അരുണിമ സൂപ്പർ സുന്ദരി ആയിട്ടുണ്ട് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@hashidhashitanur2 жыл бұрын
ഒമാനിലൂടെ മുന്നേ അവിടെ ആയിരുന്നപ്പോൾ നടത്തിയ യാത്രകൾ ഓർമ വന്നു..ഒമാനി ഗ്രാമത്തിലെ വീട്ടിലെ സ്നേഹം കണ്ടപ്പോൾ രണ്ട് വർഷം അവിടെ നിന്നപ്പോൾ ഓമനികളിൽ നിന്ന് ഉണ്ടായ സ്നേഹം ഓർമ വന്നു..ഓമനികൾ എല്ലാവരും മുഖം കാണിക്കാത്തവർ ഒന്നുമല്ല അത് ചിലയിടത്തെ രീതിയാണ്..ഒമാനി പെണ്ണുങ്ങൾ എല്ലാം ഡ്രൈവിങ് ചെയ്യുന്നവരും,പല മേഖലയിൽ ജോലി എടുക്കുന്നവരും..സമൂഹത്തിന്റെ എല്ലാ മേഖലയിലും സജീവ സാനിധ്യവുമാണ്. സ്നേഹമുള്ള ജനതയാണ് ഒമാനികൾ. അരുണിമ ഒമാനി ഡ്രസ്സ് ഇട്ടപ്പോൾ സുന്ദരിയായി..ഏതോ ഒരു നൈസ് ആയി കിടക്കുന്ന മാപ്പിള പാട്ട് ഇങ്ങനെ ഓർമ വന്നു.. ഒമാനിലെ തുടർന്നുള്ള കാഴ്ചകൾക്ക് കട്ട വെയ്റ്റിങ്..അവതരണം ഒക്കെ അടിപൊളിയായി..കാവയാണ് കുടിച്ചത്..എനിക്കും പച്ചപ്പും മരങ്ങളും ഒക്കെയാണ് ഇഷ്ടം..എങ്കിലും ഭൂമിയിലെ എല്ലാം മനോഹരം തന്നെയാണ് ..മരുഭൂമിക്കും അതിന്റെ മനോഹാരിത തന്നെയുണ്ട്..യാത്രയിൽ ഒരു പോലെ തോന്നുന്ന കാലിയായ മലകളെ നോക്കി അതിൽ ലയിച്ചു ഇരിക്കു അത് അതിന്റെ കഥകൾ നമ്മോട് പറയും ✨️ ആ ഫീൽ ഇങ്ങനെ ഓർമയിലേക്ക് വന്നു. ഒമാനിലെ ഷോപ്പുകളിൽ ഒക്കെ കയറി അവിടിത്തെ സാധാരണ മലയാളി,ഒമാനി,ബംഗാളി ജോലിക്കാരെ അവരൊക്കെ ഒരുമിച്ചു സ്നേഹത്തിൽ ജോലി ചെയ്യുന്നത് ഒക്കെ കാണിക്കു. പിന്നെ അവസാനം നമ്മുടെ കേരളത്തിന്റെ പകർപ്പായ സലാലയിലേക്കും എത്തും എന്ന് വിചാരിക്കുന്നു ✨️
@backpackerarunima24662 жыл бұрын
❤️❤️❤️
@salimkumbala15902 жыл бұрын
Adipoliyanu ketto Arunima supper
@purushothamanim23 Жыл бұрын
പുതു പെണ്ണ് സൂപ്പർ ആയിരുന്നു
@mufimufliya2 жыл бұрын
Omani dress l adipowli aayittundd 😍😍🥰🥰
@myatsuhlaing1318 Жыл бұрын
Date syrup and dosa 😋😋😋
@kochumolsibichen65782 ай бұрын
❤❤സുന്ദരി കുട്ടി❤❤
@NareshKumar-ij4ikАй бұрын
You are looking beautiful in new dress Arunima ❤❤❤❤❤
@nanduvijay71122 жыл бұрын
Come to sohar falaj see you at there
@babuvarghese67862 жыл бұрын
Hi Arunima Safe journey God bless you ! Thank you !👏 💖👍
@Solenomads2 жыл бұрын
Super cool episode 💖
@surendranayyod964 Жыл бұрын
ഒമാനിലെ ഫെൽജുകളും വാദികളും പ്രധാനമാണ്.
