No video

ബൈബിളിലെ പുസ്തകങ്ങൾ തീരുമാനിച്ചത് ആർ? | EP 6

  Рет қаралды 1,689

SAFT Malayalam

SAFT Malayalam

Күн бұрын

Пікірлер: 26
@jineshfrancis
@jineshfrancis 17 күн бұрын
" *To be deep in history is to cease to be Protestant* " Cardinal John Henry Newman " ചരിത്രത്തിൽ ആഴമുള്ളവരായിരിക്കുക എന്നത് പ്രൊട്ടസ്റ്റൻ്റ് ആകുന്നത് അവസാനിപ്പിക്കുക എന്നതാണ് "- കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാൻ '
@tomsawyer3241
@tomsawyer3241 Ай бұрын
One notable ecumenical council that touched upon this was the Council of Florence (1431-1449). Council of Florence (1431-1449) In the Decree for the Greeks (Laetentur Caeli, 1439), the council reiterated the canon of Scripture, which included the deuterocanonical books.
@williamspoozhikkadu703
@williamspoozhikkadu703 Ай бұрын
ബൈബിളിൽ നിന്നും മാത്രമല്ല പാരമ്പര്യങ്ങളും മനസ്സിലാക്കിയിരിക്കണം
@tiju4723
@tiju4723 Ай бұрын
കാനൻ എന്തെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയല്ല. അതിനുള്ള അധികാരം ഒരു സ്വകാര്യ വ്യക്തിക്കുമില്ല. ലോകത്ത് ആദ്യമുണ്ടായ ക്രിസ്ത്യൻ ബൈബിളിൽ 73 പുസ്തകങ്ങൾ ഉണ്ട്. അതിൽ നിന്നും പുസ്തകങ്ങൾ വെട്ടി മാറ്റി വികലമാക്കാൻ ആർക്കും അധികാരമില്ല. മാർട്ടിൻ ലൂഥർ ക്രിസ്ത്യാനിറ്റിയെ സംബന്ധിച്ചിടത്തോളം ആരുമല്ല. 16 ആം നൂറ്റാണ്ടിൽ വന്ന പ്രൊട്ടസ്റ്റന്റുകാർ എന്ത് വിശ്വസിക്കുന്നു എന്നതിന് ഇവിടെ ഒരു പ്രാധാന്യവുമില്ല. അപ്പോക്രിഫാ എന്ന് പ്രൊട്ടസ്റ്റന്റുകാർ വിളിക്കുന്ന ഗ്രന്ഥങ്ങളിലെ കാര്യങ്ങൾ പുതിയനിയമ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. പെന്തോകൊസ്തു ബൈബിളിൽ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന് വാഗ്ദാന പേടകം ഇന്ന് എവിടെ എന്ന് പെന്തോകൊസ്തുകാർ നൂറ്റാണ്ടുകളായി തർക്കിക്കുന്നു. ഇത് അന്ത്യസമയത്ത് സ്വർഗത്തിൽ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ എന്ന് അവർക്ക് ഒരു എത്തും പിടിയും ഇല്ല. കാരണം ഇത് പരാമര്ശിച്ചിരിക്കുനന്ത് മക്കബായറിൽ ആണ്. Septuagint എന്നാൽ എന്താണെന്ന് ഒന്ന് പഠിച്ചിട്ട് വന്ന് വിശകലനം ചെയ്താൽ നന്നായിരുന്നു.
@Dan16919
@Dan16919 Ай бұрын
വല്ല്യ പരിജ്ഞാനമൊന്നുമില്ലല്ലേ ? ഉത്തര കാനോൻ എന്ന് പറയുന്ന പുസ്തകങ്ങളെക്കുറിച്ച് Poc ആമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട്. പിന്നെ പെന്തക്കോസ്ത് ബൈബിൾ എന്നൊന്നില്ല . സുറിയാനി സഭകൾ ഉപയോഗിക്കുന്ന ബൈബിൾ 66 പുസ്തകങ്ങൾ ഉള്ളതാണ്. പിന്നെ ബൈബിൾ കൈയ്യിൽ വെച്ചവരെ ഉപദ്രവിച്ച സഭയാണ് കത്തോലിക്ക സഭ ' ബൈബിൾ പരിഭാഷപ്പെടുത്തിയതിന് ജോൺ വൈക്ലിഫിൻ്റെ ശവം കുഴി തോണ്ടിയെടുത്ത് കത്തിച്ച് കടലിൽ ചാരം കലക്കിയത് ഈ പാപ്പാ മതമാണ്.
@jineshfrancis
@jineshfrancis 16 күн бұрын
Sola Scriptura എന്ന ബൈബിളിന് അന്യമായ പഠിപ്പിക്കലുമായി നടന്നവർ ഇന്ന് സഭാപിതാക്കന്മാരെയും , ബൈബിളിൻ്റെ ചരിത്രത്തെയും കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് ... വളച്ചൊടിക്കാതെ സത്യസന്തമായി കാര്യങ്ങൾ പറയു ... അർദ്ധസത്യങ്ങളും അസത്യങ്ങളും കൊണ്ട് സ്വന്തം വാദം ന്യായീകരിക്കാൻ ശ്രമിക്കരുത് എന്ന് ഒരഭ്യർത്ഥന ഉണ്ട്
@tomsawyer3241
@tomsawyer3241 Ай бұрын
Irenaeus of Lyons (130-202 AD)** Irenaeus cited the Septuagint extensively and considered it an inspired translation. *Quote*: "God had become man, and the Lord Himself had saved us, giving us the mark of Virgin birth, but not from men nor in men; but He was born of God, having removed in that instance the curse which hung over those who had been born of Adam." *Reference*: "Against Heresies," Book 3, Chapter 21.
@kallungaljosephdaniel7579
@kallungaljosephdaniel7579 29 күн бұрын
Holy Bible is 66 books. Even Catholics had Holy Bible + apocrypha in olden prints
@jineshfrancis
@jineshfrancis 17 күн бұрын
പുതിയ നിയമത്തിൻ്റെ Canon 1: marcion Canon (AD - 140) - ഇതിൽ ലൂക്കായുടെ സുവിശേഷത്തിൻ്റെ പകുതിയും പൗലോസിൻ്റെ 10 ലേഖനങ്ങളുമാണ് ഉണ്ടായിരുന്നത്. marcion പഴയനിയമത്തിലെ ദൈവത്തെ പാപത്തിൻ്റെ രചയിതാവ് എന്ന നിലയിലും ദൈവത്തിൻ്റെ പ്രവാചകന്മാർ ദുഷ്ടരും എന്ന് പഠിപ്പിച്ചു, (തുല്യവും വിപരീതവുമായ രണ്ട് ദൈവങ്ങൾ ഉണ്ടായിരുന്നു, ഒന്ന് നല്ലതും ഒരു തിന്മയും) AD - 280 കാലഘട്ടത്തിൽ തെർത്തുല്ല്യൻ marcion ൻ്റെ പoനങ്ങളെ heresy ആയി പ്രഖ്യാപിച്ചു. 2: മുറട്ടോറിയൻ Canon - 2 -ാം നൂറ്റാണ്ടിൻ്റെ അവസാന കാലഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട ഈ Canon നെപ്പറ്റി ആദ്യമായി പറയുന്നത് 1700 ൽ ഇറ്റാലിയൻ ചരിത്രകാരനായ ലുദോവിക്കോ അന്തോണിയോ മുറത്തോറി ആണ്. 22 പുസ്തകങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. പത്രോസിൻ്റെ 1,2 ലേഖനങ്ങൾ, യാക്കോബിൻ്റെ ലേഖനം, യോഹന്നാൻ്റെ 3 -ാം ലേഖനവും ഹെബ്രായർക്കുള്ള ലേഖനവും ഒഴിവാക്കിയിരുന്നു ... പത്രോസിൻ്റെ വെളിപാട് ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 3: Eusebius Canon - കേസറിയായിലെ ബിഷപ്പും ചരിത്രകാരനുമായിരുന്ന Eusebius ൻ്റെ Canon AD - 325 കാലഘട്ടത്തിൽ പ്രഖ്യാപിക്കപ്പെട്ടു. 22 പുസ്തകങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. യാക്കോബിൻ്റെ ലേഖനം, യൂദാസിൻ്റെ ലേഖനം ,പത്രോസിൻ്റെ 2-ാം ലേഖനം, യോഹന്നാൻ്റെ 2,3 ലേഖനങ്ങൾ എന്നിവ ഇതിൽ ഒഴിവാക്കപ്പെട്ടു . 4: ലവദോക്യ കൗൺസിൽ Canon - AD -363 ൽ ലവദോക്യയിൽ ചേർന്ന കൗൺസിലിൽ ആണ് ഇത് പ്രഖ്യാപിക്കപ്പെട്ടത് . ഇതിൽ 26 പുസ്തകങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് ... വെളിപാട് പുസ്തകം ഒഴിവാക്കപ്പെട്ടു. 5: റോമൻ കൗൺസിൽ Canon - AD - 382ൽ Council of Rome ൽ വച്ച് Pope ദമാസൂസ് ഒന്നാമൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് ഈ Canon ... ഇന്നത്തെ ബൈബിളിൽ ഉള്ള 73 പുസ്തകങ്ങളും (പഴയ നിയമത്തിലെ 46 ഉം , പുതിയ നിയമത്തിലെ 27 ഉം) അതിൽ ഉൾപ്പെട്ടിരുന്നു. ഈ Canon ലേയ്ക്ക് ഒരു പുസ്തകം കൂട്ടിച്ചേർക്കുകയോ ഇതിൽ നിന്ന് ഏതെങ്കിലും പുസ്തകം എടുത്തു മാറ്റുകയോ ചെയ്യരുതെന്നു കൂടി ദമാസോസ് പപ്പാ പ്രഖ്യാപിച്ചിരുന്നു. 6: concil of Hippo AD - 393 ഈ കൗൺസിലിൽ വച്ച് ബൈബിളിൽ 73 പുസ്തകങ്ങൾ എന്നതിനെ ഒന്നുകൂടി Reaffirm (state again strongly ) ചെയ്യ്തു. എല്ലാ ക്രൈസ്തവ മെത്രന്മാർ ഒരുമിച്ചുകൂടി ബൈബിളിലെ ഗ്രന്ഥങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ച സിനഡ് എന്നതാണ് ഈ കൗൺസിലിൻ്റെ പ്രത്യേകത . ബൈബിൾ കാനോനെ സംബന്ധിച്ച് ഈ കൗൺസിൽ ഏറെ പ്രധാനപ്പെട്ടതാണ്. 7: കാർത്തേജ് കൗൺസിൽ - AD - 382 ലെ റോമാ കൗൺസിലിലെയും, AD -393 ഹിപ്പോ കൗൺസിലിലെയും പ്രഖ്യാപനങ്ങൾ ഒന്നുകൂടി സ്ഥിരീകരിച്ചു(Reaffim). AD - 419 ൽ 4 -ാം കാർത്തേജ് കൗൺസിലിൽ വച്ച് 3 -ാം കാർത്തേജ് കൗൺസിലിലെ എല്ലാ തീരുമാനങ്ങളും സ്ഥിരീകരിക്കുക ഉണ്ടായി. 8: Council of Florence (AD - 1442) 73 പുസ്തകങ്ങൾ ഉള്ള കാനോൻ ഒരിക്കൽ കൂടി സ്ഥിരീകരിച്ചു. ( Bull of union with the Copts- February 4, 1442)
@jineshfrancis
@jineshfrancis 17 күн бұрын
9: AD - 1450 ൽ കത്തോലിക്ക വിശ്വാസി ആയിരുന്ന ഗുട്ടൻബർഗ്ഗ് വി.ജേറോമിൻ്റെ 73 പുസ്തകങ്ങൾ ഉള്ള ബൈബിൾ ( വുൾഗാത്ത) ആദ്യമായി അച്ചടിച്ചു ... 10: pope Leo-Xൻ്റെ നിർദ്ദേശപ്രകാരം AD-1521 polygot (വശങ്ങളിലായി 2 ഭാഷകൾ അച്ചടിക്കുന്ന രീതി ) ബൈബിൾ സ്പെയിനിലെ അൽക്കാനാ University യിൽ നിന്ന് പുറത്തിറക്കി. പഴയ നിയമം ഹീബ്രൂ, ലത്തീൻ, ഗ്രീക്ക് ഭാഷകളിലും, പുതിയ നിയമം ഗ്രീക്ക്, ലത്തീൻ ഭാഷകളിലും പ്രസിദ്ധീകരിച്ചു. 11: Council of Trent AD-1546 Protestant heresyകൾ മൂലം ഉണ്ടായതെറ്റായ പoനങ്ങളെ പ്രതിരോധിക്കാൻ കൂടിയാണ്, കാനോൻ ഒരിക്കൽ കൂടി (Reaffirm) സ്ഥിരീകരിച്ചത്. St. Jerome ബൈബിൾ ( വുൾഗാത്ത) ഔദ്യോഗികമായി ഒരിക്കൽ കൂടി പ്രഖ്യാപിച്ചു. Protestant വിപ്ലവവും കാനോനും പശ്ചാത്തലം: AD - 1517 ൽ നടന്ന Protestant വിപ്ലവവും അതിനെ തുടർന്ന് Huldrch Zwingli 1531 ൽ ജർമ്മൻ ഭാഷയിലും , Martin Luther 1534 ൽ ഉം ജർമ്മൻ ഭാഷയിലും ,John Calvin 1560 ൽ ഇംഗ്ലീഷിലും ബൈബിൾ പ്രസിദ്ധീകരിച്ചു.ഇവയിലെല്ലാം 73 പുസ്തകങ്ങളും ഉൾപ്പെട്ടിരുന്നു. AD -1611 ൽ king James version ബൈബിൾ പുറത്തിറങ്ങി ... ഇതിലും 73 പുസ്തകങ്ങളും ഉണ്ടായിരുന്നു. ഉത്തര കാനോനിക ഗ്രന്ഥങ്ങൾ (Deuterocanon ) എന്ന പേരിലാണ് പഴയ നിയമത്തിലെ 7 പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്.... രസകരമായ കാര്യം ധാരാളം reference കൾ ഇവയിൽ നിന്ന് പുതിയ നിയമത്തിനു വേണ്ടി ഉപയോഗിച്ചിരുന്നു എന്നതാണ്. പ്രൊട്ടസ്റ്റൻ്റ് ബൈബിളിൽ നിന്ന് 7 പുസ്‌തകങ്ങൾ നീക്കം ചെയ്‌തതിന് ഉത്തരവാദികൾ British Bible society* യും Robert Haldane ആണ്... ( Calvin ഉം Zwingli യും Luther ഉം ഒന്നുമല്ല) 1821-ൽ ഹാൽഡേൻ്റെ നേതൃത്വത്തിൽ British Bible society ക്ക് എതിരെ ഒരു പ്രക്ഷോഭം ആരംഭിച്ചു....Deutero Canon അച്ചടിക്കുന്ന Bible societyകൾക്ക് ഫണ്ട് കൊടുക്കരുത് എന്നതായിരുന്നു ആവശ്യം . Puritans ൻ്റെയും Presbyterian ൻ്റെയും ശക്തമായ സ്വാധീനം ഉണ്ടായിരുന്ന British Bible society ഇതിന് അനുകൂലമായി 1822 ൽ resolution പാസ്സാക്കി ..( It's all about the money... ബ്രിട്ടീഷ് ബൈബിൾ സൊസൈറ്റിക്ക് അച്ചടിച്ചെലവ് വെട്ടിക്കുറയ്ക്കുന്നത് തിരുവെഴുത്തുകളേക്കാൾ പ്രധാനമാണെന്ന് തോന്നി .. കഷ്ടം) പറഞ്ഞു വന്നത് 200 വർഷം ആകുന്നേ ഉള്ളൂ പ്രൊട്ടസ്റ്റൻ്റ് വിഭാഗം 66 പുസ്തകങ്ങൾ മാത്രമുള്ള ബൈബിളിൽ ഉപയോഗിച്ചു തുടങ്ങിയിട്ട് . ഇനിയെങ്കിലും പ്രൊട്ടസ്റ്റൻ്റ് /പെന്തക്കോസ്ത് സുഹൃത്തുക്കൾ സഭ ബൈബിൾ രൂപപ്പെടുത്തിയ കാലം മുതലുളള 73 പുസ്തകങ്ങൾ അടങ്ങിയ ബൈബിൾ ഉപയോഗിച്ചു തുടങ്ങുമെന്ന് കരുതുന്നു ....
@tomsawyer3241
@tomsawyer3241 Ай бұрын
Justin Martyr (100-165 AD) Quote: "But I am far from putting reliance on your [Jewish] teachers, who refuse to admit that the translation of the Scriptures made by the seventy elders at the court of Ptolemy of Egypt is a correct one; and I wish you to observe that they in all these points have dared to blaspheme the divinely inspired Scriptures." Reference: Dialogue with Trypho, Chapter 71
@tomsawyer3241
@tomsawyer3241 Ай бұрын
1 Esdras was not explicitly listed in the canonical books recognized by Council of Carthage(397AD) and Council of Hippo(393AD). The Book of Esdras mentioned refers to the combination of Ezra and Nehemiah, not 1 Esdras from the Apocrypha. It is generally excluded from the canon of the Catholic Church.
@jineshfrancis
@jineshfrancis 16 күн бұрын
There have been four books associated with the prophet Ezra (also spelled Esdras). In some circles these became known as 1, 2, 3, and 4 Esdras. In other circles, the first two of these (1 and 2 Esdras) became known as Ezra and Nehemiah, while the second two (3 and 4 Esdras) became known as 1 and 2 Esdras. (Read carefully, because this is tricky.) The first two of the four books belong in the Bible and are accepted by both Catholics and Protestants as canonical. In older Catholic Bibles they were called 1 and 2 Esdras, but now they are more commonly called Ezra and Nehemiah. The second two of the four books (sometimes known as 3 and 4 Esdras, sometimes known as 1 and 2 Esdras) do not belong in the Bible at all and are not accepted by either Catholics or Protestants. When we said that the Church councils did not accept 1 and 2 Esdras, we were using the modern system of book names and were referring to the two formerly known as 3 and 4 Esdras. One final note to the confusion: While 3 and 4 Esdras are not accepted by Catholics or Protestants, some Eastern Orthodox accept one or the other of them.
@Samreplys
@Samreplys Ай бұрын
കിംഗ് ജെയിംസ് ബൈബിളിൻ്റെ തുടക്കത്തിൽ നിങ്ങൾ Apocrypha എന്ന് ഇപ്പോൾ പറയുന്ന പുസ്തകങ്ങൾ ഉണ്ടായിരുന്നു
@saft.malayalam
@saft.malayalam 21 күн бұрын
മാർട്ടിൻ ലൂതർ അപ്പോക്രിഫ വായിക്കുന്നതിനെ എതിർത്തില്ല. KJV ഞങ്ങൾ പരാമർശിച്ചല്ലോ. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണു.
@jineshfrancis
@jineshfrancis 16 күн бұрын
​@@saft.malayalam AD -1611 ൽ king James version ബൈബിൾ പുറത്തിറങ്ങി ... ഇതിലും 73 പുസ്തകങ്ങളും ഉണ്ടായിരുന്നു. ഉത്തര കാനോനിക ഗ്രന്ഥങ്ങൾ (Deuterocanon ) എന്ന പേരിലാണ് പഴയ നിയമത്തിലെ 7 പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്.... രസകരമായ കാര്യം ധാരാളം reference കൾ ഇവയിൽ നിന്ന് പുതിയ നിയമത്തിനു വേണ്ടി ഉപയോഗിച്ചിരുന്നു എന്നതാണ്. പ്രൊട്ടസ്റ്റൻ്റ് ബൈബിളിൽ നിന്ന് 7 പുസ്‌തകങ്ങൾ നീക്കം ചെയ്‌തതിന് ഉത്തരവാദികൾ British Bible society* യും Robert Haldane ആണ്... ( Calvin ഉം Zwingli യും Luther ഉം ഒന്നുമല്ല) 1821-ൽ ഹാൽഡേൻ്റെ നേതൃത്വത്തിൽ British Bible society ക്ക് എതിരെ ഒരു പ്രക്ഷോഭം ആരംഭിച്ചു....Deutero Canon അച്ചടിക്കുന്ന Bible societyകൾക്ക് ഫണ്ട് കൊടുക്കരുത് എന്നതായിരുന്നു ആവശ്യം . Puritans ൻ്റെയും Presbyterian ൻ്റെയും ശക്തമായ സ്വാധീനം ഉണ്ടായിരുന്ന British Bible society ഇതിന് അനുകൂലമായി 1822 ൽ resolution പാസ്സാക്കി ..( It's all about the money... ബ്രിട്ടീഷ് ബൈബിൾ സൊസൈറ്റിക്ക് അച്ചടിച്ചെലവ് വെട്ടിക്കുറയ്ക്കുന്നത് തിരുവെഴുത്തുകളേക്കാൾ പ്രധാനമാണെന്ന് തോന്നി .. കഷ്ടം) പറഞ്ഞു വന്നത് 200 വർഷം ആകുന്നേ ഉള്ളൂ പ്രൊട്ടസ്റ്റൻ്റ് വിഭാഗം 66 പുസ്തകങ്ങൾ മാത്രമുള്ള ബൈബിളിൽ ഉപയോഗിച്ചു തുടങ്ങിയിട്ട് . 1885 ലാണ് KJV യിൽ നിന്ന് Deutero Canon ഒഴിവാക്കുന്നത് രസകരമായ ഒരു സംഭവം കൂടി പറയാം " when the British and foreign Bible society undertook to provide the copy of the Bible, for presentation to king Edward VII at his coronation, in 1902, the archbishop of Canterbury (Frederick temple) ruled that a 'mutilated Bible'(one lacking of apocrypha) was unacceptable for the purpose, and as the society was prevented by its constitution from providing an 'unmutilated' edition, a suitable copy had to be produced at short notice from another source ". F. F. Bruce, The Canon of Scripture, page 112
@GraceNettikat
@GraceNettikat Ай бұрын
തോമാശ്ലീഹ പണ്ടത്തെ പാർത്ഥൻ അഫ്ഗാനിസ്ഥാനിൽ വന്ന് എന്ന് പറയപ്പെടുന്ന , തോമായുടെ നടപടി എന്ന നോസ്ടിക്ക് ( Gnostic Christian ) ക്രിസ്ത്യാനികളുടെ പുസ്തകം അപ്പോക്രിപ്പ കനത്തിൽ പെട്ടതാണ് . അത് ഒരു സാങ്കല്പിക കല്പിത കഥയാണ് .
@jineshfrancis
@jineshfrancis 14 күн бұрын
എന്തുകൊണ്ട് തോമസിൻ്റെ സുവിശേഷം ബൈബിളിൽ ഉൾപ്പെടുത്തിയില്ല എന്നതിന് ചെറിയൊരു വിശദീകരണം നല്കാം. Canon എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം "അളവുകോൽ " എന്നാണ് . AD - 382ൽ Council of Rome ൽ വച്ച് Pope ദമാസൂസ് ഒന്നാമൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് ഈ Canon ... ഇന്നത്തെ ബൈബിളിൽ ഉള്ള 73 പുസ്തകങ്ങളും (പഴയ നിയമത്തിലെ 46 ഉം , പുതിയ നിയമത്തിലെ 27 ഉം) അതിൽ ഉൾപ്പെട്ടിരുന്നു. പഴയ നിയമത്തിന് 4 ഉം, പുതിയ നിയമത്തിന് 3 ഉം മാനദണ്ഡങ്ങളാണ് അന്ന് പോപ്പ് നിശ്ചയിച്ചിരുന്നത്... പുതിയ നിയമ മാനദണ്ഡങ്ങൾ . 1: അപ്പോസ് തോലിക പാരമ്പര്യം ഉണ്ടാവണം (അവർ സാക്ഷ്യപ്പെടുത്തിയതോ ,അധികാരപ്പെടുത്തുകയോ വേണം) 1 തെസലോ 5:27 2: ക്രിസ്തുവിൻ്റെ പ്രബോധനങ്ങളോടും പഴയ നിയമ പഠനങ്ങളോടും ചേർന്ന് പോവുന്നതാവണം (2 പത്രോ 3:2). 3: ഒരു വിശ്വാസി സമൂഹം അംഗീകരിച്ചതും അവരുടെ ആരാധനാക്രമത്തിൽ ഉപയോഗിച്ചിരുന്ന പാരമ്പര്യം അതിന് ഉണ്ടാവണം .. ഈ Canon ലേയ്ക്ക് ഒരു പുസ്തകം കൂട്ടിച്ചേർക്കുകയോ ഇതിൽ നിന്ന് ഏതെങ്കിലും പുസ്തകം എടുത്തു മാറ്റുകയോ ചെയ്യരുതെന്നു കൂടി ദമാസോസ് പപ്പാ അന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് തോമസിൻ്റെ സുവിശേഷം എന്ന പേരിൽ അറിയപ്പെടുന്ന രചനയുടെ 2 കൈയ്യെഴുത്തുപ്രതികളാണ് കിട്ടിയിട്ടുള്ളത് ... 1945ൽ നാഗ്ഹമ്മാദിയിൽ നിന്ന് ലഭിച്ചത് (AD 340 ൽ കോപ്റ്റികിൽ രചിക്കപ്പെട്ടതാണ്) , മറ്റൊന്ന് 1890 ൽ കണ്ടെടുക്കപ്പെട്ട Oxyrhynchus papyri ആണ് ( ഭാഗീകമായി മാത്രം ലഭിച്ച )ഈ കൈയ്യെഴുത്തുപ്രതി ഗ്രീക്കിൽ ഉള്ളതാണ്... AD 200-250 കാലഘട്ടത്തിൽ രചിക്കപ്പെട്ടത്.... തോമസിൻ്റെ സുവിശേഷം എന്ന പേരിൽ അറിയപ്പെടുന്ന ഈ കൃതിയുടെ യഥാർത്ഥ കർത്താവ് ക്രിസ്തു ശിഷ്യനായ തോമസ് അല്ല .. church father ആയ Cyril of Jerusalem പറയുന്നത് "തോമസിൻ്റെ സുവിശേഷം ആരും വായിക്കരുത്.അപ്പസ്തോലന്മാരിലാരുമല്ല അത് രചിച്ചത്, മറിച്ച് മാണിയുടെ (Manichaeinsm) മൂന്ന് ദുഷ്ട ശിഷ്യന്മാരാണ് അതിൻ്റെ രചന നിർവഹിച്ചത് . ലളിതവിശ്വാസത്തിൻ്റെ ഉടമകളെ വഴിതെറ്റിക്കുന്നതിനാണ് ഇത് എഴുതപ്പെട്ടത്." ( തോമാസ്ലീഹായുടെ നടപടികൾ എന്ന പുസ്തകവും ഉണ്ട് ,ചില പ്രത്യയശാസ്ത്രങ്ങൾക്ക് അധികാരികതയും അംഗീകാരവും ലഭിക്കാൻ ഉപയോഗിച്ചിരുന്ന തന്ത്രമായിരുന്നു പ്രമുഖരായ ക്രിസ്തു ശിഷ്യരുടെ പേരിൽ അവ ഇറക്കുക എന്നത്... യാക്കോബ് ,പത്രോസ്, ഫിലിപ്പ്, യൂദാസ്, മറിയം, നിക്കോദെമൂസ് എന്നിവരുടെ പേരിലും ഇത്തരം സുവിശേഷങ്ങൾ ഉണ്ടായിരുന്നു ) gnosticism :- ആദിയുമന്തവുമില്ലാത്തവനും അപ്രാപ്യനുമായ ദൈവം കാലദേശങ്ങളുടെ കാരാഗൃഹലാവാൻ സ്വയം സമർപ്പിച്ചത് അംഗീകരിക്കാനാവത്ത വരും ദൈവത്തിൻ്റെ മാനവീകരണം തിരസ്ക്കരിക്കുന്നവരുമായ ജ്ഞാനവാദികളുടെ ഈശ്വര ദർശനം തോമസിൻ്റെ സുവിശേഷത്തിലുടനീളം കണാം. ജ്ഞാനവാദ സിദ്ധാന്തമനുസരിച്ച് ദൈവത്തിനൊരിക്കലും യഥാർത്ഥ മനുഷ്യനായി തീരാനാവില്ല; കാരണം ഭൗതീകമായത് അവിശുദ്ധമാണ്; നികൃഷ്ടവും മ്ലേച്ഛവുമായ മനുഷ്യ ശരീരം പരിശുദ്ധൻ മാത്രമായ ദൈവം എങ്ങനെ സ്വീകരിക്കും? gnosticism ( ജ്ഞാനവാദം) എന്താണിത്? സർവ്വശക്തനായ ദൈവത്തേക്കാൾ താഴ്ന്ന ദൈവമായ ദെമിയൂർജാണ് (demiurge) ഈ ഭൗതീക പ്രപഞ്ചത്തെ സൃഷ്ടിച്ചത്; ഭൗതീക പ്രപഞ്ചം പദാർത്ഥം മാത്രമാണ്, അതിന് ആത്മാവില്ല; ആത്മാവിൻ്റെ തലത്തിൽ വ്യാപരിക്കുന്ന സർവ്വശക്തനായ ദൈവത്തിന് ഈ ഭൗതീക പ്രപഞ്ചവുമായി ബന്ധം സ്ഥാപിക്കാനാവില്ല. അതിന് ഒരു മദ്ധ്യസ്ഥൻ വേണം; ഭൗതീക പ്രപഞ്ചത്തിലെ വ്യക്തികൾക്ക് ആത്മീയ തലത്തിൽ ഉയരണമെങ്കിൽ അവർ "ആരോഹണത്തിൻ്റെ ആചാരങ്ങൾ " അനുഷ്ഠിക്കണം; ഈ ആരോഹണത്തിൻ്റെ കർമ്മങ്ങൾ പറഞ്ഞു തന്ന മിശിഹാ - രക്ഷകൻ ആണ് യേശു എന്നതാണ് ഇവർ പഠിപ്പിക്കുന്നത് .... യേശു യഥാർത്ഥത്തിൽ അവർക്ക് മനുഷ്യനും ദൈവവുമല്ല, വെറുമൊരു അവതാരം പ്രച്ഛന്നവേഷത്തിൽ ജ്ഞാനവാദം പഠിപ്പിക്കാനെത്തിയ ഗുരു മാത്രം ... യേശുവിൻ്റെ മനുഷ്യജീവിതത്തിനും സഹനപൂരിതമായ പീഡാനുഭവത്തിനും മഹത്വപൂർണ്ണമായ ഉത്ഥാനത്തിനും യാതൊരു പ്രസക്തിയും ഇല്ലെന്ന് ഇവർ കരുതി. യേശുവിൻ്റെ പീഡാസഹനം വെറും പ്രഹസനം മാത്രമെന്ന് വാദിക്കുന്ന ഡൊസെറ്റിക് ചിന്താഗതിയും ജ്ഞാനവാദത്തിൻ്റെ ഭാഗമാണ്... ജ്ഞാനവാദികൾക്ക് കുരിശുമരണത്തിലൂടെയുള്ള രക്ഷ ആവശ്യമില്ല ... അപവിത്രമായ ശരീരത്തിൽ ബന്ധപ്പെട്ടിരിക്കുന്ന പവിത്രമായ ആത്മാവിന് പാപം ചെയ്യാനാവില്ലല്ലോ അതു കൊണ്ട് പാപത്തിൻ്റെയോ പാപമോചനത്തിൻ്റെയോ പ്രശ്നം പ്രശ്നമുദിക്കുന്നില്ല... എന്തുകൊണ്ട് കത്തോലിക്കാ സഭ ഇതിനെ ബൈബിളിൽ ഉൾപ്പെടുത്തിയില്ല എന്ന് മനസ്സിലായി എന്ന് വിചാരിക്കുന്നു..
@williamspoozhikkadu703
@williamspoozhikkadu703 Ай бұрын
ബൈബിളിലും ബൈബിളിനെ പറ്റിയും ജ്ഞാനമില്ലാത്തവർ ബൈബിൾ വ്യാഖ്യാനിച്ചിട്ട് എന്തു കാര്യം
@marykuttyanthony1657
@marykuttyanthony1657 Ай бұрын
പാരമ്പര്യം എന്താണ്?,യേശു കാണിച്ചതാണ് പാരമ്പര്യം
@GuidanceCafe
@GuidanceCafe Ай бұрын
Allah gace a book to Jesus It was in Aramic ..It do not exists Present day bible is not the word of God
@joythomasvallianeth6013
@joythomasvallianeth6013 Ай бұрын
How do you know that Allah gave Jesus a book ? Till Mohamed or quran mentions that, nobody ever heard about such a book. Do you think your pagan god Allah gave any book to your Mohamed ? If you are an educated person and can think logically, you will come to the truth. The fact is that even educated muslims are not honest with themselves. Quran is a book dictated by your Mohamed taking ideas from the holy Bible and other local stories floating around at that time. Later on, during Uthman's time quran got edited and the different versions of quran in Arabic which contradicted the Uthman's version were burnt. If you do not accept this fact ,please comment here and tell us if this was not the truth about your quran ! Gospel or injeel is not a single book as has been taught to you people in your madrassas. When christians say gospel as a book, there are 4 books written by 4 different people. God did not write these books. You people are made to believe in your foolish madrassas that quran is written by your pagan god Allah and an exact copy of your now revised quran is preserved in heaven ! Sadly educated and foolish muslims of 21st century continue to believe such bullshit stories .! 😅
Алексей Щербаков разнес ВДВшников
00:47
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Алексей Щербаков разнес ВДВшников
00:47