Calculation ഇല്‍ multiplying factor 1200* 600 size ഇല്‍ ഉള്ള tiles ന് 8 അല്ല, 7.75 ആണ് എടുക്കേണ്ടത് എന്നാണ് കുറച്ചു സ്നേഹിതരുടെ നിര്‍ദേശം.. ശരി ആണ്.. നമ്മൾ വാങ്ങുന്നതിനു മാത്രമേ കാശ് കൊടുക്കേണ്ടത് ഉള്ളു.. ഈ വ്യത്യാസം ഒരു market practice ആണെന്ന് ഉള്ള ധാരണയില്‍ ആണ് amount ഞങ്ങൾ agree ചെയതത്..ഇതൊക്കെ ഒരു കച്ചവടതന്ത്രം ആണെന്ന് കരുതുന്നു..അപ്പോൾ നിങ്ങളുടെ tile purchase ഇല്‍ ഈ ഒരു point കൂടി ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.. ഇതൊരു പുതിയ അറിവായിരുന്നു.. പറഞ്ഞു തന്ന മാന്യ സുഹൃത്തുക്കള്‍ക്ക് ഒരു വലിയ 'Thanks'.
@azharudheenp53332 жыл бұрын
Off course the area of one tile wouldn't come 8 as per actual dimensions it will be 7.75sqft
@jobingeorge24102 жыл бұрын
Orupad karyngal nannaait detailaayit explain cheythitund...thnk u . ❤️.
@backtohome2 жыл бұрын
Thank you!! 💖 💖
@dileepekm68232 жыл бұрын
Very informative & useful. Salute for your effort. Keep going 🤗
@backtohome2 жыл бұрын
Thank you 😊 💖
@basilio44882 жыл бұрын
സംഭവം അടിപൊളി യാണ് കാണാൻ ലോക്കിങ് പ്ലെ വുഡ്ഡ് ഷീറ്റ്
@Aarogyamalayali2 жыл бұрын
Very good information 👍🏻
@backtohome2 жыл бұрын
Thank you
@abosafa47552 жыл бұрын
நன்றி.. நன்றி.. நன்றி..💐
@backtohome2 жыл бұрын
😊 💖
@sheenasajeev43232 жыл бұрын
New subscriber....🥰.... Veey veey informative... Fir normal people
@backtohome2 жыл бұрын
😊 💖
@Jun12348-n2 жыл бұрын
Wow... Very helpful.. 👌👌
@backtohome2 жыл бұрын
😊 💖
@farzanazaya33642 жыл бұрын
Very informative vedio chechi
@backtohome2 жыл бұрын
Thank you dear
@rajeshg9722 жыл бұрын
Super 👌 👍 😍
@backtohome2 жыл бұрын
😊👍👍
@ourjoyfulgalleria76982 жыл бұрын
good job dear.
@backtohome2 жыл бұрын
Thank you dear 😊 💖
@ibrahimkk6582 Жыл бұрын
Wooden plancks enn parayunnath wood look like design ulla ceramic tile ano atho actual wood thanne ano
@backtohome Жыл бұрын
Tile ആണ്
@hussainbabu29552 жыл бұрын
Mam, could you pls explain the area of application tile grouting (normal grout & epoxy grout) brand also.
@backtohome2 жыл бұрын
അങ്ങനെ പറയാൻ എനിക്ക് അറിവില്ല
@nishasivakumar1951 Жыл бұрын
Tq mam
@backtohome Жыл бұрын
😊 💖
@premnathicici Жыл бұрын
Wonderful information 4×2 tile means only 7.75 sq feet only ...for a Rs 100 tile difference is Rs 25 ( instead of 800 its only 775 ) when it's comes to 100 sq feet Rs 25000, hope it's correct..
@backtohome Жыл бұрын
👍👍
@rajendrank80392 жыл бұрын
Excellent.... Granitogres brand tile branded ano.... I also saw in shops at knr..lots of desgns.. but whn i google it .. company websites is not updated... Pls share ur review about that company
@backtohome2 жыл бұрын
Saw advertisement in veedu magazine and good user review
@sameenaubaid89952 жыл бұрын
Pargolaye kurichu vieideo cheyyamo
@backtohome2 жыл бұрын
Pergola യെ കുറിച്ച് എന്താണ് പ്രതീക്ഷിക്കുന്നത് .. എനിക്ക് അതിനെ കുറിച്ച് ചിന്തിക്കാന്‍ ആണ്..
വീടിന്റെ full പണി architect ആണ് nokkunathu... Sqft അങ്ങനെ പറയാൻ പറ്റാത്ത awastha ആണ്... Interior, gate അങ്ങനെ തുടങ്ങി... ഓരോ ഓരോ work um പുള്ളി ആണ് ഏറ്റെടുത്തു ചെയ്യുനത്.. So, rate എല്ലാം ചേര്‍ത്തു video idaamey.. പണി കഴിയുമ്പോൾ
@jibingb3182 жыл бұрын
@@backtohome okk 👍 nnalum sqft nu oru rate undarnnu 😂😂.njngade contrakk kararile tile nte okke Vila valare koravaa ittekkane ..
@backtohome2 жыл бұрын
Sqft rate അല്ല... ഒരു തുക ആണ് 😆 😆... പിന്നെ tiles ന് Rs 80/- but for bathroom Rs 50/- അങ്ങനെ specify ചെയ്തിട്ടുണ്ട്
@jibingb3182 жыл бұрын
@@backtohome വീടുപണി എല്ലാം നന്നായി നടക്കട്ടെ.എല്ലാ കമന്റിനും റിപ്ലൈ കൊടുക്കുന്ന താങ്കളുടെ താങ്കളുടെ നല്ല മനസ്സിന് ❤️❤️
@backtohome2 жыл бұрын
Thank you and wish you the same.. ☺️☺️
@sha.sharis2 жыл бұрын
GST included aano, ade onne parayamo
@backtohome2 жыл бұрын
Yes!! Usually shops display price inclusive of GST...
@sha.sharis2 жыл бұрын
@@backtohome 1600*800 size purchase chydu single Tile , exept bathroom
@backtohome2 жыл бұрын
@@sha.sharis valiya tile lay cheyumbol പശ use ചെയ്യുനത് ആണ് safe.. ഇല്ലെങ്കില്‍ പിടുത്തം ശരിക്കും കിട്ടുമോ എന്നൊരു doubt parayunndu
@sha.sharis2 жыл бұрын
@@backtohome Okkkk,
@muhsinp8292 жыл бұрын
@Back to Home Plumbimg Materials സെലെക്റ്റ് ചെയ്തോ?
@backtohome2 жыл бұрын
Yes yes.. Plumbing works കഴിഞ്ഞു വരുന്നു.. വീഡിയോ idaamey
@akarshk75182 жыл бұрын
What's the total area of this house?? How much is the tiling area??
@backtohome2 жыл бұрын
2908 sqft.. Tiling area, room wise list mentioned in video
@akarshk75182 жыл бұрын
@@backtohome Thanks for your quick reply 😁😁
@farzanazaya33642 жыл бұрын
Hi chechi..Tiles correct time nu delivery kityo? Plz reply..njnglm odr place cheythitund..
@backtohome2 жыл бұрын
Oru 1 week delay വന്നു.. ഏതോ strike ഉണ്ടായി athrey..
@farzanazaya33642 жыл бұрын
@@backtohome njanglod 3 to 4 weeks time paranju ipo almost 2 months kazhnju... delivery thanitila..full paymentum cheythitund...
@backtohome2 жыл бұрын
@@farzanazaya3364 അയ്യോ!! അങ്ങനെ issue ഉണ്ടായോ.. Go and talk to the management.. Such an inordinate delay is not justifiable.. You may raise your concern constantly.. We don't face such issues at our time.
@vsnuair Жыл бұрын
Question 😊 1200*600. If given an option and justifiable extra budget, would you have gone for bigger sizes, like 6*4 or 8*4 etc? Your views on premium levied on larger tiles. Is it worth it?
@backtohome Жыл бұрын
If we go for larger tiles, there is more chance for wastage ( as per our room size). So, logically our tile size selection is justifiable for us. Larger tiles mandatorily require Tile adhesives ( again expensive))
@vsnuair Жыл бұрын
Justifiable much. Ads and videos are luring into buying bigger tiles. Decision adjourned. Though, would like to know, if you went for spacer or paper joints.
@@smulean1227 I got samples... Experimenting with the samples..
@basilio44882 жыл бұрын
ബാത്‌റൂമിൽ റൂമിൽ ഫ്ലോർ ചെയ്യാൻ വാൾ ചെയ്യാൻ പ്ലെ വുഡ്ഡ് ഷോപ്പിൽ 4 mm കനത്തിൽ ഒട്ടിക്കുന്ന വാട്ടർ പ്രൂഫ് പ്ലെ വുഡ് കിട്ടുന്നുണ്ട് പല ഡിസൈനിലും കളറിലും അതൊന്ന് ഡീറ്റൽ ആയി പറഞ്ഞു തരണം
@backtohome2 жыл бұрын
No idea about it!
@kerala20232 жыл бұрын
👏👏👏👏👏
@backtohome2 жыл бұрын
Aahh.. 😍
@arttravelbjshbijeshcvl99842 жыл бұрын
ഹലോ madam വീട്ടിൽ ആർട്ട് വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടോ?
@backtohome2 жыл бұрын
Husband സ്വന്തമായിട്ട് ചെയ്യാൻ പ്ലാൻ ചെയ്യുകയാണ്.. കൂടുതൽ ചിന്തിച്ചിട്ടില്ല... സമയം ഉണ്ടല്ലോ
@arttravelbjshbijeshcvl99842 жыл бұрын
Ok... ഞാൻ sculpture ചെയ്യാറുണ്ട് അങ്ങിനെ എന്തേലും ചെയ്യാൻ പ്ലാൻ ഉണ്ടേൽ plz contact me
@backtohome2 жыл бұрын
@@arttravelbjshbijeshcvl9984 ഉറപ്പായിട്ടും... Phone number koduthekkoo.. ഇത് കാണുന്ന ആരെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്കിൽ അവരും Contact ചെയ്യട്ടെ!!
@kerala20232 жыл бұрын
Screenshot എടുത്ത് വച്ചിട്ടുണ്ട്.... Excel sheet ready ആക്കി set ആക്കണം😁😁😁 നമ്മളോടാ കളി😆
@backtohome2 жыл бұрын
🤣🤣
@kerala20232 жыл бұрын
ഒന്നുകൂടി അങ്ങ് കണ്ടു് 😜
@backtohome2 жыл бұрын
Mudukkan!! 👌👌
@kerala20232 жыл бұрын
@@backtohome 🤣🤣🤣
@backtohome2 жыл бұрын
4* 2 tiles 8 ഇട്ട് അല്ല kootandey.. യാഥാര്‍ത്ഥ calculation 7. Something ആണ്.. അങ്ങനെ discount വേണം എന്ന് parayanam.. മറ്റ് size അങ്ങനെ thanne