332 കിമി ആണ് സർട്ടിഫൈഡ് റേഞ്ച്.എന്നാൽ കൊച്ചി-വാഗമൺ യാത്രയിൽ MG Windsorഎത്ര റേഞ്ച് തന്നു?വരൂ,നോക്കാം

  Рет қаралды 112,164

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 319
@JayarajGNath
@JayarajGNath 8 күн бұрын
ഞാൻ ഈ വാഹനം കഴിഞ്ഞ 2 മാസമായി ഉപയോഗിക്കുന്നു. പൂർണ തൃപ്തൻ ആണ്. അതു പോലെ ലൈഫ് ടൈം വാരണ്ടിയിൽ ഒരു ചെറിയ തിരുത്ത് ഉണ്ട്. ഒരു വാഹനത്തിൻ്റെ ആദ്യ രജിസ്ട്രേഷൻ കാലാവധി ആയ 15 വർഷം ആണ് ഇതിൻ്റെ ബാറ്ററി വാറൻ്റി എന്നാണ് അറിയാൻ കഴിഞ്ഞത്.
@anshadhashim9236
@anshadhashim9236 3 күн бұрын
Oru user review cheyyu
@sandeepsarangadharan3763
@sandeepsarangadharan3763 13 күн бұрын
Tata MG fans ഇൻ്റെ ഫൈറ്റ് കൊള്ളാല്ലോ....ഞാൻ ഒരു Windsor owner ആണ്.....ബൈജു ചേട്ടൻ പറഞ്ഞ പോലെ വണ്ടി ഫീച്ചർ rich ആണ്....ചില പോരായ്മകളും ഉണ്ടു.....കേരളത്തിൽ വണ്ടിക്ക് നല്ല ബുക്കിംഗ് ആയത് കൊണ്ട് Dealers especially in Kerala നല്ല മുതലെടുപ്പാണ്. കമ്പനി ഇൻഷുറൻസ്, എംജി ഡെ കാർ ലോൺ എടുത്തലേ അവര് വണ്ടി പെട്ടെന്ന് തരുള്ളു...പിന്നെ Value Added Service (VAS) എന്നും പറഞ്ഞു mandatory ആയിട്ട് 12000 ചാർജ് ചെയ്യും. നമ്മളെ പോലെ അത്യാവശ്യക്കാരെ മുതലെടുക്കുവാണ് dealers.... ഇങ്ങനെ പോയാൽ കേരളത്തിൽ MG ഡെ പേര് പോകും...പിന്നെ വണ്ടിയുടെ ചെറിയ ചില പ്രശ്നങ്ങൾ... 1. Rear glass wiper ഇല്ലാത്തത് ബുദ്ധിമുട്ടാണ്..പെട്ടെന്ന് ബാക്കിൽ പൊടി ആകുന്നുണ്ട് 2. Rear സീറ്റിൽ AC അത്ര effective അല്ല 3. Suspension കുഴപ്പമില്ല...but not that great 4. കുറച്ചു compatibility issues ഉണ്ട് public charging stations ഇൽ. പ്രത്യേകിച്ച് Charge MOD, tyrex machies ഉള്ള സ്ഥലങ്ങളിൽ 5. ചെറിയ software glitches ഉണ്ട്, like AC swiching off in between, infotainment system slow response, etc which can be sorted by an update. 6. 18" tyre quality is not that great. 7. Sound insulation is also not that great ഇങ്ങനെ കുറച്ചു challenges ഉണ്ടെങ്കിലും ലവൻ ആള് പുലിയാണ് കേട്ടാ..... Backseat comfort, space, driveability, range around 280-300kms on full charge as assured by MG എല്ലാം പൊളി ആണ്....Windsor വേറെ ലെവൽ മച്ചാ....കൊടുക്കുന്ന കാശിനു മുതലാണ്....ഇത്രേം features ഉം space ും ഉള്ള ഓട്ടോമാറ്റിക് വണ്ടി more than 20lakhs ആകും....ZS EV ഇല്ലാരുന്നേൽ MG ആദ്യം തന്നെ 50KW ബാറ്ററി ഇറക്കിയേനെ....around 500km range കിട്ടിയാൽ കിടിലൻ ആണ് Windsor.....Jio വന്നപ്പോൾ എല്ലാ സർവീസ് പ്രൊവിഡേഴ്‌സിനും rate കുറക്കേണ്ടി വന്ന പോലെ Windsor വന്നപ്പോ Nexon ഓക്കേ rate കുറക്കേണ്ടിയും വന്നു....EV ലോകം വളരട്ടെ...നല്ല നല്ല ഫീച്ചർ rich അയതും cost effective അയ്യതും ആയ വണ്ടികൾ മാർക്കറ്റ് കീഴടക്കട്ടെ.....ബൈജു ചേട്ടൻ്റെ പേരിലും പാമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ പേരിലുമുള്ള നന്ദി അറിയിച്ചു കൊണ്ട് നിർത്തുന്നു.......
@sarithabinumon6637
@sarithabinumon6637 13 күн бұрын
U did a lot of research, well done
@handyman7147
@handyman7147 12 күн бұрын
ഇതാണ് യാഥാത്ഥ്യം. പാവം ബൈജു എത്ര പരതിയിട്ടും കുറവു പറയാൻ ഒന്നും കണ്ടില്ല. കാണാൻ പറ്റില്ലല്ലൊ 😅
@lee-wl1dj
@lee-wl1dj 12 күн бұрын
@@handyman7147അദ്ധാണ് 👍
@rajasekharanvichattu4287
@rajasekharanvichattu4287 11 күн бұрын
@@handyman7147 He cannot say fault , because that will effect his PR rating among car companies - they will stop calling him. Hence you see , all reviewers say - great, excellent, fantastic - even for a lorry. Take all review on face value - go test drive , then decide.
@nagu351
@nagu351 8 күн бұрын
Nte ponnu bro njn base model edukan poyi. Price list kand Botham poyi 14L ex showroom ulla vandik 86000 rs insurance, 22L tharinu polum athrem ilya . insurance purath ninnu edukanenkil enik vandi mathi ennum paranju njn avidunu ponu
@naijunazar3093
@naijunazar3093 13 күн бұрын
ബൈജു ചേട്ടാ, പോകുന്ന വഴിയിൽ തന്നെ നമ്മുടെ ചരിത്രത്തിൽ ഇടം പിടിച്ച രണ്ടു പേരെ ഓർമ്മിപ്പിച്ചത് നന്നായി. Windsor മൊത്തത്തിൽ പൊളിയാണ്. എന്നാലും ലോങ്ങ്‌ റേഞ്ച് മോഡൽ വരേണ്ടിയിരിക്കുന്നു..പരിസരശുചിത്വം നമ്മൾ ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചതും 👌🏻👌🏻👌🏻
@irshadtm9670
@irshadtm9670 13 күн бұрын
രാവിലെ തന്നെ നേരം വെളുത്തു Good Morning ചേട്ടാ
@aaravzemblaze
@aaravzemblaze 13 күн бұрын
In my experience after driving.. its a very cool and beautiful car ..! Pure Luxury feel ❤
@ideaokl6031
@ideaokl6031 13 күн бұрын
പ്ലാസ്റ്റിക്ക് അലസമായി വലിച്ച് എറിയുന്നതിനെ കുറിച്ച് സാർ പറഞ്ഞത് 100 % ശരിയാണ് പിന്നെ അവതരണം👍👍👍👍🏼👍🏼👍🏼👍🏻👍🏻👍🏻👌👌👌👌👌
@PRAKASHMS1997
@PRAKASHMS1997 13 күн бұрын
Camera person Shyam ൻ്റെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കുന്നു. ഈ വീഡിയോയിലൂടെ അനശ്വരമാകേണ്ടിയിരുന്ന ആ കമിതാക്കളെ ആരുമറിയാതെ മറവിയുടെ വിസ്മൃതിയിലേക്ക് തള്ളിവിട്ട ശ്യാമിന് പൂച്ചെണ്ടുകൾ .🎉.
@jerrymathew2696
@jerrymathew2696 7 күн бұрын
You are a great man! Rather than giving details of a car, your way of expressing details are so fantastic and never get bored. All the best dear Biju N Nair!
@shamseer4001
@shamseer4001 13 күн бұрын
19:21 അത് ടയർ നോയ്‌സ് ആണ്. അതാണ് ഈ വണ്ടിയുടെ കമ്പ്ലീറ്റ് ആയി എല്ലാവരും പറയുന്നത്
@shameerkm11
@shameerkm11 13 күн бұрын
Baiju Cheettaa Super 👌
@riyaskt8003
@riyaskt8003 13 күн бұрын
ഇത് കണ്ടപ്പോൾ ബൈജു ചേട്ടൻ്റെ പഴയ ഒരു video Citroen C3 Air cross വെച്ച് മുന്നാർ കറങ്ങി vere വഴി വന്ന video ഓർമ വന്നു,അതുപോലെ വഴി തെറ്റി EV കൊണ്ട് range തീർന്നാലുള്ള Avastha
@josephjkottukappally
@josephjkottukappally 13 күн бұрын
baiju chetta bypass phase 3 il ahn km mani sir de veed. kottayathun varumbo marian hosptial jn il phase3 start chyum. ath phase 2 il meet cheyunidathan veed. ipo kanichath phase2 - phase 1 (thodupuzha pala byepass annex)il cherunna thot munne ulla phase2 le veed ahn. it belongs to thottumkal family. (cousins of pan indian actress asin thottumkal)...jose k mani kelkanda ( ;;)...hihi
@najafkm406
@najafkm406 12 күн бұрын
MG brand reliable aanu... Qatar il MG yude car use cheyyunnu... Very happy❤
@RahulKumar-ew3kk
@RahulKumar-ew3kk 12 күн бұрын
Windsor is becoming more popular these days and is actually a great product. It offers a good range, premium features, and excellent comfort.
@gojosatoru6040
@gojosatoru6040 13 күн бұрын
എംജി ഹെക്ടർ വന്നപ്പോൾ ഇതുപോലെയായിരുന്നു കുറെയാളുകൾ വാങ്ങി ഇപ്പോൾ വണ്ടി വിൽപ്പന കുത്തനെ ഇടിഞ്ഞു... ഇതും അതുപോലെ ആവാൻ സാധ്യതയുണ്ട്
@Missingtailpipesby
@Missingtailpipesby 13 күн бұрын
That's an ICE and in an EV this one is entirely different segment and experience and people already fall in love with it.
@ajayvloges4639
@ajayvloges4639 13 күн бұрын
എന്തോന്ന് eglish anna ​@@Missingtailpipesby
@josichayan1979
@josichayan1979 13 күн бұрын
China battery cars 100 % trustable . I m in china since 2004
@Missingtailpipesby
@Missingtailpipesby 13 күн бұрын
@@josichayan1979 Exactly and China already reached in next level in battery and EV technology which nobody could catchup in nearby future.
@anwarozr82
@anwarozr82 13 күн бұрын
അല്ലേലും MG Comet എടുത്തവനെയൊക്കെ ഓടിച്ചിട്ട് അടിക്കണം.... ഒരു കാറിന്റെ രൂപമെങ്കിലും ഉണ്ടായിരുന്നങ്കി തരക്കേടില്ലയിരുന്നു.... MG എന്ന ബ്രാൻഡിന് അമിതമായ hype കൊടുത്ത് വല്ല്യ എന്തോ സംഭവമാക്കുന്നു ചിലർ
@UMAIRAVELATH
@UMAIRAVELATH 10 күн бұрын
18:35 Boot space ന്റെ കാര്യത്തിൽ ഒരു ലോറി തന്നെ 😮😮😮
@AkashSharma-ix8sj
@AkashSharma-ix8sj 12 күн бұрын
I've driven this car last week, I find its one of the best under 15 lakh, that's why its the green car of the year.
@TonyStark-un9hw
@TonyStark-un9hw 12 күн бұрын
Mr. നായർ ഇപ്പോൾ MG Comet വേണ്ടിയിരുന്നില്ല Windsor മതിയായിരുന്നു എന്ന് തോന്നുന്നുണ്ടോ ???
@KameshJaiswal-do1zc
@KameshJaiswal-do1zc 12 күн бұрын
Windsor is Green car of the Year, and most of the families are loving this car.
@nagu351
@nagu351 13 күн бұрын
Battery ക്ക് unlimited warranty അത് ഒരു സംഭവം തന്നെയാണ്. year terms വെച്ചിട്ടില്ല value 4 money തന്നെ
@akhilashok4732
@akhilashok4732 13 күн бұрын
Baiju chetta athu alla mani sarinte veedu... Mari poyi.... n welcome to PALA 😊❤
@harikrishnanmr9459
@harikrishnanmr9459 13 күн бұрын
Windsor Photo യിലും വീഡിയോയിലും കാണുന്നത് പോലെ അല്ല വലിയ വാഹനം ആണ് എന്ന് കണ്ടപ്പോൾ മനസിലായി ❤
@jijesh4
@jijesh4 13 күн бұрын
എംജി യുടെ എല്ലാ മോഡലും നല്ല ഗംഭീര വണ്ടി ആണ് തകർപ്പൻ ഫീച്ചേഴ്സ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ചു എംജിയുടെ വാഹനങ്ങൾ തകർപ്പൻ വണ്ടികളാണ്
@keralakeral4114
@keralakeral4114 13 күн бұрын
തേങ്ങ പത്ത് അരച്ചിട്ടെന്താ താളല്ലേ കറി 😢 മെയ്ഡ് ഇൻ ചൈന😂😂😂
@nizarciholding1482
@nizarciholding1482 13 күн бұрын
ടൈപ് ചെയ്യുന്ന ഫോൺ ഏതാ ​@@keralakeral4114
@nizarciholding1482
@nizarciholding1482 4 күн бұрын
ടൈപ് ചെയ്യുന്ന ഫോൺ ഏതാ 😃😃​@@keralakeral4114
@albinsajeev6647
@albinsajeev6647 13 күн бұрын
Happy journey baiju chetta 😂👍
@baijutvm7776
@baijutvm7776 13 күн бұрын
Electric വണ്ടികൾ നമ്മുടെ നിരത്തുകളും നിറയട്ടെ 👍
@renjithsing
@renjithsing 13 күн бұрын
Wonderful 👍 അടിപൊളി ബൈജു ചേട്ടാ.
@anumodis
@anumodis 9 күн бұрын
Life time warranty is not as per the lifetime of the owner. It is for the lifetime of the car, which is considered 15 years in India!
@ABM0097
@ABM0097 13 күн бұрын
Bumper il thattiyal nalla paisa pottumallo...just Mathilil vandeede corner muttiyal maty headlight damage aavum... design nte karyathil ovar ath sradhichille aavo
@Aditya_Gourr
@Aditya_Gourr 12 күн бұрын
Yes....there are small things that make it more comfortable, like the charging point in the car. Although the car is excellent and amazing in comfort, the suspension is also great.
@vipinramachandran6382
@vipinramachandran6382 10 күн бұрын
Tangal Preliminary ennu paranju primarily ennu anu udeshichatu ennu tonunnu (Preliminary means introductory or preparatory, primarily means mainly or principally) 😊
@anwaralialavi7853
@anwaralialavi7853 13 күн бұрын
വെസ്റ്റ് ഇടാൻ മറ്റുള്ള രാജ്യത്തു ഉള്ളത് പോലെ ഓരോ ജംഗ്ഷനിൽ ഒരു വെസ്റ്റ്ബിൻ ഇല്ലാത്തത് കൊണ്ടാണ് ഇത് പോലെ കാണുന്നത് ഗവണ്മെന്റ് ഇതിനു ഒരു പരിയാരം ഇത് വരെ ചെയ്തിട്ടില്ല. പറ്റുമെങ്കിൽ ഇത് ഗവണ്മെന്റ് അറിയിച്ചു അതിനു ഒരു തീരുമാനം എടുക്കാൻ ശ്രെമിക്കു
@itsme_ani86
@itsme_ani86 12 күн бұрын
മറ്റുള്ള രാജ്യത്തു എല്ലാ സ്ഥലത്തും Toilet ഉള്ള പോളെ ഇവിടെ ഇല്ല. അത് കൊണ്ട് താൻ ജംഗ്ഷനിൽ ഇരുന്നു മുള്ളാറുണ്ടോ? Dustbin ഇല്ലെങ്കിൽ വണ്ടിയിൽ സൂക്ഷിച്ചു വീട്ടിൽ കൊണ്ട് പോകണം. എല്ലാം Govt ഇന്റെ തലയിൽ അവനവൻ ഒന്നും ചെയ്യരുത്.
@anwaralialavi7853
@anwaralialavi7853 11 күн бұрын
@itsme_ani86 നീ ഒക്കെ റോഡിലൂടെ കുപ്പി വലിച്ചു എറിയുന്ന പോലെ നടന്നു മുള്ളറാണോ
@0arjun077
@0arjun077 10 күн бұрын
Japanil dustbin enna concept tanne illa especially in the cities . Ellarum trash nilath idilla. It's about upbringing.
@itsme_ani86
@itsme_ani86 10 күн бұрын
@@anwaralialavi7853 ഞാൻ റോഡിൽ കുപ്പി വലിച്ചെറിയാറും ഇല്ല നടന്നു മുള്ളാറും ഇല്ല. അങ്ങനെ അല്ല പഠിച്ചു വളർന്നത്.
