Badar Thavassul Baith Lyrics | Ella gunangal neduvan | ബദർ തവസ്സുൽ ബൈത്ത് |Ella balahum Afathum

  Рет қаралды 19,953

Kappad Kalakendram

Kappad Kalakendram

2 жыл бұрын

#niyas_kanthapuram
🌹 ബദ്ർ തവസ്സുൽ ബൈത്ത്🌹
لااله الاالله لااله الاالله
لااله الاالله محمد رسول الله
✒ “എല്ലാ ഗുണങ്ങള്‍ നേടുവാന്‍
കുറ്റങ്ങളെല്ലാം നീങ്ങുവാന്‍ സ്വര്‍ഗ്ഗത്തിലോന്നായി ചെരുവാന്‍ ബദ്രിരീങ്ങളാല്‍ തുണ റബ്ബനാ “
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌹🌹🌹🌹🌹🌹🌹🌹🌹
✒ “കടം വീടി സന്തോഷിക്കുവന്‍ കുടുംബങ്ങളില്‍ ഗുണം ചെയുവാന്‍
ഖൈറായ പാതയില്‍ നീങ്ങുവാന്‍
ബദ്രിങ്ങളാല്‍ തുണ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌷🌷🌷🌷🌷🌷🌷🌷🌷
✒ദിക്റും സ്വലാത്തും നിത്യമില്‍
ചെയ്ത ഖുശൂഹും സത്യമില്‍
സത്തായ ഈമനുള്ളതില്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌹🌹🌹🌹🌹🌹🌹🌹🌹
✒ “സന്താന സൗഭാഗ്യത്തിനും
സൗകര്യ മുള്ളൊരു വീടിനും
പ്രസവത്തിലേ എള്ളുപ്പത്തിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌷🌷🌷🌷🌷🌷🌷🌷🌷
✒ “പ്രഷറും പ്രമേഹം ഷുഗറതും
അറ്റാക്ക് കാന്‍സര്‍ മുഴുവനും
ശിഫ തന്ന് ദീര്‍ഘായുസ്സിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
✒ “കച്ചവടം കൃഷീ മുഴുവനും
ചെയ്യുന്ന ജോലിയിലൊക്കെയും ബദ്രിങ്ങളെ ബറക്കത്തിനാല്‍
റഹ്മത്ത് താ യാ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌷🌷🌷🌷🌷🌷🌷🌷🌷
✒ “എല്ലാ ബലാലും ആഫത്തും
എടങ്ങേറുകള്‍ മുസ്വീബത്തും
ബദ്രിങ്ങളെ ബറക്കത്തിനാല്‍
യമയ് കാക്കണം യാ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌹🌹🌹🌹🌹🌹🌹🌹🌹
✒ “ദണ്ണം വബാ വസൂരിയും
മറ്റുള്ള ദീനമടംങ്ങലും ബദ്രിങ്ങളെ ബര്‍ക്കത്തിനാല്‍ ശിഫയാക്കണം യാ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌷🌷🌷🌷🌷🌷🌷🌷🌷
✒ “ദാഹം മൗത്തത് കൂട്ടിടും
ഇബ്ലീസ് കൂസിനെ കാട്ടിടും നേരം ലഈനവനാട്ടുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ”

لااله الاالله لااله الاالله
لااله الاالله محمد رسول الله
🖱️Click to watch More videos 👇
🔸നബിയോരം
• നബിയോരം VOL 2 | MADH S...
🔸സയ്യിദുൽ വുജൂദ്
• ശൈഖുന ഖമറുൽ ഉലമ കാന്തപ...
🔸 ഫുർഖാനുൽ അളീമാണ്
• ഫുർഖാനുൽ അളീമാണ് പരിശേ...
📲To join our whatsapp group👇
chat.whatsapp.com/G0VoS3Nnq14...
Facebook 👇
/ usthadkoyakappad
Instagram 👇
dr.koyakapp...
☺️Please do Subscribe and Hit the Bell🔔 icon to support our efforts and to receive all new video Notifications..💗
🔔Subscribe
/ kappadkalakendram

