ബഹളത്തിനിടയിൽ സത്യപ്രതിജ്ഞ ചെയ്ത് തരൂർ; ശാസിച്ച് Om Birla| Parliament Session 2024| Lok Sabha

  Рет қаралды 371,884

News18 Kerala

News18 Kerala

5 күн бұрын

Parliament Session 2024 : ബഹളത്തിനിടയിൽ സത്യപ്രതിജ്ഞ ചെയ്ത് തരൂർ; ശാസിച്ച് Om Birla| Parliament Session 2024| Lok Sabha
#shashitharoor #rahulgandhi #parliamentsession2024 #loksabha #droupadimurmu #pmmodi #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 351
@user-bj6xn8td5q
@user-bj6xn8td5q 4 күн бұрын
അനാവശ്യത്തിന് സഭയിൽ ബഹളം വയ്ക്കുന്നത് ആരായാലും അയോഗ്യോഗ്യരാക്കണം. അത് ജയിപ്പിച്ചു വിട്ട ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
@hai1376
@hai1376 4 күн бұрын
Oo seri saar
@cha_vez
@cha_vez 4 күн бұрын
Ohh nee aanallo kodathi😂😂
@user-bj6xn8td5q
@user-bj6xn8td5q 4 күн бұрын
@@cha_vez നിങ്ങളെപ്പോലെ എല്ലാ ജനങ്ങളും അത് ആസ്വദിക്കുകയില്ല. അനാവശ്യ ബഹളം തെരുവിൽ വയ്ക്കാമല്ലോ.
@analyste_11
@analyste_11 4 күн бұрын
​@@cha_vez ആ കമൻറ് ഇട്ടാൽ കോടതി ഒന്നുമല്ല പക്ഷേ അയാൾ പറഞ്ഞത് തന്നെയാണ് സ്പീക്കർ അവിടെ ചെയ്തത്
@user-ik1rd7ef7q
@user-ik1rd7ef7q 4 күн бұрын
പറിപക്ഷമാണ്
@thomassleamon3356
@thomassleamon3356 4 күн бұрын
ഏതു തേണ്ടികളാണെ്ട അവിടെ ബഹളം ഉണ്ടാക്കുന്നത്
@abhilashs9400
@abhilashs9400 4 күн бұрын
Sankie 😂
@lakLD04ME
@lakLD04ME 4 күн бұрын
😂😂😂 njan parayan vannatha​@@abhilashs9400
@PonnusB-gt9wk
@PonnusB-gt9wk 4 күн бұрын
Modi
@SomarajanK
@SomarajanK 4 күн бұрын
Ullu ka patta pappu ka chalauom.
@VV-um4tc
@VV-um4tc 4 күн бұрын
ശശി തരൂറിനെ സോഷ്യൽ മീഡിയയിൽ ആക്ഷേപിക്കാൻ കൂലിക്ക് ആളെ വെച്ചിട്ടുണ്ടെന്നു തോന്നുന്നു.
@sabeersha8824
@sabeersha8824 4 күн бұрын
സത്യ പ്രതിജ്ഞ ക്ക് എല്ലാ വരും ഒരുമിച്ച് വരണം ഇതിന് പോലും വരത്തവർ പിന്നെ ഇവർക്ക് എന്താ പാർലമെൻ്റിൽ ജോലി😮😮😮
@georgethomas736
@georgethomas736 4 күн бұрын
ആദ്യം സഭാ നേതാവ് സ്ഥിരമായി സഭയില്‍ വരട്ടെ. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് എല്ലാവര്‍ക്കും അറിയുന്നതാണല്ലോ.
@KrishnaKumar-fy2pr
@KrishnaKumar-fy2pr 4 күн бұрын
തനോക്കെ ​ആണ് അടിമകൾ@@georgethomas736
@bijoypillai8696
@bijoypillai8696 4 күн бұрын
ഇതുവരെ വരാത്ത എത്ര പേരുണ്ട്.. 😅
@kathambari7864
@kathambari7864 4 күн бұрын
വിശ്വപൌരൻ ആകുമ്പം തിരക്ക് കാണും....ഇതൊക്കെ അങ്ങേർക്ക് ഒരു ടൈം പാസ്... ഓ.... ഇന്ഗ്ലീസിൽ ഉള്ള ആ പ്രസംഗം കേക്കുമ്പം തന്നെ രോമാഞ്ചം വന്നു...
@kathambari7864
@kathambari7864 4 күн бұрын
​@@georgethomas736...അതേ ആ മോഡിയോട് ആദ്യം ദിവസവും വരാൻ പറ.... ഇറ്റലിന്ന് എന്തൊക്കയോ രഹസ്യങ്ങൾ പുറത്തായെന്ന് കേട്ടു....ഇപ്പം മോദി അകത്താകും അപ്പോ നമുക്ക് രാഹുൽജിയെ പ്രദാനമന്ത്രി യും, ശശി അണ്ണനെ ഉപപ്രധാനമന്ത്രിയും ആക്കണം പിന്നെ നമ്മടെ തിരോന്തരം ഒരു കലക്ക് കലക്കും....എവിടെ തിരിഞ്ഞൊന്ന് നോക്കിയാലോ അവിടെല്ലാം ഹാൈമാക്സ്‌ ലൈറ്റ് മാത്രം....എന്ന് പാടി ആർമാദിക്കും തിരോന്തരം കാർ
@A.V.VINOD.
