🔥Badrinath എത്തി✌️EP #14 | Solo Bike Ride | Keralian

  Рет қаралды 96,917

Keralian

Keralian

Күн бұрын

~~SarOutdoors~~
- For Booking : -
• Call/Whatsapp - +91 6395358521
• Mail id :- info@saroutdoors.com
• Website - www.saroutdoors.com
👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian

Пікірлер: 303
@Keralian
@Keralian 3 жыл бұрын
Follow me on Instagram instagram.com/keraliann?igshid=1nn37u5xqa2ds
@bareeramk2279
@bareeramk2279 3 жыл бұрын
😍
@holylamp2192
@holylamp2192 3 жыл бұрын
😎🙏👍
@kl-2family401
@kl-2family401 3 жыл бұрын
*ബദ്രിനാഥ് സിനിമക്ക് ശേഷം ഇതാ കേരളീയനിലൂടെ വീണ്ടും ബദ്രിനാഥ്.* ❤️
@ajmal5090
@ajmal5090 3 жыл бұрын
ഇതിന് മുന്നേ അല്ലുഅർജുന്റെ ബദ്രിനാഥ് സിനിമയിൽ മാത്രേ ഞാൻ ee temple കണ്ടിട്ടുള്ളു........❤ വീഡിയോ പൊളി 🥰😘
@subashsebastyan108
@subashsebastyan108 3 жыл бұрын
Njn igerude budget tripil Kandi ipo itha veendum kaanunn Keralian😘
@keerthanaraj8325
@keerthanaraj8325 3 жыл бұрын
ഇനി മോൻ കൈലാസം പോകണം മോന്റെ വിഡിയോ വളരെ നല്ലതാ അതിന് വേണ്ടി ശ്രെമിക്കുക ദൈവം മോനെ അനുഗ്രഹിക്കും 🙏🙏🙏🙏
@rishvanvp3954
@rishvanvp3954 3 жыл бұрын
ഇത് ഒരു തീർത്തടനമാകോ??
@anilrajtv2571
@anilrajtv2571 3 жыл бұрын
ബദരിനാഥിലെ പൂജാരി കണ്ണൂർ, ചെറുതാഴം കാരനാണ്. റാവൽജി. എൻ്റെ പരിചയക്കാരനാണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.താങ്കൾ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ്.ഒരു സഞ്ചാരിക്ക് ജാതി-മത-കാല-ദേശമില്ല. ലോകം മുഴുവൻ അയാളുടേതാണ്
@SaurabhGupta-sn4yv
@SaurabhGupta-sn4yv Жыл бұрын
Yaa because that malayali preist follow north culture i mean he don't eat beef otherwise malayali priest didn't allow in temple...
@maddoex2704
@maddoex2704 Жыл бұрын
​@@SaurabhGupta-sn4yv 😅😅
@maddoex2704
@maddoex2704 Жыл бұрын
​@@SaurabhGupta-sn4yv 😅
@maddoex2704
@maddoex2704 Жыл бұрын
​@@SaurabhGupta-sn4yv 😅
@maddoex2704
@maddoex2704 Жыл бұрын
​@@SaurabhGupta-sn4yv 😅
@Basith_pztr
@Basith_pztr 3 жыл бұрын
ടൈമിംഗ് എന്ന് പറഞ്ഞാൽ ഇതാണ്. രണ്ടുമണി എന്നാൽ രണ്ടുമണി. ഈ timing ആണൊ bro യെ വിജയിപ്പിക്കുന്നത്. 👍❤😍💯
@anand9501
@anand9501 3 жыл бұрын
Shedule cheth vekkunath aan bro ❤❤❤❤
@Basith_pztr
@Basith_pztr 3 жыл бұрын
ഇവിടെ നമ്മൾ സാദാരണക്കാരല്ലേ. അങ്ങനെ detile ആയിട്ടൊന്നും ഇതിനെ പറ്റി അറീല
@mamba1746
@mamba1746 3 жыл бұрын
Scheduled anu bro
@vijayalakshmichandran
@vijayalakshmichandran Жыл бұрын
⁶😅 ok 😢
@salukdytravelvlogs155
@salukdytravelvlogs155 3 жыл бұрын
Alakanandha ഈ പേര് കേട്ടപ്പോ തമന്നയെ ആണ് ഓർമ വന്നത് badhrinadh 💞👍
@masterpkworld2590
@masterpkworld2590 3 жыл бұрын
പോളി
@NisarEt
@NisarEt 3 жыл бұрын
ഇജ്ജാണ് മോനെ യഥാർത്ഥ യാത്രികൻ
@anand9501
@anand9501 3 жыл бұрын
Satyam ee wandelust ennoke parayille ath aan engerr ❤❤❤❤❤
@Anthappanteadukkala
@Anthappanteadukkala 3 жыл бұрын
Badarinath 😍😍😍 ഞാൻ ഒരു തവണ പോയിട്ടുണ്ട് 👌👌 My Favorite Place⛰️⛰️ ഒരു തവണ കൂടി പോകണം എന്നുണ്ട് 👍
@shijonsam7645
@shijonsam7645 3 жыл бұрын
Keraliyan fans👍
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
എന്തായാലും ഇതൊന്നും നേരിട്ടുകാണാൻ പറ്റും എന്ന് തോനുന്നില്ല ഇങ്ങനെ കണ്ടിട്ടെങ്കിലും അസ്യധികം 😍
@anand9501
@anand9501 3 жыл бұрын
Why bro valare korach paisa chelav alle ullu ❤❤❤pokanam enn vicharichal pokam
@renjithchandran5179
@renjithchandran5179 3 жыл бұрын
തീർച്ചയായും കാണാൻ പറ്റും. ഒന്ന് ശ്രെമിക്കു
@Abiram01
@Abiram01 3 жыл бұрын
First aavan vannatha ...keraliann uyir 🖤💞
@muhammedjasim2172
@muhammedjasim2172 3 жыл бұрын
ട്രാവൽ വീഡിയോ കാണാൻ എനിക്ക് ഇഷ്ടമാണ് 😍😍
@delwinignatious1096
@delwinignatious1096 3 жыл бұрын
Entha oru feel....ufff next openig tymil corona illel poovum... Urapichu... Valley of flowers closed allel poovanel polikum... Pattuvanel poovutto
@niyas9857
@niyas9857 3 жыл бұрын
Bro.. nale muthal ulla video kuruche length kudumoo plz
@ഒരുയൂട്യൂബ്നിരീക്ഷകൻ
@ഒരുയൂട്യൂബ്നിരീക്ഷകൻ 3 жыл бұрын
TECH TRAVEL EAT.... HARIDWAR KERALIAN..... BADRINAD INN ORE POLI 🔥 🔥
@sathianathantk9282
@sathianathantk9282 3 жыл бұрын
ഞാൻ ബദരീനാഥ് പോയിട്ടുണ്ട് എന്നാലും ഇത്ര വിശദമായി കാണാൻ കഴിഞ്ഞിട്ടില്ല നന്നായിട്ടുണ്ട്
@user-ho2th6sw5f
@user-ho2th6sw5f 3 жыл бұрын
സ്ഥിരമായി വീഡിയോ കാണുന്ന ഒരു subscriberude അഭ്യർഥനയാ വീഡിയോയുടെ ലെങ്ത് കൂട്ടണം
@unnikrishnan7916
@unnikrishnan7916 3 жыл бұрын
Keralianthe video okke kanumboll aa sthalathu poya oru feel aa keralian uyir
@masterpkworld2590
@masterpkworld2590 3 жыл бұрын
Nan badrinad movi kanda Annu തുടങ്ങിയ മോഹം annu അവിട പോകാൻ അവിടകുള്ള യാത്ര യാഗണയാണ് yan thappi vanapol annu evana kandad adum evanta vidio adum low budget yandayalum onnu pokkan avida movi nachral location oru seen oyichu vasudara water fall movi yil set ittadannu poli palce
@adarshm5141
@adarshm5141 3 жыл бұрын
Background music 👌👌❤️
@akshayO-G
@akshayO-G 3 жыл бұрын
Pwoli❤️🖤❤️
@yadhulkrishnapr7982
@yadhulkrishnapr7982 8 ай бұрын
Bro after 3 years ago still watching this video ❤
@shortsofficial1026
@shortsofficial1026 8 ай бұрын
💥✨️
@terleenm1
@terleenm1 3 жыл бұрын
വളരെ നല്ല എപ്പിസോഡ്, നല്ല വിവരണം. പോയ സ്ഥലമാണെങ്കിലും താങ്കളുടെ എപ്പിസോഡുകൾ കാണുമ്പോൾ വളരെ അധികം വിവരണങ്ങൾ കിട്ടി. നന്ദി. കൈലാസ മാനസ് സരോവർ യാത്ര ഒന്നു പ്ലാൻ ചെയ്യൂ.. വേറിട്ട ഒരനുഭവം ആയിരിക്കും മാത്രമല്ല താങ്കൾക്ക് അവിടം ഭംഗിയായി ചിത്രീകരിക്കാൻ കഴിയും. നന്ദി... അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും
@soul34567
@soul34567 3 жыл бұрын
ഞാൻ മുൻപ് upload ചെയ്ത ബദരീനാഥ്‌ trip കണ്ടിട്ടുണ്ട്... poli poli.. ഇതും വേറെ level ആണ്.... 🤩🤩🤩 മണാലി ladakh പോണംട്ടോ... വേറെ കൊറേ travellers ഇണ്ടെങ്കിലും bro te ചാനൽ വന്നു കാണുമ്പോ ആണ് satisfaction....😍 സാധാരണക്കാർക്ക് പോകാൻ പറ്റുന്ന clearly presented videos ആണ് ...without any boring 🤩..... channel ഇനിയും നല്ല രീതിക്ക് reach ആവും.. എനിക്ക് ഉറപ്പുണ്ട്... keep going.. be safe.. full support🤩
@arun.tpniker9059
@arun.tpniker9059 3 жыл бұрын
നിഷ്ക്കളങ്കമായ അവതരണ ശൈലി
@gkv9697
@gkv9697 3 жыл бұрын
ബദ്രിനാദ് temple കാണാൻ waiting ആർന്നു..super 👌
@bindhuk6914
@bindhuk6914 8 ай бұрын
റവൽജി യെ കണ്ടു സംസാരിക്കാൻ പറ്റി എനിക്ക് ബദ്ധരി നാഥൻന്റെ ഉടയാട് തന്നു 🙏🙏🌹🌹അന്നൊരു വ്യാഴം ച്ച ആയിരുന്നു പാൽപായസം കിട്ടി ❤❤🌹🌹🙏🙏
@nknishand
@nknishand 3 жыл бұрын
4:18 sycho 😇
@Thira_yattam3837
@Thira_yattam3837 3 жыл бұрын
പൊളിച്ചു bro
@ppsujan
@ppsujan 3 жыл бұрын
ബഹൂത് അഛാ...അടിപൊളി
@pls4026
@pls4026 2 жыл бұрын
ഈ ബിദ്രിനാഥ് പൂജാരി മലയാളി ആണ്
@jerinvelur1247
@jerinvelur1247 3 жыл бұрын
ഓം നമോ നാരായാണായ🙏🙏🙏
@padmanabhanmenondk5474
@padmanabhanmenondk5474 3 жыл бұрын
Thank you profusely for your efforts in showing us the very divine Badrinathji Maharaj temple. A very genuine video. God bless you
@sundaresans9559
@sundaresans9559 3 жыл бұрын
Keraliyan.... Nice... This is second Time iam watching yr badri Trip.... enikum ponam ennund... pokum... Doubt undel paraju Tharanam... Go ahead...
@sasidharannair9312
@sasidharannair9312 7 ай бұрын
3 times...1983..2006..2012.poyittun Kedaril aanu Badriyilekkal thanuppu. PANCHA KAILAS il ini onnu koodi pokan baki
@harlyquinn3287
@harlyquinn3287 3 жыл бұрын
Inium orupadu traval cheu chetta. badrinad kannan waiting arunnu
@FERDINENT_JOHN_TOMY
@FERDINENT_JOHN_TOMY 3 жыл бұрын
I am addict while watching your videos❤❤❤❤
@firozbm5157
@firozbm5157 3 жыл бұрын
സാഹസികത സമ്മതിച്ചു.
@RahulRaj-vr8zg
@RahulRaj-vr8zg 3 жыл бұрын
Most underrated travel vloger in kerala...
@rkrunni
@rkrunni 3 жыл бұрын
Slow motion and BGM... Ufff jaadi 👌👌👌👌. Only request is to increase the length of video.
@ecshameer
@ecshameer 3 жыл бұрын
പൊളി❤️❤️❤️❤️💞💞💞💞💞💞💞👍👍👍👍👍👍👍
@musicblower8368
@musicblower8368 2 жыл бұрын
സൗണ്ടിൽ നിന്നും തണുപ്പിന്റെ കാഠിന്യം അറിയാൻ പറ്റുന്നുണ്ട് 🙏🙏
@rasikkm1254
@rasikkm1254 3 жыл бұрын
Classille alagannanthayyaaa kuriche padichever adeee likkeee
@nasihameen.928
@nasihameen.928 3 жыл бұрын
Tech travel eat poya athe vazhi aano ithu.
