ആദ്യത്തെ വിദേശയാത്ര | My travel stories, Part 3 | Baiju N Nair

  Рет қаралды 53,319

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 252
@mohvlogs3132
@mohvlogs3132 4 жыл бұрын
ഒരേ സമയത്തു തന്നെ ഗൗരവക്കാരനും തമാശക്കാരനുമാകാനുള്ള കഴിവ് ബൈജു നായർക്കുണ്ട് അതു വളരെ വിരളമായി കാണാൻ സാധിക്കുന്ന കാര്യമാണ്
@mktravelfood2309
@mktravelfood2309 4 жыл бұрын
ടെക് ട്രാവൽ ഇറ്റ് വൺ മില്യൻഅടിച്ചു... ഇനി ബൈജു നായർ എന്ന് ഈ ചാനൽ വൺ മില്യൻ അടിക്കാൻ ഇഷ്ടപ്പെടുന്ന മച്ചാൻ മാർ ആരൊക്കെ
@bmshamsudeen9114
@bmshamsudeen9114 2 жыл бұрын
Lockdown ആയത് നന്നായി ഇത് പോലൊരു സീരിസ് കാണാൻ സാധിച്ചു 👍👍
@jumblo1
@jumblo1 4 жыл бұрын
എല്ലാരും കൂടെ ഒന്നു ഉത്സാഹിച്ചു ഈ ചാനൽ 1M ആക്കി കൊടുക്കു
@jchittillam77
@jchittillam77 4 жыл бұрын
yes he deserve it
@Sinan_pzy
@Sinan_pzy 4 жыл бұрын
Yes
@binoy3662
@binoy3662 4 жыл бұрын
ബൈജു ചേട്ടാ സൂപ്പർ ആയിട്ടുണ്ട് , യൂറോപിലോട്ട് ഉള്ള ആദ്യ യാത്ര അനുഭവം കേൾക്കാൻ കാത്തിരിക്കുന്നൂ..
@rkr7718
@rkr7718 4 жыл бұрын
രണ്ടെണ്ണം അടിച്ചു മൂന്നാമത്തേതിന് wait ചെയ്ത ബൈജു അണ്ണൻ
@primelpious8316
@primelpious8316 4 жыл бұрын
ratheesh krishnan lol 😂
@KrishnaPrasad-wj8gd
@KrishnaPrasad-wj8gd 4 жыл бұрын
ഒന്നും വേണ്ട ബൈജുച്ചേട്ടനെ കേൾക്കാൻ തന്നെ ഒരു രസം ആണ്
@mohvlogs3132
@mohvlogs3132 4 жыл бұрын
1980 കാലഘട്ടം മുതൽ കേൾക്കുന്ന തമിഴ് പുലികളുടെ ശ്രീലങ്കയിൽ ഉള്ള യുദ്ധങ്ങൾ.....പുലി പ്രഭാകരൻ....എല്ലാം ഓർമകളിൽ
@saeedlebba
@saeedlebba 4 жыл бұрын
ഞാൻ baiju ചേട്ടന്റെ വല്യ fan ആണ്. ഒരു വണ്ടിയുടെ review അറിയണം എന്നുണ്ടെൽ ആദ്യം കേൾക്കുക താങ്കളുടെ ആയിരിക്കും.ഒപ്പം കഥ പറച്ചിൽ നല്ല രസമുണ്ട്.ഒട്ടും ബോർ അടിക്കാതെ ഉള്ള അവധരണം.sujith bhai also super.
@davidjose8703
@davidjose8703 4 жыл бұрын
105 countries in 15 years is impressive.
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
അൽപൊള്ളി.. 👌ബൈജു ചേട്ടാ ഓരോ രാജ്യത്തെക്കുറിച്ചു പറയുബോഴും ആ യാത്രയിൽ എത്ര ചിലവ് വന്നു ഇപ്പോൾ ഏകദേശം എത്ര വരും എന്നുകൂടെ ഉൾപെടുത്താമോ.. 😍
@sinjith.k
@sinjith.k 4 жыл бұрын
ബൈജു ചേട്ടന്റെ വിവരണ നൈപുണ്യം അപാരം തന്നെയാണ്....എത്ര നേരം വേണമെങ്കികും കേട്ടിരിക്കാം.....
@MrAneesrahman
@MrAneesrahman 4 жыл бұрын
ഇതു നന്നായിട്ടുണ്ട്.... ആരെങ്കിലും കൂടെ ഉണ്ടെങ്കിലേ ബൈജു ഏട്ടന്റെ ആ വിവരണം കണ്ടിരിക്കാൻ രസമുള്ളൂ....
@KIRANPONGANADU
@KIRANPONGANADU 4 жыл бұрын
ശ്രീലങ്കൻ യാത്രയെ കുറിച്ചുള്ള വിശദമായ വീഡിയോ ബൈജു ചേട്ടൻ തന്നെ ഈ ചാനലിൽ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാണാത്തവർ ഉണ്ടെങ്കിൽ ആ വീഡിയോ കൂടി കാണുക. നല്ല ഒരു അനുഭവം ആകും അത്.
@JameshShow
@JameshShow 4 жыл бұрын
ജമേഷ് ഷോയിലെ ഈ എപ്പിസോഡിൽ രണ്ട് ​ഔട്ട് ഫിറ്റുകളിലാണ് അതിഥിയെ അവതരിപ്പിക്കുന്നത്. ഹെയർസ്റ്റൈലിസ്റ്റ് ജോഷി & വിജീഷ് വളരെ മനോഹരമായി സെറ്റ് ചെയ്ത കർളി ഹെയർസ്റ്റൈൽ എനിക്ക് നന്നായി ബോധിച്ചു. ക്യാമറക്കുമുന്നിൽ പ്രകടപ്പിക്കുന്ന ആറ്റിറ്റ്യൂഡിൽ അതിഥി രവി പെർഫക്ടാണ്. അതുകൊണ്ട് അതിഥിയുടെ പടമെടുക്കാൻ വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമില്ല. ഏതാണ്ട് എല്ലാ ആം​ഗിളുകളും പെർഫ്ക്ട്. ചില ആം​ഗിളുകളിൽ സുമലതയുടെ ചെറുപ്പകാലം ഓർമ്മപ്പെടുത്തുന്ന കൺചലനങ്ങളും ചിരിയും അതിഥിക്കുണ്ട്. മലയാള സിനിമയിൽ ഇനിയേറെക്കാലം അതിഥി മുന്നിൽ നിന്നുതന്നെ നയിക്കാനുണ്ടാകുമെന്നതിൽ സംശയമില്ല. ഫോട്ടോഷൂട്ടിന്റെയും ഇൻർവ്യൂവിന്റെയും മുഴുവൻവീഡിയോ ജമേഷ് ഷോയുടെ യൂട്യൂബ് ചാനൽ അപലോഡ് ചെയ്തിട്ടുണ്ട്. കാണുക നിങ്ങളുടെ അഭിപ്രായം അവിടെയും ഇവിടെയും കമന്റിൽ രേഖപ്പെടുത്താൻ മറക്കരുത്.മുഴുവൻ വീഡിയോ കാണാനായ് Jamesh Show'ട KZbin ചാനൽ ലിങ്ക് kzbin.info/www/bejne/gIumgmCOqL2Jptk
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
ഒന്നിച്ചു പഠിച്ചതാണ് അതിഥി പക്ഷേ പേര് ഇതല്ലയിരുന്ന്😁😁
@JameshShow
@JameshShow 4 жыл бұрын
@@jimilmaanaaden1061 is it any way share in your Facebook page
@bibijoseph1
@bibijoseph1 4 жыл бұрын
ബൈജു ചേട്ടാ ഒരു സംശയം എത്രയും രസികനായ നിങ്ങളെ Brition trip നിന്ന് എങ്ങനെ ഇറക്കിവിടാൻ തോന്നി
@riyazudheenchonari7749
@riyazudheenchonari7749 4 жыл бұрын
എട്ടോളം രാജ്യങ്ങൾ സന്ദർശിച്ചു, കണ്ടതിൽ ഏറ്റവും മനോഹരം ശ്രീലങ്ക
@asifiqq
@asifiqq 4 жыл бұрын
ബൈജുച്ചേട്ടനെ കേട്ടോണ്ട് ഇരിക്കാൻ ഒരു സുഖം തന്നെ...virtual box കൂടി സ്ഥലങ്ങൾ കാണുന്ന ഒരു പ്രതീതി.. Waiting for the next episode.
@Firozkh_an
@Firozkh_an 4 жыл бұрын
ബൈജു ചേട്ടാ . . . ഒരു നിശ്ചിത യാത്രയിലെ അനുഭവങ്ങളെ അതിന്റെ കാഴ്ചകൾ സഹിതം വിവരിക്കുന്നതിനെക്കാൾ , താങ്കളുടെ ഇത് വരെയുള്ള യാത്ര ജീവിതത്തിൽ ഉണ്ടായിട്ടുള്ള രസകരവും വൈവിദ്ധ്യമാർന്നതുമായ അനുഭവങ്ങൾ , കഴിയുമെങ്കിൽ ഇത് പോലെ ഒരു കേൾവിക്കാരനെയും ഉൾപ്പെടുത്തി സംസാരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം . പലർക്കും ഇത് തന്നെ ആണ് ഇഷ്ടം എന്ന് കമെന്റ് ബോക്സ് നോക്കുമ്പോൾ മനസ്സിലാകുന്നു.😍😍😍
@suhaib.a9231
@suhaib.a9231 4 жыл бұрын
ബൈജു സർ & സുജിത് ഭക്തൻ സർ നിങ്ങളുടെ കോംപീനേഷൻ പൊളിയാണ് . നിങ്ങളുടെ വീഡിയോഓസ് കാണുബോൾ ഒരുപാട് ഇൻസ്പിറേഷൻ ആണ് ഒരു മടുപ്പും ഉണ്ടാവില്ല keep going we are with you 🤗🤗👍 പിന്നെ ബൈജു സർജെ കുറച്ച് tugum 🔥🔥
@shellyraju9861
@shellyraju9861 4 жыл бұрын
ഇതിപ്പോ ചാനൽ ഏതാണെന്നു നിങ്ങൾക്ക് രണ്ടാൾക്കും കൺഫ്യൂഷൻ ആയെന്നു തോന്നുന്നു 🙆‍♂️
@sajanscaria7090
@sajanscaria7090 4 жыл бұрын
Hello ബൈജു ചേട്ടാ നല്ല രസമുള്ള വിവരണം ഞാനും ഒരു ചെറിയ സഞ്ചാരി യാ ണ് 33 രാജ്യങ്ങളിൽ പോയി പക്ഷെ ഒന്നും കാര്യമായി ഓർത്തിരിക്കാൻ പറ്റുന്നില്ല താങ്കൾ ഇതെല്ലാം ഓർത്ത് പറയുന്നത് അതിശയം എന്റെ സ്ഥലം മുണ്ടക്കയം താങ്കൾ പാമ്പാടി സ്വദേശിയാണന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് സന്തോഷം എന്നെങ്കിലും നേരിൽ കാണാൻ പറ്റിയാൽ വളെരെ സന്തോഷം ..... by
@skhealthcareproduct6780
@skhealthcareproduct6780 4 жыл бұрын
ബൈജു ചേട്ടാ നിങ്ങൾ ആള് പുലി തന്നെ
@selmanfarizpn2613
@selmanfarizpn2613 4 жыл бұрын
Congrats Sujith bhakthan..and Baiju n Nair to see with him..💕💯
@mujeebrehman4617
@mujeebrehman4617 4 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു ബുക്ക് വായിച്ച സുഖം💕💕💕Love from Kannur
@pkyousafali
@pkyousafali 4 жыл бұрын
ബൈജുസാറിന്റ അവതരണം പോളിയാണ്
@elroyvjoy7333
@elroyvjoy7333 4 жыл бұрын
Baiju chetta ningal kanda ella countryileyum videos itto. Pinne pedikanda athikan thamasikathe mammalum 1 million subscriber avvum
@najmalneju3059
@najmalneju3059 4 жыл бұрын
രണ്ടുപേരും പൊളിച്ചു പ്രിയ ബൈജു ചേട്ടൻ പ്രിയ സുജിത്ത് ചേട്ടൻ
@bharathkranjan8820
@bharathkranjan8820 4 жыл бұрын
Baiju chettan sirajinte kadhakal kettath pole, ippol njangal Baiju chettante kathakal kelkunnu
@800ani
@800ani 4 жыл бұрын
ബൈജു ചേട്ടൻ ... മുത്ത് ആണ് 💕💕
@binodvb
@binodvb 4 жыл бұрын
Like the way Sujith and Biju have this face to face. By the way Bhutan should be the first foreign country you must have visited.
@rajishenoy1352
@rajishenoy1352 4 жыл бұрын
Nowadays people travel by hitchicking method that is taking lift on vehicles . No cost. Interesting interview.
@vishnupnair153
@vishnupnair153 4 жыл бұрын
ബൈജു ചേട്ടന്റ കഥ കേൾക്കാൻ നല്ല രസം
@KeralaInfo
@KeralaInfo 4 жыл бұрын
Baiju Nair, you are correct. I have got free accommodations at least 3 times, mostly in five star hotels for free. With this method, I got a great chance to stay in a Five star hotel. But now we have to check with airlines before taking this ticket. Because, these days, they are giving this offer only for Business class passengers.
@gopan63
@gopan63 4 жыл бұрын
പതിവുപോലെ അതിസുന്ദര വിവരണം....
@shibua6182
@shibua6182 4 жыл бұрын
ബൈജു ചേട്ടാ കിടിലൻ ഒരു ശ്രീലങ്കൻ യാത്ര വിവരണത്തിന് കാത്തിരിക്കുന്നു
@nishadpoocholamad767
@nishadpoocholamad767 4 жыл бұрын
രണ്ട് പേർക്കും ബിഗ് സല്യൂട്ട്
@rishalpp2896
@rishalpp2896 4 жыл бұрын
Mr baiju ഇങ്ങള് പൊളിയാ London റോഡ് ട്രിപ്പ് പോലെയുള്ള വലിയ യാത്ര cheyyumo സിംഗപ്പൂർ ട്രിപ്പ് അവിടെ നിക്കട്ടെ
@saleem.6524
@saleem.6524 4 жыл бұрын
ലെ ബൈജുചേട്ടൻ:ഞാനല്ലേ ഇതിന്റെ മുതലാളി🤔 സുജിതഭായ്:ശരി ശരിക്കും മുതലാളി😊
@saabarigireesh2001
@saabarigireesh2001 4 жыл бұрын
ബൈജു ചേട്ടാ, you too will reach 1million milestone very soon. Looking forward to that day..
@pattathilsasikumar1391
@pattathilsasikumar1391 4 жыл бұрын
All the best, awaiting to hear about 1 million subscribers soon.....
@Shanelthunis
@Shanelthunis 4 жыл бұрын
Baiju chettaaa nigl oru Wikipedia aan 🌍 🎉🎉
@nazeeb1830
@nazeeb1830 4 жыл бұрын
ഒരു സഹായം ചോദിച്ചാൽ ആരെങ്കിലും ചെയ്യോ, 2മാസത്തെ വാടക കൊടുക്കാൻ ഉള്ളത് കൊണ്ട് നാളെ വീട് മാറി കൊടുക്കാൻ പറഞ്ഞിരിക്കുന്നു. ഈ സമയം എങ്ങോട്ട് ഇറങ്ങി പോകുമെന്ന് അറിയില്ല. ആരെങ്കിലും കടമായിട്ട് ഒരു മാസത്തെ വാടക തുക തന്നാൽ അത് ലോക്ക്ഡൗൻ കഴിഞ്ഞു ജോലിക്ക് പോയി മടക്കി തരാം.
@malaysianholidays3933
@malaysianholidays3933 4 жыл бұрын
Baijuettan’s badaayi ki jai ✊🙊
@abidsainul6485
@abidsainul6485 3 жыл бұрын
S G K കഴിഞ്ഞാൽ ബൈജു ചേട്ടൻ ഇഷ്ട്ടം ❤️❤️
@kalankakau0078
@kalankakau0078 4 жыл бұрын
ബൈജു ചേട്ടൻ കഥ കേൾക്കാൻ നല്ല രസം ഉണ്ട്
@muzammilmfk8913
@muzammilmfk8913 4 жыл бұрын
One of Baiju chettan adicts
@maheshnadarajan1331
@maheshnadarajan1331 4 жыл бұрын
Warms my heart seeing two genuine friends
@rknadapuram
@rknadapuram 4 жыл бұрын
നുമ്മ ഇങ്ങളെ വീഡിയോകൾക്കായുള്ള കാത്തിരിപ്പിലാണ്
@nadhamuhammed2129
@nadhamuhammed2129 4 жыл бұрын
Ini enn vedio cheyanelum aarenkilum oke koode pidich iruth Enna pinne vedio vere level aavum
@shajuathanikkal
@shajuathanikkal 4 жыл бұрын
ലോക് ആയപ്പോ ബൈജു ചേട്ടനെ മനസ്സിലാക്കാൻ പറ്റി
@j4malayalamvlog759
@j4malayalamvlog759 4 жыл бұрын
സുജിത്തിന്റെ എല്ലാം subscribersസും ബൈജു ചേട്ടന്റെ ചാനൽ subscriber ചെയ്യണം
@mohdadhu7798
@mohdadhu7798 4 жыл бұрын
Avathrnm baijuuu brioooooo vereyi levelllaaah💓💓💓💓
@sknyer
@sknyer 4 жыл бұрын
നിങ്ങളൊക്കെ ഭാഗ്യവാന്മാർ
@Foxin1_raj
@Foxin1_raj 4 жыл бұрын
ഞാനും ജയൻ ബിലാത്തിക്കുളം റഷ്യയിൽ യാത്ര ചെയ്തിരുന്നു പുള്ളി ഭയങ്കര കോമഡിയാണ്
@rabinchandran891
@rabinchandran891 4 жыл бұрын
ബൈജു ചേട്ടനെ ഉടനെ 3 ലക്ഷം വീവേഴ്സ് ആക്കു
@nikhil_prakash
@nikhil_prakash 4 жыл бұрын
Inn 3 channel videos orumich kandu ☺️👍. Variety anu e story Telling. Keep going.
@lifescoop5953
@lifescoop5953 4 жыл бұрын
U too deserve 1 million + subscribers. Hope you will achieve soon 😊
@JohnsandHanna
@JohnsandHanna 4 жыл бұрын
ബൈജു ചേട്ടാ ,105 രാജ്യങ്ങൾ ഏതൊക്കെ എന്ന് ഒരു വീഡിയോ ചെയ്യൂ ....ഏതൊക്കെ എന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ടാണ് .....😊
@nandannkc1787
@nandannkc1787 4 жыл бұрын
കൊള്ളാം 👏👏
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Congratulations tech travel eat. Srelanka experience interesting. Pulis were now settling in Canada uk Australia Europe. They are hardworking here in west and financially doing well. It’s true Malayalees looks like Sinhalese. I do remember when I was in srelanka they couldn’t believe that I am not Sinhalese. Nice people. Landscape culture food building same like kerala. It’s Buddhist country and they have lots of patience. It’s shame ltte took advantage and put the country into chaotic situation.
@shanidke5253
@shanidke5253 4 жыл бұрын
Nice presentation byju chetttaaa....👏
@JibinJohn
@JibinJohn 4 жыл бұрын
1 millionte chilavu kittiyo from sujith 😃😁
@basilm9120
@basilm9120 4 жыл бұрын
Congrats Sujith broo
@rahulkptpilathara6495
@rahulkptpilathara6495 4 жыл бұрын
Byju chetta..Pulimadayil enna article vaayichitund ,but ningal aan ath eazhuthiyath enn ariyillauirunnu....I still remember your words and photos that u have included in Sunday Suppliment.Any copies available now
@joshwinjose1991
@joshwinjose1991 4 жыл бұрын
Good luck...
@shereefahmd3065
@shereefahmd3065 4 жыл бұрын
സുജിത്തിനെ വിഡീയോയിലും ... Thumbnail ലും ഇട്ട് ബൈജു ചേട്ടന്റെ psychological മൂവ്മെന്റ്😅😅😅
@praveenraj708
@praveenraj708 4 жыл бұрын
Baiju cheatta. Englu verel lvl aanuuu😍😍😍❤️❤️😘😘😘
@dynamicsofmyworld
@dynamicsofmyworld 4 жыл бұрын
ശ്രീലങ്കൻ യാത്ര വിവരാണ് മുന്പെയ് വീഡിയോ കണ്ടു
@irshadirsha9233
@irshadirsha9233 4 жыл бұрын
Baiju nde thamasha 😍
@Jeeper1989
@Jeeper1989 4 жыл бұрын
Baiju chettanu ishtamulla vahanangale kurichu oru video cheyyamo
@sajeeshsimi
@sajeeshsimi 4 жыл бұрын
സുജിത്തേട്ടന്റെ ചാനലിൽ ഫസ്റ്റ് കമന്റായ് ഇ ചാനൽ ലിങ്ക് ഇട്ടാൽ വളരെ വേഗം ഇതും 10 ലക്ഷമാവും വീഡിയോയിൽ ഇതു കൂടി സസ്ക്രെബ് ചെയ്യാൻ പറയുക കൂടി വേണം
@shamseevc6403
@shamseevc6403 4 жыл бұрын
Good Time പോകുന്നതറിയുന്നില്ല 👍🏻
@sulaimansulaiman147
@sulaimansulaiman147 4 жыл бұрын
വളരെ അധികം ഇഷ്ട്ടപെട്ടു....
@abhidesignd
@abhidesignd 4 жыл бұрын
Baiju story telling good, please ask bhaktan not to disturb the flow of the story . hehe..
@rahukanna
@rahukanna 4 жыл бұрын
നിങ്ങള് പൊളിയാണ് മനുഷ്യാ
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
Baiju N Nair's Travel stories , very interesting, Informative and Impressive. Thanks. Go ahead. Best wishes for you, to get the One Million as early as possible.
@joeldominic555
@joeldominic555 4 жыл бұрын
Njaan kazhinjilllaa.....ille.. Al Poli Baiju chetannnnn🤣🤣🤣🥰🥰
@rahulpsoman
@rahulpsoman 4 жыл бұрын
രണ്ടു പേരെയും ഇങ്ങനെ ഒരുമിച്ചു ഇരുത്താൻ എന്ത് തരണം? Super
@Rajith11
@Rajith11 4 жыл бұрын
Hi baiju sir really I love to watch your videos, I liked your joke n comedy
@EasyWeldingtech
@EasyWeldingtech 4 жыл бұрын
നല്ല രസമുള്ള വിവരണം thanks♥
@anilarossily4287
@anilarossily4287 4 жыл бұрын
ബൈജു ചേട്ടാ സുഖമാണോ 🙏😷
@shefithasshefithas5773
@shefithasshefithas5773 4 жыл бұрын
Super chetta
@thelegend-rg4vt
@thelegend-rg4vt 4 жыл бұрын
Biju chetta.... combination vedio super ane
@balurose20
@balurose20 4 жыл бұрын
Scotia Prince Cruises കപ്പലിൽ 2011 ൽ കൊളംബോ യാത്ര ഓർമ വന്നു. ബൈജു ചേട്ടാനും same shipil ayirunno yatra?
@pvkalp
@pvkalp 4 жыл бұрын
History can't forget the face Prabhakar,s son ചരിത്രം മാപ്പുകൊടുക്കില്ല
@Thanveer
@Thanveer 4 жыл бұрын
200 k loading 🔥🔥🔥
@sbkkottayam
@sbkkottayam 4 жыл бұрын
Nice video...keep it up...
@irfanashirin5790
@irfanashirin5790 4 жыл бұрын
Biju chettan Sujith etttan Ishtam❤
@sanalkumarps5241
@sanalkumarps5241 4 жыл бұрын
Sujith brooooo baiju chetooooo Haiiii god bless u
@josepv9691
@josepv9691 4 жыл бұрын
Baiju chettaa...oru international travel poogumbol ullaa airport procedures ne kurichu oru video cheyyammo
@hafisroshan12345
@hafisroshan12345 4 жыл бұрын
5:50 very informative
@dee5930
@dee5930 4 жыл бұрын
Airport ile proceders enthokkeyanu?
@BakedCookiesallday
@BakedCookiesallday 4 жыл бұрын
Sujith bhaiyode kore thavana ayi parayuva,... Interview cheyumbo camerel nokki erikkalle please.
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
kettirikkan thonunnu!!!!!
@speedtrackontheworld5783
@speedtrackontheworld5783 3 жыл бұрын
God bless you😊🐅🏰
@akunamatata6818
@akunamatata6818 4 жыл бұрын
hai..baijuettaan.....kidu കഥ.
@kumardmm1237
@kumardmm1237 4 жыл бұрын
നൈസ് എപ്പിസോഡ് ... 👌👌👌👌👌👌👌
@jobinjasmin9621
@jobinjasmin9621 4 жыл бұрын
enthea wife srilankan sinhala kandy yill anu baiju etta natill pampadayill anu
@ishaqkrs4133
@ishaqkrs4133 4 жыл бұрын
യാത്രകൾ തുടരട്ടെ...
Let me introduce myself (Yashin Yaduk Ppako’s self-introduction)
7:16
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31