ബൈബിളിൽ വൃത്തികേടുണ്ടോ എന്നു പരിശോധിക്കാം ജാമിതാ ടീച്ചർ

  Рет қаралды 36,462

Bethlehem TV

Bethlehem TV

Күн бұрын

Topic - ബൈബിളിൽ വൃത്തികേടുണ്ടോ എന്നു പരിശോധിക്കാം ജാമിതാ ടീച്ചർ
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv...​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 150
@thomasjoseph2582
@thomasjoseph2582 Жыл бұрын
ദൈവം മനുഷ്യൻ ആയത്, അവിടുന്ന് ദൈവം ആയതുകൊണ്ട് തന്നെ ആണ്. വ്യക്തമായി ഉത്തരം പറഞ്ഞു. 🙏🏻🙏🏻🙏🏻
@muhammedmohideen7707
@muhammedmohideen7707 10 ай бұрын
നല്ല ഉത്തരം 100 മാർക്
@Bharadam
@Bharadam 10 ай бұрын
Luokathu vechu theevaravadikal vargiyavadikal cristan rajagal aan 😂😂😂 42 rajagale kunnu thalliya rajam America aan Adil Muslim rajam 9 joodar 3 cristan rajam 30
@jayagopi362
@jayagopi362 Жыл бұрын
പഴയ നിയമത്തിൽ കുറവ് ഉണ്ടല്ലോ അതുകൊണ്ടാണ് പുതിയ നിയമം വന്നത് യേശു സ്നേഹം ആണ്. എല്ലാവരും ബൈബിൾ വായിക്കു ❤🌹❤️God bless you brother 🙏
@sebastianxavier5643
@sebastianxavier5643 Жыл бұрын
എന്തു കുറവ്?
@jessy5411
@jessy5411 Жыл бұрын
പഴയനിയമത്തിൽ എന്ത് കുറവാണ് ഉള്ളത്?
@vigigracy487
@vigigracy487 Жыл бұрын
പഴയ നിയമ ത്തിൽ പരിശുദ്ധാത്മാവ് ഉള്ളിൽ നിറയുന്നില്ല യേശുവിന്റെ ഉത്ഥാനത്തിന് ശേഷമാണ് പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ നിറയുന്നത്
@JustinAbrahamJustinAbraham
@JustinAbrahamJustinAbraham Жыл бұрын
Sahodhara pazhayaniyamam nizhalum , puthiyaniyamam porulum aanu...
@muhammedmohideen7707
@muhammedmohideen7707 10 ай бұрын
@@vigigracy487 യേശുവിന്റെ കൂടെ പരിശുദ്ധാഥ്മാവ് ഉണ്ടായിരുന്നല്ലേ പിന്നെ ഏത് പരിശുദ്ധാല്മാവാണ് ?
@joyabraham7183
@joyabraham7183 Жыл бұрын
നല്ല സന്ദേശം, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🏻
@aarontrikaripur8862
@aarontrikaripur8862 Жыл бұрын
God bless you
@marykuttyputhoor8402
@marykuttyputhoor8402 Жыл бұрын
Thank you
@KrishnanMt
@KrishnanMt Жыл бұрын
Ok
@Bharadam
@Bharadam 10 ай бұрын
Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 laksham joodare kunnu thalliyadu aaran cristan rajam
@Bharadam
@Bharadam 10 ай бұрын
Hitler aan
@andrewskjandrews6259
@andrewskjandrews6259 Жыл бұрын
കർത്താവെ അങ്ങേക്ക് സ്തുതി👏💐💐💐
@jojokj9431
@jojokj9431 Жыл бұрын
Praise the Lord Jesus Christ amen❤
@mariyamary975
@mariyamary975 Жыл бұрын
ബൈബിളിൽ വ്യത്തികെട്ട വ്യക്തികളുടെ കാര്യങ്ങൾ പറയുന്നുണ്ട്. അവർക്ക് ദൈവം കൊടുത്ത ശിക്ഷകളും പറഞ്ഞിട്ടുണ്ട്. സ്വർഗ രാജ്യത്തിലേക്ക് ഉള്ള ഏക മാർഗ്ഗം ക്രിസ്തു
@sharafuvnr3455
@sharafuvnr3455 11 ай бұрын
മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല. അപ്പനെ വീഞ്ഞുകുടിപ്പിച്ച്‌ നമുക്ക്‌ അവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്റെ സന്താനപരമ്പര നിലനിര്‍ത്താം. അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി. ഉല്‍പത്തി 19 : 31-36😂
@bineshdavid8842
@bineshdavid8842 Жыл бұрын
അത്യധികം കാമാസക്തനായ ഒരാൾ പെണ്ണുപിടിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് ഖുറാനും, അല്ലാഹുവും , ആയത്തും. കൊള്ള തൊഴിലും, തല വെട്ടലും, ബലാൽ സംഘവും മാത്രമായിരുന്നു വിനോദം. അതു മുഴുവൻ ഹദീസിലും ഉണ്ട്.
@ambilikmr4486
@ambilikmr4486 Жыл бұрын
👍 ഗുഡ് മെസ്സേജ് താങ്ക് യു സർ
@thampythomas7623
@thampythomas7623 Жыл бұрын
വിഗ്രഹം ഉണ്ടാക്കരുത് അതിനെ നമസ്ക്കരിരുത് എന്നും നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റരു ദൈവം നിങ്ങൾക്ക് ഉണ്ടാകരുത് എന്നും പറഞ്ഞിരിക്കുന്നു
@സത്യാന്വേഷി
@സത്യാന്വേഷി Жыл бұрын
ഏതു ദൈവം യഹോവയോ യേശുവോ
@bineeshthomass
@bineeshthomass 11 ай бұрын
@@സത്യാന്വേഷി ബൈബിൾ വായിച്ചിട്ടുണ്ടോ ????? എന്നിട്ട് , നിങ്ങൾക്ക് ദൈവത്തിന്റെ ഈ 2 പേര് മാത്രമേ കിട്ടിയുള്ളോ 😂
@bineeshthomass
@bineeshthomass 11 ай бұрын
ഹിന്ദു വിശ്വാസ പ്രകാരം പോലും വിഗ്രഹാരാധന പാടില്ല ...
@സത്യാന്വേഷി
@സത്യാന്വേഷി 11 ай бұрын
@@bineeshthomassഅയ്യോ പരിശുദ്ധ ആത്മാവ് 😂😂
@സത്യാന്വേഷി
@സത്യാന്വേഷി 11 ай бұрын
@@bineeshthomass ഹിന്ദു വിശ്വാസ പ്രകാരം വിഗ്രഹ ആരാധന പാടില്ല.... കാണുന്നുണ്ട് 🤣🤣
@sujasunil9186
@sujasunil9186 Жыл бұрын
യഹോവ യാണ് എൻെറ ദൈവം
@abrahammk9250
@abrahammk9250 Жыл бұрын
പുരുഷന്റെ ജഢാഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിന് അനുകൂലമായ നിയമ സംഹിതകൾ എഴുതിക്കൂട്ടിയ ഒരു പുസ്തകം ദൈവത്തിൽ നിന്നാണെന്നു പറഞ്ഞ് മനുഷ്യരുടെ യിടയിൽ പ്രചരിക്കപ്പെട്ടു. ഭോഗ പ്രിയരായവർ അതിനെ ദൈവത്തിൽ നിന്നുള്ളതാണെന്നു പറഞ്ഞ് അർമാദിക്കുന്നു.
@sijujohn7814
@sijujohn7814 Жыл бұрын
God bless all your attempts
@daisyp.philip3042
@daisyp.philip3042 Жыл бұрын
Good message
@lightkeeper5319
@lightkeeper5319 Жыл бұрын
Great Speech Bro👏👏👏
@rappaikl5516
@rappaikl5516 Жыл бұрын
Good message 👍👍
@jayapanicker8455
@jayapanicker8455 Жыл бұрын
Thank u brother
@ayyoobkottukaran
@ayyoobkottukaran Жыл бұрын
റബ്ബിനെ കാണുമ്പോൾ എല്ലാ യുക്തിവാദികളും അറിയും
@mathewgeorge3153
@mathewgeorge3153 Жыл бұрын
Good information
@josephmj7814
@josephmj7814 Жыл бұрын
Allahu ichichapo ichieechi manmu undai allahu pellukoduthu maduthu
@sainu69
@sainu69 Жыл бұрын
ബൈബിൾ പ്രചരിച്ച രാജ്യങ്ങളിൽ ഞാൻ നോക്കിയപ്പോൾ കണ്ടത് ഉടുതുണിയില്ലാതെ ബ്രായും ജെഡിയും മാത്രം ധരിച്ചു നടക്കുന്ന സ്ത്രീകൾ,മദ്യയവും കഞ്ചാവും നിർലോഭം ലഭിക്കുകയും ഉപയോഗിക്കുന്ന ജനങ്ങൾ, പലിശയിലൂന്നിയ സമ്പത്വ്യവസ്ത, ആയുധക്കച്ചവടം, ചിട്ടയായ വിവാഹ വ്യവസ്തിഥിയില്ലാതെ ലിവിങ്റ്റുഗതറിൽ ജീവിക്കുന്ന ജനത,വ്യപിചാരം സർവത്ര, വേശ്യാലയങ്ങൾ, എങ്ങും ബാറുകൾ, നൃത്ത ശാലകൾ, അശക്തരായ രാജ്യങ്ങളെ അക്രമിച്ച് ലക്ഷങ്ങളെ കൊല്ലുക, ഇതാണോ ബൈബിളിന്റെ മഹത്വം? ദൈവം എന്താണെന്ന് വ്യക്തമായി പറയാൻ സാധിക്കാത്ത വിശ്വാസം. സ്വവർഗരതിയും വ്യപിടാരവും ശീലമാക്കിയ പാതിരിമാർ. കേമം.
