ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിൽ ആണ് എന്നുതോന്നും പാവപ്പെട്ട ഗ്രാമവാസികളുടെ ജീവിതം കാണിച്ചു തരുന്ന അരുണിമയ്ക്ക് ഒരായിരം നന്ദി 🙏🙏🙏
@sureshkumarmn2909 Жыл бұрын
തുടരുക യാത്ര...... 👍👍👍
@indulekhap5380 Жыл бұрын
അരുണിമ യാത്രകൾ ഗംഭീരം ആണ് കേട്ടോ, ഗ്രാമവാസികൾ എത്ര നിഷ്കളങ്കർ, അരുണിമയെപ്പോലെ. നന്നായി ശ്രദ്ധിച്ചു യാത്ര ചെയ്യൂ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🌹👍👌
@kuttanmanjeri692 Жыл бұрын
ബ്ലോഗ് കണ്ടിട്ട് ഞാൻ ആസാമിലൂടെ യാത്ര ചെയ്യുന്നതുപോലെ 👍🏻👍🏻
@allaboutuae3864 Жыл бұрын
തീർച്ചയായും ഒരു യാത്രയിൽ അരിമണിയെ ഞാൻ കണ്ടുമുട്ടും... ആഹ് യാത്രയിലേക്കിനി എത്ര ദൂരമെന്നറിയില്ല..എങ്കിലും ഈ ഭൂഗോളത്തിൽ എവിടെയെങ്കിലും വച്ഛ് will c u oneday🥰അരിമണി
@babusurendran4382 Жыл бұрын
അരുണിമ ' വ്യത്യസ്ഥത കാണാനും പച്ചയായ ജീവിതം കാണാനും ഞാൻ ഇവിടെയാണ് വരാറ്. 3 K ഉള്ളപ്പോൾ മുതൽ കൂടെയുണ്ട്.
@varghesevg7054 Жыл бұрын
എല്ലാം അവസാനിപ്പിച്ചു പോയി ഇനി ഒന്നുമില്ല ഇനി എന്നെ കാണില്ല🙏🏻
@shathodukan3550 Жыл бұрын
❤️❤️❤️
@shajishajahan8175 Жыл бұрын
God bless..👍
@9745119875 Жыл бұрын
അരുമണി സ്വാഗതം അടിപേളിയാണ്
@rahulvarada7088 Жыл бұрын
ഒരുപാട് സ്നേഹം മോളെ തന്റേടത്തോടെ മുന്നോട്ടു പോകുക
@aktalks6674 Жыл бұрын
ഇങ്ങനത്തെ വീഡിയോസ് മതി ഇതാണ് ഒന്നൂടെ രസം. എല്ലാ സംസ്ഥാനങ്ങളും ഇതുപോലെ explore ചെയ്യണം. Village life ഒക്കെ വേണം ഇതുപോലെ അതാണ് പൊളി. 👍🏻😁
@ramananas6 ай бұрын
ഹായ് അരുണിമാ സുഖം തന്നെ ഞാൻ പന്തളം
@Shamsu-td9er3 ай бұрын
മുത്തേ ❤️❤️
@varghesevg7054 Жыл бұрын
എന്നാണ് അരുണിമ നാട്ടിലേക്ക് വരുന്നത് വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🤝🏻🤝🏻🤝🏻🤝🏻
@faisalep1411 Жыл бұрын
അരിമണി 👍
@mumzahra6223 Жыл бұрын
Hi arunhima sister how r you.... You no sirn, s vlog she also kerala she go to now tawangh your just watch that, s vlog too munch - 7 cold very risk just ask any wody... Take care
@rafeekkp7007 Жыл бұрын
ഹായ് അരുണിമ നല്ല ദ് വരട്ട 👍👍🌹
@mgr999fl Жыл бұрын
Miss you soo much 💗
@rangithpanangath7527 Жыл бұрын
സൂപ്പർ 👍🙏
@bahitopic2.0 Жыл бұрын
Nice . ❤️ Love from assam Aj mangaldoi se guwahati aneka time mila tha na wohi me . Apka dost ka ghr pohusgya hy kya please reply .
@backpackerarunima2466 Жыл бұрын
Hi
@tenzsvlog2360 Жыл бұрын
Subtitles hota toh jadha acha hota... Language samaj nahi aatay... Watching from Arunachal Pradesh, Tawang. India 🇮🇳
@sajibaven7378 Жыл бұрын
ഹായ്
@backpackerarunima2466 Жыл бұрын
☺️☺️😍😍
@rbrazalgaming750 Жыл бұрын
Sugalle ninakk muthe
@sudharsanpadiyath4780 Жыл бұрын
Dear Miss Arunima…you are something special. Enjoying your episodes and waiting for the next with eagerly…God bless you 💐
@backpackerarunima2466 Жыл бұрын
🥰🥰🥰🥰
@abhilashchellappan1188 Жыл бұрын
Arunima orupadishttam🐧🐧🐧🐧🐧🐧🐧 💕🌴🌴🌴🌴🌴🦓👍
@sabuscaria6836 Жыл бұрын
l like your adventure journey. god save you.
@amminipaul9071 Жыл бұрын
May the almighty with you in the journey. Take care of u