Ep 45| How to select best quality tiles malayalam| Back to home| Tile selction tips| vitrified tiles

  Рет қаралды 42,512

Back to Home

Back to Home

Күн бұрын

Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
Instagram: / back_to_home1
Facebook: / backtohomeyoutubechannel
email : bcktohome@gmail.com
Other Episodes
Ep 1:
• Planning for a dream h...
Ep 2:
• RENOVATION VS NEW HOME...
Ep 3:
• THINGS TO KNOW BEFORE ...
Ep 4:
• Video
Ep 5:
• GREAT WAYS TO REDUCE C...
Ep 6:
• OPEN FLOOR PLAN CONCEP...
Ep 7:
• LABOUR CONTRACT VS MAT...
Ep 8:
• വീട് വയ്ക്കുവാനോ? sqft...
Ep 9:
• How to plan for your d...
Ep 10:
• ഞങ്ങളുടെ വീടിന്റെ കല്ല...
Ep 11:
• വീട് പണിയുടെ ഓരോ ഘട്ടങ...
Ep 12:
• ഞങ്ങളുടെ തടി purchase!...
Ep 13:
• Cement and Steel we ch...
Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
• MISTAKES IN CHOOSING F...
Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
• ഞങ്ങളുടെ വീടിന്റെ അടിത...
Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
• ഞങ്ങളുടെ വീടിന്റെ Base...
Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
• വീടിന് അടിത്തറ കെട്ടുമ...
Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്?
• എന്ത് കൊണ്ടാണ് ഒരു കെട...
Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist
• വാതിലും ജനലും പണിയും മ...
Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും
• Ep 20 | Our Doors and ...
Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം.
• Ep 21| All about WPC|...
Ep 22: UPVC vs Aluminium doors & windows in Malayalam
• Ep 22 UPVC vs Alumini...
Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Ep 23 How to reduce h...
Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ
• Ep 24 How to choose t...
Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
• Ep 25 Different types...
Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
• Ep 27| ഞങ്ങളുടെ വീടിന്...
Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
• Ep 28 ഞങ്ങളുടെ വീടിന്റ...
Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
• Ep 29 LINTEL, BEAM, ST...
Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
• Ep 30 ഞങ്ങളുടെ വീടിന്റ...
Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
• Ep 31 DR FIXIT | FORS...
EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
• EP 32| ഞങ്ങളുടെ വീടിന്...
Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
• Ep 33 Electrical and ...
Ep 34: Sanitary items purchase- Kohler
• Ep 34 Kohler sanitary...
Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
• Ep 35 JAQUAR collectio...
Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
• Ep 36| Which s the bes...
Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
• Ep 37| വയറിങ് - പാഴ്‌ച...
Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
• Ep 38 | Our Plastering...
Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
• Ep 39 എങ്ങനെ നല്ലൊരു b...
Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
• Ep 40 Water Closet pur...
Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
• Ep 41 Plumbing brand s...
Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
• EP 42| ഞങ്ങൾ തിരഞ്ഞെടു...
Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Ep 43| തറ പണി മുതൽ til...
Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
• Ep 45| How to select b...
Stay connected with us for a better home and a better life!
