കാര്യങ്ങൾ വെക്തമാക്കി തന്നതിന് നന്ദി. ക്യാമറ പ്രശ്നം.
@saleemsulaiman544011 ай бұрын
വിവരണം കൊള്ളാം തുടർന്നുള്ള പ്രോഗ്രാമിന് മറ്റൊരു ക്യാമറമാനെ നോക്കേണ്ണേ
@haneefaktpm86372 жыл бұрын
കേമറാമനെ മാറ്റണം 🙏
@asharafmohamed24942 жыл бұрын
കേമറാമാനെ എടുത്ത് കിണറ്റിൽ ഇടണം
@prajithkarakkunnel54825 ай бұрын
ശരിയാ ക്യാമറമാനെ കൊണ്ട് വരണം 😄
@firosekoorachund1592 жыл бұрын
നല്ല വീഡിയോ കുറച്ചു അറിവുകൾ തന്നതിന് താങ്ക്സ് 🌹🌹🌹🌹
@mukundanpp70182 жыл бұрын
ഫ്ലഷ് ചെയ്യുമ്പോൾ എയർ ഒന്നും ക്ളോസെറ്റിൽ എത്തില്ല. സൈഫൺ ഇഫക്റ്റ് ആണ് ക്ളോസെറ്റിൽ ഉണ്ടാകുന്നത്. ക്ളോസറ്റിൽ തുടക്കത്തിൽ വെയ്സ്റ്റ് ലൈൻ ഹോൾ ചെറുതായിരിക്കും അതുകൊണ്ട് വെയ്സ്റ്റ്‌പൈപ്പിലേക്ക് പോയ വെള്ളത്തിന് ക്ളോസെറ്റിൽ ഒരു സക്കിങ് ഇഫക്റ്റ് കൊടുക്കാൻ കഴിയും. മണ്ണെണ്ണ വീപ്പയിൽ നിന്ന് മണ്ണെണ്ണ ഹോസിലൂടെ പുറത്ത് വരുന്ന പോലെ (സൈഫൻ സിസ്റ്റം)
@teamgalleria15102 жыл бұрын
Which brand u r using?
@sreedharana560Ай бұрын
ഇടയ്ക്കിടെ കംപ്ലയിൻ്റ് വരുന്നുണ്ട്.
@vishnumu1082 жыл бұрын
Short and simple explanation 👌
@timmark4190Ай бұрын
Excellent explanation
@zeenet3796 ай бұрын
Speed 2 ആക്കിയാൽ better
@raveendranathaneacharath3288 Жыл бұрын
ഉപകാരമായി....
@sureshnair6124 Жыл бұрын
Informative...🙏👍❤️
@muneercalicut1939 Жыл бұрын
ശബ്ദം ക്ലിയറല്ല മാറ്റി ചെയ്യൂ
@dominicvarghese20963 ай бұрын
Siphonic out വെറും 2 ഇഞ്ച് മാത്രമേ ഉള്ളൂ. കേരളത്തിന്റെ ഭക്ഷണ രീതിക്കു siphonic ൽ നിന്നും വേസ്റ്റ് പോകാൻ ബുദ്ധിമുട്ട് വരും. തന്നെയുമല്ല air വലിക്കാൻ ചെറിയ പൈപ്പ് 2 മീറ്ററിനു ഉള്ളിൽ വെക്കണം. നല്ല വിവരമുള്ള പ്ലബർ വേണം. Air പൈപ്പിൽ നിന്നും സ്മെല്ലിന് സാധ്യത ഉണ്ട്. വാഷ് down ആണെങ്കിൽ മൂന്നേ മുക്കാൽ ഇഞ്ച് out പൈപ്പ് ഉണ്ട്. ആയതിനാൽ കേരളത്തിന്റെ ഭക്ഷണ രീതിക്കു നല്ലതാണ്. അപ്പി ഒഴുകി പോകാൻ എളുപ്പമാണ്.