@alwinxavier6727
@alwinxavier6727 13 күн бұрын
ബൈജു ചേട്ടാ ഒരു തിരുത്തുണ്ട് ലൈഫ് ലോങ് ബാറ്ററി വാറൻ്റി ഉദേശിക്കുന്നത് 15 വർഷമാണ്.പിന്നെ പുതിയ price അനുസരിച്ച് എല്ലാ വേരിയൻ്റ് നും 50 k കൂടിയിട്ടുണ്ട്.പിന്നെ ഈ എംജി യുടെ sales ടീം വളരെ മോശമാണ്.വേണമെങ്കിൽ വാങ്ങിച്ചാൽ മതി എന്ന രീതിയാണ് അവർക്ക്.ഇവര് കാരണം Windsor ev എടുക്കാൻ പോയ ഞാൻ പഞ്ച് ev എടുത്തു...ഇയർ എൻഡ് 65 k cash discount offer um കിട്ടി...
@ajikoikal1
@ajikoikal1 13 күн бұрын
MG കോമെറ്റിന് ബാറ്ററി കൊടുക്കുന്നത് ടാറ്റയാണ്. ഈ വണ്ടിക്കും ടാറ്റയാണോ ബാറ്ററി സപ്ലെ എന്നത് അറിയില്ല
@renjoos95
@renjoos95 12 күн бұрын
​@@ajikoikal1 BYD'S BLADE BATTERY
@abhilashptpm
@abhilashptpm 13 күн бұрын
വിംഡ്സർ ക്രാഷ് റേറ്റിംഗ് പറയുന്നത് കേട്ടിട്ടില്ല, അതായത് ഫ്രോണ്ടൽ കൊളിഷനിൽ എത്രമാത്രം സേഫ് ആണെന്നത് അറിയില്ല. പുറകിലത്തെ സീറ്റിൽ സ്പീക്കർ എന്ന് പറഞ്ഞതിന് താഴെക്കാണുന്നതാണ് യഥാർത്ഥ സ്പീക്കർ എന്താണെകിലും രസകരമായ വിവരണം. വലിയ രീതിയിൽ പോക്കറ്റ് കീറാതെ ഒന്ന് റിലാക്സ് ചെയ്തുവരാൻ പറ്റിയ സ്ഥലമാണ് വാഗമൺ
@KiranGz
@KiranGz 13 күн бұрын
നേരിൽ കാണുമ്പോൾ വലിയ വാഹനമാണ്..black colour 🔥❤️‍🔥
@dounomesir
@dounomesir 12 күн бұрын
ഞാൻ ഓടിച്ചു. Suspension വളരെ tough ആണ്. ചെറിയ കുഴിയിൽ ഇറങ്ങിയപ്പോൾ പോലും എടുത്തെറിയുകയായിരുന്നു ഊരക്ക് പ്രശ്നമുള്ളവർക് windsor ഒരു പ്രശ്നക്കാരനയേക്കാം.
@manavtyagi4390
@manavtyagi4390 12 күн бұрын
Windsor EV has created a buzz within months and feels currently the best car in the market!
@riyaskt8003
@riyaskt8003 13 күн бұрын
Side view കാണുമ്പോൾ 90s il കണ്ടിരുന്ന പല വാനുകളുടെയും ഓർമകൾ വരും
@observer4134
@observer4134 13 күн бұрын
കുറച്ചു വർഷങ്ങൾക്കു മുമ്പ് ടൊയോട്ടയുടെ ഈ ഷേപ്പിൽ ഉള്ള ഒരു വാഹനം കണ്ടിരുന്നു..
@JGeorge_c
@JGeorge_c 13 күн бұрын
50kwh battery will come sooner for this model , so those who can wait should wait 36.57 - benz nu entu pattiyo avoo
@shinujohnshinujohn5134
@shinujohnshinujohn5134 13 күн бұрын
ഇത് സത്യം ആണോ
@vishnu_Sudarsanan66
@vishnu_Sudarsanan66 13 күн бұрын
Nice car baiju chetta ❤
@anilakshay6895
@anilakshay6895 13 күн бұрын
ഇലട്രിക് വാഹനങ്ങൾക്ക് എന്താണ് ഭാവിയിൽ വർക്കുകൾ വരുന്നത് ? ഏസിയിൽ 280 km കിട്ടുന്നത് ? എത്ര കിലോമീറ്ററിൽ സർവീസ് ചെയ്യണം ?
@PrasanthNair
@PrasanthNair 13 күн бұрын
Life time warranty is for 15 years .(1sr Owner)
@rahulmurali4284
@rahulmurali4284 13 күн бұрын
കാണാൻ കൊതിച്ചത് ❤
@fuel3870
@fuel3870 13 күн бұрын
it would be great if mg launch a diesel variant of windsor
@junaispk189
@junaispk189 13 күн бұрын
ഒരാൾ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന range 2 പേര് സഞ്ചരിക്കുമ്പോൾ electric scooter (chetak)ൽ കിട്ടുന്നില്ല .അതേ പോലെ കാറിൽ 4-5പേർ യാത്ര ചെയ്യുമ്പോൾ ഇപ്പറയുന്ന 280-320 കിട്ടാൻ സാധ്യതയുണ്ടോ ?
@SaranPl-p6c
@SaranPl-p6c 13 күн бұрын
Chetak potta vandiyanu
@mr_uniquei
@mr_uniquei 12 күн бұрын
13:00 angott nammde Joseph movie shooting location
@sijojoseph4347
@sijojoseph4347 13 күн бұрын
Enna thirakka alleee!!! ❤❤❤❤❤
@akhil.v.k
@akhil.v.k 13 күн бұрын
Lifetime warranty doesn't mean warranty for infinite amount of time. The warranty is usually valid only till lifetime of the product. Ie, till the spare parts is in production.
@naveenmathew2745
@naveenmathew2745 13 күн бұрын
Ev❤❤❤❤❤
@sreejithjithu232
@sreejithjithu232 13 күн бұрын
അടിപൊളി ട്രിപ്പ്‌... 👌👌👌
@Hari-re8py
@Hari-re8py 13 күн бұрын
ഇതിൻ്റെ 450km variant എങ്ങാനും ഇറങ്ങാൻ സാധ്യത ഉണ്ടോ biyju ചേട്ടാ...
@lijilks
@lijilks 12 күн бұрын
This is very good vehicles as far as battery and over all.
@Sabeer_Sainudheen.
@Sabeer_Sainudheen. 10 күн бұрын
Asinet yill volo v40 cross country test drive cheythappoll baiju chettan itta tshirt 😅😅😅😅
@sarathps7556
@sarathps7556 13 күн бұрын
Good afternoon baijuchettann❤
@SteevsonJoy-bn8nn
@SteevsonJoy-bn8nn 13 күн бұрын
Vagamon kanjar route ❤ after 10 years it’s concrete jungle,😂 best option is to use bamboos,But people want to live in luxury villas with swimming pool and AC😂 , please ,protect this place , because .. ,25 years back this was Scotland. … # Plastic free zone # welcome conscious travelers “”
@ajayvloges4639
@ajayvloges4639 13 күн бұрын
തൻ പോയി bamboo veetil...താമസിക്കണം
@maneeshkumar4207
@maneeshkumar4207 13 күн бұрын
Present ❤❤
@sreeragramachandran8530
@sreeragramachandran8530 13 күн бұрын
First of all ev's ellaam oru 20% below ayaal range kittunathu kurachoode koodum charge consumption ithirikoodi kurayum so 1%il vtl ethy enkil its nit a wow factor
@Shymon.7333
@Shymon.7333 13 күн бұрын
Good afternoon ചേട്ടാ ❤
@kl10safar
@kl10safar 13 күн бұрын
ഇന്ന് ഞാൻ നേരത്തെ ❤
@sreeragramachandran8530
@sreeragramachandran8530 13 күн бұрын
MG windsor 38kw battery pack 280range tata punch ev 35kw battery pack ee range il kooduthal tharunundalo
@sajutm8959
@sajutm8959 13 күн бұрын
കൊള്ളാം 👍👍
@fazalulmm
@fazalulmm 12 күн бұрын
EV കൾ ഇനിയും വരട്ടെ ❤❤❤ ഓരേ പൊളി MG 🥰🥰
@KiranGz
@KiranGz 13 күн бұрын
Pala ponkunnam rd my fav ever rd 🔥❤️‍🔥
@visakhnair6768
@visakhnair6768 13 күн бұрын
Wagamon❤
@harrygeorge4629
@harrygeorge4629 13 күн бұрын
Baiju, What I noticed is that you didn't pick up the eyesore of the 4 or 5 plastic bottles and empty lays packets for disposing. All my friends and family would have done it. I stay in Pune and there sre many Punites who do throw plastics all over. But an educated section of society don't do it. If we see a few plastics st stops near hill climbs or beaches, we do something about it.
@millionviews2304
@millionviews2304 4 күн бұрын
where is the Mama media 31:54
@dijoabraham5901
@dijoabraham5901 13 күн бұрын
Good review 👍👍
@orengorengmedia
@orengorengmedia 13 күн бұрын
❤ Safari ❤🎉
@novjose
@novjose 13 күн бұрын
Ithinte width valare kooduthal alle? City driving affect cheyyille?
@Coconut-n5c
@Coconut-n5c 13 күн бұрын
ഈ മോഡൽ കൊള്ളാം. ഒതുങ്ങിയ കാർ ... MG ഇതിൻ്റെ ഒരു പെട്രോൾ എൻജിൻ കൂടി ഇറക്കണം .
@polayadiMwone-w7j
@polayadiMwone-w7j 13 күн бұрын
Ennit mileage illenn parayan alle
@thisisjeeva
@thisisjeeva 13 күн бұрын
ഇന്നോവയുടെ wheelbase ഉണ്ട് 😂
@jikku999555
@jikku999555 13 күн бұрын
Life time battery warranty kodukkunna vandikk enthinu ini Petrol model???
@alwinxavier6727
@alwinxavier6727 13 күн бұрын
@@Coconut-n5c ഇതിന് നല്ല വലിപ്പം ഉണ്ട് ഏകദേശം എർട്ടിഗ or ഇന്നോവയുടെ...
@kirankuttan
@kirankuttan 13 күн бұрын
അത് mg വിചാരിച്ചാൽ പോര. കാരണം ഇത് mg manufacture ചെയ്യുന്ന വേണ്ടിയല്ല. Wuling എന്ന കമ്പനിയുടെ rebranded കാറാണ്. Same with comet.
@gokulyv9129
@gokulyv9129 13 күн бұрын
34:14 oru masam vandi oodathe ittirunna ah masam paisa adakkendathille appol? Angane aanelm car light use aanel upakarikkumo?
@taxmalayalam9147
@taxmalayalam9147 13 күн бұрын
Minimum ottam amount und..
@SyedifyArt
@SyedifyArt 11 күн бұрын
Life time warranty എന്നത് വെറും 15 വർഷത്തേക്ക് മാത്രമാണ് എന്നാണ് എന്റെ അറിവ്. കാരണം ഒരു വാഹനത്തിന്റെ റെജിസ്ട്രേഷൻ കാലാവധി 15 വർഷമാണ്. പിന്നെ 5 വർഷത്തേക്ക് കൂടി നീട്ടാൻ ഫിറ്റ്നസ് എല്ലാം വീണ്ടും എടുക്കണം. 20-25 വർഷങ്ങൾ കഴിഞ്ഞാൽ ആ വാഹനത്തിന്റെ പാർട്സ് പോലും കിട്ടുമോ എന്നറിയില്ല. ഒരു പക്ഷേ ബാറ്ററിയിലൊക്കെ അപ്പോഴേക്കും പുതിയ കണ്ടുപിടുത്തങ്ങളും പരിഷ്കാരങ്ങളും വന്നിട്ടുണ്ടാകും.
@Sreelalk365
@Sreelalk365 13 күн бұрын
വാച്ചിങ് ❤️❤️❤️
@AussieMalluGarage
@AussieMalluGarage 12 күн бұрын
Good video👍
@geethavijayan-kt4xz
@geethavijayan-kt4xz 13 күн бұрын
അപാരം .1000 വർഷം ജീവിച്ചിരിയ്ക്കും അത്ര ഉറപ്പില്ലാത്തതു കൊണ്ട് തൽക്കാലം നീക്കി ഇരിപ്പിലേക്ക് വച്ചിരിയ്ക്കുന്നു.😊 നന്മകൾ നേരുന്നു.
@jubinjoseph-mz7lm
@jubinjoseph-mz7lm 13 күн бұрын
9:20 ഈ സ്ഥലത്തിന്റെ പേര് കാരികാട് ടോപ് എന്നാണ്
@shejin9117
@shejin9117 13 күн бұрын
Rear window wiper koode venamayirunu.
@sidharthss8478
@sidharthss8478 13 күн бұрын
Puthettu travel vlog new Caravan eduthu review pradeekshikunnu ..e channelill
@Sanoop1991
@Sanoop1991 12 күн бұрын
എന്താ ബൈജു അണ്ണാ.. വണ്ടി എവിടേലും കൊണ്ട് പോയി കുത്തിയോ? Front ചളുങ്ങി ഇരിക്കുന്നുണ്ടല്ലോ.. (33) മിനിറ്റ് ൽ... അതോ ലൈറ്റ് അടിച്ചതിന്റെ തോന്നൽ ആണോ 🤔🤔
@rajasekharanvichattu4287
@rajasekharanvichattu4287 11 күн бұрын
Good eye , definite damage.
@SS-gq6eo
@SS-gq6eo 11 күн бұрын
On 22 Dec 24 in Ernad Express Tvm to Kannur General Compartment....I saw a guy told his son to throw empty water bottle outside Train... Shame of that father....i am writing here because hope he read this message
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 13 күн бұрын
Life time battery warranty ayothukondavam windserlekyu ellavarum pokunathu.
@muhammadbasheer2530
@muhammadbasheer2530 13 күн бұрын
എല്ലാം ഉണ്ട് ബൈജു ചേട്ടാ പക്ഷേ അതിന്റെ ലോഗോ കാണുമ്പോൾ ഓക്കാനം വരുന്നു ഇനിയെങ്കിലും അതൊന്നു മാറ്റാൻ വേണ്ടി പറയണേ.... എന്റെ ബിജു ചേട്ടാ....
@internationalcitylinksveli7784
@internationalcitylinksveli7784 13 күн бұрын
Life time warranty is 15 years. Not 1000 years
@t.nasrudheen
@t.nasrudheen 13 күн бұрын
ക്രിസ്മസ് കഴിഞ്ഞിട്ട് എത്ര നാൾ ആയി ചേട്ടാ ഇപ്പോഴും നേരം വെളുത്തിട്ടില്ലേ 5:58
@niranjannair4672
@niranjannair4672 13 күн бұрын
Video shoot cheythe aa time aavum
@bibinthomas5170
@bibinthomas5170 13 күн бұрын
Eyyalu pottan aanno 😅
@king-jl8fn
@king-jl8fn 13 күн бұрын
Ninte budhi Vimanam anallo
@vivasmgb
@vivasmgb 13 күн бұрын
ഇത്രയും നല്ല വണ്ടിക്ക് എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു ext shape കൂടി കൊടുക്കാമായിരുന്നു..
@antonygeorge6831
@antonygeorge6831 13 күн бұрын
Ith moolamattan vazhi alla... Ith vagmon -pullikkanam -kanjaar route ahne
@prasanthpappalil5865
@prasanthpappalil5865 12 күн бұрын
Charging point back sidil anengil reverse ittal mathille
@baijutvm7776
@baijutvm7776 13 күн бұрын
വാഗമണ്ണിൽ ബൈജു ചേട്ടൻ പണിയുന്ന പുതിയ വീട് കൂടി ഉൾപ്പെടുത്താമായിരുന്നു
@Viihansingh
@Viihansingh 12 күн бұрын
MG EV's have better battery efficiency and management compared to other EV's in the market! So I think around 290-300 km of range is justified!
@suryajithsuresh8151
@suryajithsuresh8151 13 күн бұрын
Good❤
@p.mabraham6914
@p.mabraham6914 13 күн бұрын
I hope MG releases an ICE engine for the same shape .
@SUJITH.L
@SUJITH.L 13 күн бұрын
Super
@ABM0097
@ABM0097 13 күн бұрын
Pullikkanam road is the most scenic road in vagamon
@Malayalikada
@Malayalikada 13 күн бұрын
Mikacha business model by baiju chettan...Veedu pani kanann MG EV - Cost effective ,pokunna vazhi oru videoyum ...Veendum cash .He is the yusuf ali of travel vloggers..No loss ,only profit
@hamraz4356
@hamraz4356 12 күн бұрын
Windsor road presence🔥
@josepmathew4419
@josepmathew4419 13 күн бұрын
be6e xev9e test drive ithu vare ittilla
@vineethsasidharan5067
@vineethsasidharan5067 9 күн бұрын
I second
@manitharayil2414
@manitharayil2414 13 күн бұрын
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നൽകുന്ന നിർദേശങ്ങൾ പാലിക്കാത്തവരെ വലിയ തുക പിഴയുംകൂടാതെ കടുത്ത ശിക്ഷയും vrnam
@suhasonden583
@suhasonden583 10 күн бұрын
Ready cash ആണെങ്കിൽ എങ്ങനാ
@joyalcvarkey1124
@joyalcvarkey1124 12 күн бұрын
Super 🚗👍
@HashimAbub
@HashimAbub 13 күн бұрын
Namaskaram ❤
@atnvlogs333
@atnvlogs333 13 күн бұрын
Power 🔥🔥🔥
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Game Over - Not a Review | Reeload Roast
13:22
Reeload Roast
Рет қаралды 331 М.
MG Windsor EV | Malayalam Review | Content with Cars
14:42
Content With Cars
Рет қаралды 100 М.
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН