ഞങ്ങളുടെ 'സുധി 'ബ്രോയെ പൊന്നു പോലെ 'ട്രീറ്റ് 'ചെയ്ത 'മണാലി സുഹൃത്തുക്കൾക്ക് ഒത്തിരി നന്ദി.... ❤❤
@ansarm48853 жыл бұрын
🥰🥰
@ahkadampuzha25693 жыл бұрын
പ്രഭാകരനുമായിട്ട് ഇങ്ങനെ മിണ്ടീം പറഞ്ഞ് പോകുന്ന സുധീ !!!!!! കൊതിയാവുന്നു
@rahulunni64573 жыл бұрын
ആദ്യം ആയി ladakh കാണുന്ന മലയാളിയുടെ feel പൊളി sudhi bro power power.. ഓരോ നിമിഷവും ആഘോഷിക്കുന്ന ഓരോ ക്രോസ്സും ഓരോ കാഴ്ചകളും അതാണ് sudhi bro with പ്രഭാകരൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@suneerarazak25163 жыл бұрын
നമ്മുടെ പ്രഭാകരൻ മുത്താണ് 🥰🥰🥰
@shijobaby19673 жыл бұрын
വർണ്ണിക്കാൻ വാക്കുകളില്ല .അത്രയ്ക്ക് മനോഹരം. 💖💖💖💖
@radhakrishnanms54063 жыл бұрын
പ്രകൃതി മനോഹരി , സുന്ദരീ. ചിലപ്പോൾ രൗദ്രഭാവവും. ഈ കാഴ്ചകൾ കാണാൻ നമുക്ക് ലഭിച്ചത് സുധിയിലൂടെ മാത്രം. ഭാരതം എത്ര സുന്ദരം . ഓരോ ഭാരതീയനും അഭിമാനിക്കാം. ഈ അഭിമാനം നമുക്ക് ലഭിച്ചത് സുധിയിലൂടെ. അഭിമാനിക്കാം നമുക്ക് നമ്മുടെ സുധിയിലൂടെ പറയാൻ ഇനി വാക്കുകളില്ല സ്നേഹത്തോടെ ❤️❤️❤️🌹🌹🌹👍
@surendranacharynarayanan12543 жыл бұрын
സൂപ്പർ സ്ഥലം 🌹❤🌹 ഹാപ്പി ജേർണി
@ansarm48853 жыл бұрын
കുറേ ദിവസത്തിന് ശേഷം നെറ്റ്‌വർക്ക് ഫുൾ 😁😁സ്നേഹം മാത്രം 🥰🥰
@sadiq5093 жыл бұрын
❤❤
@BACKPACKERSUDHI3 жыл бұрын
thank you ❤️
@rahulunni64573 жыл бұрын
❤️❤️❤️
@ansarm48853 жыл бұрын
@@sadiq509 ❤😍😍
@ansarm48853 жыл бұрын
@@rahulunni6457 😍😍❤
@sreelayam37963 жыл бұрын
മണാലിയിലെ പച്ചപ്പു നിറഞ്ഞ കാഴ്ച വിട്ട് ലഡാക്കിലെ മരുഭൂമി സമാനമായ കാഴ്ചകൾ ..... തികച്ചും വ്യത്യസ്തം.... സൂപ്പർ... പറയാൻ വാക്കുകൾ ഇല്ല ... അത്രമേൽ ഗംഭീരം👌👌👌👌🙏🙏🙏😍😍😍
അടിപൊളി കാഴ്ചകൾ !! സൂക്ഷിക്കണം പ്രത്യേകിച്ചും യാത്ര ഒറ്റക്കാകുമ്പോ ൾ !! കഴിയുന്നതും മറ്റു റൈഡേഴ്സിന്റ കൂടെ യാത്ര ചെയ്യുക !റിസ്ക്കുള്ള സ്ഥലങ്ങളിലെങ്കിലും !!
@Lillykutty-md8pv3zm2t3 жыл бұрын
പ്രാർത്ഥനയിൽ എന്നും സുധി ഉണ്ട്.
@suchetakader23833 жыл бұрын
Your style of narration has a difference. It comes from your pure enjoyment at savouring the beauty of nature at each step of the journey. Thank you for stopping and sharing with us the pink flowers, the snow clad mountains, the glittering mountains in the setting sun, the rushing water under the bridge.. Awesome! Love your enthusiasm... You are the best! 🤗👍
@muhammedansar61973 жыл бұрын
Sudhi bro my favourite travel vloger 😊😊😊😍😍
@BACKPACKERSUDHI3 жыл бұрын
thank you ❤️
@shijump97083 жыл бұрын
സുധിയേട്ടാ..... ഇന്ന് എന്താ പറയേണ്ടതെന്ന് അറിയില്ല. അത്രയ്ക്കും നല്ല കാഴ്ച്ചകൾ..🙂. കണ്ണെടുക്കാതെ നോക്കി നിന്നു. ഇന്ന് സുധിച്ചേട്ടൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല... ഏതോ ലോകത്തായിരുന്നു. അത്രയ്ക്ക് സുന്ദരം.... വേറെ ഒന്നും പറയാനില്ല.... ഒരുപാട് കഷ്ടപ്പാടുണ്ട് എന്നറിയാം. പക്ഷെ അതിന്റെ ഫലം ഞങ്ങൾക്ക് കിട്ടുന്നുണ്ട് സുധിച്ചേട്ടാ.... ഒരുപാട് സന്തോഷം, മനസ്സ് നിറയെ സ്നേഹം.... പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.. thank you സുധിച്ചേട്ടാ.. 🙂🙂🌹🌹🌹🌹
@raghavanp31733 жыл бұрын
കൂട്ടുകാരെ സ്നേഹത്തോടുള്ള പിരിയലും ആ ഫീലിങ്ങും....പിന്നെ അതിമനോഹരമായ വർണ്ണിക്കാൻ വാക്കുകളില്ലാത്ത പ്രകൃതിയുടെ സുന്ദര കാഴ്ചകൾ.....❤️❤️❤️❤️ ഒപ്പം റിസ്കു പിടിച്ച യാത്രയും....അഭിനന്ദനങ്ങൾ.....സുധീ...
@ambikarajesh84213 жыл бұрын
എന്റെ മോനെ വീഴാതെ കൊണ്ടുപോകണെ പ്രഭാകരാ👍
@pushpampa4673 жыл бұрын
😍😍🙏
@GIPSONVARGHESE3 жыл бұрын
എൻ്റെ പൊന്നു ബ്രോ...........കലക്കി..... തിമിർത്തു.... പൊളിച്ചു....... കൂടാതെ................................ നമ്മുടെ സിക്കിം മലയാളി ബ്രോസിന് എല്ലാം നന്ദി...
@ManojJames-wu5tz13 күн бұрын
ഹായ് സുധി സുധിയും പ്രഭാകരനും മീനുക്കുട്ടിയും 💖💖💖 സ്നേഹം മാത്രം🌹💖
@nazarpindia3 жыл бұрын
അഷ്‌റഫ്ക്ക യുടെ വിഡിയോയിൽ മൂന്നു ദിവസം മുൻപ് ഈ വാട്ടർ ക്രോസ്സിങ്ങും മറ്റു കാഴ്ചകളും കണ്ടിട്ടുണ്ടെങ്കിലും .സുധിയുടെ വിഡിയോയിൽ അതിമനോഹരമായി വീണ്ടും കാണാൻ ഒരു വേറെ അനുഭവം തന്നെ .നമ്മളും കൂടെ സഞ്ചരിക്കുന്ന പ്പോലെ .ഫൈസൽ ബ്രോയെയും അളിയനെയും മറ്റുള്ളവരെയും അടുത്ത വിഡിയോയിൽ കാണാൻ കഴിയില്ലല്ലോ😢😢😢
@prasanna11183 жыл бұрын
Manoharam ഭയാനകം സുന്ദര കാഴ്ചകൾ ❤️❤️🙏
@sivaaarav3 жыл бұрын
👍
@rasinrajum53103 жыл бұрын
ആരും പോകാത്ത വഴികളിലൂടെയുള്ള സഞ്ചാരം 🔥🔥 ലഡാക്കിൽ water crossing കുറെ ഉണ്ട്, മറ്റ് ട്രാവൽ വീഡിയോ കളിൽ കണ്ടിട്ടുണ്ട്... പ്രഭാകരനെ ശ്രദ്ധിച്ചേക്കണേ സുധി bro.... 😘safe journey ...Pever വരട്ടെ 🔥🔥🔥🔥
@BACKPACKERSUDHI3 жыл бұрын
ശ്രദ്ധിക്കാം 🥰❤️
@rahulunni64573 жыл бұрын
Power power
@rahulunni64573 жыл бұрын
@@BACKPACKERSUDHI പ്രഭാകരൻ മുത്താണ് ❤️❤️❤️❤️❤️
@eldochacko13 жыл бұрын
Eagerly waiting for next episode! So exciting...
@deepamt53483 жыл бұрын
You positive,your voice positive,your travels are always positive good luck brother
Hai aattaa. Supper supper visuals. Adipoli video. Endhayalum polichu.Orupade pere kanicha visuals aayalum aatten kanikkumbol athine endho oru prathekatha unde.kanda place aanengil koodi aadhyamaye kandapole.athine vere oru bhangi ane.Mattullavar kanikkumbol ellatta endho oru prathekatha aatten kanikkumbol unde.Njan appozhum parayum poleYou are a god blessed man. Take care. Stay safe. God bless you. 😍😊☺❤👍All the best. Happy journey. 👍👍.
@MrNAZART3 жыл бұрын
27:00 ഇവിടെയല്ലേ ashraf ക്കയും ഫെബിയും വീണത്
@Lillykutty-md8pv3zm2t3 жыл бұрын
എനിക്കും തോന്നി.
@rahulunni64573 жыл бұрын
ഇനി ചെറിയകളികൾ ഇല്ല 😆😍😍😍😍
@BACKPACKERSUDHI3 жыл бұрын
❤️🥰🥰
@Jabbar-fh2xm3 жыл бұрын
സുധി ബ്രോ നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളും കൂടി ഉണ്ട് നിങ്ങൾക്ക് തള്ളി തരാനും നിങ്ങളുടെ കൈ പിടിച്ചു എഴുന്നേൽപ്പിക്കാൻ ഞങ്ങൾ കൂടെ തന്നെയുണ്ട്
@abdulgafoor80813 жыл бұрын
ഇതൊന്നും ഒരു ദുരന്തമല്ലാ ബ്രോ ബുദ്ധിമുട്ടി യാത്ര ചെയ്യുമ്പോൾ ആണ് ഒരു റൈഡ് ചെയ്ത ഫീൽ കിട്ടുകയുള്ളൂ അതുകൊണ്ട് ധൈര്യമായിട്ട് യാത്ര ചെയ്തു കൊള്ളൂ ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്👍👍👍👍👍👍
@meenanair37473 жыл бұрын
Awesome 🤩 no words amazing scenery 💕💕💕🦋🦋🦋🦋🌹🌹🌹🌹
@sureshbabubabu42433 жыл бұрын
മനോഹരം, ശെരിക്കും സുധി ഒറ്റക്ക് യാത്ര ചെയുമ്പോൾ ആണ് വീഡിയോ മനോഹരം ആകുന്നത് ❤❤❤❤
@rahulunni64573 жыл бұрын
Sudhi broyude പാട്ടുകൾ 😄😄😄😄
@BACKPACKERSUDHI3 жыл бұрын
😁
@sheelakumary73863 жыл бұрын
Hai sudhi Kurachu divasamayi vediyo kanditu Ennu muthal thudanguva
@sujithsr82163 жыл бұрын
Waitingg For Next EP Sudhi broii❣️❣️❣️
@bijuvishakam3 жыл бұрын
Entha rasam👌 congrats 💐 Sudhee and Prabhakara Poli🌷🌷🌷😍😍😍
@sadhikkm65163 жыл бұрын
ഒരു മരണവീട് സന്ദർശിക്കാനുള്ളതുകൊണ്ട് കാണാൻ താമസിച്ചുപോയി
@nsnsns57863 жыл бұрын
നിനക്ക് ഇത് കണ്ടിട്ട് മരണ വീട്ടിൽ പോയാൽ പോരായിരുന്നോ
@saneeshidukki78513 жыл бұрын
First Bgm കേട്ടപ്പോ പേടിച്ചു പോയല്ലോ😁
@vijayann14503 жыл бұрын
നല്ല വിവരണം, നല്ല കാഴ്ചകൾ
@gopankumar53373 жыл бұрын
Hai bro Bro ningaleyum nigalude vedieosum enikum ende familykum othiri ishtamanu
@yesodaragavanyesoda19013 жыл бұрын
സുധീ ,സൂപ്പർ സ്നേഹം മാത്രം god bless You
@kcjohnson13913 жыл бұрын
ആരും കാണിക്കാത്തലടാ ക്ക് കാഴ്ചകൾ സുധിയുടെ കാമറ കണ്ണിൽ കൂടി കാണുവാൻ കാത്തിരിക്കുന്നു, എല്ലാവിധ യാത്രാ ആശംസകളും നേരുന്നു
@sarvavyapi94393 жыл бұрын
കേരളീയൻ ഒരു ദിവസം പെട്ടു പോയ water crossing. Route records Ashraf Excel & Febi ബൈക്ക് മറിഞ്ഞ് വീണ water crossing
@rejikayyalath45053 жыл бұрын
Njan kanan aagrahikunnathu Grama kazhachakal aanu
@madhuc.k.68253 жыл бұрын
കേരളീയൻ യാത്ര ചെയ്ത കെല്ലർ റൂട്ട്, more than mechukka .Better to ride with a companion.
@anoopkv13973 жыл бұрын
സത്യം . എന്ത് രസമാ.❤️❤️❤️❤️
@rahulunni64573 жыл бұрын
Sudhi bro ഫാമിലി വായോ
@ansarm48853 жыл бұрын
🙋♂️
@BACKPACKERSUDHI3 жыл бұрын
🥰❤️❤️
@rahulunni64573 жыл бұрын
@@ansarm4885 vanno
@ansarm48853 жыл бұрын
@@rahulunni6457 പിന്നെ 🥰🥰
@kabeerks88683 жыл бұрын
❤❤🥰🥰🙋♂️🙋♂️
@itsmerahul35433 жыл бұрын
All the best for 100k 👍🏻 soon soon
@BACKPACKERSUDHI3 жыл бұрын
waiting..
@itsmerahul35433 жыл бұрын
@@BACKPACKERSUDHI 😊👍🏻
@debin833 жыл бұрын
അടിപൊളി.... 👍🏻👍🏻👍🏻
@kabeerks88683 жыл бұрын
ഹായ് സുധി ബ്രോ ❤❤ അടിപൊളി 🥰🥰👍👍 കുറെ ദിവസങ്ങൾക്കു ശേഷം പ്രഭാകരൻ പവർ ❤❤👍👍
@sudheerkallayil35643 жыл бұрын
Super adipoli suhee bro
@adilabduljabbar59563 жыл бұрын
അസ്തമയ സൂര്യനും മലകളും കാണാൻ നല്ല ഭംഗി ❤️
@indirabhai25583 жыл бұрын
നന്നായിട്ടുണ്ട്
@shajiibrahimsait9843 жыл бұрын
very good sudhi
@shamisain97913 жыл бұрын
Hats off to BRO...Such a great effort...👍
@OffDayTrips3 жыл бұрын
ഫൈസൽ ബ്രോന്റെ കൂടെ ആയിരുന്നല്ലോ അഷ്‌റഫ് എക്സൽ
@eajas3 жыл бұрын
പൊളി മച്ചാനെ 🥰✌️✌️
@rajuthoppilan13 жыл бұрын
സുധീ..... 👍
@rashimohd8453 жыл бұрын
Innale kandillallo muthewwww🥰 Lub u da
@najiyaashiq27353 жыл бұрын
Hi sudhi broo❤️❤️❤️
@jayeshp10273 жыл бұрын
സൂക്ഷിക്കണം സുധീ അഷ്റഫിക്ക ഒരു പാട് ബുദ്ധി മുട്ടി
@alinellippara62383 жыл бұрын
സൂപ്പർ ഹാപ്പി ജേർണി
@ushakb75683 жыл бұрын
അങ്ങനെ ലഡാക്ക് സൻജാരംതുടങി👍🤗🤗🤗
@ambikakurup58253 жыл бұрын
ഹായ് സുധി വന്നല്ലോ പുതിയ കാഴ്ചകളുമായി 🥰🥰🥰🥰
@BACKPACKERSUDHI3 жыл бұрын
വന്നൂ ❤️🥰
@ansarm48853 жыл бұрын
അതെ അതെ 😍
@ambikakurup58253 жыл бұрын
@@ansarm4885 👍👍👍
@deepujoy55093 жыл бұрын
അടിപൊളി 😊😊🥰🥰 സ്നേഹം മാത്രം
@sadhikkm65163 жыл бұрын
സുധിയുടെ വർണന ശൈലി ഞങ്ങൾ ശരിക്കും ആസ്വദിക്കുന്നു
@alibapputty70693 жыл бұрын
🙋♂️SUDHI Yathra sugamavatte prarthikkunnu. Water crossing IL sradhikkanam.
@BACKPACKERSUDHI3 жыл бұрын
ശ്രദ്ധിക്കാം 🥰❤️
@anukarthi33993 жыл бұрын
അടൽ ടാനാൽ അഷറഫ് ഇക്കാന്റെ വീഡിയോ യിൽ ഇപ്പോൾ കണ്ടതേയുള്ളു 😄😄
@linosebastian46483 жыл бұрын
നിങ്ങടെ വീഡിയോടെ ഷോട്ട് കിടു ആണ് ❤❤❤❤
@kkshanmughadas3 жыл бұрын
എന്നിട്ടും views കൂടാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല