ബദരി നാഥാ അവിടേക്ക് എത്താൻ സാധിച്ചിങ്കിലും ഭഗവാനെ പൂജിക്കുന്ന രാവ്വാൽജിയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യം നന്ദി ഭഗവാനെ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏
@HariKrishnan-pm3ov3 жыл бұрын
മുൻ റാവൽജി. ബ്രഹ്മശ്രീ.ശ്രീ. ശ്രീധരൻ നമ്പൂതിരിയുമായി വളരെ അടുത്ത ബന്ധം ഉണ്ടു് അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞത് മുജ്ജൻമ സുകൃതം.ഒക്കെ ഭഗവാൻ്റ അനുഗ്രഹം. മങ്ങൂൽ ഹരികൃഷ്ണൻ.കണ്ണൂര്
@vijayakumark.p22552 жыл бұрын
എന്റെ ഒരു വലിയ സ്വപ്നമാണ് ബദരീനാഥ് ക്ഷേത്ര ദർശനം അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💞💞💞🙏🙏🙏
@Dipuviswanathan2 жыл бұрын
🙏🙏
@IndiraAravind-dc3sm Жыл бұрын
Allam ഭഗവാന്റെ നിശ്ചയിച്ച yam
@sumakunji5064 Жыл бұрын
ഞാൻ ചാർ ധാം യാത്ര നിർവഹിച്ചു. ഭഗവാൻ അനുഗ്രഹിച്ചു 🙏🙏🙏
@EdathadanAyyappakuttyCha-sj6if7 ай бұрын
Enikkum.... Bhagavaneee Anughrahichalum....
@abrahamjinish Жыл бұрын
ഞങ്ങൾ കറുകച്ചാൽ NSS Schoolil ഒരുമിച്ചു പഠിച്ചതാണ്. ശ്രീ ഈശ്വര പ്രസാദ്.
@dinnymonviswan96023 жыл бұрын
എനിക്ക് ആ മഹാ ഭാഗ്യം ഉണ്ടായി 2019 ഇല്‍ ബദരീനാഥ് ക്ഷേത്രത്തില്‍ പോകാൻ സാധിച്ചു, ദൈവാനുഗ്രഹം 🙏
@Dipuviswanathan3 жыл бұрын
🙏
@bindhum12213 жыл бұрын
Yegane poyath
@vijayakumark.p22552 жыл бұрын
എന്റെ ഒരു വലിയ സ്വപ്നമാണ് ബദരീനാഥ് ക്ഷേത്രദർശനം അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 💞💞💞🙏🙏🙏
@AneeshRewinds2 жыл бұрын
Njanum poiyirunnuu 2019 , It was amazing experience. 🙏
@Itachi-752 жыл бұрын
ppp
@aparnanair32943 жыл бұрын
റാവൽ ജീക്ക് മനസ്സാൽ പാദനമസ്കാരം...ഇങ്ങിനെ എങ്കിലും കാണുവാനും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും സാധിച്ചത് മുൻജന്മ പുണ്യം...സുകൃതം... ബദരീവിശാൽകീ ജയ്... ഹരേകൃഷ്ണ ഹരേനാരായണ
@manafggn3 жыл бұрын
മലയാളികൾക്ക് അഭിമാനം.. appreciate for your efforts
@Dipuviswanathan3 жыл бұрын
Thank you💜
@baijuthankappan97483 жыл бұрын
ഭാരത്തിന്റെ പരദേവതയെ പൂജിക്കുന്നത് ഒരു മലയാളി ഇതിൽ പരം എന്ത് പുണ്യമാണ് നമ്മുക്ക് വേണ്ടത് 🙏
@Dipuviswanathan3 жыл бұрын
🙏
@jaleelap69123 жыл бұрын
S
@vijiotp52383 жыл бұрын
ബദരി നാഥ് ക്ഷേത്രം ദർശനം നടത്താനും ഇപ്പോഴത്തെ റവൾജിയെ നേരിൽ കാണാനും ഭാഗ്യം കിട്ടി സന്തോഷം
@radhanair2128 Жыл бұрын
Cree Dr5😮😢
@valsalabhasi20803 жыл бұрын
ബദരീനാഥ് ക്ഷേത്രത്തേ കുറിച്ചു ഇത്രയും കാരൃങ്ങൾ കേൾക്കാൻ കഴിഞ്ഞതു തന്നെ ഈശോൃരാനുഗ്രഹ० ഭഗവാനേ 🙏🌹🙏🙏🙏🌹
@mohananv33113 жыл бұрын
എല്ലാ വിവരങ്ങളും പറഞ്ഞ റാവൽജിയ്ക് നമസ്കാരം. ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച അങ്ങയുടെ പ്രഭാക്ഷണം കേട്ടതിൽ വളരെ സന്തോഷം.
@omanabhattathiri36912 жыл бұрын
ഈ വിവരണം കാണാനും കേൾക്കാനും സാധിച്ചല്ലോ. അത്ര യെങ്കിലും ഭാഗൃം കിട്ടിയല്ലോ. ഇതിനവസരം നൽകിയ എല്ലാവർക്കും എൻറെ വിനീതമായ നമസ്കാരം 🙏
@gayathridevi55103 жыл бұрын
എല്ലാവർക്കും നമസ്കാരം. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി🙏🙏🙏. ബദരിനാഥനെ ഒരു പ്രാവശ്യമെങ്കിലും തൊഴാൻ ആഗ്രഹിയ്ക്കുന്ന വ്യക്തികളാണ് ഞങ്ങൾ . ഭഗവാനേ സാധിപ്പിച്ചു തരണേ എന്ന് പ്രാർത്ഥിയ്ക്കുന്നു🙏🙏🙏🙏🙏🙏🙏. സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു.🙏🙏🙏
@Dipuviswanathan3 жыл бұрын
Thank you
@DKMKartha1082 жыл бұрын
ശ്രീ ബദ്രീനാരായണ സ്തോത്രം യോ നാരായണ ആത്മരൂപ ഇതി യജ്ജാനാമ്യഹം തത്ത്വതഃ I യസ്മിൻ സർവ്വമിദം പ്രകല്പിതമഹോ രജ്ജ്വാം യഥാഹിർവൃഥാ II മായായാവിനിവർത്തകം നിജമഹോ ബ്രഹ്മേതി യഃ ശ്രൂയതേ I നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 1 II ബ്രഹ്മൈക്യം നിജ-പാവനം സുരുചിരം മായാവിഹീനം പരം I ജ്ഞാത്വാ സർവ്വമതീത്യ മായികമിദം ജീവേശ-വിശ്വാദികം II യസ്മിന്നിത്യമഹം ജലേ ജലമിവ പ്രാപ്യൈകതാം സംസ്ഥിതഃ I നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 2 II ഏകസ്മിൻ കഥമീദൃശം ജഗദിദം മായാSപി വാ ഭാവ്യതേ I നൈകസ്മിന്നിതരസ്യ ഭാവ ഇതി യത്സത്യം ശ്രുതേ: സമ്മതം II ദ്വൈതം ഹേതുരഹോ ഭയസ്യ ഗദിതം ജ്ഞാത്വൈക്യമാലംബ്യ ച I നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 3 II വന്ധ്യാപുത്രജനിര്യഥൈവ കിലതദ്ധേതുസ്തഥൈവം മൃഷാ I വിശ്വം, തസ്യ ച കാരണം തദപി ചേൻ മിഥ്യേന്ദ്രജാലാദിവത് II യസ്മിന്നൈവ ജഗന്നഹേതുരപി യാ മായാSസ്യ വാ പ്രസ്ഫുരേത് I നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 4 II ഭ്രാന്ത്യുത്ഥം യദി വാ ഭവേത്ഭവതു തജ്ജീവേശ-വിശ്വാദികം I മായാമാത്രമിദം ന മേSസ്തി നിതരാം ഭ്രാന്തേരധിഷ്ഠാനതഃ II യസ്മിൻ ഭൂമ്നി നരശ്ചയോഷിദിതി വാ നാമാപി ന ശ്രൂയതേ I നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 5 II ജീവന്മുക്തിപ്രദം ശുദ്ധം ശ്രീനാരായണ-പഞ്ചകം I പഠനാച്ശ്രവണാദസ്യ ജീവന്മുക്തിമവാപ്നുയാത് II 6 II ഇതി ശ്രീമത് പരമഹംസ പരിവ്രാജകാചാര്യ ഭഗവതാ ശ്രീധരസ്വാമിനാ വിരചിതം ശ്രീ ബദ്രീനാരായണ സ്തോത്രം സമ്പൂർണ്ണം II
@asifashraf79403 жыл бұрын
Aa sthaanath irikkaan oru paad thyagam sahikkanam ... Nisaaram aaya kaaryam alla ... Inganeyulla manushyar jeevichirikkunnu ennariyunnadhil valare albudhavum santhoshavum thonunnu ....rich heritage... Love from a muslim brother ...
@Dipuviswanathan3 жыл бұрын
Thank you asif💙💙🙏
@sobhaunni88223 жыл бұрын
ര റാ വൽജി യെ കാണാനും കേൾക്കാനും സാധിച്ചതിൽ സന്തോഷം. ഒരുപാട് നന്ദി
@lajilaumesh88373 жыл бұрын
ബദരീനാഥാനെ തൊഴാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആണ് ഞങ്ങൾ. ബദരീനാഥനോടുള്ള അടങ്ങാത്ത ഭക്തികാരണം ഞങ്ങൾ മകന് ബദരീനാഥ് എന്നാണ് പേരിട്ടത് 😍.ഭഗവാനെ തൊഴാനുള്ള ഭാഗ്യം ഞങ്ങൾക്ക് വിഷ്ണുഭഗവാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏.
@Dipuviswanathan3 жыл бұрын
തീർച്ചയായും അതിനുള്ള സാഹചര്യം ഉണ്ടാവും🙏
@sreelathamohananpillai25153 жыл бұрын
ഭഗവാനേ ഒന്നു കണ്ട് തൊഴാനുള്ള ഭാഗ്യം തരണേ 👏👏👏👏👏👏👏👏👏👏👏
@sadanandhanuttoly2 ай бұрын
സാധിക്കട്ടെ
@dipuparameswaran3 жыл бұрын
ബദ്രിനാഥ് ക്ഷേത്രത്തെയും അവിടുത്തെ വിശേഷങ്ങളെയും പറ്റി കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി... നല്ല വീഡിയോ 👌👌👌
@Dipuviswanathan3 жыл бұрын
Thank you
@renukap46053 жыл бұрын
🙏🙏🙏🙏🙏
@balakrishnanvasantha67633 жыл бұрын
ബദരിനാഥനെക്കുറിച്ചും 1 കേദാർനാഥനെ ക്കുറിച്ചുമുള്ള അറിവു തന്നതിൽ വളരെ സന്തോഷം. പ്രണാമം.
@blueorigin40883 жыл бұрын
kzbin.info/www/bejne/qV6qc3lnmcR6g6s
@soniyasaji64363 жыл бұрын
കൃഷ്ണ നന്ദി 🙏🙏🙏റവൽ ജീ യെ ഇങ്ങനെ കാണാൻ സാധിച്ചത് തന്നെ ഭാഗ്യമായി കാണുന്നു ബദരി നാഥാ ഭഗവനെ 🙏🙏🙏
@ushacg82856 ай бұрын
ബദരിനാഥാ നന്ദി!a രാവൽ ജീ കാണാനും സംസാരം കേൾക്കൽ സാധിച്ചതിലും ഒരായിരം നന്ദി ഒരിക്കൽ അവിടെ എത്താൻ ബദരിനാഥൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@jaya8203 жыл бұрын
ആയിരം ജന്മങ്ങളുടെ പുണ്യം സിദ്ധിച്ച അങ്ങ് മലയാളം മറന്നിട്ടില്ല... പാദുകങ്ങൾ ഇല്ലാതെയുള്ള നടപ്പ്...❤️ മലയാളി പൂജാരിയായിട്ടും മലയാളികൾക്ക് ബദ്രീനാഥനെക്കുറിച്ച് കൂടുതൽ അറിയില്ല.... ഈ ദേവഭൂമിയെക്കുറിച്ച് അറിവ് പകർന്നു തന്നതിന് നന്ദി 🙏
@Dipuviswanathan3 жыл бұрын
🙏
@rajammapipe18143 жыл бұрын
He's up namboodiri
@jayasree42573 жыл бұрын
ബദരി, കേദാർ, ഈ ക്ഷേത്രത്തെ കുറിച്ച് കേൾക്കുമ്പോൾ എപ്പോഴും ഞാൻ ആഗ്രഹിക്കും എന്നാണ് എനിക്ക് ഭഗവാനെ കാണാൻ കഴിയുക എന്ന് 🙏🙏🙏🙏🙏🙏🙏
@blueorigin40883 жыл бұрын
kzbin.info/www/bejne/qV6qc3lnmcR6g6s
@SpiritualThoughtsMalayalam3 жыл бұрын
യാദൃശ്ചികമായി ഈ video കാണാൻ സാധിച്ചതിൽ ബദരീനാഥന്റെ അനുഗ്രഹം 🙏🙏🌹🙏
@Dipuviswanathan3 жыл бұрын
Thank you
@edwinmathew6373 жыл бұрын
Proud being a Indian, 🇮🇳
@Dipuviswanathan3 жыл бұрын
🙏🙏
@robinalex72692 жыл бұрын
Also Malayali .off course prod man
@Joshystravel Жыл бұрын
നിരവധി തവണ ബദ്രി പോകനും തീർത്ഥാടകരെ കൊണ്ടുപോകാനും . ഇദ്ദേഹത്തെ നേരിട്ട് കാണാനും ഭാഗ്യം ലഭിച്ചു .ജയ് ബദ്രി വിശാൽ കൂറെ അറിവുകൾ കൂടി ഈ പ്രോഗം കണ്ടപ്പോൾ ലഭിച്ചു ..നന്ദി
@Dipuviswanathan Жыл бұрын
Thank you🙏🙏
@thomasnicholas96823 жыл бұрын
Very interesting. Ravalji's talk is very enlightening. Feel proud of our heritage!
@ambikakn79683 жыл бұрын
മനോഹമായ വീഡിയോ. താങ്ക്സ് സാർ ഇതൊക്കെ ഞങ്ങൾക്ക് മനസിലാക്കി കാണിച്ചു തന്നതിന് 🥰🥰🙏🙏🙏🙏ഹരേകൃഷ്ണ 🥰🙏
@Dipuviswanathan3 жыл бұрын
Thank you🙏
@robinalex72692 жыл бұрын
ആദ്യമായിട്ടാണ് കേള്ക്കുന്നത് തന്നെ . സത്യത്തിൽ അഭിമാനം തോന്നി . ഇങ്ങനൊരു കണ്ടന്റ് എടുത്ത അവതാരകനെ appreciate ചെയുന്നു Well done man. Good job
@Dipuviswanathan2 жыл бұрын
Thank you dear brother❤️❤️🙏
@raveendranathkaippillil86483 жыл бұрын
2012 സെപ്റ്റംബർ മാസത്തിൽ, ചാർധാം യാത്ര നടത്തിയപ്പോൾ, ബദരീനാഥിൽ 4 ദിവസം താമസിച്ച് ക്ഷേത്രദർശനം നടത്തുവാനും, അന്നത്തെ "റാവൽജി" യെ കണ്ട് നമസ്ക്കാരങ്ങൾ അർപ്പിക്കുവാനും കഴിഞ്ഞു..
@Dipuviswanathan3 жыл бұрын
🙏
@Enchanted_sunny3 жыл бұрын
Thanks for this video. ഞാൻ 2017 September മാസത്തിൽ Bhadrinath സന്ദർശിച്ചിരുന്നു. Rawalji യെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് ഭഗവാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് തന്നു. 🙏🏼🙏🏼🙏🏼ഓം.നമോ നാരായണായ നമഃ
@Dipuviswanathan3 жыл бұрын
🙏
@sathianil91522 жыл бұрын
karukachalil yevidey annu ravalji veedu
@sathianil91522 жыл бұрын
reply pratheeshikkunnu
@sathianil91522 жыл бұрын
yente oru valiya agrahamnanu bathrondhil pokkuka yennathu
@sathianil91522 жыл бұрын
haridwar poyittundu
@santhasanthosh8263 Жыл бұрын
വളരെ സന്തോഷം നന്നായി ഞങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ കഷ്ടപ്പാട് അനുഭവിച്ച് ഈ വീഡിയോ ദൃശ്യങ്ങൾ ഞങ്ങൾക്ക് എത്തിച്ചു തരുന്ന താങ്കളുടെ മനസ്സിന് ഒരു വലിയ ബിഗ് സല്യൂട്ട് ❤❤❤
@Dipuviswanathan Жыл бұрын
Thank you
@ayushkeralaayurveda25643 жыл бұрын
ഞാൻ വന്നിട്ടിണ്ട്. ബദ്ധരിനാതിൽ രാവൽജി യുടെ താമസ സ്ഥലത്തു വന്നു അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം ഈയുള്ളവന് ദൈവം തന്നിട്ടുണ്ട്. 🙏🙏🙏🙏🙏
@geethat19723 жыл бұрын
𝓘𝓵𝓵
@babyvenugoalan34446 ай бұрын
ഹരി ഓം. ബദരീനാഥ് ക്ഷേത്ര ദർശനം നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏.
Rawalji 💎💎😍😍 Ente lifel nhan orupaadu pere kanditund parichayapetitum und.innuvare oru swarthathayum ahangaravum illatha angaye polorale ente lifel nhan kanditilla.ekadesham 4 years mukalilaayi nhanum rawaljiyumaayi Valare adutha suhruth bandam und .sneham sauhrutham ennal angaanu 😍.daivam orupaadu kaalam oru prayasangalum asugangalum varuthathe angayeyum kudumbatheyum anugrahikkatte. ❤️😍😍 Jai badhri Vishal 🙌
@saraswathikuttipurath30813 жыл бұрын
ഇതെല്ലാം കേൾക്കാൻ കഴിയുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം 🙏
@sivaparakashs39683 жыл бұрын
വളരെ സന്തോഷം.. ഇത് കാണാൻ സാധിച്ചത് ദേവാനുഗ്രഹം
@Dipuviswanathan3 жыл бұрын
🙏🙏
@vanajanandakumar77913 жыл бұрын
നമസ്കാരം തിരു മേനി 🙏🙏🙏ഫ്ഗവാനെ കാണുന്നതിനു തുല്യം ആയി ഫഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@manipss34013 жыл бұрын
ഏതോ ഒരു ലോകത്തിൽ എത്തിയ അനുർവചനീയമായ അനുഭൂതി 🙏
@Dipuviswanathan3 жыл бұрын
🙏
@sreedeviamma74423 жыл бұрын
ആപൂജാരിയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതു० ഭഗവാന്റെകൃപ. സർവ്വ०കൃഷ്ണാർപ്പണമസ്തു.🌷🌹🙏
@Dipuviswanathan3 жыл бұрын
🙏
@santhoshv54473 жыл бұрын
🙏🙏
@lakshmananc47323 жыл бұрын
🦕🦖🐊🦏🐆🐅🐯🦁
@blueorigin40883 жыл бұрын
kzbin.info/www/bejne/qV6qc3lnmcR6g6s
@muraleedharankanayath46893 жыл бұрын
ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവയാ. ഒരുപാട് നല്ല അറിവുകൾ തന്നതിന് അഭിനന്ദനങ്ങൾ. ബദരീ നാഥൻ അനുഗ്രഹിക്കട്ടെ.
@blueorigin40883 жыл бұрын
kzbin.info/www/bejne/qV6qc3lnmcR6g6s
@Vijayalakshmi-fl6wq6 ай бұрын
ഇ ഇങ്ങിനെ ഒരു വിവരണം തന്നതിന്ന് വളരെ നന്ദി ബദരിനാഥനെ കുറിച്ച് ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന്ന്ന് ഒരിക്കൽ കൂടി നന്ദി പറയുന്നു
@raghuk9840 Жыл бұрын
A dream come true, great ... feel blessed. Good to hear from great Rawalji.
@Dipuviswanathan Жыл бұрын
🙏🙏🙏
@thankamanie69902 жыл бұрын
ദൈവതുല്യനായ റാവൽജിയെ ഇങ്ങനെ കാണാൻ സാധിച്ചതു തന്നെ ജീവിതത്തിലെ ഭാഗ്യം. ഭഗവാനെ കാണാൻ സാധിപ്പിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു
@minimo10813 жыл бұрын
ആ പാദാരവിന്ദങ്ങളിൽ നമസ്കരിക്കാനും റാവൽജിയെ കണ്ട് വന്ദിക്കാനുമുള്ള മഹാഭാഗ്യം ഈയുള്ളവൾക് ലഭിച്ചല്ലോ ഭഗവാനേ...
@blueorigin40883 жыл бұрын
kzbin.info/www/bejne/qV6qc3lnmcR6g6s
@rajasbraj3 жыл бұрын
വളരെ നന്ദി. ബദരീനാഥ് ക്ഷേത്രത്തിനെ കുറിച്ച് കൂടുതൽ അറിയാനായി. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ.
@Dipuviswanathan3 жыл бұрын
🙏🙏
@athippattaravi3 жыл бұрын
ഹരി ഓം ... ഈ റാവൽജിയുടെ സംസാരം കേൾക്കാൻ കഴിഞ്ഞതുതന്നെ ഭവത്കൃപ ... സാഷ്ടാങ്ഗപ്രണാമം ...
@suluaniln3 жыл бұрын
Lucky to visit this dham and stayed 5 days Badrinath..🙏
@Dipuviswanathan3 жыл бұрын
🙏
@Santa114883 жыл бұрын
Oh that's really great, you are really blessed.😍😍😍🤗🤗🤗
@blueorigin40883 жыл бұрын
kzbin.info/www/bejne/qV6qc3lnmcR6g6s
@RahulKumar-py1fm2 жыл бұрын
Every hindu should visit 4 dham. Kedaranath tirupati Somnath jagannaath 😍😍
@sreelathamohananpillai25153 жыл бұрын
സർവം ശ്രീ കൃഷ്ണർപ്പണ നമസ്തു 🙏🙏🙏🙏🙏
@githakp43963 жыл бұрын
എത്രയും അറിവ് ഉണ്ടോ അത്രകണ്ട് വിനയാന്വിതനുമാവും ഇത് അർത്ഥവത്താക്കുന്ന interview അറിവിന്റെ ഭണ്ഡാരമായ അദ്ദേഹം എത്ര ലളിതമായി എല്ലാം പറയുന്നു അവിടെ എത്തി ദർശനം കിട്ടുമോ എന്നറിയില്ല പക്ഷെ അതിനു തുല്യമായി അദ്ദേഹത്തിന്റെ സംസാരം കണ്ണൂരുകാരി എന്ന നിലയിൽ ഞങ്ങളുടെ ഭവനത്തിലെ ഒരാൾക്ക് കിട്ടിയ സാക്ഷാത്കാരമായി തോന്നുന്നു ഓം നമോ ഭഗവതെ വാസുദേവായ🙏🙏🙏🙏
@Dipuviswanathan3 жыл бұрын
🙏🙏💙
@lekshmivk47993 жыл бұрын
വളരെ നല്ല അറിവ്കൾ തന്നതിന് നന്ദി നന്ദി 🙏🙏🙏ബദറിനാഥ ദർശനത്തിന്ഭഗവാൻ അനുഗ്രഹിക്കണെ 🙏🙏🙏
@musicblower83682 жыл бұрын
ആ നല്ല നാളുകൾക്കായി പ്രാർത്ഥനയോടെ അതിലേറെ കൊതിയോടെ ഭഗവാനെ കാണാൻ കാത്തിരിക്കുന്നു ഈ ജന്മം അല്ലെ വരുംജന്മം ആയാലും സാധിച്ചു തരണേ ന്റെ കണ്ണാ 💖🙏🙏🙏
@minibr89723 жыл бұрын
പ്രണാമം ravalji 🙏. ജയ് ഭഗവാനെ 🙏
@KrishnaKumari-jy6fi2 жыл бұрын
ഈ വീഡിയോ ചെയ്ത താങ്കൾക്ക് ഒരുപാട് നന്ദി. 🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you👏
@sagarviswanathan19563 жыл бұрын
Very good information through this interview. The connection with extreme north Badrinath Ji and Kerala is great. Our pranams to Sri Badrinath Ji and Sri Adi Sankara Bhagwatpada.
@Dipuviswanathan3 жыл бұрын
Thank you
@rajeevramadevan18923 жыл бұрын
വളരെ സന്തോഷം, ഒപ്പം ഭഗവാന്റെ അനുഗ്രഹവും 🙏🙏🙏 എല്ലാവരിലും അനുഗ്രഹം ചൊരിയട്ടെ.. ബദരീശ്വരാ 🙏🙏🙏
@Dipuviswanathan3 жыл бұрын
🙏
@sureshkumar-gh3wy Жыл бұрын
2019 ൽ പോകാനുള്ള ഭാഗ്യമുണ്ടായി ബദരീനാഥ് കേദാർനാഥ് ദൈവികം നിറഞ്ഞ ദേവഭൂമി ഉത്തരാഖണ്ഡ് മനാ വില്ലേജ് വഴി വസുദാര അദ്ഭുതം കൂടാതെ സരസ്വതി നദി ദേവപ്രയാഗിലെ നദീ സംഗമം ഭക്തിസാന്ദ്രം❤
@gopakumars.pillai52862 жыл бұрын
മഹാഭാഗ്യം,വളരെ നല്ല അറിവ്, അനുഭവം.. 🙏
@Dipuviswanathan2 жыл бұрын
🙏🙏
@bijoejames3 жыл бұрын
Very informative.. I have heard that pujari always come from Kerala for the Bhadrinath temple but good to hear more details from current Rawalji
@Dipuviswanathan3 жыл бұрын
Thank you
@Rajan-sd5oe2 жыл бұрын
ഒരു ഭക്തൻ അല്ലെങ്കിലും ,ഞാനും പോയിട്ടുണ്ട് ബദരിയിലും കേദാരിലും 2017ൽ!ഈ രാവൽജിയെയും നേരിൽ കണ്ടിട്ടുണ്ട്,!അങ്ങോട്ടേക്കുള്ള യാത്ര തന്നെ ഒരനുഭവം ആണ്!നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിമാലയ സാനുക്കളിലെ ഈ പൗരാണിക ക്ഷേത്രങ്ങൾ,ശങ്കരാചര്യ സ്വാമികളുമായി ബന്ധപ്പെട്ട ഈ ക്ഷേത്രങ്ങൾ,ഒരു യാത്രികൻ എന്ന നിലയിലെങ്കിലും ഒന്ന് കാണേണ്ടത് തന്നെ!🙏🙏🙏🙏
@8383PradeepKSR3 жыл бұрын
2018 നവമ്പർ ആദ്യവാരം മൂന്നു നാൾ അവിടെ താമസ്സിച്ചു പ്രാർത്ഥിക്കാനും മറ്റും കഴിഞ്ഞു , ഓം ശ്രീ ബദ്രീനാഥാ നമ:
@chandranpainku54382 жыл бұрын
2019 ൽ ബദരിനാഥിൽ പോകുവാൻ സാധിച്ചു അവിടുത്തെ പുജാരി റാവുജിയെ അവരുടെ താമസ സ്ഥലത്തു പോയി 6 നേരിൽ കണ്ടു അനുഗ്രഹം വാങ്ങാൻ സാധിച്ചു ഞങ്ങൾ 55 പേരടങ്ങുന്ന സംഘമാണു അവിടെ പോയതു കണ്ണൂരിൽ കമ്പിലുള്ള പാർത്ഥൻ എന്നയാളുടെ കൂടെയാണു ബദരിനാഥ് സന്ദർശിച്ചതു ഈശ്വരാനുഗ്രഹം
@Dipuviswanathan2 жыл бұрын
🙏
@cyrilmathew37553 жыл бұрын
Amazing! Thank you for doing this video, great to see and listen to HH. Faith Inspiring
@Dipuviswanathan3 жыл бұрын
Thank you🙏🙏
@dileeppanicker2363 жыл бұрын
വളരെ നല്ലൊരു അറിവ് ലഭിക്കാൻ ഇടയാക്കിയ video. ഒരുപാടൊരുപാട് നന്ദി. 🙏🙏🙏🙏🙏
@Dipuviswanathan3 жыл бұрын
Thank you🙏
@ambikadevi5323 жыл бұрын
എക്കാലവും ,കല്പകാലത്തൊളം ബദരീനാഥൻ വാഴട്ടെ
@madhushreemohan98473 жыл бұрын
Jai Badrivishal 🙏🙏 Your integrity and godly behavior in an unbelieving world will make others to know the Lord. Hats off to your honest commitment & strong dedication. your 'Divine Power' has made you walk barefoot in such harsh weather conditions.. May Lord Badrivishal Ji Bless you with good health all the way. 🙏🙏 Pranam Rawal Ji 🙏🙏 Many thanks to Dipu Viswanathan 🙏🙏 for sharing / uploading this video.
@Dipuviswanathan3 жыл бұрын
Thank you🙏💙
@lisymolviveen3075 Жыл бұрын
നല്ല കാര്യങ്ങൾ share ചെയ്യ്തു 👍🙏🙏🙏
@Dipuviswanathan Жыл бұрын
🙏🙏
@geogieantony73183 жыл бұрын
വളരെ നല്ലൊരു വീഡിയോ ചെയ്തതിന് നന്ദി
@Dipuviswanathan3 жыл бұрын
Thank you
@asharafhamza78093 жыл бұрын
Inshalla ഒരിക്കൽ പോണം
@Dipuviswanathan3 жыл бұрын
തീർച്ചയായും🙏
@sudhasundaram25439 ай бұрын
ബദരീനാഥാ ഭഗവാനേ അനുഗ്രഹിക്കണേ വന്ദനീയനായ റാവൽ ജീക്ക് എൻ്റെ കോടി പ്രണാമം ഒപ്പം അഭിമാനിക്കുന്നു കേരളത്തിൽ നിന്നുള്ള പൂജാരികളാണ് അവിടുത്തെ പൂജകൾ ചെയ്യുന്നത് എന്നറിഞ്ഞതിൽ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan9 ай бұрын
🙏🙏
@achur99456 ай бұрын
ഇത് കേൾക്കാൻ സാധിച്ചതുതന്നെ മഹാഭാഗ്യം 🙏🙏🙏
@jithuudhayasree17233 жыл бұрын
Raval ji yude interview kelkkan pattiyath thannee maha punyam....🙏🌷
@Dipuviswanathan3 жыл бұрын
🙏🙏
@venugopalns41023 жыл бұрын
Thanks for bringing out this video. Om Namo Narayana.
@Dipuviswanathan3 жыл бұрын
Thank you🙏
@shinukumar41423 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചത് തന്നെ ഭാഗ്യം 🙏🙏🙏
@Dipuviswanathan3 жыл бұрын
Thank you
@josephchacko5625 Жыл бұрын
Raval ji. Angeku pranam 🙏🙏
@ANISHKRISHNAonline2share Жыл бұрын
Thank You ❤❤❤
@Dipuviswanathan Жыл бұрын
Welcome🙏
@Sarathk4u3 жыл бұрын
ചെറുതാഴം തൊട്ട് അടുത്തുള്ള പ്രദേശം ആണ്.. രാഖവപുരം ക്ഷേത്രവും.. സാധാരണ ഹെൽത്ത് issues വാതം പോലുള്ളവ വരാറുണ്ട് എന്ന് കേട്ടിരുന്നു, മുൻപ് ഉണ്ടായിരുന്ന Rawal ji മാർക്ക്, തണുപ്പ് കാരണം . കഴിഞ്ഞ lockdown സമയത്ത് Rawal ji ക്കു ചെറുതാഴത്ത് നിന്ന് ബദരി വരെ പോകുവാൻ സ്പെഷ്യൽ പെർമിഷൻ ആണെന്ന് കേട്ടിരുന്നു.. Salute to the Sacrifice.. 🙏🏼💐
Omjsk. Ante Guruvayoorappa valare santoshsmaayi. Ante kannuneer kondu aa Padangal kazhukunnu. Pranamam to Rawalji. 1918 I had d blessings to visit badarinath along with my sister in law raji. Thank you 🙏 Krishna.
@Dipuviswanathan2 жыл бұрын
🙏
@karunakarannaircm1040 Жыл бұрын
ശ്രീ മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹത്താൽ.. അമ്മയച്ഛന്മാരുടെ പ്രീതിയാൽ എനിക്കും കളത്രത്തിനും കേദാർ.. ബാധരീനാഥ് ദർശന സൗഭാഗ്യം കിട്ടി. ജന്മ പുണ്യം.. പൂർവീകാരെ മനസാ നമിക്കുന്നു
@divyakrishnan81742 жыл бұрын
നമസ്കാരം തിരുമേനി.... 🙏🙏🙏 ജയ ജയ ബദരി നാരായണ മൂർത്തേ.... 🙏🙏🙏🌹🌹🌹
@KishorKumar-br5rj8 ай бұрын
Blessed to hear this, OM NAMO NARAYANAYA 🙏🙏🙏🙏🙏🙏🙏
@padmapriyak7567 Жыл бұрын
Thanku so much Angayude vdeo thru ee Badarinad bhagawane patti ariyan avsaram undaki thannathinum Rawalji ye kanan bhagyam thannathinum...njangalkum bhagavan Badrinath darsanm nadathan bhagym undakintharane prarthikunu....angayku daivam sarvidha saubhagyanglum aauyrarogm saukyanhalum undavan daivam anugrahikate..Hare Krishna ❤
@Dipuviswanathan Жыл бұрын
Thank you🙏🙏🙏
@mayadeviaravindababu385 Жыл бұрын
ഭഗവാനെ കേൾക്കാനും സങ്കൽപ്പിക്കാനും സാധിച്ചതന്നെ ഭാഗമായി കരുതുന്നു 🙏🙏🙏
@radhakrishnang63042 жыл бұрын
1990 ൽ ഞാനും ഒന്നുരണ്ട് മലയാളി കൂട്ടുകാരും ചേർന്ന് ബദരീനാഥ് ക്ഷേത്ര ദർശനം നടത്തിയിരുന്നു. നദിക്ക് ഗംഗയെന്ന പേര് ലഭിക്കുന്നത് ദേവപ്രയാഗിൽ വെച്ച് പ്രധാന പോഷകനദികളായ ഭഗീരഥിയും ,അളകനന്ദയും കൂടി ചേർന്നതിനു ശേഷമാണ് . ഭഗീരഥിയുടെ ഉത്ഭവസ്ഥാനം ഗംഗോത്രിയിലെ ഗോമുഖിൽ നിന്നാണ് .അതിൽ അളകനന്ദയുടെ ഉത്ഭവസ്ഥാനമായ ടിബറ്റൻ ഗ്ലേസിയറിനടുത്താണ് ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഹിമാലയ പർവ്വതത്തിന്റെ ഉയരം കൂടിയ കൊടുമുടികളിലൊന്നായ (K2) ഇതിനടുത്താണ് . ക്ഷേത്രത്തിനു മുൻപിലുള്ള ചൂടു നീരുറവയിലിറങ്ങി മുങ്ങി സ്നാനം ചെയ്തതിനു ശേഷമാണ് ഞങ്ങൾ ക്ഷേത്രദർശനം നടത്തിയത്. ശൈത്യകാലത്ത് പൂർണ്ണമായും അവിടം മഞ്ഞുമൂടി കിടക്കും . ഒക്ടോബറിൽ ക്ഷേത്രം അടച്ചിട്ടു എല്ലാവരും സ്ഥലം വിടും . ആ പ്രദേശം മുഴുവനും വിജനമായിരിക്കും. പിന്നെ മാർച്ചിൽ ക്ഷേത്രം തുറക്കും. ബദരിനാഥിലെ പൂജാരി വടക്കൻ കേരളത്തിലെ നമ്പൂതിരി കുടുംബത്തിൽ നിന്നുമുള്ളവരാണ് റാവൽജി എന്നാണ് അവിടത്തെ പൂജാരിയെ വിളിക്കുന്നത്. ഞങ്ങൾ മലയാളിയായ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ക്ഷേത്രത്തോടു ചേർന്നുള്ള മുറിയിൽ പോയി കണ്ടിരുന്നു. കുറേ നേരം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഞാൻ Indian Army യിലായിരുന്നു തൊട്ടടുത്തുള്ള മിലിട്ടറി ക്യാമ്പിൽ 1993 ൽ പെൻഷനാകുന്നതുവരെ അവിടെയുണ്ടായിരുന്നു. Joshimath ലെ ശങ്കരാചാര്യർ സ്ഥാപിച്ച ജ്യോതിർ മഠത്തിന്റെയും ഞങ്ങളുടെ മിലിട്ടറി ക്യാമ്പിന്റെ അതിരും ഒന്നായിരുന്നു. മഠത്തിനോട് ചേർന്ന വിശാലമായ പഴത്തോട്ടത്തിലുള്ള ആപ്പിൾ , സബർ ജല്ലി മുതലായ പഴങ്ങൾ ധാരാളം കഴിച്ചിട്ടുണ്ട്.
@Dipuviswanathan2 жыл бұрын
Thank you sir🙏
@PriyaHarikumar-lt4fw6 ай бұрын
❤
@kandankutty816 ай бұрын
VaryGud.Tambil.❤❤❤❤👌👌👌👍👍👍
@interestinggkfacts69762 жыл бұрын
ഭഗവനേ കുറിച്ച് കേൾക്കുന്നതെന്തും സന്തോഷം 🙏🙏🙏🙏
@athul.mangalasseri50633 жыл бұрын
എനിക്ക് ഒരു പ്രാവശ്യം ഇദ്ദേഹത്തിനെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.... തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ...തിരുവില്വാമല ഏകാദശി ദിവസം അദ്ദേഹം അവിടെ വന്നിരുന്നു...
@Dipuviswanathan3 жыл бұрын
🙏🙏
@gopalanvk42853 жыл бұрын
Jaigurudev!! Our humble Pranams to Respectful Rawalji of holy and veneratble Badrinath temple. Very rare and informative interview. I am 84 plus and my wish to visit the chardhams remain unfulfilled. Hope it will be materialized in the janma to come. Thanks to the organizers for this interview. Hari Om
@Dipuviswanathan3 жыл бұрын
May bhagavan grant your wish as soon as possible🙏🙏
@gopalanvk42853 жыл бұрын
@@Dipuviswanathan Thank you dear Sir, I am still hale, hearty and healthy and at peace with myself. I congratulate you for your initiative.
@ajithpv58743 жыл бұрын
Jai guru Dev
@gitasashikumar58983 жыл бұрын
Rawalji has blessed us all for darshan , Uncle, you will definitely do your chaardhaam in this janma itself
@gopalanvk42853 жыл бұрын
@@gitasashikumar5898 thank you Gitaji. Seeing Shri Rawalji and listening to his words itself almost served the purpose of visiting Badrikedhwar. Pranams🙏
@nimmymohan73393 жыл бұрын
Thanks a lot for the video...Bagavan Anugrahikkate Ellavarem
@ambikaj47653 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏നല്ല അറിവുകൾ തന്നതിന് നന്ദി
@valsalapillai90932 жыл бұрын
റാവൽജിക്ക് ഒരു കോടി പ്രണാമം.. ഈ കഴിഞ്ഞ മേയ് ഒടുവിൽ എനിക്കു ബദരീനാഥിൽ എത്തി ഭഗവാനെ ദർശ്ശിക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായി. സപ്ത കുണ്ടിൽ കുളിച്ചു 5 മണിക്കൂ , ർ ലയിനിൽ നിന്നു പരിസരം ഒക്കെ നന്നായി കണ്ടു . റാവൽജിയെ കാണാൻ ഉള്ള 1 ഭാഗ്യം കിട്ടിയില്ല. കൂടുതൽ വിവരങ്ങൾ ഇത് കേട്ടപ്പോഴാണ് അറിയാൻ കഴിഞ്ഞത് പ്രണാമം ഹരി ഓം🙏💐
@bindhum12213 жыл бұрын
Njan sivabagavane vicharichath Thank u information thannathinn
@lakshmip8451 Жыл бұрын
Sir ...u gave us a chance to hear the word rawalji....educated us with many valuable information
@valsalavijayan79793 жыл бұрын
Poojariye kananum aa sabdhan kelkanum bhagavan Krishnam bhagyam thannu🙏 hare Krishna guruvayoorappa saranam❤️🌹🙏🙏🙏🙏🙏
@sankaranot2152 жыл бұрын
റാവൽജി ദൈവ തുല്യൻ 🙏🙏🙏
@ambikadevi5323 жыл бұрын
ശങ്കരഭഗവദ്പാദരുടെ "ഹേ ബദരികേശ കരുണാമയ ദീനബന്ധോ ", എന്ന് തുടങ്ങുന്ന സ്തുതി ഗംഭീരമാണ്.
@girijanair3483 жыл бұрын
Thank you so much for this great video! So many Keralites are unaware of all these. Pranamom to Ravulji!🙏🏾
@Dipuviswanathan3 жыл бұрын
Thank you🙏
@vijayasidhan8283 Жыл бұрын
Thank you for the blessed video
@Dipuviswanathan Жыл бұрын
Thank you
@retnamenon47753 жыл бұрын
Valare santhosham ayi. Namaskaram Ravalji🙏🏻🙏🏻🙏🏻🙏🏻
@saradag60762 жыл бұрын
HARI OM ELLAM BAGAVANTE ECHA POLE NADAKKATTE. PRANAM RAVALJI
@sreejishsreedhar16 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച പോയി ഭഗവാനെ കണ്ട് തൊഴുതു ... എൻ്റെ ജന്മം സഫലമായി ...