@Eagle-2024
@Eagle-2024 11 ай бұрын
ദേഹം മുഴുവൻ തുണിഇട്ട് മൂടിയിട്ട രാജ്യങ്ങളിൽ എന്നും യുദ്ധവും അരാജകത്വവും 😂
@kayappanichi
@kayappanichi 10 ай бұрын
​@@Eagle-2024എന്നാൽ ആരെയും കുറ്റം പറയാൻ നിൽക്കണ്ട, അവനവന്റെ കാര്യം നോക്കി നടന്നാൽ മതി
@kayappanichi
@kayappanichi 10 ай бұрын
ദൈവം കരുണയാകുന്നു എന്ന് പഠിച്ചു വന്ന ആൾക്കാരാണ്, ആ കരുണയുള്ള സ്നേഹമാണ് ലക്ഷ കണക്കിന് ജൂത സമുദായത്തെ കൊന്നത്,റോമാക്കാര് വന്നു യഹൂദികളെ ഓടിച്ചു, ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ട് സമാധാനത്തിന്റെ കരുണയുള്ള യേശുക്രിസ്തുവിന്റെ മതക്കാർ, പുലമ്പാതെ എഴുന്നേറ്റ് പോടെ
@Eagle-2024
@Eagle-2024 10 ай бұрын
@@kayappanichi ഇട്ട coment കുറ്റം ആയിരുന്നു. അതിനുള്ള മറുപടി ആണ് അതു. താങ്കൾ താങ്കളുടെ കാര്യം മാത്രം നോക്കി നടന്നോളു...
@roypaul6239
@roypaul6239 Жыл бұрын
Well commended.❤
@georgekuttychacko3412
@georgekuttychacko3412 Жыл бұрын
well explained .
@YesodharanChellappan
@YesodharanChellappan 26 күн бұрын
❤❤❤🎉
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 Жыл бұрын
🇮🇳KEEP🔝 GOING RESPECTED🙏 JAMITHA TEACHER 🙏 AND RESPECTED🙏M.M.JERALD BROTHER🙏🇮🇳 JAY HIND🇮🇳
@sebaspothan7328
@sebaspothan7328 Жыл бұрын
ശശികലയും ജാമിതയും ടീച്ചർ എന്ന നാമം ഉപയോഗിച്ച് പ്രശ്ങ്ങിക്കാൻ പോകരുത്. ടീച്ചർ എന്ന നാമത്തിന് ഒരു പവിത്രത സമൂഹം കല്പിക്കുന്നുണ്ട്. അതുകൊണ്ട് ആ നാമത്തിന് ചേരാത്ത രീതിയിൽ പ്രവൃത്തിക്കാതി രിക്കുക
@NoName-ki4pg
@NoName-ki4pg Жыл бұрын
very good
@sharafuvnr3455
@sharafuvnr3455 11 ай бұрын
വ്രത്തികേടുകൾ മാത്രമേ ബൈബിളി കാണു😂മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല. അപ്പനെ വീഞ്ഞുകുടിപ്പിച്ച്‌ നമുക്ക്‌ അവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്റെ സന്താനപരമ്പര നിലനിര്‍ത്താം. അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി. ഉല്‍പത്തി 19 : 31-36😂
@martinpaul126
@martinpaul126 Жыл бұрын
Praise to Jesus
@georgejoseph660
@georgejoseph660 Жыл бұрын
Jamith to read bible
@philipjoseph818
@philipjoseph818 Жыл бұрын
Well said and explained brother ❤❤❤❤
@yesudasfrancis6010
@yesudasfrancis6010 Күн бұрын
പഴയ നിയമത്തിൽ അന്നത്തെ ജനങ്ങൾ എങ്ങിനെ ജീവിച്ചു എന്നതും , ഇവരുടെ ഇടയിൽ ദൈവം എങ്ങിനെയൊക്കെ ഇടപെട്ടു എന്നുമൊക്കെയുള്ള ചരിത്രം അതേപോലെതന്നെ വിവരിക്കുകയാണ് പഴയനിയമത്തിന്റെ ഉള്ളടക്കം. പക്ഷെ പുതിയനിയമം എന്നു പറയുന്നത് യേശുക്രിസ്തു തന്നെ ഈ ജനങ്ങളുടെ ഇടയിലേക്ക് മുൻ പ്രവചനപ്രകാരം ഇറങ്ങിവന്ന് പഴയ നിയമത്തിന്റെ പൂർത്തീകരന്നമായ് ജനങളെ പറഞ്ഞു പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ക്രിസ്തു സ്നേഹത്തിൻറെ വചനങ്ങളാണ് പഠിപ്പിച്ചത്.
@srhelenthomas5030
@srhelenthomas5030 Жыл бұрын
congras bro.
@georgekuttychacko3412
@georgekuttychacko3412 Жыл бұрын
🙏🙏🙏
@SteephenJ-b1y
@SteephenJ-b1y Жыл бұрын
❤❤❤
@sheenasimon368
@sheenasimon368 Жыл бұрын
Appol daveedinte makan solamen ne dyvam anugrahikkunnundallo
@joyjohn299
@joyjohn299 Жыл бұрын
Yes I agree. Answer parayam. Manushyan srushikkapedunnathu daivathaalaaanu. It may be by hook or crook. So hagarinde makan daivathinde makan thanne aayirunnu daivathaal srishtikapettavan thanne . Pakshe avanu vazhi thetti poi because nanma thinmakal thiranjedukaan ulla adhikaram aadam vazhi manushyan pidichu vaangiyirunnu. Ee boomiyil nadakunnathellam daivathinde plans thanne. No doubt. Daivam srishtcha manushyane ishtammullavare daivam thiranjedukunnu. Like Solomon and yokov. He selected yakov by bypaasing isav right? God is great and aviduthe ishtam niraveratte amen. Ellavarum jadathil ninnum undayavar thanne. Legal marriage or illegal marrage and created by God but selection is by God and God proved that there is nothing legal or illegal children all creations of god only. His statement about legal children and illegal children is wrong. All are born from Jadam only
@tomykurian6804
@tomykurian6804 Жыл бұрын
ഭൂമിയിൽ യേശു വന്നത് സ്വർഗ്ഗരാജ്യം സ്റ്റാപിപനല്ല. ദൈവരാജ്യം സ്റ്റാപിക്കാനാണ്.
@johnthebaptist4426
@johnthebaptist4426 Жыл бұрын
സ്വർഗ്ഗരാജ്യവും ദൈവരാജ്യവും തമ്മിൽ വ്യത്യാസം കൂടി പറഞ്ഞാലും!
@pp-od2ht
@pp-od2ht Жыл бұрын
Missionary channel
@NoName-ki4pg
@NoName-ki4pg Жыл бұрын
good
@jalajar2383
@jalajar2383 Жыл бұрын
Good
@celestinejoseph9522
@celestinejoseph9522 Жыл бұрын
Good me sseg
@parlr2907
@parlr2907 11 ай бұрын
🙏👍🎉
@MARTINVV-mu9ye
@MARTINVV-mu9ye Жыл бұрын
ദൈവത്തിന് ഒന്നും അസാധ്യ മല്ല..,..
@Mdneelakandan-kn7mw
@Mdneelakandan-kn7mw Жыл бұрын
Can you say how many human being were killed by àmerican Christian in Vietnam korea iraq Afghanistan
@ShymolJaison
@ShymolJaison 11 ай бұрын
ജീസസ് ❤❤❤❤❤❤❤❤❤❤❤❤
@danielgeorge4534
@danielgeorge4534 Жыл бұрын
വിവരണം കുറെയേറെ വിഷയത്തിൽ നിന്നും വിട്ടുപോയി.
@secilrods5170
@secilrods5170 Жыл бұрын
bible eparaja karyagal nirodichirikunu
@ഗബ്രിയേൽ
@ഗബ്രിയേൽ 11 ай бұрын
യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും 1 തെസ്സലൊനീക്യർ 2:
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
Appo muslimgal jarasandadigal!😊😊
@joyjohn299
@joyjohn299 Жыл бұрын
Hagarinde makan Jada thulyananengil because he is born from sex only. What about David,s son Solomon and why did god select him as his descendant. He is also born from just sex. Ooriyauide bharyayide makanethanme endhinu thiranjeduthu? Solomon ooriyaudue bharayude makanalle. Pls answer
@sebastianxavier5643
@sebastianxavier5643 Жыл бұрын
G ❤B❤ u❤
@rkays7459
@rkays7459 Жыл бұрын
ജനനം സംശയത്തിൽ ബാല്യ കൗമാര യവ്വനം സംശയത്തിൽ മരണം സംശയത്തിൽ മരണാനന്തരം സംശയത്തിൽ😊😊 അങ്ങിനെ വേറാരും ഇല്ലയെന്നു തോന്നുന്നു😊
@shajuisac7498
@shajuisac7498 Жыл бұрын
ജനനം- ബേത്ലലഹേം പുൽകൂട്ടിൽ കൗമാരം - 12 വയസ്സു വരെ മാതാപിതാക്കൾക്ക് കീഴ്പെട്ട് ജീവിച്ചു 33 വയസ്സു വരെ പരസ്യ ശുശ്രൂഷ ചെയ്തു മരണം - 33-ാം വയസ്സിൽ കാൽവറിയിൽ ക്രൂശ് മരണം വരിച്ചു 3ാം ദിവസം ഉയർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്തു ഇപ്പോൾ സ്വർഗ്ഗത്തിൽ
@rkays7459
@rkays7459 Жыл бұрын
@@shajuisac7498 കല്പനകളിൽ ഉള്ളതല്ലേ കള്ളം പറയരുതെന്ന്😊😊😊
@danielgeorge4534
@danielgeorge4534 11 ай бұрын
ജാമിത ചോദിച്ച ചോദ്യത്തിൽ നിന്നും വിട്ടു പോയി. സ്വയഭോഗം, സ്വവർഗ്ഗ ഭോഗം, മ്രുഗഭോഗം, ഇവയെല്ലാം ബൈബിൾ പ്രകാരം വൻ തിന്മകളാണ്. ശിശുഭോഗത്തെപ്പറ്റിയോ, ശവഭോഗത്തെപ്പറ്റിയോ ബൈബിളിൽ ഒരിടത്തും കാണുന്നില്ല. വ്യഭിചാരവും അടുത്ത രക്തബന്ധമുള്ളവരുമായിട്ടുള്ള ലൈംഗിക ബന്ധം നിഷിദ്ധമാണ്.
@varghesepureparambil5516
@varghesepureparambil5516 Жыл бұрын
NABYO. AYALK. ENTHU. MAHATHYAMAN. ULLATH. YESUVINTE. DEHVEEKATHA. MAHATHYAM. SAKTHY. NABYKU. UNDO. NABY. PENNU. PIDYKAN. POYAVEN. KAMA. PRANTHAN.
@pp-od2ht
@pp-od2ht Жыл бұрын
Yeshu aal daivam
@kayappanichi
@kayappanichi 10 ай бұрын
ഡേയ്,, ജാമിത എന്തോ താങ്കളോട് ചോദിച്ചു, ഒന്ന് സാധിച്ചു കൊടുക്കടെ താൻ, എന്താ എന്തായാലും തനിക്കൊക്കെ കിട്ടിയ കൂട്ട് കൊള്ളാം,,
@GodlyLovesYou
@GodlyLovesYou Жыл бұрын
പഴയ നിയമ ദൈവം അല്ല പിതാവായ ദൈവം.
@sabeekkm7696
@sabeekkm7696 Жыл бұрын
വിവരകേടിനെ വെള്ള പുരുന്നോ? ഇരു ഗ്രന്ധവും വിലയിരുത്തി നിഷ്പക്ഷമായി പഠിച്ചാൽ മതിയാവും.
@rajuthomas5767
@rajuthomas5767 Жыл бұрын
Jerald, oru Chrisangi,anu avane avoid Cheyyuka, Jerald um Jamitha yum nalla oru Combination anu. Jara Santhadikakal.
@bindhusr2025
@bindhusr2025 Жыл бұрын
ദൈവം സർവ്വശക്തനായിയുന്നെങ്കിൽ ആ ദൈവിക ഗുണങ്ങൾ മനുഷ്യന് നൽകാതെ എന്തുകൊണ്ട് അവരെ തമ്മിലടിപ്പിക്കുന്നു? അതിനാൽ വേദഗ്രന്ഥങ്ങളിൽ പറയുന്ന തരത്തിലുള്ള ഒരു ദൈവവും ഈ പ്രപഞ്ചത്തിലില്ല? ദയവായി ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്.
@tessy1407
@tessy1407 Жыл бұрын
ദൈവം മനുഷ്യന് നന്മ തിന്മകൾ തിരിച്ചറിയാനുള്ള കഴിവ് കൊduthu
@websona4447
@websona4447 Жыл бұрын
ജാമിതയെ unsubscribe ചെയ്തിട്ട് മാസങ്ങളായി. ഇപ്പോൾ യൂട്യൂബ് വരുമാനത്തിലാണ് കണ്ണ്. അതിനു വേണ്ടി തുണ്ട് വർത്തമാനം reaction വീഡിയോ ആയി ഇറക്കൽ ആണ് ഒരു രീതി. അവരെ അവരുടെ പാട്ടിന് വിടേണ്ട സമയമായി.
@georgejoseph660
@georgejoseph660 Жыл бұрын
Bible not this things
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Жыл бұрын
ഒലക്കേടെ മൂടാണ്...
@ayyoobkottukaran
@ayyoobkottukaran Жыл бұрын
മരിച്ചു വരുമ്പോൾ അറിയാം ആരാണ് ദൈവം അപ്പോൾ എൻറെ റബ്ബിനെ കാണാം
@RameshGomez-kk1sf
@RameshGomez-kk1sf Жыл бұрын
😂
@joseph8786
@joseph8786 2 күн бұрын
Who is your rubb?
@muhammedbma7463
@muhammedbma7463 Жыл бұрын
യേശുക്രിസ്തു , ക്രിസ്തു മതം സ്ഥാപിച്ചിരുന്നോ....? ക്രിസ്തു മതം ക്രിസ്തു മരിച്ച് എത്ര നൂറ്റാണ്ട് കഴിഞ്ഞാണ് മതം ഉണ്ടാക്കിയത് ...!
@olivarantony3195
@olivarantony3195 11 ай бұрын
അത്ത്യോക്യാ യിൽവച്ചാണ് ശിഷ്യമാർ ആദ്യമായി ക്രിസ്ത്യാനി കൾ എന്ന് വിളിക്ക പ്പെടുന്ന ത് Act.11- 26 (അപ്പസ് തോലന്മാരുടെ പ്രവർത്തനം വായിച്ചാൽ അറിയുവാൻ സാധിക്കും) 🙏
@josemc9171
@josemc9171 Жыл бұрын
ഭുമിയിൽ നല്ലവൻ ഒരുവനെയുള്ളൂ അത് യേശുവെന്നാണ് ക്രിസ്ത്യാനികൾ പറയുന്നത് അനല്ലവനെ കൊന്ന് ബലിയായി ചോര കുടിച്ചപ്പോൾ സകലരുടെയും പാപമോചനം നടത്താമെന്നായി ദൈവം ഇതാണോ ദൈവ സ്നേഹം കന്യാകമറിയത്തെ ദൈവം പാപമില്ലാതെ ജനിപ്പിച്ചെന്നാണ് ക്രിസ്ത്യാനികളുടെ മറ്റൊരു വാദം ഒരാളെ പാപമില്ലാ തെ ജനിപ്പിക്കാൻ കഴിയുമെങ്കിൽ മറ്റുള്ളവരുടെ പാപ പരിഹാരത്തിന് എന്തിന് നല്ലവന്റെ ചോരകുടിക്കണം , ക്രിസ്തു ദൈവമല്ല ത്രിത്വമല്ല ദൈവം ദൈവം പിതാവായ ഒരു വനത്രെ , ഇവനെന്റെ പ്രിയപുത്രൻ എന്ന് ദൈവം തന്നെ സാക്ഷ്യപെടുത്തുമ്പോൾ യേശു ഏങ്ങനെ ദൈവമാകും
@christopherjohn3838
@christopherjohn3838 Жыл бұрын
വിവരം പഠിച്ചിട്ട് മറുപടിയിട് കേട്ടോ
@olivarantony3195
@olivarantony3195 11 ай бұрын
ദൈവം ഒരാൾ മാത്രം 🙏 അത് യേശു ക്രിസ്തു 🙏 അവൻ വന്നത് സ്നേഹിക്കാൻ ഏത് ദൈവമാണ് ഇവിടെ പഠി പ്പിക്കുന്നത് സ്നേഹത്തെ കുറിച്ച് ഒറ്റുക്കാരനായ യുദസിനേ പോലും സ്നേഹിത എന്ന് വിളിച്ചവനാണ് യേശു.🙏 യേശു ക്രിസ്ത്യു വിനേ കുറിച്ച് അറിയണമേങ്കിൽ പുതിയ നിയമം വായിക്കുക please 🙏
@NasarMuhammed-u6b
@NasarMuhammed-u6b Жыл бұрын
Pinne enthinanedo punnyvalanmare undakki panam pirikkunnathu edanilakkarilla polum
@jabbarp4313
@jabbarp4313 Жыл бұрын
ഭൂമിയിൽ സ്വർഗ്ഗ രാജ്യം ....??? അച്ഛൻ മാർക്കും....മണവാട്ടി കൾക്കും. മാത്രം....
@SaharaSahara-k5c
@SaharaSahara-k5c Жыл бұрын
ഖുർആൻ ഉണ്ടായിട്ട് 1400 ബൈബിൾ ഉണ്ടായിട്ട് 2000 യഹൂദ ഗ്രന്ഥം 6000 വർഷ0 യേശു യഹൂദൻ ആണ് പിന്നെങ്ങനെ നമ്മളുടെ ബുക്ക് നല്ലതാണെന്നു പറയും മറ്റുള്ളവരുടെ കോപ്പിയടിച്ചു വെച്ചിട്ട് സ്വന്തം കയ്യീന്ന് കുറെ എഴുതിച്ചേർത്ത് എഴുതിച്ചേർത്തു
@Eagle-2024
@Eagle-2024 11 ай бұрын
അതിൽ ഇസ്ലാം ആണ് മൊത്തം മോഷണം.
@SaharaSahara-k5c
@SaharaSahara-k5c 11 ай бұрын
ഭാഷയുടെ ചരിത്രം നോക്കിയാൽ ആദ്യത്തെ ഭാഷ ഏതാണ് നോക്കിയാൽമതി ഈ ഏത് ഭാഷയിലാണ് ഇതൊക്കെ ഓരോ നൂറ്റാണ്ടിലെ എഴുതി ഉണ്ടാക്കിയത് എടുത്തതാണ് പ്രവചന രൂപത്തിൽ ആ കാലഘട്ടങ്ങളിൽ അറബി ഭാഷ ഇല്ല ചരിത്രം പഠിച്ചാൽ അറിയാൻ പറ്റും
@jabbarp4313
@jabbarp4313 Жыл бұрын
ദൈവത്തിന്റെ നാമത്തിൽ.... ദൈവത്തിന് മക്കളില്ല. ദൈവത്തിന് ജനനമില്ല. ദൈവത്തിന് മരണമില്ല. ദൈവത്തിന് സമൻമാരില്ല. ദൈവത്തിന് പരസഹായം ആവശ്യമില്ല. ദൈവത്തിന് ധൃതിയില്ല. ദൈവത്തിന്റെ സംസാരം ഒരു മറക്ക് പിന്നിൽ നിന്ന് മാത്രമേ ഉണ്ടാകൂ. 1. ബൈബിൾ നിങ്ങൾ തിരുത്തി എഴുതി. 2. തോറ ജൂതന്മാർ തിരുത്തി. 3. സബൂർ ഇന്ന് ലഭ്യമല്ല. 4. ഖുർആൻ ദൈവത്തിന്റെ തിരുത്തി എഴുതാൻ സാധിക്കാത്ത ഗ്രന്ഥം... എന്നെന്നും അങ്ങനെ തന്നെ നിലനില്ക്കും. പരലോകത്ത് വാ കാണിച്ച് തരാം.
@MoideenK-dm6hl
@MoideenK-dm6hl Жыл бұрын
Idokke pachakallam aadunika shastram a geekarikkunnu pinneyano ivan
@XxneonxX_2
@XxneonxX_2 Жыл бұрын
ഉല്പത്തി മുതല് യാഹന്നാൻ്റെ വെളിപാട് വരെയും വൃത്തി കേട് ഇഷ്ടം പൊലെ ഉണ്ട്. എടുത്ത് പറയാൻ നാണം കാരണം തൽക്കാലം പറയുന്നില്ല.പ്രകോ പി പ്പിക്കരുത്.
@jacksonjohn5854
@jacksonjohn5854 Жыл бұрын
മുസ്ലീം ആയ തനിക്കെന്തിനാണ് നാണം ഒന്നും തെളിവ് സഹിതം കാണിക്കാൻ ഇല്ല. അത് തന്നെ കാരണം ശവഭോഗിയായ മുഹമ്മദിനെ കുറിച്ച് പറയാൻ മുസ്ലീംങ്ങൾക്ക് നാണക്കേടായി
@sheenasimon368
@sheenasimon368 Жыл бұрын
Puthiya niyamathil ulla oru vrithikedu parayu
@JisnaThomas-x2v
@JisnaThomas-x2v Жыл бұрын
പഴയനിയമത്തിലെ പൂർണമല്ലാത്ത നിയമങ്ങൾ തിരുത്തി യഥാർത്ഥ ദൈവനീതി എന്തെന്ന് പഠിപ്പിക്കാൻ ആണ് പ്രവാചകനെ മാറ്റി നിർത്തി ദൈവം തന്നെ മനുഷ്യരുപം പൂണ്ടത്... നന്മയും, സ്നേഹവും അല്ലാതെ ആ നാവിൽ നിന്ന് വന്നിട്ടില്ല....
@sunilpmatthew
@sunilpmatthew Жыл бұрын
മരുന്നിന് ഒരു രണ്ടു എണ്ണം പറയവോ? മത്തായി മുതൽ വെളിപ്പാട് വരെ തപ്പി നോക്ക്. പഴയ നിയമം എന്താണെന്ന് ജറാൾഡ് വിശദമായി പറഞ്ഞു, ഇനി തൻ്റെ കാക്കാൻ വിശദീകരണം വേണ്ട..
@JisnaThomas-x2v
@JisnaThomas-x2v Жыл бұрын
@@sunilpmatthew 🌼🕊️👍
@tomy3455
@tomy3455 Жыл бұрын
മലപ്പുറം , കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ കാക്കാൻ ന്മാർക്ക് കുണ്ടൻ ഇല്ലാതെ ജീവിയ്ക്കാൻ പറ്റുമോ ? എന്തിന് സൗദിയിൽ എന്താണ് നടക്കുന്നത് ?
@muhammedmohideen7707
@muhammedmohideen7707 Жыл бұрын
നി ഇവിടെങ്ങളിൽ താമസിച്ചിരുന്നേ?
@kayappanichi
@kayappanichi 10 ай бұрын
അനുഭവം ഗുരു അല്ലേ😢
@akhil3160
@akhil3160 Жыл бұрын
വിവിധ ഭോഗങ്ങളെ പറ്റിയും മറ്റു വൃത്തികെട്ട വിഷയങ്ങളെ പറ്റിയും മാത്രം സംസാരിക്കുന്ന ജാമിതയെ അവലംബമാക്കി ന്യായീകരിക്കാൻ ശ്രമിക്കുന്ന മഹാന്റെ ഒരു ഗതികേട് !
@reejaesther5165
@reejaesther5165 Жыл бұрын
നിങ്ങളുടെ വേദത്തിൽ ഉള്ളതല്ലേ അവർ സംസാരിക്കുന്നത് ഉള്ളത് സംസാരിക്കുന്നതാണോ വൃത്തികേട്.
@jessy5411
@jessy5411 Жыл бұрын
എന്ത് ഗതികേട് എന്നാണ് താങ്കൾ പറയുന്നത്? ദൈവം മനുഷ്യനായി (യേശുക്രിസ്തു) ഭൂമിയിൽ വന്നത് പാപികളെ രക്ഷിപ്പാൻ വേണ്ടി ആയിരുന്നു. ജാമിദ ടീച്ചറിനും ഈ രക്ഷ വേണമെങ്കിൽ പ്രാപിക്കാം.
@hamzaabthikkaden6012
@hamzaabthikkaden6012 Жыл бұрын
Aids rogikal koodan kaaranam ?
@FD-2181
@FD-2181 Жыл бұрын
Good message
@thomasmj9223
@thomasmj9223 Жыл бұрын
🙏🙏🙏
@nice-worlds
@nice-worlds Жыл бұрын
👍👍👍
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3 МЛН
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 141 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН