KA Vandi@kothamangalam vachu kandu😍
@MohammedHussain-qe6os6 ай бұрын
First kashmir trip muthel Ella vlog kanditunedu.ningale onnu kanan Agraham unedu.25th natil varukayannu.abudhabi cochin
ഇത്രയും നേരം വീഡിയോ കാത്തിരിക്കുവായിരുന്നു.. ആഹാരം കഴിക്കുമ്പോൾ താടിയിൽ ക്കൈ വച്ചുകൊണ്ട് ആഹാരം കഴിക്കരുതെന്നു മുത്തിനോട് പറയണം.. കുഞിക്കിളി ക്ക് സാലറി കൊടുക്കണം.. ഏതവണത്തേ ട്രിപ്പ് കുഞ്ഞിക്കിളി കൂടി ഉള്ളതുകൊണ്ടാണ് സൂപ്പർ ആയത്..
@prakashthakazhi62796 ай бұрын
താടിയിൽ കൈ വയ്ക്കരുതെന്ന് അമ്മ ആണ് പറഞ്ഞു കൊടുക്കേണ്ടത്