Пікірлер: 31
@harshadvayaroli6459
@harshadvayaroli6459 2 жыл бұрын
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം .കടങ്ങൾ വിടാൻ വേണ്ടി
@safiyavengara7381
@safiyavengara7381 2 жыл бұрын
എന്നെയും എന്റെ കുടുംബത്തെയും ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തണം 🤲
@fathimasuhradesigns3971
@fathimasuhradesigns3971 2 жыл бұрын
Vengara👍🏻
@safiyavengara7381
@safiyavengara7381 2 жыл бұрын
*ماشاءالله*
@majeedmarkazofficial3264
@majeedmarkazofficial3264 2 жыл бұрын
Ma sha allah..
@midlajmusliyarangadi9463
@midlajmusliyarangadi9463 2 жыл бұрын
Masha Allah ✨️Niyaskka 🤩
@kideesroom8147
@kideesroom8147 2 жыл бұрын
Mine❤️
@harshadvayaroli6459
@harshadvayaroli6459 2 жыл бұрын
Masha allaha
@abduljaleelcp8547
@abduljaleelcp8547 2 жыл бұрын
Ma sha allaah
@nafilaan7773
@nafilaan7773 2 жыл бұрын
ما شاءالله
@anuanshid6909
@anuanshid6909 2 жыл бұрын
Masha allah 👍👍👌🤲🏻🤲🏻
@fizu6692
@fizu6692 2 жыл бұрын
Masha allha 😍😍💕💕💕
@muhammedsafwan9750
@muhammedsafwan9750 2 жыл бұрын
ماشاءالله تبارك الله ❤️
@MOHAMMEDALiARlFA
@MOHAMMEDALiARlFA Жыл бұрын
لآ اله ا لآ الله۔ لآ اله ا لآ الله۔لآ اله ا لآ الله محمدرسول الله۔۔۔۔۔۔
@Muhammednasim5463
@Muhammednasim5463 2 жыл бұрын
Super
@jasirshareef116
@jasirshareef116 2 жыл бұрын
Masha allah super🥰🥰😍
@riyafathimma1479
@riyafathimma1479 2 жыл бұрын
Masha allah🤲🤲🤲
@fathimasuhradesigns3971
@fathimasuhradesigns3971 2 жыл бұрын
🤲🏻🤲🏻🤲🏻
@alimanna6058
@alimanna6058 2 жыл бұрын
മാഷാ അള്ളാഹ്
@katheejabeevi9215
@katheejabeevi9215 2 жыл бұрын
Maashaa Allah👍👌
@sahadsahad7146
@sahadsahad7146 2 жыл бұрын
Masha allah dhuayil ulpeduthane
@nunumol2690
@nunumol2690 2 жыл бұрын
👍🏻🤲🏼🤲🏼
@MOHAMMEDALiARlFA
@MOHAMMEDALiARlFA Жыл бұрын
ماشاءالله۔۔۔۔۔۔۔
@aleemaaleemabasheer4582
@aleemaaleemabasheer4582 2 жыл бұрын
👄❤❤
@MOHAMMEDALiARlFA
@MOHAMMEDALiARlFA Жыл бұрын
الحمدالله۔۔۔۔۔
@sajjadmp3047
@sajjadmp3047 2 жыл бұрын
Masha allah niyas kaa💕
@arjaspk7493
@arjaspk7493 2 жыл бұрын
🤲
@safwanasahla486
@safwanasahla486 2 жыл бұрын
Masha Allah❤allahu Ellavarkum badreengale kaval nalgi anugrahikkatte
@muyiyaddinzuhrimr3985
@muyiyaddinzuhrimr3985 7 ай бұрын
Jbb
@soubanathp1874
@soubanathp1874 2 жыл бұрын
ഉസ്താദ് എന്റെ രണ്ടാം വിവാഹമാണ് ശെരിയാവാൻ ദുആ ചെയ്യണം
@soubanathp1874
@soubanathp1874 2 жыл бұрын
@@muhammedsafwan9750 മലപ്പുറം തിരൂർ വൈലത്തൂർ എനിക്ക് 32 മത്തെ വയസ്സാണ്
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Badr Thavassul Baith | Shahinbabu Tanur | Ts vocals
5:51
TS Vocals
Рет қаралды 155 М.
Ashraka Baith | Nice Voice | With Arabic lyrics | Yanabisalam alikum
14:45
NR PASSION & CREATIONS
Рет қаралды 6 МЛН