Ep 43| തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| Flooring Malayalam

  Рет қаралды 7,022

Back to Home

Back to Home

Күн бұрын

Пікірлер: 51
@backtohome
@backtohome 2 жыл бұрын
Other Episodes Ep 1: Introduction kzbin.info/www/bejne/aoq5m3p7mKipqK8 Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ? kzbin.info/www/bejne/aHbTeKZ7htdgb7s Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ kzbin.info/www/bejne/rZPcZ413g9x9oLc Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ kzbin.info/www/bejne/oGWsn4qhqNd1gq8 Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ kzbin.info/www/bejne/mJ61lp9onrqVg6s Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം kzbin.info/www/bejne/ZpfKnKqjnraehNU Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്? kzbin.info/www/bejne/nH7VnWRoic1mhrs Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി? kzbin.info/www/bejne/enq1kK2AZ9SShtE Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ kzbin.info/www/bejne/eH69eWqwbNCUf6M Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു ! kzbin.info/www/bejne/qJKxf6CKedeUock Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/e6fbpqR8iL6jjck Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു? kzbin.info/www/bejne/sGeqdpRrYt6AnqM Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും kzbin.info/www/bejne/bKSyg5mPq7yIq6s Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ kzbin.info/www/bejne/fGeXqpmirJ2GnpI Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം kzbin.info/www/bejne/lYKZlaZ7irGSjqc Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം kzbin.info/www/bejne/b5evdouIZ9N2jdk Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ! kzbin.info/www/bejne/Y4G1faGZg5dlaqs Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്? kzbin.info/www/bejne/a2W2eqKamZ13bdE Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist kzbin.info/www/bejne/qYrRp2WeoZ6fj5o Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും kzbin.info/www/bejne/sJPQgoCamLWtkNk Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം. kzbin.info/www/bejne/bZiWp5aLrcygocU Ep 22: UPVC vs Aluminium doors & windows in Malayalam kzbin.info/www/bejne/jKSxnmqEjMhmoq8 Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/bWiki3mdhsuMZ9k Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ kzbin.info/www/bejne/kKmzeqKIhZmdprc Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം? kzbin.info/www/bejne/hnPdamyZptCkl8U Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും kzbin.info/www/bejne/f3a2aHp7jNClotk Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ kzbin.info/www/bejne/eqTCeI2VfMppb7c Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ kzbin.info/www/bejne/jKHZZHt4g7KtqMU Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ kzbin.info/www/bejne/eHKyfGCajricqtk Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand kzbin.info/www/bejne/hKCup5ajrJaDqpo EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക് kzbin.info/www/bejne/j4C3pXdoi6x_rqc Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ kzbin.info/www/bejne/gZynoYtrp9V1qbs Ep 34: Sanitary items purchase- Kohler kzbin.info/www/bejne/hoTEkKF5g7irprc Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?| kzbin.info/www/bejne/on-QoWWdecp3g5o Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു?? kzbin.info/www/bejne/bGjNpYt9aa1risU Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം? kzbin.info/www/bejne/jajFmoB9iNmfmaM Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience! kzbin.info/www/bejne/moiYfIaKYrZ7fqs Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം? kzbin.info/www/bejne/oIbJlWadiLV_ers Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ! kzbin.info/www/bejne/nYCak4qvgtp6mLM Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും. kzbin.info/www/bejne/h4asYapomrJ8itU Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings kzbin.info/www/bejne/eoHFoHV6pseXl8U Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/mqqWn2WZidaYrtk Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം? kzbin.info/www/bejne/bl6Qm3d7pcqDaLc Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം kzbin.info/www/bejne/naemm42Lep2Jepo
@sachin7316
@sachin7316 2 жыл бұрын
Till date I have never seen a KZbin presentation with so much of organized information transfer. As a person who is building a home but having entrusted the work to a reliable contractor (myself being abroad) I am finding each and every point in your post useful in judging and negotiating the best for my home. Very thankful for your informative posts !!!
@backtohome
@backtohome 2 жыл бұрын
Happy to hear from u... Thank you💖
@sreekanthamballur
@sreekanthamballur 2 жыл бұрын
Very nice presentation, continue continue Don’t stop ever
@backtohome
@backtohome 2 жыл бұрын
Soo sweet!! Thank you 😊 💖
@sajeerayasar3396
@sajeerayasar3396 10 ай бұрын
Home tour cheyyamo
@JAG_UAR
@JAG_UAR 5 ай бұрын
CHECHYUDE HOME CONSTRUCTION PLAYLIST IL M4TECH KK VANNITUND.. ATH CLEAR CHEYYANE HAHA
@sameenaubaid8995
@sameenaubaid8995 2 жыл бұрын
Pargola ye kurichu oru video cheyyamo
@backtohome
@backtohome 2 жыл бұрын
Cheyyamey
@sn-je6iu
@sn-je6iu Жыл бұрын
Wire വലിക്കുന്നത് flooring kayinjano munbano nallath?
@backtohome
@backtohome Жыл бұрын
Floor concrete ചെയ്തിട്ടു ആണ് എന്നാണ് എന്റെ ഓര്‍മ...
@subashn3461
@subashn3461 2 жыл бұрын
Building a house costs millions but security is not the most important factor in it, for eg; the grill design of your window
@backtohome
@backtohome 2 жыл бұрын
Will make it secure!!
@goodday1801
@goodday1801 2 жыл бұрын
the biggest mistake which you were made was cementing of the floors without reinforcement or plain PCC, problem is after some point of time soil beneath the pcc start to exerts force on those cement slabs (newtons third law), it can cause bending or cracking on the floors and the tiles will dislodge eventually. another issue which i noticed that you forgot to place a dampness barrier between soil and the floor concrete, soils are always notorious for their capillary action properties, it brings moisture from outside and pass it to the structure above it. you wont see these issues immediately, it will happen over time like fifteen twenty years.
@backtohome
@backtohome 2 жыл бұрын
Couldn't get time to shoot entire procedures.. PCC and DPC done for flooring! 😊
@jitheshk5049
@jitheshk5049 2 жыл бұрын
Aa waterlevel of belt engana ennu onnu koodi clear aayi paranju tharamo? Aani trick Manasilayilla
@backtohome
@backtohome 2 жыл бұрын
കരിങ്കൽ പണിയുമ്പോള്‍ 2 ഭാഗം വാട്ടർ level പിടിച്ച്, നീളം ഉള്ള ഒരു ചരട് കുറുകെ പിടിച്ചാണ് നടുഭാഗം വാട്ടർ level തന്നെ ആണോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. Belt Concrete ചെയ്യുവാന്‍ പലക അടിക്കുമ്പോള്‍, അതിന്റെ ഉള്‍ ഭാഗത്ത് belt ന്റെ കനം ഒരു സ്ഥലത്ത് കാണണം. അതിനു ശേഷം അവിടെ ആണി അടിക്കുക.. പിന്നീട് aaa ആണി level ഇല്‍ വന്നാല്‍ belt ന്റെ മുകള്‍ ഭാഗവും water ലെവല്‍ ആകും.. (വളരെ പ്രശസ്തമായ ഒരു architect എഴുതിയ article വായിച്ചതാ)
@jitheshk5049
@jitheshk5049 2 жыл бұрын
Thanks Ippo technique pidi kitty
@backtohome
@backtohome 2 жыл бұрын
😊 💖
@samsanthoshsamsanthosh9719
@samsanthoshsamsanthosh9719 2 жыл бұрын
ബാത്‌റൂമിൽ വെള്ളം ഒഴുക്കി കളയാൻ. ഫ്ള്ളോർ ട്രാപ് ഫിറ്റിങ് വീഡിയോ. എക്സ്പറ്റിംഗ്
@backtohome
@backtohome 2 жыл бұрын
Plastering ജോലികള്‍ ഉടനെ തീരും.. Plumbing work start ചെയ്യുമ്പോൾ idaamey
@subhashkk3121
@subhashkk3121 2 жыл бұрын
ഫ്ലോറിങ് മെറ്റീരിയൽ പുർച്ചെയ്‌സ് ചെയ്‌തോ?. ടൈലിന് എപ്പോക്സി ചെയ്യുന്നുണ്ടോ?.
@backtohome
@backtohome 2 жыл бұрын
Purchase ചെയ്തു.. Epoxy ചെയ്യാന്‍ ആണ് plan!
@shanp3567
@shanp3567 2 жыл бұрын
ee shop evide anu
@backtohome
@backtohome 2 жыл бұрын
Amset, Trivandrum നിന്നാണ് tiles വാങ്ങിയത്.. വീഡിയോ യില്‍ കാണിച്ചത് variety Marbles Trivandrum, amset ഇതിന്റെ ഒക്കെ mix ആണ്..
@devasangeetham
@devasangeetham 2 жыл бұрын
ഫ്ളോറിങ് മെറ്റീരിയൽ എങ്ങനെ സെലക്ട് ചെയ്യാം എന്ന് ഒരു വീഡിയോ ചെയ്യാമോ. ഫ്ളോറിങ് വർക്ക് തുടങ്ങറായി. എത്രയും വേഗം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@backtohome
@backtohome 2 жыл бұрын
Next week ready ആക്കാം
@devasangeetham
@devasangeetham 2 жыл бұрын
@@backtohome Thank you
@kerala2023
@kerala2023 2 жыл бұрын
👏👏👏👍👍👍
@backtohome
@backtohome 2 жыл бұрын
😊 💖
@asifparambath955
@asifparambath955 2 жыл бұрын
bathroom ല്‍ പര്‍ഗോളയുണ്ടല്ലോ. privacy concern ? ബാത്ത്റൂമിലേക്ക് അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈല്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വൃത്തിയായിരിക്കാന്‍ വൃത്തിയാക്കുക എന്നല്ലാതെ മറ്റെന്തു ചെയ്യാന്‍.
@backtohome
@backtohome 2 жыл бұрын
Laminated toughened glass ആണ് use cheyunney... Privacy issue illathathu.. Satin finish grip ഉള്ളതു ആണ്... No issues for bathroom.
@kerala2023
@kerala2023 2 жыл бұрын
👍👍👍👍👍👍
@backtohome
@backtohome 2 жыл бұрын
😊 💖
@samsanthoshsamsanthosh9719
@samsanthoshsamsanthosh9719 2 жыл бұрын
👏👏👏
@backtohome
@backtohome 2 жыл бұрын
😊 💖
@ARUNGK
@ARUNGK 2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@backtohome
@backtohome 2 жыл бұрын
😊 💖
@retheeshnn6130
@retheeshnn6130 2 жыл бұрын
❤️
@backtohome
@backtohome 2 жыл бұрын
😊 💖
@rajeshg972
@rajeshg972 2 жыл бұрын
പറയുമ്പോള്‍ പറയുന്നത് കാണിച്ചുതന്നു കൂടെ...,
@backtohome
@backtohome 2 жыл бұрын
കാണിക്കാൻ ഈ work ഞങ്ങൾ ചെയത് തുടങ്ങിയിട്ടില്ല... വായന ആണ് പറഞ്ഞത്... Office, വീട് eee തിരക്കുകള്‍ കഴിഞ്ഞു വേണം video എടുക്കാനും, വായിക്കാനും. കാഴ്ചകള്‍ കാണിക്കാൻ ഉള്ള പരിമിതി മനസില്‍ ആക്കും എന്ന് വിചാരിക്കുന്നു..
@prasadvr5800
@prasadvr5800 2 жыл бұрын
എവിടുന്നാണ് ടൈൽ വാങ്ങിയത്. ഷോപ്പ്?
@prasadvr5800
@prasadvr5800 2 жыл бұрын
ഷോപ്പ് നെയിം ആണ് വേണ്ടത് 😂😂😂
@backtohome
@backtohome 2 жыл бұрын
Amset, Trivandrum നിന്നാണ് വാങ്ങിയത്.. വീഡിയോ യില്‍ കാണിച്ചത് variety Marbles Trivandrum, amset ഇതിന്റെ ഒക്കെ mix ആണ്..
@backtohome
@backtohome 2 жыл бұрын
Amset എന്നാണ് shop name!! Amset Trivandum
@prasadvr5800
@prasadvr5800 2 жыл бұрын
Thx
@sameenaubaid8995
@sameenaubaid8995 2 жыл бұрын
Veedu pani start cheyythu Videos valare sahayikunnund UPVC windows work cheytha company yude contact number tharamo?
@backtohome
@backtohome 2 жыл бұрын
Upvc company ഇത് വരെ fix ചെയ്തില്ല.. Fenesta, prominance, NCL VEKA ഒക്കെ quotation എടുത്തു.. Rate okke കൂടി.. Aluminium കൂടി നോക്കുന്നു ( Tostem). Google ചെയത് number എടുത്തു വിളിച്ചു.. അവർ നമ്മുടെ place ലെ dealers ne connect ചെയത് തരും.. അലുമിനിയം ഒരു രക്ഷയും ഇല്ല.. 2020 ജൂലൈ ഇല്‍ പറഞ്ഞ റേറ്റ് നെ കാള്‍ 1 lakh കൂടി ഇപ്പോൾ..
@alnajshah4146
@alnajshah4146 Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😍😍
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 20 МЛН
Thank you Santa
00:13
Nadir Show
Рет қаралды 54 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 173 МЛН
How to Build Perfect Bathroom | Tips for Building Your Bathroom
13:25
Ebadu Rahman Tech
Рет қаралды 67 М.
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 20 МЛН