എത്ര നല്ല മനുഷ്യർ ആണ് പ്രവാസികൾ ♥️♥️♥️♥️ഒമാൻ ൽ ഉള്ള നല്ല മനുഷ്യർക്ക് എല്ലാ നന്മകൾ ഉം ഉണ്ടാകട്ടെ ♥️♥️♥️♥️
@SudheerBabu-AbdulRazak2 жыл бұрын
ശരിക്കും സത്യം, ഇവിടന്നു എത്രയും പെട്ടന്ന് അവരുടെ അടുത്തെത്തണം... 😒😒😒😒😒😒😒😒😒
@backpackerarunima24662 жыл бұрын
🥰🥰
@pradeeprajisha22612 жыл бұрын
Thanks
@muhastechmalayalam2 жыл бұрын
MTCB GROUP പൊളിയാ ..ഏത് ട്രാവലേഴ്‌സ് വന്നാലും നിറകൈയോടെ നെഞ്ചിലേറ്റും ❤❤❤
@backpackerarunima24662 жыл бұрын
❤️
@muraleedharankc26172 жыл бұрын
ഫോൺ നഷ്ടപ്പെട്ട് തളർന്നു കരയുന്ന അരുണിമയെ നേരത്തെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു. ഇപ്പോൾ ആ വിഷമം മറികടന്ന് മറ്റൊരു ദേശത്ത്, അതും വളരെ സ്നേഹപൂർണമായ സഹകരണം നൽകുന്ന പ്രവാസികളുടെ ഇടയിൽ എത്തിയ അരുണിമയുടെ സന്തോഷം കണ്ടപ്പോൾ ആശ്വാസം...
@backpackerarunima24662 жыл бұрын
❣️
@wanderingmalabary2 жыл бұрын
അങ്ങനെ പഴയ അരുണിമ തിരിച്ചുവന്നു. ഇനി പൂർവാധികം ശക്തിയോടെ മുന്നോട്ട് ..യാത്രകൾ തുടരട്ടെ ..ആശംസകൾ
@backpackerarunima24662 жыл бұрын
❤️❤️❤️🥰🥰🥰
@Kallivalli9992 жыл бұрын
അത് നമ്മ പ്രവാസികൾ ❤ മതമില്ല നിറമില്ല ഒരൊറ്റ വികാരം മലയാളി പ്രാവാസി ❤❤❤
@sureshkp36052 жыл бұрын
ഉജലമായ വരവേൽപ് അരുണിമക്കു നൽകിയ പ്രവാസി സുഹൃത്തുക്കളാണ് ഇന്നത്തെ താരങ്ങൾ 👏👏👏👏👏❤🌹
@backpackerarunima24662 жыл бұрын
🥰❤️
@ichumaniworld67332 жыл бұрын
എപ്പോഴും ചിരിച്ചുകൊണ്ടിരിക്ക അത് കാണാൻ ഒത്തിരി ഇഷ്ടായി ... എല്ലാം ശരിയാവും... ദൈവം അനുഗ്രഹിക്കട്ടെ .....
@backpackerarunima24662 жыл бұрын
❤️
@augustypj20702 жыл бұрын
പ്രിയപ്പെട്ട മലയാളി. Sagotharanmarku നമസ്കാരം 👍👍👍👍👍👍🌹🌹🌹🌹🌹🌹💐💐
@rashiazad71762 жыл бұрын
ഇതാണ് ഞമ്മുടെ മലയാളികൾ ♥️♥️♥️♥️❤🔥
@rashiazad71762 жыл бұрын
Aww ഇപ്പൊ ഏറെക്കുറെ ok ആണല്ലോ ഇനി വേറെ ലെവൽ വീഡിയോസ് ആണ് വേണ്ടേ ❤🔥❤🔥ഫുൾ on ഫുൾ pwr❤🔥❤🔥
@backpackerarunima24662 жыл бұрын
🤗🥰
@ArunKumar-pp4pi2 жыл бұрын
Prakash sir great 👏👏👍😊
@backpackerarunima24662 жыл бұрын
❤️❤️🥰🥰
@mohandaska86302 жыл бұрын
♥ചിരുമാനിക്കുട്ടി ♥ഒരു തരം ആരാധനയാണ് ഇപ്പോൾ തോന്നുന്നത് 🙏ഒമാനിലെ നന്മനിറഞ്ഞ മലയാളികളുടെ സ്വീകരണം സൂപ്പർ ആയി. അരുണിമയെ സ്നേഹിക്കുന്നവർ ഈ ലോകത്ത് എവിടെ ചെന്നാലും ഉണ്ടല്ലോ. അതൊരു മഹാഭാഗ്യം തന്നെ 🙏ശുഭയാത്ര നേരുന്നൂ 💓💓.
@backpackerarunima24662 жыл бұрын
❤️❤️❤️❤️🥰
@SudheerBabu-AbdulRazak2 жыл бұрын
അരുണിമയുടെ മുഖത്തു സന്തോഷം വന്നു... ഇനി ഇത് കാത്തു സൂക്ഷിക്കണേ, കൈയിലുള്ളത് എങ്ങും കൊണ്ട് കളയല്ലേ... എന്നും വീഡിയോ ഇടണേ... Have a safe ride... Explore the WORLD ❤️❤️❤️
@backpackerarunima24662 жыл бұрын
❤️🤗
@SudheerBabu-AbdulRazak2 жыл бұрын
@@backpackerarunima2466 ❤️❤️❤️❤️
@kanmanijob58322 жыл бұрын
Back to pavilion Arunima....keep going... Good people are surrounding you....God bless you...👍
@backpackerarunima24662 жыл бұрын
🥰
@melba.2 жыл бұрын
You have changed beautifully and has become superbly stylish… Your smile is back and that means our Arunima is back with a bang… stay safe… stay healthy… travel safely… Take Care…
@backpackerarunima24662 жыл бұрын
Thank you so much ❤️❤️🥰🥰
@rangithpanangath75272 жыл бұрын
Bombay chathrapathy airport vlog അടിപൊളി ഫുഡ് എല്ലാം സൂപ്പർ 👍👍👍
@cvenugopal61122 жыл бұрын
വിദേശ മലയാളികളുടെ സ്നേഹം കണ്ടൊ ? സൂപ്പറല്ലെ? ഇനി ധൈര്യമായി യാത്ര തുടരാം👍👍
@backpackerarunima24662 жыл бұрын
❤️❤️
@fousiyasaleem13642 жыл бұрын
മനസ് നിറഞ്ഞ് അരുണിമ ഇനി എല്ലാം ശരിയായിക്കോളും All the best 👍👍😍❤️
@backpackerarunima24662 жыл бұрын
❤️❤️
@Sebastian-te4wh2 жыл бұрын
പ്രവാസികൾ.... 💖💖💖💖💖💖💖💖💖💖എല്ലാവരെയും സ്വാഗതം ചെയ്യും... എന്നും
U r great Arunima.my best wishes for all ur program
@saneeshnk27442 жыл бұрын
ഒമാൻ..... 💕💕കുറെ കാലം എന്നെ പോറ്റിയ നാട്... ഒമാനിലെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️..
@indulekhap53802 жыл бұрын
അടിപൊളി arunima👏👏👏👍
@shajik5602 жыл бұрын
അരുണിമ ഫുൾ ഉഷാറായാല്ലോ 😄😄❤❤❤❤❤👍👍👍
@sajithasajitha22802 жыл бұрын
സൂപ്പർ വിഡിയോ അടിപൊളി 👍👍👍👍😘
@ashiftirur36662 жыл бұрын
കൂടെ ഉള്ളവരെയും കൂടെ പരിചയപെടുത്തമായിരുന്ന് അടിപൊളി മനുഷ്യന്മാർ
@babuvarghese67862 жыл бұрын
Happy safe journey Arunima All the best ! May God bless you !👏 Thank you ! 💖💖💖💖👍
@rameshc17822 жыл бұрын
Oman people is best seaf jorney take care arunima
@kuttanmanjeri6922 жыл бұрын
അരുണിമ സൂപ്പർ യാത്ര ഞാൻ enjoy ചെയ്തു 👍🏻👍🏻👍🏻👍🏻
@backpackerarunima24662 жыл бұрын
💕
@ArunKumar-pp4pi2 жыл бұрын
Arunima God bless you
@rajasekharanpb22172 жыл бұрын
HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏
@kappithans94022 жыл бұрын
യാത്ര ഇതുപോലെ ഹാപ്പിയായിട്ട് പോകട്ടെ ❣️
@satheesh79512 жыл бұрын
ഫുൾ പവർ ❤👍👍
@SonyTheRider2 жыл бұрын
Now u r in safe place Oman, and Welcoming to UAE
@akhilsunny80402 жыл бұрын
Welcome to oman arunima all the best wishes💐💐💐💐
@paddymedia56972 жыл бұрын
Ellareyum parichayappeduthanam athu must anu karanam avar athrakku hospitality kanikkunnud🥰🥰🥰🥰
@backpackerarunima24662 жыл бұрын
💕💕
@shihabshibu32352 жыл бұрын
പ്രവാസികൾ എന്നും എല്ലാവർക്കും നന്മകൾമാത്രം ചെയുന്നവരാണ് അരുണിമയുടെ യാത്രക്ക് എന്റെ എല്ലാവിത ഭാവങ്ങളും നേരുന്നു എവിടെയും ഒരു ബുദ്ധിമുട്ടും വരുത്തല്ലേ 🙏
@muneerkuttu38802 жыл бұрын
Oman... 🇴🇲...👍👍👍🌹🌹🌹💐💐💐
@abhilashchellappan11882 жыл бұрын
Arunima orupadishttam, 🙏🐧🐧🐧🐧🐧💕👍
@shamnadkanoor95722 жыл бұрын
അടിപൊളി, പൊളിക്കണം, അബുദാബി സിറ്റിയിൽ വരുമെങ്കിൽ കാണാം നമുക്ക്, welcome to അബുദാബി ❤❤❤❤👍👍👍
@backpackerarunima24662 жыл бұрын
💕💕
@keralamguide50825 күн бұрын
ഹലോ അരുണിമ, ആഫ്രിക്കൻ വീടോ അടിപൊളി, ഇപ്പോൾ muscatil എത്തി അല്ലെ ഞാൻ കുടുംബം ആയി താമസിച്ച സ്ഥലം 1990 ട്ടോ 2005 വരെ. Azaiba യിലൊക്കെ undayirunnuh. കേരളംഗൈഡ്
Mol happy aayallo,,sukshichu yaathra thudaru.. ninniloode njangal lokam chutti kaanatte. Pinne..mole ippol Muslim gal makkayilekk pokunnath Hajjinalla .,umrakku aanu.