#flooring
#howtoseletbestqualitytilesmalayalam
#bestqualitytilebuyingtips
#tilebuyingtipsinmalayalam
#backtohome
#flooringmalayalam
#marbleselection
#graniteselectioninmalayalam
#marketfraudinselctingflooringmaterial
#tileselctioninmalayalam
#thingstotakecareofwhileflooring
#tileselectionmalayalam
#vitrifiedtiles
#allabouttiles
#allaboutflooringmalayalam
#flooringvideos
#keralahomes
#homebuildingtipsmalayalam
#houseconstruction
#houseconstructionmalayalam
#allaboutconstruction
#malayalambuildingchannel
#hometourmalayalam
#homeplanning
#howtoplanahome
#homedesign
#howtostartplanningahome
#dreamhome
#storyofourhome
#happyhome

Пікірлер: 127
@backtohome
@backtohome 2 жыл бұрын
Other Episodes Ep 1: Introduction kzbin.info/www/bejne/aoq5m3p7mKipqK8 Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ? kzbin.info/www/bejne/aHbTeKZ7htdgb7s Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ kzbin.info/www/bejne/rZPcZ413g9x9oLc Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ kzbin.info/www/bejne/oGWsn4qhqNd1gq8 Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ kzbin.info/www/bejne/mJ61lp9onrqVg6s Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം kzbin.info/www/bejne/ZpfKnKqjnraehNU Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്? kzbin.info/www/bejne/nH7VnWRoic1mhrs Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി? kzbin.info/www/bejne/enq1kK2AZ9SShtE Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ kzbin.info/www/bejne/eH69eWqwbNCUf6M Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു ! kzbin.info/www/bejne/qJKxf6CKedeUock Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/e6fbpqR8iL6jjck Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു? kzbin.info/www/bejne/sGeqdpRrYt6AnqM Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും kzbin.info/www/bejne/bKSyg5mPq7yIq6s Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ kzbin.info/www/bejne/fGeXqpmirJ2GnpI Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം kzbin.info/www/bejne/lYKZlaZ7irGSjqc Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം kzbin.info/www/bejne/b5evdouIZ9N2jdk Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ! kzbin.info/www/bejne/Y4G1faGZg5dlaqs Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്? kzbin.info/www/bejne/a2W2eqKamZ13bdE Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist kzbin.info/www/bejne/qYrRp2WeoZ6fj5o Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും kzbin.info/www/bejne/sJPQgoCamLWtkNk Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം. kzbin.info/www/bejne/bZiWp5aLrcygocU Ep 22: UPVC vs Aluminium doors & windows in Malayalam kzbin.info/www/bejne/jKSxnmqEjMhmoq8 Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/bWiki3mdhsuMZ9k Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ kzbin.info/www/bejne/kKmzeqKIhZmdprc Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം? kzbin.info/www/bejne/hnPdamyZptCkl8U Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും kzbin.info/www/bejne/f3a2aHp7jNClotk Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ kzbin.info/www/bejne/eqTCeI2VfMppb7c Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ kzbin.info/www/bejne/jKHZZHt4g7KtqMU Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ kzbin.info/www/bejne/eHKyfGCajricqtk Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand kzbin.info/www/bejne/hKCup5ajrJaDqpo EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക് kzbin.info/www/bejne/j4C3pXdoi6x_rqc Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ kzbin.info/www/bejne/gZynoYtrp9V1qbs Ep 34: Sanitary items purchase- Kohler kzbin.info/www/bejne/hoTEkKF5g7irprc Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?| kzbin.info/www/bejne/on-QoWWdecp3g5o Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു?? kzbin.info/www/bejne/bGjNpYt9aa1risU Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം? kzbin.info/www/bejne/jajFmoB9iNmfmaM Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience! kzbin.info/www/bejne/moiYfIaKYrZ7fqs Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം? kzbin.info/www/bejne/oIbJlWadiLV_ers Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ! kzbin.info/www/bejne/nYCak4qvgtp6mLM Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും. kzbin.info/www/bejne/h4asYapomrJ8itU Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings kzbin.info/www/bejne/eoHFoHV6pseXl8U Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/mqqWn2WZidaYrtk Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം? kzbin.info/www/bejne/bl6Qm3d7pcqDaLc Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം kzbin.info/www/bejne/naemm42Lep2Jepo
@mohanalaka2450
@mohanalaka2450 10 ай бұрын
Quality മെയിന്റയിൻ ചെയ്യുന്നത് കൊണ്ടു തന്നെയാണ് brand കൾ നിലനിൽക്കുന്നത്. നിർമ്മിക്കുന്ന സ്ഥലം ഗുജറാത്ത് ആയത് കൊണ്ട് എല്ലാറ്റിനും ഒരേ ക്വാളിറ്റി ആയിരിക്കുമോ? ഇദ്ദേഹം brand വിൽക്കാത്തത് കൊണ്ടാണ് അങ്ങിനെയൊക്കെ പറയുന്നത് . പല കാര്യങ്ങളും ശരിയല്ല😂
@jithubruce8908
@jithubruce8908 2 жыл бұрын
Brand brand ആണ് ലോക്കൽ ലോക്കൽ ആണ് എല്ലാ കമ്പനികളും ഒരേ ക്ലായെ തന്നെയാണ് ഉപയോഗിക്കുന്നത് അതിന്റ thickness hardnessil വ്യത്യാസം ഉണ്ടാകും
@rubins1068
@rubins1068 10 ай бұрын
ചേച്ചിയുടെ ഇൻട്രോ കേട്ടപ്പോൾ തന്നെ മനസിലായി സ്ഥാപനo ആരുടെ എന്നു😂
@backtohome
@backtohome 10 ай бұрын
Ente aanennu maathram parayallee
@sreedevisoman5906
@sreedevisoman5906 2 жыл бұрын
എത്ര പെർഫക്റ്റ് ആയിട്ടാണ് നല്ല ക്വാളിറ്റിയുള്ള ശബ്ദത്തിൽ വ്യക്തതയോടെയുള്ള അവതരണം' കേട്ടിരുന്നു പോകും നിങ്ങൾക്ക് യൂ ടൂബിൽ ഏതു വിക്ഷയ മായാലും നന്നായി അവതരിപ്പിക്കാൻ പറ്റും
@backtohome
@backtohome 2 жыл бұрын
Extremely happy to hear you dear😍😍
@jibigopi5743
@jibigopi5743 Ай бұрын
ഗുഡ് 🥰👍👍
@backtohome
@backtohome Ай бұрын
🥰
@saru0223
@saru0223 Жыл бұрын
This is kajaria's tile factories in india, please study well and make videos
@sivadasant4717
@sivadasant4717 2 жыл бұрын
എല്ലാ കമ്പനിയുടേതും ഒന്നു തന്നെ എന്നും വളവും മറ്റും വന്നത് മാറ്റി വച്ച് ചില കമ്പനികൾക്ക് കൊടുത്തിരിക്കാമെന്നും ഒരേ വായിൽ പറയുന്നു.!!!!!
@backtohome
@backtohome 2 жыл бұрын
ഒട്ട്മിക്ക branded company കള്‍ക്കും നല്ലതും, അല്‍പ്പം കുറവുകള്‍ ഉള്ളതും ഉണ്ട്... Export quality premium എന്ന പേരിലും.. ബാക്കി ഒക്കെ കുറച്ചു rate കുറച്ചും vilkunnu... Indian made എല്ലാം ഗുജറാത്ത് ഇല്‍ നിര്‍മ്മിക്കുന്നു.. Export quality raw materials പുറത്ത് നിന്ന് വന്നത് use ചെയത് അതേ factory നിര്‍മ്മിക്കുന്നു... അത്ര തന്നെ.. പോയി നേരിട്ട് കണ്ടവര്‍ experience ചെയ്ത കാര്യങ്ങൾ ആണ് പറഞ്ഞത്.. ഒന്ന് ആലോചിച്ചു നോക്കിയാൽ കാര്യങ്ങൾ മനസില്‍ ആകും എന്ന് തോന്നുന്നു.
@aabaaaba5539
@aabaaaba5539 Жыл бұрын
GvT ടൈൽസ് sattin വില കൂടുതൽ ആകുന്നു.
@backtohome
@backtohome Жыл бұрын
എവിടെ നിന്ന് ആണ് വാങ്ങിയത്??
@dr.theodorejohn6123
@dr.theodorejohn6123 2 жыл бұрын
Is Oasis company vitrified floor tiles DYNA BIEGE durable and reliable
@backtohome
@backtohome 2 жыл бұрын
Sorry, I have no idea
@sunilchandran4u
@sunilchandran4u Жыл бұрын
this channel is very underrated. Very soothing presentation and valuable information. Thank you for your effort.
@backtohome
@backtohome Жыл бұрын
Thank you 😊 💖
@jobinjohn4709
@jobinjohn4709 2 жыл бұрын
ഇങ്ങനെ വീഡിയോ എടുക്കരുത് കേട്ടോ കാണാൻ ഒരു സുഖമില്ല
@backtohome
@backtohome 2 жыл бұрын
ക്ഷമിക്കൂ!!
@AmeenYousuf-kh4pp
@AmeenYousuf-kh4pp 10 ай бұрын
Ur questions excellent... Ithra detail ayi chodiknna arem knditlla How to knoe about clay quality ath koodi add chyamayrnu
@backtohome
@backtohome 10 ай бұрын
Thank you and sorry for skipping the relevant question.
@ajithp8245
@ajithp8245 2 жыл бұрын
Shops gets more profit when they sell non branded products that's why they promote it. Secondly non branded quality is poor, after 10 to 15 years the tiles easly gets worn out or get faded. This is my experience after seeing so many housing projects.
@backtohome
@backtohome 2 жыл бұрын
👍👍
@dileeptsoman8
@dileeptsoman8 Жыл бұрын
Jothishinte no tharumo, Kollam Anu, 1700 sq/f undu, 4/2, and 2/2 anuu nokkunnathu, auto driver anu
@backtohome
@backtohome Жыл бұрын
9846294000 priya .. Eee number il വിളിച്ചു നോക്കൂ
@elizabethjayaraj1184
@elizabethjayaraj1184 2 жыл бұрын
Nice. Informative❤️
@backtohome
@backtohome 2 жыл бұрын
Thank you dear
@Ameenavk
@Ameenavk Жыл бұрын
Ambani premium quality tiles no 1 ആണ് വിലയും കുറവാണ്
@binu1980
@binu1980 11 ай бұрын
Very very informative channel thanks a lot for the valuable information and nice presentation.
@backtohome
@backtohome 11 ай бұрын
💖💖
@prasadvr5800
@prasadvr5800 2 жыл бұрын
Thx,good information. i am going to start tile works
@backtohome
@backtohome 2 жыл бұрын
😊 💖
@kiranlal4191
@kiranlal4191 2 жыл бұрын
Well explained, pls do a detailed video of Italian Marble and Granite
@backtohome
@backtohome 2 жыл бұрын
Granite purchase ചെയ്തിട്ടില്ല... കുറച്ച് കാര്യങ്ങൾ last video യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
@nvmaneeshmanu9060
@nvmaneeshmanu9060 2 жыл бұрын
Super ayitund
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@ABDULSALEEM-hn9eo
@ABDULSALEEM-hn9eo 8 ай бұрын
GVT Satin finish tile anoo eduthath.. ? , endukondu Double charge eduthilla.. GVT ethere Year life kittum.. Please Reply Video chedittundenkil EP No Please Ningalude pala videos kandittu pala decision edukkan pattiyirunnu.. But Tiles and Flooring (others materials ) oru decision edukkan kaziyunnilla.. Can you explain
@backtohome
@backtohome 8 ай бұрын
satin finish white maintenance ഭയങ്കര ബുദ്ധിമുട്ട് ആണ്.
@backtohome
@backtohome 8 ай бұрын
review video ഉടനെ varum
@ABDULSALEEM-hn9eo
@ABDULSALEEM-hn9eo 8 ай бұрын
@@backtohome ente doubt adallayirunnu... Sharikk Read chedilla thonunnu..
@backtohome
@backtohome 8 ай бұрын
ഈ weekend ഒരു video ഇറക്കും. ഞാൻ അതിൽ details ഉൾപെടുത്താമെയ്. .ഒത്തിരി പറയാൻ ഉണ്ട്. പിന്നെ ഞങ്ങളുടെ selection video ഇട്ടിട്ടുണ്ടാട്ടിരുന്നു. അതിൽ കുറെയേറെ കാര്യങ്ങൾ, തീരുമാനങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ടായിരുന്നു
@ABDULSALEEM-hn9eo
@ABDULSALEEM-hn9eo 8 ай бұрын
@@backtohome ok.. Thank you. . ella videos kandu.. ( 2 times kandu.😊). Ente ee doubts clear aayilla..Please waiting for new Video😊
@sivadasant4717
@sivadasant4717 2 жыл бұрын
ചൈനയിൽ നിന്ന് വരുന്നു എന്നത് ഇപ്പോൾ പറയാതായോ?
@backtohome
@backtohome 2 жыл бұрын
🤣🤣🤣
@samali9284
@samali9284 2 жыл бұрын
Why you choose tile instead marble
@backtohome
@backtohome 2 жыл бұрын
It is just a matter of our interest ... I have marble in my home... So, wanna a change in our new home.. Simple!!
@johnsonjosephipasqatar7260
@johnsonjosephipasqatar7260 Жыл бұрын
finally could you pls mention which brand you purchased ? and was it full body or vertified digital printed ?
@backtohome
@backtohome Жыл бұрын
Done a separate video, which includes our selections...We have chosen different tiles for diff rooms..full body selected for selected rooms only
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 7 ай бұрын
What is digital tile, HD tile
@navazcm9295
@navazcm9295 4 ай бұрын
Very informative video❤
@backtohome
@backtohome 4 ай бұрын
❤️❤️
@outfit7478
@outfit7478 Жыл бұрын
Ok
@kripalas5574
@kripalas5574 2 жыл бұрын
Good video
@backtohome
@backtohome 2 жыл бұрын
😊 💖
@sruthinbabu462
@sruthinbabu462 2 жыл бұрын
Thank you 💕
@backtohome
@backtohome 2 жыл бұрын
😊 💖
@jcl.8219
@jcl.8219 2 жыл бұрын
Useful content👍🏼
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@jayasreesukumaran7103
@jayasreesukumaran7103 2 жыл бұрын
Good👌
@backtohome
@backtohome 2 жыл бұрын
😊 💖
@mathewoa834
@mathewoa834 2 жыл бұрын
Very 👍
@backtohome
@backtohome 2 жыл бұрын
😊 💖
@VipinRevathy
@VipinRevathy Жыл бұрын
Amset Trivandrum Jyothish number undo. I tried to reach their number not picking.
@saru0223
@saru0223 Жыл бұрын
Morbi, a city in the state of Gujarat is known as the Ceramic City of India. With more than 900 ceramic manufacturing plants producing an annual turnover of more than INR 20000 crore
@vishnudev1423
@vishnudev1423 8 ай бұрын
Very informative
@backtohome
@backtohome 8 ай бұрын
❤️❤️
@jitheshk5049
@jitheshk5049 2 жыл бұрын
Nannayitunde
@backtohome
@backtohome 2 жыл бұрын
Thank you 😊💖
@retheeshnn6130
@retheeshnn6130 2 жыл бұрын
❤️
@backtohome
@backtohome 2 жыл бұрын
😊 💖
@sajeeshkumar2187
@sajeeshkumar2187 Жыл бұрын
Hi Good evening ma'am I am very close to finalizing my tile.. my mind is set to go after satin finished tiles.... but some concerns are raised... can I ask you few queries.. 1. Aren't Satin finished tiles vitrified...? Few shop owners says that satin finish tiles are porcelean and not vitrified.. thus quality is not upto the mark..since you have done a good homework.. what is the truth... Is satin finished tiles of branded companies are any less in quality with comparison to the egular (GVT) Glossy Vitrified tiles..? 2. What is your practical experience with Granito gres tiles, (i remeber ..Ellora Bianco satin) ... did the satin finished tile absorb liquid..as a result leaving stains behind. ..as such oil gravy, tea, coffee kind liquid etc.. Your feed back is highly appreciated..and will help in making a decision. Thanks and have a nice week end..
@backtohome
@backtohome Жыл бұрын
Yes, satin finish tiles are vitrified tiles. Satin Finish is a type of shine that is glossy, but not ultra-high gloss.. It can be cleaned easily.. If you want a reflective, shiny room, please go for glossy.. We actually love glossy tiles, but we chose satin because my mother in law is not well and she couldn't manage glossy tiles. Satin Finish is the trend now a days.. We are happy with Granito Gress.. We didn't go for that brand in particular.. We actually started with Kajaria, Somany like brands, but we finally end up with Granito gress, to satisfy our aesthetic interests... Whatever brands you choose, go for premium models( for safe side).. My friend is using satin finish tiles in her home for 1 year.. It looks super cool... 😍. Your maintenance do matter a lot in the life of any product. That's all.. You can choose a mix of satin, glossy as per your convenience.. Happy purchase..
@sajeeshkumar2187
@sajeeshkumar2187 Жыл бұрын
@@backtohome Thanks for reply. Your feed back is certainly going to be one of the deciding factor. One more thing..did you use spacers (epoxy) while laying tiles. Epoxy looks nice with glossy tiles, but not sure on mat finish. I use this opportunity to wish you and your family a very happy and prosperous New year. Thank you
@backtohome
@backtohome Жыл бұрын
Yes, we put epoxy for both satin and glossy tiles. It looks nice on both type of tiles... Thank you for the New Year wishes ND wish you the same... Let 2023 be a great, memorable year for you and your family.
@sajeeshkumar2187
@sajeeshkumar2187 Жыл бұрын
@@backtohome ❤
@murugarajraghavan9355
@murugarajraghavan9355 2 жыл бұрын
👍
@backtohome
@backtohome 2 жыл бұрын
😊 💖
@alnajshah4146
@alnajshah4146 Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😍😍
@sreekanthamballur
@sreekanthamballur 2 жыл бұрын
@Back to Home, Any reason for choosing Tiles instead of Granite ?
@backtohome
@backtohome 2 жыл бұрын
Granite is expensive.... So, to fit into our budget, we chose tiles! And we personally prefer tiles tooo!
@sreekanthamballur
@sreekanthamballur 2 жыл бұрын
@@backtohome I am also in same stage of work, need a detailed discussion,
@sreekanthamballur
@sreekanthamballur 2 жыл бұрын
@@backtohome I selected some tiles , it's around 75 to 80 in Kajaria, but the same model in Simpola will get around 55 to 65. For Granite we have to spend 135 to get good quality
@backtohome
@backtohome 2 жыл бұрын
@@sreekanthamballur simpolo kurachu rate കൂടുതൽ അല്ലെ?? ഞാൻ കണ്ട simpolo ഒക്കെ വന്‍ rate ആയിരുന്നു.. Granite എടുത്ത budget തെറ്റും.. അത് ഞങ്ങൾക്ക് ശരി ആകില്ല.. പിന്നെ അധികം ചിന്തിച്ചില്ല.. Tiles എടുത്തു.. അടുത്ത video ഞങ്ങളുടെ rate analysis ആണ്.. Nale ഉണ്ട് video!!
@sreekanthamballur
@sreekanthamballur 2 жыл бұрын
@@backtohome katta waiting ✋
@MaheshBabu-tp4jz
@MaheshBabu-tp4jz 2 жыл бұрын
Trivandruam curect place evidaya
@jyothishjyothish6288
@jyothishjyothish6288 2 жыл бұрын
Vellayambalam..
@shanthakumarikumari6823
@shanthakumarikumari6823 6 ай бұрын
Free delivery undo
@9946336955
@9946336955 Жыл бұрын
Ningal evdekkoya full body eduthathu , evdekkoya double charge, ennonnu parayamo...athu pole ningal full sattin mat finish ano eduthe..
