Ep 39 എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം? BACK TO HOME |Bathroom making tips malayalam|Home video

  Рет қаралды 39,829

Back to Home

Back to Home

Күн бұрын

Пікірлер: 82
@backtohome
@backtohome 2 жыл бұрын
Other Episodes Ep 1: Introduction kzbin.info/www/bejne/aoq5m3p7mKipqK8 Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ? kzbin.info/www/bejne/aHbTeKZ7htdgb7s Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ kzbin.info/www/bejne/rZPcZ413g9x9oLc Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ kzbin.info/www/bejne/oGWsn4qhqNd1gq8 Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ kzbin.info/www/bejne/mJ61lp9onrqVg6s Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം kzbin.info/www/bejne/ZpfKnKqjnraehNU Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്? kzbin.info/www/bejne/nH7VnWRoic1mhrs Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി? kzbin.info/www/bejne/enq1kK2AZ9SShtE Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ kzbin.info/www/bejne/eH69eWqwbNCUf6M Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു ! kzbin.info/www/bejne/qJKxf6CKedeUock Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/e6fbpqR8iL6jjck Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു? kzbin.info/www/bejne/sGeqdpRrYt6AnqM Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും kzbin.info/www/bejne/bKSyg5mPq7yIq6s Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ kzbin.info/www/bejne/fGeXqpmirJ2GnpI Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം kzbin.info/www/bejne/lYKZlaZ7irGSjqc Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം kzbin.info/www/bejne/b5evdouIZ9N2jdk Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ! kzbin.info/www/bejne/Y4G1faGZg5dlaqs Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്? kzbin.info/www/bejne/a2W2eqKamZ13bdE Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist kzbin.info/www/bejne/qYrRp2WeoZ6fj5o Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും kzbin.info/www/bejne/sJPQgoCamLWtkNk Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം. kzbin.info/www/bejne/bZiWp5aLrcygocU Ep 22: UPVC vs Aluminium doors & windows in Malayalam kzbin.info/www/bejne/jKSxnmqEjMhmoq8 Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/bWiki3mdhsuMZ9k Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ kzbin.info/www/bejne/kKmzeqKIhZmdprc Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം? kzbin.info/www/bejne/hnPdamyZptCkl8U Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും kzbin.info/www/bejne/f3a2aHp7jNClotk Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ kzbin.info/www/bejne/eqTCeI2VfMppb7c Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ kzbin.info/www/bejne/jKHZZHt4g7KtqMU Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ kzbin.info/www/bejne/eHKyfGCajricqtk Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand kzbin.info/www/bejne/hKCup5ajrJaDqpo EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക് kzbin.info/www/bejne/j4C3pXdoi6x_rqc Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ kzbin.info/www/bejne/gZynoYtrp9V1qbs Ep 34: Sanitary items purchase- Kohler kzbin.info/www/bejne/hoTEkKF5g7irprc Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?| kzbin.info/www/bejne/on-QoWWdecp3g5o Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു?? kzbin.info/www/bejne/bGjNpYt9aa1risU Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം? kzbin.info/www/bejne/jajFmoB9iNmfmaM Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience! kzbin.info/www/bejne/moiYfIaKYrZ7fqs Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം? kzbin.info/www/bejne/oIbJlWadiLV_ers
@sindhukurup9963
@sindhukurup9963 Жыл бұрын
😊 😊❤q
@kumaradasd5628
@kumaradasd5628 Ай бұрын
നല്ല അവതരണം അടിപൊളി
@backtohome
@backtohome Ай бұрын
❤️❤️
@Bushi-o7n
@Bushi-o7n Жыл бұрын
അടിപൊളി.😍 എവിടെ ആയിരുന്നു ഇത്രകാലം 😊
@backtohome
@backtohome Жыл бұрын
ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു 😜😜🤣🤣
@ArunKVinod
@ArunKVinod 2 жыл бұрын
For the one who renovate the first floor there is not option to make difference in the floor is not possible so thr only way is to make the wet area at the last area of bathroom and then use the curtain
@backtohome
@backtohome 2 жыл бұрын
👍
@Dream-wt5mp
@Dream-wt5mp Жыл бұрын
No words 👍🏻👍🏻perfect 😍very useful 👏😄👏
@backtohome
@backtohome Жыл бұрын
😊 💖
@smithamenon6827
@smithamenon6827 2 жыл бұрын
Thanks da.good info. 🥰🥰Conceled water tank use cheyyumbol prathekam wall kettunnathu ano nallathu.
@backtohome
@backtohome 2 жыл бұрын
ഞങ്ങൾ ഉള്ള മതിലിന്റെ അകത്തേക്ക് ആകും ചെയ്യുക... തള്ളല്‍ കാണില്ല... Maintenance nu തള്ളി നില്‍ക്കുന്നത് ആകും നല്ലത്.. എന്നാ തോന്നുന്നത്..plumber ചേട്ടനോട് അധികം കാര്യങ്ങൾ ചോദിച്ചു മനസില്‍ ആക്കാന്‍ സമയം കിട്ടിയില്ല.. ചോദിച്ചിട്ട് details parayamey
@smithamenon6827
@smithamenon6827 2 жыл бұрын
@@backtohome thanks da🥰🥰🥰
@VenugopalS-bk1vy
@VenugopalS-bk1vy 3 ай бұрын
Excellent 🎉
@backtohome
@backtohome 3 ай бұрын
❤️❤️
@jenefaskitchenlifestyle4660
@jenefaskitchenlifestyle4660 2 жыл бұрын
Which brand wall hung closest you are planning to keep?
@backtohome
@backtohome 2 жыл бұрын
Already bought. Kohler!
@jenefaskitchenlifestyle4660
@jenefaskitchenlifestyle4660 2 жыл бұрын
@@backtohome It’s expensive right
@backtohome
@backtohome 2 жыл бұрын
​@@jenefaskitchenlifestyle4660 :shall make a video including price!
@jenefaskitchenlifestyle4660
@jenefaskitchenlifestyle4660 2 жыл бұрын
@@backtohome Yes please we are going to start our dream home project from March.
@Cat999_q4c
@Cat999_q4c 2 жыл бұрын
stunning presentation and thanks for the info
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@salmamonis9107
@salmamonis9107 Жыл бұрын
Inganokke cheythittum waterproof cheythittum purathekk leack and pooppal vannittund
@backtohome
@backtohome Жыл бұрын
അയ്യോ! !
@prineeshccp2358
@prineeshccp2358 Жыл бұрын
Chechy floor contreate cheythu kazhinje toilet um bedroom/Hall nte floor um thammil ethra inch thazhthi aanu toilet nte floor cheythathe? Tile munp
@backtohome
@backtohome Жыл бұрын
Enikku angane കൃത്യം ആയി ഓര്‍മ്മയില്ല...
@prineeshccp2358
@prineeshccp2358 Жыл бұрын
@@backtohome tile ഒട്ടിച്ചു kazhinje ethra inch und chechy bedroom ninnu toilet nte thazhcha? Onnu scale vechu nokkamo
@midhungopan9270
@midhungopan9270 2 жыл бұрын
Porotherm Bricksinu wall hung wc withstand cheyyan kazhiyumo?
@backtohome
@backtohome 2 жыл бұрын
Ayyoo.. ഞാൻ അത്രേം ഒന്നും പഠിച്ചിട്ടില്ല.. ഞാൻ ഒരു architect or engineer ഒന്നുമല്ല.. Technical knowledge അധികം ഇല്ല!
@syamsasidharan1682
@syamsasidharan1682 Жыл бұрын
കഴിയും.....
@sruthinpallaram
@sruthinpallaram Жыл бұрын
Bathroom floor roominde floorinu equal aayanu varunnath.. So bathroom floor uyarthathe engane cheyyan sadikkum.. Wall mounted closet vekkan patum.. But wet areayil enth cheyyam? Wet areayil drainage wallil cheyyan patuo.. Athinde oru video cheyyumo
@neethuanil1009
@neethuanil1009 Күн бұрын
Bathroom sunken cheyyanam. Apo ok aavum
@musthuskt
@musthuskt Жыл бұрын
👌 നിങ്ങളുടെ ബാത്‌റൂമുകളിൽ ബാത്തിങ്ങ് ഏരിയ മാത്രം (wet area) എത്ര cm സൈസ് ആണ് കൊടുത്തിട്ടുള്ളത് ...
@sivaramankvs
@sivaramankvs 2 жыл бұрын
Cool നൈസ് പോയിൻറ് 👍🙏
@backtohome
@backtohome 2 жыл бұрын
😊 💖
@wangchudev7038
@wangchudev7038 Жыл бұрын
Thanks 😊👍
@backtohome
@backtohome Жыл бұрын
Welcome 😊
@athirankk582
@athirankk582 2 жыл бұрын
Madam, oru samshayam ippol aarumthanne bathtubine promote cheythu kaanunnilla.athu aavasyamalle??
@backtohome
@backtohome 2 жыл бұрын
ഒന്നാമത്തെ കാര്യം space management ആണ്..എന്നാൽ bathtub ഒരു സ്വപ്നം ആയി കൊണ്ട് നടക്കുന്നവര്‍ ഉണ്ട്.. പല വീടുകളിലും bathtub വിചാരിക്കുന്ന പോലെ ഉപയോഗിക്കുന്നില്ല.. അതിനുള്ള സമയം ഇല്ല എന്നതാണ് fact.. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ആണ്!! ഇപ്പോൾ shower cubicle okke ആണ് trend!
@athirankk582
@athirankk582 2 жыл бұрын
@@backtohome thank you for your valuable reply
@niyageorge4611
@niyageorge4611 2 жыл бұрын
ഒരു സ്റ്റാൻഡേർഡ് ബാത്രൂം സൈസ് അളവ് ഒന്ന് പറയുമോ? 240*150 നമ്മൾക്ക് ഗ്ലാസ്‌ പാർട്ടീഷ്യൻ പറ്റുമോടാ?
@backtohome
@backtohome 2 жыл бұрын
251 x 150 l, 170 x 268, 282 x 150 അങ്ങനെ 3 bathroom il aanu glass partition വച്ചത്,
@niyageorge4611
@niyageorge4611 2 жыл бұрын
@@backtohome ok da thank you😍
@shinireji5439
@shinireji5439 2 жыл бұрын
എല്ലാ വീഡിയോസ് ഒന്നിച്ചു ഇരുന്നു കാണാ 😄😄... Very useful anutooo... 🥰🥰
@backtohome
@backtohome 2 жыл бұрын
😊😊🤜🤛
@hanifanu3387
@hanifanu3387 2 жыл бұрын
നല്ല അവതരണം keep it up
@backtohome
@backtohome 2 жыл бұрын
Thank you☺️
@wickedsoul001
@wickedsoul001 2 жыл бұрын
Bathroom il windows vachile ? Is pergola alone enough ?
@backtohome
@backtohome 2 жыл бұрын
വച്ചില്ല... Exhaust fan and pergola mathiyakumallo എന്ന് കരുതി!
@khamarudheenp5658
@khamarudheenp5658 2 жыл бұрын
Adipoli helpfull
@backtohome
@backtohome 2 жыл бұрын
😊 😊
@joemammen4545
@joemammen4545 2 жыл бұрын
Pergola കുറിച്ച് video ചെയ്യാമോ ?
@backtohome
@backtohome 2 жыл бұрын
ഉറപ്പായിട്ടും!!
@shajinanu1209
@shajinanu1209 2 жыл бұрын
Wet area 1inch താഴ്ത്തിയത് bathroom ഫ്‌ളോർ കോൺക്രീറ്റ് ചെയ്തപ്പോഴായിരുന്നോ അതോ tile work ചെയ്തപ്പോഴോ ?
@backtohome
@backtohome 2 жыл бұрын
Floor concrete ചെയ്തപ്പോൾ
@prineeshccp2358
@prineeshccp2358 Жыл бұрын
@@backtohome 1 inch aano 1 adi aano chechy
@josephbineesh6655
@josephbineesh6655 2 жыл бұрын
Dry/wet area cheyumbol... Closet middile varum appo exhaust fan ethu location ayirikum nallathu?
@backtohome
@backtohome 2 жыл бұрын
Athinu wet / dry seperate ചെയുന്ന glass full height ഇല്‍ പോകില്ല.. Exterior access ഉള്ള, proximity ഉള്ള area ഇല്‍ വച്ചാൽ suction ലൂടെ പുറത്ത് പോകും.. നല്ല exhaust fan brand choose cheythal മതി.. No worries!!
@orange8772
@orange8772 2 жыл бұрын
ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബാത്ത് റൂമിലെ ദുർഗന്ധം മാറ്റാൻ വെളിയിൽ S ട്രാപ്പ് ഘടിപ്പിച്ചാൽ മതിയോ......?
@backtohome
@backtohome 2 жыл бұрын
ഞങ്ങൾ technically qualified അല്ല.. Plumber ചേട്ടനോട് ചോദിച്ചിട്ട് parayamey
@orange8772
@orange8772 2 жыл бұрын
@@backtohome Ok... Thanks... ചോദിച്ചിട്ട് പറയണേ... വേസ്റ്റ് water പോകുന്ന പൈപ്പിലാണ് bad smell....
@lalarjun6744
@lalarjun6744 2 жыл бұрын
Bathroom fittings best brands
@backtohome
@backtohome 2 жыл бұрын
ബജറ്റ് അനുസരിച്ച് മാറും.. അങ്ങനെ ഒരു best എന്നൊന്ന് ഇല്ല.. തമ്മില്‍ വലിയ തലവേദന ഇല്ല എന്ന് പൊതു അഭിപ്രായം പരിഗണിച്ച് kohler വാങ്ങി..
@Yuva-e9c
@Yuva-e9c 9 ай бұрын
Ee paragola vecha bathroom ningalde alle . Njanum ningale chinthagathy aanu paragola venam.. pashe namal panithatg engano enikishtallaathapolayippoyi 😢
@backtohome
@backtohome 9 ай бұрын
we love pergola. .ഞങ്ങളുടെ bathroom tour ഉണ്ട്..അതിൽ പറഞ്ഞിട്ടുണ്ട്. .we are extremely happy with it
@Yuva-e9c
@Yuva-e9c 9 ай бұрын
@@backtohome aada... Enik cheyyan pataathaypoy..love it
@sanithaar7
@sanithaar7 2 жыл бұрын
Best tile and tile work vlog ചെയ്യുമോ
@backtohome
@backtohome 2 жыл бұрын
Plastering നടക്കുന്നത് ഉള്ളു... Late ആകും.. കാണിക്കാം!!
@sreekanthamballur
@sreekanthamballur 2 жыл бұрын
Oyarnnu അല്ല ഉയർന്ന്, പിന്നെ kohler select cheyudondu parayuva, title dialogue ile സാധാരണ കുടുംബ , എന്നതു ഇനി ഒഴിവാക്കാം 😄 just kidding, your video is kidiloski
@backtohome
@backtohome 2 жыл бұрын
Sheyyy!!! 🤣 🤣 🤣
@fajudheenfaju3544
@fajudheenfaju3544 7 ай бұрын
Ente veedinte bathroom size 120 -320 aanu kuzhappamundo
@IRULVAZHIYIL
@IRULVAZHIYIL 2 жыл бұрын
👍
@backtohome
@backtohome 2 жыл бұрын
💖
@kerala2023
@kerala2023 2 жыл бұрын
👏👏👏👏👏👏👏👏👏
@backtohome
@backtohome 2 жыл бұрын
😊 💖
@retheeshnn6130
@retheeshnn6130 2 жыл бұрын
❤️
@backtohome
@backtohome 2 жыл бұрын
👍 💖
@jitheshk5049
@jitheshk5049 2 жыл бұрын
I am just starting to buold my house in Alappuzha Can i come and see your construction If ok please give your location
@backtohome
@backtohome 2 жыл бұрын
I strongly believe, I have given every minute details of our home construction, rgt from foundation till plastering (now it's plastering stage).. Try to visit houses constructed by your architect.. And gather information regarding home construction fron various sources ... Wouldn't that be a wise decision?? Thank you for your time!! And best wishes for your dream home👍
@alnajshah4146
@alnajshah4146 Жыл бұрын
,❤️
@backtohome
@backtohome Жыл бұрын
😊 💖
@creativeideas3466
@creativeideas3466 2 жыл бұрын
Video content കുറവാണല്ലോ
Architect's TOP 10 Bathroom Design Mistakes
28:13
Daniel Titchener
Рет қаралды 459 М.
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 137 МЛН
How to Build Perfect Bathroom | Tips for Building Your Bathroom
13:25
Ebadu Rahman Tech
Рет қаралды 67 М.
Master Bathroom Remodel - How to Renovation
23:34
Workin' with Wolkon
Рет қаралды 3 МЛН