@mousam61328 күн бұрын
വളരെ സത്യമായ കാര്യങ്ങൾ താങ്കൾ പറഞ്ഞപോലെ smell ഉണ്ട് install ചെയ്ത കോഞ്ഞാണന് ഒന്നും അറിയത്തുമില്ല. ഞങ്ങൾ പെട്ടു
@rukunuruku6349 Жыл бұрын
Syphonic vekkanel air ethra meteril edendivarum ..air long anel prblm ndako
@amalmanu734022 жыл бұрын
njan trissur aan veed pani nadakkunnu avide onn varanam ennund kazhiyumenghil palisha rahitha vayppayayi order cheyyamallo...video very usefull thanks
@farzanafebin36112 жыл бұрын
Usefull video👍
@Paaramada10 ай бұрын
Good sir👍🏻👍🏻
@santhoshkkmkumar5838 Жыл бұрын
Cameraman polichu...😂😂
@resiabeegamcp4545 Жыл бұрын
Well explained..... thank you somuch
@maheshmg29712 жыл бұрын
Very informative. Good..... Camera is not moving properly with respect to your explanation
@sasikumarannair663018 күн бұрын
Which trap is complaint free p trap or s trap
@sajeeshmt92372 жыл бұрын
വളരെ നല്ല വീഡിയോ
@Ramesan-p6g Жыл бұрын
ക്ലോസേറ്റ് ടോപ് കവർ വേണം fovit
@sunilgp1129 Жыл бұрын
സൈഫോണിക്ക് വെച്ചു എപ്പോഴും ബ്ലോക്ക് വല്ലാത്ത തലവേദന
@c3j-k9z7 ай бұрын
300 mm s trap within 1.5 mtr air inlet Syphonic is too better
@muhammedthoybambalangadan56432 жыл бұрын
Thahirkka, Indian closet vekkumbol enthanu sradhikkendath, ground floor and first floor?
@babuchacko9080 Жыл бұрын
താഴെ എഴുതി കാണിക്കുന്ന പരസ്യം കാരണം കാണാൻ പറ്റുന്നില്ല. Vedio operator കറച്ചു കൂടി അകലം നിൽക്കണമായിരുന്നു. വിവരണം നല്ലത്.
@rameshkumark6492 жыл бұрын
Sir your video week I a am see you are great I am tvpm
Wall mount നു എന്ത് റേറ്റ് വരുന്നു ണ്ട്. അതിനു എന്തെങ്കിലും പോരായ്മ ഉണ്ടോ
@unnipanackal Жыл бұрын
Very good😊
@swithscreations Жыл бұрын
Well explained 👌🏻
@mathewoa8342 жыл бұрын
Can u tell about the relation of a closet and wall distance.
@teamgalleria15102 жыл бұрын
Next video yil parayam
@ospadijaggu61872 жыл бұрын
കാമറമാൻ കുറച്ചുകൂടി അത് ഷൂട്ട് ചെയ്യാൻ അറിവുള്ളവരായിരുന്നുവെങ്കിൽ !!!!
@sameerthottiyil91952 жыл бұрын
camera man poli😁
@Sudheer-ph7hi3 ай бұрын
ടു പിസ് ക്ലോസറ്റ് ഏത് ബ്രാൻഡ് ആണ് നല്ലത് bro
@mahadevansadasivan3538 Жыл бұрын
Good video says about both merit and demerits but cameraman is not upto the mark
@shinebabu15024 ай бұрын
Good
@satheesankrishnan48315 сағат бұрын
ഉച്ചാരണശുദ്ധി തീരെ ഇല്ലാ അതോ ഓഡിയോ ക്ലിയർ അല്ല എന്ന് തോന്നുന്നു പറയുന്നത് മനസ്സിലാകുന്നില്ല
@sureshk6429 Жыл бұрын
Super
@jacksont277 Жыл бұрын
എയർ എവിടെ നിന്ന് വരും. സിംഫോണിക് യിൽ
@kiranbabu0262 жыл бұрын
സിംഗിൾ പീസ് വാഷ്‌ഡൌൺ ൽ P ട്രാപ്പ് ആണോ S ട്രാപ്പ് ആണോ നല്ലത് ഗ്രൗണ്ട് ഫ്ലോറിൽ
@teamgalleria15102 жыл бұрын
S trap aan kooduthalum use cheyyunnath ground flooril
@aabieappayoutube2 жыл бұрын
sai ഫോണിക് ക്ലോസറ്റ് എയർറിന്റ പിൻബലത്തോടെ കൂടിയാണ് വേസ്റ്റ് പോകുന്നത് എന്ന് പറഞ്ഞു ഇതിൽ എയർ ക്ലോസെട്ടി ലക്ക് വരാൻ നമ്മൾ എന്ത് ചെയ്യണം മറുപടി ഉടൻ പ്രതീക്ഷിക്കുന്നു
@teamgalleria15102 жыл бұрын
നമ്മൾ നോർമൽ ആയി ഫ്ലഷ് ബട്ടൻ അമർത്തിയാൽ മതി.... Siphonic ക്ലോസെറ്റ് ആണേൽ ബാക്കിയെല്ലാം ഓട്ടോമാറ്റിക് ആയി air ഉം വെള്ളവും ഒരുമിച്ച് വന്നു ക്ലീൻ ആവും
@skytech45842 жыл бұрын
മിനിമം 1.5 മീറ്റർ അകലത്തിൽ സെപ്റ്റിക് ടാങ്കിലേക് പോകുന്ന ലൈനിൽ എയർ പൈപ്പ് പിടിപ്പിക്കുക