@backtohome
@backtohome Жыл бұрын
Full body step nu എടുത്തു... Sit out എടുത്തു... പിന്നെ wall ന് എടുത്തു
@backtohome
@backtohome Жыл бұрын
Full satin ആണ്... Except bathtoom Bathroom mat finish
@muhammedbilal2350
@muhammedbilal2350 11 ай бұрын
The way of presentation is 100% perfect 🫶👌
@backtohome
@backtohome 11 ай бұрын
😍😍
@majeedvm7933
@majeedvm7933 Жыл бұрын
Voice like Shaani from manorama news😂
@backtohome
@backtohome Жыл бұрын
😜😜🤣🤣🤣
@samsanthoshsamsanthosh9719
@samsanthoshsamsanthosh9719 2 жыл бұрын
Waiting
@backtohome
@backtohome 2 жыл бұрын
😊 💖
@Imbaty4u
@Imbaty4u 2 жыл бұрын
നല്ലൊരു വീഡിയോ.. ഷോപ്പ് ഭാഗത്ത് നിന്നും മറുപടി കുറച്ചുകൂടി ടെക്നിക്കൽ ആവാമായിരുന്നു.. പ്രത്യേകിച്ച് ഇത്രയും experienced ആയിട്ടുള്ള ഷോപ്പിൽ നിന്നും..! എന്തായാലും താങ്കളുടെ ചോദ്യങ്ങൾ അടിപൊളിയായിരുന്നു.. keep it up! Congrats..❣️
@backtohome
@backtohome 2 жыл бұрын
Thank you for your words. വീഡിയോ length ഒരുപാടു ആകുന്നതു കൊണ്ട് സാധാരണ ആളുകള്‍ക്കു മനസില്‍ ആകുന്ന രീതിയില്‍ answer തന്നത്. Amset is highly professional in dealing with customers.. Happy customer indeed ✌️
@robins6633
@robins6633 2 жыл бұрын
വീട്ടിലെ Bedroom, Kitchen, Toilet floor, Toilet wall എന്നിങ്ങനെ ഓരോ ഏരിയായിലും ഏത് കാറ്റഗറിയിൽപ്പെട്ട ടൈലുകൾ ആണ് ബെസ്റ്റ് എന്ന് പറഞ്ഞു തരുമോ ? കാറ്റഗറി എന്ന് ഉദ്ദേശിച്ചത് Ceramic , Vetrified, GVT etc type tiles and matte, glossy etc type finishes ഒക്കെ ആണ്.
@backtohome
@backtohome 2 жыл бұрын
ഉടനെ വീഡിയോ വരുന്നുണ്ട്!! 😊
@shinireji5439
@shinireji5439 Жыл бұрын
Ethinte veedio ettitundo... Link tharumo☺️
@backtohome
@backtohome Жыл бұрын
വീട് full set ആയിട്ടു ഇടാം എന്ന് വച്ചു.. Full പണി ആയതു കൊണ്ട്, പൊടിയും ഒക്കെ. ഉണ്ട്.. അതാ.. Sanitary items okke covered ആണ്
@joemammen8016
@joemammen8016 2 жыл бұрын
ജ്യോതിഷ് പറഞ്ഞത് നേരാണോ ? എല്ലാ companyയും ഒരു factoryൽ ആണ് TiIes ഉണ്ടാക്കുന്നത് എന്ന് . ആദ്യത്തേ അറിവാണ്
@jyothishjyothish6288
@jyothishjyothish6288 2 жыл бұрын
Yes. Ottu mikka ella Cumbanykalum ore factory tanneyanu nirmanam..
@backtohome
@backtohome 2 жыл бұрын
Branded companies ചില specifications വയ്ക്കാറുണ്ട്.. യാതൊരു പ്രശ്നം ഇല്ലാത്ത high quality tiles premium segment ഇല്‍ പെടുത്തി vilkum... Kajaria യുടെ premium segment ആണ് Eternity series... Avar premium അല്ലാത്ത tiles ഉം ഇറക്കും.. അതിന് ചില waiveness ഉണ്ട്, size ഇല്‍ perfection കുറവു ഉണ്ട്.. അതിനു rate കുറവായിരിക്കും.. പിന്നെ Raw materials ഇല്‍ ഒരു പാടു കാര്യങ്ങൾ ഉണ്ട്.. Imported raw materials ആണ് kajaria Eternity series use ചെയ്യുനത്.. Whereas അവര്‍ക്കു തന്നെ Indian raw materials use ചെയുന്ന tiles ഉം ഉണ്ട് .. ഇതൊക്കെ ആണ് basic difference..
@ice5842
@ice5842 2 жыл бұрын
Almost Gujarat Morbi യില് നിന്നാണ് tile വരുന്നത്. Apple, Xiaomi ഇന്ത്യയിൽ നിർമിക്കുന്നത് Foxconn ആന്നു അതുപോലെ ആന്നു tile
@SudheeshCKCalicut16
@SudheeshCKCalicut16 2 жыл бұрын
നല്ല വീഡിയോ . ഞാനും എടുക്കാൻ പോകുന്നു . Premium quality second quality എങ്ങനെ നമുക്ക് തിരിച്ചറിയാം
@backtohome
@backtohome 2 жыл бұрын
പെട്ടെന്ന് കണ്ടാൽ മനസില്‍ ആക്കാന്‍ paadanu.. നല്ല review ഉള്ള dealers il നിന്ന് എടുക്കുക!! Trivandrum, താര Sanitary wares, variety Marbles എല്ലാം നല്ല shops ആണ്!!
@jibingb318
@jibingb318 Жыл бұрын
@@backtohome is amset not good.?.
@backtohome
@backtohome Жыл бұрын
നല്ലതാണു... ഞാൻ tvm ലെ മറ്റു നല്ല കടകള്‍ ഏതെന്നു പറഞ്ഞതാ
@jibingb318
@jibingb318 Жыл бұрын
@@backtohome okk 👍 my contractor said Tara and amset are costlier than variety shop.
@backtohome
@backtohome Жыл бұрын
3 കടകളും പോയി.. നന്നായി നോക്കി... Quotation എടുത്തു.. Discount ഒക്കെ ചോദിച്ചു നോക്കി teerumanikoo.. Tile purchase ന്റെ calculation നെ പറ്റീ oru video ഉണ്ട്.. അതും കൂടി കണ്ടിട്ട് ഒരു decision എടുക്കൂ.. Best wishes
@jmmj2318
@jmmj2318 Жыл бұрын
ബ്രാന്റിന്റെ പുറകേ പോകണമെന്നില്ല . എന്നാലും ഐ ഫോണും , ചൈനാ ലോക്കൽ കമ്പനിയും ഫോണുണ്ടാക്കുന്നത് ചൈനയിൽ നിന്നാണ് ...ബാക്കി പറയേണ്ടല്ലോ?
@shanibashameel596
@shanibashameel596 2 жыл бұрын
Informative video
@backtohome
@backtohome 2 жыл бұрын
Thank you 👍💖
@joemammen8016
@joemammen8016 2 жыл бұрын
വീട് പണി എവിടെവരയായി ? ഒരു video ഇടണേ
@backtohome
@backtohome 2 жыл бұрын
ഉടനെ ഇടും.. ഒരു home tour നടത്തിയിട്ട് വേണം.. Floor plan വച്ച്, tile specification ഇങ്ങനെ നടത്താം എന്ന് ഒരു വീഡിയോ ചെയ്യാൻ.. Keep supporting us👍💖
@subhashkk3121
@subhashkk3121 2 жыл бұрын
Very detailed explanation about tile.. Thank you.. 👍 Waiting for next vedeos....
@backtohome
@backtohome 2 жыл бұрын
Thank you for the comment!!
@bindukalangot2472
@bindukalangot2472 2 жыл бұрын
Shop ഡീറ്റെയിൽസ് ph watsapp no pl
@backtohome
@backtohome 2 жыл бұрын
Amset, Gangakar Shanker Arcade, Sasthamangalam Road Vellayambalam, Trivandrum, Vellayambalam, Trivandrum - 695010 Phone: 8589938000
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,5 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН
How to Build Perfect Bathroom | Tips for Building Your Bathroom
13:25
Ebadu Rahman Tech
Рет қаралды 63 М.