@meenakrishnankutty89122 жыл бұрын
അരിമണി, സൂപ്പറായിട്ടുണ്ട്, സൂക്ഷിച്ച് യാത്ര ചെയ്യണം നന്മകൾ നേരുന്നു 🙏🏻❤️❤️❤️
@rajasekharanpb22172 жыл бұрын
HAI 🙏❤️🌹🙏thanks for beautiful video 🙏
@abhishanthabhin594 Жыл бұрын
Njn ippo omanill und love u OMAN 🇴🇲
@vigneshkv1345 Жыл бұрын
Arunima chechi adipoliyanu🧕👩🌾
@subairnpsubair94262 жыл бұрын
Good video👍👍👍 sohar
@kollamkaran51252 жыл бұрын
Safe journey മോളെ 🥰🥰🥰all the best.. 👍👍👍
@shajik5603 ай бұрын
അവരുടെ ഡ്രെസ്സിൽ അരുണിമ കൂടുതൽ സുന്ദരി ആയി ❤❤❤❤❤
@assainpukayoor38322 жыл бұрын
ഞാൻ 10 വർഷം ഖുറി യാ ത്തിലായിരുന്നു ആ റോറുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നി
@assainpukayoor38322 жыл бұрын
അരുണിമത്ത
@muneerkuttu38802 жыл бұрын
Nice... 👍👍👍🌹🌹🌹
@rafeekadkam2 жыл бұрын
ഒമാൻഡ്രെസ്സ് അടിപൊളി
@SunilSunil-yi9gi2 жыл бұрын
Oman Adepoile Aile
@sreejajoshi8932 жыл бұрын
അരുണിമ സുന്ദരി ആയിട്ടുണ്ട് 👍🏻🥰❤️
@oommenthomas5702 жыл бұрын
Village family is Amazing..Best of luck arunima
@nidheeshbabu7512 жыл бұрын
Adipoli super daa
@saeedsakir56602 жыл бұрын
Omani dress ettitt nalla rasand❤️
@DaywithShanShakkeer2 жыл бұрын
മാനുഷിക മുള്ള ഒരേ ഒരു nadu❤
@canallife9992 жыл бұрын
Oman aano? Thankal lokam muzhuvam engane aanennu padichathaano?
@guruexidebatterydealerspal89342 жыл бұрын
Swaaagathammmm The way u say we like that
@manoharankandiyil20902 жыл бұрын
ഇവിടെ ഇത്തരം യാത്രകൾ ആണ് നല്ല ത് ദുബായിൽ ഇത്തരം മരുഭൂമികൾ ഒരു പാട് ഉണ്ട്
@hashimibrahim57082 жыл бұрын
റിഗാഗ്... ഉമ്മി ആട്ട ഉപ്പ് വെള്ളം....
@baburaj34512 жыл бұрын
👍🏻👍🏻👍🏻 സൂപ്പർ അരുണിമ
@johanvashokjoyansaraashok53102 жыл бұрын
good luck oman dressing
@abdulgafoornmacbazar94232 жыл бұрын
Super..omani 👗 dress
@augustypj20702 жыл бұрын
കൊള്ളാം. സൂപ്പര്‍ കാഴ്ചകള്‍. 👍👍
@kuttanmanjeri6922 жыл бұрын
ഒമാനി സുന്ദരി കുട്ടി 👍🏻👍🏻👍🏻
@kkkkk32122 жыл бұрын
Omg🥵
@shajik5602 жыл бұрын
വീഡിയോ സൂപ്പർ ആവുന്നുണ്ട് ❤❤❤❤
@KOODARAM_952 жыл бұрын
8:29 corn flower 🌽 👍
@abid91342 жыл бұрын
Wheat
@FoodOnMind1 Жыл бұрын
Oman😍
@sugathanbaskar39842 жыл бұрын
ഞങ്ങൾ വർക്ക് ചയ്യുന്ന plais ആണ് ഓർമ്മകൾ പുതുകി Good
തേൻ തേനീച്ചയിൽ നിന്ന് മാത്രേ കിട്ടു. Dates ൽ നിന്ന് കിട്ടുന്നത് date syrup ആണ്.
@GokulGokul-wu5pd2 жыл бұрын
Very super 🌹
@SUGAIFAL2 жыл бұрын
Mathra, ruwi varumbo parayane..
@anilpanicker62322 жыл бұрын
മരിച്ച കുട്ടിയുടെ ആത്മാവിന് നിത്യ ശാന്തി നൽകണെ🙏🌹
@cvenugopal61122 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ഞാൻ 1980 കളിലേക്ക് പോയി കിച്ചൻ കണ്ടപ്പോൾ അത് ആട്ടയാണ് ഒരു പാട് കൈപൊള്ളിയിട്ടുണ്ട് തുടക്കത്തിൽ തേനല്ല സിറപ്പ്👍
@backpackerarunima24662 жыл бұрын
😅😅❤️❤️
@abid91342 жыл бұрын
കുബ്സ് റിഗാഗ്
@shafi37862 жыл бұрын
Coffee alla mole gava with date's it's ❤️🔥after ❤️
@yasirvadakkeparambil57132 жыл бұрын
You really look like the younger sister of that Omani lady in their traditional attire...
@salamkuttiyil1582 жыл бұрын
Nic👍👍👍
@HamzaHamza-sp9lq2 жыл бұрын
Suppar.arunema.
@k.c.thankappannair57932 жыл бұрын
Happy journey.
@abdulrazaqnalakath42502 жыл бұрын
Omaani. Sundari
@nikhilkv4452 жыл бұрын
ആ dressil chechine kaanan nalla ബംഗിയുണ്ടായിരുന്നു😍
@junaidcm44832 жыл бұрын
🥰🥰🥰🥰👍👍👍👍💯
@kumarraj52092 жыл бұрын
Hi I'm 2009 to 2012. In Oman work.
@henzamariyam72422 жыл бұрын
Spr സുന്ദരി 😍😍
@lookatme77742 жыл бұрын
Omani dress super
@ramlakvramla64342 жыл бұрын
Wheat, flour an, kooduthal, upayogikkal,
@mtechsolarsystems22592 жыл бұрын
ആയിരത്തൊന്ന് രാവുകൾ എന്ന അറബി കഥ വായിച്ചിട്ടുണ്ടോ അരുണിമ..?. അതിലെ നായികമാരെ പോലെയുണ്ട് അരുണിമ അറബിക് ഡ്രസ്സ് ഇട്ടപ്പോൾ.. വെരി ബ്യൂട്ടിഫുൾ...👌👌
@backpackerarunima24662 жыл бұрын
🤩❤️🥰
@basheerikka94862 жыл бұрын
അറബി ഡ്രെസ്സിൽ അതി സുന്ദരിയാണ് സൂപ്പർ സൂപ്പർ 👍👍👍
@__salman20002 жыл бұрын
ummachi kutty ante kude porunno😋😍
@muhammedsalik12942 жыл бұрын
Omanil ,Sur plas super ann
@mohammedafzal43702 жыл бұрын
ഒമാനി വേഷത്തിൽ അരുണിമ സുന്ദരിയായിട്ടുണ്ട്
@ajithg5615 Жыл бұрын
Njn omanil annn nigal evdaye ippo barkay verunudu
@mansheermanshee74662 жыл бұрын
ഹായ് പുതിയ വണ്ടി
@weekendvibes19972 жыл бұрын
Wadhi shab, pebble beach, sinkhole, dhabab.. Quriyat കഴിഞ്ഞിട്ടാണ്. അത് മിസ്സ് ചെയ്യല്ലേ.. Wadhi shab is a nice trecking spot with natural pool, secret caves. കഴിഞ്ഞ മാസം ഞങ്ങൾ പോയിരുന്നു
@malloosrest94852 жыл бұрын
Zzzzz
@hameedpalamannil4071 Жыл бұрын
അടി' പൊളി
@manoharancp24332 жыл бұрын
ഗാവയാണത്....ഏലക്കായ.പോലുള്ള വ പൊടിച്ച് തിളപ്പിച്ച് ഉണ്ടാകുന്ന താണ്...
@shibyvijay81142 жыл бұрын
Supperrr ❤❤❤❤
@abdullahfia31192 жыл бұрын
Super 💖💝♥️
@mrblast7902 жыл бұрын
💁♀️
@ktbhaivlogs2 жыл бұрын
Masha Allah
@DreamTravell7862 жыл бұрын
തട്ടമിട്ടപ്പോൾ എന്റെ പൊന്നെ ..... 😍😍😍
@subis81992 жыл бұрын
❤️ ithe egane oori placeilum ariyunnavre kittunne
@muhamedrafirafi8271 Жыл бұрын
ച്ചം ച്ചം ച്ചം
@adhikanav-family2 жыл бұрын
ഇടയ്ക്ക് സൗണ്ട് കുറവാകുന്നു അടുത്ത വിഡീയോയിൽ ഒന്ന് നോക്കണേ.... അടിപൊളി ആയി അവതരണം ഡിയർ 🤝💕