@anikc8668
@anikc8668 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@bineesh.p.v2075
@bineesh.p.v2075 3 жыл бұрын
Tec ട്രാവൽ eat.... Travalistta.. കേരളീയൻ എല്ലാരും ഒരേ റൂട്ട് ആണലോ
@varunk2515
@varunk2515 3 жыл бұрын
Valare nalla oru video aayirunnu bro... Special congrats for a ride in scooter...such an adventurous ride
@harlyquinn3287
@harlyquinn3287 3 жыл бұрын
Alaganandha waterfalls kanan pattillee
@adityasuresh759
@adityasuresh759 3 жыл бұрын
You deserve more subs bro!
@arunchand1103
@arunchand1103 3 жыл бұрын
Kathirunnu kaanunnu👍
@vipinm6140
@vipinm6140 3 жыл бұрын
അടിപൊളി bro👌👌 Keep going
@akhilmsjavams5141
@akhilmsjavams5141 3 жыл бұрын
❤️❤️❤️കേരളീയൻ ❤️❤️❤️❤️❤️ബദരിനാഥ്‌ 🙏🙏🙏ഞാനും വരും
@varunk2515
@varunk2515 3 жыл бұрын
200inum 250inum okke room kittuo inganeyulla tourist locationil?
@remyaaami9700
@remyaaami9700 3 жыл бұрын
ഓം നമോ നാരായണ...
@jinilpk6973
@jinilpk6973 3 жыл бұрын
നിങ്ങള് pwoliyanu machane.😍😍
@BlackCat809l
@BlackCat809l 3 жыл бұрын
Bayankara Bhaktanayath kondano favorite place ayath
@sayoojsayu1760
@sayoojsayu1760 3 жыл бұрын
Badrinath movie kandee, 😁😁
@Todayspecial638
@Todayspecial638 3 жыл бұрын
പൂജാരി തൃശൂർ യിൽ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിലെ ഇപ്പോൾ ഉള്ള നമ്പൂതിരി ആണ്
@sreekumar.v8496
@sreekumar.v8496 3 жыл бұрын
കണ്ണൂരിൽ നിന്നുള്ള ബ്രാഹ്മണ പൂജാരിയായ പ്രസാദ് നമ്പൂതിരിയാണ്
@shynucheleri5983
@shynucheleri5983 3 жыл бұрын
കണ്ണൂർ ചെറുതാഴം കാരനാണ് എന്റെ അമ്മയുടെ വീടിന്റെ തൊട്ടടുത്തുള്ളവരാണ് ഇവർ
@ebinaugustine9959
@ebinaugustine9959 3 жыл бұрын
Machane kalkiiiii👌👌👌 Badrinathe adipoli👍👍
@bhaskaranbhaskaran.k5295
@bhaskaranbhaskaran.k5295 Жыл бұрын
👍👍👍🙏🙏
@bindugs3737
@bindugs3737 3 жыл бұрын
ഞാൻ രണ്ടു തവണ പോയതാ ഇവിടെല്ലാം... ഇനിയും പോകണം 🙏🙏🙏🙏
@manojmandru7295
@manojmandru7295 2 жыл бұрын
Badrinath bus standil ninnum ETHRA dhooram und onnu paranju tharamo
@kattanchayavlog
@kattanchayavlog 3 жыл бұрын
Only ക്യാമ്പിങ്
@AjmalAju-rj5ic
@AjmalAju-rj5ic 3 жыл бұрын
Keralian😍😍😍😍😍polikk muthe😘😘😘😘😘😘
@sreerag7sree
@sreerag7sree 3 жыл бұрын
Valley of flowers um pinne matte waterfall lum ponam tto
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Katta Waiting arunnu 😍😍😍😍 ....
@maheswarim7009
@maheswarim7009 3 жыл бұрын
First 💙
@nknishand
@nknishand 3 жыл бұрын
15:15 power of Malayalee 💪
@harinarayanan8170
@harinarayanan8170 3 жыл бұрын
My mind & prayers with u bro.
@yathravlogbyrajeeshpattamb5333
@yathravlogbyrajeeshpattamb5333 3 жыл бұрын
Woow Powli sthalam. 🥰🥰🥰🥰🥰👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ❤️❤️❤️
@mohammadaslah.k-perinthalm4930
@mohammadaslah.k-perinthalm4930 3 жыл бұрын
Super 👍👍👍👌👌👌
@rajeshbabu5790
@rajeshbabu5790 3 жыл бұрын
നിങ്ങൾ പൊളിയാണ് bro.
@neethabijeesh3454
@neethabijeesh3454 3 жыл бұрын
Bhadrinath film ividano shoot chayathathu
@bindhuk6914
@bindhuk6914 8 ай бұрын
2തവണ പോകാൻ സാധിച്ചു 🙏🙏❤❤🌹🌹
@shijilasworld1123
@shijilasworld1123 3 жыл бұрын
First time kaanuva ningalude channel... kooduthal visuals focus cheythu nalkunna ningal pwoli aannutto .. edayk ningalude peru kettirunnu but serch cheythappol kittiyila chilapol spelling mistake aayirikkam.....anyway stay safe stay healthy ...
@musicblower8368
@musicblower8368 2 жыл бұрын
റാ വൽ ജി🙏🙏
@kirenpk439
@kirenpk439 3 жыл бұрын
Plz upload route map and guidance.
@kirenpk439
@kirenpk439 3 жыл бұрын
How many kilometres u have traveled? Where did u stayed during travel ? How much did u spent on food and petrol? How did u reached kedarnath ? Have u went to chardham?
@shortdevilyt7176
@shortdevilyt7176 3 жыл бұрын
Super 🥳🥳🥳
@rajsankar5454
@rajsankar5454 3 жыл бұрын
😍😍😍😍😍😍😍 Wishes from Trivandrum 😎 brooooooooo......
@vinodpn6316
@vinodpn6316 3 жыл бұрын
🙏🙏🙏 വെയ്റ്റിംഗ് ആയിരുന്നു.
@Nic-d9k
@Nic-d9k 3 жыл бұрын
Uttarakhand flood time il famous aya oru Siva Statue und.pattumenkil onnu pone bhai
@kunjugaming2128
@kunjugaming2128 3 жыл бұрын
Ee sthalathano bathrinath movie shoot cheythenn doubt🥶🥶
@anupriya2726
@anupriya2726 3 жыл бұрын
Dio satharana oru vandi ayi kanaruth ennu bibin bro theliyichu😄😄
@eldevoe7321
@eldevoe7321 3 жыл бұрын
First adikan vannatha. Ipo 30 per aayi 🙁
@vishnupankaj2950
@vishnupankaj2950 2 жыл бұрын
Ivde okke bus il pokunna vdeo bdo broii
@soorajkumar4985
@soorajkumar4985 3 жыл бұрын
Ride safe bro ..and stay safe full support 💯🤘🤘🤙🤙
@abhinavvenugopal8118
@abhinavvenugopal8118 3 жыл бұрын
Jai Badrivishal JaiBadriNarayan 🚩
@NOMAD-fw9fq
@NOMAD-fw9fq 3 жыл бұрын
Mwutheee tym koottada oru 30 min leum length video edaan sramikuu 🖤🖤
@Shinokrishna1
@Shinokrishna1 3 жыл бұрын
Ee series full kaanum😎
@balachandranr
@balachandranr 6 ай бұрын
ഹരിദ്വാറിൽ സ്കൂട്ടർ വാടകക്ക് കിട്ടുമോ..
@ajuswamitravelvlogsajuswam3662
@ajuswamitravelvlogsajuswam3662 3 жыл бұрын
Supper bro schoottiyil ottakku soooper
@ucltv4353
@ucltv4353 3 жыл бұрын
👍👍 polik bro
@rambgaming4270
@rambgaming4270 3 жыл бұрын
Nice bro😘😘😘
@nithyanandkezhakeveettil907
@nithyanandkezhakeveettil907 3 жыл бұрын
Aveduthey Tanthry Ravalginna parayuka Payyannurkaran And Kandette Ponnamathi ok
@FOODY_IN_KERALA
@FOODY_IN_KERALA 3 жыл бұрын
ഏട്ടാ ബദരീനാഥ് കേദാർനാഥ് ട്രെയിനിൽ പുവാൻ മാക്സിമം ചെലവ് എത്രയാണ് എന്നു പറയാമോ
@vinayakgireesan2025
@vinayakgireesan2025 3 жыл бұрын
1st view
@binduanilkumar3411
@binduanilkumar3411 3 жыл бұрын
Anyone else been to badrinath ❤️
@viralvideos2966
@viralvideos2966 3 жыл бұрын
Enikke ariyam vc eswera presad
@cr7lm10studio3
@cr7lm10studio3 3 жыл бұрын
Bru tend nirthiya
@ullasthadathil5621
@ullasthadathil5621 3 жыл бұрын
കേരളീയൻ താങ്കൾ ഇവിടെയാണ്... പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ
ബദരീനാഥന്റെ വിശേഷങ്ങൾ|BADARINATH TEMPLE
50:32
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
Pikolins Vibe
Рет қаралды 143 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН