Wooww,first malayalam KZbinr n 2nd Indian youtuber.congratulation my boy.THANK YOU SIBI SIRRR
@കാട്ടാളൻപൊറിഞ്ചു-ഝ2ഛ3 жыл бұрын
♥️
@eajas3 жыл бұрын
🥰🇮🇳🇮🇳🇮🇳✌️
@cheriyakkank70283 жыл бұрын
AàaA
@lineeshts59673 жыл бұрын
ഇന്ത്യയുടെ ധീര ജവാൻ മാർക്ക് ബിഗ് സല്യൂട്ട്🙏💐🙏🙏
@SureshKumar-wz4ej3 жыл бұрын
സുധിയിനെ സമ്മതിക്കണം ആരും പോകാത്ത സ്ഥലഗളിൽ ആണല്ലോ നീ പോകുന്നെ..... excellent 💯💯❣️
@bijimolvijayan20573 жыл бұрын
ഫ്രീക്കി നിന്നെ നമിച്ചു. Go ahead. ഞങ്ങളുടെ സുധി ബ്രദർ ഒപ്പമുണ്ട്. ഞങ്ങളും. Love
@bincychandra80553 жыл бұрын
❤ നമ്മുടെ freeki poli anu. സ്വപ്നങ്ങൾ ചിറകുകൾ വച്ചു പറന്നുകൊണ്ടിരിക്കുന്ന freekiykku സ്നേഹം മാത്രം
@leelamaniprabha90913 жыл бұрын
Proud of you Sudhi. She is an inspiration to me. യാത്രയെ വളരെ സ്നേഹിക്കുന്ന ആളും ഒത്തിരി യാത്ര ചെയ്തിട്ടുണ്ട് പക്ഷെ ഒറ്റയ്ക്കു യാത്ര ചെയ്തിട്ടില്ല . 6 ഭാഷ നന്നായി അറിയാം . More over I am, the wife of an Army Officer. Trekking freaky really inspired me. Good luck.
@jobinvargheseyohannan81473 жыл бұрын
സ്വന്തം പെങ്ങളുട്ടി കളെ സുധി നന്നായി care ചെയുന്നു.......❤️❤️❤️❤️❤️❤️ അതാണ് അവരുടെ ഊർജം 🌹🌹🌹🌹🌹🌹 ഒരുപാട് നല്ല കാഴ്ചകളും ആയി സുധി എത്തി കേട്ടോ..... ❤️❤️❤️ ഒത്തിരി ഒത്തിരി പുതുമകൾ ......❤️❤️❤️❤️❤️❤️ എത്രയെത്ര മനോഹര കാഴ്ചകൾ.....❤️❤️❤️❤️❤️❤️❤️❤️❤️ അതിലും എത്ര മനോഹരം നമ്മുടെ സുധി ബ്രോ..... ❤️❤️❤️ ❤️❤️❤️❤️❤️❤️ UR BROTHER JOBINVARGHESE YOHANNAN SAUDI ARABIA
@sdddhf3 жыл бұрын
സുധീ സൂപ്പർ ,എന്തായാലും ഫ്രീക്കിയെ പരിചയപ്പെടുത്തിയത് നന്നായി .ഭർത്താവും കുട്ടികളും ഉള്ളയാളാണ് എന്ന് പറഞ്ഞപ്പോൾ അതിശയിച്ചു പോയി .എന്തായാലും രണ്ട് പേർക്കും ആശംസകൾ ,ശുഭയാത്ര
@nasarnasarbhai57913 жыл бұрын
സുധി ബ്രോയും ഫ്രീക്കിയും ഒന്നിച്ചുള്ള യാത്ര കോമ്പിനേഷൻ അടിപൊളിയാ മലയാളി പൊളിയാണ്
@subhashsoundworld76773 жыл бұрын
Negative ചിന്താഗതിക്കാരോട് പോവാൻ പറ . രണ്ടുപേരും ധൈര്യമായിട്ട് മുന്നോട്ട്പോകു. ഞങ്ങൾ എല്ലാവരും കൂടെയുണ്ട് . രണ്ടുപേർക്കും വിജയാശംസകൾ നേരുന്നു
@daneshchandran92883 жыл бұрын
ഇത്താത്ത നിങ്ങൾ പോളിക്കു, ഇക്കാ ഫുൾ സപ്പോർട് അല്ലെ പിന്നെ എന്താ പ്രോബ്ലം
@natasha200920091233 жыл бұрын
ഇന്നത്തെ കാഴ്ച മറക്കാൻ പറ്റാത്തതാണ്. ഒരുപാട് ആഗ്രഹിച്ച കാര്യം സുധി നേരിട്ട് കാണിച്ചത്. 👏👏👌👍👍👍
@tripthannr40773 жыл бұрын
സുധീ freaky കുട്ടിയെ parichayapedithiyathil സന്തോഷം.മലയാളിയുടെ ഒരു ദോഷം ആണ് സുധീ പറഞ്ഞത്.നല്ല മോൾ.ഒന്നും കാര്യമാക്കേണ്ട.നമ്മളൊക്കെ ഫൂൾ support aanu kto.നമ്മുടെ സൈനികർക്ക് ഒരു ബിഗ് സല്യൂട്ട്...ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം....
@shefinbasheer653 жыл бұрын
ആരും കാണാത്ത കശ്മീർ കാഴ്ചകൾ കാണിച്ചു തരുന്ന സുധി ബ്രോ ഇഷ്ടം ❤❤സ്നേഹം മാത്രം
@vishnuvishnu-zc1xt3 жыл бұрын
സല്യൂട്ട് ഇന്ത്യൻ ആർമി ,, proud of our army, പിന്നെ നമ്മുടെ ഇത്താത്ത ഇങ്ങള് പൊളിക്ക് അപ്പോൾ രണ്ടു പേരോടും സ്നേഹം മാത്രം
@Rajeevsomaraj3 жыл бұрын
കാഴ്ചകൾ തന്നതിന് നന്ദി, നമ്മുടെ ജവാന്മാർക്ക് സല്യൂട്ട്, പിന്നെ പോസറ്റീവ് കാഴ്ച്ചപ്പാടുള്ള ആളുകളെ കൂടെ കൂട്ടുമ്പോൾ യാത്രയും പോസറ്റീവ് ആകും.. Trucking freekee അങ്ങനെ ഒരാൾ ആണ്..നെഗറ്റീവ് mind ഉള്ളവർ മാറിനിൽക്കട്ടെ, full support❤️
@GIPSONVARGHESE3 жыл бұрын
*ട്രെക്കിംങ്ങ് ഫ്രീക്കികാകട്ടെ ഇന്നത്തെ കുതിരപ്പവൻ......*
@jayakumarpg36633 жыл бұрын
വളരെ അഭിമാനം തോന്നിയ എപ്പിസോഡ്. സുധിക്കും ഫ്രീക്കിക്കും അഭിനന്ദനങ്ങൾ. നമ്മുടെ ധീരജവാൻ മാർക്ക് ബിഗ് സല്യൂട്ട്.... 👍👍👍.
@pkrajeshbabu3 жыл бұрын
അഷറഫ് പ്രേക്ഷകരായ ഞങ്ങൾക്ക് സമ്മാനിച്ച സുധിയും പിന്നീട് സുധി സമ്മാനിച്ച ട്രെക്കിയും അടിപൊളിയാണ്. രണ്ട് പേരും ( സുധിയും ട്രെക്കിയും) ഞങ്ങൾക്ക് സമ്മാനിക്കുന്നത് സുന്ദരമായ കാഴ്ച്ചകളും. ഒരിക്കലും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാത്ത അതിർത്തി പ്രദേശങ്ങൾ കാണിച്ചു തന്നതിന് രണ്ട് പേർക്കും ഒരു പാട് നന്ദി. ഇനിയും ഒരു പാട് നല്ല നല്ല കാഴ്ച്ചകൾ സമ്മാനിക്കാൻ രണ്ടു പേർക്കും സാധിക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും ... പിന്നെ, നെഗറ്റീവ് അഭിപ്രായങ്ങൾ അവഗണിക്കുക. പോസിറ്റീവായി മാത്രം ചിന്തിക്കുക. നമ്മുടെ മനസ്സും ശരീരവും ശുദ്ധമാണെങ്കിൽ പിന്നെ ഒന്നിനേം ഭയക്കേണ്ടതില്ല.
@suneerarazak25163 жыл бұрын
ഇന്ത്യൻ ജാവന്മാർക്കും ധീരദ്ദയോടെ പോയ സുധികും ഫ്രീകികും സ്നേഹം മാത്രം 🥰🥰🥰🥰🫂
നമ്മുടെ ഇന്ത്യയെ ജീവൻ പണയം വച്ച് കാത്ത് സൂക്ഷിക്കുന്ന ധീര ജവാൻ മാർക്ക് Big Big Salute .. ഒപ്പം സുധിയേയും, Freaky യേയും അഭിനന്ദനം അറിയിക്കുന്നു. ❤️❤️❤️👌👌👌👍👍👍
@cvenugopal61123 жыл бұрын
നീണ്ട ഇടവേളക്കുശേഷം ഒരു നല്ല എപ്പിസോഡ് അടിപൊളി👍
@asokakumarkumar69943 жыл бұрын
സുധി, ഇതുവരെ കണ്ടതിൽ ഏറ്റവും സന്തോഷം നിറയുന്ന ഒരു എപ്പിസോഡ്. പിന്നെ ശരാശരി മലയാളിയുടെ അതിര് കടന്ന ചിന്തക്ക്, ഞാനും ഉൾപ്പെടും എന്നതിന്, ഫലവത്തായ പ്രതികരണം നടത്തി സംശയം ദൂരീകരിച്ചതിനും ഇരുവർക്കും ആശംസയും, അനുമോദനവും നേരുന്നു. എല്ലാ ഭാവുകങ്ങളും
@nothingofficial95503 жыл бұрын
Absalutely
@vanajolsanavelayudhan77903 жыл бұрын
പത്രത്തിൽ അവിടുത്തെ വാർത്തകൾ കാണുമ്പോൾ നിങ്ങളെ ഓർക്കും.എന്നാലും സൂക്ഷിക്കണം 🥰🥰അതിർത്തി കാക്കുന്ന നമ്മുടെ ധീരജവന്മാർക്ക് ബിഗ് സല്യൂട്ട് 💐💐💐ഭാരത് മാതാ കി ജയ് ❣️❣️❣️🌹🌹🌹
@chithrabhanu10133 жыл бұрын
ആരും കാണിക്കാത്ത നല്ല കാഴ്ചകൾ വിവരണവും സൂപ്പർ സുധി ബ്രോ 👍👍👍
@shijump97083 жыл бұрын
സുധിച്ചേട്ടാ..... പാകിസ്ഥാൻ, കശ്മീർ പറയാതിരിക്കാൻ വയ്യ. എത്ര സുന്ദരം.... ഇനിയും ഇനിയും കാണാൻ തോന്നുന്നു. ഓരോ കാര്യങ്ങളും വ്യക്തമായ രീതിയിൽ പറഞ്ഞു മനസിലാക്കി തരുകയും ചെയ്യുന്നു... ഒരുപാട് സന്തോഷം.. പിന്നെ ചേച്ചിയെക്കുറിച്ചു കേട്ടപ്പോൾ സത്യത്തിൽ അത്ഭുതപ്പെട്ടു.... ചേച്ചിയുടെ ഫാമിലിക്കും വലിയൊരു സന്തോഷം അറിയിക്കുന്നു☺️🙏. സുധിച്ചേട്ടാ... സന്തോഷത്തോടെ മുന്നോട്ട് പോകൂ.... നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്. നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു.... സ്നേഹത്തോടെ. 🙏🙏🙏
@dileepdivakaran99003 жыл бұрын
ആ അഷ്‌റഫ് excel ആണ് എല്ലാത്തിനും കാരണം. Addict ആക്കി കളഞ്ഞു ചെറുക്കാ. കടിയുമ്മകൾ 🥰🥰🥰
@sajans82913 жыл бұрын
കടിയുമ്മ.. 😳😳😳
@dileepdivakaran99003 жыл бұрын
@@sajans8291 😄🥰
@sunilsivaraman96783 жыл бұрын
Me too
@sreelayam37963 жыл бұрын
ഭാരതത്തിന്റെ ധീര ജവാന്മാർക്ക് ബിഗ് സല്യൂട്ട് ..... ഫ്രീക്കി അഭിമാനം മാത്രം ഞങ്ങളെപ്പോലുള്ള സ്ത്രീകൾക്ക് ഒരു വലിയ പ്രചോദനമായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ... സുധീ സ്നേഹം മാത്രം : എന്നും ഞങ്ങളുണ്ട് കൂടെ👍👍👍🌹🌹🌹😍😍
@prameshthottathil74983 жыл бұрын
വെറുതെ ഒന്ന് കയറി നോക്കിയതാണ് വളരെ നല്ലൊരു വ്ലോഗ്ഗിംഗ്.... ഇത്താത്ത ശരിക്കും ഞെട്ടിച്ചു
@sunilkumartv15133 жыл бұрын
ഹായ് സുധീ &ഫ്രീക്കി സ്വപ്നത്തിൽപോലും കാണാൻകഴിയാത്ത കാര്യങ്ങളാണ് നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ ഞങ്ങളെ കാണിച്ചു തരുന്നത് 👌🏻ഇനിയും നല്ലകാഴചകൾ ക്കായി മുന്നോട്ടു 👍👍👍👍
@manojmanomanojmano72003 жыл бұрын
നെഗറ്റീവ് കമൻറ്റിന്റെ ഒരു ബുദ്ധിമുട്ട് ഫ്രീക്കിയുടെ മുഖത്ത് കാണാം ചില ചെറ്റകൾ അങ്ങനെയാണ് സഹോദരി അമ്മയേയും പെങ്ങളേയും തിരിച്ചറിഞ്ഞൂടാ സുധിയുടെ കൂടെ സഹോദരിക്ക് എവിടെയും പോകാം ആശംസകൾ
@fridge_magnet3 жыл бұрын
Trekking freaky poli. With 3 kids she should've spent many years for the kids. Deserves a break and well taken and truly inspirational. And Kudos to her husband as well for supporting this. We need more men and women like this.
@drtonyissac92973 жыл бұрын
പൊളി പെണ്ണുങ്ങളോട് എല്ലാ കാലത്തും ആരാധനയെ ഉള്ളൂ. Keep it up.
@gopakumar70713 жыл бұрын
സ്നേഹത്തോടെ... ഒരുപാട് പ്രാർത്ഥനയോടെ രണ്ടു പേർക്കും
@rahulunni64573 жыл бұрын
സ്ഥിരം കുറ്റികൾ വായോ 👍🏻👍🏻👍🏻👍🏻👍🏻സുധി bro യെ ഇഷ്ടം ഉള്ളവർ ഇവിടെ വായോ
@kabeerks88683 жыл бұрын
എത്തി ബ്രോ ❤❤👍👍
@ansarm48853 жыл бұрын
🙋♂️
@rahulunni64573 жыл бұрын
@@kabeerks8868 😍😍😍
@rahulunni64573 жыл бұрын
@@ansarm4885 😍😍😍
@kabeerks88683 жыл бұрын
@@rahulunni6457 😍😍😍
@jibijobin79153 жыл бұрын
സുധി and ഫ്രീക്കി താത്ത.. നിങ്ങൾ ആരും പോകാത്ത ഇടങ്ങളിലെ കാഴ്ചകൾ ...അടിപൊളി വിവരണത്തോടെ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു... നിങ്ങൾക്ക് സഹായമായി നമ്മുടെ ധീര ജവാൻമാർ ...ആശംസകൾ
@pratheeshkallingal64643 жыл бұрын
Polichu bro Big salute 💪
@vineeshvas57473 жыл бұрын
🇮🇳പൊളിച്ചല്ലോ,,,,,, 💞💞💞മാത്രം.. 2 പേരോടും 👏👏👏
@babupk71183 жыл бұрын
ഇന്ത്യാ, ഫ്രീക്കി, സുധി. 💪🏻💪🏻💪🏻💪🏻💪🏻
@dhaneshvskonchira77403 жыл бұрын
ഭാരതത്തിന്റെ, ധീരജവാൻ മാർക്ക് ബിഗ് സല്യൂട്ട്❤️❤️❤️
@ngopan3 жыл бұрын
പാകിസ്ഥാൻ കൈയടക്കിയ ഇന്ത്യൻ ഭൂപ്രദേശങ്ങൾ (POK) തിരിച്ചുപിടിക്കാൻ ഇടയാകട്ടെ. അതിർത്തി കാഴ്ചകൾക്ക് നന്ദി.
@Georajwandoor3 жыл бұрын
സുധി ഇഷ്ടം... കാണാത്ത കാഴ്ചകൾ മറ്റുള്ളവർക്ക് കാണിച്ചു കൊണ്ട് ഈ ലോകം മൊത്തം സഞ്ചരിക്കാൻ സാധിക്കട്ടെ
@rajuthoppilan13 жыл бұрын
Super episode bro സ്നേഹം മാത്രം 👍🇮🇳
@sajivava-ol4jy3 жыл бұрын
❤ഇനി ഉറിയില്ലേ കഴിച്ചകൾ 😍😍poli 😍
@amalapr94053 жыл бұрын
കേരളത്തിലെ ഉള്ളു വാക്‌സിൻ ബിസിനസ്സ് ആയി കൊണ്ടുനടക്കുന്നുള്ളൂ..... ഇതിപ്പോൾ മരത്തിന്റെ ചോട്ടിലിരുന്നു കാറ്റും കൊണ്ടു vaccine എടുക്കാം....🇮🇳🇮🇳🇮🇳💪💪💪
@varghesepj95173 жыл бұрын
സുധീ. ..പോസിറ്റീവ് കമന്റ് മാത്രം എടുക്കുക ബാക്കി വിട്ടു കളയുക...ok All the best 👍❤
@ismailp4583 жыл бұрын
🌹🇮🇳🌎🥰kaman Aman setu bridge. നമ്മുടെ മുൻ പ്രധാനമന്ത്രി . വാജ്പേയ് . അവരുടെ കാലത്ത് ഉണ്ടായിരുന്ന ബസ് സർവീസ് . നടത്തിയ വഴി ഒന്നും പറയാനില്ല. നമ്മുടെ സൈന്യം കാവൽ നിൽക്കുന്ന . പോസ്റ്റ് . ആദ്യമായി ലൈവായി കാണിച്ചു തന്ന സുധിക്ക് . ആശംസകൾ . ഒരുvloger ഉം ഇത് വരെ കാണിക്കാത്ത സ്ഥലങ്ങൾ നേരിൽ കണ്ട പ്പോൾ😳🙆🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💐
@maninarayanan13 жыл бұрын
ഇത്താത്തക്കും അതിലുപരി ഇക്കാക്കക്കും hat's off
@radhakrishnanms54063 жыл бұрын
എന്റെ ജീവിതം ധന്യമായി എന്ന തോന്നലാണ് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ തോന്നിയത്. ഈ കാഴ്ചകൾ കാണിച്ചു തന്ന രണ്ടു മക്കൾക്കും എങ്ങിനെ നന്ദി പറയണം എന്നറിയില്ല. ഒരു കാര്യം കൂടി ... വിവരക്കേട് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ മനസ്സിൽ ഇരുട്ടായതു കൊണ്ടാണ്. അതു കേട്ട് നിങ്ങൾ വിഷമിക്കരുത്. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. രണ്ടു പേർക്കും സ്നേഹത്തോടെ❤️❤️❤️🌹🌹🌹
@sreekumar22553 жыл бұрын
ithuvare kandathil kuliru koriya oru episode aayirunnu bro ithu aa oru boarder view serikkum njangal koode vanna oru pratheethi aayirunnu ....... kidu video.....
@marjanatmundambra89813 жыл бұрын
ഈ യാത്രയിലെ അഭിമാന നിമിഷങ്ങൾ 🥰🥰🥰രണ്ടാൾക്കും നന്മകൾ നേരുന്നു 🤲❤
@ratheeshchandra62403 жыл бұрын
സുധി മുടിയില്ലാതെ ഫ്രീക്കി നെ കാണാന്‍ അടിപൊളി ആയിണ്ട് ട്ടൊ😍😍😍👌👌....സുധി നമുക്ക് ഒരു മരമാവാന്‍ പറ്റില്ല ..എന്നാലും ഒരു തണല്‍ കൊടുക്കൂ നമ്മുടെ ഫ്രീക്കി അല്ലേ.......പിന്നെ ഞാനും എന്നെങ്കിലും യാത്ര പോവും അന്ന് നമുക്കെല്ലാം കണ്ടുമുട്ടാം....ആശംസകളോടെ..........ഞാനിപ്പോ ഫാമിലിക്ക് സപ്പോട്ടാവേണ്ടത് കൊണ്ടാണ്....ഇറങ്ങാത്തത്
@lineeshts59673 жыл бұрын
മലയാളികൾക് അപൂർവമായ കാഴ്ചകൾ കാണിക്കാൻ വേണ്ടി സുധിയും കൂടെ ഫ്രീക്കിയും🌟🤩🌃🌠✨
ഫ്രീകി ധൈര്യം സമ്മതിച്ചു....... 👍👍👍👍 2 പേർക്കും, ഞങ്ങൾക്കും ഇനിയും ഒരുപാട് സ്ഥലം കാണുവാൻ പ്രഭാകരൻ കരുത്തു നൽകട്ടെ..,......
@robinjoseph21123 жыл бұрын
Sudhi ,. you've got a real adventurous mother with you... Certainly u will have the blessings of all mothers who wants to be like FREAKY....All the best to you both...Go ahead... prayers for u both
@thomassebastian24533 жыл бұрын
സ്നേഹം ഉള്ളിടത്തു താമര വിരിയും അതാണ് നാം കാണുന്നത് ജയ് ഭാരത് ജയ് ജവാൻ, ജയ് കിസാൻ
@chandralalc1993 жыл бұрын
19:10 ചെറിയ ഒരു തിരുത്തുണ്ട്. ലാഹോറിലേക്ക് ഉള്ള ബസ് സർവീസ് ഈ പാലത്തിലൂടെ അല്ല പോകുന്നത്. അത് വാഗാ അതിർത്തി കടന്ന് ആണ്. ഈ പാലത്തിലൂടെ പോയിരുന്നത് ശ്രീനഗറിൽ നിന്ന് മുസഫറാബാദിലേക്ക് നേരത്തെ ഉണ്ടായിരുന്ന ബസ് സർവീസ് ആയിരുന്നു. ഇപ്പൊൾ അതില്ല.
സുധീ, ഏകയായി ഇന്ത്യാ പര്യടനം നടത്തുവാൻ അസാമാന്യ ധൈര്യം കാണിച്ച നിഷാനക്കും, അവരെ അകമഴിഞ്ഞു പിന്തുണച്ച കുടുംബത്തിനും എന്റെ പ്രണാമം. ഇങ്ങനെയൊരു അതിസാഹസിക യാത്രക്ക് ബഹുഭൂരിപക്ഷം കുടുംബങ്ങളും പുരുഷന്മാരെപ്പോലും അനുവദിക്കുകയില്ല. ഈ സാഹചര്യത്തിലാണ് അവരുടെ നിർഭയത്വവും , ഏതൊരു വെല്ലുവിളിയും നേരിടാനുള്ള ചങ്കൂറ്റവും , അതിലുമുപരി സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അദമ്യമായ വ്യഗ്രതയും ആദരിക്കപ്പെടേണ്ടതാണ്. ഭാഗ്യവശാൽ അവർക്ക് വിശ്വസ്തനായ ഒരു സഹയാത്രികനെയും കിട്ടി. വരിക്കാരായ ഞങ്ങൾക്ക് കേട്ടു മാത്രം സുപരിചിതമായതും, തികച്ചും അജ്ഞാതവുമായ സ്ഥലങ്ങൾ നേരിൽ കാണാനും , മനസ്സിലാക്കാനും സാധിച്ചു. വളരെ വളരെ നന്ദി സുധി , നിഷാന ടീം , അതോടൊപ്പം ഹൃദയപൂർവ്വം അഭിനന്ദനങ്ങളും.
@manishadmattackal62933 жыл бұрын
സുധീ.. ❤❤❤ സമ്മതിച്ചു, കണ്ടേ അടങ്ങൂ, കാണിച്ചേ അടങ്ങൂ. സുധിയെ സഹായിക്കുക എന്നാൽ സുധിയുടെ പ്രേക്ഷകരെ സഹായിച്ച എല്ലാവർക്കും നന്ദി ❤
@mymoonakt27043 жыл бұрын
Super
@ebibabu24533 жыл бұрын
ഇന്ന് വളരെ നല്ല വീഡിയോ ആയിരുന്നു.ഇത്രയും റിസ്ക് എടുത്ത് ചെയ്ത വീഡിയോ.ആഗ്രഹങ്ങൾ പലതും ബാക്കി വക്കാൻ/മാറ്റിവെക്കാൻ ഉള്ളതല്ല അത് നടത്താൻ/നേടാൻ ഉള്ളത് ആണ് എന്നുള്ള വലിയ ഒരു മെസ്സേജ് എനിക്ക് ലഭിച്ചു വീഡിയോ കണ്ട എല്ലാവരും അവരുടെ അഭിപ്രായം അറിയിക്കുക.വളരെ നന്ദി ഉണ്ട് സുധി ബ്രോ... സ്നേഹം മാത്രം.❤️❤️❤️
@basheerk65733 жыл бұрын
ഒരു പാട് രാജ്യത്തിന്റെ അതിരുകൾ ഞങ്ങളെ കാണിക്കാൻ സുധി ബ്രോക്ക് സാധിക്കട്ടെ 🥰🥰🥰🥰🥰
@surendranacharynarayanan12543 жыл бұрын
കൊള്ളാം, എല്ലാദിവസവും വീഡിയോ ഇടണം 🌹❤🌹
@lekshmynair4663 жыл бұрын
Sudhi, don't bother about the negative comments. A lady could travel with a man only if she feels that she would be comfortable. And if she's accompanying you means... you are a best human being. Go ahead...be. Brave...
@eyes-enrichyouressentialsu21913 жыл бұрын
No need to worry about comments. Only good people can travel like this. She's very lucky to get a very good brother like you. May God bless you both.
@SoloSanchariOfficial3 жыл бұрын
കൊറച്ച് ദിവസായി ഞാനും യാത്രയിൽ ആയിരുന്നത് കൊണ്ട് സുധി ബ്രോയുടെ വീഡിയോ കാണാൻ പറ്റിയില്ല. എന്തായാലും ഇത് പൊളിച്ചു ട്ടോ.😍❤️ കൂടെ ഉള്ള ഇത്തയും അടിപൊളി. ✌️✌️
@sivakumar.v74623 жыл бұрын
ഞാനും ഒരു അമ്മ യാണ്super Chechy adipoli sudhigood super
@keralanaturejomet58263 жыл бұрын
Thank u sudhi and itha. Kanan agrahicha sthalangal kanichu thannathinu. Love your. Oppam ningale sahayicha INDIAN ARMY kkum big salute.
@abhiadhi8593 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ. ഒന്നും പറയാനില്ല 👍👍👍👍👍
@ambikakurup58253 жыл бұрын
ഹായ് sudhi സുഖമായിരിക്കുന്നുവോ സ്നേഹം മാത്രം 🥰🥰🥰🥰
@chandrasekharannair21033 жыл бұрын
വളരെ നല്ല കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷം.
@Nair-Vivek3 жыл бұрын
♥️♥️ || हमारा भारत महान|| ♥️♥️ സ്നേഹം മാത്രം..😍😍
@shajuathanikkal3 жыл бұрын
നിങ്ങളുടെ ഈ വീഡിയോ ഒരു ചരിത്രമാണ്
@anilnaroor91283 жыл бұрын
20 രൂപയും കൊണ്ട് സൈക്കിളിൽ ഹിമാലയം കാണാൻ പോയ 18 കാരൻ അച്ചു ട്രിപ്പൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം അച്ചുവിനെ കാണാൻ മറക്കല്ലേ.....
മച്ചാനേ ഒരുപാടായി നിങ്ങടെ വീഡിയോക്ക് ഇത്ര വേഗത്തിൽ കമൻ്റ് ഇട്ടിട്ട്....... ❤️❤️❤️❤️❤️❤️❤️❤️ ബ്രോ റീച്ച് കൂടുന്നതിൽ വളരെ സന്തോഷം....
@sreesree12363 жыл бұрын
Veetilieunnu Indo-pak borderum k
@sreesree12363 жыл бұрын
Veetilirunnu Indo- pak borderm Kashmirle sundramaya kazhchakalm kanan kzhinjathl valare santhshm. Jnm enthm prnjotte. Manasakshikku nirakkathathu cheyyathrikkuka. God is vth u. Thanks a lot.
@alinellippara62383 жыл бұрын
ഒന്ന് ചീഞ്ഞാൽ മാത്രമാണ് മറ്റൊന്നിന് വളമാവുകയുള്ളൂ മോശമായ കമന്റുകളും വേണം അത് ഉയർത്തെഴുന്നേൽക്കാനുള്ള ഉത്തേജകമാണ്
@rameshng86743 жыл бұрын
ഇത്താ..... എ ബിഗ് സല്യൂട്ട് ...... നമ്മൾ പാലക്കാട് ക്കാര് പൊളിയാണ് .....ങ്ങളെ പെരുത്തിഷ്ട്ടം .... സുധി ബ്രോ ..... ഉയിർ
@minirajan56783 жыл бұрын
നെഗറ്റീവ് നെ പോസിറ്റീവ് ആയി കാണുക. ....അവിടെ യാണ് നാം വിജയിക്കുക. ...ധൈര്യമായി മുന്നോട്ടു പോവുക. All the best. ..freaky ക്ക് all the best. . And big saluite to INDIAN ARMY 💕💕💕
@rajasekharanpb22173 жыл бұрын
Wonderful visuals, thanks so much 🙏❤️🙏
@saseendrank34463 жыл бұрын
വളരെ സന്തോഷം തോന്നുന്നു വല്ലാത്ത കാഴ്ചകൾ തന്നെ എന്താ പറയേണ്ടത് സ്നേഹം മാത്രം
@shabeershabi25583 жыл бұрын
യാത്രയോടാണ് പ്രണയം .. കാഴ്ചകളോടാണ് പ്രണയം ... ദൂരങ്ങൾ താണ്ടി പോകാൻ അന്ന് ഇഷ്ട്ടം ... അതിൽ നല്ല അനുഭൂതി നൽകും . നല്ല സൗഹൃദയങ്ങൾ എത്തും . നല്ല സന്തോഷങ്ങൾ മനസ്സിൽ കയറും .. പോകാം നമ്മുക്ക് മുന്നോട്ട് ..♥️ രണ്ട് പേരും പൊളിച്ചു 😍😍 ഫ്രിക്കിയുടെ ചാനലും കാണാറുണ്ട് ♥️
@abdulgafoor80813 жыл бұрын
സുധിബ്രോയും സുധിന്റെ ഇത്താത്താസിനേയും ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾക്ക് എപ്പോഴും ഞങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ടാകും. എല്ലാ ഇന്ത്യൻ സൈനികർക്കും ബിഗ് സല്യൂട്ട് ജയ്ഹിന്ദ് 👍👍👍👍👍👍👍💐💐💐💐
@sadiq5093 жыл бұрын
ബാക്കിലെ സീറ്റ് നഷ്ട്ടപെട്ടു 🥲🥲 ഫ്രീകി കയറി കൂടി
@ansarm48853 жыл бұрын
🤣🤣
@rahulunni64573 жыл бұрын
😆😆
@cutebabies053 жыл бұрын
Bhasiye chaviti thaze itto
@rahulunni64573 жыл бұрын
നടുറോഡിൽ ഇറക്കിവിട്ട ഭാസിയെ ആരേലും കാണുവാണേൽ വിവരം അറിയിക്കുക 😆😆😆😆😆
@baburaj56043 жыл бұрын
😂
@ranjithmenon86253 жыл бұрын
Hi സുധീ മനോഹരമായ bhoomi, nature, അതിലും മനോഹരമായ അവതരണം freakyയെ introduce ചെയ്തത് (അവരുടെ പേര് പറഞ്ഞില്ല)ohk sudhee good going. keep it up.👍
@jineeshjanardhanan41223 жыл бұрын
ഇന്ത്യയുടെ ശക്തരായ ജാവന്മാർക്ക് ബിഗ് സല്യൂട്ട്.. Pok ഒരു നാൾ ഇന്ത്യയുടെ ഭാഗം ആകും.. ജയ്‌ഹിന്ദ്.
@hareeshp10893 жыл бұрын
Yes pok.nammudeyanu**🙏 ജെയ് barath matha**
@rktradersrk83443 жыл бұрын
Freekaji and sudhi.ji. your efforts are great. Next breathis notours. The day you pass is the steps towards the burried ground.so her currage is appreciated and an inspiration for others to accept if desired. Actually freeka should give confidenceto her husband and family . That is all. Others may think any thing it won't affect your moral. Please proceed and show all wisdome henceforth. Sudhiji hear evety one and believe none for your job.take care.
@RKVlogrkvlog3 жыл бұрын
ബിഗ് സല്യൂട്ട് സുധി ബ്രോ കട്ടക്ക് സപ്പോർട്ട് Trecking Freeky
@jenittk3 жыл бұрын
പൊളി എപ്പിസോഡ്. കാണാൻ കാത്തിരുന്ന കാഴ്ചകൾ... സദാചാര കീടങ്ങളോട് പോവാൻ പറ..
@shibukumar60103 жыл бұрын
പൊളിച്ചു, ഒരു സംശയം മാത്രം ഇരിട്ടി ക്കാർ ......... .....
നമ്മൾ മലയാളികൾ നമ്മുടെ ഇടയിൽ മറ്റൊന്നിനും സ്ഥാനം ഇല്ല. ഇന്ത്യ എന്ന ഒറ്റ വികാരം മറ്റെല്ലാം പിന്നെ മാത്രം jaihind. അഭിമാനം ഞാൻ ഒരു മലയാളി ആയതിൽ സുധി, മോളെ നിങ്ങളെ കുറിച്ചു ഓർക്കുമ്പോൾ. സ്നേഹത്തോടെ.
@meharufpusman96953 жыл бұрын
സമ്മതിച്ചു പഹയ വെടി കിട്ടാതെ വന്നത് ഭാഗ്യം ഇനിയും കശ്മീരിന്റെ ഭംഗിയുള്ള കായ്ചകൾക്കായി കാത്തിരിക്കുന്നു.
ചില കമൻറുകൾ കണ്ടപ്പോൾ ഫ്രീക്കിയുടെ ചാനലിൽ വീഡിയോസ് കണ്ടു. സുധീ ഫ്രീക്കി ഇത്തരം കമന്റുകളിൽ തളരുന്നവളല്ല.ഏതായാലും introduce ചെയ്തു. ദഹനക്കേട് മാറിയിരിക്കും😍😍😍😍😂😂😂
@ushakb75683 жыл бұрын
ആദ്യം സുധി ഭായ് 🙏 ്് ഫ്രീക്കിബെഹൻ 🙏മിൽട്രിഭായ്മാർ🙏👍