Ep 67 Home Interior 1-Kitchen Special| Back to Home | How to plan our Home interior| Best Interior

  Рет қаралды 15,624

Back to Home

Back to Home

Күн бұрын

Пікірлер: 121
@backtohome
@backtohome 2 жыл бұрын
Introduction part ഇല്‍ lag ഉള്ളതായി comments വന്നതിന്റെ അടിസ്ഥാനത്തിൽ, quotation ന്റെ analysis portion മാത്രം കാണാനായി 8:44 തൊട്ട് കണ്ട് തുടങ്ങുക.. ഈ field നെ കുറിച്ച് 0 knowledge ഉള്ള വ്യക്തി നടത്തുന്ന പഠനം ആണ്.. Kindly excuse for the imperfections!
@jithinjith9576
@jithinjith9576 8 ай бұрын
അതൊന്നും സാരമില്ല കേട്ടിരിക്കാൻ തന്നെ രസമുണ്ട്.❤
@fillypariyaram3353
@fillypariyaram3353 6 ай бұрын
അടിപൊളി, കണ്ടു തുടങ്ങുന്നു interior videos . എന്തായാലും ഒരു വീട് പണിയാൻ എന്തെല്ലാം കാര്യങ്ങൾ നിങ്ങൾ പഠിച്ചിരിക്കുന്നു. അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നത് അതിലും വലിയ കാര്യം തന്നെ.. Thanks sis...😊
@backtohome
@backtohome 6 ай бұрын
❤️❤️
@Siroon-z9v
@Siroon-z9v 7 ай бұрын
Ethrum detailed ayi paranju tharunna nalloru yutuber vere illa, ithu kathi alla. Thanku so much❤. God bless you
@backtohome
@backtohome 7 ай бұрын
🥰
@veejeyreyas1102
@veejeyreyas1102 2 жыл бұрын
ഇച്ചിരി കത്തിയാണേലും മുഴുവൻ കണ്ടിരുന്നു. അങ്ങേയറ്റം ഉപകാരപ്രദമായ വീഡിയോ തന്നെ.
@backtohome
@backtohome 2 жыл бұрын
😔😔
@linochrispaul6572
@linochrispaul6572 2 жыл бұрын
High level of detail. Impressed. Looking forward to the next video
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@ansrs303
@ansrs303 2 жыл бұрын
Superb...👌. Waiting for next video😍. എന്റെ ചേട്ടന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ഓരോ detail അന്വേഷിച്ചു വന്നപ്പോൾ ആണ് ഈ ചാനൽ ആദ്യം കാണുന്നത്... അങ്ങനെ ആ വീടു പണിയിലും "Back to Home" videos ഒരുപാട് help ചെയ്തിട്ടുണ്ട്.....Very useful information always🥰.
@backtohome
@backtohome 2 жыл бұрын
Thank you 😊 💖.. And best wishes for chetan's dream home!!
@ansrs303
@ansrs303 2 жыл бұрын
@@backtohome You are Welcome💖.അവിടെയും എത്രയും പെട്ടെന്ന് തന്നെ താമസം തുടങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പിന്നെ "ഹരിതയും രമണിയും" മറന്നിട്ടില്ല😅...അതും പെട്ടെന്ന് rdy ആക്ക്.🥰
@backtohome
@backtohome 2 жыл бұрын
😂😂 Thank you.. Thank you 😊 💖
@abrahamthomas2054
@abrahamthomas2054 Жыл бұрын
Which marine plywood you used
@backtohome
@backtohome Жыл бұрын
WPC ആണ് വാങ്ങിയത്
@simonajith2028
@simonajith2028 2 жыл бұрын
Being listening to your videos iam in this stage good information initially a lag but later useful information
@backtohome
@backtohome 2 жыл бұрын
Sorry for the inconvenience caused to you!
@johanng3068
@johanng3068 2 жыл бұрын
We are planning to use green gold ply. I have read that it is zero emission
@backtohome
@backtohome 2 жыл бұрын
👍👍
@vsvdpanamaram7255
@vsvdpanamaram7255 2 жыл бұрын
Very valuable informations, congrats for ur efforts
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@gijosunderraj375
@gijosunderraj375 2 жыл бұрын
Thank you sister for the valuable information
@backtohome
@backtohome 2 жыл бұрын
😊 💖
@rajeshg972
@rajeshg972 2 жыл бұрын
Very helpful 👌
@backtohome
@backtohome 2 жыл бұрын
😊 💖
@Minimaldreamss
@Minimaldreamss 2 жыл бұрын
Nalla presentation ur channel will become a famous utube channel.. note my point with short time u will..😍😍😍
@backtohome
@backtohome 2 жыл бұрын
Oh wow!! I am on cloud nine🥰🥰🥰
@subhashkk3121
@subhashkk3121 2 жыл бұрын
Very useful vedeo 👌👌🙏...
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@sidheeqmini
@sidheeqmini 2 жыл бұрын
Good job 👍
@backtohome
@backtohome 2 жыл бұрын
😊 💖
@chippys462
@chippys462 2 жыл бұрын
Very informative. Kathi thudaranam. Factsum athinde reasoning um koode avumbo convincing avunnu. Thanks for all your research and hard work!
@backtohome
@backtohome 2 жыл бұрын
Thank you dear.. 😍😍
@nikhilrose190
@nikhilrose190 2 жыл бұрын
Good job... Keep going😊
@backtohome
@backtohome 2 жыл бұрын
Thank you Nikhil!!
@Dgeorge14
@Dgeorge14 2 жыл бұрын
Marine plywood or multiwood? Which one is best???
@backtohome
@backtohome 2 жыл бұрын
Need to study more
@hirangiridhar2555
@hirangiridhar2555 2 жыл бұрын
I have come across in a video about 'wigwarm' plywood, which are processed using less amount of formaldyhide , don't know whether is it available in kerala or not. What about sleek and godrej?
@backtohome
@backtohome 2 жыл бұрын
I have no idea about wigwam..shall look into it.. Collected a quote from godrej.. Not impressed by it!!
@vfamily7038
@vfamily7038 2 жыл бұрын
Detail ayi thanne video edanam, nagal ku detail ayi thane kariyagal padikkanam
@backtohome
@backtohome 2 жыл бұрын
Thank you dear 😊 💖
@espys3318
@espys3318 2 жыл бұрын
Fineply and Fine Plywood, are they the same brand?
@backtohome
@backtohome 2 жыл бұрын
Aaa company de plywood നെ വിളിക്കുന്ന പേര് ആണോ എന്ന് എനിക്കും അറിയില്ല..
@shinireji5439
@shinireji5439 2 жыл бұрын
Great efforts dear... Njangalude plastering nadannu kondirikka.... Plumbing nu supreme pvc pipe nallathalle dear....
@backtohome
@backtohome 2 жыл бұрын
നല്ലതാണു... No problem
@shinireji5439
@shinireji5439 2 жыл бұрын
@@backtohome Thanks dear....
@shaminaaziz4132
@shaminaaziz4132 2 жыл бұрын
Love ur voice.. Wish to see u 😘😍😍🥰🥰🥰
@backtohome
@backtohome 2 жыл бұрын
☺️☺️😍
@dheerajm6795
@dheerajm6795 2 жыл бұрын
Chechi pressure pump vekkano vende paranjila lo 2 floor ulla veetil??? Wats ur take in dat???
@backtohome
@backtohome 2 жыл бұрын
ഞാൻ already Dheeraj ന്റെ same question nu reply ഇട്ടിരുന്നു.. Fittings തിരഞ്ഞ് edukumbol തന്നെ pressure pump അവശ്യം ഇല്ലാത്തത് ആണ് ഞങ്ങൾ select ചെയതത്.. Water tank അത്യാവശ്യം height ഇല്‍ വച്ചിട്ടും ഉണ്ട്. ഇനി final stage ഇല്‍ അറിയാം, എല്ലാറ്റിന്റെയും പ്രവര്‍ത്തനം..
@beybladetalks1233
@beybladetalks1233 2 жыл бұрын
Pls do a video about plumbing items and fittings. Total cost also
@backtohome
@backtohome 2 жыл бұрын
Videos ഇട്ടിട്ടുണ്ട്!!
@joneskoshy7115
@joneskoshy7115 2 жыл бұрын
Please consider a review of ferro cement boxes, shutters may be done with ply or multiwood. It seems ferro cement is much more stable in our weather conditions.
@backtohome
@backtohome 2 жыл бұрын
Shall make a try!!
@joneskoshy7115
@joneskoshy7115 2 жыл бұрын
@@backtohome it’s way more economical
@backtohome
@backtohome 2 жыл бұрын
Oky!! Let's see!!
@smithamenon6827
@smithamenon6827 2 жыл бұрын
Wow great dear. 👏👏what a analysing da😍😍. Thanks da💕Egane venam orothatum. firminte peru paragu video cheyyumbol firms kooduthal nammale exploitation cheuyathirikkanilla pravanatha kurakkum. Prestige 710 bwp grade ply nallathano da. 🥰
@backtohome
@backtohome 2 жыл бұрын
Thank you dear
@sarinsasi7274
@sarinsasi7274 2 жыл бұрын
Wooden floor type and brand select cheythathu engineyanu?
@backtohome
@backtohome 2 жыл бұрын
kzbin.info/www/bejne/naemm42Lep2Jepo Ithil details undu
@jomonkuriakose551
@jomonkuriakose551 2 жыл бұрын
What about the false ceiling. Do you have the plan to do false ceiling
@backtohome
@backtohome 2 жыл бұрын
Front room only
@ansarnk52
@ansarnk52 2 жыл бұрын
Hi Inteir water proof putty ano better
@backtohome
@backtohome 2 жыл бұрын
ഞങ്ങൾ അതാണ് use ചെയതത് for better safety
@ansarnk52
@ansarnk52 2 жыл бұрын
@@backtohome 🥰
@Qatartrivian
@Qatartrivian 2 жыл бұрын
Any specific reason to avoid wpc??
@backtohome
@backtohome 2 жыл бұрын
ഞങ്ങളുടെ purchase കാര്യം ഇതുവരെ പറഞ്ഞിട്ടില്ല.. ഞങ്ങളുടെ purchase വീഡിയോ ഉടനെ upload ചെയ്യും!!
@Qatartrivian
@Qatartrivian 2 жыл бұрын
@@backtohome katta waiting…..
@SHAMSIYAKS
@SHAMSIYAKS 2 жыл бұрын
Green club നല്ല plywood ആണ്, fine lifetime warranty നല്ല ply ആണ്, green club വിലകൂടുതലാണ്, century ധാരാളം duplicate market ൽ ഉണ്ട്. പിന്നെ നമ്മൾ കുറച്ച് മെനക്കെടുകയാണെങ്കിൽ meterial നമ്മൾ വാങ്ങി നല്ല Carpenter സിനെ കൊണ്ട് work ചെയ്യുകയാണെങ്കിൽ ഒരുപാട് cash ലാഫിക്കാം plywood ഉം lamination sheet ഉം pressing unit ൽ കൊടുത്തു press ചെയ്യിക്കാം hettich, hafele, accessories എല്ലാം trivandrum showroom ൽ കിട്ടും, architect ഇതിന്റെയെല്ലാം working drawing തരുമല്ലോ, നമ്മൾ കുറച്ചുകാര്യങ്ങൾ മനസ്സിലാക്കിയിരിക്കണം, plywood work ചെയ്യുന്ന പ്രത്യേകം carpenters ഉണ്ട്, കമ്പനിക്കാർക്ക് കൊടുത്താൽ ഒരു 4,5 ലക്ഷം രൂപ അവർക്കൊണ്ടുപോകും, 18mm plywood ഉപയോഗിക്കുക, ചില കമ്പനിക്കാർ 16mm ply ആണ് ഉപയോഗിക്കുന്നത്, അത് ഒരു ഉടായിപ്പാണ്, (green, fine plywood കൾ trivandrum sreevaraham shop ൽ കിട്ടും....
@backtohome
@backtohome 2 жыл бұрын
Thank you for the information!! 👍👍
@AnsariAMmbi
@AnsariAMmbi 2 жыл бұрын
പ്ലൈവുഡ്‌ കട്ട് ചെയ്ത് കൊടുത്താൽ പ്രസിങ്ങ് യൂണിറ്റിൽ ലാമിനേറ്റ് ഒട്ടിച്ച് തരുമോ ?
@rajeshbansuri9866
@rajeshbansuri9866 2 жыл бұрын
Green club ply ചിതൽ പിടിക്കുമോ
@backtohome
@backtohome 2 жыл бұрын
Plywood 100% termite proof അല്ലല്ലോ 🤔
@ameeralicp
@ameeralicp 2 жыл бұрын
waaw super very useful video 👍
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@kerala2023
@kerala2023 2 жыл бұрын
👏👏👏
@backtohome
@backtohome 2 жыл бұрын
😊 💖
@akashashok2536
@akashashok2536 2 жыл бұрын
Kindly increase the frequency of uploading new videos, consider to make it brief and crisp of content
@backtohome
@backtohome 2 жыл бұрын
Appreciate your message.. I am a layman in construction works. Have zero knowledge about this field.. I am making an effort to understand things related to our home building procedures which is no way related to my profession and managing this channel amidst my tight schedule.. Kindly excuse the imperfections and frequency of the videos!!
@rajeshg972
@rajeshg972 2 жыл бұрын
🤩👌👌
@backtohome
@backtohome 2 жыл бұрын
😊 💖
@lifanmp1358
@lifanmp1358 2 жыл бұрын
Nigal kl 10 ano
@backtohome
@backtohome 2 жыл бұрын
Kl 1
@mallupetsworldpetlovers7822
@mallupetsworldpetlovers7822 Жыл бұрын
എന്‍്റ വീടുപണി നടന്നുകൊണ്ടിരിക്കുന്നു.നിങ്ങളുടെ എല്ലാ videos കാണാറുണ്ട് (മറ്റ് പല home related videos കാണാറുണ്ട് ) ഞാന്‍ ഇപ്പോളും confusion ആണ് 710 BWR / Multi wood ( PVC foam board)/WPC board ഉപയോഗിച്ച് interior work ചെയ്യണോ എന്ന്? (ഇനി ഇവ മൂന്നും ആവശൃാനുസരണം mix ചെയ്ത് വര്‍ക്ക് ഒരു നല്ല പണിഅറിയാവുന്ന carpenters വച്ച് ചെയ്യിക്കുന്നതായിരിക്കുമോ നല്ലത് economical 😊അഭിപ്രായം പറയണേ
@backtohome
@backtohome Жыл бұрын
ബജറ്റ് വൈസ് നോക്കുമ്പോള്‍, ഇവ mix ചെയത് ആവശ്യാനുസരണം ചെയ്യുനത് ആണ് നല്ലത്..
@anishmelukavu2728
@anishmelukavu2728 2 жыл бұрын
Thomson ന്റെ multy wood aanu interior nu nallathennu എന്റെ വീട് പണിയുന്ന എഞ്ചിനിയർ പറഞ്ഞത് .കാരണം ചോദിച്ചപ്പോൾ പുള്ളി പറഞത് കുറച്ച് വർഷം മുൻപ് പാലായിൽ ഒരു വലിയവീട് പണിതു (ആസമയത്ത് പല മാഗസിനിലും ആവീടിനെ പറ്റി പറഞിട്ടുണ്ട് അത്രക്കും വലിയ വീടാരുന്നു ) . ആ വീടിന്റെ സൈറ്റ് എഞ്ചിനിയറാരുന്നു അദ്ദേഹം അന്ന് ആ വീടിന്റെ interior full ഉം ചെയ്തത് marrian playwood 710 grade ഉപയോഗിച്ചാണ് പിന്നീട് ആ വീട് ബാങ്ക് ജപ്തി ചെയ്തു 4 വർഷം കഴിഞ്ഞപ്പോൾ ആ വീട് വേറൊരാൾ ലേലത്തിൽ വാങ്ങി renuation നു വേണ്ടി പൊളിച്ചപ്പോൾ അന്നത്തെ ഇന്റീരിയർ ഫുൾ ചിതല് പിടിച്ച് പോയി . ഞാനും marrin playwood ഉപയോഗിച്ചാണ് ചെയ്യാനിരുന്നത് അപ്പോഴാണ് പുള്ളക്കാരന്റെ അനുഭവം എന്നോട് പറഞ്ഞത്. അദ്ദേഹം എനിക്ക് മെറ്റീരിയൽ വാങ്ങിച്ച് അദ്ദേഹത്തിന്റെ കൂടെയുള്ള പണിക്കാരെ വച്ച് interior ചെയ്ത് തരാമെന്ന് പറഞ്ഞു
@backtohome
@backtohome 2 жыл бұрын
Mmm
@bobygeorge7990
@bobygeorge7990 2 жыл бұрын
Well studied. Hope engineer have given you interior furniture layout plan before the construction of the house else wrong method. Detailed written agreement in bond paper is a must before start of work. 3D design of interior is a must. Design and proper execution also is equally important. Suppose they give the purchase bill of specified material and how can you assure that in their factory they are using the same material? Because once plywood laminated from factory we cannot identify the material inside. What is the solution?
@backtohome
@backtohome 2 жыл бұрын
We have executed everything in detail in our work( hopefully) .. In the upcoming videos, we will be discussing this area too.. Also, we will be bringing our personal journey to ensure quality of our material and general buying guidelines too( to our maximum possible extent) !! Thank u for the detailed message and support👍❤️❤️
@murugarajraghavan9355
@murugarajraghavan9355 2 жыл бұрын
👌🏻👍🏻
@backtohome
@backtohome 2 жыл бұрын
😊 💖
@janeesmuhamad
@janeesmuhamad 2 жыл бұрын
👍
@backtohome
@backtohome 2 жыл бұрын
😊 💖
@jamespc7868
@jamespc7868 2 жыл бұрын
👍👍👍👍
@backtohome
@backtohome 2 жыл бұрын
😊 💖
@nusaibafaizal3222
@nusaibafaizal3222 2 жыл бұрын
👍👍☺️😊
@backtohome
@backtohome 2 жыл бұрын
😊 💖
@rajeevs7644
@rajeevs7644 2 жыл бұрын
എന്റെ വീട് പണി ഫൈനൽ സ്റ്റേജിൽ ആണ് ഞാൻ ഗ്രീൻ പ്ലൈ ട്രോജെൻ സെഞ്ച്വറി വെസ്റ്റേൺ ഇന്ത്യപ്ലൈ ഇതിൽ എലാം ഫൈസർട്ട് ക്വാളിറ്റി ആണ് വാങ്ങി ഉപയോഗിച്ചേ അതിൽ വെസ്റ്റേൺ ഇന്ത്യപ്ലൈ ആണ് no 1 ആയി ടോനിയെ കാർപെന്റെർ പോലും സമ്മതിച്ചു താണ്
@backtohome
@backtohome 2 жыл бұрын
👍👍
@febinajafar1609
@febinajafar1609 2 жыл бұрын
😍😍😍
@backtohome
@backtohome 2 жыл бұрын
😍😍😍
@retheeshnn6130
@retheeshnn6130 2 жыл бұрын
❤️
@backtohome
@backtohome 2 жыл бұрын
😊 💖
@sandhyaav7303
@sandhyaav7303 2 ай бұрын
kindly share the phone no who did these works
@monishkumar1844
@monishkumar1844 2 жыл бұрын
Video kurache bore ayi....too much explanation and sticking on same point for long time...
@backtohome
@backtohome 2 жыл бұрын
Sorry for wasting your time and appreciate your message!!
@muhsinp829
@muhsinp829 2 жыл бұрын
ഹോം ഇന്ററിയർമായി ബന്ധപ്പെട്ട ചിലസംശയങ്ങൾ ആണ്, നെക്സ്റ്റ് വീഡിയോയിൽ അതും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും 1, ഇന്റ്രീരിയർ Firm നൽകുന്ന വാറണ്ടി എന്തിന്റെ അടിസ്ഥാനത്തിലാണു ? ചിലർ 10 വർഷം, 5, 20 വെത്യസപ്പെട്ടിരിക്കുന്നു 2, Interior Firm ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ(Playwood,Accessories,Lamination Etc) manufacturing company ആണൊ അതൊ interior Firm ആണോ പ്ലൈയൊ മറ്റൊ കേടു വന്നാൽ മാറ്റി തരിക ? 3-എന്താണു Company pressing / manual pressing തമ്മിലുള്ള വ്യത്യാസം ? എന്താണ് നല്ലത്? 4_ഇന്റ്രീരിയർ ഡിസൈനിഗിൽ sqft കണക്കാക്കുന്നത്‌ എങ്ങിനെയാണു ? ഇത്‌ എങ്ങിനെയാണു അളക്കുക അലമാരകളുടെ ഉള്ളിൽ വെക്കുന്ന ചെറിയ പീസുകളും ഇതിൽ ഉൾപെടുമൊ ? അതൊ Interior Firm വാങ്ങിക്കുന്ന മെറ്റീരിയലിന്റെ കണക്കാണൊ ? 5_ഇന്റ്രീരിയർ ഡിസൈൻ ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയലുകൾ ഏതാണു ? 6)ഈ പറയുന്ന ഗാരണ്ടീ (5 to 20) playwood ന് മാത്രം ആണോ₹ ഇതിൽ Kitchen Accessories,Hinges എന്നിവ ഉൾപ്പെടുമോ? 7_5 to 20 വർഷം ഗരണ്ടീ തരുമ്പോൾ അത്ര കാലം വരുന്ന സർവീസ്/Maintenance Interior Firm ഏറ്റെടുക്കുമോ? 8_Soft Close ആണോ ആട്ടോ ക്ലോസ് ആണോ നല്ലത്? കൂടുതൽ കാലം ഈടു നിൽക്കുന്നത്?(Merit & Demerit) 9) പ്ലെ ആവുമ്പോ ചിതൽ വന്നാൽ (Pest Control നമ്മൾ ചെയും , എങ്കിലും) ആരാണ് ഉത്തരവാദി? Interior Firm ന് Responsibility ഉണ്ടോ? 10) Interior Firm നെയാണ് ഏൽപ്പിക്കുന്നത് എങ്കിൽ Designin g ന്നു സെപ്ഷ്യൽ ഫീ ഉണ്ടോ?
@backtohome
@backtohome 2 жыл бұрын
ഇന്ന് വൈകുന്നേരം ഒരു വീഡിയോ ഉണ്ട്.. അതിൽ ഉണ്ട് ഉത്തരങ്ങള്‍.. (purely personal observations)
@Dvanvlog123
@Dvanvlog123 2 жыл бұрын
ഇത് നിങ്ങൾ പറയുന്ന പോലെ ഒരു സാധാരണക്കാരൻ്റെ വീട് പണിയല്ല....
@backtohome
@backtohome 2 жыл бұрын
സാധാരണക്കാരന്റെ വീട് എന്ന വാക്ക് പിന്‍വലിച്ചു!!
@Dvanvlog123
@Dvanvlog123 2 жыл бұрын
@@backtohome good 😀😀😀😀
@kumarl4714
@kumarl4714 2 жыл бұрын
100% ഗർജൻ പ്ലൈവുഡ് ഒരിക്കലും കിട്ടില്ല..
@backtohome
@backtohome 2 жыл бұрын
ഉവ്വോ!! അതെന്താ??
@kumarl4714
@kumarl4714 2 жыл бұрын
@@backtohome മൊത്തം ഗർജൻ തടി കൊണ്ട് പ്ലൈവുഡ് ഉണ്ടാക്കാൻ പറ്റില്ല. Mainly 2 sides veneer coming with Gurjan wood
@backtohome
@backtohome 2 жыл бұрын
@@kumarl4714 oky!! Thank you for the information
@alnajshah4146
@alnajshah4146 Жыл бұрын
❤️
@Dream_catcher6500
@Dream_catcher6500 2 жыл бұрын
👍
@backtohome
@backtohome 2 жыл бұрын
😊 💖
@izzahworld6862
@izzahworld6862 2 жыл бұрын
@@backtohome please review. about hobs and chmny
@backtohome
@backtohome 2 жыл бұрын
@@izzahworld6862 yes!!
Мен атып көрмегенмін ! | Qalam | 5 серия
25:41
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Architect's TOP 10 Kitchen Design Mistakes
21:12
Daniel Titchener
Рет қаралды 1 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41