Ep 60എന്ത് കൊണ്ട് ഞങ്ങൾ സ്റ്റീൽ വാട്ടർ ടാങ്ക് വാങ്ങിയില്ല?Back To Home|Reason not to buy steel tanks

  Рет қаралды 29,939

Back to Home

Back to Home

Жыл бұрын

Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
Instagram: / back_to_home1
Facebook: / backtohomeyoutubechannel
email : bcktohome@gmail.com
Other Episodes
Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
• Ep 25 Different types...
Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
• Ep 27| ഞങ്ങളുടെ വീടിന്...
Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
• Ep 28 ഞങ്ങളുടെ വീടിന്റ...
Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
• Ep 29 LINTEL, BEAM, ST...
Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
• Ep 30 ഞങ്ങളുടെ വീടിന്റ...
Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
• Ep 31 DR FIXIT | FORS...
EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
• EP 32| ഞങ്ങളുടെ വീടിന്...
Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
• Ep 33 Electrical and ...
Ep 34: Sanitary items purchase- Kohler
• Ep 34 Kohler sanitary...
Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
• Ep 35 JAQUAR collectio...
Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
• Ep 36| Which s the bes...
Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
• Ep 37| വയറിങ് - പാഴ്‌ച...
Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
• Ep 38 | Our Plastering...
Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
• Ep 39 എങ്ങനെ നല്ലൊരു b...
Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
• Ep 40 Water Closet pur...
Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
• Ep 41 Plumbing brand s...
Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
• EP 42| ഞങ്ങൾ തിരഞ്ഞെടു...
Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Ep 43| തറ പണി മുതൽ til...
Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
• Ep 45| How to select b...
Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
• Ep 46| Our tile select...
Ep 47: Our Home Tour part 1
• Ep 47| Our Home Tour p...
Ep 48: Our Home Tour part 2
• Ep 48| Our Home Tour p...
Ep 49: Foundation, RCC work, concrete, plastering, bathroom, terrace ഏരിയകളിൽ ഞങ്ങൾ ഉപയോഗിച്ച waterproofing products
• Ep 49| Foundation, RCC...
Ep 50: വീട്ടിലേക്കു എത്ര tile വാങ്ങണം, പറഞ്ഞ ഡിസ്‌കൗണ്ട് കിട്ടിയോ ഇതൊക്കെ ബില്ല് നോക്കിയാൽ എങ്ങനെ മനസ്സിൽ ആകും?
• Ep 50 | How to calcula...
Ep 51: ഞങ്ങളുടെ വീടിന്റെ bathroom പ്ലമ്പിങ്ങ് works
• Ep 51|ഞങ്ങളുടെ വീടിന്റ...
Ep 52- ഞങ്ങളുടെ വീടിന്റെ UPVC AND CPVC pipe fittings and some dobuts.
• Ep 52 ഞങ്ങളുടെ വീടിന...
Ep 53: Concealed flush tank വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
• Ep 53| Concealed flush...
Ep 54- White cement, putty, primer ഇതിൽ ആദ്യം ഏതു ഇടണം? order എങ്ങനെ ആണ്?
• Ep 54 White cement, pu...
Ep 55- പുറം ചുമരുകൾക്കു പുട്ടിയുടെ ആവശ്യം ഉണ്ടോ? ഞങ്ങൾ തിരഞ്ഞെടുത്ത paint products and painting procedure
• Ep 55 വീടിന്റെ പുറം ചു...
Ep 56- ടൈൽ ഒട്ടിക്കാൻ പശ ആണോ സിമന്റ് ആണോ നല്ലത്?
• Ep 55 വീടിന്റെ പുറം ചു...
Ep 57: ടൈൽ ഇടുന്ന രീതി അല്പം മാറ്റി പിടിച്ചേ
• Ep 57|‼️ATTENTION‼️ ☑️...
Ep 58- ഞങ്ങളുടെ വീട് പണി ഇതുവരെ!
• Ep 58| ഞങ്ങളുടെ വീട് പ...
Ep 59: വീട് പണി നേരത്തു നാം മനസ്സിൽ ആക്കേണ്ട ചില കാര്യങ്ങൾ!
• Ep 59| വീട് പണി നേരത്ത...
Ep 60: എന്ത് കൊണ്ട് ഞങ്ങൾ സ്റ്റീൽ വാട്ടർ ടാങ്ക് വാങ്ങിയില്ല?
• Ep 60എന്ത് കൊണ്ട് ഞങ്ങ...
Stay connected with us for a better home and a better life!
#whywedidn'tbuysteeltanks
#problemswithsteeltanks
#Steeltanksproblems
#problemswithsteelwatertank
#steeltankvsplasticwatertank
#bestwatertanks
#bestwatertanksmalayalam
#hometourmalayalam
#homemotivation
#strainghtfromtheheart
#homedesign
#hometours
#constructionvideo
#allaboutconstruction
#houseconstructionmalayalam
#allaboutconstruction
#homemakingtips
#homemakingmalayalam
#howtosavemoneywhilemakinghome
#backtohome
#keralahomes #keralahometour
#homebuildingtipsmalayalam
#houseconstruction
#houseconstructionmalayalam
#allaboutconstruction
#malayalambuildingchannel
#hometourmalayalam
#homeplanning
#howtoplanahome
#homedesign
#howtostartplanningahome
#dreamhome
#storyofourhome
#happyhome

Пікірлер: 235
@anchalvipin
@anchalvipin Жыл бұрын
വളരെ ഉപകാരാപ്രദമായ വീഡിയോ 🙏🏻🙏🏻
@backtohome
@backtohome Жыл бұрын
😊 💖
@sajeeshkumar2187
@sajeeshkumar2187 Жыл бұрын
Hi Which water purifier you intend to install, did you made your mind..
@backtohome
@backtohome Жыл бұрын
Not yet decided... Need to do research
@silvesterv.j2456
@silvesterv.j2456 Жыл бұрын
Ok. Good presentation. Please advise which is the best plastic tank, awaulable in the market, imean self cleaning?
@backtohome
@backtohome Жыл бұрын
Selzer water tanks kzbin.info/www/bejne/rGfdqJKMpN-gbpI
@user-pn3vk9fb6f
@user-pn3vk9fb6f 5 ай бұрын
I m going for hydropure 1k litre steel tank, is it good? I will add filter in kichen to remove chemicals
@jjcqatar
@jjcqatar 9 ай бұрын
happen to see you video regarding the water tank matter. me also currently in the process of finalizing the water tank. which one finally you choose for your house. did you find out any good quality tank in plastic type self cleaning
@backtohome
@backtohome 9 ай бұрын
Selzer self cleaning tank...
@dsosys
@dsosys 3 ай бұрын
​@@backtohomeoh പരസ്യം പ്രൊമോഷൻ അയിരുന്നല്ലെ
@sureshbabu5783
@sureshbabu5783 Жыл бұрын
Thank you 🎉 very much,
@backtohome
@backtohome Жыл бұрын
😊 💖
@KabeerVKD
@KabeerVKD Жыл бұрын
Very useful video 👍👍👍
@backtohome
@backtohome Жыл бұрын
😊 💖
@somanraman1971
@somanraman1971 5 ай бұрын
The idea is simple and straight forward. The clarity and purity of water depends upon how clean is the water in the well. Assuming that the water is fine, then it is stored more safely in a steel tank compared with a plastic tank. The majority of pharamceutical companies and the Serum lab in Pune use steel tanks for storing the water for their factories.The problem in Kerala is that most of the well water is contaminated. How many people use water filters/purifiers before it reaches the water tank? How many people have checked the quality of their well water in the lab, any time in their life time?
@sudhakumarr2581
@sudhakumarr2581 Жыл бұрын
Lightning seems to be an irrelevant parameter here. Roof sheets, antennas, steel doors, window grills, cars, gas cylinders kept outside etc. are all metallic and susceptible to lightning. Why should we worry about water tanks more than any of these?
@backtohome
@backtohome Жыл бұрын
We are not worried. .A common query is addressed!
@arshiyafareed2278
@arshiyafareed2278 Жыл бұрын
Nagal water tank concrete cheythekuvanu fully kallu use cheythu padukathe fully concrete cheythu concrete base um 4 legsum koduthu
@backtohome
@backtohome Жыл бұрын
👍👍
@AravindSasidharan
@AravindSasidharan Жыл бұрын
Waiting for a video on plastic water tanks
@backtohome
@backtohome Жыл бұрын
Shall make a try soon!!
@shajikodiyil1091
@shajikodiyil1091 Жыл бұрын
ചേച്ചി പൊളിച്ചു 😍 ഞാൻ വാങ്ങിയത് sintex 3 layer, വൈറ്റ്
@backtohome
@backtohome Жыл бұрын
Steel tank.vangiyavarkku എന്നോട് ദേഷ്യം തോന്നുമോ ആവോ!! Steel tank മോശം അല്ല കേട്ടോ.. 😂😂
@ismailkm1
@ismailkm1 4 ай бұрын
Good.
@vipinkrishna5432
@vipinkrishna5432 Жыл бұрын
Purifierine kurichum oru video cheyyane please
@backtohome
@backtohome Жыл бұрын
വാങ്ങേണ്ട സാധനങ്ങളുടെ Research തുടങ്ങണം.. അപ്പോൾ ഓരോന്ന് ഓരോന്ന് idaamey
@jameeshjayachandran1871
@jameeshjayachandran1871 Жыл бұрын
Valuable..
@backtohome
@backtohome Жыл бұрын
Thank you 😊😊
@pappanganga8230
@pappanganga8230 26 күн бұрын
Saw this today . You just saved my thousands Thanks 😊
@rahulvarmar7446
@rahulvarmar7446 Жыл бұрын
നല്ല അവലോകനം. Septic tank കളുടെയും SS അല്ലാത്ത water tank കളുടെയും കുടി ഉള്ള പഠനം വളരെ ഉപകാരപ്രദമായിരുന്നു. Thanks.
@backtohome
@backtohome Жыл бұрын
തീര്‍ച്ചയായും... ഇവിടെ septic tank ന്റെ പണി തുടങ്ങുമ്പോൾ, വീഡിയോ ഇടാം എന്ന് വച്ചു!!
@askme1969
@askme1969 8 ай бұрын
തള്ളി മറി കൊള്ളാം. 😜😂😂
@askme1969
@askme1969 8 ай бұрын
അളിഞ്ഞ കോമഡിയും.. കുറെ തള്ളി മറിക്കലും.. ഞാൻ എന്തോ വല്ല്യ കണ്ടു പിടുത്തകാരി ആണന്നു ഉള്ള ഭാവവും....എന്റെ പൊന്നോ...ബോറിങ്.. തള്ള്
@smithamenon6827
@smithamenon6827 Жыл бұрын
Thanks da👏👏👏🥰🥰🥰
@backtohome
@backtohome Жыл бұрын
😊 💖
@mentesjose9310
@mentesjose9310 Жыл бұрын
What I understand from TIARA's brochure which you presented is, they assume that the water is already filtered. No tank can filter water without specific water filtration system. Though in our kerala most people do not use any specific filtration system, it is a standard practice to get ground water tested (or openwel water) and install water filtration system (specific to the water quality after testing).. And about lighting, It is prone to lightning as much as the building/any structure mounted on top of the building, is prone to lightning. Yes, it is true that SS316 (or other higher grade SS) better than SS304 but 304 is graded as food grade and does not corode that easily. But SS316 is much costly than SS304 and is not economically feasible. About mirror finish, what I understand is that finish in the inner surface of the tank is more important. Matt finish has more rough surface which is prone to fungal growth and more adhesion of particulates to the surface. A mirror finish will help the inner surface to stay cleaner in comparison to matt finish due to higher surface finish. So more than aesthetic value, mirror finish has its imortance.
@backtohome
@backtohome Жыл бұрын
My point is, they claim that water is hygienic!! How come that be possible, without proper filtration system??
@mentesjose9310
@mentesjose9310 Жыл бұрын
@@backtohome Because most users do not try to use their brain. They just blindly trust the local sales guy, just because he sweet talk or is a known person.
@backtohome
@backtohome Жыл бұрын
@@mentesjose9310Thank you for the message!! 👍 👍
@askme1969
@askme1969 8 ай бұрын
Ohhh... വലിച്ചു നീട്ടി പണ്ടാരം അടങ്ങി... എജ്ജാതി.. തള്ള്
@askme1969
@askme1969 8 ай бұрын
ചളി കോമഡി അടിച്ചു.. അയ്യേ എന്തോന്നടെ.. കഷ്ട്ടം
@oommenthalavady2275
@oommenthalavady2275 Жыл бұрын
Really I appreciate your diplomatic talks in details about SSteel 💧 tank. Sorry to say about your over confidence about your filtering mode, finally depends on Plastic and self labouring too. 😅😅
@jaisongeorge9220
@jaisongeorge9220 Ай бұрын
This video is not giving any information and conclusion. Waste of time. She is speaking diplomatically without giving proper information.
@amko2010
@amko2010 2 ай бұрын
സത്യ ഭാമയുടെ കളർ ആയത് കൊണ്ട് കാര്യം ഇല്ല കിണറ്റിലെ വെള്ളം ശുദ്ധമെങ്കിൽ oke
@sivadasant4717
@sivadasant4717 Жыл бұрын
Madam നല്ല വേറിട്ട ഒരു അവതരണം. ഉപകാരപ്രദം. വാട്ടർ പ്യൂരിഫയർ Kent നെ കുറിച്ച് അറിയണമായിരുന്നു. വയറിംഗ് കേബിൾ apar,Traci ഇവയെ കുറിച്ച് അറിയണമായിരുന്നു. TV,CCTV ഇവയെ കുറിച്ചും.
@backtohome
@backtohome Жыл бұрын
Thank you.. ഞങ്ങളുടെ വീട് പണിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പഠനം നടത്തുകയാണ്.. അത് കൊണ്ട് വിശാലമായ പഠനത്തിന് സമയ പരിധി ഉണ്ട്.. തുടര്‍ന്നുള്ള work കളുടെ പാഠങ്ങൾ നടക്കുവാ.. 🙏🙏
@josekjohn8873
@josekjohn8873 Ай бұрын
Kent water purifier aanu7years ആയി ഞാൻ ഉപയോഗിക്കുന്നു very good product 👍
@user-de4fo8ms7x
@user-de4fo8ms7x Ай бұрын
ഇടിമിന്നലേൽക്കും എന്നു പറയുമ്പോൾ നാം മിക്കവരും പുര യുടെ മുകളിൽട്രസ് വർക്ക് ചെയ്യുന്നില്ലേ? അതും പ്രശ്നമല്ലേ?
@thomasmathew3962
@thomasmathew3962 5 ай бұрын
SS Water tank vs plastic tank; its durability to be measured. I have a 1000 ltr plastic water tank, unfortunately, it started leaking. Now, I am considering going for the SS tank. Anyway, people have started installing rooftop solar panels, and the lightning arrestor is part of that system.
@venup7271
@venup7271 Жыл бұрын
Good
@backtohome
@backtohome Жыл бұрын
😊 💖
@kooli2kooli
@kooli2kooli Жыл бұрын
ഇതിൽ പ്രധാന വിഷയം ഇതിൽ ഒരു വിത അഴുക്കും പിടിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം, മനസ്സിലായോ,? അതായത് ഏത് മറ്റുടാങ്കി തുറന്നാലും മൺ ചില്ലറ പൊടികൾ കാണും, ഇതിൽ സ്റ്റീലിൽ അത് കാണില്ല കാരണം അതല്ലാം പൈപ്പ് വഴിവരും അടിഭാഗം യു ഫണലാണ്്അപ്പോൾ വെള്ളം വീഴുമ്പോൾ അത് കറങ്ങി നടക്കും അത്്പൈപ്പിൽ കൂടി വന്നു പൈപ്പ് ഒരുനാൾ അടയും, മറിച്ഛു മറ്റുടാങ്ക് ലവലാണ് ആ അഴുക്ക്്ആ ലവലിൽ അടിയിൽ കിടക്കും ഇതൊരു വിഷയമാണ് സ്റ്റീൽ ആയാലും കിണറിൽനിന്നുള്ള എല്ലാവെള്ളവും പോന്നത്്ഒന്നിലാണ് അതിൽ ചളി വരും അതെവിടെ,? ഇത്്ഒരു ചോദ്യമാണ്, രണ്ടാമത്് എന്റെ അറിവിൽ ഒരുടാങ്കിന്്7500,രൂപയാണ് പത്ത്്കൊല്ലം സൂപ്പറായി യൂസ്്ചെയ്യാം ഇടക്ക്്ക്ലീനാക്കിയാൽ അപ്പോൾ 40,നായിരത്തിന്്എത്ര ഫൈബർ വാങ്ങാം,? നാലോ അഞ്ചോ എങ്കിൽ ഏതാണ്്ലാഭം.
@somanraman1971
@somanraman1971 5 ай бұрын
Cleaning any water tank takes less than 30 minutes if you have a self made syphon and a clean brush with a long handle. I clean my water tank once in two weeks. it is easy-peasy.
@ansrs303
@ansrs303 Жыл бұрын
"Back To Home" വീഡിയോ കാണുമ്പോൾ കുറെ ഉപകാരം ഉണ്ട്.വിവരണം കേട്ട് പുതിയ പുതിയ അറിവുകൾ പഠിക്കുകയും ചെയ്യാം, അതിന്റെ കൂടെ "സഞ്ചാരം" ചാനൽ പോലെ നല്ല വീഡിയോയും😅...
@backtohome
@backtohome Жыл бұрын
😂😂😂
@ansrs303
@ansrs303 Жыл бұрын
@@backtohome😀.പിന്നെ Electrical Section കൂടി വീഡിയോ ചെയ്യണേ...Waiting😍
@backtohome
@backtohome Жыл бұрын
@@ansrs303 electrical wire brand comparison video ittitundu... മറ്റൊരു video under construction 🚧
@ansrs303
@ansrs303 Жыл бұрын
@@backtohome അത് ആദ്യമേ കണ്ടിരുന്നു💯👌... Switches ന്റെ കൂടി ചെയ്യ്.pls pls😂
@backtohome
@backtohome Жыл бұрын
@@ansrs303 cheyyamey
@syamsasidharan1682
@syamsasidharan1682 Жыл бұрын
Concrete pillar ൽ നിർത്താൻ കഴിയുന്ന concrete tank എന്ന option നെ കുറിച്ച് ചിന്തിച്ചുകൂടെ ?
@backtohome
@backtohome Жыл бұрын
പിന്നീട് എന്തെങ്കിലും മാറ്റം വരുത്തണം എങ്കിൽ പാടല്ലേ!! അത് കൊണ്ടാ
@syamsasidharan1682
@syamsasidharan1682 Жыл бұрын
@@backtohome താങ്കൾ പറഞ്ഞ മറ്റു ടാങ്കുകളുടെ പ്രശ്നം കോൺക്രീറ്റ് ടാങ്കിന് ഇല്ല. മുതൽ മുടക്ക് കുറവ് ആണെന് വിശ്വസിക്കുന്നു. ഭാവിയിൽ മാറ്റങ്ങൾ🤔🤔
@backtohome
@backtohome Жыл бұрын
Steel tank കള്‍ മോശം എന്നൊരു അര്‍ത്ഥം ഇല്ലാ.. കൊടുക്കുന്ന കാശ് ന് worth ayittu തോന്നുന്നില്ല എന്നാണ് പറഞ്ഞത്.. നാളെ ടെക്നോളജി മാറാം.. അപ്പോൾ അതും കൂടി കണക്കില്‍ edukumbol ആണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്..
@syamsasidharan1682
@syamsasidharan1682 Жыл бұрын
@@backtohome 👍
@muralidharannair1666
@muralidharannair1666 Жыл бұрын
വിവരണത്തിന് നന്ദി. സ്റ്റീൽ ടാങ്ക് മേടിക്കാൻ ഉദ്ദേശിച്ചിരുന്നു റൂഫ് വർക് ചെയ്തിട്ടുണ്ട് അത് കൊണ്ട് ടാങ്ക് ചൂടാകുന്നില്ല, ഫിൽറ്റർ ഉണ്ട് താനും 🙏
@mansoorali6146
@mansoorali6146 Жыл бұрын
സെപ്റ്റിക് ടാങ്കുകൾ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@backtohome
@backtohome Жыл бұрын
തീര്‍ച്ചയായും... ഇവിടെ septic tank ന്റെ പണി തുടങ്ങുമ്പോൾ, വീഡിയോ ഇടാം എന്ന് വച്ചു!!
@navafabdulrahman2227
@navafabdulrahman2227 Жыл бұрын
നിങ്ങൾ ഏത് ടാങ്ക് ആണ് ഉപയോഗിക്കുന്നത്
@moydupmoydu6573
@moydupmoydu6573 Жыл бұрын
pvc ടാങ്കുകൾ വെയിലേറ്റാൽ ടാങ്കിന്റെ കെമിക്കൽ കണ്ടന്റുകൾ ചൂടായി വെള്ളത്തിൽ മിക്സാ വില്ലേ
@backtohome
@backtohome Жыл бұрын
പറ്റുമെങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ kzbin.info/www/bejne/rGfdqJKMpN-gbpI ഇത് ഞങ്ങളുടെ നിരീക്ഷണം ആണ്.. എല്ലാം ശരി ആകണം എന്നില്ല
@ameeralicp
@ameeralicp Жыл бұрын
നിങ്ങൾ ഏത് ഇലക്ട്രിക്ക് കേബിളാണ് വാങ്ങിയത് RR ആണോ
@backtohome
@backtohome Жыл бұрын
Yes. RR
@johnvipin2162
@johnvipin2162 Жыл бұрын
I have purchased a 1000 litre steel water tank 6 mm thickness for 27000 rupees during Onam season. One branded plastic tank having 1000 litre capacity will cost about 22000 to 24000 rupees. I am happy with my eco star stainless steel water tank
@backtohome
@backtohome Жыл бұрын
Good 👌 👌
@Josu.99
@Josu.99 Жыл бұрын
1000 litre Normal plastic tank will cost 7500 rs, Lldpe will cost 18000(4 layer), Hdpe will cost 17000(3 layer).
@fromsreekumar001
@fromsreekumar001 10 ай бұрын
ആയിരം ലിറ്റർ പ്ലാസ്റ്റിക് ടാങ്കിന് ഇരുപത്തി രണ്ടായിരം രൂപയോ ? സാർ ഏത് ജില്ലയിലാണ് അന്വേഷിച്ചത് പറയാമോ ?
@fromsreekumar001
@fromsreekumar001 10 ай бұрын
​@@Josu.99ഇപ്പൊൾ മൂന്ന് ലെയർ ടാങ്കിന് 11,000രൂപ ബ്രാൻഡ്
@leoboy3597
@leoboy3597 10 ай бұрын
6 mm stainless steel tank???? 😳😳😳😳😳😳
@INDIANHOMEGARAGE
@INDIANHOMEGARAGE 5 ай бұрын
👍
@kraghavan389
@kraghavan389 Жыл бұрын
Very good calculation,and comments
@backtohome
@backtohome Жыл бұрын
Thank you 😊 💖
@11551441
@11551441 Жыл бұрын
Steel water ടാങ്ക് hykon price കുറവാണു 1000 litter 32000 tera ഭയങ്കര കൂടുതൽ ആണ്, plastic tank നല്ലത് aquatech white tank ആണ്.
@backtohome
@backtohome Жыл бұрын
👍👍
@amsaju7431
@amsaju7431 10 ай бұрын
Hykon 0.5 mm thick mat funish അല്ല Tiara 0.6 mm mat finish
@amsaju7431
@amsaju7431 10 ай бұрын
Finish
@askme1969
@askme1969 8 ай бұрын
ചളി കോമഡി 🤔🤔😷😷😷കഷ്ട്ടം
@sreekanthamballur
@sreekanthamballur Жыл бұрын
Use filters , if u r using plastic tanks
@backtohome
@backtohome Жыл бұрын
👍👍
@murugarajraghavan9355
@murugarajraghavan9355 Жыл бұрын
👍🏻
@backtohome
@backtohome Жыл бұрын
😊 💖
@shanp3567
@shanp3567 Жыл бұрын
plastic cancerinu karanamakam, avoid cheyyan pattunnaduthe ozhivakuka, pinnedu hospitalili kodukendi varillalo
@backtohome
@backtohome Жыл бұрын
ഒന്നും ഉറപ്പ് പറയാൻ പറ്റാത്ത കാലം ആണ് short-questions.com/which-utensils-can-cause-cancer/
@biju941
@biju941 Жыл бұрын
Good information but do not try to specify the brand name in further. Thank you
@backtohome
@backtohome Жыл бұрын
ഞാൻ steel tank നെ മോശം ആണെന്ന് പറഞ്ഞില്ല.. ഞങ്ങളുടെ requirement meet ചെയ്യുന്നില്ല എന്ന് മാത്രമേ ഉദ്ദേശിച്ചേ!! And thank you for the valid message 👍👍
@nancysayad9960
@nancysayad9960 Жыл бұрын
Specifying brand names and it's defects are very much useful for confused customers ....
@azzuri123
@azzuri123 Жыл бұрын
Aquatech plastic tank kollamo
@yesk2318
@yesk2318 Жыл бұрын
excellent excellent excellent technical review dear. your are the only honest and bold reviewer. rest of all are fekus about the sediment part. what happens is in real life is we will consume the water even before it settles down. it needs time to settle 😮😅
@backtohome
@backtohome Жыл бұрын
Glad to see your message 💖💖
@bobygeorge7990
@bobygeorge7990 Жыл бұрын
I fully agree. Pls keep on ypur videos. Really appreciate your honesty👍👍. Can i get contact number of Viwhnu architect or your husband number pls.
@abufathoom9275
@abufathoom9275 Жыл бұрын
Next vedio Water filtration brand ,price and selection 😀
@backtohome
@backtohome Жыл бұрын
ഇനി അങ്ങോട്ട് യുദ്ധം ആകും.. എന്തൊക്കെ പഠിക്കണം 😂😂
@sreekanthamballur
@sreekanthamballur Жыл бұрын
@@backtohome നല്ലത് അല്ലെ ഓരോ അറിവും
@backtohome
@backtohome Жыл бұрын
@@sreekanthamballur ഇപ്പോൾ വായന ഒരു ഹരം ആയി
@retheeshnn6130
@retheeshnn6130 Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😊 💖
@admiralblue3113
@admiralblue3113 10 ай бұрын
great advice thank you
@backtohome
@backtohome 10 ай бұрын
😊 💖
@sreekanthamballur
@sreekanthamballur Жыл бұрын
Your decision is good , y because u r using corporation water
@backtohome
@backtohome Жыл бұрын
👍
@baijuakkara2582
@baijuakkara2582 5 ай бұрын
വിവരണം നന്നായിട്ടുണ്ട്. പക്ഷെ സൗണ്ട് പിച്ച് കൂടിയും കൂട്ടിയും ഇല്ലാതെ ഒരേ ലവലിൽ ആയാൽ നല്ലത്.
@chandrabhanuk8059
@chandrabhanuk8059 Жыл бұрын
Puri fair ആണെങ്കിൽ വെള്ളത്തിൽ ultra resmikal കയറ്റി വിട്ടണ് വെള്ളം പുരി ഫികാഷൻ ചെയ്യുന്നത്.ഇതും അപകടമാണ്.ക്യാൻസർ എളുപ്പമാകും.പ്ലാസ്റ്റിക് ചൂടാകുമ്പോൾ chemical ആകുന്നു.സ്റ്റീൽ ഭദ്രമാണ്. ഫുഡ് quality mtl.ആരോഗ്യത്തിന് വേണ്ടി ക്യാഷ് കൂടുതൽ ചിലവകിയൽ തെറ്റില്ല. എത്ര ഉണ്ടാക്കിയാലും ആരോഗ്യം ഇല്ലെങ്കിൽ ഉണ്ടാക്കിയിട്ട് എന്ത് കാര്യം
@backtohome
@backtohome Жыл бұрын
👍👍
@smokienigatha2537
@smokienigatha2537 Жыл бұрын
Cancer varan ulla Karanam endh anu ennu science polum kand ethiyit illa, chumma korei brands marketing upayogikunath anu , cancer varum ennu .
@ismailkm1
@ismailkm1 4 ай бұрын
​@smo👍🏾👍🏾kienigatha2537
@asifparambath955
@asifparambath955 Жыл бұрын
വാട്ടര്‍ ടാങ്കിനെ കുറിച്ചുള്ള അവതരണം നന്നായി. അതു പോലെ വാട്ടര്‍ പ്യൂരിഫയറില്‍ തുടങ്ങി ഗൃഹോപകരണങ്ങള്‍ വരിവരിയായി പഠിക്കപ്പെടാന്‍ നില്‍ക്കുന്നു. എന്തായാലും അതിനുവേണ്ടി എന്‍റെ വക പ്രോത്സാഹനം
@backtohome
@backtohome Жыл бұрын
അതേ അതേ... പഠിക്കാൻ ഒരുപാട് ഉണ്ട്... പണി last ഘട്ടത്തിൽ അടുത്തു അടുത്തു വരുന്നു... Sho!! യുദ്ധം ആകുമോ ആവോ!! 🙄🙄😜😜😜
@asifparambath955
@asifparambath955 Жыл бұрын
@@backtohome വീട്ടുപകരണങ്ങള്‍ ,ഫര്‍ണ്ണിച്ചറുകള്‍, മറ്റ് ടൂളുകള്‍ തുടങ്ങി വീടുമായി ബന്ധപെട്ട മറ്റ് കാര്യങ്ങള്‍ കൂടി അതിന്‍റെ ഗുണപരമായും ധനപരമായുമുള്ള നിലവാരത്തിന്‍റെ അടിസ്ഥാനത്തില്‍ പഠിക്കപ്പെടുമ്പോള്‍ മാത്രമേ back to home ആവുകയുള്ളൂ
@backtohome
@backtohome Жыл бұрын
@@asifparambath955 എല്ലാം റെഡി ആക്കാം!! 👍👍
@justrelax9964
@justrelax9964 Жыл бұрын
mirror finish ആയതുകൊണ്ട് വെള്ളം ചൂടാവില്ല. Heat reflect ചെയ്യും.
@backtohome
@backtohome Жыл бұрын
🤜🤛
@keralamidasvideos6536
@keralamidasvideos6536 3 ай бұрын
ഞാൻ ഉപയോഗിക്കുന്നു വെള്ളം ചൂടാവുന്ന പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല മൂന്ന് കൊല്ലം കഴിഞ്ഞു വെള്ളത്തിലെ ചളി പൊടിമാലിന്യങ്ങൾ അടിയിൽ ഉറും ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ് സൈഡിൽ ചളിയോ പൂപ്പലോ ഒന്നും ഇതുവരെ പിടിപ്പിച്ചിട്ടില്ല വെള്ളം എത്ര ദിവസം കെട്ടി കെട്ടിക്കിടന്നാലും ഒരു ചോയ വ്യത്യാസമോ പൂ പ്പലോ പാസ്സാറോ ഒന്നും വരുന്നില്ല വ്യത്യാസമോ ഒന്നും വരുന്നില്ല ഉപയോഗിച്ച് നോക്കാതെ ഒരു വസ്തുവിനെ കണ്ടുമടച്ച് കുറ്റം പറയരുത്
@muralivelayudhan7542
@muralivelayudhan7542 2 ай бұрын
ചേച്ചി 4ബാരൽ വാങ്ങി വച്ചാൽ അതിലും ലാഭം അല്ലെ
@jackson-zr6ml
@jackson-zr6ml Жыл бұрын
Sintex anti bacterial water tank is best
@backtohome
@backtohome Жыл бұрын
👍👍
@babymanoj1
@babymanoj1 3 ай бұрын
Hykon good tank 304 Low carbanate steel
@dssw1970
@dssw1970 Жыл бұрын
Honestly…you should support innovative product…of course it’s steel …expensive…who can afford they can buy.. I am using 1500Lx 0.6 ECOSTAR Stainless steel water tank..I am happy…it’s value for money..if your concerns lightning just do earthing… better don’t misguide like cheap politicians for money ..
@backtohome
@backtohome Жыл бұрын
Hope you have seen the thumbnail.. We are just expressing our perception towards the various procedures and products that we use for our own home.. I am sure, people use their common sense to judge things happening around them..My concern is not at all about lightning.. NB: In the whole video, I didn't say, steel tanks are a bad choice!! I only told, it is not the right choice for us for the reasons stated in the video.
@leoboy3597
@leoboy3597 10 ай бұрын
Selller spotted 🤔🤔🤔🤔🤔
@MSahal451
@MSahal451 Жыл бұрын
Veed eviden
@backtohome
@backtohome Жыл бұрын
Trivandrum
@thomasrose6806
@thomasrose6806 5 ай бұрын
Any way you ate a promoter. And dont good for clorinted water.
@shijusasidharanShijuSasidharan
@shijusasidharanShijuSasidharan 3 ай бұрын
Bought tiara ss tank today
@sivadasant4717
@sivadasant4717 Жыл бұрын
Cable TRACO.
@bijuvaradhanam1617
@bijuvaradhanam1617 Жыл бұрын
മേഢത്തിന്റെ Selzer tank -നും ഇത് ബാധകമാണേ ............
@backtohome
@backtohome Жыл бұрын
ഉറപ്പായിട്ടും 👍👍
@Samiksha_bharathi
@Samiksha_bharathi Ай бұрын
Sintex is the best one
@Robin.Ram.Raheem
@Robin.Ram.Raheem Жыл бұрын
Steel tanks are way too expensive. But people around us promote this tank like other plastic tanks are Cancer or similar hazardous danger!!! Very confusing. Thanks for ur efforts. Keep up good work.
@backtohome
@backtohome Жыл бұрын
Try to take as much preventive steps.. That's all!! Steel tanks are good, but it is not the ultimate solution. That's all!!
@subinmix
@subinmix Жыл бұрын
Ith medikan nilkathe,,1500L 3 layer plastic tank nerathe vaangi. 😀
@backtohome
@backtohome Жыл бұрын
👍👍
@ARUNGK
@ARUNGK Жыл бұрын
എത്ര ആയി.... Brand ഏതാണ്
@backtohome
@backtohome Жыл бұрын
സുപ്രീം.. Shall make a seperate video!!
@shinodkalavoor100
@shinodkalavoor100 Жыл бұрын
Steel tank is durable than plastic tank , cleaning very easy , plastic tank melt when expose to over heat , Plastic tank wil reduce the taste of water, Lightening not yet reported, i have purchased 1000 ltr at 26000 one year before im happy with it.
@backtohome
@backtohome Жыл бұрын
Great... Good choice!! We are not against steel tanks. We have just mentioned our perception towards the product.. And towards the end of the video, we have already mentioned that buying steel tanks is not a waste at all.. But as of now, it is not meeting our requirements.. That's all.. Purely personal choice! And thank you for your valuable comment!!
@KARMA95
@KARMA95 Жыл бұрын
1mm poluimm thickness ellathe plate ss tankinu ...waste
@rajithraj9358
@rajithraj9358 11 ай бұрын
which brand sir ? Pls
@monishkumar1844
@monishkumar1844 Жыл бұрын
Good information.... അങ്ങനെ പ്ലാസ്റ്റിക് tank vedikan തീരുമാനം ആയി.thank you
@backtohome
@backtohome Жыл бұрын
Steel tank മോശം അല്ല.. ഞങ്ങളുടെ requirements meet cheyunilla എന്നെ ഉള്ളൂ...
@josec4788
@josec4788 Жыл бұрын
ഏറ്റവും നല്ല ടാങ്ക് ഫൈബർ വാട്ടർ ടാങ്ക് ആണ് ഗൾഫിലും യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉള്ളത് ഫൈബർ വാട്ടർ ടാങ്കുകളാണ് കേരളത്തിൽ വളരെ കുറവാണ്
@craftsman.1234
@craftsman.1234 5 ай бұрын
🙏😀
@babythomas2902
@babythomas2902 Жыл бұрын
Steel 100 % ശുദ്ധമാണെന്ന് കരുതാൻ വയ്യ. വീട്ടിൽ ഉപയോഗിക്കുന്ന stell പാത്രം ദിവസവും വൃത്തിയാക്കുന്നതുകൊണ്ടു് അതു് വൃത്തിയുള്ളതായിരിക്കും രണ്ടാമത് - ഇ ടി മിന്നൽ എല്ക്കാൻ വളരെ വളരെ സാദ്ധ്യതയുണ്ടു്. ഞാൻ water heater ടെറസിൽ വച്ചതിനാൽ വീടിന് ligating aruster കൂടി വെച്ചു. മറ്റൊരു സംഗതി വലിയ ആ tank ൻ്റെ ചുവടു് കൂർത്ത3 - 4 കാലുകളിലാണ് നില്ക്കുന്നതു് 'Tank ൻ്റെ പ്രതല വിസ്തീർണ്ണം ഈ കാലിൽ തീർത്തും കുറഞ്ഞു് '1000, 2000 ലിറ്റർ വെള്ളത്തിൻ്റെ ഭാരം മുഴുവൻ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഇതു് slabന് ഒരു point ൽ താങ്ങാവുന്നതിൽ കൂടുതൽ ഭാരം വരുന്നു.
@somanraman1971
@somanraman1971 5 ай бұрын
Rubbish. Read about how lighting occurs and conducted.
@UnniKrishnan-fx3ux
@UnniKrishnan-fx3ux 8 ай бұрын
ലൈറ്റ്നിംഗ് എവിടെ ഉണ്ടായാലും ഡിസ്ചാർജ് എവിടെയാണോ വരുന്നത് എന്ന് പറയാൻ പറ്റില്ല. മറ്റാലിക് അല്ലെങ്കിലും ആ പ്രഥലത്തിലൂടെ ഡിസ്ചാർജ് ആകും. മെറ്റൽ വാട്ടർ ടാങ്ക് തന്നെ വേണമെന്നില്ല. കോൺക്രീറ്റ് പോലും വിണ്ടുകീറും. തർക്കിക്കാൻ വേണ്ടി എന്ത് വേണമെങ്കിലും പറയാം. ഇഷ്ടമില്ലാത്തവർ സ്റ്റീൽ ടാങ്ക് വെക്കേണ്ട.
@atmaheshathouse2551
@atmaheshathouse2551 8 ай бұрын
ഒരു ദോഷമില്ലാത്ത വസ്തുക്കൾ കുറവായിരിക്കും . മറ്റ് വാട്ടർ ടാങ്കുകൾ തമ്മിൽ ഒരു താരതമ്യം പഠനം നടത്തി വേണം ഏതാണ് കൂടുതൽ നല്ലതെന്ന് മനസ്സിലാക്കാൻ .
@ismailkm1
@ismailkm1 4 ай бұрын
സത്യം
@Hkmmotologs
@Hkmmotologs Жыл бұрын
About Lightning.. most concerns and myths regading lightning strike are foolish and silly.. Like you said lightning is unpredictable, the reason is Lightning is a high voltage electrical arc so it always tries to find the least resistive path to release/transfer the high potential and it doesn't mean it will find the shortest length. and those who has seen a lightning arc shape knows it can bend and reroute instantly when it finds a better path all in a fraction of second. you cannot prevent a lightning stike but you can try to trap and direct the lightning arc to ground(earth) by adding a lightning arrester on the house or what ever you are trying to protect it from. it's basically a high gauge copper wire and rod enough to handle high ampere lightning arc that fixed on the roof and grounded deep into earth (seperate from electrical wiring ground). So if a lightning happens near, it will find the arrester to be the least resistive path and transfer that energy to ground. and always add lightning protection devices at the at the entry of electicity circuit to avoid or reduce lightning spikes coming from electric lines :) .. and No, lightning arrester will not attract a lightning unnecessarily out of the blue. it just acts as a potential direct short circuit path to ground intead of your house when a lightning happens over your house that's all. So in a nutshell, having a steel/metal water tank or metal structure doesn't mean it will or will not attract lightning, but you can "reduce" the impact from lightning if you ground the tank/structure (if you don't have a dedicated lighning arrester installed) so that it doesn't transfer he energy to building directly.. remember even small single story houses with clay tiles are sometimes struck and destroyed by lightning even when there are other taller conductive structures and trees nearby :).. coming to main topic of this video, no matter which type water tank you use, always check the source water quality and add a suitable inline water filter directly from tank . a low maintainance sediment filter atleast . It will be better for our health and also the expensive plumping accesories and appliances . :) Sorry for the long comment :)
@backtohome
@backtohome Жыл бұрын
Thank you for the detailed analysis...
@Hkmmotologs
@Hkmmotologs Жыл бұрын
@@backtohome no problem.. i am also preparing for our nee home.. land acquiring process nadakunu.. veedupanide process, preperation and headache videos share cheythu njangalku entertaining plus information and pointers tanathinu orupadu thanks 😊
@backtohome
@backtohome Жыл бұрын
@@Hkmmotologs Happy to read u... 😍 🤜 🤛
@rjsh7528
@rjsh7528 8 ай бұрын
Tiara tank water smell undu not good tiara
@johnpjohn466
@johnpjohn466 10 ай бұрын
ടാങ്കിൻ്റെ ഏറ്റവും അടിയിലാണ് ഔട്ട്ലറ്റ് .ആയതിനാൽ അടിയിൽ അഴുക്ക് അടിയുന്നില്ല എങ്കിലും, അഴുക്കുകൾ ഉൾപ്പടെയല്ലേ ഉപയോഗത്തിനായി പുറത്തേക്കു വരുന്നത്.?
@lukhmanptpalliyalthody702
@lukhmanptpalliyalthody702 Жыл бұрын
Super
@backtohome
@backtohome Жыл бұрын
😊 💖
@assainmk9143
@assainmk9143 Жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസിലായില്ല...???!!!
@ismailkm1
@ismailkm1 4 ай бұрын
😂😂😂
@younuspala1758
@younuspala1758 Ай бұрын
മാഗ്നറ്റ് പിടിക്കാത്ത സാധനത്തിൽ കരണ്ട് പാസ് ചെയ്യുകയില്ല അതുകൊണ്ടുതന്നെ സ്റ്റീൽ ടാങ്കിൽ ഇടിമിന്നൽ ഏൽക്കുകയില്ല
@user-de4fo8ms7x
@user-de4fo8ms7x Ай бұрын
ടെസ്റ്റ് ചെയ്ത് നോക്കിയിട്ടാണോ പറയുനത്.
@loma1234561
@loma1234561 Жыл бұрын
ഇടി വെട്ടിയാൽ സ്റ്റീൽ ടാങ്ക് എന്നല്ല ഏത് ടാങ്കും തകർന്നുപോകും. സ്റ്റീൽ ടാങ്ക് ചിലപ്പോൾ തകർന്നേക്കില്ല. ചിലപ്പോൾ !!! പിന്നെ വഴിയെക്കൂടി പോകുന്ന ഇടിവെട്ട് ക്ഷണിച്ചു വരുത്താനുള്ള മന്ത്രശക്തിയൊന്നും സ്റ്റീൽ ടാങ്കിനില്ല. ഞാൻ പറഞ്ഞുവന്നത്,ഇടിവെട്ട് എന്നുള്ളത് സ്റ്റീൽ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള കരണമാക്കണ്ട. നിങ്ങൾ ടാങ്ക് വച്ച സ്ഥലത്ത് ഇടി വെട്ടുന്നില്ല എന്നത് മാത്രമേ ഇടിവെട്ടിൽ ബാധകമായിട്ടുള്ളൂ.
@StanlyTo
@StanlyTo 5 ай бұрын
സ്റ്റീൽ ടാങ്ക് നല്ലതാണെങ്കിലും അതിന് ദോഷവും ഉണ്ട് സൂര്യപ്രകാശം കൊണ്ട് വെള്ളം ചൂടാവും എന്നുള്ളതിന് തർക്കം വേണ്ട ആ ചൂടുവെള്ളം നമ്മൾ കണക്ട് ചെയ്യുന്ന പിവിസി പൈപ്പിലേക്ക് വന്നു ബിബിസി പൈപ്പിലെ ചൂട് വെള്ളം വിഷം ആവശ്യമായി മാറും, സ്റ്റീലിന്റെ തിളക്കം കൊണ്ട് ഇടിമിന്നലേക്കാൻ സാധ്യത കൂടുതലാണ്, സ്റ്റീൽ ടാങ്കിന്റെ ഉള്ളിൽ പൂപ്പൽ പിടിക്കില്ല എന്ന് പറയുന്നത് വെറുതെയാണ് പിടിക്കും വെള്ളം തുറന്നു കളഞ്ഞാൽ എക്കൽ പോവില്ല തുണികൊണ്ട് എങ്കിലും ബ്രഷ് ചെയ്യേണ്ടിവരും ഓക്സിജന്റെ പ്രഭാതം കുറയാൻ സാധ്യതയുണ്ട് പരിഹാരം മാർഗ്ഗം ഉണ്ടാകണം പുറമേ നഷ്ടപ്പെടാത്ത ടൈപ്പിലുള്ള പെയിന്റിംഗ് വേണം, മുകളിൽ ഷെയ്ഡ് കൊടുത്താൽ നന്നായിരിക്കും ഇടിമിന്നലും ഏൽക്കില്ല, വെള്ളം ചൂടാവാതിരിക്കാനും സാധിക്കും, ഒരു ടാങ്കിന് വരുന്ന വില ഫൈബർ ടാങ്കിനെയിലും ആറ് ഏഴ് ഇരട്ടി വരും🤔 ടാങ്കിന് ഇത്രയും വില വാങ്ങേണ്ട ആവശ്യമുണ്ടോ സ്റ്റീലിന്റെ ഒരു 6 4 ഷീറ്റിന് 6000 രൂപ കൂടുതൽ വരുമോ ? 5000രത്തിന്റെ ടാങ്കിൽ എത്ര സീറ്റ് വേണം ? നിങ്ങൾ പറയുന്നത് ഈ കമ്പനിക്ക് പരസ്യത്തിന് വേണ്ടിയാണെന്ന് ഞങ്ങൾക്ക് മനസ്സിലാവും സ്റ്റീലിന്റെ ടാങ്ക് ഒരുപക്ഷേ കേടായി പോയാൽ സെക്കൻഡ് ഹാൻഡ് പോലും ആർക്കും വേണ്ട ആക്രിക്കാർ കൊണ്ടുപോകില്ലഇനിയുള്ള കാലത്ത് ഇത് വേറെങ്ങും കളയാനും സാധിക്കില്ല 😁 ഇനി സ്റ്റീൽ തന്നെ വേണമെങ്കിൽ , കാസ്ട്രോളിന്റെ പാത്രം പോലെ ഉള്ളില് സ്റ്റീലും പുറമേ.....
@basheerbashi7600
@basheerbashi7600 Жыл бұрын
Hallo,nihaludea,reacting,kuttanveadiyulla, video,Hanne,plastikktankike,e, problem ellea,veetileafrendgilsminnal,alkkukayillea
@josepht.jjoseph8484
@josepht.jjoseph8484 Жыл бұрын
എന്റെ അഭിപ്രായത്തിൽ പ്ലാസ്റ്റിക് ടാങ്ക് എത്ര നല്ല സാധനം ഒന്നുമല്ല എത്രയാണെങ്കിലും അതിനകത്ത് കെമിക്കൽസ് വെള്ളത്തിൽ കലരും,അതിലും നല്ലത് സ്റ്റീൽ ടാങ്ക് തന്നെയാണ്.
@backtohome
@backtohome Жыл бұрын
👍👍
@williambernard1184
@williambernard1184 3 ай бұрын
നല്ലവനായ ഒരു ഭർത്താവ് ഉണ്ടായത് ആണ് ഈ വാർത്തമാനങ്ങൾക്ക് എല്ലാം കാരണം.😅
@deepumohan7682
@deepumohan7682 Жыл бұрын
ചോദ്യം ഇതാണ് : സ്റ്റീൽ ടാങ്ക് വച്ചത് കൊണ്ട് ഇടിമിന്നൽ ഏൽക്കാൻ ഉള്ള സാധ്യത ഉണ്ടോ എന്ന് അല്ല... സാധ്യത "കൂടുമോ" എന്നുള്ളത് ആണ്.... കൂടും എന്നതിനെ സപ്പോർട്ട് ചെയ്യുന്ന എന്തെങ്കിലും data ഉണ്ടെങ്കിൽ provide ചെയ്യാമോ...? ഞാൻ നോക്കിയിട്ട് കണ്ടില്ല....
@backtohome
@backtohome Жыл бұрын
കൂടും എന്ന് ഞാൻ എവിടെയും വായിച്ചില്ല ... It just like any other material.. ഇടി ഏല്‍ക്കാം, ഏല്‍ക്കാതിരിക്കാം
@deepumohan7682
@deepumohan7682 Жыл бұрын
@@backtohome ഒക്കെ... Thank you... സ്റ്റീൽ ടാങ്ക് വച്ചത് കൊണ്ട് ഇടി മിന്നൽ ഏറ്റു എന്ന ഒരു "വാർത്ത" പോലും ഞാനും കണ്ടിട്ടില്ല.... ഇടിമിന്നൽ സാധ്യത കൂടും എന്നതിന് ഒരു തെളിവും ഇല്ല.... അതു കൊണ്ട് അമിത ഭയം വേണ്ട എന്നാണ് എന്റെ എളിയ അഭിപ്രായം 😃
@backtohome
@backtohome Жыл бұрын
ഇടി മിന്നല്‍ ഒരു വിഷയം അല്ല.. അതൊക്കെ overcome ചെയ്യാൻ ഒരുപാട് options ഉണ്ട്.. ഞങ്ങൾ ആകെ മൊത്തം അവലോകനം ചെയ്താണ് ഒരു product വേണോ, വേണ്ടയോ എന്ന് തീരുമാനിച്ചത്.. Steel tanks മോശം അല്ല.. ഞങ്ങളുടെ requirements meet ചെയ്തില്ല എന്ന് മാത്രം ഉള്ളു
@ayursports
@ayursports Жыл бұрын
Not seems to be scientific evidence based
@sevenstar775
@sevenstar775 3 ай бұрын
ചേച്ചിയെ പ്ലാസ്റ്റിക്ക് ടാങ്ക് കാരൻ അനാവശ്യമായി പേടിപ്പിച്ചതാണ് . സ്റ്റീൽ ടാങ്ക് പിടിപ്പിച്ചാൽ ഇടിമിന്നലേൽക്കാൻ സാധ്യതയൊന്നുമില്ല .പകുതി അറിവ് വച്ച് ഇത്തരം വീഡിയോ ചെയ്യാതിരിക്കൂ😊
@backtohome
@backtohome 3 ай бұрын
കഴിയുമെങ്കിൽ മുഴുവൻ വീഡിയോ കണ്ടു നോക്കൂ! !അങ്ങനെ വല്ലതും പറഞ്ഞോ! !In between, ഇടിക്കു water tank ആണോ, ടാങ്കർ lorry ആണോ എന്ന് നോട്ടം ഒന്നും ഇല്ല! അതൊന്നും ഓർത്തല്ല steel tank വേണ്ട എന്ന് വച്ചതു. അങ്ങനെ പേടിച്ചിരുന്നെങ്കിൽ മുകളിൽ ഒരു solar panel വയ്ക്കില്ലായിരുന്നു. ഞങ്ങൾ എന്ത് കൊണ്ട് എടുത്തില്ല എന്ന് പറഞ്ഞു എന്നേ ഉള്ളൂ! !
@dinshasyamaprabhan3953
@dinshasyamaprabhan3953 7 ай бұрын
🤔
@tobykrshna9005
@tobykrshna9005 Жыл бұрын
അതെ ഒരു കാര്യം ചെയ്യ് ടെറാക്കോട്ട tank വാങ്ങി വെയ്ക്ക് ഒരു പ്രശ്നവും ഇല്ല....
@backtohome
@backtohome Жыл бұрын
Terracota jar ഇല്‍ ആണ് കുടിക്കാന്‍ ഉള്ള വെള്ളം നിറയ്ക്കുന്നത്.. നല്ല തണുത്ത വെള്ളം കുടിക്കാം 👍👍
@KabeerVKD
@KabeerVKD Жыл бұрын
എവിടെ നിന്ന് കിട്ടും?
@user-yf3vs7lu5l
@user-yf3vs7lu5l Жыл бұрын
Good 🎉🎖️🎊🎸🎶🌈🌠🌙🌍✅
@backtohome
@backtohome Жыл бұрын
😊 💖
@jayeshmp66
@jayeshmp66 Жыл бұрын
PVC ടാങ്കിലു സെൽഫ് ക്ളീംഗ് വാട്ടർ ടാങ്ക് ഉണ്ട്
@backtohome
@backtohome Жыл бұрын
ഉണ്ട്...!!
@midhungopan9270
@midhungopan9270 Жыл бұрын
@@backtohome oru nalla pvc water tank brand suggest cheyyamo
@backtohome
@backtohome Жыл бұрын
@@midhungopan9270 ഞങ്ങൾ വാങ്ങിയത് selzer self cleaning tank aanu
@midhungopan9270
@midhungopan9270 Жыл бұрын
@@backtohome ok😅,njn onam holiday kazhinj tiara vaangan irikkuvayirunnu appozha ee video kandath.....not a purifier guy njangada wateril tds 300 range ullu not recommended to use purifier if tds is under 500 even WHO mentioned about it(2019)....ath nammude bodykk kittan ulla minerals vare filter cheyth edukkum and body urine aayitt out cheyyumbol bodyil ulla minerals poovukayum cheyyum,RO filters use cheythal mineral input undavilla if tds is under 500
@backtohome
@backtohome Жыл бұрын
Purifier ചുമ്മാ വാങ്ങി വയ്ക്കാന്‍ ഉള്ളതല്ല.. അതിൽ കുറെ കാര്യങ്ങൾ ഉണ്ട്.. ശരിക്കും മനസില്‍ ആക്കി വേണം purifier വാങ്ങാന്‍.. അതിന്റെ വായന ഒരു വശത്ത് നടക്കുന്നു...
@muralivelayudhan7542
@muralivelayudhan7542 2 ай бұрын
മിന്നലിന് വിട് എന്നോ ടാങ്ക് തേങ്ങന്നോ ഒന്നോ ഇല്ല
@navafabdulrahman2227
@navafabdulrahman2227 Жыл бұрын
ഇതൊക്കെയാണോ നിങ്ങളുടെ പ്രോബ്ലം ഏത് നിർമ്മിക്കും അതിൻറെതായ് പ്രശ്നം ഉണ്ട് ഒക്കെ പഠനം നടത്തിയ നിങ്ങൾ ഉപയോഗിക്കുന്ന ടാങ്ക് കാണാൻ ആഗ്രഹമുണ്ട്.
@rajeeshraj1358
@rajeeshraj1358 Жыл бұрын
വിശ്വാസം അന്ധവിശ്വാസം തെളിവുകൾ നയിക്കട്ടെ
@ospadijaggu6187
@ospadijaggu6187 Жыл бұрын
after all you did not mentioned the advantages of Plastic Tanks. Only you save few bucks, and in other hand you have a free "cleaner" for life time to maintain that plastic tank. While comparing a Tank you should not bring water filtration in between because purpose of water filtration and storage is entirely different. Even using 316 grade steel we have to provide water filtering system depending our water quality. in between of these studies, you did not pay any attention what you got "SUPREME PLASTIC TANK" and blindly accepted.!!!! then why all these gimmicks?. there is no water tank available with self filtering ability in the word, whether it is in plastic, steel or any other material. The prime point of your study should be focused on "health hazardous" of the storage we use, and off-course STEEL is far better than PLASTIC.
@backtohome
@backtohome Жыл бұрын
We are not against steel water tanks.. ( already mentioned it in the video). Steel tank is not serving our purpose, that's all.. Meanwhile, we went for selzer water tanks(HDPE tanks) , we have posted 2 videos showing the reasons too!
@user-dk7ks4sy3p
@user-dk7ks4sy3p Жыл бұрын
ഹാ ചാൾസ് ശോഭരാജ് അവിടെ നിക്കട്ടെ ഈ പറയുന്ന മോൾടെ മുഖം ഒന്ന് കാണിക്കാമോ 🤣🤣🤣
@backtohome
@backtohome Жыл бұрын
Charles Sobharaj നെ പിന്‍വലിച്ചിരുന്നു 😜😜😂😂
@ismailkm1
@ismailkm1 4 ай бұрын
​@backtohome 😂😂😂
@ramachandranc9898
@ramachandranc9898 Жыл бұрын
hello if you don't know don't bluff what is scam welding, there is nothing like scam welding, it is seam welding
@backtohome
@backtohome Жыл бұрын
വീട് പണിയേ കുറിച്ചും, ടെക്നോളജിയെ കുറിച്ചും വലിയ അറിവ് ഇല്ല ചേട്ടാ, ക്ഷമിക്കൂ!!
@oommenthalavady2275
@oommenthalavady2275 Жыл бұрын
Nutshell I can understand that really you are a pakeha Kanjoose 😎.
@backtohome
@backtohome Жыл бұрын
അങ്ങനെ ചിന്തിക്കുപ്പോള്‍ താങ്കള്‍ക്ക് ഒരു ആത്മതൃപ്തി കിട്ടുന്നുണ്ട് എങ്കിൽ, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം!! NO Problem!!
@somanraman1971
@somanraman1971 5 ай бұрын
What you say is rubbish.
@deltacontrols21
@deltacontrols21 Жыл бұрын
You r absolutely wrong about steel tanks. Very very bad. Steel tak..... lightning..... full comey video 🤣
@backtohome
@backtohome Жыл бұрын
Please understand, it is our reason (which is not universal)
@deltacontrols21
@deltacontrols21 Жыл бұрын
@@backtohome youtube and internet are universal😂
@backtohome
@backtohome Жыл бұрын
@@deltacontrols21 hope you can read the thumbnail!!
@deltacontrols21
@deltacontrols21 Жыл бұрын
@@backtohome hot water in the pvc tank produce harmful chemicals, these chemicals can not remove using ro purifiers.
@deltacontrols21
@deltacontrols21 Жыл бұрын
@@backtohome lightning attract tall objects with sharp edges with earth connection such as coconut trees. Compairing to coconut trees steel tank has no special attraction to lightning .if any doubt i can give my contact number and discuss.please give no wrong informations to common peoples.
@abduljaleel8697
@abduljaleel8697 2 ай бұрын
മേഡം ഉദ്ദേഷീക്കുന്നത് എന്താ നീങ്ങൾ കോടുക്കുന്ന സന്ദേശം എന്താണ് ഈ കാണുന്ന ആളുകൾ എന്ത് തരം വാട്ടർ tang വാങ്ങേണ്ടത് ഇത് ഒരു ശുദ്ധ വീഢീത്തരം വീളീച്ചു പറയുന്ന Video യ്ണ്
@muhsinp829
@muhsinp829 Жыл бұрын
സ്റ്റീൽ തുരുബ് പിടിക്കുന്നുണ്ട്. മാഡത്തെ പോലെ വീട് നിർമിക്കുന്ന അതൊടാപ്പോം വീഡിയോ ചെയുന്ന ഒരാൾ അതിനെക്കുറിച്ചു മുന്നേ ഒരു വീഡിയോ ചെയതിരുന്നു
@backtohome
@backtohome Жыл бұрын
അതേ... ഞാൻ അദ്ദേഹത്തിന്റെ വീഡിയോ കണ്ടിരുന്നു!! 👍👍👍
@veedumychannel
@veedumychannel Жыл бұрын
@@backtohome that’s me thanks muhsin
@backtohome
@backtohome Жыл бұрын
Hey!! Good to see your message!! 👍 👍
@muhsinp829
@muhsinp829 Жыл бұрын
@@veedumychannel അതെ വിജീഷ് ഭായി❤️🔥
@achusachu1896
@achusachu1896 Жыл бұрын
നല്ലത് നായക്ക് പറ്റില്ല മനുഷ്യന് ഇടിമിന്നൽ ഏൽക്കുന്നുമരിച്ചു പോകുന്നു അപ്പോഴോ ടാങ്കിന് മിന്നലേറ്റാൽൽ ടാങ്ക് ചത്തു പോകുന്നില്ല അത് അവിടെ തന്നെ കാണും ഇത് പത്ത് ഇരുപഞ് കൊല്ലം ആയിട്ട് ഇറങ്ങിയ ടാങ്ക് ആണ് ഇത്കേരളത്തിൽ വന്നിട്ട് പത്തോ കൊല്ലം ആയി കാണും ഇന്ന് വരെ മിന്നൽ അടിറ്റത് കേട്ടിട്ടില്ല ഇന്നത്തെ കാലത്ത് എല്ലാം തെണ്ടികൾക്ക് യുട്യൂബ് ഉണ്ട് ആരും പറയുന്നത് കേട്ടില്ല ജനിച്ച നാൾ മുതൽ ഇന്ന് വരെ ഒരു സ്റ്റീൽ പാത്രത്തിലും തുരുമ്പ് കണ്ടിട്ടില്ല സ്റ്റിൽ ടാങ്ക് തന്നെ വേണം എന്ന് ഒന്നും ഇല്ല ചളി കലർന്ന വെള്ളം കൂടുതൽ കുടിക്കേണ്ട എന്ന് മാത്രം ഇതേ സിസ്റ്റം പ്ലാസ്റ്റിക്ക് ആയാലും നന്ന് പക്ഷേ ഇന്ന് പ്ലാസ്റ്റിക് നിർത്തി കൊണ്ട് ഇരിക്കുന്ന കാലം ആണ് വെല കൂടുതൽ ആണ് എന്നെ ഉള്ളു അതിൽ കൂടുതൽ ടാങ്കിനെ കുറ്റം പറയാൻ ഇല്ല വേണ്ടവർ മേടിച്ചാൽ മതി ആയിരം രൂപ കൊടുത്താൽ ഫിൽറ്റർ പൈപ്പ് സെറ്റ് കിട്ടും അത് അടുക്കളയിൽ ഫിറ്റ് ചെയ്താൽ ഫിൽറ്റർ വെള്ളം കിട്ടും അതിന് പത്തായിരം പതിനഞ്ചായിരം കളയണ്ട
@josephmathew809
@josephmathew809 Жыл бұрын
👍
@backtohome
@backtohome Жыл бұрын
😊 💖
@alnajshah4146
@alnajshah4146 Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😊 💖
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 118 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 40 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
НЕУДАЧНО Вычисляет Угонщиков🔥☠️
0:51
ИССЛЕДОВАТЕЛЬ
Рет қаралды 8 МЛН
Ваше мнение ?
0:40
Илья 7in
Рет қаралды 9 МЛН
ช่วยหนูด้วย
0:15
Jenny Mintra
Рет қаралды 7 МЛН