@backpackerarunima24662 жыл бұрын
Ok
@banerjibalakrishnan33692 жыл бұрын
ALL THE BEST
@panghajavally73012 жыл бұрын
Swagatham arimanii 🥰
@backpackerarunima24662 жыл бұрын
😍
@sakkeeromansakkeer54612 жыл бұрын
ആ വൈറ്റ് ഡ്രസ്സ് ഇട്ടത് ഹജ്ജിന് അല്ല ഉംറ ആണ് ഇപ്പോൾ ഹജ്ജ് സീസൺ അല്ല പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@rafeeqqatar77122 жыл бұрын
👍
@krishnadasan10514 ай бұрын
ഒമാൻ സൂപ്പർ 8 വർഷം ഞാൻ ജോലി ചെയ്തിട്ടുണ്ട്..ജബൽ അഖ്ദർ ഡിഫൻസ്: സൂപ്പർ മാർക്കറ്റിൽ ഏറ്റവും തണുപ്പുള്ള ഏരിയാ പഴവർഗ്ഗങ്ങൾ കൂടുതൽ ഉത്പാതിപ്പിയ്ക്കുന്ന സ്ഥലം❤️👍🏻
@nousha77862 жыл бұрын
കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@rajuvarghese1982Ай бұрын
Pravasikal❤❤
@tngoatfarmtrivandrumkerala30752 жыл бұрын
അരുണിമ ദുബായിൽ വരു പോൾ കാണാൻ ശ്രമിക്കാം Happy jerny
@ibrahimpm57212 жыл бұрын
Arumanee polikk
@yasirarafath44212 жыл бұрын
🌹🌹🌹🌹🌹👍wow സൂപ്പർ bro
@yasirarafath44212 жыл бұрын
Eppo evide ethi
@pikachu987652 жыл бұрын
18:41 ഈ dress കാണുമ്പോൾ In Ghost House Inn ഇലെ ജഗദീഷിൻ്റെ T Shirt ആണ് ഓർമ്മ വരുന്നത്🤣🤣🤣
@akhila.s80382 жыл бұрын
Arunima adipoli👍👍👍👍
@musthafa36882 жыл бұрын
Welcome to GCC👍👍💓💓
@sanaskitchenvlogs2 жыл бұрын
ഞങ്ങളും muscat anu. ഒന്ന് കാണണം എന്ന് und
@backpackerarunima24662 жыл бұрын
Kaanamlo
@noormohammed40752 жыл бұрын
VIP tretment കിട്ടുന്നുണ്ട് . അഭിനന്ദനങ്ങൾ എന്റെ ജില്ലക്കാരിയല്ലേ അതാണ് കൂടുതൽ സന്തോഷം.
@Aash_ashi_vlogs2 жыл бұрын
Welcome to oman 😍😍
@gopalabykrishnan7442 жыл бұрын
Malappuram kar evide undo,.. Arrum onnum pedi kenda, 👍👍👍🙏🙏🙏
@zerobalance6562 жыл бұрын
കൂടിലങ്ങാടി നമ്മുടെ നാട്
@rejim47492 жыл бұрын
ഞാനും ഒരു പ്രെവാസി ആയിരുന്നു.. Prevasikkal പൊതുവെ ഇങ്ങെനെ ആണ് പുതുതായി ആര് vannalum സ്വന്തം കുടുംബങ്ങൾ പോലെയാനു ❤❤❤❤