@A.V.VINOD. 2 күн бұрын
രാജീവ് ചന്ദ്രശേഖറെ തീരപ്രദേശം ഒഴിച്ച് മറ്റുള്ളവർ ജയിപ്പിച്ചതാണ്...അവസാനം തീരപ്രദേശത്തെ വർഗ്ഗീയമതകോമരങ്ങളുടെ തെറ്റായ തീരുമാനമാണ് തിരുവനന്തപുരത്തിന്റെ വികസനസ്വപ്നങ്ങൾക്ക് തിരശ്ശീലയിട്ടത്...ശശിയെ വീണ്ടും ജയിപ്പിച്ച് ശശിയാകാൻ തീരുമാനിച്ച മണ്ടർ...കഴിഞ്ഞ പ്രാവശ്യം ഒന്നരലക്ഷം ഭൂരിപക്ഷമുള്ള ആയിരുന്ന ശശിക്ക് പതിനയ്യായിരം വോട്ട് ഇപ്പോൾ ഭൂരിപക്ഷം കിട്ടിയുള്ളൂ...പത്തിലൊന്നുമാത്രം...ശക്തനായ എതിരാളിയായിരുന്നു ചന്ദ്രശേഖർ...ശശി കഷ്ടി രക്ഷപ്പെട്ടു...തീരപ്രദേശത്തിന് ചന്ദ്രശേഖർ പ്രത്യേകം പാക്കേജ് പ്രഖ്യാപിച്ചതാണ്...കൂടാതെ പല പദ്ധതികളും ഉണ്ടായിരുന്നു...ശശി ഇരുന്നിട്ട് എന്തു ചെയ്തു തീരത്തിനു വേണ്ടി...അടുത്ത കടലെടുപ്പിന് എല്ലിത്തിനേം തെക്കോട്ട് എടുക്കുമ്പോൾ പഠിച്ചോളും...തിരുവനന്തപുരം ബാഴ്സലോണ ആക്കുമെന്ന് പറഞ്ഞിട്ട് മഴപെയ്താൽ കപ്പലോടിക്കാമെന്ന അവസ്ഥയിലായി തിരുവനന്തപുരം നഗരം...എന്തെങ്കിലും തൊഴിലവസരം കൊണ്ടുവന്നോ പതിനഞ്ചു വർഷം എം.പി.യായിട്ട്...യുവാക്കളുടെ സ്വപ്നവും തല്ലിക്കെടുത്തി...വെറും വേസ്റ്റ്... നിങ്ങൾ നോക്കിക്കോ തൃശൂർ വളരെയധികം വികസനം കൊണ്ടുവരും വായും പൊളീച്ച് തിരുവനന്തപുരംകാർക്കിരിക്കാം...നോമിനേറ്റഡ് എം.പി. ആയിട്ടു ഇരുന്നപ്പോൾപോലും സുരേഷ്ഗോപീ 75 കോടിയുടെ വികസനങ്ങൾ തൃശൂരിന് ചെയ്തു...സ്വാതന്ത്ര്യം കിട്ടിയ സമയത്ത് തിരവനന്തപുരം നഗരം ഇന്ത്യയിലേതന്നെ ഏറ്റവും വൃത്തിയുള്ള നഗരമായിരുന്നു...ഇന്നോ മൂക്കുപൊത്തി നടക്കണം...ശശിയുടെ ബാഴ്സലോണ...ദക്ഷീണേന്ത്യയിലെ എല്ലാം തലസ്ഥാന നഗരങ്ങളും ഹൈടെക്കായി...തിരുവനന്തപുരം ഒഴിച്ച്...കഷ്ടം തന്നെ അവസ്ഥ...
@skariahop4842
@skariahop4842 Күн бұрын
വർഗീയത ഒരു കൂട്ടർക്ക് മാത്രം പോരല്ലോ, പിന്നെ തീർദേശത്ത് ഉള്ളവർ എല്ലാം നായന്മാർ ആണല്ലോ തരൂരിനെ വർഗീയത കൊണ്ട് ജയിപ്പിക്കാൻ!
@purushothamankani3655
@purushothamankani3655 Күн бұрын
ബിജെപി യെ ഒഴിവാക്കാൻ തിരുവനന്തപുരംകാർ ചെയ്ത മണ്ടത്തരത്തിന് എന്ത് പറയാൻ.. അവർക്ക് ഒര് സുവർണാവസരമായിരുന്നു RC യെ ജയിപ്പിക്കുക എന്നത്.. എല്ലാർക്കും രാഷ്ട്രീയം തലക്ക് പിടിച്ചാൽ എന്ത് ചെയ്യാൻ പറ്റും 😊
@TheMummyandme
@TheMummyandme Күн бұрын
ശശി തരൂർ 👍👍👍👍
@purushothamankani3655
@purushothamankani3655 17 сағат бұрын
@@TheMummyandme ഒര് സംശയവുംവേണ്ട, തരൂർ മിടുക്കൻതന്നെ, പക്ഷെ, പ്രതിപക്ഷത്തിരുന്ന് കാര്യമായി മണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം അത്ര എളുപ്പമല്ല, ഭരണമുള്ള mp ആണെങ്കിൽ അവർക്ക് നേരിട്ട് പല കാര്യങ്ങളും ചെയ്യാൻ പ്രത്യേക അനുമതി ഒന്നും വേണ്ട, അതൊരു അഡ്ജസ്റ്മെന്റ് ആണ്, അതൊന്നും ഓപ്പോസിഷൻ ആണെങ്കിൽ പ്രയാസമാണ്.. RC ക്ക് tvpm കാർ ഒരവസരം കൊടുക്കേണ്ടതായിരുന്നു 😊
@sreejavenu9187
@sreejavenu9187 15 сағат бұрын
തീരത്തുള്ളവർ ഇപ്പം കടലിലോട്ടു തരൂരിനെ നോക്കി ഇരിക്കുവാ..... അണികളുടെയും പ്രവർത്തകരുടെയും തരൂരിന്റെയും ആവേശമെല്ലാം കഴിഞ്ഞു വിദേശ യാത്രയും കഴിഞ്ഞു ഇപ്പം പുള്ളി സാധ്യപ്രതിജ്ഞ ചെയ്തു ഒന്നു സ്വസ്ഥമയിട്ട് ഇരുന്നതേ ഉള്ളു... തരൂരിന് വോട്ട് ചെയ്തവർ എല്ലാ ഇന്നി TV കൂടി കണ്ടാൽ മതി അവരുടെ എംപി തരൂർ സാറിനെ
@jackywilson07
@jackywilson07 3 күн бұрын
ഇത്രയും കാലം ശശി തരൂർ എവിടെ യായിരുന്നു
@shajiramadas5031
@shajiramadas5031 4 күн бұрын
അങ്ങനെയൊന്നും പറയല്ലേ തിരുവള്ളുകാര് ഭയങ്കര ബുദ്ധിയുള്ള,,,,, പ്രബുദ്ധന്മാരാണ്,,,, അതുകൊണ്ടല്ല ഈ മഹാനെ ജയിച്ചു വി,,,, അത്,,, 🤣,,,,,,
@skariahop4842
@skariahop4842 19 сағат бұрын
വ്യക്തിപരമായ കഴിവിന്റെ അടിസ്ഥാനത്തിൽ മോദിയ്ക്ക് ഒരുപാട് മുകളിലാണ് ശശി തരൂർ.
@shajiramadas5031
@shajiramadas5031 18 сағат бұрын
@@skariahop4842 ഇപ്പൊ കിട്ടും കഴിവിനെ
@skariahop4842
@skariahop4842 16 сағат бұрын
​@@shajiramadas5031ഖൊമിനിയും ഇറാനിലെ വലിയ നേതാവാണ്.
@mpkmpk7190
@mpkmpk7190 2 күн бұрын
സ്പീക്കർക്കും ഗാർഡിനും Shake hand, proud of you , Mr - Tharoor❤❤❤
@UshaKumari-ww6ik
@UshaKumari-ww6ik Күн бұрын
Shake hand കൊടുക്കുന്നതല്ല valiya kaaryam.ജയിപ്പിച്ചു വിട്ട ജനങ്ങളെ തിരിഞ്ഞു നോക്കാത്ത ഇവനെ ഒക്കെ പ്രൗഡ് എന്ന് പറയുന്നവരെ ഒന്നും പറയാൻ ഇല്ല
@premkumarb8421
@premkumarb8421 4 күн бұрын
ശശി അണ്ണൻ ലോകം ചുറ്റി തിരിച്ച് വന്നൂ.
@Anand_Ram
@Anand_Ram 4 күн бұрын
കഴിവുള്ളൻ ചുറ്റും ഇല്ലാത്തവൻ ചായ അടിക്കും
@kathambari7864
@kathambari7864 4 күн бұрын
​@@Anand_Ramതെരുവ് വിളക്കും സ്ഥാപിക്കും...അത് മറന്നു പോയോ
@user-bj6xn8td5q
@user-bj6xn8td5q 4 күн бұрын
@@premkumarb8421 ഇനി വികസിപ്പിക്കാൻ തുടങ്ങും.
@irfanss2210
@irfanss2210 4 күн бұрын
Poli Comment 😂​@@Anand_Ram
@MadhuMadhu-es7kr
@MadhuMadhu-es7kr 2 күн бұрын
ഉണ്ടാക്കുന്ന ബിരിയാണികോഴി
@surendranb5069
@surendranb5069 4 күн бұрын
കോഴിപിടുത്തം കഴിഞ്ഞ് ശശിയണ്ണൻ തിരുമ്പി വന്നിട്ടേൻ❤❤❤❤ ഏതവനാ അവിടെ ബഹളം വയ്ക്കുന്നത്? അണ്ണൻ പ്രതിജ്ഞ ചെയ്യട്ടെ... ശല്യപ്പെടുത്തല്ലേ...
@MS-ol5kz
@MS-ol5kz 4 күн бұрын
പ്രജുൽ രേവണ ഇല്ലേ
@AbdulSalamMattil
@AbdulSalamMattil 4 күн бұрын
Moyalaliye tholpichadhu sanki kunjungalkk ishtappettilla
@jainkkunjappy7277
@jainkkunjappy7277 4 күн бұрын
അവൻ ഇല്ല അത് പഴയ കളി ഇനി modi മോങ്ങി നടക്കട്ടെ ​@@MS-ol5kz
@jayalakshmynair2493
@jayalakshmynair2493 Күн бұрын
Kure sudapikal mongunnu. Kindi munnani pottiyathukondu ivante thihar jailil kidakkunna pfi kare irakan pattatha dukham😂
@mssuccespoint
@mssuccespoint Күн бұрын
​@@jayalakshmynair2493പാവം ശാഖാ വെടി. ഇവിടെ വന്ന് കരയല്ലേ 😂😂😂😂
@enlightnedsoul4124
@enlightnedsoul4124 4 күн бұрын
തരൂർ എല്ലാവരും സത്യപ്രതിഞ്ഞമ്പോൾ വിദേശത്ത് കറങ്ങാൻ പോയിട്ട് തോന്നിയ സമയത്ത് വന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്
@ajmalmannala8977
@ajmalmannala8977 4 күн бұрын
അയ്‌ന്
@Hydra-zl3xu
@Hydra-zl3xu 4 күн бұрын
പ്രധാന മണ്ഡൻ്റെ കറക്കം തുടങ്ങുന്നെ ഉള്ളൂ മാവേലി തോറ്റു പോവും
@minis8362
@minis8362 4 күн бұрын
ശശിതരൂർ 👍🏻
@Humanlover573
@Humanlover573 4 күн бұрын
എന്തോന്ന് അയിന് 😡ജയിപ്പിച്ചു വിട്ടത് കറങ്ങി നടക്കാൻ ആണോ? അയാൾ തിരുവനന്തപുരത്തിനു വേണ്ടി എന്ത് വാഴക്കയാ ചെയ്യ്തു? എന്ത് പറഞ്ഞാലും ഒരു അയിന് 😡​@@ajmalmannala8977
@basheermarva8828
@basheermarva8828 4 күн бұрын
തരൂർ എഴുതി വായിക്കുന്ന ആളല്ല
@analyste_11
@analyste_11 4 күн бұрын
ശശി അണ്ണാ... 15 വർഷം വേസ്റ്റ് ആക്കി.. ഞങ്ങള് തിരുവനന്തപുരത്തുകാർക്ക് വേണ്ടി വല്ല പുണ്ണാക്കും ഇപ്രാവശ്യമെങ്കിലും ചെയ്യണം.. ഹൈമാസ് ലൈറ്റും കക്കൂസും ഇനി വേണ്ട... കുറഞ്ഞപക്ഷം തിരുവനന്തപുരത്ത് വന്ന് നിന്ന് ആളുകളുമായി ഒന്ന് ഇടപഴകുകയും ചെയ്യണം.. കഴിഞ്ഞ അഞ്ചുവർഷം അണ്ണനെ കാണാൻ പോലും കിട്ടിയിട്ടില്ല.
@user-jz5rt8wd8d
@user-jz5rt8wd8d 4 күн бұрын
5 കൊല്ലം കഴിഞ്ഞു കാണാം ന്ന് 😂😂😂
@Jeevan141
@Jeevan141 4 күн бұрын
എന്നിട്ടും ഈ പെട്ടനെ തന്നെ ജയിപ്പിച്ചു വിട്ട തിരുവനന്തപുരത്തെ ശശികൾ
@bijoypillai8696
@bijoypillai8696 4 күн бұрын
അതു തിരുവനന്തപുരം കാർ തീരുമാനിക്കും , അല്ലാതെ BJP CYBER CELL അല്ല..
@unni1457
@unni1457 4 күн бұрын
​@@bijoypillai8696 ninte tandayude vaka alla trivandrum nammalum ivide olla votermar aanu
@sanu55555
@sanu55555 4 күн бұрын
Enna vote cheyth vijayippikk 😂​@@unni1457
@vijayanvnair6526
@vijayanvnair6526 4 күн бұрын
തരൂർ കോൺഗ്രസ്സ്കരൻ ആയതു കൊണ്ടുള്ള കുഴപ്പമില്ല ആണ്. ഉത്തരവാദിത്വം വേണം. അയാളെ തിരഞ്ഞെടുത്തവരെ നാണം കെടുത്കുവാന്
@anandanpadmanabhan6890
@anandanpadmanabhan6890 4 күн бұрын
Opposition അല്പം കൂടി മാന്യത കാണിച്ച് കൂടെ. പാർലമെൻ്റ് കര്യങ്ങൾ വേൾഡ് monitor ചെയ്യുന്നു എന്ന കാര്യം ഇവർ മറക്കുന്നു
@rajasekhar7277
@rajasekhar7277 4 күн бұрын
പുസ്തകം ചുമക്കാൻ കേരളത്തിലെ മുസ്ലീങ്ങൾ പറഞ്ഞുകൊടുത്തതാണ്... ഈ പുസ്തകം kasmir വിഷയത്തിൽ എവിടെ ആയിരുന്നു....
@bijuk2190
@bijuk2190 4 күн бұрын
പടക്ക തരുർ
@cyrilthomasthomas6714
@cyrilthomasthomas6714 4 күн бұрын
❤❤❤
@FRL971
@FRL971 4 күн бұрын
ജെയ് ഭരണഘടന എന്ന് പറഞ്ഞത് തെറ്റ് തന്നെയാണ്. അമ്പലത്തിൽ പോയാൽ ജയ് ശ്രീറാം അല്ലെ പറയേണ്ടത്😂😂
@hakkeemap
@hakkeemap Күн бұрын
Head line കണ്ടാൽ ശശി തരൂരിനെ ശാസിച്ച പോലെ ഉണ്ട് ന്യൂസ്18😂
@anooptintu7312
@anooptintu7312 4 күн бұрын
ജയിപ്പിച്ചു വിട്ട തിരുവനന്തപുരം കാർക് എന്തെങ്കിലും ചെയ്യണേ🙏🏻🙏🏻😞. അല്ലാതെ 5 വർഷം കഴിഞ്ഞു ചിരിച്ചു കാണിക്കരുത്...
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf 4 күн бұрын
👍🇮🇳🇮🇳🇮🇳🇮🇳👍
@unnikrishnanputhenputayil2494
@unnikrishnanputhenputayil2494 4 күн бұрын
ഡ തിരുവനന്തപുരത്തുകാർ അനുഭവിച്ചോ ഹായ് എന്ത് നല്ല MP ഉലകം ചുററി വന്നിരിയ്ക്കുന്ന ഇവിടെ വെള്ളക്കെട്ടാൽ ജനം വലയുന്നു. വോട്ട് ചെയ്ത് ജയിപ്പിച് വർ അനുഭവിയ്ക്ക്
@Spideyeditz1234
@Spideyeditz1234 4 күн бұрын
Chanakam rajeev thottu eni karanjo
@showdowngriffin8073
@showdowngriffin8073 4 күн бұрын
ഓ, നമ്മുടെ ആളായിരുന്നേൽ ഇപ്പോൾ, സത്യപ്രതിജ്ഞ ചെയ്യുന്നേന് മുമ്പ്, ആ വെള്ളം മൊത്തം കുടിച്ച് വറ്റിച്ചേനേം .
@user-ld8oi8oi3c
@user-ld8oi8oi3c 4 күн бұрын
പിന്നെ ഇപ്പോൾ ചാകണം ആയിരുന്നു എങ്കിൽ അങ്ങ് പുളുത്തിയേനെ നീട് എക്സാം എഴുതിയ കുഞ്ഞുങ്ങളുട ഭാവി എന്തായി
@junaidk6855
@junaidk6855 4 күн бұрын
Centre ipposum BJP de kayyil alle? Rajjev ettan enthenkilum cheyyan pattuvenki cheyyate😂😂. Enhaale next election aavumbo enthenkilum parayaan undaavu
@Ack143
@Ack143 4 күн бұрын
വെള്ളക്കെട്ട് ഉണ്ടാക്കാൻ ആണ് അവിടെ മേയർ. Mp alla ഉണ്ടാക്കേണ്ടത്. നീ ആദ്യം പോയി നിന്റെ മേയർ സെച്ചിയോട് പറ
@DAYN2000
@DAYN2000 4 күн бұрын
ശശി: എന്നാ ശരി ഇനി അടുത്ത ഇലക്ഷനു കാണാം 🤣
@josevv2161
@josevv2161 4 күн бұрын
At least in the parliament these elected personalities should try to respect each other for the public sake.
@sangameswaranc.s2918
@sangameswaranc.s2918 3 күн бұрын
Hope Sasi Tharoor will play a useful role in Parliament
@krishnakumark8956
@krishnakumark8956 2 күн бұрын
Say something about emergency
@Naha_6304
@Naha_6304 4 күн бұрын
ഇതെന്താ ക്ലാസ്സ്‌ റൂം ആണോ 😂 leaders തന്നെ ഇങ്ങനെ.. പിന്നെ ജനങ്ങൾ മറ്റു രാജ്യത്ത് പോയി പറയിപ്പിക്കാതിരിക്കുമോ north indians
@Aadhiyushas
@Aadhiyushas 4 күн бұрын
Kerala assembly yil bhayangara decent party aanallo
@Naha_6304
@Naha_6304 3 күн бұрын
@@Aadhiyushas North Indians ne paranjappo sahichilla alle....
@sheriefkandathil4364
@sheriefkandathil4364 4 күн бұрын
. ആർക്കു വേണ്ടിയാണ് Sasi തരൂർ. സ്പീക്കർ തെരെഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നത്!
@Investigationreport
@Investigationreport 3 күн бұрын
ee alavalathiye jayippichu vittavane paranjaal mathi. Naatukarkko upakaramilla ippol partykkum gunamilla ennu manassilayi
@jahamgeerc
@jahamgeerc 4 күн бұрын
Genuine member and first person in Loksabha
@estellelis9227
@estellelis9227 4 күн бұрын
Shashi Tharoor ❤🇮🇳🙌🏻 All the best wishes Sir
@user-xt8ij4wd6w
@user-xt8ij4wd6w 4 күн бұрын
Sasi tharoor is a good edcated man and a good candidate for PM
@meerashylakan1600
@meerashylakan1600 2 күн бұрын
അല്ല. വിദ്യാഭ്യാസം മാത്രമല്ല പിഎം നു വേണ്ടത് ഉത്തരവാദിത്വ ബോധം അർപ്പണ മനോഭാവം... ഇത് ശശി തരൂരിൽ കണ്ടില്ല അല്ലെങ്കിൽ സത്യപ്രതിജ്ഞ സമയത്തു പാർലിമെന്റിൽ കാണുമായിരുന്നു..
@jayalakshmynair2493
@jayalakshmynair2493 Күн бұрын
Pm akiyathu thanne😂
@devidast1123
@devidast1123 Күн бұрын
Nature holds infinite beauty. Preserve it. Enjoy it. Do not destroy it. The Shanti mantras say that.
@Jill-qg5nd
@Jill-qg5nd 4 күн бұрын
Om Birla needs to realize that the opposition is formidable this time; he cannot act without restraint. He should stay within his bounds.
@meirah4822
@meirah4822 3 күн бұрын
Om Birla. Kurachu vilayunnund 😂😂😂
@jayalakshmynair2493
@jayalakshmynair2493 Күн бұрын
Opposition kindimunnani pottanmar oliyidunnu. Thottathinte kshenam theerkkan. 😂
@noushadkalliathodi9261
@noushadkalliathodi9261 4 күн бұрын
Parliament of Republic of India
@prakashp2048
@prakashp2048 Күн бұрын
അവന്‍ കയ്യില്‍ ഇഷ്ടിക പിടിച്ചാണ് പ്രതിജ്ഞ ചെയ്യുന്നു
@aleyammajohn3736
@aleyammajohn3736 Күн бұрын
Sasi 🙋🏻‍♀️🙋🏻‍♀️🇮🇳🇮🇳
@shanivincent1500
@shanivincent1500 4 күн бұрын
Tharoor. Nte vijayathil asuyapetitu karyamila. All the very best sir.💐💐💐
@johngeorge8772
@johngeorge8772 4 күн бұрын
തരൂർ 💪
@jomathews982
@jomathews982 4 күн бұрын
കിട്ടും... കടല് മുഴുവൻ കര എടുത്തുകൊണ്ട് പോകുമ്പോൾ ശശി അണ്ണൻ ഏതെങ്കിലും കടപ്പുറത്ത് കടല കൊറിക്കുന്ന കാഴ്ച, അതും ആരുടെയെങ്കിലും തോളിൽ കയ്യിട്ടു... നിങ്ങൾക്ക് കാണാം... തട്ടിക്കൽ, വെട്ടിക്കൽ, മൂഞ്ചിക്കൽ( TVM) കാരേ......
@user-jz5rt8wd8d
@user-jz5rt8wd8d 4 күн бұрын
😂😂😂
@kumar.vajaya.v4545
@kumar.vajaya.v4545 3 күн бұрын
KOZHI THAROOR
@nelsonjohn4204
@nelsonjohn4204 4 күн бұрын
ശശി തരൂര്‍ ഷൈന്‍ ചെയ്യുതു
@lndkl8695
@lndkl8695 4 күн бұрын
Aarkkum onnum manassilayilla😅😂
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq Күн бұрын
ശശി തരൂർ വോട്ട് ചെയ്തവരെ നാറ്റിച്ചു., ഇത്ര വലിയ വി ഐ പി കൾ , കോൺഗ്രസിന് ഒരു ബാധ്യത യാകും , തരൂരിന്റെ 100 ഇരട്ടി മാന്യതയും മനുഷ്യ സ്നേഹവും രാഹുൽ ഗാന്ധിയിൽ കാണുന്നുണ്ട്...!
@user-jz5rt8wd8d
@user-jz5rt8wd8d Күн бұрын
തരൂരിന്റെ കൈയിൽ ബിസ്ക്കറ്റ് പെട്ടി ആണോ 😂😂
@animalworld498
@animalworld498 3 күн бұрын
Sasi tharoor Tvmkare sashiyakki 😢😂❤ ini 5 Kollam kazhinj kanam 😂
@jaisonissac3025
@jaisonissac3025 2 күн бұрын
ശശി തരൂർ ❤
@syedharis7739
@syedharis7739 4 күн бұрын
ഈചോദൃം 10 വർഷം ഏറ്റവും കുറവ് സഭയിലേക്ക് വന്ന മോദിയോട് ചോദിക്കാത്ത ഓം....ത്ഫൂ
@SivaKumar-bx5se
@SivaKumar-bx5se 3 күн бұрын
Assume , suresh as speaker😂😂😂😂😂
@sudhirkp8170
@sudhirkp8170 2 күн бұрын
Idea of opposition seems to be one denigrate system by raking up non issues
@raveendranambalavally4707
@raveendranambalavally4707 2 күн бұрын
1, week' Evidayirunnu
@sabraham3014
@sabraham3014 Күн бұрын
കൊടിക്കുന്തിന്റെ നിലവാരം ഇതോടെ മനസിലായോ
@udayappanmadhavan9932
@udayappanmadhavan9932 4 күн бұрын
Tharoor ellavarum oath eduthappol evide poyi? TVM janathakku oru karyavumilla Eyale angottu ayakkan. Neravum Samayavum ellenkil etharam Panikku erangithirikkaruthu.
@sureshsims3597
@sureshsims3597 4 күн бұрын
Dear respected speaker, please make sure this Rahul gandi is an Indian citizen, to best of the knowledge of all he is holding dual passport which is against Indian laws
@mohgopan1132
@mohgopan1132 2 күн бұрын
സ്പീക്കർ ഇപ്പോൾ മാത്രമാണ് രാഹുൽഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചിട്ടുള്ളത്. പക്ഷേ വിവരമില്ലാത്ത ന്യൂസ് 18 ലെ അവതാരകർ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് ആക്കിയിരുന്നു😊😊😊
@shintocom
@shintocom 4 күн бұрын
Vannallo vanamaala
@murukesans9792
@murukesans9792 2 күн бұрын
പപ്പു ഗുഡ്ബൈ
@JineshJinu-lx1on
@JineshJinu-lx1on 4 күн бұрын
Sasi..taroor...🙏🙏🙏💪💪👏👏
@sjyothis
@sjyothis 2 күн бұрын
Tarur is supporting constitution but any one talks against that is an anti-constitutional
@kattungalramansunilsunil9380
@kattungalramansunilsunil9380 4 күн бұрын
Did any obeyed constitution of india from your party,
@swapnakoshy759
@swapnakoshy759 2 күн бұрын
Indecent speaker
@AnilKumar_1966
@AnilKumar_1966 12 сағат бұрын
തരൂരിന്റെ പിഎ അല്ലേ സ്വർണ്ണം കള്ളക്കടത്ത് നടത്തിയത്😂
@GMGOWRI5292
@GMGOWRI5292 4 күн бұрын
ഓയിൽ.. ചേഞ്ച്‌....😂😂
@Pkggh
@Pkggh 4 күн бұрын
ഇയാൾ ഇപ്പോഴാണോ അവിടെ എത്തിയെ
@ushakumar3536
@ushakumar3536 2 күн бұрын
Oh... Look at rahuls face on speaker welcoming him..... Appol what will be his face on being the PM
@shinyshetty8735
@shinyshetty8735 Күн бұрын
🤭
@abrahampc9433
@abrahampc9433 Күн бұрын
What they are barking.
@user-xt8ij4wd6w
@user-xt8ij4wd6w 4 күн бұрын
Sabha is not for making noice , everybody have to wright to say there opinion s
@PapaSelva
@PapaSelva 4 күн бұрын
ശശി എന്നും ശശിതന്നേന്നു തെളിയിച്ചു 😂
@sivathanus274
@sivathanus274 9 сағат бұрын
HathmeBiblehey
@ahorajkat6379
@ahorajkat6379 4 күн бұрын
ബിർള❤❤❤
@milanshine9537
@milanshine9537 3 күн бұрын
enta appo enta english
@dennykx7943
@dennykx7943 4 күн бұрын
ബിർള മോഡിയുടെ ഫ്ലൂട്ട്
@sivadasantp654
@sivadasantp654 4 күн бұрын
No discipline.
@manutk2278
@manutk2278 4 күн бұрын
Sasi tharoor is also making comedy
@sunilx9729
@sunilx9729 4 күн бұрын
Speaker is like school teacher.. "chalo betto."🤣🤣
@learnandpracticecarnaticmusic
@learnandpracticecarnaticmusic 4 күн бұрын
Ini kotikkuniline speaker kooti aakatha kuzhappame Ullu 😂
@Aniru1995
@Aniru1995 Күн бұрын
Shashi ji yeavidea nirakkragiyittanu varunnathu Pakistanil ayirunno
@Citizen435
@Citizen435 4 күн бұрын
Congress jai
@abdukabeer9621
@abdukabeer9621 2 күн бұрын
ninety seven ?ഇതിനു ഹിന്ദിയിൽ വാക്ക് ഇല്ലേ 😮😮😮
@sanjaysakthi
@sanjaysakthi 2 күн бұрын
Jinnah teams 😂
@prasannanprasannan3684
@prasannanprasannan3684 4 күн бұрын
കേരളത്തിൽ നിന്നുള്ള പത്തൊൻപതു വണ്ടികളും മിക്കവാറും അയോഗ്യരാക്
@josephvarkey4785
@josephvarkey4785 4 күн бұрын
Tharoor ❤❤❤❤❤
@SundaranAthikkadan-zt3me
@SundaranAthikkadan-zt3me 3 күн бұрын
Hospital.arudatha.baranam..vijayan.kunalikkutty.sureshgopy.aradathakum.govern.stapanam
@AjithKumar-ck7ps
@AjithKumar-ck7ps 4 күн бұрын
Good 4 nothing സാധനം....
@t.narayanannair8497
@t.narayanannair8497 4 күн бұрын
തരികിട തരൂർ എന്താണ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്.
@johnchacko4787
@johnchacko4787 4 күн бұрын
അത് അയാളെ ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക്‌ അറിയാം. നീ ആരാണ് അത് ചോദിക്കാൻ??
@rambo9816
@rambo9816 4 күн бұрын
Ndhayalum tax kallanekkall naadun upadagaramundayrnn
@kathambari7864
@kathambari7864 4 күн бұрын
​@@johnchacko4787അങ്ങനെ ചോദിക്ക് അണ്ണാ......തിരോന്ദരത് ശശി അണ്ണൻ സ്ഥാപിച്ച ഹാൈമാക്സ്‌ ലൈറ്റുകൾ വേണമെങ്കിൽ വന്ന് കണ്ടിട്ട് പോകാൻ പറ
@achuaslam1259
@achuaslam1259 4 күн бұрын
ഇന്ത്യ മുന്നണി കുളകലക്കി മുന്നണിയാണ് ഓരോ ദിവസവും അത് തെളിയിക്കുന്നു😂😂😂
@shibuxavier1062
@shibuxavier1062 4 күн бұрын
ആണോ കുഞ്ഞേ?
@DileepKumar-hv5wz
@DileepKumar-hv5wz 4 күн бұрын
ആണ് മോനെ ​@@shibuxavier1062
@kbfc557
@kbfc557 4 күн бұрын
Sangi karayu😂
@hiran2016
@hiran2016 4 күн бұрын
@@shibuxavier1062 അങ്ങനെയാണ് കുഞ്ഞാടേ
@user-jz9rb4oj6c
@user-jz9rb4oj6c 4 күн бұрын
​@@kbfc557മേത്തന്നു കരയാൻ ഇനിയും അഞ്ചു വർഷം കൂടി
@chandikunjuvarghese3982
@chandikunjuvarghese3982 2 күн бұрын
ശശി തരൂർ എംപി ഫണ്ട് മുഴുവൻ ചെലവഴിച്ച നല്ല പാർലമെൻ്റേറിയൻ , ജയ് ശശിതരൂർ .
@jayalakshmynair2493
@jayalakshmynair2493 Күн бұрын
Athukondanodo Thiruvananthapuram vellathilayathu. Nanamille thanikkonnum. Iyal avide enthanu cheythathu. Ayal cheytha oru karyam parayamodo thaniku.
@nelsonjohn4204
@nelsonjohn4204 4 күн бұрын
😂😂😂😂😂
@Jayakumar-pz7bi
@Jayakumar-pz7bi 3 күн бұрын
ശശി തരൂര്‍ കോൺഗ്രസ്സ് ആയിരുന്നെങ്കി congress കാരുടെ കുടെ നിന്ന് സത്യ പ്രതിജ്ഞ ചെയ്തേനെ
@asvarghese30
@asvarghese30 4 күн бұрын
Noneducated M. P.s are making sound and troubles in honorable times...
@sashikumar8474
@sashikumar8474 Күн бұрын
Congressi made constitution as joke.
@muckadackalmathew9889
@muckadackalmathew9889 4 күн бұрын
Om Birla is not able to control the ruling party members, if he does his job with out fear or favour. The opposition is as strong as the ruling party and insist to conform with Democracy and Constitution. No more Modi'fication to laws of Land !
@PR-dz3yl
@PR-dz3yl 3 күн бұрын
Sasi ini 2029 kanam. Prabhudha tvm.
@thulasidharanjanardhanan9678
@thulasidharanjanardhanan9678 4 күн бұрын
തിരുവനനന്തപുരത്ത്കാരുടെ വെള്ളി നക്ഷത്രം.😂😂
@Sanooshkl10
@Sanooshkl10 4 күн бұрын
കോഴി ശശി 😂😂😂
@sudhapillai5429
@sudhapillai5429 4 күн бұрын
K. G class pole bahalam vekkunnu
@zxcvbnm9292
@zxcvbnm9292 Күн бұрын
കോഴി ശശി ഇവനെ ജയിപ്പിച്ച തിരുവനന്തപുരത്തെ മുക്കുവൻ മാർക്ക് നടുവിരൽ നമസ്കാരം.
@rajaninair7529
@rajaninair7529 4 күн бұрын
വിവരദോഷികളുടെ ഭരണം
@renganathantaracud5380
@renganathantaracud5380 Күн бұрын
Condom upayogikku safe aaku viswa brand kollam
@NaniNani-ev6cy
@NaniNani-ev6cy 4 күн бұрын
Birudaneniruthttenda thotad
@benzvzvz9956
@benzvzvz9956 4 күн бұрын
കേരളത്തിലെ സിപിഎം കാരെ പോലെ ആണ് പാർലമെന്റിൽ ബിജെപി കാർ. അവര്ക് കോൺഗ്രസ്‌ എന്നു കേട്ടാൽ ചൊറിയും,
@NizamAhamed-Official
@NizamAhamed-Official 4 күн бұрын
"SHASHI THAROOR THE GREAT LEADER OF INDIAN UNION"
@user-rd3xl7cy4e
@user-rd3xl7cy4e 4 күн бұрын
Eshettamullappole.varanum.pokanum.satramano.😅
@villagejourneyandpets948
@villagejourneyandpets948 2 күн бұрын
ശശിയണ്ണൻ ശശിഎണ്ണ ഉരുക്കി കളയും ചരക്കുകൾക്കിഷ്ടം
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Пробую самое сладкое вещество во Вселенной
00:41
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН